CampTop Munnar, a Tent Stay which is suitable for Family, Couples and Bachelors with privacy. So If you are planning for a weekend with a great ambience tent stay, this is the perfect destination which is just 15 kms before Munnar. The best tent stay for couples with high class privacy.
കാടിനുള്ളിലെ 350 ഏക്കർ ഏലതോട്ടം.
അവിടെയാണെങ്കിലോ വ്യത്യസ്ഥങ്ങളായ 64 തരം പക്ഷികളും...
4 X 4 ജീപ്പിൽ കയറി ആടിയും ഉലഞ്ഞുമൊക്കെ ഇവിടെയെത്തിയാൽ പിന്നെ
ഒന്നും പറയേണ്ടെന്റെ പൊന്നോ
അമ്മാതിരി കാഴ്ചകളാണ് നമുക്ക് മുന്നിൽ..
രാത്രിയിൽ നമുക്ക്
മഞ്ഞിൽ പുതഞ്ഞ മല മുകളിലെ
നിലാവത്ത്
കളിയും, ചിരിയും അൽപ്പം സ്വകാര്യം പറച്ചിലുമൊക്കെയായി തീക്കനലിന് ചുറ്റുമിരിക്കാം..പുലർച്ചേ കൂമ്പൻപാറ മലയിലെ ഉദയസൂര്യനെ കാണാം.....
--TENT STAY DETAILS--
CampTop Munnar
Aluva - Munnar Road, Kallar Vattiyar, Kerala 685561
Location : maps.app.goo.g...
Mob : +917306533914 | +919744876611
--EQUIPMENTS USED--
Camera : Sony ZV1 Vlogging Camera amzn.to/3qGAW3f
-VLOG ENQUIRY-
Email :
navigatortheexplorer@gmail.com
Follow On Instagram
/ navigator_the_explorer
Follow On Facebook
/ navigatortheexplorer
#navigatortheexplorer #malayalamvlogger #travelvlog #malayalamyoutuber #familytentstay #privacytentstay #coupletentstay #munnartentstay
28 сен 2024