നമസ്കാരം റീന... ഗായകർ പാടുമ്പോൾ ആസ്വദിച്ചു വേല ചെയ്യുന്ന സഹആർട്ടിസ്റ്റുകൾക്കും അതൊരു ഹരമാണ്. റീന അറിയാതെ തന്നെ മറ്റുള്ളവരെ എൻകറേജ് ചെയ്യിക്കുന്നുണ്ട്. നന്മകൾ.... നേരുന്നു ❤️❤️🙏
നിങ്ങൾ പാടിയ.. സീതാ ദേവി.. എന്ന പാട്ട് കേട്ട് പ്രവാസിയായ ഞാൻ.. ഒരുപാട് കരഞ്ഞു പോയി 😘.. മനോഹരം 👌.. പറയാൻ വാക്കുകൾ ഇല്ല.. പൊന്നു ചേച്ചി 💐... ആശംസകൾ.. 💐.. നന്മകൾ നിറയട്ടെ 💐