Тёмный

Terror in Darkness 1 | Story of Maneaters of ആഫ്രിക്ക | Julius Manuel | HisStories 

Julius Manuel
Подписаться 293 тыс.
Просмотров 267 тыс.
50% 1

Peter Hathaway Capstick (1940-1996) was an American hunter and author. His hunting career began in Central and South America and culminated with hunts in Africa for which he is best known. Capstick spent much of his life in Africa, a land he called his "source of inspiration.
======
Purchase My Book amzn.to/3Cjian1
======
Video Details
Title: Terror in Darkness 1 | Story of Maneaters of Africa | Hunting Story | Julius Manuel | HisStories
Narrator: Julius Manuel
Story | Research | Edit | Presentation: Julius Manuel
-----------------------------
Second Channel : @MisStories by Julius Manuel
*Social Connection
Facebook : / hisstories0nline
Instagram : / hisstoriesonline
Email: mailtohisstoriesonline@gmail.com
Web: hisstoriesonli...
---------------------------
*Credits & Licenses
Music/ Sounds: RU-vid Audio Library
Video Footages : Storyblocks
©www.juliusmanuel.com | www.hisstoriesonline.com

Развлечения

Опубликовано:

 

23 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,1 тыс.   
@user-vr3bc7wr5v
@user-vr3bc7wr5v 2 года назад
താങ്കളുടെ ചാനലിൽ നിന്നും ഒരു കഥ കേട്ടുകഴിഞ്ഞതിന് ശേഷം മറ്റേതെങ്കിലും ചാനലിലെ ഒരു കഥ കേട്ടാൽ ആ കഥ സുഖിക്കാറില്ല. അത്രക്ക് മനോഹരമാണ് താങ്കളുടെ അവതരണം..
@JuliusManuel
@JuliusManuel 2 года назад
❤️🥰
@devusvlog4391
@devusvlog4391 2 года назад
Yes ❤️👍
@AsIf-li6ut
@AsIf-li6ut Год назад
True❤
@smijeshkottody4646
@smijeshkottody4646 Год назад
Its true 😂
@rahulks375
@rahulks375 10 месяцев назад
സത്യം
@1tozz656
@1tozz656 2 года назад
എത്ര വിഷമത്തിൽ ഇരിക്കുകആണെകിലും ഇച്ചായന്റെ നോട്ടിഫിക്കേഷൻ കണ്ടാൽ ഉള്ളിൽ ഒരു ചിരിയ എന്താണ് എന്ന് അറില്ല 🔥🔥🔥🖤
@sachusachusandheep7966
@sachusachusandheep7966 2 года назад
ഞാൻ 🤣🤣 ത് ഒന്ന് പേടിപ്പിക്കം നു പറഞ്ഞപ്പോഴാണ് 🤔 അറിയില്ല🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟
@10thGear
@10thGear 2 года назад
100% sathyam broo
@jeenas8115
@jeenas8115 2 года назад
ഇപ്പോൾ ഈ ഒരു ചാനലിന് വേണ്ടി ആണ്,ഏറ്റവും കൂടുതൽ wait ചെയ്യുന്നത്. ആശംസകൾ.
@bijumc1234
@bijumc1234 2 года назад
🌹
@bkptb
@bkptb 2 года назад
ഇത് പോലെ ഉള്ള വേറെ ചാനലുകൾ ഉണ്ടോ?
@rammohanbhaskaran3809
@rammohanbhaskaran3809 2 года назад
ഇത്രയും ആവേശത്തോടെ കാത്തിരിക്കുന്ന മറ്റൊരു യൂറ്റൂബ് ചാനലും ഇല്ല .... നിങ്ങൾ മുത്താണ് ...
@JuliusManuel
@JuliusManuel 2 года назад
❤️
@sajusajup284
@sajusajup284 2 года назад
Correct രാമെട്ടാ
@rammohanbhaskaran3809
@rammohanbhaskaran3809 2 года назад
@@sajusajup284 ♥
@bibi6902
@bibi6902 2 года назад
Ningalum mosamallallo ji 😁
@user-ky9yt7xe1n
@user-ky9yt7xe1n 2 года назад
ഞാൻ കണ്ടതിൽ ഏറ്റവും നല്ല യൂറ്റുബ് ചാനലാണ് സാറിൻ്റേത് ,
@JuliusManuel
@JuliusManuel 2 года назад
❤️🥰
@sarath.rsarath.r1651
@sarath.rsarath.r1651 2 года назад
Yes bro
@babyjoseph3252
@babyjoseph3252 2 года назад
താങ്കളുടെ കഥയിൽ പറയുംന്നതുപോലെ ഞാൻ ഒരു കൊടിയവനത്തിൽ ഉള്ള ഏറുമാടത്തിൽ ആണ് കിടക്കുന്നതെന്നും അതിന്റെ താഴെകൂടെ കാട്ടാനകളും മറ്റു വന്യജീവികളും സഞ്ചരിക്കുന്നു എന്നും സങ്കൽപ്പിച്ചാണ് നല്ല മഴയുള്ള രാത്രികളിൽ ഞാൻ കിടക്കാറ്. വനത്തിൽ ഏറുമാടത്തിൽ താമസിക്കാൻ സാദിച്ചില്ലായെങ്കിലും സങ്കല്പിക്കാമെല്ലോ
@bappuabdulla3544
@bappuabdulla3544 2 года назад
ജൂലിയസ് മാനുവൽ എന്ന കഥാകാരനെ സൃഷ്ടിച്ചതിൽ മുഖ്യപങ്ക് അപ്പൂപ്പനുള്ളതാണ്
@rejeeshkr82
@rejeeshkr82 2 года назад
💯
@aneeshaneesh3680
@aneeshaneesh3680 2 года назад
സത്യം...!!!
@mohammedbasith6755
@mohammedbasith6755 2 года назад
Theerthummmm
@karuppanllc9675
@karuppanllc9675 2 года назад
Appuppan 👌👌👌👌👌👌👌👍👍👍👍👍
@abelbijoaugusthy3066
@abelbijoaugusthy3066 2 года назад
@@aneeshaneesh3680👍 👍👍👍
@niyasusman2657
@niyasusman2657 2 года назад
വെറുതെയല്ല അച്ചായൻ ഇത്രയും മനോഹരമായി കഥ പറയുന്നത്! നല്ല അടിപൊളി കുട്ടി കാലം ആയിരുന്നു...😊😊
@peacenluv2411
@peacenluv2411 2 года назад
👌❤❤❤❤❤ രാത്രി തന്നെ കേൾക്കാൻ എന്താ രസം. ഞാനും ഇടുക്കി district ഭാഗങ്ങളിൽ താമസിച്ചത് കൊണ്ടു ശരിക്കു imagine ചെയ്യാൻ പറ്റുന്നുണ്ട്. രാത്രി ഇപ്പൊ സൂക്ഷിക്കാറുണ്ട് 😄😄😄🤣
@kalipan5099
@kalipan5099 2 года назад
ആമുത്തച്ഛന്റെ കഴിവ് തങ്ങൾക്കും കിട്ടിട്ടുണ്ട് അസാധ്യമായി കഥകൾ പറയുന്നകാര്യത്തിൽ Keep it up ❤👍
@prasimavp3152
@prasimavp3152 2 года назад
വെൽക്കം ടൂ ഹിസ്റ്റോറീ സ്‌...കേൾക്കുമ്പോൾ തന്നെ എന്താ ഒരു സുഖം... വെൽക്കം ടൂ മൈ heart brother...❤️
@user-mx8lc1un2g
@user-mx8lc1un2g 2 года назад
താങ്കളുടെ അനുഭവം കഴിഞ്ഞുപോയ കാലത്തിലേക്ക് ഒരിക്കൽ കൂടി കൊണ്ടുപോയി നന്ദി 🥰👋👋
@MyWorld-wu4gr
@MyWorld-wu4gr 2 года назад
"രാത്രി കിടക്കുമ്പോൾ ഒന്ന് സൂക്ഷിച്ചേക്ക്" ആ ഡയലോഗ് പൊളിയായിരുന്നു. 😀😀🌹
@sarathchandran7570
@sarathchandran7570 2 года назад
Hunting story, രാത്രി സമയം , അച്ചായൻ്റെ ശബ്ദം ആഹാ അന്തസ്❤️❤️
@vinuvr365
@vinuvr365 2 года назад
ഏതും ഇവിടെ വന്നു കേള്‍ക്കുമ്പോള്‍ നമ്മളും അതിലെ ഒരോ കഥാപാത്രമായി മാറുന്നു. Thanks for the Video♥
@JuliusManuel
@JuliusManuel 2 года назад
❤️😍
@vishnubhagavaldas1866
@vishnubhagavaldas1866 2 года назад
എല്ലാ കഥകളും കേൾക്കാൻ ഇഷ്ടമാണ്.... എന്നാൽ വേട്ടക്കഥകൾ ചേട്ടൻ പറഞ്ഞു കേൾക്കുമ്പോൾ ❤️❤️
@soooonaaaaa340
@soooonaaaaa340 2 года назад
വേട്ട കഥ അപ്‌ലോഡ് ചെയ്താൽ എനിക്ക് എന്തൊരു ഹാപ്പി യാ thank you
@Sumeshkasc
@Sumeshkasc 2 года назад
വേട്ടകഥകൾ വേറെ ലെവലാണ് അതും താങ്കളുടെ നാവിൻ തുമ്പിൽ നിന്നും കേൾക്കുമ്പോൾ 🥰 അടുത്ത കഥക്കായി കാത്തിരിക്കുന്നു ശുഭരാത്രി (സമയം 12:43🙄..... 🏃😴)
@JuliusManuel
@JuliusManuel 2 года назад
❤️🥰
@sudheeshvs1
@sudheeshvs1 Год назад
ഒറ്റക്ക് ജോലി ചെയ്യുന്ന സമയത്ത് യാദൃച്ഛികമായി കേട്ട ഒരു നരഭോജി കടുവയുടെ കഥ കേട്ട് തുടങ്ങിയതാണ് പണ്ട് പുസ്തകം വായിച്ച ഓര്‍മയില്‍ ഒരു രസത്തിന് കേട്ട് തുടങ്ങിയതാണ് ബട്ട് realy like your stories special നരഭോജി stories
@sreerajmoodadi
@sreerajmoodadi 2 года назад
വല്ലാത്ത കാത്തിരിപ്പ് ആണ്.. വീഡിയോ ഒന്നു പെട്ടന്ന് ഇടൂ 🥰🥰🥰🥰
@amalaammus8788
@amalaammus8788 2 года назад
Welcome to our his stories forest.. His stories ഒരു വികാരം ആണ്.. Story കേട്ടു ആ ലോകത്തേക്ക് പോകുന്നു.. Hypnotise ചെയ്യുന്ന പോലെ..
@JuliusManuel
@JuliusManuel 2 года назад
❤️🥰
@sandeepprint4071
@sandeepprint4071 2 года назад
വേട്ടകഥകൾ കൂടുതലായി അപ്‌ലോഡ് ചെയ്യൂ pls അത് കേട്ടു ഉറങ്ങാൻ ഒരു പ്രത്യഗാ ഫീൽ ആണ് 😍😍😍
@maheshkailas
@maheshkailas 2 года назад
പണ്ടൊക്കെ അപ്പൂപ്പനും അമ്മൂമ്മയും ഒക്കെ നമ്മുടെ ഒക്കെ ജീവിതത്തെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്.. പുതിയ തലമുറയ്ക്ക് നഷ്ടപ്പാടിന്റെ കണക്കിൽ ഇതും ഉൾപ്പെടുത്താം.. ചിലർക്കെങ്കിലും.. വളരെ ഊഷ്മളമായ ഒരു ബാല്യകാലത്തിന്റെ ഓർമകളെ താലോലിക്കുന്ന Julius Manuel നു നന്ദി..
@JuliusManuel
@JuliusManuel 2 года назад
❤️
@michaelkuriakose1997
@michaelkuriakose1997 2 года назад
ഞാൻ തന്നെ ഇന്ന് ഒന്നാമൻ ✌🏻😍❤ കിടിലൻ വിഷയം / കഥ
@arminiature826
@arminiature826 2 года назад
അപ്പൂപ്പന്റെ പങ്കു പഴയ ആ ഒറ്റക്കണ്ണൻ കടുവയിൽ എടുത്തു നിന്നതാണ് . അപ്പൂപ്പന്റെ കഥ ഇനിയും വേണമെന്ന് ആഗ്രഹിച്ചപ്പോൾ തന്നെ ഇതാ നമ്മുടെ സാറിന്റെ കഥ എത്തി. സാറിന് ആ പഴയ കാലം പിന്നെയും ഓർക്കാൻ കഴിഞ്ഞില്ലെങ്കിൽ എന്താ പത്തായിരം കണക്കിന് ആളുകൾക്ക് അതുപോലെ രസകരമായ രാത്രികൾ തന്നതിന് സാറിന് നന്ദി. 🙏🏻😊
@salman.2556
@salman.2556 2 года назад
ഇച്ചായൊ. ആകഥ ഇന്നാണ് ഫില്ല്‌ ആയത്‌ കേൾക്കും ഉറങ്ങും. കേൾ ക്കും ഉറങ്ങും. 😍😍😍😍😂
@prithviraj1710
@prithviraj1710 2 года назад
അച്ചായന്റെ കുട്ടിക്കാലത്തെ കുറിച്ച് പറഞ്ഞപ്പോൾ.... എനിക്കും എവിടെയോ നഷ്ടപ്പെട്ടുപോയ ഒരിക്കലും തിരിച്ചു കിട്ടാത്ത ആ സുവർണ നിമിഷങ്ങൾ ഒരു മധുരമുള്ള നൊമ്പരമായി മനസ്സിലേക്ക് ഓടിവന്നു. 💔
@JuliusManuel
@JuliusManuel 2 года назад
❤️
@Leisuremedia_kitchen_lifestyle
@Leisuremedia_kitchen_lifestyle 2 года назад
Thank you Nice. Yenikkum angane urangunna sheelam undayirunnu. Athukond yenikk tour yenn paranjal kaad aanu ishtam. Ithupolotha swabhavam undaayath kondaavum ippolum aa vishayamgalil thalparanaayurikkunnath
@vrvivek81
@vrvivek81 2 года назад
കഥ പറയാൻ ആർക്കും പറ്റും എന്നാലോ അത് കേൾക്കുന്നവരെ പിടിച്ചിരുത്തി തന്റേത് മാത്രമായ ശൈലിയിൽ പറഞ്ഞു അവരെ തന്റെ ഫാൻസ്‌ ആക്കി മാറ്റുന്ന മജിഷ്യൻ #ഇച്ചായൻ 🥰
@CampSetters
@CampSetters 2 года назад
നമ്മളും പണ്ട് ഇങ്ങനെ ചിലതൊക്കെ അങ്കല്പിച്ചായിരുന്നു കിടന്നിരുന്നത് പക്ഷെ ആ സങ്കല്പംങ്ങൾ ഒന്നും പുറത്ത് പറയാൻ പറ്റില്ല 😜😜🤣😂😂😂😜😜😜😜😜
@vpashukoor737
@vpashukoor737 2 года назад
🔥🔥
@user-cs4ew4mb7t
@user-cs4ew4mb7t 2 года назад
Hai താടിക്കാര........ നേരിൽ കാണാനും നിങ്ങളുടെ ഫുഡ്‌ കഴിക്കാനും എന്നെങ്കിലും ഭാഗ്യം ഉണ്ടാകുമോ ആവോ
@JuliusManuel
@JuliusManuel 2 года назад
😊
@sahadmlp4222
@sahadmlp4222 2 года назад
😛
@xavier2.027
@xavier2.027 2 года назад
😁😁🤣
@intothestory6195
@intothestory6195 2 года назад
🔥🔥JuliusManuel🔥🔥 കഥകളുടെ രാജകുമാരൻ.. വീണ്ടും.... 💓 ഇന്നത്തെ രാത്രി ധന്യമായി 🤩🤩🤩 🤩🤩ആഫ്രിക്കയിലെ നരഭോജികൾ 🤩🤩 Welcome back to HisStories 💙💙💙
@saajsuni4479
@saajsuni4479 2 года назад
കഥകൾ കേട്ട് വളർന്ന Julius , പ്രേക്ഷകരുടെ മനസുകളിൽ ഇത്ര സുന്ദരമായി കഥകളെ പുനർജനിപ്പിക്കാനുള്ള കഴുയുന്നതു അതുകൊണ്ടു തന്നെയാണ് . ഈ കാലത്തു മുതിർന്ന നമ്മൾ കുട്ടികളെ പോലെ, മുത്തച്ഛനായി ജൂലിയസ് മുമ്പിൽ . നമ്മുടെ പ്രിയ മുത്തച്ഛൻ ജൂലിയസ് ന്റെ ദീർഘായുസ്സിനായി പ്രാർത്ഥിക്കാം . 🙏🌹
@JuliusManuel
@JuliusManuel 2 года назад
❤️
@libin2347
@libin2347 2 года назад
7മിനിറ്റ് കൊണ്ട് 75കമെന്റ് അച്ചായൻ മാസ്സല്ല മരണ മാസ്സാണ് 🥰🥰🥰🥰🥰🥰😍😍😍😘😘
@krishnatkmb5628
@krishnatkmb5628 2 года назад
ഇന്നും നേരത്തെ ഉറങ്ങണമെന്ന് വിചാരിച്ചു പക്ഷെ സാറിന്റെ കഥ വന്നാൽ കേൾക്കാതെ എങ്ങനെ ഉറങ്ങും.... Super👌👌👌
@JuliusManuel
@JuliusManuel 2 года назад
❤️🥰
@rahulkn1063
@rahulkn1063 2 года назад
Manuel ചേട്ടാ കൊറേ സീരിയസ് വിട്ടു... നാട്ടിൽ ആയിരുന്നു... ലാസ്റ്റ് ആയി കണ്ടത് നമ്മുടെ പിറസ് ന്റെ സ്റ്റോറി ആണ്... അപ്പോ ഇനി ഈ കഥ ആസ്വദിച്ചു തുടങ്ങട്ടെ 😘😘
@vishnudas4886
@vishnudas4886 2 года назад
അച്ചായ....... ഇതുപോലുള്ള വേട്ട കഥക്ക് കൂടുതൽ മുൻതുക്കം കൊടുക്കണം. എല്ലാരും എത്ര സമയം വേണമെങ്കിലും ഇരുന്ന് കേൾക്കും .....
@vishnu.kgopan2092
@vishnu.kgopan2092 2 года назад
Nalla background , nalla kadha.., nalla T shirt ., Achayan ishtam ❤️
@gopipuliGP
@gopipuliGP 2 года назад
അടിപൊളി ... വേട്ട കഥകൾ ... വീണ്ടും നമ്മൾ കാട്ടിലേക്ക് ചേക്കേറുന്നു 🥰🥰🥰
@aseelfarmer1542
@aseelfarmer1542 2 года назад
Apoopante story ipozhum athupole orma undo sir u great 🙏
@youngwolfenola1734
@youngwolfenola1734 2 года назад
അല്പം വൈകി ആണെങ്കിലും ഞാൻ ഇങ്ങെത്തി അച്ചായോ 😍. Poli story 💥
@ratheeshthadathil
@ratheeshthadathil 2 года назад
അവസാന വാചകം ദേ പിന്നേം പൊളിച്ചു... കുട്ടിക്കാലത്തെ കഥകളും ആ അച്ചാച്ചനും ആ സാഹചര്യങ്ങഈയിരിക്കാം സാറിന ഇങ്ങനെ ഒരു കഥ പറച്ചിലുകാരനാക്കിയത്....
@AkshayThrishivaperoor
@AkshayThrishivaperoor 2 года назад
അച്ചായാ പുതിയ Atmosphere കിടുക്കി ❣️❣️❣️❣️💪💪
@4seren2929
@4seren2929 2 года назад
കഥ കേട്ട് കിടന്നു ഇപ്പോൾ സമയം 1.42am ഉറക്കത്തിൽ നിന്ന് ഞെട്ടി ഉണർന്നു പുറത്തു എന്തോ ഒരു ശബ്ദം ഒരു കുറുക്കന്റെ ഓരിയിടൽ അറിയാത്ത പുറത്തേക്കു നോക്കി ഇച്ചായോ നിങ്ങൾ പോളിയാണ്
@JuliusManuel
@JuliusManuel 2 года назад
❤️😍
@nimmik5936
@nimmik5936 2 года назад
അടുത്ത വീഡിയോ വേഗമാവട്ടെ👍രസികൻ അവതരണം ...... Nice T shirt 👍
@binojkv4424
@binojkv4424 2 года назад
നിങ്ങൾ സൂപ്പർ ആണ് അച്ചായോ 👍👍👌
@sudheerdsd9774
@sudheerdsd9774 2 года назад
Hunting story athoru different feeling annu ❤️
@shyamprakash2081
@shyamprakash2081 2 года назад
അച്ചായോ എന്തൊരു മാന്ത്രികതയാണ്! ഇന്നിപ്പോൾ കാട്ടിനുളളിലേക്ക് കൊണ്ടുപോയി👌
@JuliusManuel
@JuliusManuel 2 года назад
❤️🥰
@hareek3745
@hareek3745 2 года назад
*"നമസ്ക്കാരം സുഖമല്ലേ?" പതിവ് തുടക്കമല്ല* 😊🌹
@vinayakmm8144
@vinayakmm8144 2 года назад
Really good T-shirt selection 👍
@devildon4647
@devildon4647 2 года назад
ഇത്ര മനോഹരമി കഥ പറയുന്ന ആളെ വേറെ കണ്ടിട്ടില്ല... Sound🥰🥰feal 🥰
@anoopvamadevan8106
@anoopvamadevan8106 2 года назад
വളരെ യാദൃശ്ചികമായാണ് നിങ്ങളുടെ ചാനലിലെ കഥ കേൾക്കാൻ ഇടയായത്.ഇപ്പോൾ യാത്രകൾക്കിടയിൽ കിട്ടുന്ന ഒഴിവു സമയം മുഴുവൻ താങ്കളുടെ കഥ കേൾക്കാനായി ഞാൻ മാറ്റിവെച്ചിരിക്കുകയാണ് 👍👍👍
@binbeing463
@binbeing463 2 года назад
ഓ മൈ ഗോഡ് ... ഇനി അടുത്തതിനായി ഉള്ള കാത്തിരിപ്പാണല്ലോ ഇച്ചായാ
@aneeshaneesh3251
@aneeshaneesh3251 2 года назад
അച്ചായന്റെ കഥകൾ എല്ലാം ഒന്നിനൊന്നു മെച്ചമാണ് 👌👌 Welcome to histories❤
@zubair.makasaragod
@zubair.makasaragod 2 года назад
😍😍😍waiting ആയിരുന്നു
@antoanto1130
@antoanto1130 2 года назад
Man eaters of tsao ഞാൻ വായിച്ചിട്ടുണ്ട് സൂപ്പർ ആണ് pdf നെറ്റിൽ ഉണ്ട്‌
@ammusreekumar6752
@ammusreekumar6752 2 года назад
Paul nu kettapo patti anenna vichariche.... But Paul oru chera paambanu.... Kettapo chiri vannu.... 🤣🤣🤣🤣😍😍😍😆😆
@KL-jq7lt
@KL-jq7lt 2 года назад
Exactly 😂😂😂
@indhuraj8958
@indhuraj8958 2 года назад
കഥകൾ കേൾക്കാൻ ഒരു പാട് ഇഷ്ടം...
@Geo-dq3gz
@Geo-dq3gz 2 года назад
അടിപൊളി വീണ്ടും വേട്ട കഥകൾ
@kudoosloft2994
@kudoosloft2994 2 года назад
T shirt super.. innale night story kandu theerkkaan aayilla achaaya.. achayante kadha kettaal appo urangipokunnu.. ... Innu day il aanu story finish cheythathu.. pinne night il urangunnathinu mumbulla achaayan paranja aaa imagination aaa asukam enikkumundu 😉 ippozhum und.. athoru feelaa... Appo ok achaayaaa 😍😍😍😍😍😍
@hobinrajmalanthara65
@hobinrajmalanthara65 2 года назад
കുറേ നാളായി കാട്ടുകഥകൾ കേൾക്കാതെ വിഷമിക്കുകയായിരുന്നു... ത്യാങ് ഗ്യൂ... മി. ജൂലിയസ്
@JuliusManuel
@JuliusManuel 2 года назад
❤️🥰
@user-kd2qe3mt8g
@user-kd2qe3mt8g 2 года назад
😍
@jinsjinsmj9742
@jinsjinsmj9742 2 года назад
എന്റെ അമ്മെന്റെ അച്ഛൻ വളരെ നല്ലൊരു മനുഷ്യൻ ആയിരുന്നു അത് കൊണ്ട് ഞാൻ നല്ല മനുഷ്യൻ ആയി ജീവിക്കാൻ പഠിച്ചു അപ്പചി മറക്കാൻ പറ്റില്ല ജീവിതത്തിൽ ഒരിക്കലും
@anandhuadhu7989
@anandhuadhu7989 2 года назад
Welcome back to histories ♥️ stories from the heart ❤️Blood alone moves the wheels of history....martin
@shinoobsoman9269
@shinoobsoman9269 2 года назад
സൂപ്പർ..❤️❤️ അടിപൊളി..👍👍🙏🙏
@trollraaja8818
@trollraaja8818 2 года назад
അച്ചായാ ബാഗ്രഔണ്ട് കിളിനാദം പൊളിച്ചു...
@muzammilabdulla2255
@muzammilabdulla2255 2 года назад
കഥയും ടീ ഷർട്ടും കിടു 😍
@xavier2.027
@xavier2.027 2 года назад
അച്ചായന്റെ വീഡിയോ കാണാൻ oru പ്രത്യക സുഖം aaa😍😍😍😇
@neethurp5986
@neethurp5986 2 года назад
Awesome waiting for the next episode.
@dhaneshdtn
@dhaneshdtn 2 года назад
നമസ്ക്കാരം... സുഖമാണ്... സാറിന്റെ കഥ കേൾക്കുന്ന സുഖം... 💞
@johnsonkj9967
@johnsonkj9967 2 года назад
ഇങ്ങനെയുള്ള കഥകളാണ് എനിക്കിഷ്ടം.
@renjithsurendran9478
@renjithsurendran9478 2 года назад
അച്ചായോ പൊളി 😍👍
@palakkadanpets
@palakkadanpets 2 года назад
ഇപ്പോൾ വിചാരിചേ ഉള്ളു കഥ കേട്ടിട്ട് കുറച്ചു ആയല്ലോ എന്ന് അപ്പോഴേക്കും നോട്ടി വന്നു 😍😍 അച്ചായോ 👌🏻
@kabeermyl8600
@kabeermyl8600 2 года назад
അച്ചായൻ പൊളി ആണ് 👍
@jaimonns2723
@jaimonns2723 2 года назад
നല്ല ടി ഷർട്ട്‌ ♥️♥️
@allroundertripps3087
@allroundertripps3087 2 года назад
🙄🙄🙄 സർ സാറിനോട്‌ ഒരു കാര്യം പറയട്ടെ ഒന്നും വിചാരിക്കരുത്..... സാറിനു വട്ടാ.. 😂 മുഴു വട്ട് 💖🤭😍😍😍.. ഇജ്ജാതി മനുഷ്യൻ 🙏
@JuliusManuel
@JuliusManuel 2 года назад
😊
@allroundertripps3087
@allroundertripps3087 2 года назад
@@JuliusManuel 😍🤭
@vinurajnair5717
@vinurajnair5717 2 года назад
Another thrilling story from the Prince of Story telling . I love the hunting stories than any other genre. The best part is the ending sentence Beware as you go to sleep
@JuliusManuel
@JuliusManuel 2 года назад
❤️
@darshandileep6015
@darshandileep6015 2 года назад
അങ്കിളിനെ ഒരു കഥപറച്ചിലുകാരനാക്കിയ അപ്പൂപ്പന് ഇരിക്കട്ടെ ഇന്നത്തെ ലൈക്.
@pauljohn7901
@pauljohn7901 2 года назад
അപ്പൂപ്പൻ്റെ കൊച്ചുമോന് കഥ പറയാനുള്ള കഴിവ് അങ്ങനെ തന്നെ കിട്ടിയിട്ടുണ്ട്,💪👍
@sandurajvc8087
@sandurajvc8087 2 года назад
I can hear your grandfather's voice and story telling style through you sir... Thank you, waiting for next part
@jabirek9420
@jabirek9420 2 года назад
കേൾക്കാൻ തുടങ്ങി 🥰
@athulsankar2472
@athulsankar2472 2 года назад
Oru rakshem ellyaa💞💞💞
@libinmali5565
@libinmali5565 2 года назад
ചേര സാറിന് ഇട്ട പേര് കൊള്ളാം... "പോൾ" 👌🏼
@JuliusManuel
@JuliusManuel 2 года назад
😍
@sanooshk1163
@sanooshk1163 2 года назад
നിങ്ങളുടെ വീഡിയോസ് വളരെ ഇഷ്ടമാണ്.. നിങ്ങളുടെ അവതരണ രീതി വളരെ നല്ലത് ആണ്.. ചേട്ടനെ നേരിട്ട് കാണുവാൻ ആഗ്രഹമുണ്ട് 💞💞💞💞💞
@jishnuchikku94
@jishnuchikku94 2 года назад
സത്യം പറയാലോ ഇച്ചായാ കണ്ട വീഡിയോ വീണ്ടും കാണും.. അത്രക്ക് ഇഷ്ട്ടമാണ് ഇച്ചായന്റെ വീഡിയോ എല്ലാം എല്ലാരേക്കാളും ഉപരി പറയുന്ന ആ ശൈലി അത് അതാണ് ഇച്ചായന്റെ + പോയിന്റ് ഒരു ആളെ അങ്ങ് ഇരുത്തി കേൾപ്പിച്ചു കളയും... ഇച്ചായൻ പൊക്കി പറയുകാണ് എന്നും വിചാരിക്കേണ്ട😉😘 വീഡിയോസ് ഒരുപാട് ഇഷ്ട്ടമാണ് 🥰🥰😘😘😘😘😘😘😘😘😘😘😘😘🥰🥰🥰🥰🥰🥰❣️❣️❣️🔥🔥🔥🔥🔥🔥
@JuliusManuel
@JuliusManuel 2 года назад
❤️😍🌷🎈🙏
@ewe6620
@ewe6620 2 года назад
Ethra pettan upload cheyunn karithiyilla Appreciate your hard work ❤
@Zensei007
@Zensei007 2 года назад
Survival story vere feel aahn. Iceland,survival wooow ❤️😂
@arjunsnair8904
@arjunsnair8904 2 года назад
മിറ്റി ഇമ്പിലി കഥകൾ ഇനിയും വേണം... മസായി കഥകൾ ഇനിയും പറയാമോ
@sonuvs8874
@sonuvs8874 2 года назад
അടി സക്കേ ....വന്നാലോ വനമാല.🥳🥳🥳🥳🥳
@chithreshmcmc
@chithreshmcmc 2 года назад
മാഷേ... സൂപ്പർ... 💖💖💖
@jaleesjalees503
@jaleesjalees503 2 года назад
Angane achaayanum njagalum Africayil ethiyrikkugayan 🥰🥰😍
@linceandgibi1833
@linceandgibi1833 2 года назад
Achayan's series again.. 🥳🥳🥳🥳🥳🥳🥳🥳🥳🥳🥳
@youngwolfenola1734
@youngwolfenola1734 2 года назад
അച്ചായന്റെ വല്യപ്പച്ചൻ ഒരു കില്ലാടി തന്നെ 💪💪❣️
@sudheeshks9199
@sudheeshks9199 2 года назад
Waiting ayirunnu💕💕💕
@arjunsnair8904
@arjunsnair8904 2 года назад
വേട്ട ❤❤❤
@gamegamegame7806
@gamegamegame7806 2 года назад
ഇന്നത്തേക്കുള്ള ലഹരി കിട്ടി 😂💪
@aakashpk2679
@aakashpk2679 2 года назад
Hoo such a fantastic orator.. I repeat such a fantastic orator ❤️
@mabrook82
@mabrook82 2 года назад
Beepalsamaaya ithupolulla pala vettakalum njaan rathri nadathaarundu. Kooduthalum pavam simhangal aanu ente ira. Chavitti aanu kollaaru. Santhoshathode kannu thurannaal kaalu pidichu kondu irikkunna chechiye aanu kaanaaru. Vetta kadha super. Katta waiting for next.
@northanangoor8861
@northanangoor8861 2 года назад
രാത്രി കിടക്കുമ്പോൾ ഒന്നു സൂക്ഷിക്കുക 😍അത് പൊളി 😄
@vineethvettiyar
@vineethvettiyar 2 года назад
Introduction കിടു അച്ചായാ..💯✨🎉😍
@ThePonyboy5
@ThePonyboy5 2 года назад
കാട്ടു കഥകളിൽ മസായി മാര യിലെ സിംഹങ്ങൾ ആയിരുന്നു ബെസ്റ്... ഇത് കേൾക്കാൻ തുടങ്ങുന്നതേയുള്ളൂ.... ❤❤❤❤
@kiranpj8797
@kiranpj8797 2 года назад
വന്നോ എന്ന്‌ നോക്കിയപ്പോൾ ദേ വന്നിരിക്കുന്നു 🤭🤭 💃🏻💃🏻💃🏻💃🏻
Далее
“Bernabéu… pressure… 90,000” 🔥🔥🔥
01:02