Тёмный

Tesla car review |ഡ്രൈവർ ഇല്ലാതെ ഓടുന്ന കാർ !😳 | by Masterpiece 

MasterPiece
Подписаться 2,4 млн
Просмотров 281 тыс.
50% 1

Опубликовано:

 

15 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 805   
@ShanidMadhuron
@ShanidMadhuron 3 года назад
മാസ്റ്റർ പീസ് ചാനലിനു വേണ്ടി ഒരു വീഡിയോ ചെയ്യാൻ അവസരം തന്നതിന് ഒരുപാട് നന്ദി .simple and humble ആയ രണ്ടു youtubers .ആദിൽ and നിസാർ ബാബു .മുത്തുമണികൾ .എന്റെ നാട്ടുകാർ ആയതിൽ എനിക്ക് അതിയായ സന്തോഷം .love you 😍😍😍
@nisharathnan2008
@nisharathnan2008 3 года назад
ru-vid.com/show-UCft49SeOcG3ZBrH3Ao4M55Q
@salmansfv4049
@salmansfv4049 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-pdkaAaJKwCo.html
@ckcks5778
@ckcks5778 3 года назад
ഞമ്മള് മലപ്പുറം ജില്ലക്കാർ
@AyshaLamiya
@AyshaLamiya 3 года назад
ഹായ് ഫ്രണ്ട്സ് ഞാന്‍ Aysha Lamiya എന്റെത് ഒരു ടെക് ചാനൽ ആണ് - ഇഷ്ടപ്പെടുന്നവർ ഒന്ന് കയറി നോക്കാമോ
@sadiq509
@sadiq509 3 года назад
*സുഹൃത്തുക്കളെ ഞാൻ സ്വന്തമായി എനിക്ക് ഒരു ഫാൻസ്‌ അസോസിയേഷൻ ഉണ്ടാക്കിയിരിക്കുകയാണ് എന്റെ എല്ലാവിധ ആശംസകൾ ഞാൻ എനിക്ക് തന്നെ അറിയിക്കുന്നു.. ഞാൻ കീ ജയ്....*
@CreativeThinkingSujith
@CreativeThinkingSujith 3 года назад
*ഒരൊറ്റ പേരു തന്നെ ധാരാളം ELON MUSK* 💥❤
@sarathsarathks5192
@sarathsarathks5192 3 года назад
Elon Musk 👍
@lucagamer6856
@lucagamer6856 2 года назад
Avenekall pysakaraan njan😊
@GøjøüSätøruJJK
@GøjøüSätøruJJK 2 года назад
@@lucagamer6856 😁
@lucagamer6856
@lucagamer6856 2 года назад
@@GøjøüSätøruJJK 😂
@FUNNYVIDEOS-qd4vp
@FUNNYVIDEOS-qd4vp 3 года назад
*ഇങ്ങനെയുള്ള കാറിനെ കുറിച് കുറെ കേട്ടിട്ടുണ്ട്, പക്ഷെ ഇതുവരെ ആയിട്ടും കണ്ടിട്ടില്ല 😌❤️ ഇതൊക്കെ മ്മൾക്ക് കാണിച്ചു തരുന്ന മാസ്റ്റർ പീസ് പൊളിയല്ലേ* 💥
@dominfire231
@dominfire231 3 года назад
Playstoril WhatsApp rating കുറച്ചു പ്രധിഷേദിക്കാം 😡😡
@dominfire231
@dominfire231 3 года назад
@Al udayippu by sfn Playstoril WhatsApp rating കുറച്ചു പ്രധിഷേദിക്കാം 😡😡
@Sinanrasheed819
@Sinanrasheed819 3 года назад
ഇത് കണ്ട് കണ്ണ് തള്ളി പോയി പൊളി സാധനം ആണ് 👌👌 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-GsGw4Y3b_60.html
@vysakhvalsaraj882
@vysakhvalsaraj882 3 года назад
@@dominfire231 oo pinne playstoril stars kurachath kond avar angd illand avum😌😌 onn poyeda ninakonum vere pani ille
@strikegaming3480
@strikegaming3480 3 года назад
ഇജ്ജാതി കാർ . ഇഷ്ടപെട്ടവർ ഇവിടെ കൂടാം "Elon Musk♥️"
@muhammadrazik3109
@muhammadrazik3109 3 года назад
Pullikaran inn first aayi
@strikegaming3480
@strikegaming3480 3 года назад
🤗
@why7763
@why7763 3 года назад
Now he is the most richest man in the world😁
@abhiramparameswaran6616
@abhiramparameswaran6616 3 года назад
Musk annan❤️
@nworld2092
@nworld2092 3 года назад
@@why7763 no, no 2nd richest man is elon musk. 1st world richest man is jeff bezose.
@FUNNYVIDEOS-qd4vp
@FUNNYVIDEOS-qd4vp 3 года назад
*ഡ്രൈവർ ഉണ്ടായിട്ടും ആക്‌സിഡന്റിൽ പെടുന്ന ചില മനുസ്യർമാർ ഉണ്ട് 😅😅ഇതിപ്പം ഡ്രൈവറുമില്ല* 🔥
@aryjun-845
@aryjun-845 3 года назад
Athinu AI driving system und.... Chilappol nammalekaal careful aayi poovum😂
@ummuhabeeba5784
@ummuhabeeba5784 3 года назад
പൊളി 😂👌
@LeafguyofficialPogger
@LeafguyofficialPogger 3 года назад
പക്ഷേ...ഇതു നമ്മുടെ സാധാരണ വണ്ടിയേക്കാൾ safe ആണ്..😁
@NSDDROID
@NSDDROID 3 года назад
മനുഷ്യൻ അല്ലെ പുള്ളേ 😆😅
@muhammedyaseen5869
@muhammedyaseen5869 3 года назад
Sheriya
@ibnu5620
@ibnu5620 3 года назад
TESLA യുഗം എലൺ മസ്ക് ലോകത്തിലെ ഏറ്റവും ധനികനായ സമയത്ത് തന്നെ ഈ കറിനെ കുറിച്ച് പൊളിച്ചു 🌷👍👌👍🥀👌🌹
@ashCR7
@ashCR7 3 года назад
🚘സ്വന്തമായിട്ട് കാർ ഇല്ലാത്തവർ ഉണ്ടോ.......🚘
@Sinanrasheed819
@Sinanrasheed819 3 года назад
ഇത് കണ്ട് കണ്ണ് തള്ളി പോയി പൊളി സാധനം ആണ് 👌👌 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-GsGw4Y3b_60.html
@shinasshinu7373
@shinasshinu7373 3 года назад
Yes
@akashsuresh5991
@akashsuresh5991 3 года назад
Eilla😔
@manavalanmeme7896
@manavalanmeme7896 3 года назад
🤒
@waseemvp8550
@waseemvp8550 3 года назад
സ്വന്തമായി കാർ പോയിട്ട് ലൈസൻസ് ഇല്ലാത്ത ഞാന്‍
@nevinfrancis6385
@nevinfrancis6385 3 года назад
Loan എടുത്ത് വാങ്ങിയാൽ കാർ താനെ ഓടി dealership ൽ എത്തും
@muhammedaslefs6377
@muhammedaslefs6377 3 года назад
🤣😂
@chachurizwan450
@chachurizwan450 3 года назад
Shyente mone🤣👌
@georgepk5982
@georgepk5982 3 года назад
എൻ്റെ വീട്ടിലും ഇതുപോലെ ഒരെണ്ണമുണ്ട്.റിമോട്ട് കൺട്രോളാണ്.മാന്വലായിട്ടും കൈകാര്യം ചെയ്യാം. പേരക്കുട്ടികളാണത് കൊണ്ടു നടക്കുന്നത്. അവർ വീടിനകത്തും മുറ്റത്തു മെല്ലാം ഓടിക്കാറുണ്ട്.
@desertdrive
@desertdrive 3 года назад
Elon Musk❤️ Tesla 😍 masterpiece ന്റെ സൂപ്പർ റിവ്യൂ ❣️
@jishnu7261
@jishnu7261 3 года назад
Chetttooiii❤️❤️
@shazinb8639
@shazinb8639 3 года назад
"THE WORLDS RICHEST PERSON!!!"ELON MUSK ⚡️⚡️
@starway6192
@starway6192 3 года назад
@@Miyamoto_x_Musashi ath real time alla
@RXNARUTOo
@RXNARUTOo 3 года назад
@@Miyamoto_x_Musashi ho sorry nyan aruni La pulli jeffine pinilakiyenn👍
@starway6192
@starway6192 3 года назад
@@Miyamoto_x_Musashi ath bloomberg index nte daily wealth vechulla kanakkan. Jeff bezzos eppo venenkilum veendum onnamathethum. Forbs onnum ath release cheythathayi kandilla. Enthayalum ELON MUSK pwoliyan 🔥🔥
@__alinah_3391
@__alinah_3391 3 года назад
ശാസ്ത്രത്തിന്റെ ഒരു വളർച്ചയെ ✌️✌️.. മാസ്റ്റർ പീസ്.. പൊളി ♥️
@Trending_Reels1234
@Trending_Reels1234 3 года назад
എന്റെലും ഉണ്ട് ഒരു കാർ..🚕 ഡ്രൈവർ വേണ്ട ...പെട്രോൾ വേണ്ട .. 😂😅😣
@CreativeThinkingSujith
@CreativeThinkingSujith 3 года назад
*The Real Life Tony Stark* : Elon Musk 😍🤩❤
@QuizandTalks
@QuizandTalks 3 года назад
World's Richest
@Acegram
@Acegram 3 года назад
Iron man അല്ല്ലോ car അല്ലേ 😀
@QuizandTalks
@QuizandTalks 3 года назад
@@Acegram bro elon musk is owner of tesla
@Acegram
@Acegram 3 года назад
@@QuizandTalks അറിയാം... but tony stark pole Iron man ഒന്നും ഉണ്ടാക്കാൻ പുള്ളിക്ക് പറ്റില്ല😀👍
@CreativeThinkingSujith
@CreativeThinkingSujith 3 года назад
@@Acegram aaru paranju?
@annamolsaji5079
@annamolsaji5079 3 года назад
ദൈവമേ ഇതു കൊള്ളാല്ലോ 😳 ഇതൊന്നുന്ന കണ്ടിട്ട് പോലും ഇല്ല 😂❤️❤️
@ramshil649
@ramshil649 3 года назад
Shanid bro യുടെ video shooting പൊളിച്ചു...
@footballtricksjr4459
@footballtricksjr4459 3 года назад
Pwoliiiiiii
@Acegram
@Acegram 3 года назад
എന്തല്ല 😀
@vlogbysaheel9188
@vlogbysaheel9188 3 года назад
oblonG
@nisharathnan2008
@nisharathnan2008 3 года назад
ru-vid.com/show-UCft49SeOcG3ZBrH3Ao4M55Q
@dominfire231
@dominfire231 3 года назад
Playstoril WhatsApp rating കുറച്ചു പ്രധിഷേദിക്കാം 😡😡
@dominfire231
@dominfire231 3 года назад
@@Acegram Playstoril WhatsApp rating കുറച്ചു പ്രധിഷേദിക്കാം 😡😡
@Acegram
@Acegram 3 года назад
ആ കാറിൽ കേറി ഇരുന്നു "Go To Kerala" എന്നു പറഞ്ഞാലോ 🤣😂🤣😅😅😂😂🤣😂🤣🤣😇😁🥰💥💥💥💥
@dineshpk3814
@dineshpk3814 3 года назад
Povoola mon
@aliirfan4789
@aliirfan4789 3 года назад
Appothinum charge kazhiyum😂
@swalihak
@swalihak 3 года назад
കാ൪ തെറി വിളിക്കും😂
@swalihak
@swalihak 3 года назад
@Soir crct👏
@varun1921
@varun1921 3 года назад
@@swalihak 🔥😂
@harijose848
@harijose848 3 года назад
elon musk❤️❤️❤️❤️❤️ richest man in the world❤️❤️😘😘
@kratozz904
@kratozz904 3 года назад
Tesla💥💥
@mohammedsaheed1163
@mohammedsaheed1163 3 года назад
2ണ്ട് എല്ലേ
@johnroy425
@johnroy425 3 года назад
@@mohammedsaheed1163 alla Elon Musk 1st
@fxrz.mp4
@fxrz.mp4 3 года назад
pakshe officil ann thamassikkanth paisede oru ahankarom illa
@viewpoint4543
@viewpoint4543 3 года назад
അഥവാ ഇതിന് കാമറ അടിച്ചാൽ ഫെെൻ ആരാ കൊടുക്കുക? മസ്ക് കൊടുക്കോ?
@sinisonu9911
@sinisonu9911 3 года назад
Ethu athymayitu anu eganathe car kanunnathu super
@sachu1420
@sachu1420 3 года назад
The Richest man in the world:ELON MUSK ❤️
@renjithdevassy9013
@renjithdevassy9013 3 года назад
Now he is second most richest man
@karthikjiju9382
@karthikjiju9382 3 года назад
Masterpiece video poli🔥🔥 ഞാൻ എല്ലാ വിഡിയോയും കാണ്ണും എനിക്ക് ഭയങ്കര ഇഷ്ട്ടമാണ് ഈ രണ്ടു പേരും പൊളിയാണ്
@sayanthworld4070
@sayanthworld4070 3 года назад
കാഴ്ച പരിമിതരായ വ്യക്തികളെ സംബന്ധിച്ചിടത്തോളം ഈ കാർ എത്രത്തോളം ഉപയോഗപ്രദമാണ് എന്ന് ? വ്യക്തമാക്കാമോ
@fxrz.mp4
@fxrz.mp4 3 года назад
*_ഒറ്റ പേര് (elon musk) poli വണ്ടി_* 😘 _tesla ഉയിർ_
@akshay7-7-7
@akshay7-7-7 3 года назад
ഒറ്റ പേര് ="ELON MUSK"💕💕
@___________________________s
@___________________________s 3 года назад
കമ്പ്യൂട്ടർ മെബൈൽ എല്ലാം ഹാക്ക് ചെയ്യുന്നത് പ്പോലെ വണ്ടി മറ്റുള്ളവർ ഹാക്ക് ചൈതാലൊ?
@mashoodktkl8032
@mashoodktkl8032 3 года назад
ഇത് കണ്ട പ്പോ ഒന്ന് വാങ്ങാൻ ഒരു മോഹം.. ഇൻശാഅല്ലാഹ്‌...
@rashtoxx
@rashtoxx 3 года назад
Offf🔥 എന്താ സാധനം pever🔥
@shuhaibhabasheer34
@shuhaibhabasheer34 3 года назад
Tesla review adipoli ente mon bhayankara ishtamayi .Thankyou Masterpiece
@msworld9578
@msworld9578 3 года назад
അടിപൊളിയാണ് എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു 👍
@solomonjoshy2088
@solomonjoshy2088 3 года назад
Uff Channel is Growing😍🔥🔥Full support🌟🌟🌟
@KL-qi5ww
@KL-qi5ww 3 года назад
കാർ പോയിട്ട് ഒരു ബൈക്ക് പോലും ഇല്ലാത്തവരുണ്ടോ...! 😌😌😌😌😌
@wahid.m8463
@wahid.m8463 3 года назад
cycle und bro poweresh
@sudevarsh7016
@sudevarsh7016 3 года назад
Elon musk 25 വർഷത്തിന് മുമ്പിലായി ഓടിക്കൊണ്ടിരിക്കുന്ന ക്ലോക്ക് 😂
@ismailsayyed9205
@ismailsayyed9205 3 года назад
🌎:-- using machinegun for fire 🔥 thing's up 🇮🇳:-- using machinegun for light up cigarettes #kgf2
@dragondragon7432
@dragondragon7432 3 года назад
ഈ വാഹനത്തിലുള്ള പല ഫീച്ചേഴ്സ് കളും ബിഎംഡബ്ല്യു ബെൻസ് വോൾവോ പോലെയുള്ള വാഹനങ്ങളിലും ഉണ്ട്
@muhammednazim2531
@muhammednazim2531 3 года назад
Ithu manual ഓടിക്കാൻ പറ്റില്ല?
@aryjun-845
@aryjun-845 3 года назад
Pinnea Tesla roadster und.... Sports car... Power full saanam....😀
@shanaziz5485
@shanaziz5485 3 года назад
And cybertruck too
@aryjun-845
@aryjun-845 3 года назад
@@shanaziz5485 aah yes... Marannu😅...
@HANANPGD
@HANANPGD 3 года назад
Master Piece ൽ ഇങ്ങനൊരു കണ്ടന്റിന്റെ കുറവ് കൂടിയേ ഉണ്ടായിരുന്നൊള്ളൂ😅😍 Review 👌👌
@o.abdurahmanfaizytvr184
@o.abdurahmanfaizytvr184 3 года назад
Iyaal ethra nalla aalaa kurachu kaashinte vandi kittumbool thanne logam vangiyath pole chilar und 700000 vandi vangiyittum ivarude manass I like it l love you
@RandomEdits21_
@RandomEdits21_ 3 года назад
Tesla will launch in india next year but autopilot will not be included as govt. Will not give permit to autopilot
@hassanmuthu6184
@hassanmuthu6184 3 года назад
ഇന്ഷാ allha 20 ദിവസത്തിനുളിൽ എൻ്റെ കാർ എത്തും tesla model 3😍😍
@royarsofficial4788
@royarsofficial4788 3 года назад
Sherikkum
@hassanmuthu6184
@hassanmuthu6184 3 года назад
mmm ശരിക്കും അല്ഹംദുലില്ല ഇന്ന് ചാർജർ ഫിറ്റ് ചെയ്തു
@royarsofficial4788
@royarsofficial4788 3 года назад
@@hassanmuthu6184 poli
@yesiamyoutubeaddict4636
@yesiamyoutubeaddict4636 3 года назад
100000$ x 73₹ =7300000₹(7.3M₹) Shipping to India 7300000₹ x 3 (200% only car tax)= 21900000₹(2.19Cr ₹ ) 21900000+ insurance + fitness + road tax +shipping charge= total about 2.5cr +. this is what called great india 🇮🇳
@vysakhvalsaraj882
@vysakhvalsaraj882 3 года назад
Road tax / toll is the biggest loot in the world 😡😡
@saheeeeed
@saheeeeed 3 года назад
ആർക്കൊക്കെ നിസാർ ബാബു പറഞ്ഞത് പോലെ അയാൾ മലയാളി അല്ല എന്ന് തോന്നിയത് എനിക്ക് തോന്നി നിങ്ങൾക്ക് തോന്നിയോ ഉണ്ടെങ്കിൽ ഒരു ലൈക് ഇട്ടു തരണേ
@arunmdaz8476
@arunmdaz8476 3 года назад
Tesla ടെ റിവ്യൂ ആദ്യമായിട്ടാണ് കാണുന്നത് അതും masterpiece ൽ
@sul30
@sul30 3 года назад
ഈ മൻസമ്മാർടെ ഒരു കഴിവേ 😍🔥
@Ndmmkl
@Ndmmkl 3 года назад
Musk ♥️
@NjanVIVloggerByDileepK
@NjanVIVloggerByDileepK 3 года назад
കണ്ണ് കാണാത്തവർക്ക് ഉപയോഗിക്കാൻ പറ്റുന്ന കാറുണ്ടെങ്കിൽ എനിക്ക് ഉപയോഗിക്കാമായിരുന്നു
@strikegaming3480
@strikegaming3480 3 года назад
Automatic car
@NjanVIVloggerByDileepK
@NjanVIVloggerByDileepK 3 года назад
@@strikegaming3480 അമേരിക്കയിലൊക്കെ എന്നെപ്പോലെയുള്ള കാഴ്ചയില്ലാത്ത വ്യക്തികൾക്ക്കാറുകൾ ഓടിക്കാൻ ഉള്ള സംവിധാനം ഉണ്ടെന്നു കേൾക്കുന്നു
@anand9501
@anand9501 3 года назад
@@NjanVIVloggerByDileepK tesla can be used like that
@gns__editorfootballstatus119
@gns__editorfootballstatus119 3 года назад
Thangalkk janmana kaycha nashttapeettathano
@NjanVIVloggerByDileepK
@NjanVIVloggerByDileepK 3 года назад
@@gns__editorfootballstatus119 yes
@savad.nkpallipuza2157
@savad.nkpallipuza2157 3 года назад
കാസറഗോഡ് കൊണ്ട് വരാൻ മാറ്റുമോ
@ashirathasneem5096
@ashirathasneem5096 3 года назад
Ithil AC undakumooo
@viewpoint4543
@viewpoint4543 3 года назад
ഇതിൽ യാത്ര ചെയ്യുമ്പോൾ ലെെസൻസ് ആവശ്യമുണ്ടോ?
@narayanponnan6806
@narayanponnan6806 3 года назад
Merry chechi keritundakum Mariya vallathum nizar ikka predham nigade sound ah chiri edit poli enikanne chiri varunnu
@raniyafathima3993
@raniyafathima3993 3 года назад
ഇങ്ങനെയുള്ള കാറിന്റെ add കണ്ടിട്ടുണ്ട്. എന്തായാലും അടിപൊളി തന്നെ. ഇനി ആളുകൾക്കു rest ചെയ്യാമല്ലോ.
@threecatsmediatech2176
@threecatsmediatech2176 3 года назад
Super editing at end .......Superb allllllllll
@fadhilapmonu6937
@fadhilapmonu6937 3 года назад
വേറെ level master piece മാത്രമേ ഇങ്ങനത്തെ വീഡിയോസ് ചാനലിൽ ഇടുകയുള്ളു 👍👍👍👍👍👍
@rahulsnath96
@rahulsnath96 3 года назад
Elon musk - The man behind technology and Tesla.. The great Scientist.. 💞
@smartEngineerShinton
@smartEngineerShinton 3 года назад
Owner naloru chettan... Tesla kalum ishtapetath ale thaneya.. 👌👌👌👌
@monu-d7r
@monu-d7r 3 года назад
ഇജാതി കാർ ആദ്യമായി കാണുന്നവർ ഇവിടെ കമോൺ 🔥
@monu-d7r
@monu-d7r 3 года назад
@@Miyamoto_x_Musashi Hi
@rts278
@rts278 3 года назад
T
@indiradevi3526
@indiradevi3526 3 года назад
Reallllly bruhhh😮😯
@savad.nkpallipuza2157
@savad.nkpallipuza2157 3 года назад
കേരളത്തിൽ കൊണ്ട് വരാൻ പറ്റുമോ
@indiradevi3526
@indiradevi3526 3 года назад
@@savad.nkpallipuza2157 of course
@lorivideo9334
@lorivideo9334 3 года назад
മാസ്റ്റർപീസ് പൊളിച്ചടുക്കി
@FUNNYVIDEOS-qd4vp
@FUNNYVIDEOS-qd4vp 3 года назад
*Master piece കാത്തിരുന്നു കാണുന്നവർ ആരൊക്കെ* 😌❤️
@freestepmeadia9243
@freestepmeadia9243 3 года назад
Driver ഉറങ്ങിയാലും വലിയ problem ഇല്ല
@anuvind5629
@anuvind5629 3 года назад
എന്റെ പൊന്നേ കാർ വിഷയം തന്നെ 😳🔥❤️
@LeafguyofficialPogger
@LeafguyofficialPogger 3 года назад
Uff💥💥💥🔥🔥🔥🔥 ഇജ്ജാതി സാനം😱😱💥💥💥🔥🔥🔥😎😎😝😝
@LeafguyofficialPogger
@LeafguyofficialPogger 3 года назад
@Rihan Rashid 😁😁
@arunanisha
@arunanisha 2 года назад
Bhai smart summon feature alle Athu. Othiri dhooram angane drive cheyilla
@sreejaunnikrishnan8949
@sreejaunnikrishnan8949 3 года назад
Innathe camera shorts ellam adipoli
@ahinvjayakumar4268
@ahinvjayakumar4268 3 года назад
License veno?
@shreyasx2777
@shreyasx2777 3 года назад
ഒരു tesla ഞാനും വാങ്ങും 🤑🤩
@akshaybabu3650
@akshaybabu3650 3 года назад
28 lakh nu foreign country ill vilkkunna Tesla Basemodel india ill vila 60 lakhs Tax okke seperate aanenn thonnu
@vasum.c.3059
@vasum.c.3059 3 года назад
നല്ല അനുസരണയുള്ള caaaar.
@afal007
@afal007 3 года назад
*ഡ്രൈവർ ഉണ്ടായിട്ട് പോലും ACCIDENT ൽ പെടുന്ന വണ്ടികൾ 😌💥*
@FUNNYVIDEOS-qd4vp
@FUNNYVIDEOS-qd4vp 3 года назад
😌😅ath polich
@Acegram
@Acegram 3 года назад
😀😳
@nisharathnan2008
@nisharathnan2008 3 года назад
ru-vid.com/show-UCft49SeOcG3ZBrH3Ao4M55Q
@ncmlight
@ncmlight 3 года назад
പുള്ളേ.... ടെക്നോളജി അഭാരം തന്നെ 👍👍👍👍😀
@amruth5946
@amruth5946 3 года назад
Nammade nattil..... kurachu ..smartaai vadi MG hector... ee eppo kaanu
@nainamalu9985
@nainamalu9985 3 года назад
First Place ഞാനിങ്ങെടുക്കുവാ...😁😁
@muhammedsaheed1320
@muhammedsaheed1320 3 года назад
Oh! ഇതിന് ഒക്കെ ഒരു ഭാഗ്യം വേണം 😊
@princepeter4493
@princepeter4493 3 года назад
Wow ,very nice👌❤️❤️❤️
@aswints5810
@aswints5810 3 года назад
Tesla cars നെ പറ്റി റിവ്യൂ ചെയ്യുമ്പോൾ ഒരു വളരെ പ്രധാനപെട്ട കാര്യം നിങ്ങൾ വിട്ടു.. Topspeed.. അത് ഓടിച്ച് കാണിച്ചില്ല എങ്കിൽ പോലും 0 to100 time നിങ്ങൾക് പറയാമായിരുന്നു മിനിമം..👍tesla s എന്ന ഫ്ലാഗ്ഷിപ് മോഡൽ വാഹന വിപണിയിൽ ഇടം നേടിയത് അതിന്റെ മാരകമായ പവർ കൊണ്ടാണ് എന്ന് ഓർക്കണം..💪💪 എനിക്ക് തോന്നിയ ഒരു പോരായ്മ പറഞ്ഞു എന്നേ ഒള്ളു..റിവ്യൂ നന്നായിരുന്നു..♥️🤝 ഗുഡ് luck ♥️
@kknedungadi
@kknedungadi 3 года назад
Bro lamborghiniyude review cheyyan kazhiyumo
@tech2art907
@tech2art907 3 года назад
Elon Musk is inspiration to us And he is thinking new 😎 And also he became the richest man in the world
@athulmohan8322
@athulmohan8322 3 года назад
1 st love from Calicut ❤️
@nizamudheenadattil686
@nizamudheenadattil686 3 года назад
Super video yenikkum inn SHA Allah onne yedukkanam indiayil undhou tesla car company
@Afsalmuhammad
@Afsalmuhammad 3 года назад
അപ്പൊ ദുൽകർ സൽമാന്റെ കണ്ണും കണ്ണും കൊള്ളയടിതൽ മൂവി ലെ കാർ ഒറിജിനൽ ആയിരുന്നു അല്ലെ ഈ വീഡിയോ കണ്ടപ്പഴാ മനസിലായെ
@sinanhashir966
@sinanhashir966 3 года назад
എൻ്റെ പേര് screen ഇൽ എഴുതി.Hashir.....🤗🤗🤗 ആ വണ്ടി ഉള്ള ആളുടെ പേര് Hashir ആണോ. Pleas reply
@ShanidMadhuron
@ShanidMadhuron 3 года назад
YES
@mayukhb8846
@mayukhb8846 3 года назад
speed etra indavum
@ameeenmp
@ameeenmp 3 года назад
ഒരു maruthi Suzuki alto car വാങ്ങാൻ cash ഇല്ലാത്തവർ🙄🙄🙄👍👍👍👍👍 👇
@almubarah
@almubarah 3 года назад
നിങ്ങൾ പൊളി ആണലോ
@Axh-yo4cu
@Axh-yo4cu 3 года назад
റിമോട്ട് കാർ Drive ചെയ്യുന്ന എന്നോടോ ബാല. നുമ്മ ഈ സീൻ 6ആം വയസ്സിൽ വിട്ടതാ....
@kunhimohammed3177
@kunhimohammed3177 3 года назад
😁😁
@fazalforever3721
@fazalforever3721 3 года назад
Le.. Bo che.. Venda mone
@appu4857
@appu4857 3 года назад
🤣🤣🤣🤣🤣🤣🤣🤣🤣🤣
@dominfire231
@dominfire231 3 года назад
Playstoril WhatsApp rating കുറച്ചു പ്രധിഷേദിക്കാം 😡😡
@dominfire231
@dominfire231 3 года назад
@@kunhimohammed3177 Playstoril WhatsApp rating കുറച്ചു പ്രധിഷേദിക്കാം 😡😡
@muhammedsuhailn482
@muhammedsuhailn482 3 года назад
Ithil mg pole voice commands ille
@moon-oz6is
@moon-oz6is 3 года назад
Driver illand odikkan pattumbo ath cheyyan aano paad😀
@FOOTBAll-cf3kv
@FOOTBAll-cf3kv 3 года назад
Pinnallaa nice nizarkka adilkka
@B4AINUUS
@B4AINUUS 3 года назад
Tesla car polichuto😲😲😲👌👌
@abdulbasil523
@abdulbasil523 3 года назад
നിങ്ങൾ പൊളിക്കു മച്ചാനെ
@malluroster4144
@malluroster4144 3 года назад
എനിക്കും വാങ്ങാണം ഇതുപോലത്തെ ഒരു കാർ
@shihabmp8005
@shihabmp8005 3 года назад
ethikke aan bro,ente veedinte aduthum ind kore ennam,alto tilan povunnathankilum ferarri yil povunna gamayan,this bro is simple
@rinshadek5770
@rinshadek5770 3 года назад
Itha adyame paranjirunnenkil njn 80laksham roopakk ambassador edkillayirinnu athinanekil driverum venam Theeranashttam 😫😰😭😥
@anand9501
@anand9501 3 года назад
Elon musk worlds richest man aaya day tanne video ittathu polich😘😘😘😘😘😘❤️❤️❤️❤️❤️
@aerogaming5864
@aerogaming5864 3 года назад
Thumbnail kandappozhe manasilayi ith Tesla anennu 😎 nte idea adichu matiya Tesla ondakiye aarodum parayalle !
@nanduprakashprakash1425
@nanduprakashprakash1425 3 года назад
Pewer macha adipoli
@akshayakshaykumar2566
@akshayakshaykumar2566 3 года назад
Elon musk and Tesla randum ore powli❤️🔥
@amrichardtom
@amrichardtom 3 года назад
ഞാൻ ആത്യം ഈ channelil വന്നത് ഒരു Laser Alarm video കണ്ടാണ്....നിങ്ങൾ ഇപ്പോൾ വേറെ LEVEL..keep going brv💙
@shahinam9878
@shahinam9878 3 года назад
Pwolichu super 👏🔥🔥😍
@audacious5506
@audacious5506 3 года назад
Ithil voice command undo, bro
@bujuvlogs8021
@bujuvlogs8021 3 года назад
ലോകത്തെ ഏറ്റവും ദനികൻ tesla ന്റെ മൊതലാളി ആയി എന്നൊരു വാർത്ത കേട്ട്. ഇപ്പോൾ ആണ് ടെസ്ല കാർ കാണുന്നത്
Далее