ഒസീ യുടെ sound & സംസാരം കൃഷ്ണകുമാർ sir നെ പോലെ തന്നെ.... ( touch wood).. കുട്ടി ഭാഗ്യം ചെയ്ത കുട്ടിയാണ്.... ഒരു നിറഞ്ഞവീട്ടിലേക്കാണ് എത്തുന്നത്.... എല്ലാം ഐശ്വര്യവും ഉണ്ടാകും 🙏🙏🙏🙏❤❤❤❤
വഴുതന വര്‍ഗത്തില്‍പ്പെടുന്ന ഇലയാണ് മണിത്തക്കാളി.പച്ചനിറത്തിലുള്ള കായ ഒരു മാസംകൊണ്ടു മൂപ്പെത്തുമ്പോള്‍ നീല color aakum .. pinne കറുപ്പും ചുവപ്പും color aavum
മോളെ... മോളുടെ തുറന്ന മനസും സ്നേഹവും..... നന്മയും... മോളെ മുന്നോട്ട് ഉള്ള ജീവിതം മുഴുവൻ എല്ലാം വിജയം ആക്കി തരട്ടെ.. മോളുടെ ഒരു ഫാനാണ് എനിക്ക് കാണാൻ ആഗ്രഹം ഉണ്ട്.. ദൈവം അനുഗ്രഹിക്കട്ടെ 🙏❤️❤️🙏
Ozy is so luck to have two wonderful familes ,bothfamiles shows love and care in different way.happy to see your vlogs waiting for the next vlog. We want seva recipe,,
എല്ലാം ശെരിയാണ്.. പക്ഷെ മാര്യേജ്നു ശേഷം ozy യും അശ്വിനും കൂടി മാറി താമസിക്കുന്നത് ആവും നല്ലത് എന്ന് തോന്നുന്നു.. Before and after marriage life entirely different ആണ്.. ഇപ്പോൾ ഈ ആസ്വദിച്ചു കഴിക്കുന്നവയ്ക്ക് അന്ന് ഈ രുചി ഉണ്ടാവണം എന്നില്ല.. അതു ഫുഡ് ആയാലും മറ്റു എന്തെല്ലാം ആയാലും.. വേറെ ഒന്നും കൊണ്ടു പറഞ്ഞതല്ല.. രണ്ടുപേരും വളർന്ന ചുറ്റുപാട് ഒരുപാട് വ്യത്യസ്തമാണ്..
അമ്മ സൂപ്പർ 👍അമ്മേ ഇതെന്താന്ന് ചോദിക്കുന്നത് കേട്ടു ആന്റി വിളിയെക്കാൾ നല്ലത് അതാണ് 😍👍അത് പോലെ അങ്കിൾ മാറി അച്ഛനും ആവട്ടെ 😍👍ഒത്തിരി ഇഷ്ട്ടം ഫാമിലി മൊത്തം ❤️
First ishtamallatha youtuber aayirunnu ozy but ippo videos ne vendi wait cheyyuvaa ozy eappozhum snehathinu aanu vila nalkunnathu now love you ozyyyy❤️❤️❤️❤️❤️
Thanks a ton ozy n Meena mami for this video.. njnl veetil vathakulambu vech parajayapettu poitund.. endh cheythalum aa hotel taste e varaarilla.. tried this one n turned out to b the best.. thankyou ❤❤