Al hamdulilla 20 വയസ്സുള്ള വിദ്യാർത്ഥിയാണ് ഇന്ഷാ അല്ലാഹ് കുറച്ചു മാസങ്ങളായി തഹജ്ജുദ് നിസ്കരിക്കാൻ തുടങ്ങീട്ട് അന്ന് മുതൽ ഇല്ല തെറ്റിൽ നിന്നും ഹറാമിൽ നിന്നും വിട്ടു നിന്നിട്ട് ഇനിയും ഇങ്ങനെ തുടരാൻ എല്ലാവരും ദുആ ചെയ്യണം. പിന്നെ എല്ലാവരും തഹജ്ജുദ് നിസ്കരിക്കണം വല്ലാത്തൊരു മാറ്റം ആണ് മനസിനും ജീവിത അതിലും ഇന്ഷാ അല്ലാഹ് അസ്സലാമു അലൈകും 🤝
അല്ലാഹുവേ തഹജ്ജുദ് നിസ്കാരം മുടങ്ങാതെ ചെയ്യുവാൻ ഞങ്ങൾക്ക് നീ തൗഫീഖ് ചെയ്യണേ നാഥാ 🤲🤲 ഈ പ്രസംഗം കേട്ടവരുടെയും ഇത് വായിച്ചവരുടെയും ഈ ഉസ്താദിന്റെയും ഞങ്ങൾ എല്ലാവരുടെയും പാപങ്ങൾ പൊറുത്തു തന്നു ഞങ്ങളെ എല്ലാവരെയും നീ നിന്റെ സ്വർഗത്തിൽ പ്രവേശിപ്പിക്കണമേ... ആമീൻ ആമീൻ യാ റബ്ബുൽ ആലമീൻ 🤲🤲🤲🤲
Njan oru Hindu aahn .. Nan Allah il viswasikkunnu.. allahnod eppolum prardhikkunnu.. Lalitha saram vaayikkarund.. kazhinja ramadan nombum eduthirunnu.. Nik niskarikkan ariyilla.. entethaya reethiyil daily night prardhikkum.. sujood cheyyum.. enikkum thahajud n Dua cheyyanam ennund.. niskarikkathe entethaya reethiyil prardhikkanum Dua cheyyanum patumo??aarelum onn paranju tharo