യാ അല്ലാഹ് തങ്ങളുടെ പ്രസംഗം കേട്ടു വല്ലാത്ത അനുഭൂതി.. ഈ വായിൽ നിന്നല്ലേ എന്റെ ഉപ്പയും ഇൽമ് നേടിയത്.... ആ പിന്നാലെ തന്നെ ഭൂമിയിൽ നിന്നും പോയി..😢 റബ്ബേ അവരുടെ ഒക്കെ ബർകത് കൊണ്ട് ഞങ്ങളുടെ ആഖിബത് നന്നാക്കണേ അല്ലാഹ്. ആ സംസാരം കേട്ടതിലൂടെ ഒരു പാട് അനുഭവങ്ങൾ കേൾക്കാൻ സാധിച്ചു അൽഹംദുലില്ലാഹ് 👍👍👍
@@maljaulvarahabeeb7020 സുഹൃത്തേ സുന്നത് ജമാഅത് എന്ന് പേര് പറഞ്ഞു ഈ ശിർക്കും ബിദ്അത്തും ഖുറാഫത്തും ഒക്കെ പഠിപ്പിക്കൽ ആണോ ആലിമീങ്ങൾ ടെ പണി സത്യത്തിൽ ഇങ്ങള് ദീൻ ഏതാ ഇസ്ലാം ആണോ അതോ സമസ്ത മതം ആണോ
മനുഷ്യരിലുണ്ട് ചിലര്‍: അവര്‍ അല്ലാഹുവിന് പുറമെ (അവന്) ചില സമന്മാരെ ഉണ്ടാക്കുന്നു. അല്ലാഹുവിനെ സ്നേഹിക്കുന്നതുപോലെ അവര്‍ അവരെ സ്നേഹിക്കുന്നു. വിശ്വസിച്ചവരാകട്ടെ, അല്ലാഹുവിനോട് ഏറ്റവും ശക്തമായ സ്നേഹമുള്ളവരത്രെ, (ആ)അക്രമം പ്രവര്‍ത്തിച്ചവര്‍ ശിക്ഷയെ (നേരില്‍) കാണുന്ന അവസരത്തില്‍, ശക്തി മുഴുവനും അല്ലാഹുവിനാണുള്ളതെന്ന് അവര്‍ കണ്ടറിഞ്ഞിരു ന്നുവെങ്കില്‍! അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണെന്നും (കണ്ടറിഞ്ഞിരുന്നുവെങ്കില്‍)!
അഹങ്കാരം നിങ്ങളുടെ ഗ്രൂപ്പിലുള്ള എല്ലാവർക്കും ഉണ്ടല്ലോ നഊദുബില്ലാഹ് ഇബ്ലീസ് വലിയ ആലിം ആയിരുന്നു എന്നിട്ടെന്താ സംഭവിച്ചത് മ ൽ ഊൺ ആയില്ലേ എന്ത് കൊണ്ട് സ്വയം തരക്കേടില്ല എന്ന് തോന്നി
സ്വന്തം ഉസ്താദിനെ കാഫിർ ആക്കിയ മനുഷ്യൻ അല്ലാഹു പൊറുത്തു കൊടുക്കട്ടെ.. കിത്താബ് ഓതി കൊടുത്ത ഗുരുനാഥന്മാരെ നിന്ദിച്ച അവിടെ കുരുത്തക്കേട് വാങ്ങി. അവസാനം കണ്ണിയത്ത് ഉസ്താദിന്റെയും ശംസുൽ ഉലമയുടെയും മഹത്വം എന്താണെന്ന് മനസ്സിലാക്കാൻ സാധിച്ച തുറന്ന ഒരു തെളിവാണ് ഈ മനുഷ്യൻ. അല്ലാഹു കണ്ണിയത് ഉസ്താദിന്റെയും ശംസുൽ ഉലമയുടെയും ഉം ബർക്കത്ത് കൊണ്ട് ഈ മനുഷ്യന് പൊറുത്തു കൊടുക്കട്ടെ.. ആമീൻ
ആ മടവൂരിനെ സാഷി നിർത്താൻ പറ്റുകയില്ല എന്ന് പറഞ്ഞതും ഈ കൂട്ടത്തിൽ ഉള്ള പൊന്മള അല്ലേ E K നെ കാഫിർ ആക്കിയ കുഞ്ഞിക്കോയ ആണോ താങ്കൾ അയൽ മരിച്ച കോലവും ഒന്ന് പറയൂ
😅😅 e cm ibahim pacha kalla nan Ivan vayi thorannal pacha nonama branthan,e kurafigale our gathiked,ivare our janmam,Ivar modhi bakthanmare kal thaye ullavara