Тёмный
No video :(

Thalassery to Mysore KSRTC Via Kuttiady Ghat, Mananthavady & Bavali കുറ്റിയാടി ചുരം വഴി മൈസൂർക്ക് 

Yathra Visheshangal
Подписаться 192 тыс.
Просмотров 70 тыс.
50% 1

#thalassery #kuttiady #mysore #mananthavady #forestrider
Thalassery to Mysore KSRTC Via Kuttiady Ghat, Mananthavady & Bavali കുറ്റിയാടി ചുരം വഴി മൈസൂർക്ക്
Mysore is the second-most populous city in the southern Indian state of Karnataka. It is the headquarters of Mysore district and Mysore division. As the traditional seat of the Wadiyar dynasty, the city functioned as the capital of the Kingdom of Mysore for almost six centuries (1399 to 1947). Known for its heritage structures, palaces (such as the famous Mysore Palace), and its culture, Mysore has been called the "City of Palaces", the "Heritage City", and the "Cultural Capital of Karnataka". It is one of the cleanest cities in India according to the Swachh Survekshan.
Mysore is situated at the foothills of the Chamundi Hills. At an altitude of 770 m (2,530 ft) above mean sea level, the city of Mysore is geographically located at 12° 18′ 26″ north latitude and 76° 38′ 59″ east longitude. It is about 140 km (87.0 mi) southwest of the state's capital, Bangalore, and spreads across an area of 156 km2 (60 sq mi)(City + neighbouring census towns). The population of the city combined with its neighbouring towns in its metropolitan area is about 1,288,000 in 2023.
തലശ്ശേരിയിൽ നിന്ന് രാവിലെ 6.45 നു പുറപ്പെടുന്ന ബസ് 6 മണിക്കൂർ കൊണ്ട് 12.45 ഓട് കൂടി മൈസൂരിൽ എത്തി ചേരുന്നു . മൈസൂരിൽ നിന്ന് തലശ്ശേരിക്കുള്ള ബസിന്റെ ടൈം ഉച്ച കഴിഞ്ഞു 1.30 നാണ്.
ചൊക്ലി, പെരിങ്ങത്തൂർ, തുണേരി, പേരോട്, നാദാപുരം, കല്ലാച്ചി, കുറ്റിയാടി, തൊട്ടിൽപ്പാലം, പൂതംപാറ, കുറ്റിയാടി ചുരം, നിരവിൽപുഴ, മാനന്തവാടി, കാട്ടിക്കുളം, ബാവലി, ഹാൻഡ്‌പോസ്റ്, ഹംപപുര വഴിയാണ് നമ്മുടെ ഇന്നത്തെ യാത്ര
Bus Timing
6.45 am From Thalassery
1.30 pm From Mysore
Bus Fare : Rs.233/-
Route
Our journey today is via Chokli, Peringathur, Thuneri, Perode, Nadapuram, Kallachi, Kuttiadi, Thottilpalam, Poothampara, Kuttiadi Pass, Niravlipuzha, Mananthavady, Kattikulam, Bavali, Handpost and Hampapura.
Running Time : 6 Hours
Class : Fast Passenger
Chapters
00:00 : Thalassery New Bus Stand
02:04 : Chokly
02:21 : Mahe River
02:52 : Nadapuram
03:42 : Kuttiady
05:03 : Thotttilpalam
05:20 : Pattiyattu Waterfalls
05:42 : Poothampara
06:26 : Kuttiady Ghat
11:20 : Niravilpuzha
11:51 : Makkiyad
12:20 : Vellamunda
12:56 : Kabini River
13:20 : Mananthavady Bus Stand
15:00 : Kattikkulam Bus Stand
16:03 : Begur Reserve Forest
16:10 : Bavali Check post
16:50 : Nagarhole National Park
19:40 : Udur Check Post
22:14 : Tea Break
22:30 : Handpost

Опубликовано:

 

15 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 305   
@nambeesanprakash3174
@nambeesanprakash3174 2 месяца назад
കണ്ണൂർ ജില്ലക്കാരൻ ആണെങ്കിലും ഇത് വരെ കുറ്റ്യാടി ചുരം വഴി പോകാൻ സാധിച്ചിട്ടില്ല.. നമുക്ക് ഇരിട്ടി വഴി കൂർഗ് വഴി പോവുന്നത് എളുപ്പം.. മനോഹരം യാത്ര 👍🏻👍🏻👍🏻
@Josfscaria
@Josfscaria 2 месяца назад
Ponam sir
@FootballisTheBest107
@FootballisTheBest107 2 месяца назад
Same here
@bibinmathew2441
@bibinmathew2441 2 месяца назад
വയനാട് കാരനായ എനിക്ക് എവിടെ എങ്കിലും പോയി തിരിച്ചു വരുമ്പോൾ ചുരം കയറി കഴിഞ്ഞു ആ ഇറക്കം ഇറങ്ങാൻ തുടങ്ങുമ്പോൾ കിട്ടുന്ന സന്തോഷം അത് വേറെ ഒരു ഫീലിംഗ്സ് ആണ് ആ തണുത്ത കാറ്റു മുഖത്തോട്ടു അടിക്കുമ്പോൾ എല്ലാ ക്ഷിണവും പോകും വീട്ടിൽ എത്തിയ ഒരു ഫീലിംഗ്സ് ആണ് ❤
@Josfscaria
@Josfscaria 2 месяца назад
Ente SARE ❤️💚❤️💚
@MohandasMohandask-nt2gv
@MohandasMohandask-nt2gv Месяц назад
സന്തോഷ്‌ ജോർജ് സാറിന്റെ വിവരണം പോലെ ഞാൻ ആസ്വദിച്ചു. സെരിക്കും ഞാൻ ആ ബസ്സിൽ യാത്ര ചെയ്യുന്ന പോലെ തോന്നി. നന്നായിരിക്കുന്നു.
@Josfscaria
@Josfscaria Месяц назад
Thank-you very much
@thariqt6469
@thariqt6469 Месяц назад
എനിക്കും അതെ feeling
@user-fw4ws6lx8z
@user-fw4ws6lx8z 2 месяца назад
Thalassery To Mysore Ksrtc Bus Journey Views Amazing This T Route Natural Views Amazing & Beautiful Information 👌🏻 Videography Excellent ❤❤❤❤👌👌👍🏻👍🏻💪🏻
@Josfscaria
@Josfscaria 2 месяца назад
Thanks a lot
@Ubaidkokuth
@Ubaidkokuth 29 дней назад
വളരെ ഇഷ്ടപ്പെട്ടു..രണ്ടു day ക്കുള്ളിൽ പോകാൻ നോക്കുന്നു. Thankyou 🌹🌹🌹
@Josfscaria
@Josfscaria 22 дня назад
happy journey
@VINAYAK.VINAYAK.
@VINAYAK.VINAYAK. 2 месяца назад
ವಿಡಿಯೋ ಚೆನ್ನಾಗಿದೆ ಸರ್ ಅದ್ಬುತ ❤️
@Josfscaria
@Josfscaria 2 месяца назад
💯💯❤️
@nisarkurikkalaveettil2886
@nisarkurikkalaveettil2886 Месяц назад
Ya urrappa nivu.❤❤❤
@VINAYAK.VINAYAK.
@VINAYAK.VINAYAK. Месяц назад
@@nisarkurikkalaveettil2886 ಏಕೆ ಸರ
@binoophilip7871
@binoophilip7871 2 месяца назад
Mysore kku poyathu pole thonni...nice video. Thank you bro
@Josfscaria
@Josfscaria 2 месяца назад
💚💚✅
@shabeerpt9074
@shabeerpt9074 2 месяца назад
നിരവിൽ പുഴ കഴിഞ്ഞു കുറച്ചു മുന്പിലോട്ട് പോയാൽ വലത് വശം റോഡിനു ആണ് മീൻമുട്ടി വെള്ളച്ചാട്ടം 2 ആദ്യത്തെ മീൻമുട്ടി banasura ഡാം ഏരിയ, ആ മലനിരകൾ banasura ഹിൽസ്
@Josfscaria
@Josfscaria 2 месяца назад
താങ്ക്യൂ
@vaishak.g.r1120
@vaishak.g.r1120 2 месяца назад
ഇങ്ങനെയും മൈസൂർക്ക് പോകാം അല്ലേ😊 എല്ലാം യാത്രയിലും പറയും പോലെ നന്ദി.. നമസ്കാരം😅
@Josfscaria
@Josfscaria 2 месяца назад
😁
@CKA8283
@CKA8283 2 месяца назад
Views are nicely captured 🤩 Appreciate for this route selection💯 Really a unique vlog ❤️
@Josfscaria
@Josfscaria 2 месяца назад
Glad you liked it!!
@midlajenaron1378
@midlajenaron1378 2 месяца назад
Pand uppa yude shop eh Mysore pokune way ayirunu so eh road ayirunu yathra and this video makes me to remember those days and thank u...it was good videos 💗💗
@Josfscaria
@Josfscaria 2 месяца назад
❤️❤️🔥🔥
@pradeepvp8820
@pradeepvp8820 Месяц назад
യാത്ര മനോഹരം 👍🏻👍🏻 ചുരം കയറുമ്പോഴും, വയലുകളും, വനമേഖലയിലൂടെയെല്ലാം ക്യാമറ തിരിക്കുമ്പോൾ ആ ഭാഗങ്ങളിലെ വിവരണം കൂടെആകാമായിരുന്നു.. എന്തായാലും വളരെ, വളരെ മനോഹരം ഈ കാഴ്ചകൾ ❤❤❤❤❤
@Josfscaria
@Josfscaria Месяц назад
Thankyou sir
@jiteshjayendran2638
@jiteshjayendran2638 2 месяца назад
Nice video bro 👍👍👍
@Josfscaria
@Josfscaria 2 месяца назад
Thanks ✌
@chethanreddy4547
@chethanreddy4547 2 месяца назад
Super Video Bro🚌🚌🚌
@Josfscaria
@Josfscaria 2 месяца назад
Thank you so much 👍
@yogah2305
@yogah2305 Месяц назад
Super voice .
@Josfscaria
@Josfscaria Месяц назад
❤️❤️
@VivekM-us3iz
@VivekM-us3iz 2 месяца назад
I am from tamil Nadu, I like your video, all the best chetta
@Josfscaria
@Josfscaria 2 месяца назад
💚💚
@sudarshankumarr6589
@sudarshankumarr6589 Месяц назад
Excellent presentation & very good narration.
@Josfscaria
@Josfscaria Месяц назад
താങ്ക്യൂ
@ayyapannairpalode955
@ayyapannairpalode955 Месяц назад
അടിപൊളി
@tomthottupurath9922
@tomthottupurath9922 2 месяца назад
Adipoli video 🎉🎉
@Josfscaria
@Josfscaria 2 месяца назад
Thanks
@muhammedshamnajm3818
@muhammedshamnajm3818 2 месяца назад
Mosqunte backil ullath banasura mountains ann athile makkiyad hill ann ath.athinte topil oru kurishu und ✝️
@Hillways
@Hillways 2 месяца назад
Great
@Josfscaria
@Josfscaria 2 месяца назад
❤️💚❤️
@vraghavan45
@vraghavan45 Месяц назад
Good video. This bus departs from Mysore Bus Station at 1330 hours. I had travelled once in this Bus to Mananthavady.
@Josfscaria
@Josfscaria Месяц назад
Yes, you are right...❤️
@shinshezkl13
@shinshezkl13 Месяц назад
അടുത്ത ട്രിപ്പ്‌ ഇതു വഴി പോവണം വീരാജ് പേട്ട വഴി പോയി മടുത്തു .... താങ്ക്സ് ബ്രോ ❤
@Josfscaria
@Josfscaria Месяц назад
മഴക്കലം പോളിക്കും
@harisp.t9188
@harisp.t9188 Месяц назад
ബാവലി കഴിഞ്ഞാൽ റോഡ് വളരെ മോശം ആണ്
@Josfscaria
@Josfscaria Месяц назад
@@harisp.t9188 Karnataka ellayidathum അങ്ങനെ അണ്.. ബോർഡറുകൾ..
@sushilmathew7592
@sushilmathew7592 2 месяца назад
Achayan, heart warming greenery. Take care.
@Josfscaria
@Josfscaria 2 месяца назад
❤️❤️
@user-jj3bf6cu2m
@user-jj3bf6cu2m Месяц назад
Good presentation and excellent video Thank you
@Josfscaria
@Josfscaria Месяц назад
Glad you liked it!
@shijinjustin
@shijinjustin 2 месяца назад
I had suggested you to try this route one of my favourite route to Mysore from thalassery ❤.
@Josfscaria
@Josfscaria 2 месяца назад
Good to know
@jacobsk
@jacobsk Месяц назад
Nice video, you did a great job to get the greenery outside for our enjoyment!
@Josfscaria
@Josfscaria Месяц назад
Thank you very much!
@SanthoshKumar-iw3ze
@SanthoshKumar-iw3ze Месяц назад
ആ ബസ്സിൽ യാത്ര ചെയ്തതുപോലെ ഒരു feel ❤
@Josfscaria
@Josfscaria Месяц назад
Thank-you
@Triupmh_X400
@Triupmh_X400 2 месяца назад
Felt I travelled in the bus myself. Expecting more journey videos from your channel 👍👍
@Josfscaria
@Josfscaria 2 месяца назад
Sure 😊
@unnikrishnanmbmulackal7192
@unnikrishnanmbmulackal7192 Месяц назад
സൂപ്പർ 👏🏻👏🏻👏🏻👍🏻👍🏻👍🏻❤️❤️❤️
@Josfscaria
@Josfscaria Месяц назад
👆🔥
@travelandeatwitharju
@travelandeatwitharju Месяц назад
Excellent visuals.. Good video sir
@Josfscaria
@Josfscaria Месяц назад
Glad you liked it!
@santhoshh4305
@santhoshh4305 2 месяца назад
Hai bro super video i from Karnataka i traveled thirunelli temple on this route
@Josfscaria
@Josfscaria 2 месяца назад
❤️❤️
@nitheeshc8065
@nitheeshc8065 Месяц назад
5:48 പൂതംപാറ, നമ്മുടെ അഭിമാനമായ അർജുനാ അവാർഡ് ജേതാവും മുൻ ഇന്ത്യൻ വോളിബോൾ പ്ലെയറും കോച്ചുമായിരുന്ന ടോം ജോസഫ് ൻ്റെ ജന്മസ്ഥലമാണ്...
@Josfscaria
@Josfscaria Месяц назад
Oke thanks
@insres1
@insres1 2 месяца назад
Last week Mysore to Mananthavady ee busil travel cheythirunu. Nalla service aanu
@Josfscaria
@Josfscaria 2 месяца назад
💯✅✅
@albertiralbertir7215
@albertiralbertir7215 Месяц назад
Super
@nirmalk3423
@nirmalk3423 2 месяца назад
Will travel this route one day 👍
@Josfscaria
@Josfscaria 2 месяца назад
Please do!
@ramachandrant2275
@ramachandrant2275 Месяц назад
Very nice.....👍🙋👌♥️
@Josfscaria
@Josfscaria Месяц назад
Thank you so much
@madhavanvv8750
@madhavanvv8750 2 месяца назад
Beautiful video 📸 Thank you for sharing 🙏
@Josfscaria
@Josfscaria Месяц назад
Thank you very much!
@shibukumart5260
@shibukumart5260 2 месяца назад
മക്കിയാടിൻെറ ബാക്ക്ഗ്രൗണ്ടിലുള്ള മലനിരകൾ പൊതുവായി ബാണാസുര മലനിരകളെന്നാണ് അറിയപ്പെടുന്ന്.ഓരോ മലക്കും വെവ്വേറെ പേരുകളുണ്ടെങ്കിലും.
@Josfscaria
@Josfscaria 2 месяца назад
Thanks
@EditographerOffl
@EditographerOffl 2 месяца назад
23:42 മുതൽ ഉള്ള Visuals ❤👌🏻
@Josfscaria
@Josfscaria 2 месяца назад
❤️❤️❤️
@chanbasappa5474
@chanbasappa5474 Месяц назад
My favourite kakanakote forest . thanks so much for this wonderful journey.
@Josfscaria
@Josfscaria Месяц назад
Thankyou sir
@pranavep2693
@pranavep2693 Месяц назад
കോഴിക്കോട് KSRTC യിൽ നിന്ന് രാവിലെ 8.10 ന് കുറ്റ്യാടി മാനന്തവാടി ബാവലി വഴി ബസുണ്ട്
@Josfscaria
@Josfscaria Месяц назад
Oke
@mohamedirshathraja1553
@mohamedirshathraja1553 2 месяца назад
Bro mysuru to Udupi try panuaga
@mohd.usmana.v.5778
@mohd.usmana.v.5778 2 месяца назад
Beautiful, keep it up ❤
@Josfscaria
@Josfscaria 2 месяца назад
Thank you!! 😊
@Ganga459
@Ganga459 2 месяца назад
I have travelled sir 👍🙏🌷🇮🇳🌹
@Josfscaria
@Josfscaria 2 месяца назад
❤️✅
@justinethomas5656
@justinethomas5656 2 месяца назад
Super super super super super
@sijeeshhonest174
@sijeeshhonest174 Месяц назад
Adipoli nice
@surendranathmadappad8805
@surendranathmadappad8805 2 месяца назад
Good as usual ,thanks.
@Josfscaria
@Josfscaria 2 месяца назад
Thank you too!
@uviyer
@uviyer Месяц назад
Ente Amma yude janmasthalam aan Mananthavady
@Josfscaria
@Josfscaria Месяц назад
👆✅
@saran4621
@saran4621 2 месяца назад
Nice climate ❤❤❤❤
@Josfscaria
@Josfscaria 2 месяца назад
✅✅✅
@AliAli-nd4vu
@AliAli-nd4vu Месяц назад
Niravilpuzha, may,, hom ടൗൺ
@Josfscaria
@Josfscaria Месяц назад
🫡🔥🔥
@vishnuvs8591
@vishnuvs8591 2 месяца назад
സൂപ്പർ
@Josfscaria
@Josfscaria Месяц назад
🙏❤️
@Prasadpr-ne8pb
@Prasadpr-ne8pb Месяц назад
Ente naad ❤ kuttiadi🎉🎉🎉
@Josfscaria
@Josfscaria Месяц назад
Treat Undo
@7onemedia696
@7onemedia696 Месяц назад
Nice
@Josfscaria
@Josfscaria Месяц назад
Thanks
@ahmadsalim1636
@ahmadsalim1636 2 месяца назад
അടിപൊളി വീഡിയോ ❤❤❤
@Josfscaria
@Josfscaria 2 месяца назад
❤️
@adhishjubilc7933
@adhishjubilc7933 17 дней назад
എന്റെ അച്ഛൻ വര്‍ഷങ്ങളോളം കൊണ്ട് പോയ schedule ആണ്‌ പഴയ hino ഹൈടെക് FP. തിരിച്ച് porumbo mysore നിന്ന് കരിമ്പും പപ്പായ ഓക്കേ വീട്ടില്‍ ഇറക്കും. അന്നൊക്കെ tirich വരുമ്പോ നല്ല ലോഡ് ആയിരുന്നു vandiyil. ഇപ്പൊ രാത്രി അധികം പേരെ ഇതിൽ കാണാറില്ല. HD KoTe സ്റ്റാന്‍ഡ് ല്‍ പോകാറില്ല chilapo ❤❤
@Josfscaria
@Josfscaria 17 дней назад
എല്ലാവർക്കും വണ്ടി ആയി, ജന സഖ്യ കുറഞ്ഞു? പലരും വിദേശത്ത്?
@adhishjubilc7933
@adhishjubilc7933 17 дней назад
@@Josfscariaആവാം.
@user-ns1fj1er4j
@user-ns1fj1er4j 2 месяца назад
Super chetta❤❤❤
@Josfscaria
@Josfscaria Месяц назад
💚
@shukoorak4530
@shukoorak4530 Месяц назад
Super bro ❤❤❤❤
@Josfscaria
@Josfscaria 21 день назад
Thank you so much
@shajijoseph7425
@shajijoseph7425 2 месяца назад
Poratte ,Poratte ithupplulla day video kal varatte.🎉 Good journey bro.
@Josfscaria
@Josfscaria 2 месяца назад
🔥
@jayanthjay8511
@jayanthjay8511 Месяц назад
Koothuparamb povenda njan Karnataka ile antharasanthe il ninn (restaurant ) kayari apolanu arinjadu idu kutyadi churam vazhi povunnadanennu .. churam ennu ketappo onnum nokila thalasseri kk oru ticket eduthu... Adipoli trip ayirunnu😊
@Josfscaria
@Josfscaria Месяц назад
Alla pinne ..
@gopinath_798
@gopinath_798 2 месяца назад
First view...
@Josfscaria
@Josfscaria 2 месяца назад
Well done
@__Abhinzz
@__Abhinzz 2 месяца назад
Thalassery=Home town❤️‍🩹😍
@Josfscaria
@Josfscaria 2 месяца назад
ചിലവ് ഉണ്ട്
@raagilraj.5576
@raagilraj.5576 Месяц назад
Ente naad🧡
@Josfscaria
@Josfscaria Месяц назад
✅✅
@shoukatreef3384
@shoukatreef3384 2 месяца назад
👌👌👌❤❤❤
@Josfscaria
@Josfscaria 2 месяца назад
Thanks
@Rahul-iu7jl
@Rahul-iu7jl 2 месяца назад
poli video
@Josfscaria
@Josfscaria Месяц назад
❤️
@madhusoodananr3730
@madhusoodananr3730 Месяц назад
നല്ലൊരു വിവരണം
@Josfscaria
@Josfscaria Месяц назад
👆❤️
@salimbinabdulla6682
@salimbinabdulla6682 Месяц назад
എന്റെ നാട് Kuttiady ❤
@Josfscaria
@Josfscaria Месяц назад
🙂🙂
@SureshKumar-nh5om
@SureshKumar-nh5om 2 месяца назад
Super, വിവരണവും തരക്കേടില്ല🙏
@Josfscaria
@Josfscaria Месяц назад
🔥💯
@rafeequemohamed3728
@rafeequemohamed3728 2 месяца назад
♥♥♥♥
@Josfscaria
@Josfscaria 2 месяца назад
Thanks
@MadhuM-de6re
@MadhuM-de6re 2 месяца назад
Video super thanks cheeta
@Josfscaria
@Josfscaria Месяц назад
❤️
@laxmanc-nr4jz
@laxmanc-nr4jz Месяц назад
Very good summary thaks bro
@Josfscaria
@Josfscaria Месяц назад
Glad you liked it
@Prasadpr-ne8pb
@Prasadpr-ne8pb Месяц назад
View point chettan kanichathinte korachu thazhe aayitanu kettoo... Chettan kanichirikkunnath hillbra restorinte frontil ulla view aaanu...aa hotel ethunnathinu korach thazhe aaayitanu sharikkum view point... 😊
@Josfscaria
@Josfscaria Месяц назад
Thanks bro...
@hameedh623
@hameedh623 Месяц назад
Supar, vb
@Josfscaria
@Josfscaria Месяц назад
❤️👆
@AmaldevDevadasan
@AmaldevDevadasan 2 месяца назад
തലശ്ശേരി മുനിസിപ്പാലിറ്റിയുടെ 150 വാർഷികം പ്രമാണിച്ച് IMA നിർമ്മിച്ച് നൽകിയ ക്ലോക്ക് ടവർ ആണ് അത്. 150 വർഷം പഴക്കം ഒന്നും ഇല്ലാ. കുറച്ചു വർഷങ്ങൾക്കു മുന്നേ പണി കഴിച്ചതാണ്.. സ്പെഷ്യൽ എന്താണെന്ന് വെച്ചാൽ 4 ക്ലോക്കുകളും ജിപിഎസിയുമായി ബന്ധിപ്പിച്ചിട്ടുണ്ട് എന്നുള്ളതാണ്..
@Josfscaria
@Josfscaria 2 месяца назад
Route ഏതാണ് തെറ്റ്
@AmaldevDevadasan
@AmaldevDevadasan 2 месяца назад
It was my mistake. Have deleted the same comment. Last time when I travelled they have taken other route. Probably a test ride. Now it goes through your explained route. I have verified the same. Keep it up👍
@Saji202124
@Saji202124 2 месяца назад
Bro palakkad ninn..pollachi vazi tiger resevevazi oru bus ind jungle safari oke kndu varam enna oru shorts kndu..ad onnu anweshich adinte oru vedio cheyyamo..
@Josfscaria
@Josfscaria 2 месяца назад
പൊള്ളാച്ചി വഴി എങ്ങോട്ട്
@Saji202124
@Saji202124 2 месяца назад
@@Josfscaria palakad ninn polachivazi parambikulam tiger resrve vazi kadennu pogum palkad ninn ksrtc 93 rs. 6.30 nu edkum..jungle safari mumbil irengam..avide ninn jungle safari 400rs .vanam vakupinte vandyil onnudi karengivaram jungle safari tirich tamilnad rtc bus..palakadek..anganeyanu short knded palakad ksrtc dipoyil anweshichal chilapo koodudel details kitum enn tonunnu..as my personal openoiun..ningle ad vishadamayi chidal ad kanunnavark nalla oru experince ayirikum..
@Josfscaria
@Josfscaria 2 месяца назад
@@Saji202124 അത് ഞൻ പോയിട്ടുണ്ട്
@Saji202124
@Saji202124 2 месяца назад
@@Josfscaria vedios undo..blonging chida
@Josfscaria
@Josfscaria 2 месяца назад
Yes
@chradhakrishnan214
@chradhakrishnan214 2 месяца назад
Nadapuram via
@Josfscaria
@Josfscaria 2 месяца назад
✅✅
@joykckalarickal4374
@joykckalarickal4374 Месяц назад
അടിപൊളി വീഡിയോ ❤
@Josfscaria
@Josfscaria Месяц назад
Thankyou
@Josfscaria
@Josfscaria Месяц назад
Thankyou
@thariqt6469
@thariqt6469 Месяц назад
സർ സൂപ്പർ.... വീഡിയോ ക്വാളിറ്റി സൂപ്പർ.. വീഡിയോ എടുക്കാൻ ഏതു ക്യാമറ ആണ് ഉപയോഗിച്ചതെന്നു പറയുമോ??
@Josfscaria
@Josfscaria Месяц назад
Samsung S22 ultra
@rAm-jz5fn
@rAm-jz5fn 2 месяца назад
@divyasivadas2938
@divyasivadas2938 2 месяца назад
❤❤❤
@Josfscaria
@Josfscaria Месяц назад
💚
@sureshdu7905
@sureshdu7905 Месяц назад
How is the road condition in Karnataka after Bavali
@Josfscaria
@Josfscaria Месяц назад
Check video
@Greesdappa2.1
@Greesdappa2.1 Месяц назад
Why no air horns in keralasrtc🤔
@Josfscaria
@Josfscaria Месяц назад
Rule
@SubiSuma-nn9wd
@SubiSuma-nn9wd Месяц назад
ഇരിങ്ങാണ്ണൂർ to ഹാൻപോസ്റ്റ് മാസത്തിൽ 4 ല് 5 പ്രാവശ്യം 👍👍👍👍👍
@Josfscaria
@Josfscaria Месяц назад
Hd kotta yil നിന്ന് kuttakkau ബസ് ഉണ്ടോ
@GeorgeSamuel-gy3br
@GeorgeSamuel-gy3br 2 месяца назад
❤❤❤❤
@Josfscaria
@Josfscaria Месяц назад
thanks
@safnaskp7217
@safnaskp7217 2 месяца назад
Njn Bangalore pokumpol mysoor vare ithilaanu povaru , nalla food kittunna rate kuravulla hotalilaanu bus nirthaaru
@Josfscaria
@Josfscaria 2 месяца назад
👍👍
@user-mh1gk8xh2b
@user-mh1gk8xh2b Месяц назад
സീറ്റ് കിട്ടുമോ
@Rashid_Rashi2233
@Rashid_Rashi2233 27 дней назад
Kotagiri ninn kodanad pokunna video evide
@Josfscaria
@Josfscaria 27 дней назад
Ittilla
@rajeeshchorode5743
@rajeeshchorode5743 Месяц назад
ഞാൻ ഒരുപാട് പ്രാവശ്യം പോയിട്ടുണ്ട് ഈ ബസിൽ
@Josfscaria
@Josfscaria Месяц назад
👆💯
@gavoussaliasenthilkumar8827
@gavoussaliasenthilkumar8827 2 месяца назад
Chekadi village bus
@Josfscaria
@Josfscaria 2 месяца назад
ഏതാ
@dinukurian9792
@dinukurian9792 Месяц назад
Bro thodupuzha mutappan puzha video cheyuo evening start thodupzha
@Josfscaria
@Josfscaria Месяц назад
Night journey മടിയാണ്
@shabeershebi.
@shabeershebi. 2 месяца назад
കുറ്റ്യാടിക്കാർ👍🏻
@Josfscaria
@Josfscaria 2 месяца назад
❤️❤️❤️
@ganeshrajendra8612
@ganeshrajendra8612 Месяц назад
What is the speed limit for Kerlasrtc buses
@Josfscaria
@Josfscaria Месяц назад
80
@ganeshrajendra8612
@ganeshrajendra8612 Месяц назад
@@Josfscaria Thank you for the information
@shajeerali2520
@shajeerali2520 2 месяца назад
ആ മസ്ജിദിന്റെ ബാക്കിലെ മല മാക്കിയാട് മല, കുരിശു മല എന്നൊക്കെ പറയും അതിൽ കയറിയാൽ കിടു കാഴ്ചകൾ ആണ് പക്ഷെ കയറാൻ ഇത്തിരി കഷ്‌ടപ്പെടണം 😁പിന്നെ ഈ ബസ് ഇറങ്ങിയ time ൽ ഞാൻ ഒത്തിരി യാത്ര ചെയ്തിട്ടുണ്ട് ഇപ്പൊ പഴേ വണ്ടി ആയി full ഒച്ചപ്പാടും ബഹളവും 😕
@Josfscaria
@Josfscaria 2 месяца назад
Thanks
@jambhojoojo7710
@jambhojoojo7710 2 месяца назад
തലശ്ശേരി സ്റ്റാൻഡിൽ വന്ന സരിഗ,, ബാംഗ്ലൂർ വണ്ടി അല്ലേ,,,, കണ്ണൂരിൽ നിന്നും 6മണിക്ക് എടുക്കുന്ന വണ്ടി അല്ലേ അത് നല്ല കളക്ഷൻ ഉള്ള വണ്ടി ആണ് ഇത്,,,,,
@Josfscaria
@Josfscaria 2 месяца назад
Mysore borda
@nambeesanprakash3174
@nambeesanprakash3174 2 месяца назад
സാരിഗ ബസ് മൈസൂർ പോവുന്നത്.. 👍🏻​@@Josfscaria
@jambhojoojo7710
@jambhojoojo7710 2 месяца назад
ഒരു ബംഗ്ലൂര് സാരിഗ ഉണ്ടായി ഈ സമയം മുന്നേ,,,
@__Abhinzz
@__Abhinzz 2 месяца назад
150 varsham pazhakam onumilla clock Tower😂 thalassery municipality 150am varshikathod anubhadhick vecheth ann enna thonune😊
@Josfscaria
@Josfscaria 2 месяца назад
💯
@jacobmathew1644
@jacobmathew1644 Месяц назад
the hairpin bends in the Kuttiyadi Manathavadi road are not as sharp as the bends in Ambayathode Boystown road. Road is also not as steep as the latter one
@Josfscaria
@Josfscaria Месяц назад
Ok
@user-zx4fi4mb3t
@user-zx4fi4mb3t 2 месяца назад
ഇതെന്ത പ്ലെയ്നോ പറന്നതാന്നോ ഞങ്ങൾ എന്താ നാദാപൂരത്തു നിന്നു കുറ്റ്യാടി പോകാത്തവരാന്നോ ചെലക്കാട്ട് അര മണിക്കൂർ എങ്കിലു വേണം
@Josfscaria
@Josfscaria 2 месяца назад
സിനിമയിൽ ഒകെ എങ്ങനെയാ
@user-xb5zo8rb4e
@user-xb5zo8rb4e 2 месяца назад
6:00pm to 6:00am വരെ യാത്ര നിരോധനം ഉണ്ട് കേട്ടോ
@Josfscaria
@Josfscaria Месяц назад
Und 8pm to 6am
@thoppiFliqq
@thoppiFliqq 2 месяца назад
Nadapuram kar undoo🤍🤍🤍
@naresha9592
@naresha9592 2 месяца назад
Hi ann Ticket rate
@Josfscaria
@Josfscaria 2 месяца назад
233
@smrp9695
@smrp9695 Месяц назад
Kasrtc politicians nte kayyitt varunna nithiyaan athu kondan nashtahilodunnath politicians ksrtc nirthukayilla avarude nithiyaan ozhivakuvan pattugayilla ksrtc co nirthiyal janagalk janangalk prthekich oru buthi muutum undavukayilla keralathil private bus servise und
Далее
Sevinch Ismoilova - Xayollarim 18-Avgust 19:00 Premera
00:19
Classic Italian Pasta Dog
00:20
Просмотров 1,3 млн