Тёмный

Thamarappoomkavanathil | Balyakala Sakhi | K.J.Yesudas | K.T.Muhammed | K.Raghavan | Mammootty 

Manorama Music Songs
Подписаться 2,7 млн
Просмотров 6 млн
50% 1

Music : K Ragahavan Master
Lyrics : K T Muhammed
Singer : K J Yesudas
Movie : Balyakala Sakhi
Movie Director : Pramod Payyannur
Producers : Sajeeb Hashim & M B Muhsin
Banner : Livinart Film Factory
Listen songs from the movie BALYAKALA SAKHI in your favourite streaming platforms
Spotify : open.spotify.com/album/663sKO...
Wynk Music : wynk.in/music/album/balyakala...
Jio Saavn :www.jiosaavn.com/album/balyak...
Apple Music : / balyakala-sakhi-origin...
Amazon Music :music.amazon.in/albums/B07FHY...
Watch Video Songs from the movie BALYAKALA SAKHI in RU-vid
Povukayanu Njan • Povukayanu Njan | Baly...
Kaalam Parakkannu • Kaalam Parakkannu | Ba...
Thamarappoomkavanathil • Thamarappoomkavanathil...
Veendum Thalir • Veendum Thalir | Balya...
Aa Nammalu • Aa Nammalu | Balyakala...
Content Owner : Manorama Music
Website : www.manoramamusic.com
RU-vid : / manoramamusic
Facebook : / manoramamusic
Twitter : / manorama_music
Parent Website : www.manoramaonline.com
#mammootty #kjyesudas #filmsongs #manoramamusic #malayalamfilmsongs #malayalamromanticsongs #malayalamlovesong

Видеоклипы

Опубликовано:

 

23 янв 2014

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,2 тыс.   
@sunilkv7365
@sunilkv7365 5 лет назад
97ആം വയസ്സിലാണ് രാഘവൻ മാസ്റ്റർ ഈ പാട്ടിന് ഈണമിട്ടത്
@abdulgafoorpallathodi7573
@abdulgafoorpallathodi7573 5 лет назад
K raghavan master. Kalb alle.... What feeling
@sunilkv7365
@sunilkv7365 4 года назад
@@Arjun-ej7fj പാട്ട് റെക്കോർഡ് ചെയ്തു 3 വർഷം കഴിഞ്ഞു ആണ് പടം റിലീസ് ആയത്
@bijeshkpbijesh5066
@bijeshkpbijesh5066 4 года назад
എന്താല്ലേ...!!?മനസ്സുകളില്‍ പ്രണയം നുരയിടുന്ന, വരികളും ഈണവും...
@swathyts899
@swathyts899 4 года назад
98 .vayasss ayyirunnu enne mashinte makan ore interview paranju.
@CITYTIGERS225
@CITYTIGERS225 4 года назад
OMG..Seriously.? 😳😳
@sivarajans9406
@sivarajans9406 4 месяца назад
ഞാൻ ഇന്നും 2024 ലിലും കേൾക്കുന്നു... നിങ്ങളും ഉണ്ടോ? 🙏
@user-mj5kr3sl1z
@user-mj5kr3sl1z 3 месяца назад
നിന്റെ ഉമ്മാനെ പന്നിയോ
@fasil983
@fasil983 3 месяца назад
athe❤
@sivarajans9406
@sivarajans9406 3 месяца назад
@@fasil983 🙏
@rinsirinsi2912
@rinsirinsi2912 3 месяца назад
Yap❤️
@sivarajans9406
@sivarajans9406 3 месяца назад
@@rinsirinsi2912 👍🙏
@ratheeshappu7242
@ratheeshappu7242 3 года назад
ദാസേട്ടന്റെ ശബ്ദം ഒരു രക്ഷയുമില്ല..
@nidheesheyes462
@nidheesheyes462 4 года назад
ദാസേട്ടന്റെ ശബ്ദത്തിന്റെ കൂടെ നാട്ടിൻപുറത്തെ ദൃശ്യസൗന്ദര്യം ഒപ്പിയെടുത്ത ഗാനം 😘❣️💯
@shemyshemy1025
@shemyshemy1025 2 года назад
മജീദും, സുഹറയും ഒരിക്കലും വായനക്കാർ മറക്കാത്ത കഥാപാത്രങ്ങൾ ♥️
@FahadibrahimCK
@FahadibrahimCK 3 года назад
ബസിൽ സൈഡ് സിറ്റിൽ യാത്രചെയുമ്പോൾ ഈ പാട്ടും മഴയും ആഹാ അന്തസ് 😍🎧🎶🎶💯
@alenmonaleenamol6523
@alenmonaleenamol6523 2 года назад
Ooo supparrr
@nasarnk841
@nasarnk841 2 года назад
Njan epol qatharilanu ulladh ningele com kadapol manasil oru kuller
@sonaanisha9267
@sonaanisha9267 2 года назад
സത്യം
@anshads9435
@anshads9435 2 года назад
ഞാനും ഇങ്ങനാ
@muhammedshahbas4996
@muhammedshahbas4996 2 года назад
Feeel❤‍🔥🔥🔥
@vishnu_494
@vishnu_494 4 года назад
ബാല്യകാലസഖി ❣️ എത്ര തവണ വായിച്ചെന്നറിയില്ല , ഓരോ തവണ വായിക്കുമ്പോഴും വല്ലാത്ത ഇഷ്ടമാണ് . ബഷീർ ഇഷ്ടം ❣️😍👍
@nandanavidhya5026
@nandanavidhya5026 2 года назад
Sathyam
@arjunjayaraj8849
@arjunjayaraj8849 3 года назад
മമ്മൂക്ക രാഘവൻ മാസ്റ്റർ ദാസേട്ടൻ 😍😘😘😘😘
@NEYMER207
@NEYMER207 Год назад
Supper😊
@suhailmechikat2760
@suhailmechikat2760 4 года назад
എല്ലാവർഷവും വരും കേൾക്കും പോവും 😍
@mdmanafkp5475
@mdmanafkp5475 4 года назад
കേൾക്കാതിരിക്കുന്നത് അതെങ്ങനെ
@suhailmechikat2760
@suhailmechikat2760 4 года назад
@@mdmanafkp5475 yes
@kabeerkabeer2752
@kabeerkabeer2752 4 года назад
Yes
@anjana.akhil09k97
@anjana.akhil09k97 4 года назад
Ys
@ajmalaju6309
@ajmalaju6309 3 года назад
Ithokke kelkandirikkan patto
@mafzal730
@mafzal730 3 года назад
രാഘവൻ മാസ്റ്ററുടെ മാന്ത്രിക സംഗീതം... 98മത്തെ വയസിൽ അദ്ദേഹം ചെയ്ത പാട്ടാണ്... Legend
@vijeshnaircherakkara3549
@vijeshnaircherakkara3549 2 года назад
Music❤❤❤❤❤
@JK-wd9mb
@JK-wd9mb 2 года назад
Real legendsinu praym oru vishym alla...ath paadan anelm , varikal ezthn anelm , sangeethm nakkan anelm , abinaykn anelm...becz they are magicians
@adwaidrb610
@adwaidrb610 4 года назад
03:20 Uff💕 എന്തൊരു മൊഞ്ചൻ 😍😍 പണ്ട് ഈ പാട്ട് കാണുമ്പോ ആരാണ് ഇതെന്ന അറിയില്ലായിരുന്നു ഷൈൻ ആണെന്ന് 👍
@information8441
@information8441 3 года назад
98 വയസ്സുള്ള രാഘവൻ മാഷ് ഈണമിട്ട് 74 വയസ്സുള്ള ദാസേട്ടൻ പാടിയ പാട്ട്.. 💖💖💖💖
@poovankozhi6396
@poovankozhi6396 2 года назад
1954 le lyrics
@sheikhajeerali8066
@sheikhajeerali8066 2 года назад
69 വയസ്സുള്ള മമ്മൂക്ക അഭിനയിച്ച.... എന്നു കൂടി ചേർക്കണ്ടേ മാഷേ ❤
@information8441
@information8441 2 года назад
@@sheikhajeerali8066 💖💖💖💖
@ahmadkarumannil9237
@ahmadkarumannil9237 2 года назад
@@poovankozhi6396155 1m1
@oruthalaraavanan
@oruthalaraavanan 2 года назад
@@sheikhajeerali8066 അല്ല പിന്നെ,❤️ ഇത് അഭിനയിക്കുമ്പോൾ മമ്മൂക്കക്ക് 65 അല്ലെയുള്ളു ?
@kmsiraju
@kmsiraju 10 лет назад
വളരെ നാളുകള്‍ക്ക് ശേഷം യേശുദാസിന്റെ ശബ്ദത്തില്‍ അതിമനോഹരമായ ഒരു ഗാനം.. ബാല്യകാലസഖി ടീമിന് very very thanks.......
@shuhaibkpshuhaibkp7618
@shuhaibkpshuhaibkp7618 3 года назад
തീർച്ചയായും. യേശുദാസ് 👍👍പകരം വെക്കാനില്ലാത്ത അഹങ്കാരം
@jamshi_mfwa7993
@jamshi_mfwa7993 5 лет назад
പല്ലവിയിലുള്ള ആ പങ്ക് റങ്കുള്ളോളെ ഹോ ദാസേട്ടാ😘😘😘😘
@SudheerKumar-eb3sj
@SudheerKumar-eb3sj 5 лет назад
satyam
@unaiskunhi7605
@unaiskunhi7605 5 лет назад
Mamuka
@suryavava6469
@suryavava6469 5 лет назад
സൂപ്പർ പാട്ട്.
@renjithvr8703
@renjithvr8703 2 года назад
@@unaiskunhi7605 👌👍
@guruji2912
@guruji2912 Год назад
@@unaiskunhi7605 മാപ്പളക്ക് എപ്പളും മപ്പാളയെ പറ്റു 🤧🤧🤧🤧
@shahirs9184
@shahirs9184 4 года назад
എന്താ പാട്ട് ഒരു രക്ഷയില്ല ഹോ രാഘവൻ മാസ്റ്റർ ന് ഇപ്പോഴത്തെ കാലത്ത് ഇങ്ങനെ ഒരു പാട്ട് കൂടി തന്നിട്ട് അദ്ദേഹം പോയി 🙏🙏🙏
@rajmen1
@rajmen1 7 лет назад
മലയാളം ചലച്ചിത്ര ലോകം അവഗണിച്ച രാഘവൻ മാസ്റ്റർ...100 ജന്മം എടുത്താലും ഇതേ പോലെയുള്ള ഒരു സുവർണ സംഗീതജ്ഞൻ ഉണ്ടാകില്ല..നന്ദി കേട്ട വർഗം ...മാസ്റ്റർ ക്കു കണ്ണീർ പ്രണാമം
@bijupf9160
@bijupf9160 6 лет назад
RAJESH MENON w
@shajinilamboor5273
@shajinilamboor5273 6 лет назад
സൂപ്പർ സോങ്
@gireeshtc9436
@gireeshtc9436 5 лет назад
RAJESH MENON
@rashme8500
@rashme8500 5 лет назад
Like
@prasade.p.3120
@prasade.p.3120 5 лет назад
എത്ര ഗാനങ്ങൾ നമുക്ക് നഷ്ടമായി. മാഷിന്റെ സംഗീതം അപാരം
@joelmartin5739
@joelmartin5739 5 лет назад
ബാല്യകാലസഖി പുസ്തകം വായിച്ച ശേഷം ഇതു കേൾക്കുമ്പോൾ ഉള്ള feel uff.....
@jasimshereef7853
@jasimshereef7853 4 года назад
Yes. Njangalkku plus twovil idayirunnu malayalam second
@govindhari9142
@govindhari9142 4 года назад
But bookile lyrics korach alle ollu Cheriya vyathyasam und
@_anu_anurag
@_anu_anurag 3 года назад
Yes
@anish.t.h3856
@anish.t.h3856 3 года назад
👌👌
@balyakalasakhi1435
@balyakalasakhi1435 2 года назад
❤🦋
@miss_nameless9165
@miss_nameless9165 2 года назад
ഭയങ്കര ഫീൽ ഉള്ള പാട്ടാണിത്🥀 ഇതിന്റെ സീനുകളും വേറെ ലെവൽ💕💯 പ്രത്യേകിച്ചും 3:21 - 3:26 ഷെയ്ൻ-നയന സൂപ്പർ ആയിട്ടുണ്ട്😍✨
@akhilss9172
@akhilss9172 2 года назад
Immini vallya onnu
@Sarathaji-tx6uz
@Sarathaji-tx6uz 7 месяцев назад
Nayana❤
@jyotishnarayanan4127
@jyotishnarayanan4127 5 лет назад
രാഘവൻ മാസ്റ്റർ എന്ന ഇതിഹാസത്തെ തിരിച്ചാറിയാതെ പോയി. ഇത്തരം പാട്ടുകൾ ഇനി ഉണ്ടാവില്ലല്ലോ
@vijayalekshmiamma7882
@vijayalekshmiamma7882 4 года назад
Undaavum!!!!
@vishnusarath677
@vishnusarath677 4 года назад
Aru poyi....athu pazhaya paattukal kelkkathonda..
@sooryavava3614
@sooryavava3614 6 лет назад
എന്താ പറയുക ?എത്ര കേട്ടാലും മതി വരില്ല .ഒന്നും പറയാനില്ല .Super.......
@amaljith4152
@amaljith4152 6 лет назад
Soorya Vava aaaha adipoli njan ella divasom vannu kelkum
@sajinkalikavukkv3258
@sajinkalikavukkv3258 5 лет назад
very very nice
@aaradhika8285
@aaradhika8285 2 года назад
അതെ ❤❤❤
@namithak7340
@namithak7340 2 года назад
3:16 നയന- ഷെയ്ൻ 😍😘❤🥀
@abinkbabu5707
@abinkbabu5707 5 лет назад
ഈ പാട്ടും ആ ദൃശ്യങ്ങളും എന്റമ്മോ ജ്ജാതി ഫീലിംഗ്
@Dileepdileep-eq6vd
@Dileepdileep-eq6vd 4 года назад
ദാസേട്ടൻ വോയിസ്‌ ഒരു രക്ഷയും ഇല്ല
@udhayankumar9862
@udhayankumar9862 5 месяцев назад
എത്ര തവണ കേട്ടാലും കേട്ടാലും മതി വരാത്ത ഈ ഗാനം വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു സൂപ്പർ ലൈക്ക് 👍 👍👍👍👍🙏🙏❤️❤️❤️💐💐
@SHAMDILU
@SHAMDILU 9 лет назад
ohhh എന്താ ഒരു സുഖം ദാസേട്ടന്റെ ശബ്ദം കേള്‍ക്കാന്‍..thanks god.ഈകാലഘട്ടത്തില്‍ ജീവിക്കാന്‍ അവസരം തന്നതിനു.....................
@razackkoyilandy
@razackkoyilandy 6 лет назад
ദാസേട്ടന്റെ ശബ്ദം 👍 But സ്വഭാവം 👎
@prajithp.p5134
@prajithp.p5134 5 лет назад
Hai
@prasade.p.3120
@prasade.p.3120 5 лет назад
@@razackkoyilandy കലാകാരന്മാരെ അവരുടെ കലയുമായി ബന്ധപ്പെടുത്തി അളന്നാൽ പോരെ ?
@resmidevi6663
@resmidevi6663 4 года назад
What beautiful voice
@salmansallu5616
@salmansallu5616 4 года назад
@@razackkoyilandy നീ സ്വഭാവം ആകും കുഴപ്പം
@amalanchal5808
@amalanchal5808 6 месяцев назад
2024 ഇത് കേൾക്കാൻ വന്നവർ ഇവിടെ കമോൺ ❤❤
@user-hu8fg8dc6g
@user-hu8fg8dc6g 3 месяца назад
❤❤
@jahangeera2826
@jahangeera2826 2 месяца назад
Poda
@jahangeera2826
@jahangeera2826 2 месяца назад
@farzeenahmed7035
@farzeenahmed7035 2 месяца назад
May 5..... 2024
@nizamnazar6469
@nizamnazar6469 2 месяца назад
Undeeee
@nedumbasserykkaran5205
@nedumbasserykkaran5205 Год назад
കാത്തിരിപ്പിന്റെ പ്രണയം എന്നാലുണ്ടല്ലോ ഒരു ലഹരിയാ, അത് അനുഭവിച്ചവർക്കേ അറിയൂ ❤🥰മധുര പെയിൻ ലഹരി ❤️🥰🥰🥰🥰🥰🥰
@rakeshpn6333
@rakeshpn6333 4 года назад
രാഘവൻ മാസ്റ്റർ 😍 ദാസേട്ടൻ 😍 ഇതുപോലെ ഒരു ഗാനം ഇനി ഉണ്ടാവില്ല 😭
@ahamedmeeran735
@ahamedmeeran735 3 года назад
I am from Tamil Nadu from 2014 i heared this song more then 500 times i never got bore. Music voice really awesome. Also watched many times mammuka rocks
@binuabrm1971
@binuabrm1971 4 года назад
രാഘവൻ മാസ്റ്റർ kpac യിൽ ഉണ്ടായിരുന്നപ്പോൾ 1993 കളിൽഅവിടെ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഉണ്ടാക്കിയ ഗാനമേള troopil percussion കെയ്‌കാര്യം ചെയ്യാൻ ഭാഗ്യം ഉണ്ടായിരുന്നു അദ്ദേഹത്തോടൊപ്പം സഹകരിക്കാൻ കിട്ടിയ മഹാഭാഗ്യത്തിന് ദൈവത്തോട് നന്ദി പറയുന്നു
@dolby91
@dolby91 3 года назад
2014 ഫെബ്രുവരിയിൽ യേശുദാസ് ഈ ഗാനത്തിലൂടെ ഏറെകാലത്തിനു ശേഷം കൈയ്യൊപ്പ് ചാർത്തിയപ്പോൾ , അതേ സമയം 1983 ലെ 'ഓലഞ്ഞാലികുരുവി'യിലൂടെ ജയചന്ദ്രനും അനുഭൂതി ചൊരിഞ്ഞു .😍😍
@Sreeraj1999
@Sreeraj1999 Месяц назад
പതിവുപോലെ വരുന്നു ഈ പാട്ട് തിരയുന്നു കേൾക്കുന്നു പോകുന്നു feel....☺️
@diludilfas9187
@diludilfas9187 3 месяца назад
ബാല്യകാല സഗി എന്ന ബഷീറിന്റെ കഥ vaichu ഈ പാട്ട് കേട്ടാൽ ഞാൻ 100%ഉറപ്പ് തരുന്നു നിങ്ങള്ക്ക് ഉണ്ടാകുന്ന ഫീലിന് വാക്കുകൾ ഉണ്ടാകില്ല....
@ShivaShiva-yz8zs
@ShivaShiva-yz8zs 5 лет назад
ദാസ് സാർ ഹായ് എത്ര നന്ദി പറഞ്ഞാലും മതിവരില്ല...
@rishanriyan7028
@rishanriyan7028 4 года назад
എന്താ ഒരു ഫീൽ ഈ song കേൾക്കുമ്പോൾ ഏതൊക്കെയോ ലോകത്തു പോയി വരുന്നത് പോലെ 😘
@safoorafara6457
@safoorafara6457 5 лет назад
ഈ സോങ് തന്ന ഫീലിംഗ് ഇതുവരെ എനിക്കൊരു pattinodum ഇല്ല...
@abdulgafoorpallathodi7573
@abdulgafoorpallathodi7573 5 лет назад
അതാണ് കെ രാഘവൻ മാസ്റ്റർ.
@shanmuganshan9225
@shanmuganshan9225 2 года назад
ഈ പാട്ട്കേൾക്കുമ്പോൾ വല്ലാത്തൊരു ഫീൽ തോന്നുന്നു 🤘🤘🤘🤘🤘🤘🤘🤘🤘🤘🤘🤘🤘
@adhishchandran6732
@adhishchandran6732 2 года назад
നമ്മുടെ കാലം കഴിഞ്ഞാലും എത്ര കാലങ്ങൾ കഴിഞ്ഞാലും ഈ പാട്ടിന് ആരാധകർ ഉണ്ടാവും വല്ലാത്ത ഫീലാണു പാട്ടിന് 🙏🙏🥰🥰💞💞
@jerrisonalex
@jerrisonalex 9 лет назад
Dasettans rendering is amazing in this song and the picturisation is superb. കാലത്തെ വെല്ലുന്ന സങ്ഗീതം, കാലത്തെ അതിജീവിക്കുന്ന സ്വര മാധുര്യം. long live Dasettan..
@jijinjacob7077
@jijinjacob7077 4 года назад
2020ൽ ആരൊക്കെ കേൾക്കുന്നു ഈ സോങ്
@AKHILAB-dv8sr
@AKHILAB-dv8sr 5 лет назад
2019il ee paatu kelkan vannavar????
@anshadc5959
@anshadc5959 5 лет назад
🙋
@pratheesh_akshara
@pratheesh_akshara 5 лет назад
👌
@shahalphuzhakkal8195
@shahalphuzhakkal8195 5 лет назад
👍👌
@akhilakhilv.p4288
@akhilakhilv.p4288 4 года назад
Me
@baburaj4745
@baburaj4745 4 года назад
Akhil Ab 2019 December. ..
@PriyankaKr-t7i
@PriyankaKr-t7i 27 дней назад
ബഷീർ " ബാല്യകാല സഖി ".... Wowh..... എന്നും കേൾക്കാൻ കൊതിക്കുന്ന പാട്ട്.....❤ ❤❤
@jeevank7363
@jeevank7363 10 лет назад
അതി മനോഹരം നഷ്ടപെട്ട ആ വസതകാലം തിരിച്ച് കിട്ടിയ ഒരു ഫീലിംഗ്......
@rech2stefin
@rech2stefin 4 года назад
Raghavan master
@prabeeshet6146
@prabeeshet6146 3 года назад
ഹായ്
@aajukumbala217
@aajukumbala217 2 года назад
എന്റെ അയല്പക്കത്തെ പഞ്ചവർണ പൈങ്കിളിയെ ഓർത്തോർത്തു ഈ ഗാനം കേൾക്കാൻ എന്താ ഭംഗി 😎, ചില ഗാനങ്ങൾ എനിക്കുവേണ്ടി രചിക്കപ്പെട്ടത് പോലെ 🥰
@malavikasnair1784
@malavikasnair1784 2 года назад
ഞാൻ 4ആം ക്ലാസ്സിൽ പഠിക്കുമ്പോൾ ഇറങ്ങിയ സിനിമ 💙💙💙........ മമ്മൂക്ക 💙💙💙💙💙💙💙💙
@salimkh2237
@salimkh2237 Год назад
വർഗീയമായ ഈ കാലഘട്ടത്തിൽ ഈ മനോഹരമായ ഗാന രംഗം പോലും വിത്യസ്ഥ മതസ്ഥരായവരുടെ സൃഷ്ടിയല്ലേ? ഇതൊക്കെ എല്ലാ കാലവും നിലനില്ക്കണ്ടേ?
@jayanjayan44
@jayanjayan44 5 лет назад
മെഗാസ്റ്റാർ. മമ്മൂട്ടി
@midlajmiduz3672
@midlajmiduz3672 4 года назад
2020 ഈ ഗാനം ആസ്വദിക്കുന്നവർ ഇവിടെ ലൈക്ക്
@balank3321
@balank3321 3 года назад
B
@balank3321
@balank3321 3 года назад
Super
@balank3321
@balank3321 3 года назад
@
@ol.media.channelchannel8915
@ol.media.channelchannel8915 3 года назад
മൊത്തമുള്ള ഇതിൻറെ കരോക്ക എടുത്തിട്ട്പാടാറുണ്ട്അത്രയ്ക്ക് നല്ലഉള്ള
@Jeevan141
@Jeevan141 3 года назад
2021 ആയി
@nandasuthavaram8271
@nandasuthavaram8271 5 лет назад
രാഘവൻ മാസ്റ്ററുടെ സംഗീതം പതിറ്റാണ്ടുകളെ തിരികെ കൊണ്ടുവന്നു. ഗൃഹാതുരത്വം ഉണർത്തുന്ന ബാല്യകാല സ്വപ്നങ്ങളെ ഉണർത്തുന്ന ഈണം. He was a Genius...
@abhijithkp4708
@abhijithkp4708 2 года назад
ബാല്യതെയും കൗമാരത്തെയും യുവനതെയും തൊട്ട് തലോടിയുള്ള രംഗങ്ങൾ അത്രമേൽ എന്നെ സ്പർശിച്ചു❤️. ഈ പാട്ടിന് ഇതിനെക്കാൾ നീതി പുലർത്താൻ സംവിധായകന് കഴിഞ്ഞെന്ന് വരില്ല,മനോഹരം!👍
@amal_b_akku
@amal_b_akku 5 лет назад
0:24 ആ ഓടക്കുഴലിന്റെ നാദം... oh രോമാഞ്ചം dasettan😍😍
@benchaminchandran292
@benchaminchandran292 6 лет назад
താമരപ്പൂങ്കാവനത്തില് താമസിക്കുന്നോളേപഞ്ചവർണ്ണപ്പൈങ്കിളിയില് പങ്കുറങ്കുള്ളോളേ.. പങ്കുറങ്കുള്ളോളേ..പൂനിലാവ്‌ വന്ന് പൂ വിതറുന്നുണ്ട് പൂക്കളിൽ റാണിയായി പൂത്തു നിൽക്കുന്നോളേ.. പൂത്തു നിൽക്കുന്നോളേ...കാത്തിരുന്ന് കാത്തിരുന്ന് കാൽ തരിച്ചുപോയി കാത്തിരുന്ന് കാത്തിരുന്ന് കാൽ തരിച്ചുപോയി കണ്മണിയെ കാണുവാനായ് കണ്‍ കൊതിച്ചുപോയി കണ്മണിയെ കാണുവാനായ് കണ്‍ കൊതിച്ചുപോയി കണ്ണുകളാൽ ഖൽബുകളിൽ കല്ലെറിയുന്നോളേ...താമരപ്പൂങ്കാവനത്തില് താമസിക്കുന്നോളേപഞ്ചവർണ്ണപ്പൈങ്കിളിയില് പങ്കുറങ്കുള്ളോളേ.. പങ്കുറങ്കുള്ളോളേ...അന്നൊരു നാളമ്പിളിമാൻ വമ്പനായി വന്നു അന്നൊരു നാളമ്പിളിമാൻ വമ്പനായി വന്നു വന്നു നിന്നെ കണ്ടതോടെ അമ്പരന്നു നിന്നു വന്നു നിന്നെ കണ്ടതോടെ അമ്പരന്നു നിന്നുകണ്ണുകളാൽ ഖൽബുകളിൽ കല്ലെറിയുന്നോളേ...
@rahimrahim7273
@rahimrahim7273 5 лет назад
Benchamin Chandran aaaàa
@shajahan.shajahan.3450
@shajahan.shajahan.3450 5 лет назад
Benchamin Chandran സൂപ്പർ
@haridasmkd1436
@haridasmkd1436 2 года назад
ഇതിലെ ബാലതാരം സാനിയ ഇയ്യപ്പൻ ആണോ
@blinkyme
@blinkyme Год назад
​@@haridasmkd1436athe
@akbarvv1
@akbarvv1 10 лет назад
മനോഹരമായ ദാസേട്ടെന്റെ ശബ്ദം , കേട്ടിരിക്കാൻ തെന്നെ എന്തൊരു സുഖം !!!!
@thesarasohrabi
@thesarasohrabi 10 лет назад
this sng is sung by Jayachandran
@sherinna730
@sherinna730 6 лет назад
Unsurewhattodo aru paranju
@vishnukumarms6982
@vishnukumarms6982 6 лет назад
Entha sound ethupole arekondum pattilla
@annievarghese6
@annievarghese6 4 года назад
Dasettaൻപാടിയത്.രാഘവൻമാസ്റ്ററുടെവീട്ടിൽ ഇരുന്നുറിക്കാർഡ്കേൾക്കൂന്നവീഡിയോ.കണ്ടിരുന്നു.
@sajidmorazha5109
@sajidmorazha5109 4 года назад
2019 ന്റെ അവസാനത്തിലും ആ കുട്ടിക്കാലത്തെ ഓർമ്മകളിലേക്കെത്തിക്കാൻ മനസ്സിന് സുഖമുള്ള വേദന നൽകാൻ
@fasilavilayil5180
@fasilavilayil5180 2 года назад
ഒറ്റപേര് യേശുദാസ് 🥰
@SyamSyam-dr5ug
@SyamSyam-dr5ug 5 месяцев назад
2024 ആരെങ്കിലും ഉണ്ടൊ
@devs3630
@devs3630 2 года назад
ദാസേട്ടാ നമിച്ചു ....novel, cinema, acting എല്ലാം കടന്നുപോകും എന്നാൽ അങ്ങയുടെ ശബ്ദത്തിലുള്ള പാട്ടുകൾ നിലനിൽക്കുന്നു Everest പർവ്വതം പോലെ.
@sumeshsumeshps5318
@sumeshsumeshps5318 2 года назад
യെസ് ബ്രോ, തീർച്ചയായും
@priyadarshanpulikkal8487
@priyadarshanpulikkal8487 4 года назад
അതി മനോഹര ഗാനം.. രാഘവൻ മാസ്റ്റർക്ക് പ്രണാമം..🙏
@nasrunaz6944
@nasrunaz6944 4 года назад
അയ്യോ ചിന്നു അല്ലെ അത്‌! അയ്യോ Shane അല്ലെ അത്‌! ഇവരൊന്നും പണ്ട്‌ ഞാൻ ഈ പാട്ടു കേട്ടപ്പോ ഇല്ലായിരുന്നല്ലോ! 😂😂
@althafmedia8818
@althafmedia8818 4 года назад
😛😛
@safoorasali837
@safoorasali837 4 года назад
Nasru Naz 😃😃
@rahulsurya8238
@rahulsurya8238 4 года назад
😂
@Arjun-ej7fj
@Arjun-ej7fj 3 года назад
മലയാള സിനിമ സംഗീതത്തിന്റെ പിതാവ് എന്ന് തന്നെ വിശേഷിപ്പികാം രാഘവൻ മാഷിനെ ഹിന്ദി, തമിഴ് ഗാനകളുടെ ഈണങ്ങൾ ചൂടി മലയാളം പാട്ടുകൾ ചെയ്തിരുന്ന കാലത്ത് മലയാളത്തിനു ആദ്യമായി സ്വന്തമായി സംഗീതം നൽകി മലയാളം സിനിമ സംഗീതം എങ്ങനെ വേണം ചെയ്യാൻ എന്ന് കാണിച്ചു തന്ന സിനിമ ആയിരുന്നു 1954ഇലെ നീലക്കുയിൽ. അതെ രാഘവൻ മാഷ് ആണു 97ആം വയസിൽ ഇത് കമ്പോസ് ചെയ്തത് ❤ മലയാള സിനിമ സംഗീതത്തിന്റെ പിതാവ് തന്നെ ആണു രാഘവൻ മാഷ് ❤ പിന്നെ 71ആം വയസിൽ ഗാനഗന്ധർവ്വൻ ദാസേട്ടന്റെ ശബ്ദ മാധുര്യവും ❤ പ്രായത്തെ അതിജീവിച്ച രണ്ടു മലയാളികൾ ❤
@rathishlalrathishlal5188
@rathishlalrathishlal5188 3 года назад
ദാസേട്ടൻ voice കിടു 👍👍👍👍👍
@ajeenachinju6186
@ajeenachinju6186 4 года назад
ഈ പാട്ടിൽ സാനിയെ അല്ലാതെ. ഷെയിൻ നിഗത്തിന്റെ കണ്ടവരുണ്ടോ..
@ameenpk6079
@ameenpk6079 4 года назад
Evide
@muhammedrisafar5277
@muhammedrisafar5277 4 года назад
Und
@muhammedrisafar5277
@muhammedrisafar5277 4 года назад
Njaan kandu
@merin9298
@merin9298 4 года назад
@@ameenpk6079 2.50 onwards
@aravindpm4687
@aravindpm4687 4 года назад
Und
@saleemabdul1613
@saleemabdul1613 2 года назад
Mammookka ദാസേട്ടൻ രാഘവൻ മാസ്റ്റർ 🔥🔥🔥
@ramshadshatr7499
@ramshadshatr7499 4 года назад
2020ഇൽ കേൾക്കുന്നവർ ഇവിടെ like
@kvsubairkaruppamveetil1757
@kvsubairkaruppamveetil1757 3 года назад
രാഘവന്‍ മാസ്റ്റര്‍ ജീവിതം മുഴുവനും ജീവിച്ചാണ് മരിച്ചത് പക്ഷെ ആദ്ധേഹം പിന്നേയും ജീവിച്ചിരുന്നെങ്കില്‍ എന്ന് ഞാന്‍ ആശിക്കുന്നു രാഘവന്‍മാസ്റ്ററെ വേണ്ടരീതിയില്‍പരിഗണിക്കാത്ത സിനിമാലോകം. നന്ദി കെട്ട വര്‍ഗം ഇപ്പൊ ഇതാ ഒരു സെല്‍ഫിയുടെപേരില്‍ പൊതുജനങള്‍ (എല്ലാവരും ഇല്ല.)യേശുദാസ് എന്ന അത്ഭുതത്തെ വേട്ടയാടുന്നു.ഇവരെ പോലെ അടുത്ത കാലത്തൊന്നും ആരും ഉണ്ടാകും എന്ന് തോന്നണില്ല .
@_anu_anurag
@_anu_anurag 3 года назад
ബഷീറിന്റെ ഒട്ടുമിക്ക നോവലുകളും സിനിമ ആയി. അതിൽ എല്ലാം നടൻ ആയത് ഇക്ക ആണ്
@lalyalbert4759
@lalyalbert4759 2 года назад
മഹാനടൻ ❤
@bijeeshbiju9450
@bijeeshbiju9450 2 года назад
അതിൽ മികച്ച ഒരു നടൻ ഇല്ല 😘
@vipindamodharan849
@vipindamodharan849 2 года назад
യോഗ്യത ഉള്ള നടൻ 👍🤝😍🥰
@jimshidakk2825
@jimshidakk2825 2 года назад
ഭാർഗവി നിലയം
@habeebullahhabeeb8694
@habeebullahhabeeb8694 2 года назад
❤️❤️🔥ഇക്കാ 😘😘😘
@shyamjithks18
@shyamjithks18 5 лет назад
പഴയ പത്താം ക്ലാസ്സ്‌ ഓർമ വരുന്നു.....
@_anu_anurag
@_anu_anurag 3 года назад
എനിക്കും
@bimalkumar8441
@bimalkumar8441 3 года назад
3:09 3:16 what a beauty ❤️❤️❤️
@noufalnkk
@noufalnkk 7 лет назад
കണ്ണുകളാലാൽ.. ഖൽബുകളിൽ ....കല്ലെറിയുന്നോളെ ...
@nabeelnazeem06
@nabeelnazeem06 10 лет назад
nashtapettu ennu karuthiya malayala cinemayude swaramadhuryam no words ,,,, just heart breaking
@sabeebmuttu2633
@sabeebmuttu2633 Год назад
ഷൈൻ &നയന സൂപ്പറായിട്ടുണ്ട്
@nisarinnisarin2078
@nisarinnisarin2078 5 лет назад
ദാസേട്ടന്റ മാസ്മരിഗഷബ്തം. മേഗാസ്റ്റാർ മമ്മൂക്ക
@nasarpp8326
@nasarpp8326 5 лет назад
Nisar In അടി പോളി Nisar In ayyo daridryam mammu
@abinkbabu5707
@abinkbabu5707 4 года назад
Mammook uyirr😘
@afnasafnas9221
@afnasafnas9221 3 года назад
മമ്മൂക്ക ഫേയിസ് ഓഫ് ഇന്ത്യൻ സിനിമ
@Anacondasreejith
@Anacondasreejith 2 года назад
മനോഹരഗാനം visuals അതിലേറെ മനോഹരം അച്ചൻ്റയും മകളുടെയും സ്നേഹബന്ധം വളരെ നന്നായി ഇരുവരും ചെയ്തു❣️
@jithus6592
@jithus6592 2 года назад
😂😂
@user-pz6rd6zl2m
@user-pz6rd6zl2m 3 года назад
Mammookka ente jeevante jeevan aannu 😍😍😍🥰❤️❤️❤️❤️❤️❤️❤️❤️❤️
@kannansahajan
@kannansahajan 2 года назад
*8 years shesham ee patt kelkkunnavar ivide comment...*
@Sargam001
@Sargam001 5 лет назад
എന്റെ പൊന്നു ദാസേട്ട ഇങ്ങനെ ഒന്നും പാടല്ലേ😍😍😍😍😍😍😍😍😍.... ഓരോ വാക്കിലും ഓരോ ഫീൽ ആണ് കൊടുക്കുന്നെ... കല്ലെറിയുന്നോളേ ഓ ഓ ഓ
@binup2514
@binup2514 3 года назад
Sathyam
@user-pz6rd6zl2m
@user-pz6rd6zl2m 3 года назад
Mammookkayude ee pattu kelkkumbol oru pretheka feel aannu enikku entho pazhaya ente kuttikalavum okke ormavarum 🤗🤗🤗🥰😍
@safvanvlog100k2
@safvanvlog100k2 5 лет назад
രാഘവൻ മാഷ് യേശുദാസ് ടീമിന്റെ മാസ്മരിക സോംഗ്
@vineethvnair7681
@vineethvnair7681 8 лет назад
dasettan muthanu!💜💜💜
@lenojohngeorge7209
@lenojohngeorge7209 4 года назад
ബഷീർ എഴുതി ബാക്കിയാക്കിയ ഒരു നൊമ്പരം ഉണ്ട് കഥയിൽ അത് എല്ലാ അർഥത്തിലും ഈ പാട്ടുകേൾക്കുമ്പോൾ വീണ്ടും തോന്നുന്നു. സുൽത്താനേ കൊണ്ടു മാത്രം കഴിയുന്ന ചില മായാജാലങ്ങൾ ❣
@gincydennis
@gincydennis 10 лет назад
പങ്ക് രങ്കു എന്നാൽ നിറങ്ങളിൽ പങ്ക് ( പഞ്ചവര്ന കിളിടെ 5 നിറങ്ങളിൽ ഒരെണ്ണം )
@JishithGangadharan
@JishithGangadharan 5 лет назад
റങ്ക്‌ എന്നാൽ താല്പര്യം എന്നാണ് അർത്ഥം ..
@aneesh0873
@aneesh0873 5 лет назад
Njan karuthi pankurenku ennal Arabi ayirikum arthavum ariyillayirunnu thanks
@nashakathnashan2058
@nashakathnashan2058 5 лет назад
@@JishithGangadharan, 😂 റങ്ക്‌ എന്നാൽ താല്പര്യം അല്ല ബ്രോ, ഭംഗി, സൗധര്യം, എന്നൊക്കെ ആണ്, കേട്ടിട്ടില്ലേ പണ്ടുള്ളവർ പറയുന്നത് നമ്മൾ അല്ലെങ്കിൽ മറ്റുള്ള ആരെങ്കിലും ഒരുങ്ങി വരുമ്പോൾ അല്ലെങ്കിൽ കുറെ കാലങ്ങൾക്കു ശേഷം കാണുമ്പോൾ പറയും നി ഒന്ന് റങ്ക്‌ ആയിണ്ടല്ലോ, അതാണ്
@nufailashihab626
@nufailashihab626 4 года назад
Pank. Means hair. Rank means niram
@vineethanchandran
@vineethanchandran 4 года назад
It means the girl with the color of a golden sovereign. This line is there in Basheeer's novel, Balyakala sakhi. Pank= pavan. Rank=niram
@ashraftpp
@ashraftpp 2 года назад
കണ്ണുനീർ പൊടിയാതെ കാണാൻ കഴിയില്ല... സുഹറയും മജീദും... ഇഷ്ടമായിരുന്നിട്ടും ഭൂമിയിൽ ഒരുമിക്കാൻ അവർക്കയില്ല.. സ്വർഗത്തിലെങ്കിലും നിങ്ങൾ ഒരുമിക്കുമെന്ന് ആശിക്കുന്നു... എങ്കിലേ മനസിലെ വിങ്ങൽ മാറു.. 🌹🌹🙏
@Bestfencing555
@Bestfencing555 3 года назад
ആ പഴയ കാലം ഓർമ വന്നു ഇടനെഞ്ചിൽ ഒരു വിങ്ങൽ 😥😥😥👌👌👌👌സൂപ്പർ സോങ്
@saneesha5523
@saneesha5523 6 лет назад
Dasetten ulla kaalgattathil thanne jeevikkan kazhinjath thanne lk... Thnk god
@rockstervlogsbysidhu4477
@rockstervlogsbysidhu4477 3 года назад
കോമഡി ഉത്സവം ഡയലോഗ്
@sabeebmuthu9272
@sabeebmuthu9272 3 года назад
3:22 bgm ഉം പിന്നെ വലിച്ചുള്ള പിടുത്തവും poli 💥💐💯💞💞
@nandanamurali5562
@nandanamurali5562 2 года назад
♥️
@harisrahmankuttiadi
@harisrahmankuttiadi Год назад
മിക്ക ദിവസങ്ങളിലും ഇവിടെ വന്ന് പോവും..... നഷ്ട സ്വപ്‌നങ്ങൾ ഓർത്ത് അങ്ങനെ ഇരിക്കും... തിരിച്ചു കിട്ടാത്ത പലതും അയവിറക്കി നെടുവീർപ്പോടെ തിരിച്ചു പോവും 😢
@123sharaf
@123sharaf 10 лет назад
Really nostalgic score by late Raghavan Master, nice lines penned by K.T.Muhammed and Golden voice of Dasettan....THRIMURTHI MAGIC
@nithinkumar7648
@nithinkumar7648 6 лет назад
Sharafudeen PM or
@rameshanalakkadan389
@rameshanalakkadan389 2 года назад
Beautiful song
@sks4hpd
@sks4hpd 10 лет назад
What a song waah... Our new generations will miss a heavenly voice like Dasettan. Nobody will replace him
@anupopsz
@anupopsz 2 года назад
ഗാനഗന്ധർവ്വൻ ❣️
@somasundarnair
@somasundarnair 4 года назад
എത്ര കേട്ടാലും മതിവരാത്ത ഒരു പാട്ട്, സമ്മതിച്ചു രാഘവൻ മാഷേം ദാസേട്ടനേം
@rasheedckra5003
@rasheedckra5003 3 года назад
2021 ആഗസ്റ്റ് മാസം ഈ ഗാനം സെർച്ച് ചെയ്ത് കേൾക്കുന്നവർക്ക് ലൈക്ക് ചെയ്യാം...
@viralexpress6669
@viralexpress6669 2 года назад
HpY onamm
@ranjiniv3132
@ranjiniv3132 9 лет назад
Such a melodious composition! Sung by the greatest K.J Yesudas .. What more do you want to hear in life...!!!
@rasheeds8223
@rasheeds8223 20 дней назад
EXCELLENT..K J YESUDAS
@parvathysamaj078
@parvathysamaj078 Год назад
ബഷീർ എന്ന ബല്ല്യ ഒന്ന് ഇന്നും ജീവിക്കുന്നു 😍😍മജീദ് സുഹറ മനസ്സിൽ ആഴത്തിൽ കേറിയ രണ്ടു കഥാപാത്രങ്ങൾ ❤️❤️
@sivadasc2830
@sivadasc2830 Год назад
എനിക്ക് shine nte, ഭാഗമാണ് കൂടുതൽ ഇഷ്ടം
@riyasabdulkalam2153
@riyasabdulkalam2153 9 лет назад
Ee adutha kaalath dasettante pattu kettittullathil vech enikk ettavum ishthmaya oru song aanu ith
@AdithyanDivya
@AdithyanDivya Месяц назад
എന്റെ കുട്ടികാലം ഓർമ വരുന്നു 😢
@muhammadnisar2625
@muhammadnisar2625 3 года назад
ഒരു രക്ഷ യും ഇല്ല അടിപൊളി 👏👏👏👍👍
@vivekunairunninair4160
@vivekunairunninair4160 3 года назад
Panku rangullole..... ennu paadunna oru otta line mathi...vere onnum vendaaaa... Dasettan magic