Тёмный

Thamasamenthe Varuvan | Evergreen Song | Bhargavi Nilayam | K J Yesudas | Baburaj 

Harmony Music
Подписаться 52 тыс.
Просмотров 178 тыс.
50% 1

Presenting you the song 'Thamasamenthe Varuvan' from the malayalam movie 'Bhargavi Nilayam'
Song : Thamasamenthe varuvan
Film : Bhargavi Nilayam (1964)
Lyrics : P.Bhaskaran
Music : Baburaj
Singer : Yesudas
#thamasamenthe #evergreenhitsongs #classicmalayalamsongs #kjyesudas #premnazir #bhargavinilayam

Опубликовано:

 

12 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 157   
@harmonymusic6136
@harmonymusic6136 3 месяца назад
Subscribe our channel for more video songs: ru-vid.com/show-UCixq0A3KnHgtVJQen5-2vYA
@neelu1304
@neelu1304 10 дней назад
C 6cgxx❤😊🎉hv bfhureunndgxz
@bijudevasia4416
@bijudevasia4416 3 месяца назад
27 തവണ ഈ പാട്ടുകേൾക്കാൻ വേണ്ടി മാത്രം ഗായകൻ ജയചന്ദ്രൻ ഈ സിനിമ കണ്ടു എന്നു പറഞ്ഞു കേട്ടു.
@KamalPremvedhanikkunnakodeeswa
@KamalPremvedhanikkunnakodeeswa 24 дня назад
ഞാൻ ആ interview കണ്ടിട്ടുണ്ട്
@ramthejus8592
@ramthejus8592 8 месяцев назад
Anyone is 2024❤
@devapriyadev1571
@devapriyadev1571 8 месяцев назад
All time favorite ❤
@chipi8660
@chipi8660 8 месяцев назад
I am here to watch this after I saw an Instagram reel
@adarshadarsh145
@adarshadarsh145 8 месяцев назад
24
@bonylpsteynjoseph2123
@bonylpsteynjoseph2123 7 месяцев назад
21/01/2024 , sure .
@timothy1965
@timothy1965 7 месяцев назад
I come after hearing sidheequ singing this in mookkillaa raajyath movie
@vsankar1786
@vsankar1786 25 дней назад
ഹേമന്ദരാവണഞ്ഞിട്ടും കിളികൾ മയങ്ങാറായിട്ടും തൻ്റെ മുന്നിൽ വരാതെ ,മുകിലുകൾക്കിടയിലും മരച്ചില്ലകളിലും പുഴയോളങ്ങളിലും ചുറ്റിക്കറങ്ങുന്ന തൻ്റെ പ്രാണസഖിയായ ചന്ദ്രികയുടെ (കഥാനായിക) വരവുംകാത്ത് അക്ഷമനായി ,ദുഖിതനായി ഇരിയ്ക്കുന്ന ഭൂമി (കഥാനായകൻ)... മനുഷ്യൻ്റെ മനോവ്യാപാരങ്ങളെ എന്നും പ്രകൃതിയുടെ ക്യാൻവാസിൽ ലളിതസുന്ദരമായി പകർത്തിയിട്ടുള്ള ഭാസ്ക്കരൻമാഷിൻ്റെ അതുല്യ ഭാവനാസുന്ദരമായ രചന.. സംഗീതപ്രതിഭ ബാബുരാജിൻ്റെ വിരഹാർദ്രസുന്ദര രാഗച്ചാർത്ത്.. ആസ്വാദകമനസിൽ വിരഹദുഖത്തിൻ്റെ നിതാന്തമായ ഓളങ്ങൾ തീർക്കുന്ന ഗാനഗന്ധർവ്വൻ്റെ അതുല്യമായ ആലാപനം..! ഈ അവിസ്മരണീയ ഗാനത്തിൻ്റെ ശില്പികൾക്കും ,ഇവരെ കൂട്ടിച്ചേർത്ത കാലത്തിനും ,വെള്ളിത്തിരയ്ക്ക് മുന്നിലും പിന്നിലുമായി പ്രവർത്തിച്ച എല്ലാവർക്കും പ്രണാമം.
@radhakrisnanvasudevan4344
@radhakrisnanvasudevan4344 8 месяцев назад
നസീർ സാർ ദാസേട്ടൻ ഭാസ്കരൻമാഷ്. ബാബുക്ക. വിൻസെന്റ് മാഷ് ദൈവമേ ഇക്കാലത്തു ജീവിക്കാൻ കഴിഞ്ഞതിനു നന്ദി
@ayishusvlog51
@ayishusvlog51 5 месяцев назад
ഇവരുടെ കാലത്തോ? ദാസേട്ടൻ മാത്രമേ ജീവിച്ചിരിപ്പുള്ളു
@meerabinuraj9058
@meerabinuraj9058 2 месяца назад
ഇതിനെ വെല്ലാൻ ഏതു പാട്ടുണ്ട് വെല്ലുവിളിക്കുന്നു ❤️
@sharmiliiqbal1992
@sharmiliiqbal1992 Месяц назад
Sathyam
@noushadmjd
@noushadmjd Месяц назад
sathyam.. ee paattinde veroru bangi ennu paranjal pala ragathil padan sadikkunnathum anu.. legend 🙏
@KamalPremvedhanikkunnakodeeswa
@KamalPremvedhanikkunnakodeeswa 24 дня назад
🥰❤ everlasting
@lachumaniz5799
@lachumaniz5799 7 месяцев назад
1964 il ഇറങ്ങിയ പാട്ട്,2003 il ജനിച്ച ഞാൻ വീണ്ടും വീണ്ടും കേട്ടുകൊണ്ട് ഇരിക്കുന്നു 💓🥰Gem even after 50 years💎💝!!
@KamalPremvedhanikkunnakodeeswa
@KamalPremvedhanikkunnakodeeswa 24 дня назад
Everlasting
@abhivlogs7275
@abhivlogs7275 4 месяца назад
ഏത് പാട്ട് വന്നാലും ഈ പാട്ടിനോളം വേറെ ഒരു പാട്ടും എത്തില്ല 💞❣️🥰🥰
@KamalPremvedhanikkunnakodeeswa
@KamalPremvedhanikkunnakodeeswa 24 дня назад
@souparnikacreations3337
@souparnikacreations3337 8 часов назад
ബാബുരാജ് എന്ന ഇതിഹാസത്തിന്റെ വാക്കുകൾ കൊണ്ട് വർണിക്കാൻ കഴിയാത്ത എവെർഗ്രീൻ മാജിക്‌ 😍✨️
@najeemamubarak6059
@najeemamubarak6059 5 месяцев назад
മറക്കാൻ കഴിയാത്ത അതി മനോഹര ganam
@NazarOA-wq8gi
@NazarOA-wq8gi Месяц назад
ഇനി ഒരു ജന്മത്തിലും തിരിച്ചുവരാത്ത ഗാനങ്ങ ളിൽ ഒന്ന് മാത്രം
@dhanyavm6531
@dhanyavm6531 10 месяцев назад
താമസമെന്തേ...വരുവാന്‍.. താമസമെന്തേ വരുവാന്‍ പ്രാണസഖീ എന്റെ മുന്നില്‍ താമസമെന്തേ അണയാന്‍ പ്രേമമയീ എന്റെ കണ്ണില്‍ താമസമെന്തേ വരുവാന്‍ ഹേമന്ത യാമിനിതന്‍ പൊന്‍വിളക്കു പൊലിയാറായ്‌ മാകന്ദശാഖകളില്‍ രാക്കിളികള്‍ മയങ്ങാറായ്‌ (താമസമെന്തേ ......) തളിര്‍മരമിളകി നിന്റെ തങ്കവള കിലുങ്ങിയല്ലോ പൂഞ്ചോലക്കടവില്‍ നിന്റെ പാദസരം കുലുങ്ങിയല്ലോ പാലൊളി ചന്ദ്രികയില്‍ നിന്‍ മന്ദഹാസം കണ്ടുവല്ലോ (2) പാതിരാക്കാറ്റില്‍ നിന്റെ പട്ടുറുമാലിളകിയല്ലോ (2) താമസമെന്തേ വരുവാന്‍ പ്രാണസഖീ എന്റെ മുന്നില്‍ താമസമെന്തേ അണയാന്‍ പ്രേമമയീ എന്റെ കണ്ണില്‍ താമസമെന്തേ വരുവാന്‍
@pushparavi9554
@pushparavi9554 6 месяцев назад
My.faveritu.song
@TCStories-tp7my
@TCStories-tp7my 2 месяца назад
❤❤❤❤❤
@sharmilaradhakrishnan6297
@sharmilaradhakrishnan6297 7 месяцев назад
ആഹാ പറയാൻ വാക്കുകളില്ല... കടപ്പെട്ടിരിക്കുന്നു 🙏🙏🙏🙏
@MathewDaniel-k3d
@MathewDaniel-k3d 4 месяца назад
Yesudas is the singer looks like nasser sir is singing not only this song all songs
@rasikagopalakrishnan583
@rasikagopalakrishnan583 10 месяцев назад
"An amazing n magical creation!!!!".hatts off to the team...Pranamam ..Baburaj sir Bhaskaran mashu..our nithya haritha nayakan Nazeer sir😘😘🙏👍u space still empty...😢😢..urs absence big loss of indian cinema..salute.."lokam ullavareyum ningal njangalude manasil anaya vilakkayi thelinju konde irukkum"..Daas uncle big salute to ur gandharava voice...stay healthy 🙏👍
@basheerqureshy1472
@basheerqureshy1472 10 месяцев назад
തളിര്‍മരമിളകി നിന്റെ തങ്കവള കിലുങ്ങിയല്ലോ പൂഞ്ചോലക്കടവില്‍ നിന്റെ പാദസരം കുലുങ്ങിയല്ലോ പാലൊളി ചന്ദ്രികയില്‍ നിന്‍ മന്ദഹാസം കണ്ടുവല്ലോ പാതിരാക്കാറ്റില്‍ നിന്റെ പട്ടുറുമാലിളകിയല്ലോ
@abhivlogs7275
@abhivlogs7275 4 месяца назад
What a lyric😊
@sebastiankt2421
@sebastiankt2421 Месяц назад
അർത്ഥമില്ലാത്തതാ ളമില്ലാ ത്ത ഇന്നത്തെ കാടൻപാട്ടുക മാർക്കുവേണം?
@AbdulHameed-fu3mz
@AbdulHameed-fu3mz 8 месяцев назад
ഹേമന്ദ യാമിനി നിൻ പൊൻ വിളക്ക് പൊലിയാ റായ് പി സി.അബ്ദുൽ ഹമീദ് മാസ്റ്റർ
@mohammedali8965
@mohammedali8965 5 месяцев назад
BHASKARAN MASTER/BABURAJ/YESUDHAS/PREM NASEER... GREAT COMBINATION......
@AbdulHameed-fu3mz
@AbdulHameed-fu3mz 8 месяцев назад
താമസമെന്തേ വരുവാൻ പ്രാണസഖി എന്റെ മുന്നിൻ താ മസ മെന്തെയാ ണയാൻ പ്രേമമയി എന്റെ കണ്ണിൻ ! പി -സി.അബ്ദുൽഹ മീദ് മാസ്റ്റർ
@jaysv
@jaysv 3 месяца назад
എത്ര മനോഹരമായ പാട്ട് 😍. എത്ര കേട്ടാലും മതിയാവില്ല. ഈ പാട്ടും '' പ്രാണ സഖി ഞാൻ വെറുമൊരു പാട്ടുകാരൻ'' എന്ന പാട്ടും ഒരേ ഫീൽ ആണ്.......തോന്നിയിട്ടുണ്ടോ ? reply
@sreekumarkalickal258
@sreekumarkalickal258 3 месяца назад
2024 ഞാൻ ഇപ്പോഴും കേൾക്കുന്നു. ബാബുരാജ്...ഹോ.....
@bonylpsteynjoseph2123
@bonylpsteynjoseph2123 7 месяцев назад
21/01/2024 , again heard this magic melody 1001 st time. I can't escape from this song.
@asokrk7555
@asokrk7555 День назад
ഈ പാട്ട് 1000 ൽ കൂടുതൽ കേട്ടിരിക്കുന്നു. ഇപ്പഴും കേൾക്കുന്നു 👌💐👍🙏❤ഇത് പോലെ റാഫിയുടെ 'maine chand aur sitharom'(chandrakantha -muvi)🙏
@asokrk7555
@asokrk7555 День назад
ഇത് പോലെ റാഫിയുടെ 'maine chand aur sitharom '(chandrakantha -muvi )
@SivaPrakash-wq9gu
@SivaPrakash-wq9gu 5 месяцев назад
കറങ്ങുന്ന കാലച്ചക്രത്തിൻറെ..ഇടയിൽ പെട്ടു വിധിയുടെ കൈകൾക്ക് വിട്ടു നൽകി..ഇനി വരില്ല ഒരിക്കലും..
@Jayeshjayan254
@Jayeshjayan254 2 месяца назад
നസിർ സർ ❤
@zoomcam7706
@zoomcam7706 7 месяцев назад
Premnazeer deserve Bharat Ratna
@advvinuraj1381
@advvinuraj1381 3 месяца назад
Enthinu😂
@zoomcam7706
@zoomcam7706 3 месяца назад
Adwaniku koduthille?
@sreekumarkalickal258
@sreekumarkalickal258 Месяц назад
അച്ഛന്റെ റേഡിയോയിൽ കേട്ടിട്ടുണ്ട്. ആ കാലം ഓർമ്മ വരുന്നു.
@aparavindakshan1695
@aparavindakshan1695 Месяц назад
ഭംഗിയുള്ള അർത്ഥഗർഭമായ വരികൾ
@user-tg9pp2oo6c
@user-tg9pp2oo6c Месяц назад
Never furget song's❤
@chandranpillai2940
@chandranpillai2940 4 месяца назад
മധുര മധുരമീ മധുരഗാനം ഇന്നും .....
@sonavincent6435
@sonavincent6435 6 месяцев назад
My favorite song ❤❤❤
@lailakhader6478
@lailakhader6478 4 месяца назад
Qualities ellam Ulla premnazir bhartha ratlam thannea
@ritsh1995
@ritsh1995 11 месяцев назад
Sending wishes and love to the channel team to post this song... Hope that the songs from Neelappnman will be posted soon..... With thanks💐💐💐
@aparavindakshan1695
@aparavindakshan1695 Месяц назад
Babukkas mesmerising music,Wah Movie became popular because of the music
@rajeshp5200
@rajeshp5200 Месяц назад
കടൽ നക്ഷത്രങ്ങൾ ...... പ്രേം നസിർ .....ആർക്ക് കണ്ട് മതിയാകും
@mohananpillai41
@mohananpillai41 4 месяца назад
Super old is ഗോൾഡ് .❤
@surendrantr8555
@surendrantr8555 9 месяцев назад
ഒരിക്കലും മരിക്കാഞ്ഞ ആത്മാവുകൾ .
@FirozK-yv2cq
@FirozK-yv2cq 9 месяцев назад
ബാബുക്ക 💐💐💐🌹🌹🌹🙏🙏❤🔥
@georgeoommenoommen4131
@georgeoommenoommen4131 4 месяца назад
Super .... so much refreshing one ....
@aparavindakshan1695
@aparavindakshan1695 Месяц назад
Top rated song by Jayachandran
@KamalPremvedhanikkunnakodeeswa
@KamalPremvedhanikkunnakodeeswa 28 дней назад
Yes
@Thomasmullerthegoat
@Thomasmullerthegoat 6 месяцев назад
ബാബുക്ക ❤️🔥
@babukuttan6890
@babukuttan6890 9 месяцев назад
Thalir maram ilakiyappol thanka vala kilungi,wah...what a beautiful words. Namikkunnoo....P.B sir
@anils.rkumar6551
@anils.rkumar6551 Месяц назад
Photography at its Best
@KamalPremvedhanikkunnakodeeswa
@KamalPremvedhanikkunnakodeeswa 24 дня назад
Yes
@josephchummar7361
@josephchummar7361 16 дней назад
Who malayali can forget this song .
@johnykannampuzha9428
@johnykannampuzha9428 25 дней назад
Super ❤❤❤
@tradhakrsihnan1504
@tradhakrsihnan1504 4 месяца назад
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗാനം.
@enmaniyappan7712
@enmaniyappan7712 5 месяцев назад
Fantastic song👍🏻👍🏻👍🏻👍🏻😂
@velayudhamarar559
@velayudhamarar559 7 месяцев назад
Evergreen song.
@FirosFiru-oo5ex
@FirosFiru-oo5ex 6 месяцев назад
Namichu🙏
@LathaMurali-iu2ki
@LathaMurali-iu2ki 4 месяца назад
Super song my favourite👌👌👌
@user-dc8gz9mf5p
@user-dc8gz9mf5p Месяц назад
ഇതുപോലെയുള്ള. പാട്ടുകൾഇനിയുണ്ടമുമോ. സാധ്യതയില്ല.
@sharadhakurup8854
@sharadhakurup8854 6 месяцев назад
My favorite actorgovinda.
@jasminbabu3361
@jasminbabu3361 5 месяцев назад
❤❤❤❤❤❤❤
@sruthisivankutty
@sruthisivankutty 4 месяца назад
❤❤❤❤❤no words ❤️❤️❤️❤❤
@rajmen1
@rajmen1 5 месяцев назад
അസ്സല് ക്ലാരിറ്റീ...നല്ല വേർഷൻ
@mathewvarghese9074
@mathewvarghese9074 6 месяцев назад
Well done👍
@ANMusiczz
@ANMusiczz 2 месяца назад
Neelavelicham cinimayil ee paat ne thoori mezhuki nashipich 😢 jaladhosham pidicha sound vech padunna pole
@adarshadarsh145
@adarshadarsh145 8 месяцев назад
❤️
@thazhakoderamankuttymenon4548
@thazhakoderamankuttymenon4548 3 месяца назад
This song was inspired from the hindi filim song , humse ayana gaya, humse bulanagaya, sung by talat mohammedji, music by madan mohanji
@AmeenHaseena-tq1pi
@AmeenHaseena-tq1pi 5 месяцев назад
Babukaaa🙏🙏🙏
@manojkumarpoovakulamsebast9648
@manojkumarpoovakulamsebast9648 3 месяца назад
Oh...what a pleasant flow
@abhilashmmenon6589
@abhilashmmenon6589 2 месяца назад
No words❤❤🙏
@radhakrishnank1224
@radhakrishnank1224 4 месяца назад
Golden voice odayakulam
@AbdulRahman-ve2ro
@AbdulRahman-ve2ro 3 месяца назад
സൂപ്പര്‍
@user-xo2yy8fp5s
@user-xo2yy8fp5s 6 месяцев назад
iam 17 years old 💆‍♂
@jayanmullasseri9096
@jayanmullasseri9096 4 дня назад
ജയേട്ടാ രാജീവൻ്റെ മനസ്സ് എന്താണോ അങ്ങ് അതു കണ്ടു. ഞങ്ങളും.
@beautifulworld-b9q
@beautifulworld-b9q 4 месяца назад
💕💕💕👍
@midhunthambi8008
@midhunthambi8008 4 месяца назад
2024 may❤
@sureshkumarbalen5374
@sureshkumarbalen5374 6 месяцев назад
MAGICAL MUSIC AND RENDERING.... NO ONE IS THERE TO COMPETE.... 🙏🙏🙏
@NazarOA-wq8gi
@NazarOA-wq8gi Месяц назад
ഗാനാലാപനം👍 ദാസേട്ടനാണോ.... നസീർ സാറാണോ എന്തൊരു ശബ്ദ ചേർച്ച😂👍😂:
@susmithasuresh6608
@susmithasuresh6608 3 месяца назад
Yes
@bibinvm2123
@bibinvm2123 8 месяцев назад
2024❤️
@binubs5688
@binubs5688 8 месяцев назад
enthu rasalle kelkan 💜
@venomgaming788
@venomgaming788 11 месяцев назад
🥺❤️‍🔥
@shanavaskshanavas4894
@shanavaskshanavas4894 6 месяцев назад
2024🥰
@chitradevan7084
@chitradevan7084 3 месяца назад
12/6/2024❤This song
@KamalPremvedhanikkunnakodeeswa
@KamalPremvedhanikkunnakodeeswa 6 месяцев назад
😊
@arunak2517
@arunak2517 7 месяцев назад
💜💜😍😍
@archanasp6330
@archanasp6330 5 месяцев назад
ബാബുക്ക
@AjumalPP
@AjumalPP Месяц назад
Ohnazirsar
@user-tl2lt3pt5p
@user-tl2lt3pt5p Месяц назад
Ente 8 vayasil Amma adutha veetikaarum aayi Kanda film aanu
@sreekumarkalickal258
@sreekumarkalickal258 Месяц назад
മണിയറയിൽ വീണ്ടും എത്തിയ ഒരു ഫീൽ. ഇനി എന്ത് പറയാൻ.
@stanleynoronha9223
@stanleynoronha9223 3 месяца назад
Nee orkundo ee paatu?
@nikhildevthanikkal5377
@nikhildevthanikkal5377 2 месяца назад
July
@abhinavadithya2641
@abhinavadithya2641 Месяц назад
Yes ❤😂😅😊
@ayishusvlog51
@ayishusvlog51 2 месяца назад
Yes 2024 june 29
@rijukp8049
@rijukp8049 7 месяцев назад
11/02/2024
@raghavanchaithanya9542
@raghavanchaithanya9542 10 месяцев назад
Dasettanuhai
@anish6931
@anish6931 4 месяца назад
ഓർമ്മകൾ ❤
@Motherland47
@Motherland47 4 месяца назад
What's the delay, for you to come before me my darling🥰🥰
@sindhu8691
@sindhu8691 5 месяцев назад
2024 മാർച്ച് 18
@lailakhader6478
@lailakhader6478 4 месяца назад
Engane act cheyyan todayaremgjilum ondo handsome men
@Akku45-u2q
@Akku45-u2q 2 месяца назад
Any one from vibeeater reel ?
@mohan19621
@mohan19621 Месяц назад
താമസമെന്തേ...വരുവാന്‍.. താമസമെന്തേ വരുവാന്‍ പ്രാണസഖീ എന്റെ മുന്നില്‍ താമസമെന്തേ അണയാന്‍ പ്രേമമയീ എന്റെ കണ്ണില്‍ താമസമെന്തേ വരുവാന്‍ ഹേമന്ത യാമിനിതന്‍ പൊന്‍വിളക്കു പൊലിയാറായ്‌ മാകന്ദശാഖകളില്‍ രാക്കിളികള്‍ മയങ്ങാറായ്‌ (താമസമെന്തേ ......) തളിര്‍മരമിളകി നിന്റെ തങ്കവള കിലുങ്ങിയല്ലോ പൂഞ്ചോലക്കടവില്‍ നിന്റെ പാദസരം കുലുങ്ങിയല്ലോ പാലൊളി ചന്ദ്രികയില്‍ നിന്‍ മന്ദഹാസം കണ്ടുവല്ലോ (2) പാതിരാക്കാറ്റില്‍ നിന്റെ പട്ടുറുമാലിളകിയല്ലോ (2) താമസമെന്തേ വരുവാന്‍ പ്രാണസഖീ എന്റെ മുന്നില്‍ താമസമെന്തേ അണയാന്‍ പ്രേമമയീ എന്റെ കണ്ണില്‍ താമസമെന്തേ വരുവാന്‍ Music: എം എസ് ബാബുരാജ് Lyricist: പി ഭാസ്ക്കരൻ Singer: കെ ജെ യേശുദാസ് Raaga: ഭീംപ്ലാസി Film/album: ഭാർഗ്ഗവീനിലയം
@aparavindakshan1695
@aparavindakshan1695 Месяц назад
ഭംഗിയുള്ള അർത്ഥഗർഭമായ വരികൾ
@MuralidharanCv-lc4wb
@MuralidharanCv-lc4wb Месяц назад
❤️
@shajips5591
@shajips5591 3 месяца назад
അടിപൊളി ❤️
@sreevaspg7539
@sreevaspg7539 5 месяцев назад
@nikhiljose1123
@nikhiljose1123 2 месяца назад
❤❤❤
@ravindranathvasupilla23
@ravindranathvasupilla23 2 месяца назад
❤❤❤
@jasminbabu3361
@jasminbabu3361 6 месяцев назад
❤❤❤❤❤
Далее
Naladamayanti Kadhayile
3:21
Просмотров 754
How Strong is Tin Foil? 💪
00:26
Просмотров 48 млн
Pottatha Ponnin Kinavu | Bhargavi Nilayam | S.Janaki
3:07
#SS9 Nagumo By Disha & Nanda
10:04
Просмотров 8 млн
Smrithi | M. S. Baburaj | SAFARI TV
27:46
Просмотров 83 тыс.
Thaamasamenthe Varuvan Yesudas Live Old
4:25
Просмотров 453 тыс.