ഇനിയും ഇങ്ങിനെ പല കൂടിച്ചേരലുകളും ആഘോഷങ്ങളും ഹിന്ദു സംസ്കാരത്തിൽ നിന്നുമുയരണം അപ്പോഴേ ശ്വാസം മുട്ടി കടിഞ്ഞാനിട്ടു കഴിയുന്ന മറ്റുള്ളവർക് മനസ്സിലാവൂ എത്ര സുന്ദരമായ ശാസ്കാരം ഒന്നിനും കടിഞ്ഞാണമില്ല എന്നാൽ കുടുംബ ബന്ധങ്ങൾക് കേട്ടുറപ്പും ഇങ്ങിനെയൊക്കെ ഒരു മഹാ സംഭവ മാക്കിയതിൽ ഇതിൽ കളിച്ചവർക്കും ഇതിന്റെ സംഘടകർക്കും ഒരുപാടൊരുപാട് നന്ദി 🙏👏👏👌
ഞാനും തിരുവാതിര കളിയ്ക്കു മായിരുന്നു. നീങ്ങൾക്ക് ഗിന്നസ് ബുക്കിൽ ഇടം നേടാൻ കഴിഞ്ഞല്ലോ. അഭിനന്ദനങ്ങൾ. പാട്ടു് ഒന്നാം തരം ..കളിയാണെങ്കിൽ സുപ്പർ. ഈ പാട്ടുകളൊക്കെ ഞങ്ങൾ പാടീക്കളിച്ചതാണ് ട്ടോ. സംഘാടകർക്ക് ഒരിയ്ക്കൽ കൂടി അദിനന്ദനങ്ങൾ. കൊറോണ എന്നു യോവുമോ ആവോ
മലയാളിക്ക് മാത്രം അഭിമാനിക്കാനുള്ള ഒരു കലയാണ് തിരുവാതിരക്കളി. മലയാള മങ്കമാരെ കുറിച്ച് ഓർത്തപ്പോൾ വളരെ അഭിമാനം തോന്നുന്നു. അവരുടെ വസ്ത്രങ്ങൾ വളരെ മനോഹരമാണ്. എല്ലാംകൊണ്ടും കണ്ണിന് ആനന്ദവും സന്തോഷവും പകരുന്നു. എല്ലാവിധ ആശംസകളും നേരുന്നു
പറയാതിരിക്കാൻ വയ്യ നിങ്ങളുടെ സംഘാടക മികവിനെ അഭിനന്ദനങ്ങൾ സംഘാടകർക്ക് അത് പോലെ കേരളത്തിലെ വനിതകളുടെ കലാരൂപത്തെ ഇത്രയും വലിയ വേദിയിൽ അവതരിപ്പിക്കാൻ മനസ്സ് കാണിച്ച 5000 ത്തിൽ പരം വരുന്ന കലാകാരികൾക്കും അഭിനന്ദനങ്ങൾ
ഒരു അത്ഭുതം തന്നെ ❤️ അന്ന് എതാണാവോ വർഷം തിരുവാതിര christ ൽ ആണെന്നും എനിക്ക് അറിയില്ലാ ർന്നു ഇത്ര എടുത്തി ണ്ടാർന്നിട്ടും എനിക്ക് പോവാൻ കഴിഞ്ഞില്ല അന്ന് ഞാൻ 8 ൽ പഠി ക്കാർന്നു , എന്നാൽ അ christ ൽ തന്നെയാണ് ഇപ്പോ ഞാൻ പഠിക്കുന്നത്❤️❤️❤️❤️❤️❤️❤️
Yes. Record ഉണ്ടാക്കാൻ വേണ്ടി തന്നെ ചെയ്താണ്. അന്ന് Guiness ന്റെ ഒരു respresntative വന്നിരുന്നു അത് declare ചെയ്യാൻ വേണ്ടി. And later we people got certificate
2021 ജൂൺ 7 ന് , കൊറോണ 2 nd wave ൽ , ലോക് ഡൗണിൽ കാണുന്നു- ഈ vedeo. സന്തോഷം ഉണ്ട്.( ഞാനും തിരുവാതിര കളിക്കുമായിരുന്നു- ഓണാഘോഷത്തിന് .Corona Season മുമ്പ്). അതേ സമയം ഇനി ഇങ്ങിനെയുള്ള ഒത്തു ചേരലും ആനന്ദ നടനവും ഉണ്ടാവാൻ എത്ര വർഷം കാത്തിരിയ്ക്കണം.???? ഉണ്ടാവുമോ ഇങ്ങനത്തെ മെഗാ നടന വിസ്മയങ്ങൾ????😭😭( nostalgia).
5221പേരിൽ ഞാനും ഉണ്ട് എന്നതിൽ മാത്രമല്ല ഈ കളി പഠിപ്പിച്ച ടീച്ചറിനോടും വളരെ ഏറെ നന്ദി പറയുന്നു. കാരണം ഞങളുടെ എല്ലാവരുടെയും ഗ്രൂപ്പിൽ വന്ന് കളി ചിട്ടപെടുത്തിയ കാരണമാണ് ഞങ്ങൾക്ക് എല്ലാവർക്കും ഇത്രയും നന്നായി കളിക്കുവാൻ സാധിച്ചത്.. 🙏🙏🙏