തപ്പി പിടിച്ചു കണ്ട ചുരുക്കം ചില വീഡിയോകളിൽ ഒന്ന്.. ദൈവം സ്‌മൃദ്ധമായി അനുഗ്രഹിക്കട്ടെ.. എന്നും വിശുദ്ധനായ അച്ഛനായി വളരുക..പഴകാത്ത പരാജയപ്പെടാത്ത പുരോഹിതനായി ഉയരുക... 🙏🏻👍🏼
ചെറിയ ഒരു വീഡിയോ ഇൻസ്റ്റാഗ്രാമിൽ കണ്ടു തപ്പിപിടിച്ചു ഇവിടെ എത്തി ഒരു സെക്കന്റ് പോലും skip ചെയ്യാതെ കണ്ടു... ദൈവത്തിന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ ഫാദറിനും കൂടപ്പിറപ്പിനും... ❤
നിഖിലച്ചന്റെ ബാച്ചുകാരൻ എന്നതിൽ ഇന്ന് ഞാൻ ഏറെ അഭിമാനിക്കുന്നു💪💪💪 ഞങ്ങൾ ആലുവ മംഗലപ്പുഴ സെമിനാരിയിൽ 2nd year theology പഠിക്കുന്ന സമയത്താണ് എന്റെ പപ്പാ മരിക്കുന്നത്. ആ സങ്കടത്തിന്റെ തീവ്രത കുറക്കാൻ അവൻ പറഞ്ഞ ആശ്വാസ വാക്കുകളെക്കാൾ അവന്റെ ജീവിതം മാത്രം മതിയായിരുന്നു... നീ ജീവിതസാഹചര്യംകൊണ്ട് പൗരോഹിത്യം രൂപപ്പെടുത്തിയതുകൊണ്ടാവും നിന്റെ വാക്കുകൾക്ക് ഇത്രയേറെ മൂർച്ചയുള്ളത്.... വാക്കുകൾക്ക് അതിലേറെ ആത്മാർത്ഥത ഉള്ളത്. പ്രിയപ്പെട്ട നിഖിൽ, നിന്നെ ഓർത്തു ഞാൻ അഭിമാനിക്കുന്നു...
എന്റെ അല്ലാഹുവേ ഞാൻ മരിക്കുന്നതിനു മുൻപ് ഈ അച്ഛനെ ഒന്നു നേരിൽ കാണാനും മിണ്ടാനും ഭാഗ്യം തരണമേ സ്നേഹം എന്താണെന്ന് പഠിക്കാൻ ഇനി എന്താണ് വേണ്ടത് അച്ഛാ നമിക്കുന്നു താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ ആമീൻ
God bless father amen കേട്ടു നിൽക്കുവാൻ കഴിയുന്നല്ല അച്ചാ അച്ചനും അച്ചന്റെ കൂടപ്പിറപ്പുകൾക്കും എന്നും ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ എന്നും പ്രാർത്തിക്കുന്നു ദൈവം സഹായിക്കും അച്ചൻ വിഷമിക്കരുത കേട്ടോ
ദൈവ സന്നിധിയില്‍ ആ അപ്പനും അമ്മയും ഒരുപാട് സന്തോഷിക്കുന്നു കാരണം. ദൈവത്തിന് ഏറ്റവും പ്രീയപ്പെട്ട തങ്ങളുടെ രണ്ട് മകളെ ഈ സമൂഹത്തില്‍ നൽകിയിട്ടാണ് അവര്‍ യാത്ര ആയത്.
1.ഈശോ മാത്രമായിരിക്കണം ഹീറോ.. സിനിമകൾ, സീരിയലുകൾ സിനിമാ പാട്ടുകൾ കാണാതിരിക്കണം..(..ആത്മീയ പരമായത് മാത്രം കാണാം) 2.കൂടുതൽ വീഞ്ഞു കുടിക്കുകയോ മറ്റു ലഹരി ഉപയോഗിക്കുകയോ ചെയ്തു പരിശുദ്ധാത്മാവിനെ നഷ്ടപ്പെടുത്തരുത്.. . 3. നിസ്സാരമായ രഹസ്യ പാപങ്ങൾ പോലും ദൈവത്തോട് ഏറ്റുപറഞ്ഞു വിശുദ്ധനായി ജീവിക്കണം 4.ജഡത്തിന്റെ വ്യാപാരങ്ങള്‍ എല്ലാവര്‍ക്കുമറിയാം. അവ വ്യഭിചാരം, അശുദ്‌ധി, ദുര്‍വൃത്തി, വിഗ്രഹാരാധന, ആഭിചാരം, ശത്രുത, കലഹം, അസൂയ, കോപം, മാത്‌സര്യം, ഭിന്നത, വിഭാഗീയചിന്ത, വിദ്വേഷം, മദ്യപാനം, മദിരോത്‌സവം ഇവയും ഈദൃശമായ മറ്റു പ്രവൃത്തികളുമാണ്. ഇത്തരം പ്രവൃത്തികളിലേര്‍പ്പെടുന്നവര്‍ ദൈവരാജ്യം അവകാശപ്പെടുത്തുകയില്ലെന്ന് മുമ്പു ഞാന്‍ നിങ്ങള്‍ക്കു നല്‍കിയ താക്കീത് ഇപ്പോഴും ആവര്‍ത്തിക്കുന്നു. ഗലാത്തിയാ 5 : 19-21 ഇത്തരം കാര്യങ്ങൾ ഹൃദയത്തിൽനിന്ന് കഴുകിക്കളയണം... 5.എന്നാല്‍, ആത്‌മാവിന്റെ ഫലങ്ങള്‍ സ്‌നേഹം, ആനന്‌ദം, സമാധാനം, ക്‌ഷമ, ദയ, നന്‍മ, വിശ്വസ്‌തത, സൗമ്യത, ആത്‌മസംയമനം ഇവയാണ്. ഇവയ്‌ക്കെതിരായി ഒരു നിയമവുമില്ല. ഗലാത്തിയാ 5 : 22-23 ഇത്തരം കാര്യങ്ങൾ ദിനംതോറും വളർത്തിയെടുക്കണം 6. ഓരോ മണിക്കൂറിലും ബൈബിൾ വാക്യങ്ങൾ ഉപയോഗിച്ച് താങ്ക്സ് ഗിവിംഗ് പ്രാർത്ഥന ചെയ്യണം ....
ഒരിറ്റ് കണ്ണുനീർ വീഴാതെ ഈ നന്ദി പറച്ചിൽ ആർക്കും തന്നെ കണ്ട് തീർക്കാൻ പറ്റിയിട്ടില്ല എന്ന് തോന്നുന്നു.. അതെന്നിലും പൊടിഞ്ഞതിനാലാവാം വിശ്വാസങ്ങൾക്കപ്പുറം നിന്ന് എനിക്ക് ഇതെഴുതാൻ പറ്റിയതും... ഇത്രയേറെ സൗമ്യതയുള്ള ഒരു മനുഷ്യനെ ഇതിന് മുൻപ് ചിലപ്പോ കണ്ടിട്ടുണ്ടോ എന്ന് പോലും അറിയില്ല.. എന്നെങ്കിലും ഒരിക്കൽ കാണാൻ പറ്റട്ടെ എന്ന് വിശ്വാസിക്കുന്നു.... Much much love and respect ♥️
പ്രിയ നിഖിലച്ചാ.... ഉള്ളുനീറു ന്ന സാഹചര്യത്തിലും ചിരിച്ചു കൊണ്ട് അച്ഛൻ പറയുന്ന വാക്കുകൾ കേട്ട് കരഞ്ഞു പോയി... Heart touching your speech..... 🥰....God bless you and your brother family ❤️🥰🥰 ഞങ്ങളുടെ പ്രാർത്ഥനയിൽ എന്നും നിങ്ങളുണ്ടായിരിക്കുംഅ ച്ചൻ്റെയും അനിയൻ്റെയും സ്നേഹം കാണുമ്പോ നിങ്ങളുടെ കൂടപിറപ്പായി ജനിച്ചാൽ മതിയായിരുന്നെന്ന് ആഗ്രഹിചു പോകുന്നു സത്യമായിട്ടും... ❤️ 🙏
വർത്തമാന കാലഘട്ടത്തിൽ താങ്കളെ പോലുള്ള വൈദികർ മനുഷ്യരുടെ നന്മ ആഗ്രഹിക്കുന്നു. താങ്കൾ സഭക്കു മാത്രമല്ല ഭാരതത്തിനും ലോകത്തിനും മുതൽകൂട്ട് ആണ്. എല്ലാത്തിനും ഉപരി അനിയനു നന്ദി പ്രകാശിപ്പിച്ചപ്പോൾ എൻ്റെ ഉള്ള് ഒന്നു തേങ്ങി. ഇതുപോലുള്ള അനിയൻ മാരെ ആണ് ചേട്ടൻ മാർ ആഗ്രഹിക്കുന്നത്. വിശുദ്ധതയിലേക്കുള്ള തുടക്കമാവട്ടെ താങ്കളുടെ വൈദിക ജീവിതം ആശംസകൾ..
മായം ചേർക്കാത്ത... ഒരു നന്ദി പ്രകാശനം.. ഒരു കൂടപ്പിറപ്പ് പോലെ.. ഇന്നും കൂടെ നിൽക്കുന്ന അച്ഛനെ.. കാണുമ്പോൾ അതിൽ ഏറെ sandhosham ❤❤🥰🥰..ഇന്ന് കൂടുതൽ.. ആളുകൾ.. അച്ഛന്മാരേം sistersnem കളിയാക്കുമ്പോൾ... അച്ഛൻ ഏറ്റെടുത്ത ഈ ധൗത്യത്തിന്.. വേണ്ടി ഇന്നും ഒരുപാടു പേർ prarthikkunnu🙏... Priestly ordination nu വരാൻ പറ്റിയില്ലെങ്കിൽ... എന്താ idhokke കാണുമ്പോൾ അതിലേറെ sandhosham ❤❤
'പാഴാകാത്ത പരാജയമാകാത്ത പൗരോഹിത്യ ' ജീവിതത്തെ അതിന്റെ എല്ലാ പൂർണ്ണതയോടും കൂടി ദൈവകൃപയാൽ നിഖിലച്ചന് സാധ്യമാകട്ടെ എന്ന് സജലങ്ങളായ കണ്ണുകളോടെ ഞാനും പ്രാർത്ഥിക്കും. ഗോഡ് ബ്ലസ് യു.🌹👍🙏.
1.ഈശോ മാത്രമായിരിക്കണം ഹീറോ.. സിനിമകൾ, സീരിയലുകൾ സിനിമാ പാട്ടുകൾ കാണാതിരിക്കണം..(..ആത്മീയ പരമായത് മാത്രം കാണാം) 2.കൂടുതൽ വീഞ്ഞു കുടിക്കുകയോ മറ്റു ലഹരി ഉപയോഗിക്കുകയോ ചെയ്തു പരിശുദ്ധാത്മാവിനെ നഷ്ടപ്പെടുത്തരുത്.. . 3. നിസ്സാരമായ രഹസ്യ പാപങ്ങൾ പോലും ദൈവത്തോട് ഏറ്റുപറഞ്ഞു വിശുദ്ധനായി ജീവിക്കണം 4.ജഡത്തിന്റെ വ്യാപാരങ്ങള്‍ എല്ലാവര്‍ക്കുമറിയാം. അവ വ്യഭിചാരം, അശുദ്‌ധി, ദുര്‍വൃത്തി, വിഗ്രഹാരാധന, ആഭിചാരം, ശത്രുത, കലഹം, അസൂയ, കോപം, മാത്‌സര്യം, ഭിന്നത, വിഭാഗീയചിന്ത, വിദ്വേഷം, മദ്യപാനം, മദിരോത്‌സവം ഇവയും ഈദൃശമായ മറ്റു പ്രവൃത്തികളുമാണ്. ഇത്തരം പ്രവൃത്തികളിലേര്‍പ്പെടുന്നവര്‍ ദൈവരാജ്യം അവകാശപ്പെടുത്തുകയില്ലെന്ന് മുമ്പു ഞാന്‍ നിങ്ങള്‍ക്കു നല്‍കിയ താക്കീത് ഇപ്പോഴും ആവര്‍ത്തിക്കുന്നു. ഗലാത്തിയാ 5 : 19-21 ഇത്തരം കാര്യങ്ങൾ ഹൃദയത്തിൽനിന്ന് കഴുകിക്കളയണം... 5.എന്നാല്‍, ആത്‌മാവിന്റെ ഫലങ്ങള്‍ സ്‌നേഹം, ആനന്‌ദം, സമാധാനം, ക്‌ഷമ, ദയ, നന്‍മ, വിശ്വസ്‌തത, സൗമ്യത, ആത്‌മസംയമനം ഇവയാണ്. ഇവയ്‌ക്കെതിരായി ഒരു നിയമവുമില്ല. ഗലാത്തിയാ 5 : 22-23 ഇത്തരം കാര്യങ്ങൾ ദിനംതോറും വളർത്തിയെടുക്കണം 6. ഓരോ മണിക്കൂറിലും ബൈബിൾ വാക്യങ്ങൾ ഉപയോഗിച്ച് താങ്ക്സ് ഗിവിംഗ് പ്രാർത്ഥന ചെയ്യണം ....
എവിടെയോ ഒരു cut video കണ്ട് യൂട്യൂബിൽ കേറി priest emotional speech എന്ന് അടിച്ചു കൊടുത്തു വന്നു കണ്ടതാ , ഞാൻ ഒരു ഹിന്ദു ആണ് എങ്കിലും അച്ഛനെ ഒത്തിരി ഇഷ്ടമായി, ശാന്തൻ ആയ ഒരു വ്യക്തിത്വം , സൗമ്യമായ സംസാരം , ദൈവം എന്നും നിറഞ്ഞു അനുഗ്രഹിക്കട്ടെ 🥰❤️
അച്ഛാ എനിക്ക് ഇന്ത്യൻ ആർമിയിയുടെ ഫിസിക്കലും മെഡിക്കലും പാസായി ഇനി ഇവരുന്ന 25 7 2021നടക്കാൻ പോകുന്ന റിട്ടൻ exam പാസ്സാകുവാൻ വേണ്ടി ദൈവത്തോട് പ്രാർത്ഥിക്കണമേ ഞാൻ വിശ്വസിക്കുന്ന എന്റെ അമ്മ മാതിവ് നടത്തിടരും എന്ന് ഞാൻ വിശ്വസിക്കുകയാണ്
നാളിതുവരെ ഞാൻ കൂടിയ എല്ലാ പുത്തൻകുർബാനകളിലും നന്ദി പ്രസംഗം ഇതു പോലെ മനസ്സിൽ സന്തോഷം നൽകുന്നതും കണ്ണ് നനയ്ക്കുന്നതുമായിരുന്നു...🥰🥰🥰 ഒരു തിരുപ്പട്ട കൂദാശ കൂടാൻ കൊതിയാവുന്നു... 🔥🔥🔥
പല പ്രാവശ്യം മുന്നിലൂടെ കടന്നു പോയെങ്കിലും, ഈ വീഡിയോ കാണാൻ ശ്രമിച്ചിരുന്നില്ല.. 'മറുനാടൻ' ചെയ്ത വീഡിയോ കണ്ടപ്പോഴാണ്, 'കാണാത്ത നഷ്ടം' മനസ്സിലായത്.. അടുത്ത കാലത്തൊന്നും ഇത്ര ഹൃദയസ്പർശിയായ വാക്കുകൾ ഈയുള്ളവൻ കേട്ടിട്ടില്ല... അഭിമാനം തോന്നുന്നു ഫാദർ, താങ്കൾ ഉൾപ്പെട്ട സഭയുടെ അംഗമായതിൽ... ഹൃദയത്തിൽ നിന്ന് വന്ന ഈ വാക്കുകൾക്ക്, ഹൃദയത്തിൽ നിന്ന്... നന്ദി.., ഇന്നത്തെ കാലത്ത് വൈദികരെക്കുറിച്ച് പലർക്കും ഉണ്ടായിരുന്ന വിപരീത ധാരണകൾ അല്പമെങ്കിലും തിരുത്താൻ, താങ്കളുടെ വാക്കുകൾ പര്യാപ്തമായെന്ന് വിശ്വസിക്കുന്നു.. പ്രാർത്ഥിക്കുന്നു..❤️💕❤️
ദൈവം അച്ഛനെ സ്നേഹിക്കുന്നു എന്ന് ഉള്ളതിന്റെ ഏക തെളിവ് ആണ് അച്ഛൻ ഇത്ര ഏറെ സഹനം ഉണ്ടായിട്ടും ഒരു നെല്ലിട പതറാതെ ഇപ്പോഴും ദെവത്തിന് വേണ്ടി ഈ ആൽത്തരയിൽ നിന്ന് സംസാരിക്കാൻ ദൈവം ഇടയാക്കി എന്നുള്ളദ്
അച്ചനെ സ്വർഗ്ഗസ്ഥനായ ദൈവം അനുഗ്രഹിക്കട്ടെ... ( ഇങ്ങനെ തന്നെ ആണോ പറയേണ്ടത്...കുറഞ്ഞ് പോയോ...എന്നൊന്നും അറിയില്ല) എന്നും എപ്പോഴും സ്നേഹം മാത്രം വിതറട്ടേ🖤🖤
തപ്പി തപ്പി അവസാനം full videoil എത്തി കേട്ട് കഴിഞ്ഞപ്പോൾ മനസ്സിന് വല്ലാത്തൊരു ശാന്തത ഒരുപാട് വട്ടം കണ്ട വീഡിയോ പറയുന്ന ഓരോ വാക്കിനും വല്ലാത്ത ഖനം ദൃഢത ദൈവം അത്യുന്നതങ്ങളിൽ എത്തിക്കട്ടെ സമൂഹത്തിനും സാധുക്കൾക്കും തണലും തുണയുമായി നല്ല സേവനം ചെയ്യാൻ പടച്ച തമ്പുരാൻ അനുഗ്രഹിക്കട്ടെ
കണ്ണ് നിറയാതെ ഈ വീഡിയോ കാണാൻ സാധിക്കില്ല ..... അച്ചന് ദൈവത്തിൻ്റെ വലിയ അനുഗ്രഹമുണ്ട്..... തുടർന്നുള്ള പൗരേഹത്യ ജീവിതത്തിലും അച്ചൻ്റെ അനിയനും നല്ലതുമാത്രം വരട്ടെന്ന് ദൈവത്തിനോട് പ്രാർത്ഥിക്കാം....... God Bless You
സ്നേഹത്തിൻയും കരുണയുടെയും നന്മയുടെയും ഉറവിടങ്ങളായ ജോണിച്ചേട്ടന്റെയും മേരി ചേച്ചിയുടെയും മക്കൾക്ക് ദൈവം നന്മകൾ മാത്രം ചൊരിയട്ടെ... എല്ലാം സ്വർഗ്ഗത്തിൽ നിന്ന് ദൈവത്തോടൊപ്പം കണ്ടു അവരും സന്തോഷിക്കട്ടെ... ദേവസിയേയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ
നാളെയുടെ പ്രതീക്ഷയാണ് ഈ പുരോഹിതൻ എന്ന് ഉറപ്പിക്കാം.. ദൈവവിളി കാതുകളിൽ നിന്നല്ല മറിച്ച് മനസ്സിൽ നിന്നാണ് ഉണ്ടാകേണ്ടത് എന്ന് തിരിച്ചറിഞ വൈദീകനാണ് എന്നതിൽ സംശയം ഇല്ല.. അച്ഛൻ്റെ എല്ലാ പ്രവർത്തനങ്ങളിലും നന്മയും സ്നേഹവും മറ്റുള്ളവർക്ക് ആവോളം അനുഭവിക്കാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. ഇടയൻ്റെ വാക്കുകൾ അനുജനെ സ്പർശിക്കുന്ന കണ്ടപ്പോൾ വളരെയധികം സന്തോഷം തോന്നി.. ബന്ധങ്ങൾ ബന്ധനങ്ങൾ ആയിമാറുന്ന ഈ കാലത്ത് ഈ ചേട്ടനും അനുജനും ഒരു മാതൃകയായി മാറട്ടെ.... പ്രാർത്ഥനയോടെ....
അച്ഛൻ വൈറൽ ആവുന്നത്(വൈറൽ ആകാൻ വേണ്ടി ആയിരിക്കില്ല)മിക്കവാറും ഈ നന്നിപറച്ചിൽ പ്രസംഗത്തിലൂടെ ആയിരിക്കും👍👍👍 എല്ലാവിധ ജീവിത വിജയശംസകളും നേരുന്നു🙏🙏🙏god bless you father
അച്ചാ.....🙏🙏ഇന്ന് (25august) ഞാൻ അച്ചനെ കണ്ടിരുന്നു..... ആയത്തുപടി പള്ളിയിൽ വെച്ച് ഒരു കല്യാണ കുർബാനക്ക്..... അച്ചൻ busy ആയിരുന്നു,so സംസാരിക്കാൻ ആഗ്രഹം ഉണ്ടാരുന്നു...പറ്റിയില്ല....🙏🙏
1.ഈശോ മാത്രമായിരിക്കണം ഹീറോ.. സിനിമകൾ, സീരിയലുകൾ സിനിമാ പാട്ടുകൾ കാണാതിരിക്കണം..(..ആത്മീയ പരമായത് മാത്രം കാണാം) 2.കൂടുതൽ വീഞ്ഞു കുടിക്കുകയോ മറ്റു ലഹരി ഉപയോഗിക്കുകയോ ചെയ്തു പരിശുദ്ധാത്മാവിനെ നഷ്ടപ്പെടുത്തരുത്.. . 3. നിസ്സാരമായ രഹസ്യ പാപങ്ങൾ പോലും ദൈവത്തോട് ഏറ്റുപറഞ്ഞു വിശുദ്ധനായി ജീവിക്കണം 4.ജഡത്തിന്റെ വ്യാപാരങ്ങള്‍ എല്ലാവര്‍ക്കുമറിയാം. അവ വ്യഭിചാരം, അശുദ്‌ധി, ദുര്‍വൃത്തി, വിഗ്രഹാരാധന, ആഭിചാരം, ശത്രുത, കലഹം, അസൂയ, കോപം, മാത്‌സര്യം, ഭിന്നത, വിഭാഗീയചിന്ത, വിദ്വേഷം, മദ്യപാനം, മദിരോത്‌സവം ഇവയും ഈദൃശമായ മറ്റു പ്രവൃത്തികളുമാണ്. ഇത്തരം പ്രവൃത്തികളിലേര്‍പ്പെടുന്നവര്‍ ദൈവരാജ്യം അവകാശപ്പെടുത്തുകയില്ലെന്ന് മുമ്പു ഞാന്‍ നിങ്ങള്‍ക്കു നല്‍കിയ താക്കീത് ഇപ്പോഴും ആവര്‍ത്തിക്കുന്നു. ഗലാത്തിയാ 5 : 19-21 ഇത്തരം കാര്യങ്ങൾ ഹൃദയത്തിൽനിന്ന് കഴുകിക്കളയണം... 5.എന്നാല്‍, ആത്‌മാവിന്റെ ഫലങ്ങള്‍ സ്‌നേഹം, ആനന്‌ദം, സമാധാനം, ക്‌ഷമ, ദയ, നന്‍മ, വിശ്വസ്‌തത, സൗമ്യത, ആത്‌മസംയമനം ഇവയാണ്. ഇവയ്‌ക്കെതിരായി ഒരു നിയമവുമില്ല. ഗലാത്തിയാ 5 : 22-23 ഇത്തരം കാര്യങ്ങൾ ദിനംതോറും വളർത്തിയെടുക്കണം 6. ഓരോ മണിക്കൂറിലും ബൈബിൾ വാക്യങ്ങൾ ഉപയോഗിച്ച് താങ്ക്സ് ഗിവിംഗ് പ്രാർത്ഥന ചെയ്യണം ....
Heartfelt thanks! സ്വർഗ്ഗീയ വീട്ടിലിരുന്ന് അപ്പച്ചനും അമ്മയും പങ്കെടുക്കുന്ന അച്ചന്റെ ആദ്യത്തെ ദിവ്യബലി! പുത്തൻ കുർബാന ! ഇത്രയും നല്ലൊരു ചേട്ടനച്ചന്റെ അനിയൻ ആകാൻ ഭാഗ്യം ലഭിച്ച സഹോദരാ നീയൊരു ഭാഗ്യവാനാ മോനെ. അനുജന്റെ ആനന്ദാശ്രുക്കളും ചേട്ടന്റെ ചങ്കിൽ തൊട്ട നന്ദിയും. We Salute you!
എല്ലാവർക്കും അനുഗ്രഹവും ശാപവും ആകാനുള്ള സാദ്ധ്യത എല്ലാ മനുഷ്യരിലും ഉണ്ട്. ഈ നന്ദി പ്രകാശനം വഴി നവവൈദീകൻ സന്യാസ സമൂഹത്തിനും സഭക്കും അനുഗ്രഹമായി. എന്നും അങ്ങനെ തന്നെ തുരേട്ടെ ...
ഒരാളുടെ status കണ്ടു. അപ്പോൾ തോന്നി മുഴുവൻ video കിട്ടുമോയെന്നു അപ്പോൾ kandathnu video.പരി. അമ്മ അച്ഛനോട് എപ്പോഴും ഉണ്ടായിരിക്കും. God bless you 🙏🙏✨️✨️
സ്നേഹ ദീപമായ നിൻ മുന്നിൽ നമിക്കുന്നു ................. .............. ... ....... അച്ഛന്റെ നന്മ നിറഞ്ഞ പ്രവർത്തനങ്ങൾക്ക് എന്റെ പ്രാർത്ഥനയിൽ എന്നും ഇടം ഉണ്ടായിരിക്കും 🙏🙏🙏
ദൈവത്തിന്റെ വിജയമാണ് ഓരോ പുരോഹിതനും പൗരോഹിത്യവും ദൈവത്തിന്റെ പരാജയമാണ് ഓരോ പുരോഹിതന്റെയും പോരോഹ്യത്തിലെ വീഴച ഒരു പുരോഹിതനും ഇനിയുള്ള നാളുകൾ പരാജയ പ്പെടരുതേ 🔥❤️❤️❤️❤️❤️❤️
അച്ചന് എല്ലാ വിദ അനുഗ്രഹങ്ങളും സർവ്വശക്തനായ ദൈവം നൽകട്ടേ.. കൂടെ സ്നേഹം നിറഞ്ഞ സഹോദരനും എല്ലാ ഐശ്വര്യങ്ങളും പ്രതിസന്ധികളെ തരണം ചെയ്യാനുള്ള കഴിവും എന്നും ജീവിതത്തിൽ ഉണ്ടാകട്ടേ... May god bless you..
ബഹുമാനപെട്ട നിഖിൽ അച്ചനെ ദൈവം ഒരു വിശുദ്ധ ജീവിതം നയിച്ചു ദൈവത്തിനും സമൂഹത്തിനുംവേണ്ടി ജീവിക്കുവാൻ അനുഗ്രഹിക്കട്ടെ..കുടുംബത്തിനും പ്രാർത്ഥനയും നന്ദിയും.... ഞങ്ങൾക്ക് വേണ്ടിയും പ്രാർത്ഥന യാചിക്കുന്നു.
തീർച്ചയായും പ്രാർത്ഥനയിൽ ഓർക്കാം പ്രാർത്ഥിക്കാം. ഈ ഭൂമി എത്ര മനോഹരമാണ് അച്ചനെപ്പോലുള്ള നന്മ നിറഞ്ഞ മനസ്സ് അതു കാണുമ്പോൾ കണ്ണുനീരായി സന്തോഷമായി... ❤️❤️❤️
I made it my status, and many asked me if it was my cousin or had any relationship, to convey that they all loved this talk. I feel proud to say he is my dearest brother. Kaaranam ella kochachanmaarum, eeshoppa njangalkku thanna, njangade swatham chettanmaaraalle 😌
എത്ര വട്ടം കണ്ടുവോ അപ്പോഴെല്ലാം കണ്ണുകൾ നിറഞ്ഞൊഴുകി... ഹൃദയം കൊണ്ടുള്ള നന്ദി അർപ്പിക്കൽ.. അച്ചനെയും, അനുജനെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.വിശുദ്ധനായി ജീവിക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു..♥♥♥♥🌹🌹🌹
ഭയപ്പെടേണ്ടാ, ഞാന്‍ നിന്നോടുകൂടെയുണ്ട്. സംഭ്രമിക്കേണ്ടാ, ഞാനാണ് നിന്റെ ദൈവം. ഞാന്‍ നിന്നെ ശക്‌തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും. എന്റെ വിജയകരമായ വലത്തുകൈകൊണ്ടു ഞാന്‍ നിന്നെതാങ്ങിനിര്‍ത്തും. ഏശയ്യാ 41 : 10 🙏🙏🙏🙏
1.ഈശോ മാത്രമായിരിക്കണം ഹീറോ.. സിനിമകൾ, സീരിയലുകൾ സിനിമാ പാട്ടുകൾ കാണാതിരിക്കണം..(..ആത്മീയ പരമായത് മാത്രം കാണാം) 2.കൂടുതൽ വീഞ്ഞു കുടിക്കുകയോ മറ്റു ലഹരി ഉപയോഗിക്കുകയോ ചെയ്തു പരിശുദ്ധാത്മാവിനെ നഷ്ടപ്പെടുത്തരുത്.. . 3. നിസ്സാരമായ രഹസ്യ പാപങ്ങൾ പോലും ദൈവത്തോട് ഏറ്റുപറഞ്ഞു വിശുദ്ധനായി ജീവിക്കണം 4.ജഡത്തിന്റെ വ്യാപാരങ്ങള്‍ എല്ലാവര്‍ക്കുമറിയാം. അവ വ്യഭിചാരം, അശുദ്‌ധി, ദുര്‍വൃത്തി, വിഗ്രഹാരാധന, ആഭിചാരം, ശത്രുത, കലഹം, അസൂയ, കോപം, മാത്‌സര്യം, ഭിന്നത, വിഭാഗീയചിന്ത, വിദ്വേഷം, മദ്യപാനം, മദിരോത്‌സവം ഇവയും ഈദൃശമായ മറ്റു പ്രവൃത്തികളുമാണ്. ഇത്തരം പ്രവൃത്തികളിലേര്‍പ്പെടുന്നവര്‍ ദൈവരാജ്യം അവകാശപ്പെടുത്തുകയില്ലെന്ന് മുമ്പു ഞാന്‍ നിങ്ങള്‍ക്കു നല്‍കിയ താക്കീത് ഇപ്പോഴും ആവര്‍ത്തിക്കുന്നു. ഗലാത്തിയാ 5 : 19-21 ഇത്തരം കാര്യങ്ങൾ ഹൃദയത്തിൽനിന്ന് കഴുകിക്കളയണം... 5.എന്നാല്‍, ആത്‌മാവിന്റെ ഫലങ്ങള്‍ സ്‌നേഹം, ആനന്‌ദം, സമാധാനം, ക്‌ഷമ, ദയ, നന്‍മ, വിശ്വസ്‌തത, സൗമ്യത, ആത്‌മസംയമനം ഇവയാണ്. ഇവയ്‌ക്കെതിരായി ഒരു നിയമവുമില്ല. ഗലാത്തിയാ 5 : 22-23 ഇത്തരം കാര്യങ്ങൾ ദിനംതോറും വളർത്തിയെടുക്കണം 6. ഓരോ മണിക്കൂറിലും ബൈബിൾ വാക്യങ്ങൾ ഉപയോഗിച്ച് താങ്ക്സ് ഗിവിംഗ് പ്രാർത്ഥന ചെയ്യണം ....
Acha, you are a gift from God.Also your Cross......ath avante matramayirikkananu.give thanks to Him Father.nammuk Avanuvendi faithful ayi jeevikkam.Iam a sister.nammalalle avanuvendi nilkan ullu........please keep us in your precious prayer....
I don't know how many times I watched it till now but each time I watch it, it feels like I am watching it for first the time, None of the time I couldn't complete it watching without eyes filled with tears,....... by an ex seminarian from RCJ