Тёмный

THAR ഒരു ഓഫ് റോഡ് കലിപ്പൻ 

KERALA MECHANIC
Подписаться 231 тыс.
Просмотров 33 тыс.
50% 1

ഒരു നല്ല പക്കാ ഓഫ് റോഡ് വാഹനമാണ് ഇത്. ഈ വാഹനത്തെ കുറിച്ചുള്ള ചെറിയ വിവരണമാണ് ഞാനിവിടെ ചെയ്തിരിക്കുന്നത്#thar#kerala mechanic#modified

Опубликовано:

 

9 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 335   
@BABUMON001
@BABUMON001 4 года назад
താങ്കളുടെ അവതരണം നമ്മുടെ va va suresh ചേട്ടന്റ അവതരണം പോലെ ഉണ്ട് എന്ന് തോന്നിയത് എനിക്ക് മാത്രം ആണോ 🤔🤔🤔😊😊😊👌👌👌
@KERALAMECHANIC
@KERALAMECHANIC 4 года назад
Love u
@JAISEKJOHN
@JAISEKJOHN 4 года назад
Correct chetta sheriya...
@TheShajahant
@TheShajahant 4 года назад
enikum thonni🤗
@sarathlalraghuvamshi2634
@sarathlalraghuvamshi2634 3 года назад
4x4 ലോകത്തെ എക്കാലത്തേയും രാജാവ് നമ്മുടെ മഹീന്ദ്ര തന്നെ.💪💪
@maruboomiyilorumalayali7308
@maruboomiyilorumalayali7308 2 года назад
ഇന്ത്യ യിൽ എന്നു പറഞ്ഞാൽ മതി വേറെ എങ്ങും ഇതില്ല
@sachin303030
@sachin303030 4 года назад
ഒരു വണ്ടി റിവ്യൂ നടത്തുന്നതിനേക്കാൾ എല്ലാവർക്കും താല്പര്യം വണ്ടിയുടെ വിവിധ റിപ്പയറുകൾ നടത്തുമ്പോൾ ഉണ്ടാവേണ്ട അടിസ്ഥാന അറിവുകളാണ്. ഒരു റിവ്യൂ .ഒരു റിപ്പയർ അതാണ് നല്ലത്.
@sabnayounus1546
@sabnayounus1546 4 года назад
സബിൻ ചേട്ടാ Thar വിശേഷണം അടിപൊളി ആയിരുന്നു ... പിന്നെ ഒരു കാര്യം ... ചേട്ടൻ ചില വണ്ടികളോട് പാഷൻ ഉണ്ടായിട്ടാണല്ലോ വർണിക്കുന്നത് ... ദൈര്യമായിട്ടു വർണിച്ചോളൂ ... അത് കേൾക്കാൻ എന്നെപോലെ ആയിരക്കണക്കിൽ ആളുകൾ ഉണ്ടാവും ok ... നെഗറ്റീവ് മൈൻഡ് ചെയ്യണ്ടാ ... പോവാൻ പറ ... - saleem malappuram
@sabareesh58
@sabareesh58 4 года назад
Thar നെ പറ്റി ആരായാലും ഒന്ന് വർണിച്ചുപോകും 😄😄
@DeepuDeepu-fr5ro
@DeepuDeepu-fr5ro 4 года назад
ഇക്കാ കൊള്ളാം അടിപൊളി ഇക്കാ ഒരു മാരുതി 800 വീഡിയോ ചെയ്യൂ
@wildandvibe
@wildandvibe 2 года назад
Cheythitund...check cheyyuu
@ajayj1872
@ajayj1872 4 года назад
ബൊലേറോ ചെയ്യണം 🙏🔥
@aminrashidnp
@aminrashidnp 4 года назад
വളരെ നന്നായിട്ടുണ്ട് ഇക്കാ.. ബൊലേറോ ചെയ്യണേ
@aneesh9676
@aneesh9676 4 года назад
tata safari oru video cheyyamo? I would like to buy 2009-2010 model ... .. cheythal nannayirunnu
@9947959191
@9947959191 4 года назад
4x4 edukku
@sakkeerriyadh1303
@sakkeerriyadh1303 4 года назад
അസ്സലാമുഅലൈക്കും. പൊളിച്ചു. പറയുന്നവർക്ക് എന്തും പറയാമല്ലോ. കാക്ക വർണിച്ചു തന്നെ പറയ്‌. അങ്ങനെ പറയുന്നവരെ വിട്ടു കളയണം.
@ajayj1872
@ajayj1872 4 года назад
Next ബൊലേറോ വേണം 🔥🔥
@jimilmaanaaden1061
@jimilmaanaaden1061 4 года назад
സ്പീഡ് അല്ലേ വിഷയം അല്ല പൊരിക്ക് 💥💥💥❣️❣️❣️
@santhoshpjohn
@santhoshpjohn 4 года назад
വലിയ ഓഫ്‌റോഡ് ഇതു കൊണ്ട് പറ്റില്ല അതിന്റെ കാരണം ഫ്രണ്ട് suspension ഡിസൈൻ താഴ്ന്ന ആണ് അതു എളുപ്പം പോയി കല്ലിൽ ഇടിക്കും. എന്നാൽ mm540 ഒക്കെ വേറെ level ആണ്, ഇതിന്റെ ഫ്രണ്ട് suspension ഇന്നർ ബുഷ് എളുപ്പം പോകും അതു ഇത്തിരി പണിയാണ് മാറ്റാൻ, മഹിന്ദ്ര ഉപയോഗിക്കുന്ന rubber and spare പാർട്സ് quality ഒത്തിരി മോശമാണ്. TVS service ഉള്ളപ്പോൾ ഇതിന്റെ service തീരെ മോശം ആണ് tvs വിട്ടത് കൂടി ഇപ്പോൾ ഷോറൂംസ് orupadu പൂട്ടി പോയി, ഡെലീർ ship വേറെ പാർട്ടി കൾക്ക് കൊടുത്തു മഹിന്ദ്ര ശ്രമിക്കുന്നുണ്ട് ethra ത്തോളം success എന്ന്‌ പറയാൻ ആയിട്ടില്ല . അതു പോലെ ഓവർ സൈസ് tyre ഇട്ടാൽ അതു ബോഡിയിൽ തട്ടും.. പിന്നെ ഒരു ചെറിയ മഴയത്തു ഉപയോഗിച്ചാൽ ചെളി body മുഴുവൻ ആകും.. അതു ഒരു വലിയ പ്രശനം ആണ് അതിനു കസ്റ്റമൈസ്‌ cheytha wheel arch ഫിറ്റ്‌ ചെയ്യണ്ട വരും.. തുരുമ്പു എവിടെ വേണമെങ്കിലും വരും അങ്ങനെ കണ്ടാൽ rust spray ഉപയോഗിച്ച് rust പടരുന്നത് തടയാം.
@muneerabdulmajeed6376
@muneerabdulmajeed6376 4 года назад
Pazhaya 540 idilum nalladanennu thonnittund. 540 yekkalum tharinu chattam koodal anu
@Jithuuthaman
@Jithuuthaman 4 года назад
Mm540 peagout engine ano appol nallath
@santhoshpjohn
@santhoshpjohn 4 года назад
@@Jithuuthaman pegeot demand kurava.. engine issues pettanu varum
@Jithuuthaman
@Jithuuthaman 4 года назад
@@santhoshpjohn mm540 peagout engine mathram ollu eppolum international highspeed engine anu nallath
@santhoshpjohn
@santhoshpjohn 4 года назад
@@Jithuuthaman 2 diesel enginum 1 petrolum undarunu.. diesel ethoke ആരുന്നു എന്നു ഓർകുന്നില്ല, Offroad lu thar കയറാത്ത കയറ്റം 540സിമ്പിൾ ആയി കയറി പോകുന്ന കണ്ടിട്ടുണ്ട്
@vishnuparakkat6148
@vishnuparakkat6148 4 года назад
Super. Bolero mhawk video pratheekshikkunnu.
@MYPHONE-2.0
@MYPHONE-2.0 3 месяца назад
kidu RAJAV
@sijuis2529
@sijuis2529 4 года назад
പുതിയ ബലേനോ എടുക്കുന്നതിനെ പറ്റി ചേട്ടൻ്റെ അഭിപ്രായം
@muhammedfayiz6412
@muhammedfayiz6412 4 года назад
siju is മരുതിയൊക്കെ വിട്ടുപിടിക്കാൻ സമയമായി
@harisharis5880
@harisharis5880 4 года назад
De carbanasation nallathaano onne parannu tharaamo
@samadparedath598
@samadparedath598 4 года назад
Wow. polichu . Suuuuuper vedio thar 👌👌👌👏👏👏👏
@mohammedeza5650
@mohammedeza5650 4 года назад
Oil cap oori vandi start chythathum, ellayidathum oil spill aayi. OHC engines'il oil cap oori start chyathe irikuka
@sreejithsundaran6316
@sreejithsundaran6316 3 года назад
Chetta thar crde nte air filter podinj nasamayirikkunnu. Turbo, enginte ullilokke ethittundakumo podi. Angane vannal enthu cheyyanam?
@shaijujose4619
@shaijujose4619 4 года назад
നല്ല വിവരണം. നന്നായിട്ടുണ്ട് 💐🌹👍👏
@sanuanu2434
@sanuanu2434 4 года назад
താങ്കളുടെ വീഡിയോ എനിക്ക് ഇഷ്ട്ടം ആണ് broo ഞാൻ സ്വിഫ്റ്റ് lxi 2015 എടുക്കാൻ ഉദേശിച്ചത്‌ 1 25000 km ഓടിയതാണ് എന്തെകിലും പ്രശ്നം ഉണ്ടോ?
@KERALAMECHANIC
@KERALAMECHANIC 4 года назад
Ellaaa
@anandudarsan2400
@anandudarsan2400 4 года назад
Enikk oru XUV500 secondhand edukkan plan undd.XUV500 150000 KM mele ulla vandi edukkunnath nallath aano??? Pls reply
@gibinism
@gibinism 4 года назад
Adipoli
@hariprathap0086
@hariprathap0086 4 года назад
Scorpio getaway full odikumnol tak tak sound right side il ninn varunnu, Karanam ariyamo, enda solution
@shuhaibshan959
@shuhaibshan959 4 года назад
പഴയ ടവേര Scorpio safari idhil Edh 2nd hand വാങ്ങുന്നതാണ് നല്ലത് Please reply
@binugeorge7496
@binugeorge7496 4 года назад
Good 👍👍👍
@zenharsubair6744
@zenharsubair6744 4 года назад
12:40 aaw aa sound🔥🔥🔥
@vvaneesh3973
@vvaneesh3973 4 года назад
മുത്തേ നീ എങിനെ പറഞാലും ഞങൾ ഓകെയാണ്
@NithinNithi-kx5ym
@NithinNithi-kx5ym 2 месяца назад
എനിക്ക് ഒരു താർ എടുക്കണം ആഗ്രഹം ഉണ്ട്.. വണ്ടി ചെക് ചെയ്യാൻ കൂടെ വരാമോ.. നിങ്ങൾ പറയുന്ന പൈസ ഞാൻ തരാം
@sunilpeter5461
@sunilpeter5461 4 года назад
ചേട്ടാ , മഹിന്ദ്ര ജീപ്പ് ന്റെ ഒരു റിവ്യൂ ചെയ്‌യാമോ ? പഴയതു മുതൽ മേജർ വരെ , പിന്നെ പഴയ ജീപ്പ് മേടിക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം അതൊക്കെ ഉൾപ്പെടുത്തി
@arun6548
@arun6548 4 года назад
Bro engine decarbonisation video ചെയ്യാമോ. ഇത് വാഹനത്തിനു ഗുണം ആണോ ദോഷം ആണോ. ഒരു പ്രൊഫഷണൽ മെക്കാനിക് പറയുമ്പോൾ നമുക്ക് ആ dought മാറി കിട്ടും. Pls
@mohammedirshad8843
@mohammedirshad8843 4 года назад
Yes, athey
@bibinjames6030
@bibinjames6030 4 года назад
Chettayi eniku 2012 model pikup und ath starting itt kalukodukkumbo nallapole karutha puka varunnund. Athinulla karanam enthayirikkum?
@sreeragsr878
@sreeragsr878 4 года назад
Kidu
@globetrotter986
@globetrotter986 4 года назад
Ithu varkala beach alle ... aa vellathil kanunnath nammude ex. mla yude sthapanam ..!! Athu ith vare polichille? btw ... MM 540 body-il, Mahindra major oru 2008-10 modelinte engine kayattamoo ? oonu parayane ? athra valiya specification onnum ariyilla ... onnu chodikkuva.
@samadparedath598
@samadparedath598 4 года назад
Tharനെ പറ്റി വർണിച്ചില്ലെങ്കിൽ പിന്നെയെന്തിനെയാണ് വർണിക്കാനുള്ളത് ,,
@subinkoshy5460
@subinkoshy5460 4 года назад
Chetta.. 2009 scorpio automatic second edukkan plan undu.. please reply athu engana
@vishnus1014
@vishnus1014 4 года назад
Malayalikalude swapna vahanam THAR crde ❤️❤️🔥🔥
@jimmyjohn5393
@jimmyjohn5393 4 года назад
Super Polichu. Thanks. All the best.
@sajic6210
@sajic6210 4 года назад
ചേട്ടാ ഏറ്റിയോസ് gd 2nd എടുക്കണം എന്നുണ്ട് അതിനെ കുറിച്ചു ഒന്നു പറഞ്ഞു തരുമോ
@mr.wayfarer4929
@mr.wayfarer4929 4 года назад
ഇക്കാന്റെ സംസാരം സ്പീഡ് ആണെന്ന് തോന്നുന്നവർ വീഡിയോ 0.75 speed ഇൽ കാണട്ടെ.... അതല്ലേ ഹീറോയിസം 😁😍
@muhammedfasil6683
@muhammedfasil6683 4 года назад
Thanks bhai,😘
@user-jz7gc6xw1t
@user-jz7gc6xw1t 4 года назад
Off-road വണ്ടി ആണ്‌...... പക്ഷെ off-road പോയാല് രണ്ട് ചാട്ടവും കുലുക്കവും കഴിയുമ്പോഴേക്കും വർക് shoppil കയറ്റേണ്ടി വരും....
@JAISEKJOHN
@JAISEKJOHN 4 года назад
Chetta Mahindra xyloye patiyulla oru video cheyumo...pls reply nalla vandiyano xylo.... njan kazhinja videoyil comment cheytharnu chettan onnum paranjillallo...nalla sumo kittanundo vilakuravil...pls reply
@rajktkl
@rajktkl 4 года назад
Hi, Fiat punto 2009 and above model ippo edukan pattumo Ithine kurichu oru video thayarakamo
@malayaleesvlog6464
@malayaleesvlog6464 4 года назад
വാഗണാറും കൂടി ഉൾപെടുത്തണേ വല്ലപ്പോഴും സമയം കിട്ടുമ്പോൾ,,,,,.
@thwaiba8485
@thwaiba8485 4 года назад
Wagonr uyirrr 😍😍😍😍
@sreeragrj4694
@sreeragrj4694 4 года назад
Hi.. Tata Sierra vandiye kurich onnu parayamo..... e vahanam ippo eavideyenkilum ullatayit ariyamo.....eavidenkilum undenkil oru review cheyyamo..... Sierra vandi othiri eshtamayat konda.....
@Arunkottaram69
@Arunkottaram69 4 года назад
thar diകൂടി ചെയ്യുമോ
@lineeshat9350
@lineeshat9350 4 года назад
Chetta superb...
@muhammadnahas960
@muhammadnahas960 4 года назад
Kidu 😍👍🏻
@__solo__
@__solo__ 4 года назад
Cars maatre cheyyatholo chetta. Autorickshaw onne cheyyamo? Vere aarum cheytha videos onnum kaanunnilla athukonda. Nammale polathe sadarakare koode pariganikkane
@lifelong_footages
@lifelong_footages 4 года назад
Old model Ford ecosport petrol or diesel review ido... 2nd edukan plans indee
@haneefapattanam2053
@haneefapattanam2053 4 года назад
2011 model i20 ഉപയോഗിക്കാൻ കൊള്ളാമോ, പണി തരുന്നവണ്ടിയാണോ?
@habeebya18
@habeebya18 4 года назад
Ennapnne boleroye koodingu konduvayo(2010/2011).. athinte +/- oppam athinte negatives engane pariharikam ennu koodi pls... mainly thurumbu...😌😌
@askarksd4144
@askarksd4144 4 года назад
Ikka d carbonat cheithal vandik valla gunavum undo
@vishnub5057
@vishnub5057 4 года назад
Hi IKkA...Thar 2015 model 41000 km ethra kodukam
@anoop5063
@anoop5063 4 года назад
Thar 😍💓
@nabeellatheef836
@nabeellatheef836 4 года назад
black addichal kurachukudui bhaggi kidum
@anoopvayaloram9703
@anoopvayaloram9703 4 года назад
Bhayi. ഞാൻ വാട്സാപ്പിൽ ഒരു കമന്റ്‌ ഇട്ടിട്ടുണ്ട്. About chevy cruze. ഒന്ന് റിപ്ലൈ ചെയ്യാമോ?
@akashjl4521
@akashjl4521 4 года назад
Bonatil erunna machan polich
@arjunsuresharjunsuresh1667
@arjunsuresharjunsuresh1667 4 года назад
Chettan angane samsaricha mathi....speedil...😉njngalum adh ketu sheelicholam💪😍
@rashidmt9516
@rashidmt9516 4 года назад
Automatic diff lock ഇല്ലേ ഈ വണ്ടിക്ക്
@sudindiy4937
@sudindiy4937 4 года назад
Thar 2020 കണ്ടിട്ട് രോമാഞ്ചം 🥳
@nahasnazar8243
@nahasnazar8243 4 года назад
Super ikka
@dreamrider3336
@dreamrider3336 4 года назад
Di engin ulaathu edhu model aanu nallathu? Di jeep oru review cheyyo ikkaa..
@manucmanu696
@manucmanu696 4 года назад
ചേട്ടാ സുമോ ഗ്രാൻഡ് എങ്ങനെ ഉണ്ട് എടുക്കാൻ താല്പര്യം ഉണ്ട്
@fahadabdullah9210
@fahadabdullah9210 4 года назад
ബൊലേറോ di turbo ഇനി ചെയ്യുമല്ലോ
@shyama5320
@shyama5320 4 года назад
Super
@sajjiobritto6214
@sajjiobritto6214 4 года назад
Review speed kollam😍
@thspclr3051
@thspclr3051 4 года назад
THAR...uyir💪💪💪
@vinusr2032
@vinusr2032 4 года назад
sabin bai renoult logan 2008(D) modal vangunnatine kurichu paranju tharaamo. pinne vedios allam kollaam. kurach kaaryangal ariyaan patti
@arjunsuresh2156
@arjunsuresh2156 2 года назад
M2dicr engine varunna thar othiri pani varuvo
@user-eg7iz8kg7f
@user-eg7iz8kg7f 6 месяцев назад
Mileage etre
@DreamCapturing
@DreamCapturing 4 года назад
Good review
@sd8523
@sd8523 4 года назад
Please mahindra bolero details onnu video chiyou
@Riyasbabu-ng4hh
@Riyasbabu-ng4hh 4 года назад
goodone
@varunraj2996
@varunraj2996 4 года назад
Nammude swantham nadu #kappil 💞💪
@akiaki1837
@akiaki1837 4 года назад
Ikkaaa njn kurachu munbu paranjirunnu honda city 2015 review Ithuvara vannittillattooo Enthayalum thar pwoliiii 😉😍😍
@shijoalex
@shijoalex 4 года назад
ബ്രെസ യെ പറ്റി ഒരു റിവ്യൂ ചെയ്യാമോ... ഒരു രണ്ടു വർഷം മൂന്നു വർഷം കഴിയുമ്പോൾ എന്തൊക്ക ശ്രദ്ധിക്കണം...
@Silentroverindia
@Silentroverindia 4 года назад
Ikkayyde workshop evideyaanu?
@muhmuller642
@muhmuller642 4 года назад
Bro 2008 wagonr onnu parayyavo... onnedukkan vendiya.. pls
@amalrnair6364
@amalrnair6364 Год назад
Chetto thar crde enginil timing chain aanu allathe timing gear alla
@josephjobinjob7010
@josephjobinjob7010 4 года назад
സുഹൃത്തേ മഹീന്ദ്ര ജീപ് പഴയത് ഉൾപ്പെടുത്താൻ സാധിക്കുമോ
@KERALAMECHANIC
@KERALAMECHANIC 4 года назад
Yes
@vivekgopinath7844
@vivekgopinath7844 4 года назад
Ravile muthal kathirikunnatha...ntha late aye
@sajithcm6871
@sajithcm6871 4 года назад
👌👌👌
@rashidmt9516
@rashidmt9516 4 года назад
Gurkha vedio cheyyanam
@nabeelknejim7969
@nabeelknejim7969 4 года назад
Hlo 1996 model maruti 800 anik oru 110 km yathrak vishvasich kond pokan pattuvo
@nabeelknejim7969
@nabeelknejim7969 4 года назад
Onnu reply tharumo sir
@KERALAMECHANIC
@KERALAMECHANIC 4 года назад
Teerchayaayum nengaludey car nalla condition anengel pogaam
@nabeelknejim7969
@nabeelknejim7969 4 года назад
Oru mechanicne kanichit pokam alle
@shyammohanan55
@shyammohanan55 4 года назад
ഇക്കാ കിടു ❤️❤️👌
@abinsathyan4356
@abinsathyan4356 4 года назад
Chetta fiat Punto merits demerits onn parayane plzz
@ebrahim301
@ebrahim301 4 года назад
Good
@ebrahim301
@ebrahim301 4 года назад
Hello contact number tharumo,ente kayyil nomberundayirunnu ,but set format ayipoyi
@malluGardentips1
@malluGardentips1 4 года назад
Tyre upsizene kuriche oru video cheyamo athinte gunangalum doshangalu please bro
@sonujohn1565
@sonujohn1565 4 года назад
Machaneeee .. Kollam.. pathiye samsariku kto mutheeeee..😜
@rahimabdul5098
@rahimabdul5098 4 года назад
Sabinikkka oreaaa poli😂😂😂
@nrmashiq6606
@nrmashiq6606 4 года назад
I 20 um polo yum review cheyyuo ikka??
@sreejeshellath
@sreejeshellath 2 года назад
veembu elakkukaya ennu thonni.
@afsalkbvlogs2721
@afsalkbvlogs2721 4 года назад
Piaggeo ape aouto kurichu video cheyyamo?
@akhilsanthosh4112
@akhilsanthosh4112 4 года назад
Thank you bro❤️❤️❤️
@shemeerss9845
@shemeerss9845 4 года назад
ഇക്ക സൂപ്പർ 🌹🌹🌹
@adharshssivan4812
@adharshssivan4812 4 года назад
Chetta veendum vannu, puthiya tata carukalude mechanical quality review plsss..
@bipin.j2788
@bipin.j2788 Год назад
Oru gurkha video chyyo
Далее
offroad event  thar crde...
13:25
Просмотров 188 тыс.
Do not buy mahindra thar until you watch this ...
21:49