എനിക്ക് ഇത് ഇഷ്ടപ്പെട്ടു ഞാൻ ഇത് മേടിക്കും, പക്ഷെ ഇപ്പൊ എന്റെ കയ്യിൽ ക്യാഷ് ഇല്ലാ,,, ഞാൻ ഉറപ്പായിട്ടും മേടിക്കും ❤❤❤❤❤❤❤❤ i love it, love it, love it❤
താർ മൊത്തത്തിൽ സൂപ്പർ അതിൽ തറക്കമില്ലാ 👌 പിന്നെ പിന്നിലെ quarter glass ന്റെ area അവിടെ എന്തൊക്കെയോ ഒരു വല്ലായ്മ ഫീൽ ചെയ്യുന്നു 😞 എന്നാൽ ബ്ലാക്ക് കളർ താർ അത് അത്ര എടുത്ത് കാണിക്കുന്നില്ല
Mahindra would have foreseen significant potential for customization in the front grille and C-pillar areas! Auto enthusiasts will have a wide range of creative possibilities for personalizing it 💛
ലോഗോ, ഗ്രിൽ, ലൈറ്റ്, വീൽ ആർച്ചിന്റെ വലിപ്പം ഇവയൊന്നും കാര്യമാക്കേണ്ടതില്ല Bro. 'വലിപ്പം, എഞ്ചിൻ പവർ 4 x 4, 4 x 2 ഗ്രൗണ്ടു് clearence വില ഇതിനെല്ലാം പ്രാധാന്യം കൊടുക്കുക.
കൊള്ളാം പുറമെ കാണാൻ നന്നായിട്ടുണ്ട് ഗ്രിൽ ആലോയ് വീൽ ഡിസൈൻ ഹെഡ് ലൈറ്റ് എല്ലാം ഇഷ്ടപ്പെട്ടു പക്ഷെ ഇന്റീരിയർ കളർ ഭയങ്കര ബോർ ബീജ് കളറിനു പകരം കോഫി ബ്രൗൺ അല്ലേൽ dark ബ്രൗൺസ് കളർ വല്ലതും കൊടുക്കാമായിരുന്നു...
ഡിസൈൻ പ്രതീഷിച്ച അത്ര വന്നില്ല...പിന്നെ ഈ വിഡിയോയിൽ കാണുന്നത് ഫുൾ ഓപ്ഷൻ ആണ് അതിന്റെ ഓൺ റോഡ് പ്രൈസ് ഏറ്റവും കുറഞ്ഞത് 25 ലക്ഷം രൂപ എങ്കിലും വരും.. അത്രയ്ക്ക് ഉള്ള മൂല്യം ഉണ്ടോ എന്നത് വ്യക്തിപരമായ തീരുമാനം ആണ് 🙏🏻
Comparing to previous generation Thar, i don’t like front grill design , and side profile. Lots of unwanted projections .especially 2nd row door handle and side top trim cuttings.not neat and clean comparing to previous one. Interior is looks good
Everything Roxx about it but side body profile body lines (roof area ) looks as if done aftermarket mod from third class garage. Interior could be black .
3Door Thar ന്റെ ലുക്ക് ഇല്ല door handle വിർത്തികേടായിട്ട് എനിക്ക് തോന്നി ഒരുപാട് review kandapol handle നെ കുറിച് നിങ്ങളുടെ അഭിപ്രായം പറയൂ എന്ന് എല്ലാവരും പറയുന്നു so അതിൽ തന്നെയുണ്ട് നേരിട്ട് കാണുമ്പോൾ അല്പം വൃത്തികേട് ഉണ്ടന്ന് പിന്നെ Grill എന്തായാലും Jeep lovers എടുത്തുമാറ്റി Wrangler luck കൊണ്ടുവരാഞ്ഞേ നോക്കു
Front Grill, Headlights, backdoor handle location brake light, top roof exterior (two level) spoils the look. My vote is for a 3 door look 💪 Yes I will buy, only if I can modify these elements. Hanibahi, wide angle lens is also widening you 😂. Reduce, reuse, recycle.
Aa back glass nte avide entho oru apakatha pole ente maathram thonnal akam... Entahaylum vandi♥️... But entha ee designers nu athonnum chindikkan apttille... Chelappo athakam avrk ettavum higlight ayi thonniya bagam... Entho akatte.. Ithrem worst wuater glass design aa vandikk cheranilla... Black colour ok..
പിന്നിലെ ഡോർ തുറക്കാതെ ഗ്ലാസ് തുറക്കാനും അടയ്ക്കാനും പറ്റിയിരുന്നെങ്കിൽ നന്നായിരുന്നു. ഷോപ്പിംഗ് ബാഗ് ഒക്കെ വയ്ക്കാൻ ഗ്ലാസ് മാത്രം തുറന്നാൽ മതി. ഹെവി വീൽ ഫിറ്റ് ചെയ്തത് കൊണ്ട് എപ്പോഴും ഡോർ തുറക്കുകയും അടയ്ക്കയും ചെയ്താൽ പിന്നീട് ഹിന്ജ് കേടാകും.
ഇങ്ങനെ വേണം റേറ്റ് ഇടാൻ 🤗അല്ലാതെ ജിമ്നി ടെ റേറ്റ് 🙄 ഇപ്പോൾ കുറച്ചിട്ട് എന്ത് കാര്യം . കുറച്ചു കഴിഞ്ഞു പെതുക്കെ കൂടും എന്നാലും ഈ ഒരു പ്രൈസ് ആയിരിക്കും എല്ലാരുടെയും മനസ്സിൽ അതായിരുന്നു മരുതിയും ചെയ്യേണ്ടിരുന്നത് .