കഴിഞ്ഞദിവസം അവിടെ നിന്നും രണ്ട് നോർമൽ ഊണ് പറഞ്ഞു. പക്ഷേ കൊണ്ടുവന്നപ്പോൾ ചെറിയ ചിക്കൻ പീസ് അതിൽ വെച്ചു കൊണ്ടുവന്നു ഞാൻ പറഞ്ഞ ചിക്കൻ എനിക്ക് വേണ്ട അപ്പോൾ സപ്ലൈ ചെയ്യുന്ന ആൾ പറയുന്നു ചിക്കൻ വേണ്ട എങ്കിൽ മാറ്റിവെച്ച് കഴിച്ചോ ഞാൻ പറഞ്ഞത് എനിക്ക് വേണ്ട പിന്നെ മാറ്റി കൊണ്ടുവന്നു normal ഊണ് 120... രണ്ടാമത്തെഊണ്.160 അതിൽ ഒളിപ്പിച്ചുവെച്ച രണ്ട് beef പീസ്. പറ്റിക്കൽ പരിപാടി. നമ്മൾ ഓർഡർ ചെയ്തത് നോർമൽഊണ്.
Wish food bloggers we honest. The samudra sea food sadya priced at Rs 600 it's not cheap. Four of the items has the same gravy and the difference cannot be felt. Crab is so skinny barely a teaspoon of crab meat. Verdict..... High on variety, low on flavour, not best value for money
@@safeguardflavours9870 just read the comments below. What is the basis of your selection of top food outlets. If you were honest you would have done a mystery review not having a special invite from the owners /management..... And highlighted the poor quality of food and the zero value for money