THARODAYAM | Hzelan Kukwo | Syriac Traditional Nativity Hymn | Crystal Chords
#hzelankukwo
Song : Hzelan Kukwo
Malayalam Translation : Raban Shemun
Concept and Direction : Ankith Sabu
Vocal : Dn Eldho Shaju, Bince Varghese, Sojan James, Zachariah Vinu, Thejas Cherian & Ankith Sabu
Mix & Master: Anoop Vienna
Studio: BTK Creations, AD Movie Lab,
DOP: Anil Jacob,
Edits: Jobin George
Location: Lion of Judah Ministries, Muvattupuzha
Special Thanks : Abraham Zachariah
For Minus Track-9142734098(whatsapp)
Lyrics
ബേതിലഹേ- മദ്രിമമഗ്രം
തരളിത താരോ-ദയ രംഗം
പാവക രൂപോദയ ചിത്രം
അവിടൊഴുകും നല്ലോളി ദൃശ്യം.
സുരഭിലനാം പൈതൽ ശയനം, നൽ- പുൽക്കുടിലിൽ ശാന്തം പ്രഭപൂരം.
വാനവവൃന്ദം സ്തുതിഗാലാപം.
അഭിധാനം നാം നതി സതതം.
കുളിരും മഞ്ഞും പുറഭാഗെ
കൂരിരുളാ- ണതുവരെ ഭൂലോകേ
മശിഹാ തീ-യാണത് കൂടാതെ
സ്നേഹം, ജീവൻ കൊൾ നാമാകേ.
( സുരഭിലനാം പൈതൽ ശയനം)
യൗസേഫ്, മറിയാം തോഷിതരായ്
അരചരുമാ - ട്ടിടയരുമാഗതരായ്
അവതാരം ചെയ്തൊരു പൈതലിനായ്
ഉപഹാരം സമ്മാനിതമായ്.
( സുരഭിലനാം പൈതൽ ശയനം)
ഞങ്ങളശേഷം വിസ്മരണം
ചെയ്യുകയില്ലാ നിൻ സ്നേഹം
നാഥാ! കൈക്കൊൾ
ഹൃദയുപഹാരം.
ചേരും ഞങ്ങൾക്കാമോദം.
( സുരഭിലനാം പൈതൽ ശയനം )
#syriacorthodoxnativityhymn #hzelankukwo #christmassong
21 дек 2022