@@ട്രോൾമോൻട്രോൾമോൻ-സ9ര അതേ..3 ലക്ഷം രൂപ..എന്നിട്ടും അമ്മച്ചി എപ്പോഴും കമലസനൻ ചേട്ടനെ വെറും പട്ടിയെ പോലെ കാണും..(ഒരു പട്ടിക്ക് കൊടുക്കുന്ന വില പോലും ഇല്ല..)
@@rtvc61 ഞാൻ ഈ ഇടയാണ്.. ഓൾഡ് എപ്പിസോഡുകൾ ഒക്കെ കാണാൻ തുടങ്ങിയത്... അവിടെ മുതൽ ഇതുവരെ അതിനൊരു മാറ്റവും കാണുന്നില്ല... ഒന്നോ രണ്ടോ എപ്പിസോഡിൽ മാത്രമാണ് കുറച്ചൊക്കെ ഒരു നല്ല രീതിയിൽ പെരുമാറിയിട്ടുള്ളത് എന്ന് തോന്നുന്നു... ഞാനിപ്പോൾ ഒരുവിധം എപ്പിസോഡുകൾ ഒക്കെ കണ്ടു തീർത്തു കഴിഞ്ഞു... ഇപ്പോഴും അതിന് ഒരു മാറ്റമില്ല... മായാവതി എന്ന ക്യാരക്ടർ.. കമലാഹാസന ന്. എന്ന് ക്യാരറ്റ് കാണിക്കുന്ന ഒരു രീതി വളരെ മോശമായി തോന്നി...ഇന്നും ഞാൻ പഴയ കുറച്ച് എപ്പിസോഡുകൾ കണ്ടു അതിലും ഇതിലും മോശപ്പെട്ട രീതി.....
Yes i also thought like that..... i am from Tamil Nadu ..... I think the way he speaks is Thirichur malayalam..... i used to watch malayalam comedy program....
"ബ്രായ്ക്കട്ടിൽ ഇവിടുത്തെ പണിക്കാരൻ എന്ന് എഴുത്.......അല്ലേൽ മനസിലാവില്ല......." മായാവതി കമലാഹാസനെക്കുറിച് പറഞ ആ വർത്തമാനം,വളരെ മോശമായി......എനിക്ക് അത് ഫീൽ ചെയ്തു.......