*തട്ടീം മുട്ടിം എപിസോടിലെ കോമഡി കൾ എല്ലാം മനസ്സ് തുറന്ന് ചിരിക്കാൻ വകയുള്ളതന്..സ്കിറ്റ് ഒരുക്കന്ന ചേട്ടന്മാർ കും അതിലെ അഭിനയ പ്രതിഭ ക ളും..ഒരു പാട് അഭിനന്ദനങ്ങൾ അർഹിക്കുന്നു*💜💙🤝
😂😂😂😂👌👌👌👌 ചക്കിന് വെച്ചത് കൊക്കിന് കൊണ്ടു... കമലസനൻ ചേട്ടൻ പെട്ടു..ക്ലൈമാക്സ് അടിപൊളി...😂😂😂 എന്നാലും ഭർത്തക്കാൻ മാർ എല്ലാം പറഞ്ഞത് currect കാര്യം ആണ്..😂
ഭാര്യെകുറിച്ചെഴുതാൻ പറ്റിയ കവിത "ജീവനുള്ള കോളാമ്പി" 🤣🤣🤣. അർജുനൻ കവി...എങ്കിലും ഭാര്യെകുറിച്ചെഴുതുന്ന കവിതക്ക് ഫോർ എക്സാമ്പിൾ "ഭാര്യ എന്റെ ദൈവം","ഭാര്യ ഈ വീടിന്റെ ഐശ്വര്യം"എന്നൊക്കെ എഴുതിക്കൂടെ..😊😊😂🤣
അടിപൊളിയായി ചിരിച്ചു ചിരിച്ചു മടുത്തു പോയി.. എന്നാലും എന്റെ കമലു പാവം പെട്ടുപോയി... ചക്കിന് വെച്ചത് കൊക്കിനു കൊണ്ടു പോലെ ആയിപ്പോയി 🤣🤣🤣 അടിപൊളി സൂപ്പർ kamalu ചേട്ടൻ ഇഷ്ടം ♥♥♥♥