ഇനി മേലാൽ ഞാൻ മദ്യം കഴിക്കത്തില്ല അമ്മയാണെ സത്യം അച്ഛനാണെ സത്യം മൊഹനവല്ലിയാണെ സത്യം എന്റെ മോൾ മീനക്ഷിയാണെ സത്യം എന്റെ മൊൻ കണ്ണനാണെ സത്യം മരുമൊനാണെ സത്യം എന്റെ അനിയൻ സഹദെവനാണെ സത്യം അവന്റെ ഭാര്യ വിധുബാല ആണെ സത്യം അവരുടെ മൂന്ന് മക്കളാണെ സത്യം കമലാസനാണെ സത്യം.😂🤣🤣
മോഹനവല്ലി(മഞ്ജുപ്പിള്ള) അപാര calibre ഉള്ള ഒരു നടിയാണ്.. മലയാള സിനിമ എന്തു കൊണ്ട് ഇവരെ പോലുള്ള നടിമാരുടെ കഴിവ് പ്രയോജന പെടുത്തിനില്ല എന്നു ആലോചിക്കുമ്പോൾ വളരെ നിരാശ തോന്നുന്നു. വെറുമൊരു thattem muttem സീരിയൽലിൽ ഒതുങ്ങേണ്ട ഒരു നടിയല്ല.നമ്മുടെ സിനിമ പ്രവർത്തകർ എന്നെകിലും ഇവരുടെ കഴിവ് മനസിലാക്കി മുഖ്യധാരാ സിനിമ മേഖലയിൽ ഇവരുടെ കഴിവു പ്രയോജന പെടുത്തും എന്ന് പ്രത്യാശിക്കാം.
Kmkjj Kmkjj JJ BBB huh Nn jjj I by jjj n kmkk km Kmkjj JJ I by BH huh nn Nmkm kk I n kmkk Kmkjj JJ B Nunn n JJ BBB kmkk Kmkjj Nmkm nn I n kmkk Kmkjj JJ
അതാണ് പെണ്ണ്.... ഇവനെ ഒക്കെ നിലയ്ക്ക് നിർത്താൻ ഇങ്ങനെ ചില വിദ്യകളൊക്കെ ആവാം... കമലാസനൻ ചേട്ടൻ പറഞ്ഞ പോലെ നമ്മടെ ആ std കളഞ്ഞുള്ള അടിയൊന്നും വേണ്ട 👌👌👏👏👏
I think this is one of the best Tv programmes i have ever seen in my life ....we know that Usually Tv seriels are producing violence ... But 'Thattem Muttem' It's very happy to see these kind signatures ... all the best to crew members..👍
തട്ടീം മുട്ടീം facts 1) കണ്ണനും മീനാക്ഷിയും യഥാർഥത്തിൽ സഹോദരങ്ങൾ 2) മീനാക്ഷി യഥാർഥത്തിൽ BSc നെഴ്സ് 3) അർജുനൻ യഥാർതത്തിൽ സർക്കാർ ഉദ്യോഗസഥൻ നിങ്ങൾക്ക് അറിയാവുന്നത് Add ചെയ്യുക
കമലഹാസനൻ Suprr .But ഇന്നത്തെ ഡയലോഗിൽ കമലഹാസന് സാമ്പാറിൽ തുപ്പി എന്ന് പറഞ്ഞത് മോശായിപ്പോയി. തമാശക്ക് പോലും ആഹാരത്തെ അങ്ങനെ പറയാൻ പാടില്ല .കമഴ്ത്തി കളഞ്ഞു എന്നാർന്നെങ്കിൽ കുഴപ്പമില്ലാർന്നു .