Тёмный
No video :(

The amazing Lifecycle of Black Soldier Fly | Haritham Sundharam | EP 222 

Kaumudy
Подписаться 5 млн
Просмотров 145 тыс.
50% 1

Subscribe for More videos : goo.gl/TJ4nCn
Find us on :-
RU-vid : goo.gl/7Piw2y
Google + : goo.gl/e44hba
Facebook : goo.gl/5drgCV
Website : kaumudy.tv

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 165   
@sreejithmenon318
@sreejithmenon318 4 года назад
ഞാൻ കണ്ടിട്ടുള്ള പ്രോഗ്രാമുകളിൽ ഏറ്റവും മുന്നിൽ നിൽക്കുന്നതിൽ ഒന്നാണിത് .... വളരെ മികച്ച അവതരണവും content ഉം .... 🤝
@shajis3312
@shajis3312 4 года назад
നല്ല അറിവ് നല്ല അവതരണം.. 👌❤
@krishnakumarkrishnakumar1886
@krishnakumarkrishnakumar1886 5 лет назад
അറിവ്. പകർന്നു തന്നതിന് ഒരുപാട് നന്ദി
@ismailp.tmanjery7271
@ismailp.tmanjery7271 5 лет назад
Good job, apriciate and respect sir
@naj8272
@naj8272 Год назад
നാലു വർഷത്തിന് ശേഷമുള്ള ഒരു follow up വീഡിയോ ചെയ്താൽ നന്നായിരുന്നു
@varghesepeenika1857
@varghesepeenika1857 4 года назад
വളരെ നല്ല ഒരു അറിവാണ്
@latharavi3901
@latharavi3901 4 года назад
Good job sir.
@Realme.99
@Realme.99 4 года назад
എല്ലാം പറഞ്ഞില്ല, വിരിഞ്ഞിറങ്ങിയ bsf കുഞ്ഞുങ്ങൾ ഭക്ഷിച്ച മാലിന്യങ്ങൾ വിസർജിക്കുമ്പോൾ അത് നല്ലൊരു ജൈവ വളമായി മാറുന്നു........
@exocyclenz4801
@exocyclenz4801 4 года назад
visit www.exocycle.co.in or contact 9061907133
@josiahkulwa34
@josiahkulwa34 2 года назад
Good 👍
@bineshkottilapara6477
@bineshkottilapara6477 5 лет назад
അതു കലകി പുതിയഅറിവാട്ടാ നന്ദി
@mahendranvasudavan8002
@mahendranvasudavan8002 3 года назад
നല്ലൊരു വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ
@anilkp1920
@anilkp1920 5 лет назад
ഇത് US ൽ വർഷങ്ങളായി നടത്തിവരുന്നു... ഇത്രയും വലിയ സെറ്റപ്പ് ആവശ്യമില്ല... തടികഷ്ണങ്ങളും പലകകൾ കൊണ്ടും ഇത് ചെയ്തെടുക്കാം... ഇങ്ങനെ ഹാച്ച് ചെയ്താൽ റെഗുലർ feed ആയി മാറ്റാം
@rahimmarakkar686
@rahimmarakkar686 4 года назад
That's in poor countries like yours US, this is at rich country called INDIA.
@austinsuguna3622
@austinsuguna3622 4 года назад
Brother I need BSF larvae or eggs I am living in Trichirappalli city Tamil Nadu. If you possible to send I will pay for your.
@rahimmarakkar686
@rahimmarakkar686 4 года назад
You keep your kitchen waste in a bucket for one month. After one month you will see AUTOMATICALLY worms are formed. It's an act of God .
@austinsuguna3622
@austinsuguna3622 4 года назад
@@rahimmarakkar686Good thank you for your ideas.
@SanthoshKumar-dp5qx
@SanthoshKumar-dp5qx 4 года назад
@@rahimmarakkar686 Bor use good words , don't insult
@vincepoonat
@vincepoonat 4 года назад
Very good information
@ancyandmaria
@ancyandmaria 5 лет назад
Good work
@asheebaashkar4956
@asheebaashkar4956 2 года назад
Black solder ippalaanu idinte pere manasilaayad nyaan e jeeviye 2 varshamaayi shradhikkunnu veetil biriyaan8 allengil Itachi currygal undaakumbole eppolum adukkaleyil stiramaayi etharund adukond nyaan idine biriyani eecha ennanu nyaan idinu per ittad oru ubdravav illatha eecha....e eecha varumbole nyaan striram parayum biriyani kodiyan ettiyallo enn idin garam masala itams velland ishtaanu adinte smell adichal ethum....what a nature gift alle
@polonicaweddingz6971
@polonicaweddingz6971 5 лет назад
പുതിയ നല്ല അറിവ് തന്ന അജിത് ഡോക്ടർന് നന്ദി
@baburajpj859
@baburajpj859 9 месяцев назад
Good
@graphite-media
@graphite-media 4 года назад
നിങ്ങളെ തന്നെ കാണിക്കാതെ visuals കാണിച്ചാൽ നന്നായിരുന്നു ,
@joytj5671
@joytj5671 2 года назад
How to get an Endopod?
@vimalraj4718
@vimalraj4718 3 года назад
The water we collect from the bin is good for plant but in water ratio we need to provide it for plants....pls assist
@underdogs703
@underdogs703 2 года назад
BSF വരാൻ താമസിച്ചാൽ ഇതിൽ നിന്ന് വരുന്ന വെള്ളം എടുത്തു തറയിൽ ഒഴിച്ചാൽ മതി, ഈ smell bsf ഫ്ലൈയെ ആകർഷിക്കും.
@ShibilHorizons
@ShibilHorizons 3 года назад
ഇല്ലങ്കിലും ഈച്ചക്ക് പോലിസ്കാരുടെ ജോലി ആണെല്ലോ എല്ലാവരെയും വഴിയിൽ തടയാൻ ✨️😂
@agrigrubltd.9909
@agrigrubltd.9909 5 лет назад
AWESOME!
@nixonvarghese8293
@nixonvarghese8293 4 года назад
Good 👍👍
@anandancarbikeworkshop3786
@anandancarbikeworkshop3786 4 года назад
താങ്ക്സ്
@AshleyThomas144
@AshleyThomas144 3 месяца назад
I am researching for one week now. Is this larvae required in Bio Bin that uses innoculum?
@SanthoshKumar-dp5qx
@SanthoshKumar-dp5qx 4 года назад
ഇങ്ങേരു സംസ്കൃതത്തിൽ അനോ കൃഷി പഠിച്ചത്
@ismailirshad5150
@ismailirshad5150 4 года назад
ചേട്ടാ ഇതിന്ന് ഇത്രയൊന്നും കഷ്ടപ്പെടേണ്ട ആവശ്യമില്ല, തെങ്ങിൻ ചുവട്ടിൽ കുറച്ഛ് പച്ചക്കറി വേസ്റ്റ് ഇട്ടിട്ട് കൊറച്ചു നനച്ചൽ തനിയേ ഈ ലാർവകൾ ഉണ്ടായിക്കോളും. ലാർവ കളെ കാണാൻ കുറച്ചു തോണ്ടിയാൽ മതി ok
@jamestl5174
@jamestl5174 4 года назад
Tondikko
@bahithavm1826
@bahithavm1826 3 года назад
Alla pinne....
@kpshafi555
@kpshafi555 3 года назад
നീ ഇരുന്നു തോണ്ടി കളിക്ക്
@josephsam3032
@josephsam3032 8 месяцев назад
👍👍👍
@paragboramanikar4033
@paragboramanikar4033 4 года назад
Please in hindi
@RahulSharma-pt6up
@RahulSharma-pt6up 4 года назад
They are good enough to make you fool
@paragboramanikar4033
@paragboramanikar4033 5 лет назад
Please in Hindi
@paragboramanikar2819
@paragboramanikar2819 4 года назад
I want to start a (very) small BSF farm in mumbai maharastra .You can send me information about system
@matpa089
@matpa089 4 года назад
Please donot destroy the Mumbai City.. Already full of Slums, Rats and Mosquitoes.
@vijaymokashi1
@vijaymokashi1 4 года назад
Dear parag, did u find a solution. My number is 9552599525. I am also interested in similar project in pune
@niranjanreddy2117
@niranjanreddy2117 8 месяцев назад
What is exact protein percentage in bsf larvae
@aijazmohd5809
@aijazmohd5809 5 лет назад
Good job sir its from indonesia
@sonuoommen1975
@sonuoommen1975 4 года назад
How to get the BSF at the first place.
@susanjohn5952
@susanjohn5952 4 года назад
Good attempt but to be more effectively heard and understood Voice needs clarity.Modulation goes too low and words get swallowed.
@jasaeeljaa7353
@jasaeeljaa7353 Год назад
🥰🥰👍👍👍
@faisalmallasseril3034
@faisalmallasseril3034 4 года назад
Kooduthal avsyamillatha avathranam tharathe gunamulla contents parayu.....
@naturezoomlenz1237
@naturezoomlenz1237 3 года назад
മഴപെയ്യുമ്പോൾ...മുറ്റം നിറയെ ഇതിൻറെ പ്യൂപകൾ വരും...വീട്ടിൽ ധാരാളം ഉണ്ട്....
@naturezoomlenz1237
@naturezoomlenz1237 3 года назад
ആർക്കെങ്കിലും വേണമെങ്കിൽ ഫ്രീയായിട്ട് തരാം....
@ninetyone8030
@ninetyone8030 3 года назад
എവിടെ വീട്
@shafi_Whatzappaexpert
@shafi_Whatzappaexpert 2 года назад
@@naturezoomlenz1237 evide location
@naturezoomlenz1237
@naturezoomlenz1237 2 года назад
Trivandrum ...near parassala
@sabirboss011
@sabirboss011 2 года назад
എനിക്കും അതെ അവസ്ഥ ആണ്
@Mr_mallu_EXPLORER
@Mr_mallu_EXPLORER 3 года назад
Adult fly kazhikkunna food enthanu
@yyzzrrr__
@yyzzrrr__ 3 года назад
Ente vtle bathroomil ithinte puzhu kond vallatha shallyamai ithine kond. Ithine nashippikkan vella vazhiyunde
@nadeerasamar5698
@nadeerasamar5698 Год назад
Ente veetilum😢
@sayyidsahal1996
@sayyidsahal1996 3 года назад
20 mint but less information
@joshanjacob2381
@joshanjacob2381 3 года назад
Explain how flies mate !!!
@prasathpm1973
@prasathpm1973 4 года назад
K
@FaizalKoladi
@FaizalKoladi 4 года назад
💪🏽
@abdurehmantk9650
@abdurehmantk9650 5 лет назад
BSF കാർ തരക്കേടില്ല!മഹാ ഉപകാരമാണ്
@Jijijewel
@Jijijewel 4 года назад
Endopod evide vagikkan kittumo? Rate ethra aavum?
@josekuttygeorge
@josekuttygeorge 4 года назад
ഈ ഈച്ചകളുടെ ലാർവ വാങ്ങാൻ കിട്ടുമോ ???
@rajitharavi5196
@rajitharavi5196 4 года назад
Yup
@josekuttygeorge
@josekuttygeorge 4 года назад
@@rajitharavi5196 🤔🤔🤔🤔
@rajitharavi5196
@rajitharavi5196 4 года назад
Ningalk NBAIR il ninnum larvaene collect cheyyam.oru larvaeyk 3roopayanu. You can get their number from site
@yoonusyoonus7040
@yoonusyoonus7040 4 года назад
Athithe avashamillabro orubalkkathil chiyunnaenthellum ittamathi
@josekuttygeorge
@josekuttygeorge 4 года назад
@@yoonusyoonus7040 yahhh റൈറ്റ് ,,, ഞാൻ ചെയ്തു നോക്കി 100% വിജയമാണ് അതിന്റെ വീഡിയോ എന്റെ യൂട്യൂബ് ചാനലിൽ ഉണ്ട് ...
@sandhyas503
@sandhyas503 3 года назад
Jack fruits ethu uddakkam
@muhammedali7620
@muhammedali7620 4 года назад
എന്റെ ചിന്ത പോയത് ഇതുപിപോലൊരു ചെറിയ മെഷീൻ നിർമിക്കാൻ നമ്മുടെ രാജ്യത്തിഒരുകമ്പനിയുമില്ലേ എന്നാണ്
@sreejithshankark2012
@sreejithshankark2012 3 года назад
Ys... Me too
@villagemultifarming4577
@villagemultifarming4577 4 года назад
Sir I want black soldier flies for producing larva
@Decentrafi
@Decentrafi 4 года назад
Sir, why not can you make Videos in English? You will get Large visitors
@faisalmallasseril3034
@faisalmallasseril3034 4 года назад
ആവർത്തിച്ചുള gunamillatha dialogue nirthu prayojanamullathu pole parayoooooo........ please..... allel nirthu... allael vere aale avatharakan aaku... please...
@mizanrahaman7629
@mizanrahaman7629 4 года назад
Plz bangali,hindi or english
@matpa089
@matpa089 4 года назад
ഇനി black soldiar ഈച്ചകൾ കേരളം മുഴുവൻ പടർന്നു കഴിയുമ്പോൾ വരും അത് പടർത്തുന്ന പുതിയ പകർച്ചവ്യാധി പനി.. പ്രകൃതി യെ manipulate ചെയ്തിട്ട് വരുന്ന ദോഷങ്ങൾ - അത് തുടക്കത്തിൽ അറിയാൻ പറ്റില്ല
@rinurajraj8178
@rinurajraj8178 4 года назад
മറ്റു പല രാജ്യങ്ങളിലും ഇതിനെ പറ്റിയുള്ള പഠനങ്ങൾ നടന്നിട്ടുണ്ട്... ഒന്നും സംഭവിക്കില്ല...
@vinayanps
@vinayanps Год назад
Black Soldier Fly -യുടെ കൃഷി അമേരിക്ക, ഫിലിപ്പീൻസ്, ഇൻഡോനീഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിരവധി വര്ഷങ്ങളായി വ്യാവസായികമായി ചെയ്തുവരുന്നു. അവിടെയൊന്നും പകർച്ചവ്യാധികൾ പടർന്നുപിടിച്ചതായി അറിവില്ല.
@akhilnair4917
@akhilnair4917 8 месяцев назад
Hatchery contact details tharamo
@toxicmachine2432
@toxicmachine2432 4 года назад
Odukathee lag 😵
@abdulrasheedcky3273
@abdulrasheedcky3273 4 года назад
പ്രാവിന് കൊടുക്കാൻ പറ്റുമോ
@misadv123
@misadv123 4 года назад
Where are you from sir I want to visit once please share your address in english
@josethomas7141
@josethomas7141 5 месяцев назад
നമ്പർ ഇടുമോ,
@yoosafkk7
@yoosafkk7 4 года назад
ഈ വീഡിയോ പല പ്രാവശ്യം കണ്ടു പക്ഷേ ഈ ഈച്ചയെ avidennu കിട്ടി എന്ന് മനസിലാകുന്നില്ല. ഈ മ്യൂസിക് ഒന്ന് നിർത്തിയാൽ നന്നായിരുന്നു
@afilushalu7534
@afilushalu7534 4 года назад
waste ന്റെ smell അടിച്ചു ഈച്ച സ്വയം പ്രകൃതി യിൽ നിന്ന് വരുന്നതാണ്.
@rinurajraj8178
@rinurajraj8178 4 года назад
ഈ ലാർവ തന്നെ പിന്നെ പ്യൂപ്പയും പിന്നെ ഈച്ചയുമായി മാറും..
@rinurajraj8178
@rinurajraj8178 4 года назад
പച്ചക്കറി വേസ്റ്റ് കുറച്ചു ദിവസം ഒരു ബക്കറ്റിൽ ഇട്ടു വച്ചാൽ തന്നെ ഈച്ച വന്നു മുട്ട ഇട്ട് വിരിയും
@matpa089
@matpa089 4 года назад
പുഴു ഒന്നിന് 5 രൂപ.. ഒരു കൊട്ട വങ്ങിക്ക് . അല്ലെങ്കിൽ പുഴു എണ്ണി നിറച്ച കൂട് ഫ്ലൈറ്റ് വഴി അയയ്ക്കാം. കേരളത്തിൽ എല്ലാം ഇങ്ങനെയാണ്.. Nursury ആണ് ബിസിനസ്, കൃഷി അല്ല
@agastinmathew7317
@agastinmathew7317 4 года назад
@@matpa089, ദുരന്തം ആണല്ലോ
@vijinarevathi3740
@vijinarevathi3740 9 месяцев назад
ഇതിന്റെ ഈച്ചകൾ കിച്ചണിൽ ഒരു പാട് ഉണ്ട്.ഇതിനെ എങ്ങനെ തുരത്തും 🤔
@bahithavm1826
@bahithavm1826 3 года назад
Ayyoo njan undakkunna kitchen waste compost muzhuvan thinnu nashippikkunn....ee puzhukkal varathirikkan enthu cheyyanam...
@aleenaprasannan2146
@aleenaprasannan2146 3 года назад
Athu ningalude compost nashippikkuvalla cheyyunne. Vermi compostil worms cheyyunna athe role thanneyaanu iva cheyyunne.
@fajarhusain9236
@fajarhusain9236 2 года назад
BSF Pupae വിരിഞ്ഞ് ഈച്ച ആവാൻ എത്ര ദിവസ്സം എടുക്കും🙏?
@bm8292
@bm8292 4 года назад
From where is the Shredder. Company and model Thanks
@exocyclenz4801
@exocyclenz4801 4 года назад
visit www.exocycle.co.in or contact 9061907133
@KP-KP
@KP-KP 4 года назад
avashyamulla pala details um video il paranjilla, pretheykichu adya 5 days of larva. Kurachum koode upayogam ulla reethiyil videos edukum ennu pratheeshikunnu.
@sivakumar5492
@sivakumar5492 5 лет назад
Sir this project doing how much land we have
@chellamsamy6090
@chellamsamy6090 5 лет назад
5 acre
@moideenkuttyc5816
@moideenkuttyc5816 2 года назад
Sir e ഒരു equepment kittuvan എന്താണ്‌ sir വഴി. ഒന്ന് സഹായിക്കാമോ
@ramandeepsinghsingh2977
@ramandeepsinghsingh2977 5 лет назад
Please Sir video make in Hindi
@hammertech7321
@hammertech7321 4 года назад
9562791345 my whatsapp number... message karo me apko bol ke diyega
@shemeersubair2690
@shemeersubair2690 4 года назад
Where get training of this..??
@midhunbalakriahnapillai
@midhunbalakriahnapillai 4 года назад
യൂട്യൂബ്
@rodrigorodrigo2509
@rodrigorodrigo2509 4 года назад
Paavam pen eecha 😭😭😭
@sureshd620
@sureshd620 3 года назад
പെണ്ണീച്ചകൾ മാത്രമല്ല ആണീച്ചകളും പാവമാണ്. ഇണ ചേർന്നു കഴിഞ്ഞാൽ പിന്നെ ഇതും ചാവുകയാണ്.
@mehedyhasan7739
@mehedyhasan7739 4 года назад
What the feed list of black soldiers flies. Not the soldiers flies larvae... Kindly say me....
@jonahvimeo4276
@jonahvimeo4276 3 года назад
Why do you put english title while you talk in different language - really nonsens
@vishnujyothyjl
@vishnujyothyjl 5 лет назад
Bin nu ethra rupee aanu
@SanthoshKumar-dp5qx
@SanthoshKumar-dp5qx 5 лет назад
Any legal problem , europe l ithu ban anu
@susheelamathew3972
@susheelamathew3972 5 месяцев назад
Why it is banned? What's the after effect of spreading soon. Now african snail is spreading wildly
@ahmedmansoor6950
@ahmedmansoor6950 4 года назад
Ende ponno ethra valiya paniyonnum edukkende awashyam illa
@josekuttygeorge
@josekuttygeorge 4 года назад
ഈ ഈച്ചകളെ വാങ്ങാൻ കിട്ടുമോ ???
@yoonusyoonus7040
@yoonusyoonus7040 4 года назад
Chiyunna enthelum orupathrathil ittuvecha thanevannollum
@josekuttygeorge
@josekuttygeorge 4 года назад
@@yoonusyoonus7040 yahhh ഞാൻ ഉണ്ടാക്കിയിട്ടുണ്ട് ഒരുപാട് ഈച്ചകൾ വന്നു മുട്ടയിട്ടു ഒരുപാട് പുഴുക്കൾ ഉണ്ട്
@jenfinjacob9537
@jenfinjacob9537 3 года назад
@@josekuttygeorge hey bro , do u know how they mate ? i made a small farm of black soldier fly , but now im facing a problem that they are not mating to lay eggs , any solution ?
@parkeshyadav3897
@parkeshyadav3897 4 года назад
Please Hindi mein video banao Mujhe yah chahie mobile number bhi Dal Do Taki Sampark Kiya Ja sakta hai contact Kiya Ja sake
@nakktd1
@nakktd1 3 года назад
ഇത് ഭാവിയിൽ വലിയ ശല്യമായി മാറും എന്റെ വീട്ടിലെ light ഇടാൻ പറ്റാത്ത അവസ്ഥ ആണ്. കൂട്ടത്തോടെ ഇവറ്റകൾ വരുന്നു
@arunk5307
@arunk5307 2 года назад
Cage ന് അടുത്ത് ഒരു light ഇട്ടു കൊടുത്തു നോക്ക്.
@kingsonvincent6860
@kingsonvincent6860 4 года назад
Pj Hatcheriyude numbr tharamo
@soorajps1001
@soorajps1001 3 года назад
ജോൺ ashok inte adress o num onnu tarumo
@blessypjoseph8513
@blessypjoseph8513 2 года назад
Sir veedinakatum e puzhu kayaruvannu അലമാരഇക്കടിയിൽ e പുഴു കയറുന്നു ഇതിനെ എങ്ങനെയാ നശിപ്പിക്കുന്നെ കുഞ്ഞുങ്ങൾ കിടക്കുന്ന റൂം ആണ് എന്തെങ്കിലും ഒരു വഴി പറഞ്ഞു തരാമോ pls
@blessypjoseph8513
@blessypjoseph8513 2 года назад
ഇത് urgent ആണ് pls ഹെല്പ്
@HD-cl3wd
@HD-cl3wd 2 года назад
Hit point ചെയ്തു അടിക്കുക
@gafoorpullattil8985
@gafoorpullattil8985 5 лет назад
നബർതരുമോ
@shanushajahan534
@shanushajahan534 4 года назад
പുള്ളിയുടെ കോൺടാക്ട് നമ്പർ ഉണ്ടോ
@rasheedckrasheed1797
@rasheedckrasheed1797 3 года назад
നമ്പർ തരുമോ
@sanuscariapathanamthitta2037
@sanuscariapathanamthitta2037 2 года назад
നമ്പർ കിട്ടിയെങ്കിൽ എനിക്കും തരുമോ
@karickeltech9079
@karickeltech9079 2 года назад
അറിയാവുന്നവർ ചെയ്യുന്നതിൻ്റെ വീഡിയോ എടുത്താൽ പോരെ?, ഇയാൾ തന്നെ ചെയ്യുന്നത് ബോറാണ്
@sandhyas503
@sandhyas503 3 года назад
Pullippulla aharathil vannu parakkum
@shihabcp2806
@shihabcp2806 4 года назад
Buffalo kk kodukkan pattooo
@SanthoshKumar-eo7kz
@SanthoshKumar-eo7kz 4 года назад
Koduthal next day pothine larvakku kazhikkan kodukkan
@anaspadinjarathara9146
@anaspadinjarathara9146 4 года назад
പേര് വരാനുള്ള കാരണം അത് അല്ല
@sannykk8833
@sannykk8833 Год назад
Good
@josiahkulwa34
@josiahkulwa34 2 года назад
Good 👍
@jaykumar4354
@jaykumar4354 3 года назад
Good
Далее
BSF (Black Soldier Fly) bin making
16:15
Просмотров 122 тыс.
The Cycle Of Black Soldier Fly (BSF) Cultivation
6:54
Просмотров 404 тыс.