Тёмный

The Best Swing Trading Strategy That All Traders Must Know | Learn Stock Market Malayalam 

Sharique Samsudheen
Подписаться 1,4 млн
Просмотров 460 тыс.
50% 1

Опубликовано:

 

21 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 947   
@ramanimenon6525
@ramanimenon6525 4 года назад
എന്റെ കുട്ടിക്ക് എല്ലാ പ്രാർത്ഥനയും ഉണ്ട് ട്ടോ. ഇത്രയും sincere ആയി മുന്നോട്ടുപോകുന്ന എന്റെ കുട്ടിക്ക് എല്ലാ അനുഗ്രഹങ്ങളും
@rajendran.lkallekkad9732
@rajendran.lkallekkad9732 4 года назад
Superb...
@puntoevo
@puntoevo 4 года назад
🙏 Thank you
@puntoevo
@puntoevo 4 года назад
@@amfa5422 possible only through the account attached while opening UpStox Account
@puntoevo
@puntoevo 4 года назад
@@amfa5422 Funds > Add Funds > Choose account > Net Banking > Continue
@c11anandu
@c11anandu 4 года назад
Sir excellent.this is the thing .I want to know. Real jwell.
@Share_Mathematics
@Share_Mathematics 9 месяцев назад
ട്രേഡിങ് പഠിക്കാൻ ആഗ്രഹമുള്ള എല്ലാവരോടും എനിക്ക് പറയാനുള്ളത് നമ്മൾ കഴിയാവുന്നത്ര എല്ലാ വീഡിയോസുകളും കാണണം എല്ലാ strategyum പഠിക്കണം .അപ്പോൾ നമുക്ക് വർക്ക് ഔട്ട് ആവുന്ന ഒരു മെത്തേഡ് കിട്ടും .പിന്നെ നമുക്ക് സിമ്പിൾ ആയി ക്യാഷ് ഉണ്ടാക്കാം .ഞാനിപ്പോൾ നല്ല രീതിയിൽ ക്യാഷ് ഉണ്ടാക്കുന്നുണ്ട് .ദിവസവും 3000 -4000 സിമ്പിൾ ആയി കിട്ടുന്നുണ്ട് Thanks to all stock market videos and content creators 🤗🤗 .
@abhiram-sw1dn
@abhiram-sw1dn 7 месяцев назад
Nice
@abhiram-sw1dn
@abhiram-sw1dn 7 месяцев назад
Can I start with just 10000
@paulzaviour
@paulzaviour 3 месяца назад
Option ആണോ, capital എത്രയാണ്
@paulzaviour
@paulzaviour 3 месяца назад
Option ആണോ ചെയ്യുന്നത്, capital എത്രയാണ്.
@ChanchusVlog
@ChanchusVlog 2 месяца назад
അതെങ്ങനെയെന്ന് ഇവിടെ ഇട്ട് കൂടെ
@manjusreekumar6104
@manjusreekumar6104 4 года назад
നിങ്ങൾ എപ്പോഴും fresh and energetic ആയി ഇരിക്കുന്നു.. അത് കാണുമ്പൊൾ തന്നെ ഒരു പോസിറ്റീവ് energy feel ചെയ്യും ❤️❤️❤️
@beutyofworld8950
@beutyofworld8950 4 года назад
Supeb
@yadhukrishna9839
@yadhukrishna9839 4 года назад
സത്യം പറഞ്ഞാ നിങ്ങളുടെ intro kaanumbo തന്നേ മൈൻഡ് ഒന്ന് refresh ആകും 😍💪 അതി ശക്തം💪💪😍😍
@beutyofworld8950
@beutyofworld8950 4 года назад
Correct
@puntoevo
@puntoevo 4 года назад
ഇപ്പൊ കണ്ടുവരുന്ന കൂറ്റൻ GAP UP ⏫ Openings കാരണം Swing Trading നല്ല Profitable ആണ് 👍 Fundamentals Strong ആണെങ്കിൽ No Tension🔥
@nas_07
@nas_07 4 года назад
🆂🅷🅰🆁🅸🆀🆄🅴 🆂🅰🅼🆂🆄🅳🅷🅴🅴🅽 അതി ശക്തമായി തന്നെ മുന്നോട്ട് പോകട്ടെ നമ്മളുണ്ട് കൂടെ.....💪💪😍😍 70 episode alla അല്ല 7000 വരെ കാണാം .... 💪💪😍😍
@user-ci4uy5uh8t
@user-ci4uy5uh8t 4 года назад
Njn Um 💪🏻
@thasnithasni3318
@thasnithasni3318 9 месяцев назад
Ipo enthayi... Trading continue cheyyunnundo
@Dhe_ruler
@Dhe_ruler 8 месяцев назад
hm @@thasnithasni3318
@sujithknair7575
@sujithknair7575 4 года назад
Swing trade lovers ♥️♥️😍
@drshinesha8467
@drshinesha8467 4 года назад
😍
@shinua.k3119
@shinua.k3119 4 года назад
@ajmalshafad1211
@ajmalshafad1211 4 года назад
😍
@ajmalshafad1211
@ajmalshafad1211 4 года назад
Swing trading cheyyan or group indayikude
@suhailkk684
@suhailkk684 4 года назад
@@ajmalshafad1211 group undoo
@muhsabith
@muhsabith 4 года назад
കഴിഞ്ഞ 3 മാസമായി ഞാൻ സ്വിങ് ട്രേഡ് ചെയ്യുന്ന സ്റ്റോക്കുകൾ 1.LIC Housing Fin 2.ICICI Bank 3.Canara Bank 4. Voltas
@ambutythecookingworld7533
@ambutythecookingworld7533 Год назад
എത്ര stocks വെച്ച് വാങ്ങും
@manzoorjob
@manzoorjob 4 года назад
My favourite swing equities 1. ITC 2. TATA POWER 3. RELIANCE 4. TATA MOTOR 5. TATA STEEL
@manojraman2841
@manojraman2841 4 года назад
44 Moving Average-നെക്കുറിച്ച് വീഡിയോ ചെയ്യാമോ?
@afsalshazz5996
@afsalshazz5996 4 года назад
Swing trading profit anoo
@manzoorjob
@manzoorjob 4 года назад
@@afsalshazz5996 , ofcourse. It is the safest, low risk trading according to my experience
@manzoorjob
@manzoorjob 4 года назад
@996 MOVIES . S u can. It will be treated as intraday. More profitable to u because of low brokerage
@jibuoommenthomas52
@jibuoommenthomas52 4 года назад
ITC is bad for swing trading
@harishp.r.2683
@harishp.r.2683 3 года назад
കാലത്തിനും അധീതമായി താങ്കളുടെ പ്ലേ ലിസ്റ്റ് ഉണ്ടാവും അതാണ് അതിന്റെ മഹത്വം.. ♥️ ഇൻസ്പിറേഷൻ SS
@gpt12341
@gpt12341 4 года назад
Oru photo tharoo.... Purse il sookshikkanaaa....😍😍😍 Legend 😍😘
@shibujohn5911
@shibujohn5911 4 года назад
Swing നല്ലൊരു strategy ആണ്.. high probable trade ചെയ്യാൻ കഴിയും
@ashokankk4571
@ashokankk4571 4 года назад
Bro I recently entered into the intraday trading and watching related videos in Malayalam, English and Hindi. But saying undoubtedly that you are one of the best teachers in the whole of our great country, India. Why don't you remake your videos in English and Hindi? I am sure it will be your great service to millions of people in our country. I would like to see your name as a well known brand in Indian stock market.
@jitheeshkv342
@jitheeshkv342 3 года назад
പ്രവാസി ആയ എനെ പോലുള ആളുകൾക്ക് വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആണ് ഇത്. Thanks Shariq Bro.
@jayso123
@jayso123 3 года назад
R u investing as NRI
@amarmuhammed4133
@amarmuhammed4133 4 года назад
Swing tradingine കുറിച്ച് ഇനിയും വിഡിയോകൾ പ്രതീക്ഷിക്കുന്നു.... ❤️❤️❤️
@aboobackerkdy
@aboobackerkdy 4 года назад
മച്ചാന്റെ വീഡിയോ എല്ലാം പൊളി ആണ്, എനിക്ക് ഒരു അഭിപ്രായം നിങ്ങൾ വീഡിയോസ് ഒന്ന് ചുരുക്കി അവതരിപ്പിക്കാമോ? ഈ തിരക്കുള്ള ജീവിതത്തിൽ ഇങ്ങനെ നീണ്ട വീഡിയോ കാണാൻ സമയം തീരെ കുറവാണ് 👍😊
@Siddharthm04
@Siddharthm04 4 года назад
Kidilan video..as usual Poli ....SR swing trading kurachoode importance kodth ,kurachoode videos and an exclusive telegram group,oru personal opinion
@sebastianbaisel4810
@sebastianbaisel4810 4 года назад
Njan eee youtube series athyam mutha eee avasanam verea ulla ee video within 3 1/2 week kondu kandu ... manusilakki...notes prepare chythu padichu kazhinju....😎.... annea motivate chytha otta oru vaakaanu .... ATHI 💪🏻😍... verea level aaanu ikka yude aaa vaakkukal... ikka yudea ee nalla manasinu oru big salute..... GOD BLESS u bro and your family...ATHI💪🏻🤑👌🏻....💥💥💥💥💥💥💥💥💥💥💥💥💥💥💥
@dibinkthomas3498
@dibinkthomas3498 4 года назад
Thanks man.. കഴിഞ്ഞ 2 മാസം ആയി ചെറിയ capital വെച് പഠനം ആയിരുന്നു.. ക്യാപിറ്റൽ ചെറിയത് ആയതു കൊണ്ട് swingനു ഇറങ്ങാൻ മടി ആയിരുന്നു.. intraday മാത്രം.. amount ചെറുത് ആണെങ്കിലും, percentage നോക്കിയാൽ 60% നഷ്ട്ടം.. പോരാത്തതിന് ജോലിയിൽ ശ്രദ്ദിക്കാൻ പറ്റാത്തിന്റെ depressionഉം.. but ഏകദേശം ഒക്കെ trendlines വരക്കാനും support resistance വരക്കാനും ഒക്കെ പഠിച്ചു.. Intraday വിട്ടു swing ട്രേഡ് ലേക്ക് മാറണം എന്നു കുറച്ചു നാൾ ആയി വിചാരിക്കുക ആയിരുന്നു... I was waiting for your video for conforming my stratagies are correct.. വലിയ അമൗണ്ട് ഇടുമ്പോൾ പോയാൽ പോട്ടെ എന്നു വിചാരിക്കാൻ പറ്റില്ലല്ലോ.. ഇത്ര നാൾ ആയിട്ടും Video കാണാത്തത് കൊണ്ട് ആല്മ വിശ്വാസം സംഭരിച്ചു ഇന്ന് ആ first serious swing ട്രേഡിന് entry എടുത്തു.. അപ്പോൾ ആണ് coincidence പോലെ തങ്കളുടെ video...breakout കണ്ടു tata motors ഇൽ entry എടുത്തു.... Late entry കാരണം ഇന്ന് പോർട്ഫോളിയോ red ആണ്.. എന്തായാലും holding on.. eiether stop loss, അല്ലെങ്കിൽ target.. രണ്ടിൽ ഒന്നും കൊണ്ടേ ഇറങ്ങൂ.. Once again thanks for your classes..
@fyzeeavilora8086
@fyzeeavilora8086 4 года назад
Swing trade cheyyan orubad fund veeeno
@vyshakkoyoli5395
@vyshakkoyoli5395 4 года назад
Avoid breakouts. Always buy at supports. Avoid bull shit chart patterns as well. It's from support and resistance levels all these breakouts and patterns are derived.
@dibinkthomas3498
@dibinkthomas3498 4 года назад
@@fyzeeavilora8086 ഒരുപാട് ഫണ്ട് ഒന്നും വേണമെന്ന് ഇല്ല.. ബട് liverage ഇല്ലല്ലോ..
@arunenglish3997
@arunenglish3997 4 года назад
ഈ പറയുന്ന രീതി ശരിയാണോ എന്ന് നോക്കാമോ... liverage ഇല്ലാതെ ഇന്ന് ഷെയർ delivery എടുത്ത് ഇന്നോ നാളെയോ കൂടിയ വിലക്ക് വിറ്റാൽ സ്വിങ് ട്രേഡിങ്ങ് ആകുമോ... എന്റെ തോന്നൽ ഈ രീതിയിൽ മാനസിക സംഘർഷം കുറവാണ് എന്നാണ്
@rahulpsps3844
@rahulpsps3844 4 года назад
@@arunenglish3997 yes Innu thanne vangi innu vittal intraday aayie kootum enne ollu Vere onnumilla
@sabithr.m8228
@sabithr.m8228 4 года назад
ഇപ്പൊ പറയണം mutual fund series എപ്പോ തുടങ്ങും!😀 നമ്മള് SM investors ന് എന്ത് mutual fund but the scene is there is a lot of people want to get proper knowledge on it. So make it fast 👍
@maaas6443
@maaas6443 4 года назад
Sir, Streak നെ patti ഒരു വീഡിയോ ചെയ്യണേ...
@Sports-es3le
@Sports-es3le 4 года назад
oru azhcha aayi account open aakiyitt .....cheriya nashtangal okke aayi munnott poolkunnu....thanks sharik sir
@Thereisnoplacelike
@Thereisnoplacelike 3 года назад
This is your best video without any doubt, I felt really satisfied and confident after watching this.
@JAIMATHA-w8q
@JAIMATHA-w8q Год назад
Thank you. ഞാൻ താങ്കളുടെ ക്ലാസ് കണ്ട് delivery based trade ചെയ്യാൻ തുടങ്ങിയത് 2022 June 15 നാണ്. ഇന്ന് വരെയുള്ള profit 36000 Rs ആണ്. Equity യിൽ Swing Trading മാത്രമേ ചെയ്യാറുള്ളൂ. Thank you very much for your class.
@saheeniqbal8638
@saheeniqbal8638 10 месяцев назад
Ethra capital ittu thudangiyathanu
@Kebi_kebz
@Kebi_kebz Месяц назад
Hi
@tpthajudheen
@tpthajudheen 4 года назад
ഇതൊരു ജിന്നാണ്.sharique bro Ishtam😻😍😍😍😍
@NikhLogic
@NikhLogic 4 года назад
Tip 1: Don't think multiple trading screens like you see on RU-vid Videos will make you a better trader. Tip 2: Don't forget to paper trade or virtual trade, before executing in real markets.
@ananthumangalan8350
@ananthumangalan8350 4 года назад
Rule 3. Trade with low capital at the beginning
@vyshakkoyoli5395
@vyshakkoyoli5395 4 года назад
Tip 4 : If you can't afford multiple screens, split your screen in windows 10.
@nrvartandcrafts4055
@nrvartandcrafts4055 4 года назад
Tip 5 :discipline
@sadityan9512
@sadityan9512 4 года назад
@@vyshakkoyoli5395 ath enganeya bro chyunne
@vyshakkoyoli5395
@vyshakkoyoli5395 4 года назад
@@sadityan9512 paranj tharan kure und. Please Google for it.
@Jaffercz7
@Jaffercz7 4 года назад
Min 27:00 eyes opening Thanks u bro .Wonderful effort !! Actually i was waiting for this video !!
@rajeevm3314
@rajeevm3314 4 года назад
Orupaad kaathirunna video...thanks a ton sharique bro...ijj muthanu
@ramshist1
@ramshist1 4 года назад
My favourite swing stocks Gail Tcs Motherson sumi Sunpharma Acc Crompton greves
@najeebhameed1803
@najeebhameed1803 3 года назад
ഇന്ന് താങ്കളുടെ കുറച്ച് വീഡിയോസ് കണ്ടു .വളരെ നന്നായിട്ടുണ്ട് .swing trade എങ്ങനെ ചെയ്യാം എന്നും അതിൻ്റെ ടെക്നിക്കൽ സൈഡും പഠിക്കുവാൻ ഇടർന്നുള്ള വീഡിയോ കാണേണ്ടതുണ്ട്
@mannunninishad8983
@mannunninishad8983 4 года назад
"The name is shariq shamsuddeen, welcome to fundfolio" ha ha...... കേൾക്കുമ്പോൾ ഒരു വല്ലാത്ത സുഖം.....
@deepudas8314
@deepudas8314 2 года назад
ഒരു രക്ഷയും ഇല്ല bro നിങ്ങളുടെ ഓരോ വിഡിയോസും. Big salute dear😍😍😍😍
@Backofthenetz
@Backofthenetz 4 года назад
THE MOST AWAITED VIDEO.
@Arifhomecookingandvlogs1
@Arifhomecookingandvlogs1 2 года назад
Avathrana reethiyaanu anikkishttam poliyaaa👍
@thalhath1
@thalhath1 4 года назад
താങ്കളിൽ നിന്ന് കാര്യങ്ങൾ പടിച്ച്‌ ഞാൻ സ്വിംഗ്‌ ട്രേഡിംഗ്‌ ചെയ്യാൻ തുടങ്ങി.ആദ്യത്തെ മാസം 8% പ്രോഫിറ്റ്‌ ലഭിച്ചു.ദൈവത്തിനു സ്തുതി.താങ്കളെ ദൈവം കാക്കട്ടെ
@sahalfarhan3177
@sahalfarhan3177 3 года назад
Ipo cheyunundo? Entha avastha
@rajagopal9068
@rajagopal9068 3 года назад
Bro pls reply Bro njan oru beginner anu kurach tips parayuvo
@thalhath1
@thalhath1 3 года назад
്യ‍്യ്‌ ട്‌ താങ്കൾ ഷാരീഖിന്റെ തും അതു പോലുള്ളതുമായ കുറേ വീഡിയോസ്‌ കാണൂ. കടിനാദ്ധ്വാനം മാത്രമേ വഴിയുള്ളൂ
@thalhath1
@thalhath1 3 года назад
shahal ഇപ്പോഴും ചെയ്യുന്നുണ്ട്‌ നന്നായി പോകുന്നു
@rajagopal9068
@rajagopal9068 3 года назад
@@thalhath1 bro etra rupees venam initial capital ayitt
@NattileKoottukaran
@NattileKoottukaran 3 года назад
ശരിക്കും ഇഷ്ടപ്പെട്ടു...നന്ദി
@messageon6435
@messageon6435 4 года назад
*Waiting for your live trading sessions*
@latheeshkl007
@latheeshkl007 4 года назад
Me too
@nithviews
@nithviews 4 года назад
Your energy level is really super. A great personality. A great teacher.
@abhijiths8205
@abhijiths8205 4 года назад
finally it came awsome bro💖😘
@jo-kar150
@jo-kar150 4 года назад
Hello sharique, can you upload a video where you record your intraday trading screen and show it to us by explaining the thoughts going on in your mind at that time also the process throught the broker's app.
@jithinkolothody1011
@jithinkolothody1011 4 года назад
am a working person and your videos educated me alot about stok marketing. am more in to swing now ,again a big thanks to ur sincerity. u deserve more highs in your career . keep goin..👍
@charlesvarghesebaby8342
@charlesvarghesebaby8342 4 года назад
DHAIRYAMAYI SWING TRADINGILEKKU IRANGAN ULLA VAZHI.......Target and Stop Loss for Swing Trading...(Ithra nalum ithariyathe swing trading cheytha njan) "GTT" ENNA MAHALBHUTHAM & Percntage based Target....Thank you Bro....
@TheChartholic
@TheChartholic 4 года назад
If you share such charts with important price levels 2 or 3 days before the actual trade, it would be very helpful for beginners like us
@rasheeduk4326
@rasheeduk4326 Год назад
എത്ര മനോഹരമായ അവതരണം❤❤
@htrishd7160
@htrishd7160 4 года назад
One like mathrame tharan pattunnullu enna ente sangadam😭....thanku sir for such a valuable video
@vysakhmv9273
@vysakhmv9273 4 года назад
Attitude aanu ikkante main😍😘😘😘😘😘😘😘😘😘
@BUSINESStoBUSINESS
@BUSINESStoBUSINESS 4 года назад
Thank you Sir
@bibinmadappallil6202
@bibinmadappallil6202 4 года назад
Really Worth for beginners.. already started this method2months back based on your previous classes 😍
@iiiii3207
@iiiii3207 4 года назад
Njan ഇതുവരെ Intraday trading concetrarte ചെയ്തിട്ടില്ല.. Intradayil Profit കിട്ടിയാലും.. അതിനു അനുസരിച്ച്.. Panathunodulla വേണ്ടാത്ത Greediness Intraday ഉണ്ടാകുന്നു.. Lifele പ്രധാന പെട്ട goals il concetrarte ചെയ്യാന്‍ swing trading ആണ് enik ഏറ്റവും friendly... Thanks to start this series..
@supernaturalodyssey
@supernaturalodyssey 4 года назад
Excellent video. Last point is very much valid. Target realistic profits and use the power of compounding. 😎😎. അതിശക്തം.Keep going brother.
@accousticchartered1110
@accousticchartered1110 4 года назад
Awesome brother ...u are doing a good service for the youngsters
@geethunair4503
@geethunair4503 3 года назад
orupadu upakaram und ith polatehy videokal idunnathinu. enikk e videos kond profit undakkan kazhiyunnund
@ആനന്ദ്-ഢ7ത
@ആനന്ദ്-ഢ7ത 4 года назад
വീഡിയോ യുടെ ലാസ്റ്റ് ഭാഗം കണ്ടവർ ലൈക്‌ adik👏👏👏
@charlesvarghesebaby8342
@charlesvarghesebaby8342 4 года назад
Video Thudakkam muthal avasanam vare kandu...!!!!!
@likhiyachathuri8151
@likhiyachathuri8151 3 года назад
വീഡിയോ വീണ്ടും ഇന്ന് കണ്ടു ❤
@ajayjose4485
@ajayjose4485 3 года назад
Same time a Stock Market Class and a Best Motivation Class!!! Love it
@56mishabkoorikkattil94
@56mishabkoorikkattil94 4 года назад
Content quality sharique bhai orikkalum compromise cheyyilla enna expirience ullathoond... First like adikkum... Ennittee kaanullu😇😇😘
@Manojmusicman
@Manojmusicman Год назад
Sir.... Swing trade ഒരു പ്രഫഷൻ ആക്കി എടുക്കാൻ പറ്റുമോ....?
@Arifhomecookingandvlogs1
@Arifhomecookingandvlogs1 2 года назад
Serios aayittulla kaaryanghal valarey nalla reethiyil avatharippikkunna channel👍👍 kettirikkan thanney oru rasam kollaam chetta super👍
@justsimply8614
@justsimply8614 3 года назад
The confidence which you are giving!!! amazing 🔥🔥🔥❤️
@josephgregory604
@josephgregory604 Год назад
Video kanumbo kittuna oru motivation, amazing 🙏🙏
@thejasvivondivillu6302
@thejasvivondivillu6302 4 года назад
As usual you are awesome man. Guys Sharique explains how easily one can double their money in a year... Believe me the ORB STRATEGY that he has introduced to us and using RSI, MACD indicators one can easily identify the Entry point. Using Swing CPR or Zerodha's Pivot points standard you can find out support and resistance levels to exit easily maximising the profit. Thank you Sharique for your great contribution. Insha Allah!🙏
@abiedassery
@abiedassery 4 года назад
ഒരു പാട് കാത്തിരുന്ന വീഡിയോ.. വെയ്റ്റിംഗ് ഫോർ കുടുതൽ സ്വിങ്ങ് ട്രേഡിങ്ങ് രീതികൾ.. ❤️
@mms42121
@mms42121 4 года назад
INDIA VIX നെ കുറിച്ച് video ഇടാമോ?
@Nirmal_Hegde
@Nirmal_Hegde 4 года назад
ഒന്നും പറയാനില്ല. അതിശക്തം! very good strategy
@ameensumaiz
@ameensumaiz 3 года назад
Thanks a lot bro. I being a doctor was very illiterate about stock market. I happened to watch one of your video and now have finished major part of this series. Now I have an idea about the entire scene. Thank you so much..my post covid duty quarantine well spent !
@Leo_savage
@Leo_savage 4 года назад
Sure bro... Descipline in trading is much better than anything...😊😊😊😊
@subinms87
@subinms87 3 года назад
9 months മുൻപ് 950 ഉണ്ടാരുന്ന titan compani ഇന്ന് 1450, 600 ഉണ്ടാരുന്ന cipla ക്ക് ഇന്ന് 900, icici ബാങ്ക് 350 ഇൽ നിന്നും 600 ലേക്ക്.... ഇതിൽ പരം മികച്ച ഒരു റിസർച്ച് കിട്ടാനുണ്ടോ 😍😍💪💪💪 അതിശക്തം 💪💪💪
@albinbaby4231
@albinbaby4231 3 года назад
Calpoint One month munp 430 innu 645 inu sell cheythu 😁...Athishaktham💪💪
@epss8260
@epss8260 3 года назад
Can u help me in trading
@ambutythecookingworld7533
@ambutythecookingworld7533 Год назад
Swing trade ഇത്രേം നാൾ wait ചെയ്ത് sell ചെയ്യാമോ
@vineethapillai3853
@vineethapillai3853 Месяц назад
Lodha, Nazara, bse,.. എന്റെ favourite
@premvvarghese
@premvvarghese 3 года назад
Ur training videos are like a sharp knife.... Right on the point, highly energetic and motivating ......:)
@computerassembling3646
@computerassembling3646 3 года назад
School il oke ennanano.. Ithu polea real jeevithal upakarapedunna.. Mainly finance related... Alenkil how to invest money oke padipiikka..... Lots of respect to sharique sir...
@athulap2878
@athulap2878 4 года назад
The name is Sharique shamsudheen welcome to fund folio... 😍
@mrriyasrm6
@mrriyasrm6 Год назад
Announcement date-19may 2023 Ex dividend date - 09 may 2023 Record date -10 aug 2023 ഇത്‌ ഒരു കമ്പനിയുടെ dividend ആണു. പക്ഷേ എനിക്ക്‌ ഈ കമ്പനിയുടെ dividend ഇത്‌ വരേ കിട്ടിയിട്ടില്ല.എന്താണു കാരണം.ഞാൻ മാർക്കറ്റിൽ പുതിയ ആളാണു.ഒന്നര മാസം മുമ്പാണു ഞാൻ ഈ സ്റ്റോക്ക്‌ വാങ്ങിയത്‌ . Dividend കിട്ടാൻ വേറേ എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ...? അറിവുള്ളവരിൽ നിന്നും മറുപടി പ്രതീക്ഷിക്കുന്നു
@rexspeaks
@rexspeaks 4 года назад
Been doing only swing since day 1. One recent bad experience is pidilite. 1335 was long term support/resistance. Brought one future. But when it started crashing, panicked and sold and booked loss. Then retrospectively saw that there are trend lines in short term which made 1310 as the lower level of the down trend.
@umeshsmith
@umeshsmith 4 года назад
Scalping and swing trades are my favourite,
@kaspecksrj
@kaspecksrj 4 года назад
Most Awaited.. 🤩🤩
@masco711
@masco711 3 года назад
I'm using this for the past few months
@rajagopal9068
@rajagopal9068 3 года назад
How's it going
@Doornum42
@Doornum42 4 года назад
"പണ്ടും സ്റ്റോപ് ലോസും ടാ൪ഗറ്റുമൊക്കെ സെറ്റു ചെയ്യുമായിരുന്നു, മനസ്സിലാണെന്നു മാത്രം"-Classic
@nattukallingal1296
@nattukallingal1296 4 года назад
Wow. Masha Allah...What a wonderful presentation....Really super....
@vishnusyam4526
@vishnusyam4526 4 года назад
swing is my favourite 😍
@rebimathan
@rebimathan 3 года назад
Can u give ph no.
@deskversion158
@deskversion158 7 месяцев назад
Stock മാര്കെറ്റിനെ.. ജനീകീയ മാക്കിയ genius ആണ് താങ്കൾ
@jebinjby7247
@jebinjby7247 4 года назад
അതിശക്തമായി മുന്നോട്ട്....💪♥️
@anis182
@anis182 4 года назад
Superb video! Swing strategy ye Patti kudutal class idanam ennu aagrahikunnu
@tpjasintp
@tpjasintp 4 года назад
28:00 എല്ലാവരും അതിശക്തമായി കേട്ടിരിക്കണം
@drvadhyar
@drvadhyar 3 года назад
Very simple and informative presentation...
@junideajay3588
@junideajay3588 4 года назад
ചോദിക്കുന്ന കൊണ്ട് ഒന്നും തോന്നരുത് ഇക്ക ഇൻട്രാഡേ ചെയ്യമ്പോ എത്ര എമൗണ്ട് ആണ് മിനിമം ഇടാറ് 😅
@risvanv3329
@risvanv3329 4 года назад
Minimum ethre amount aan invest cheyyan pattunnath?
@njan4907
@njan4907 4 года назад
Pretheekshichirunna video.. '🔥
@rahmannek
@rahmannek 4 года назад
Beginner aayi vannu shakthamayi Swing cheyyunna ebbe pole ethra perundu ..?
@Userty-t2h
@Userty-t2h 4 года назад
Swing enane ആണ്
@sahalfarhan3177
@sahalfarhan3177 3 года назад
Ipo cheyaarindo?
@abijithabi4442
@abijithabi4442 3 года назад
number tharamo
@OhariLokam
@OhariLokam 3 года назад
ipol engane pokunnu swing trading ?
@bepositive39
@bepositive39 3 года назад
മുത്താണ് sharique. Thank u bro..
@scube2920
@scube2920 4 года назад
Sir GTT order place cheyunnath oru video cheyummo?
@ncnc1882
@ncnc1882 3 года назад
Evidunnelum angane oru video kittiyittundel share cheiyyane
@scube2920
@scube2920 3 года назад
@@ncnc1882 now i know it, u can search there are lot of hindi channels showing gtt order videos.
@cheguevara286
@cheguevara286 4 года назад
Thank you sharique, ഇതാണ് ഞാൻ നോക്കി ഇരുന്ന വീഡിയോ, thank you very much...
@Hari-bn2cy
@Hari-bn2cy 4 года назад
സാറേ... Oru intraday live cheyyo? Including stock selection and all analysis? It will be a great boon for us😊
@chiju5
@chiju5 4 года назад
yes, from 9:15, that will be a great help
@XpopTech
@XpopTech 4 года назад
Live stream cheythuda sebi rule unde
@Hari-bn2cy
@Hari-bn2cy 4 года назад
@@XpopTech Already record cheyth ittuude? Live record?
@XpopTech
@XpopTech 4 года назад
@@Hari-bn2cy yes
@alexjoseph4796
@alexjoseph4796 3 года назад
Good video ur such a brilliant man
@mahirsarhanpa475
@mahirsarhanpa475 4 года назад
മുടി വെട്ടിയെദ്‌ ലുക്ക് ആയിട്ടുണ്ട് ഷാരിഖ് bhaiii.
@Saiz5599
@Saiz5599 4 года назад
10:59 Buy at breakout .. suggestion / opinion = Buy at the first raise from a breakout !!! correct me if am wrong , just my two cents.
@aluanto007
@aluanto007 4 года назад
Second comment. Because everyone is first 😂. Athishaktham!
@LegendLeaguez
@LegendLeaguez 4 года назад
😏😏😆
@arret
@arret 4 года назад
Looking cool and smart..shariq bro 🥰👍
@sravanbr07
@sravanbr07 4 года назад
Most awaited 🔥
@akhil_k91
@akhil_k91 4 года назад
ഈ വീഡിയോ ചെയ്തതിനു ഒരുപാട് നന്ദി.
@freshinjose8882
@freshinjose8882 4 года назад
Upstox ൽ ഡെലിവറി ചെയ്യുമ്പോ 2X ക്യാപിറ്റൽ ചെയാൻ പറ്റുമോ? @Sharique Bro
@PRAaa_123
@PRAaa_123 4 года назад
Stock buy chyumbol option kanikkum..but charges applicable
@vipinbabu3188
@vipinbabu3188 4 года назад
അതു ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത് ബ്രോ
@abhiaravind5892
@abhiaravind5892 4 года назад
@@PRAaa_123 mtf ippazhum undo???
@PRAaa_123
@PRAaa_123 4 года назад
@@abhiaravind5892 ippol ille?njn ithu vare use chythittila....last monthil oke kanditindu..
@nthykrishnamani
@nthykrishnamani 4 года назад
@@PRAaa_123 they have stopped it for now, temporarily.
@saeedrila
@saeedrila 4 года назад
Very useful video, Thankyou Sharique!
Далее