Тёмный

THE DARK DAY | Malayalam Crime Thriller Movie | film | Shabeeb Ard | Ashkar Ali | Habeebi 

Pixel Bigscreen
Подписаться 10 тыс.
Просмотров 554 тыс.
50% 1

THE DARK DAY | Malayalam Crime Thriller Movie | Shabeeb Ard | Ashkar Ali | Habeebi
written direction. shabeeb ard
producer. kamarnas
banner. Pixel Bigscreen media
dop. shafeequ kc
Editor. Habeebi
studio: DIGIMEDIA MUKKAM_9447760837
production controller. sharafudheen koraliyadan
assistant director. shameer poonthala
art s qube Media
mack up. rajeash areecode
finance controller. abid
#pixelbigscreenmedia
#malayalamactionmovie
#actionmovie
#malayalamshortmovie
#malayalamcrimethrillermovi
#malayalamnewshortmovi
#newmalayalammovi
#thrillermovie.
#newshortfilim
#ഷബീബ് ard
#Ashker ali
#habeebidigimedia
#ശറഫുദ്ധീൻ കൊറലിയാടാൻ
#ഷഫീഖ് kc മഞ്ചേരി
#ആബിദ് ഇളശേരി
#ക്രൈംത്രില്ലെർമൂവി
#മലയാളം മൂവി
#മലയാളം ന്യൂ മൂവി
#ക്രൈംത്രില്ലെർ
#ത്രില്ലെർ

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 804   
@pixelbigscreen
@pixelbigscreen Год назад
"AD19". ഞങ്ങളുടെ പുതിയ ഹിസ്റ്റോറിക്കൽ മൂവിയാണ്. കാണണം. എല്ലാവരുടെയും സപ്പോർട്ട് ഉണ്ടാവണം. 🙏❤️ Link. ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-dtH-RvE7Lbw.html
@pragathi.pragathipragathi4474
Supper
@durgarisheed1485
@durgarisheed1485 11 месяцев назад
Super movie,
@bharathim5351
@bharathim5351 5 месяцев назад
Very good movie sir.. scene by scene nice.. very beautiful work.. congratulations sir.. all the best..
@pixelbigscreen
@pixelbigscreen 5 месяцев назад
@@bharathim5351 Tnx Bro 💗
@roslinmathew8889
@roslinmathew8889 4 месяца назад
Super..wish sucess in future endeavours
@subeeshkarad176
@subeeshkarad176 2 года назад
ഈ ചിത്രത്തിൽ അഭിനയിച്ച കലാകാരന്മാർക്കും അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ 💕 കൂടാതെ ക്യാമറ കൈകാര്യം ചെയ്താ ഷഫീഖ് മഞ്ചേരി ഇനിയും ഒരുപാട് ചിത്രങ്ങൾക്ക് ക്യാമറ കൈകാര്യം ചെയ്യാൻ സാധിക്കട്ടെ എന്ന് ആത്മാർത്ഥമായി ആശംസകൾ നേരുന്നു 💕💕
@savadtp1288
@savadtp1288 2 года назад
ഓഹോ ഗംഭീരം 👍
@cmedia6092
@cmedia6092 2 года назад
വലിയ അവകാശവാദങ്ങളൊന്നും ഇലെങ്കിലും ചെറിയ പാളിച്ചകൾ ഉണ്ടെങ്കിലും ഗംഭീരം. മേക്കിംങ്ങ് തന്നെയാണ് +ve ആയി പറയാനുള്ളത് നായകന് മലയാളത്തിലെ സൂപ്പർ താര സിനിമയിലെ introയോട് കട്ടയ്ക്ക് നില്ക്കുന്ന intro പൊളിച്ചു. താരങ്ങളുടെ ഡബ്ബിംങ്ങ് കൂടി കുറച്ചു കൂടി നന്നായിരുന്നെങ്കിൽ എന്ന നെഗറ്റീവ് മാത്രമാണ് ചൂണ്ടി കാണിക്കാൻ പറ്റുന്നത്. D0P, BGM ,എഡിറ്റിംങ്ങ് എന്നിവയൊക്കെ ഗംഭീരം അടുത്ത തവണ ഈ ടീമിന് കാത്തിരിക്കാം കാരണം ആദ്യ സംരംഭങ്ങളിൽ നിന്ന് വളരെയധികം പുരോഗതി നേടി കഴിഞ്ഞു. മലയാള സിനിമയിൽ നമ്മുടെ നാടിന് അഭിമാനത്തോടെ പറയാൻ പറ്റുന്ന സമാന്തരസിനിമ ഇവരിൽ നിന്നും തീർച്ചയായും പ്രതീക്ഷിക്കാം
@pixelbigscreen
@pixelbigscreen 2 года назад
❣️❣️
@noushadvaliyaveetilkunjumo9850
@noushadvaliyaveetilkunjumo9850 2 года назад
Obsrve. Secantshow move introducing the dulker move 🤔🤗❤👍😘 all most well done. kept. have fetchar. 99.9 mark.
@bushrapp2399
@bushrapp2399 2 года назад
Script, bgms, direction എല്ലാം പൊളി. Vibe script ആണ്.but, ഒരൊറ്റ പ്രശ്നമേയുള്ളു. എല്ലാവരുടെയും സംസാര ശൈലി കുറച്ചു കൂടെ natural ആക്കണം. അങ്ങനെയാണേൽ ultra hit ആകും ഈ team ന്റെ പടങ്ങൾ😘🥰
@rajadeepamcinemas4473
@rajadeepamcinemas4473 2 года назад
Yes
@pixelbigscreen
@pixelbigscreen 4 месяца назад
Ok Tnx dear. ചെയ്യാൻ ശ്രമിക്കും🥰
@dreamgirl3401
@dreamgirl3401 2 года назад
Orupad charcha ചെയ്യപെട്ട നമ്മുടെ ദേവനന്ദ കേസ് പോലെ....aa 2 ആഴ്ചകൾ മീഡിയകൾക് ഒരു വാർത്ത ayennnallathe പിന്നീട് aa case ne കുറിച്ചൊന്നും അറിയാൻ കഴിഞില്ല....ഈ ഷോർട്ട് ഫിലിം കണ്ടപ്പോൾ ദേവനന്ദ മോളെ ഓർമ വന്നു 😞
@RameshRamesh-y7x
@RameshRamesh-y7x 11 месяцев назад
Sathyam
@AnilKumar-fy3qo
@AnilKumar-fy3qo 11 месяцев назад
സത്യം അത് തന്നെ ആണ് ഞാനും ഓർത്തത് 😢
@mansoorakalid1861
@mansoorakalid1861 10 месяцев назад
Ennenu last aaye🤔
@shanisabin3559
@shanisabin3559 9 месяцев назад
സത്യം.... ഞാനും അത് തന്നെയാണ് ഓർത്തത്‌....
@deveshd5880
@deveshd5880 Год назад
നന്നായിരിക്കുന്നു.... താരപ്പൊലിമ ഇല്ലാത്ത എന്നാൽ ഓരോരുത്തരും തങ്ങളുടെ റോൾ ഭംഗിയായി ചെയ്ത കൊച്ചു വലിയ സിനിമ... ഇതിനായ് അണിയറയിൽ അധ്വാനിച്ചഎല്ലാവർക്കും അഭിനന്ദനങ്ങൾ... സംവിധാനം കൊള്ളാം... വലിയ വലിയ സിനിമകൾ ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ... പോലീസ് ഓഫീസർ ജോബിയായി വളരെപക്വമാർന്ന പ്രകടനം കാഴ്ച്ച വെക്കാൻ ആ നടന് കഴിഞ്ഞു നന്മകൾ. ❤️❤️❤️👍👍👍👍🌹🌹🌹
@bindusanthoshmumbai519
@bindusanthoshmumbai519 2 года назад
സൂപ്പർ 👏👏👏. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ 🌹🌹🌹🌹
@pixelbigscreen
@pixelbigscreen 2 года назад
🙏🙏
@junjuly959
@junjuly959 Год назад
മേരി ചേച്ചി ആദ്യത്തെ സീനിൽ ഫോൺ ഒളിപ്പിച്ചു പിടിച്ചപ്പോൾ തന്നെ മേരി ചേച്ചിക്ക് ഈ കൊലപാതകത്തിൽ എന്തോ ഒരു പങ്കുണ്ടെന്ന് എനിക്ക് മനസിലായി..! പിന്നെ.. കൃഷ്ണപ്രിയയുടെ അച്ഛനായി അഭിനയിച്ച ആളുടെ അഭിനയം ഒരു അഭിനയം ആയി തന്നെയാണ് എനിക്ക് തോന്നിയത് ഒരു നാച്ചുറാലിറ്റി ഇല്ലായിരുന്നു.. അങ്ങനെ.. ആകെ മൊത്തത്തിൽ നന്നായിട്ടുണ്ടായിരുന്നു ഇനിയും ഇതുപോലുള്ള നല്ല ചിത്രങ്ങൾ പ്രതീക്ഷിച്ചുകൊണ്ട്.............!!!!
@lakshmypriya8110
@lakshmypriya8110 5 месяцев назад
Ee comment delete akkikkoode.. adhyam thanne vayichappo spoiler.. athondanne.. story kanditt onnum thonniyilla.. ingane oronn vannolum spoiler ayitt... 😠
@Lilly7782-k7e
@Lilly7782-k7e 4 месяца назад
Edi ninne angu entho venam, cinema yude thrill angu poyi aare ketti edukkana comment itekuna manadi vacha pore
@nsentertainment3547
@nsentertainment3547 2 года назад
ഇദ് കണ്ടപ്പോൾ കുറച്ചു മുന്നേ വിട പറഞ്ഞ ദേവാനന്ദ മോളെ ഓർമ വന്നു 😔
@dreamgirl3401
@dreamgirl3401 2 года назад
S
@juliev.r3325
@juliev.r3325 2 года назад
സത്യം
@dlakshmimini
@dlakshmimini 11 месяцев назад
Story അതാണ്
@AleenaAhalya400
@AleenaAhalya400 10 месяцев назад
​@@dlakshmiminiദേവാനന്ദ case close ചെയ്തില്ലേ. ആ കുട്ടിക്ക് എന്ത് സംഭവിച്ചു എന്ന് കണ്ടുപിടിച്ചതുമില്ല
@nibykukku
@nibykukku 10 месяцев назад
​@@AleenaAhalya400I was thinking the same.... Aa kochinte case enthayikanum ennu 😢
@anumoljoseph2027
@anumoljoseph2027 2 года назад
എല്ലാവരും നന്നായി അഭിനയിച്ചു 👌👌ഡബ്ബിങ് കുറച്ചു കൂടി ശ്രെദ്ധിച്ചാൽ നല്ലതായിരുന്നു. കൃഷ്ണപ്രിയ ആയിട്ട് അഭിനയിച്ച മോളെയും പ്രസിഡന്റ് ആയിട്ട് അഭിനയിച്ച റാണി ചേച്ചിയേയും അടുത്ത് അറിയാം 🥰🥰നായികൻ സൂപ്പർ 👍👍
@pixelbigscreen
@pixelbigscreen 2 года назад
അതെങ്ങനെ..?
@shinuv4023
@shinuv4023 2 года назад
Super script, direction, nice shots. Oru film pole ഉണ്ടാരുന്നു.. പിന്നെ experienced അല്ലാത്ത actors അയതിൻ്റെ പ്രശ്നങ്ങൾ ഉണ്ടായിരുന്നു, but they tried to perform well. In total നന്നായിട്ടുണ്ട്🤝❤️ സ്പെഷ്യൽ credit to Ashkar Ali❤️ , നല്ല attitude und, pinne dialogue പറയുമ്പോൾ situation nu ചേരുന്ന body movements and actions und pinne, Facial expressions കുറച്ച് improve ആക്കിയാൽ നല്ലത് ആണ്. Climax il Mary yodulla funny talk with smile നന്നായിട്ടുണ്ട്, his smile🔥
@pixelbigscreen
@pixelbigscreen 2 года назад
❤️❤️🙏
@shinuv4023
@shinuv4023 2 года назад
@@pixelbigscreen ee Ashkar Ali original police aano👀
@pixelbigscreen
@pixelbigscreen 2 года назад
അതെ.... 🙂
@shinuv4023
@shinuv4023 2 года назад
@@pixelbigscreen wow❤️🔥
@ratheeshratheesh5363
@ratheeshratheesh5363 2 года назад
സിനിമ കണ്ടു നല്ല ടീം വർക്ക്. അഭിനന്ദനങ്ങൾ എല്ലാവർക്കും ❤❤🌹
@shasafnan8591
@shasafnan8591 2 года назад
Good movie. ❤❤❤❤ dubbing ലൂടെ യാണെങ്കിലും ഈ മൂവിയുടെ ഭാഗമാവാൻ സാധിച്ചതിൽ സന്തോഷം. ഷബീബ് ക്ക good direction
@pixelbigscreen
@pixelbigscreen 2 года назад
❣️❣️
@saifudeensaifu5357
@saifudeensaifu5357 2 года назад
നല്ല സിനിമ. സാധാരണക്കാരന് രസിക്കുന്ന ഭാഷയിൽ ചിത്രീകരിച്ചു. ക്ലൈമാക്സ് അമ്പരപ്പിച്ചു. അഭിനന്ദനങ്ങൾ....
@pixelbigscreen
@pixelbigscreen 2 года назад
💙💙
@skcreation6265
@skcreation6265 2 года назад
മെയിൻ ആക്ടർ അയാൾ ആറാടുകയാണ് 🔥 Good movie direction cinematography & bgm super
@pixelbigscreen
@pixelbigscreen 2 года назад
Yes
@AD21
@AD21 2 года назад
Investigation story💯 പ്രതീക്ഷിക്കാത്ത climax 💥
@shibilshan3821
@shibilshan3821 2 года назад
🔥
@cheripv8265
@cheripv8265 2 года назад
Ed Ed vs ç in my
@pixelbigscreen
@pixelbigscreen 2 года назад
❣️❣️
@alfiyatm2947
@alfiyatm2947 2 года назад
Yess
@GODWINGAMINGkviewsmonthago
@GODWINGAMINGkviewsmonthago 2 года назад
Machane ningalo
@hamdanhashmi8930
@hamdanhashmi8930 2 года назад
Actor oru rakshayumilla😌🔥.. Iniyum ee actorde vere filminayi kaath nilkunnu😌❤️
@muhammedrafhan4621
@muhammedrafhan4621 2 года назад
Ye💥
@vijeeshvenumusical5867
@vijeeshvenumusical5867 2 года назад
Excellent movie...എല്ലാവരും വളരെ നന്നായി ..മക്കളെ ഒറ്റക്കാക്കി ഒരു സ്ഥലത്തേക്കും മാറാൻ പോലും പാടില്ല ..കണ്ണിന്മേൽ കൊണ്ടു നടക്കുക ..മനുഷ്യ മൃഗങ്ങൾ ആണ് ചുറ്റും .. അണിയറ പ്രവർത്തകർക്ക് ആശംസകൾ !
@subhadraravi6964
@subhadraravi6964 2 месяца назад
Nallacinema
@sruthysruthy2436
@sruthysruthy2436 2 года назад
ആക്ടറിന്റെ entry music polichu. Good team work. ഞങ്ങളുടെ നാട്ടിൽ നിന്നൊരു film 😍😍😍വളരെ സന്തോഷം തോന്നുന്നു.
@mayapalkulammayapalkulam6182
@mayapalkulammayapalkulam6182 2 года назад
എവിടെയാ നാട്
@vvnindker1340
@vvnindker1340 8 месяцев назад
യഥാർത്ഥത്തിൽ താങ്കൾ ഒരു സിനിമ ഫീൽഡ് ബന്ധം ഉള്ള ആൾ ആയിരുന്നു എങ്കിൽ ഇത് വേറെ ലെവൽ ആയെന്നെ.... പരിമിതമായ പണവും... കുറെ കലാ സ്നേഹികളും വച്ചു അതിലുപരി കലയോടുള്ള ആത്മാർഥയും കൊണ്ട് താങ്കൾ ഒരുക്കിയ ഇ short ഫിലിം എന്ത് പറഞ്ഞു അഭിനദിക്കണം എന്നറിയില്ല.... Hats off you man....സ്ഥിരമായി ത്രില്ലെർ സിനിമ കാണുന്ന ആൾക്ക് ക്ലൂ നൽകുന്ന അഭിനയം ആയി പോയി എങ്കിലും ഇനി വരുന്ന പ്രൊജക്റ്റ്‌ ഇൽ വില്ലെന്ന് മാത്രം ക്ലൈമാക്സ്‌ പറഞ്ഞു കൊടുക്കരുത്.... എന്നാൽ കുറച്ചു കൂടി അഭിനയം നോർമൽ ആകും.... Hope ആളൊരു നാടക back ground ആണ്... Not in first time in camera.... All the best.... 👍🏻👍🏻👍🏻
@pixelbigscreen
@pixelbigscreen 8 месяцев назад
Tnx Bro💗
@rejoymathew7659
@rejoymathew7659 2 года назад
തകർത്തു..... എല്ലാരും Especially Enquiry officer and team..Direction and team work ellam super👍👍👍👍👏👏👏👏👏👏
@dhanyak.p5540
@dhanyak.p5540 11 месяцев назад
surgeon walks like she is the investigator😂.
@harisali7666
@harisali7666 2 года назад
Brilliant casting, good direction, terrific BGM😍.... Hats off the entire Team.... 👍🏻👍🏻👍🏻
@flyinglines4547
@flyinglines4547 2 года назад
How could u say brilliant direction,... So many unwanted scenes included in it, nd notice 23:08 there is a clue abt brilliance,. Anyway next time am sure they can make it superb. Wishes.
@ai-6474
@ai-6474 2 года назад
😇😇😇 What happened to you
@hakkimpa7702
@hakkimpa7702 2 года назад
ന്യൂസ് ചാനൽ റിപ്പോർട്ടർ ഒഴികെ ബാക്കി എല്ലാം സൂപ്പർ പെർഫോമൻസ്
@rijeshmathew2223
@rijeshmathew2223 4 месяца назад
Casting, dialogue delivery ഒഴികെ ബാക്കി സൂപ്പർ 👏🏼👏🏼👏🏼
@muhammedabilc1675
@muhammedabilc1675 2 года назад
9:01 Actor Entry🔥🔥🔥
@shestechandtalk2312
@shestechandtalk2312 2 года назад
ദേവനന്ദ മോൾ മനസ്സിലേക്ക് ഓടിവന്നു ഇത് കണ്ടപ്പോൾ ..ഗുഡ് ഫിലിം
@MilanMathew-ys3ki
@MilanMathew-ys3ki 2 года назад
ദേവാനന്ദ മാത്രം അല്ല കുറെ വർഷം മുൻപ് ഒരു പയ്യനെയും ഇത് പോലെ കൊന്നിരുന്നു ആ വീട്ടുകാർ ഇപ്പോളും ആ കേസുമായി നടക്കുക ആണ് 🥺
@pixelbigscreen
@pixelbigscreen 2 года назад
പ്രാർത്ഥിക്കാം
@user-hs2yz8is3p
@user-hs2yz8is3p 2 месяца назад
Valare nalla story, good theme, good acting.. congratulations all of you..
@Isolated_soul_Angel
@Isolated_soul_Angel 2 года назад
Polich. Direction എഡിറ്റിംഗ് 🔥🔥കാമറman🔥🔥🔥 ഒരു രക്ഷയും ഇല്ല. നായകനും വില്ലത്തിയും കൊള്ളാം.
@pixelbigscreen
@pixelbigscreen 2 года назад
❣️❣️
@genuinetrd7841
@genuinetrd7841 Год назад
കുട്ടിയെ വകവരുത്തന്മാത്രമുള്ള കാരണം ഇതിൽ ഉണ്ടെന്നു തോന്നുന്നില്ല എങ്കിലും കൊള്ളാം 👍
@divyasathyan3136
@divyasathyan3136 2 года назад
എല്ലാം നാട്ടിലും ഉണ്ടാവും ഇതു പോലെ കാമ പ്രാന്തു പിടിച്ച പ്രസിഡന്റ്‌ മാര്..... ഷോർട് ഫിലിം 👌👌👌
@karthikaj5576
@karthikaj5576 Год назад
നിങ്ങൾക്ക് വേറെ പണി ഇല്ലേ. Short ഫിലിം കാണാത്തവർ ഉണ്ട്. കമെന്റ് വായിച്ചു നോക്കിയിട്ട് കാണുന്നവർ ഉണ്ട്. നിങ്ങളൊക്കെ എന്തിനാ പടത്തിന്റെ ഒക്കെ ക്ലൈമാക്സ്‌ ഇങ്ങനെ വിളിച്ചു പറയുന്നത്.
@AleenaAhalya400
@AleenaAhalya400 10 месяцев назад
​​@@karthikaj5576സത്യം. പലരും comments വായിച്ചാണ് കാണുന്നത്
@akhilraju4951
@akhilraju4951 2 года назад
News reporter kurachude onnu active aayirunnel nannayirunnu.. bakki ellam super..
@CycleMachaan
@CycleMachaan 2 года назад
നല്ല ഒരു സിനിമ. ഇതേപോലെ ഉള്ള ചിത്രങ്ങളും എല്ലാവരും സപ്പോർട്ട് ചെയ്യണം. സത്യത്തിൽ പ്രതിയെ ആദ്യം കണ്ടപ്പോൾ തന്നെ ഊഹിച്ചിരുന്നു.. എന്നാൽ അതിലോട്ടു എത്തിയത് വ്യസ്തസ്ഥമായിട്ടായിരുന്നു... Brilliant 💯 Hatsoff to all crew... From World Malayali Circle
@pixelbigscreen
@pixelbigscreen 2 года назад
❣️❣️❣️
@mohammedshihab866
@mohammedshihab866 8 месяцев назад
എന്റെ മനസ്സിലും പഞ്ചായത്ത് പ്രസിഡന്റ്‌ ആണ് ആദ്യമേ തോന്നിയത്
@skymail1042
@skymail1042 Год назад
ദേവനന്ദ കൊലക്കേസ് ആരുടെ താൽപ്പര്യങ്ങൾക്ക് വേണ്ടിയാണ് തിരക്കിട്ട് ക്ലോസ് ചെയ്തത്?
@AleenaAhalya400
@AleenaAhalya400 10 месяцев назад
ഏതോ മായാവിയോ കുട്ടിച്ചാത്തനോ പിടിച്ചോണ്ടുപോയത് എന്ന് പറഞ്ഞു അത് close ചെയ്തു
@dreamslight8600
@dreamslight8600 10 месяцев назад
അറിയില്ല ആ പുഴയിൽ വീണ കുട്ടി അല്ലെ....
@rafidvkmuri
@rafidvkmuri 2 года назад
Reporter 😀😀 pwoli Ashker mass ❤️❤️
@pixelbigscreen
@pixelbigscreen 2 года назад
🤭🤭
@sandhyasujith8657
@sandhyasujith8657 2 года назад
Hats off to all crew. IPS officer kidu ❣️
@pixelbigscreen
@pixelbigscreen 2 года назад
👍👍
@ashkarali4407
@ashkarali4407 2 года назад
🥰🥰
@diyashinan9240
@diyashinan9240 2 года назад
Good story ... 🤩Congratulations to those who worked behind it👏🏻👏🏻..continue .. 🥳Best wishes ...❤️
@Siyadvga
@Siyadvga Год назад
5 minutes കണ്ടു . നട്ടുകാരൊക്കെ നല്ല സാഹിത്യം അറിയുന്നവരും പ്രസംഗകലയിൽ പുലികളാണെന്നും മനസ്സിലായി. അടുത്ത തവണ കാഷ്യൽ ആയി സംസാരിക്കുമ്പോൾ പ്രസംഗവും സാഹിത്യവും കുറച്ച് സംസാരിക്കുന്ന നാട്ടിൽ നടക്കുന്ന കഥ വരുമ്പോൾ കണ്ടോളാം. ഈ ശ്രമം അഭിനന്ദനാർഹമാണ്.
@pixelbigscreen
@pixelbigscreen Год назад
Tnx dear❤️
@abhiedu4407
@abhiedu4407 2 года назад
സേതുരാമയ്യർ സിബിഐ. Movie story. Dubbing കുറച്ച് നന്നാക്കാമായിരുന്നു. Super
@vrindavana3568
@vrindavana3568 2 года назад
ഇത് മലയാളം സിനിമ അല്ലേ... പിന്നെന്തിനാ ഡബ്ബിങ് എന്ന് പറയുന്നത്
@chintunlr5862
@chintunlr5862 7 месяцев назад
Good try...All the best...🥳
@pixelbigscreen
@pixelbigscreen 7 месяцев назад
Thank you 🙂
@sowmyam6919
@sowmyam6919 2 года назад
എനിയ്ക്ക് ഇത് കേൾക്കുമ്പോ ദേവനന്ദ യുടെ കേസ് ആണ് ഓർമ വന്നത് ,aa കുട്ടി ഇത് പോലെ വല്ല കാണാൻ പാടില്ലാത്ത കാഴ്ച കണ്ടതിൻ്റെ പേരിൽ ആകുമോ കൊല്ലപ്പെട്ടത് ഇപ്പൊ ഒന്നും കേൾക്കാനില്ല aa കേസിനെ കുറിച്ച്
@pixelbigscreen
@pixelbigscreen 2 года назад
😰😰
@neelakandandhanajayan3202
@neelakandandhanajayan3202 Год назад
സത്യം, ആ കേസ് ഉപേക്ഷിച്ചോ..
@ajeshk.r8443
@ajeshk.r8443 Год назад
ആ കുട്ടിയുടെ അമ്മക്ക് അതിൽ പങ്കുണ്ടെന്ന് ചെറിയ റൂമറുകൾ വന്നിരുന്നു. പിന്നിട് അതൊന്നും കേട്ടില്ല ആരും അറിഞ്ഞുമില്ല
@sobhanasobha5833
@sobhanasobha5833 10 месяцев назад
Yes അത് പോലെ ആകുമോ
@vipinviswanathan7763
@vipinviswanathan7763 8 месяцев назад
In simple words, I like it. Super Suspense. A thriller with a little horror. A small girl gets killed is a horror, in my opinion.
@sakeer-ll9ot
@sakeer-ll9ot 3 месяца назад
കൊള്ളാം അഭിനന്ദനങ്ങൾ
@josanageorge2299
@josanageorge2299 2 года назад
Adipoli ayirinnu.... Hats off dearss... But aa mike koodi original akamayirunnu.... Athum mathram oru porayika ayi thonni....
@pixelbigscreen
@pixelbigscreen 2 года назад
🥲🥲❤️
@atckeralam
@atckeralam Год назад
Soooper climax🔥 oru nalloru suspence triller moovie 💪💪 Idhil abhinayamikav enqiry officers kazcha vechitund. Nalloru bhavi idhinte pirakil pravarthichavarkk undakatte.. 🙏 iniyum nalla nalla movie undavate..
@pixelbigscreen
@pixelbigscreen Год назад
Tnx dr❤️
@fasildrcshj2575
@fasildrcshj2575 2 года назад
Bro shabeer Malayalam movie kand inspiration ayi oru movie cheyth engane cleashe cheythuvakkaruth sthiram Malayalam movie cleashe ellam ethilund enthenkilum cheyuvane swanthan ideayil cheyy plz it’s a request, but entry bgm nice….😵‍💫😵‍💫
@pixelbigscreen
@pixelbigscreen 2 года назад
Nxt workkil താങ്കളുടെ സഹായം പ്രതീക്ഷിക്കുന്നു.
@amrutharaj1677
@amrutharaj1677 6 месяцев назад
Unexpected twist aayirunnu super film 🥰🥰
@nibykukku
@nibykukku 10 месяцев назад
Throughout the movie I was thinking about Devnanda mol.... Athinte investigation onnum evideyum ethiyile??? Poor that kid & her family 😢😢 Good movie team... Well done... 👌👌👌
@salmansparadise6309
@salmansparadise6309 2 года назад
The great director as a shabeeb Congrachulation The Dark Day team
@sureshbabut4114
@sureshbabut4114 2 года назад
Very good film. Kept the suspense till end. Thanks,keep it up. Best of luck.
@pixelbigscreen
@pixelbigscreen 2 года назад
Tnx deyr
@anuroseanupama5698
@anuroseanupama5698 Год назад
Her first appearance itself doubtfu thatl she is the criminal.
@pixelbigscreen
@pixelbigscreen Год назад
😉😉
@Rocky0485
@Rocky0485 5 месяцев назад
Ellaaam adipowly.... 31:01 bengaliyekal nannai malayali hindi parayunnu... Excellent work malayali human. 🎉😂❤
@pixelbigscreen
@pixelbigscreen 5 месяцев назад
😎😎
@Rocky0485
@Rocky0485 5 месяцев назад
😂
@trrajesh8998
@trrajesh8998 2 года назад
Nice movie... excellent script and direction... good camera work too.
@pixelbigscreen
@pixelbigscreen 2 года назад
Tnx bro ❤️❤️
@ponnustreand2594
@ponnustreand2594 8 месяцев назад
Script aaraa...one of the🔥🔥🔥...
@pixelbigscreen
@pixelbigscreen 8 месяцев назад
Shabeeb Ard
@shyamsebastian7971
@shyamsebastian7971 2 года назад
Pwoli.. Film . Thrilling film... 😘😘😘 Hero Mass... Good luck.. Waiting for big screen Films..
@pixelbigscreen
@pixelbigscreen 2 года назад
❣️❣️
@rajijyotsna1265
@rajijyotsna1265 6 месяцев назад
If you can add subtitles it would be great to watch
@pixelbigscreen
@pixelbigscreen 6 месяцев назад
Ok. try cheyyam
@rafinazar163
@rafinazar163 2 года назад
ദേവനന്ദ കൊലകേസ്‌ ബട്ട്‌ പ്രതിയെ ഇതുവരെ പിടിച്ചിട്ടില്ല
@kaalimedia0.2
@kaalimedia0.2 2 года назад
അടിപൊളി വർക്ക്‌ അഭിനന്ദനങ്ങൾ
@ayanaynaaizam8309
@ayanaynaaizam8309 2 года назад
ജോബിൻ ജോൺ IPS പൊളിച്ചു 🔥
@anasbinahammed5240
@anasbinahammed5240 2 года назад
Nayakan and directione adi poli... Congrts entair team 🔥 dark day🔥
@pixelbigscreen
@pixelbigscreen 2 года назад
❣️❣️
@jiithus4576
@jiithus4576 2 года назад
Devandayude storry
@najmaalikka4307
@najmaalikka4307 2 года назад
Malayalam crime thriller orupaadishtanu.. Ee film kandapo ntho defferent ullathpole, sharikkum nalla thrill ode aanu kandath, thudakkathil kurach confusion akiyenkilum kolapathakiye enik urappundayrnu.. Bt athengane nadannu ennathayrnu doubt... Film super ayrnnuto... 🥰all the bst the team darkday👍🏻
@pixelbigscreen
@pixelbigscreen 2 года назад
Tnx 🥰bro
@be_the_change_
@be_the_change_ Год назад
I think this script is inspired from the DevaNandana case
@9037292863
@9037292863 2 года назад
Hard work 👏🏻I like the crowed shots so many people are there
@pixelbigscreen
@pixelbigscreen 2 года назад
❤️
@vineethvs7270
@vineethvs7270 2 года назад
ആശംസകൾ നേരുന്നു.. ഇനിയും ചിത്രങ്ങൾ ചെയ്യാൻ സാധിക്കട്ടെ.
@pixelbigscreen
@pixelbigscreen 2 года назад
❣️❣️
@anuskitchenworld9984
@anuskitchenworld9984 2 года назад
എനിക്ക് ആദ്യം തന്നെ തോന്നി പ്രസിഡന്റ് ആയിരിക്കും എന്ന്. ആദ്യം ആളുകൾ അവരുടെ വീട്ടിലേക്കു വരുമ്പോൾ പേടിച്ച് ഫോൺ മാറ്റുന്നത് കണ്ടപ്പോൾ തോന്നി.
@dheeshmacp37
@dheeshmacp37 12 дней назад
Please remove this comment… it’s spoiling their efforts
@LD72505
@LD72505 2 года назад
ക്യൂബ് ഹീറോയുടെ കൈയ്യിലിരിക്കുന്നതും പ്രസിഡൻ്റ് മുമ്പിൽ ഇരിക്കുന്നതും കണ്ടപ്പോഴേ ഉറപ്പിച്ചു, culprit ആരാണെന്ന്. Anyway brilliant work 🔥🔥🔥 Hats off to director ❤️
@pixelbigscreen
@pixelbigscreen 2 года назад
🥰🥰🙏
@rafeeqthalassery5233
@rafeeqthalassery5233 2 года назад
C B I yude mattoru puthiya pathip Adipoliyaaolittund 🙏🙏🙏👍👍👍
@greenplanet9142
@greenplanet9142 2 года назад
Excellent...the lead actor's performance is awesome, perfectly in control.
@pixelbigscreen
@pixelbigscreen 2 года назад
❤️❤️🙏
@ashkarali4407
@ashkarali4407 Год назад
Tnx
@ashmidominic5371
@ashmidominic5371 2 года назад
Ente oru doubt aanu.... Crt ayitt eganeyanu ahh vandi ah vazhiyil koode thanneya poyath ennu arinjath???athonnu clear aakki tharavo..! Mothathil nokkumpo kidu ayittund.... Making oru reksha illa.. Super aanu.. Ahh racing part onnum oru raksha illa... Sharikkum filmile making thanne.. Film kaanunnath Sharikkum shwasam pidichanu kandath.. Next enthanu ennu ariyan ulla oru ith... Ah police ayi act cheytha aalkar ellarum natural ayitt act cheythu...Inyum ithpoleyulla shortfilms alla... Film ennu thanne parayam.. Ningal cheyanam... Keep goingg team❤...
@pixelbigscreen
@pixelbigscreen 2 года назад
Sure bro.. 👍
@pamuhammmed
@pamuhammmed 2 года назад
നന്നായി ചെയ്തിട്ടുണ്ട്, സസ്പെൻസ് ഒട്ടും ചോർന്നു പോവാതെ തന്നെ
@pixelbigscreen
@pixelbigscreen 2 года назад
🥰🙏
@flyinglines4547
@flyinglines4547 2 года назад
കുറച്ചു കൂടി workout ചെയ്ത് കൊറേ scenes ഒക്കെ combine cheyth ടൈമും laggum കുറയ്ക്കാമായിരുന്നു. Any way appreciates the effort,.
@pixelbigscreen
@pixelbigscreen 2 года назад
🙏❤️
@sreerajtp3685
@sreerajtp3685 2 года назад
Camera, editing, bgm&story super...
@pixelbigscreen
@pixelbigscreen 2 года назад
❤️🙏
@Liyakathali-jv2ol
@Liyakathali-jv2ol 4 месяца назад
what a wonderful movie
@sudheer4908
@sudheer4908 2 года назад
Enik IPS akan an Agraham apo Naja epozhum ithupoleyoke crime kanarind kandathil vech etavum poliii crime super ellarum nanyi abinayichu
@pixelbigscreen
@pixelbigscreen 2 года назад
😔😔❣️❣️
@rajeevharisree6025
@rajeevharisree6025 2 года назад
Shabeeb നന്നായിട്ടുണ്ട്... അഭിനന്ദനങ്ങൾ😍
@pixelbigscreen
@pixelbigscreen 2 года назад
❣️❣️❣️
@raseenasharafu7626
@raseenasharafu7626 2 года назад
Great dear Shabeeb and team... Keep it up👏👏👏
@salmansparadise6309
@salmansparadise6309 2 года назад
100% thriller story The Dark Day
@hariparayil2106
@hariparayil2106 6 месяцев назад
Super story
@koottukaran3461
@koottukaran3461 5 месяцев назад
ജോബിൻ ജോൺ.👍 ടീം 👍 ഡോക്ടർ 👍
@JO_777_
@JO_777_ 5 месяцев назад
Adipwoli 👍🌟
@ajuzkhan1924
@ajuzkhan1924 2 года назад
Climax or rakshayumillaa👍🏻👍🏻👍🏻👍🏻🤩
@loveandloveonly574
@loveandloveonly574 2 года назад
Dubbing kurachu koodi better akkamaerunnu. Balance ellam Superb 👍👍👍👍
@pixelbigscreen
@pixelbigscreen 2 года назад
ശ്രദ്ധിക്കാം
@ajuzkhan1924
@ajuzkhan1924 2 года назад
Polyennee❤️🤩🤩 safukaaaaaa
@sharafudheenkoraliyadan
@sharafudheenkoraliyadan 2 года назад
🥰❤🥰❤
@ahammadkunhu9421
@ahammadkunhu9421 2 года назад
എല്ലാവരും നന്നായി പെർഫോം ചെയ്തു.. പിന്നണി പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ. ഡബ്ബിങ് ഒന്നുകൂടി മെച്ചപ്പെടുത്താമായിരുന്നു. പ്രത്യേകിച്ചും നായകന്റെ. നായകന്റെ അഭിനയവും ലുക്കും Super
@user-zf9cx5lc1i
@user-zf9cx5lc1i 6 месяцев назад
Excellent 👌
@jansiram8538
@jansiram8538 2 года назад
Superb 🥰പൊളിച്ചു ❣️കിടുക്കി 🌹തിമിർത്തു 🌹
@deegokvlogtech830
@deegokvlogtech830 2 года назад
Super film 👌👌 അസ്‌കർ പൊളി 👌👌👌
@RjAbru
@RjAbru 2 года назад
കണ്ടിരുന്നു നന്നായിട്ടുണ്ട് ആശംസകൾ അതിലുപരി അഭിനന്ദനങ്ങൾ Good Team Work Keep Going
@uvaism6122
@uvaism6122 2 года назад
ഇത് കേരളത്തിൽ നടന്ന ഒരു സംഭാവമാണെന്ന് എത്ര പേർക്ക് മനസ്സിലായി... അത് കൊലപാതകമാണോ മുങ്ങി മരണമാണോന്ന് ഇതുവരെ തെളിഞ്ഞിട്ടില്ല. (ഏത് ജില്ലയിലാണെന്ന് ഓർമയില്ല )
@pixelbigscreen
@pixelbigscreen 2 года назад
🙂🙏
@uvaism6122
@uvaism6122 2 года назад
@@pixelbigscreen എന്താ, സത്യമല്ലേ...
@uvaism6122
@uvaism6122 2 года назад
@UCR9fgW0tJ8JBIAGq4sGZvtQ അതെ, നടന്നിരുന്നു, വെള്ളം കുടിച്ചാണ് കുട്ടി മരിച്ചത് എന്നാണ് റിപ്പോർട്ട്‌ വന്നത്, ഇതേപോലെ വീട്ടിലെ സമീപത്തെ കുളത്തിലോ തൊട്ടിലോ ആയിരുന്നു.
@pixelbigscreen
@pixelbigscreen 2 года назад
@@uvaism6122 ദേവാനന്ദ ല്ലേ....
@blackmamba3427
@blackmamba3427 Год назад
Awesome. Brilliant crime story ❤
@pixelbigscreen
@pixelbigscreen Год назад
🙏
@nishamnisham8352
@nishamnisham8352 Год назад
Sooperbbbb🎉🎉🎉 Camera creation powlich Congratulations 🎉🎉🎉🎉
@ajithpremkumar9931
@ajithpremkumar9931 Год назад
Good work. തുടക്കത്തിലേ പ്രതിയുടെ നേർക്ക് പ്രേക്ഷകർക്ക് സംശയം തോന്നുന്ന രീതിയിൽ ചില സന്ദർഭങ്ങൾ ഉണ്ടായി. കഥ ഈ രീതിയിലായിരിക്കും എന്നും തോന്നലുണ്ടായി.
@jainisatheesh9105
@jainisatheesh9105 2 года назад
Good work👍👍ips officer 👌
@PradeepKumarasw
@PradeepKumarasw Год назад
എല്ലാത്തിനും മേലെ BGM🔥
@jidhu1269
@jidhu1269 2 года назад
Police officer good performance 🥰
@safamarva7352
@safamarva7352 2 года назад
സൂപ്പർ ഇനിയും ഉയരങ്ങളിൽ എത്തട്ടെ
@pixelbigscreen
@pixelbigscreen 2 года назад
❣️❣️
@deeps1908
@deeps1908 10 месяцев назад
Well made movie 👌👌good acting, story and BGM
@sajitharajiv6950
@sajitharajiv6950 2 года назад
ഈ movie കണ്ടപ്പോൾ ദേവ നന്ദന കേസ് ഓർമവന്നു
@pixelbigscreen
@pixelbigscreen 2 года назад
🥲🥲
@mahinhamza3143
@mahinhamza3143 7 месяцев назад
great movie excellent
@sugeeshdrone2090
@sugeeshdrone2090 2 года назад
Superbbbbb👍👍👍👍👍👍
Далее
Dropping In from the Clouds 🌁
00:17
Просмотров 1,8 млн
Cleaning🤣 #shorts #トイキッズ
00:18
Просмотров 6 млн
Dropping In from the Clouds 🌁
00:17
Просмотров 1,8 млн