ആരെന്തു പറഞ്ഞാലും, " KP യോഹന്നാൻ എന്ന അഭിഷിക്തനെ ദൈവം ഒത്തിരി ഒത്തിരി മാനിച്ചിരിക്കുന്നു, എന്നതിന്റെ തെളിവാണ് ഇത്. പല തലമുറകളിലെ ലക്ഷക്കണക്കിന് പേർക്ക് അഭിഷിക്തന്റെ, വാക്കുകളും പുസ്തകങ്ങളും പ്രാർത്ഥനയും ഒക്കെ കൈത്താങ്ങും, വെളിച്ചവും, വഴികാട്ടിയും ഒക്കെ ആയെങ്കിൽ, ഒരു പാസ്റ്റർ എന്നതിൽ നിന്നു, സഭയുടെ തലവന്മാരായ പോപ്പുമാർക്കും ബാവാമാർക്കും, തുല്യമായ സ്ഥാനത്താണ് ദൈവം ഇരുത്തിയത്...... തിരുമേനിയുടെ പാവന സ്മരണകൾക്ക് മുൻപിൽ കൂപ്പു കൈയോടെ...... 🙏🙏🙏🙏
Prabhuvu nandu nidhrinchina k.p ayyagaru JesusGod yandu unnarani nammu chunnanu but vichi vellina ayyagari family members in Jesus name lo deevinchi asirvadinchi thoduga undunu gaka in Jesus name Amen Amen Amen thankyou God
ഭാരത സുവിശേഷീകരണത്തിൽ ഡോക്ടർ കെ.പി.യോഹന്നാന്റെ സ്ഥാനം ഒന്നാമതാണ്. യേശു ക്രിസ്തുവിനെ ഉത്തര ഭാരതത്തിൽ അദ്ദേഹം പരിചയപ്പെടുത്തിയ പോലെ ആരും ചെയ്തിട്ടില്ല എന്നത് ഞാൻ നേരിട്ട് മനസിലാക്കിയതാണ്.ഉത്പ്രപാണത്തിൽ വീര വാദം മുഴക്കുന്ന പലരും കാണുകയില്ലെങ്കിലും ഈ മനുഷ്യ സ്നേഹിയായ ദൈവദാസൻ കാണും നിശ്ചയം.
I cannot control my tears falling in my heart.... 😭😭😭😭😭😭😭😭😭😭😭 Even I am so far away from him i feel he was with us... 😭😭😭 But God has chosen the time for him for that day.. 🥺🥺🥺 May our Father Spirit rest in peace in heaven 🥺🥺🥺😥😥
Very sad to see him go so early. But it’s Gods time. Time chosen by God for all of us is the best. Rev KP Yohanan touched our life through his 4:30 Am radio program “Ithe Almeeya yatra ente per KP Yohanan” My mum always used to listen to the program and remind us children to tune the radio for her. I feel very sad very sad. Though I know he is with the Lord..