Тёмный

The Fun Factor | Mercedes-AMG GLE 53 4MATIC+ Coupe 2020 Test Drive Review Malayalam | Vandipranthan 

Vandipranthan by Rakesh Narayanan
Подписаться 479 тыс.
Просмотров 196 тыс.
50% 1

#MercedesAMGGLE534MATIC #TestDriveReview #Malayalam
The Fun Factor | Mercedes-AMG GLE 53 4MATIC+ Coupe 2020 Test Drive Review Malayalam
For business inquiries
me@vandipranthan.com
+91 6235359254
Website
www.vandipranth...
Facebook
goo.gl/iUerXV
Twitter
goo.gl/7QJoJo
Instagram
/ vandipranthanofficial
Channel
goo.gl/2ogaXN
Disclaimer:
Due to factors beyond the control of me, I cannot guarantee against improper use of this information. Vandipranthan assumes no liability for property damage or injury incurred as a result of any of the information contained in this video. Use this information at your own responsibility and the car used in this video for preview purposes and not my own. The shared links are not giving me any support or revenue but I used the same and sharing it with the benefit of others.

Опубликовано:

 

15 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 400   
@mjfun391
@mjfun391 4 года назад
മറ്റേ ദാരിദ്ര്യം കമന്റ് വന്നോ ?? സൈക്കിൾ പോലും ഇല്ലത്ത ആൾ
@theman3206
@theman3206 4 года назад
Ipo varum 😂
@cyriacjose99
@cyriacjose99 4 года назад
😂😂😂
@suhailpanakkal5067
@suhailpanakkal5067 4 года назад
😂😂😂
@BGM-bu3gi
@BGM-bu3gi 4 года назад
@ATTINGAL- SDPL 😁😁athu musta
@manzoor141
@manzoor141 4 года назад
Varathe thanne vannu
@georgevarghese5448
@georgevarghese5448 4 года назад
ആ ക്യാമറ എടുത്ത ആരാണ് ബോണറ്റ് തുറക്കുമ്പോൾ ക്യാമറ കൊണ്ടുപോയി എവിടെ വെച്ചേക്കുവാ engine കാണാൻ അല്ലെ നമ്മളൊക്കെ ഇരിക്കുന്നത്
@Vandipranthan
@Vandipranthan 4 года назад
Bro onnoode kanoo rand close up vachittundu enthelum parayalel
@georgevarghese5448
@georgevarghese5448 4 года назад
@@Vandipranthan അങ്ങനെ അല്ല ക്ലോസ് up വെക്കേണ്ടത് ഫൈസൽ ഖാൻ rewiwe ഒന്ന് കാണു
@spiritusboy013
@spiritusboy013 4 года назад
Videos edukumbo ellarkum oru mistake varum
@georgevarghese5448
@georgevarghese5448 4 года назад
@@spiritusboy013 അങ്ങനെ അല്ല ബ്രോ amg വണ്ടി എന്നാൽ അതിന്റെ ഏറ്റവും ഇമ്പോര്ടന്റ് engine സൈഡ് ആണ് അതൊക്ക കാണാനാ എനിക്ക് ഇഷ്ടം അതുകൊണ്ട് പറഞ്ഞു എന്നെ ഉള്ളു
@UAEROADTRIPS
@UAEROADTRIPS 4 года назад
/.,സർ, റോഡ് വീഡിയോകൾ ഇഷ്ടമാണെങ്കിൽ, ദയവായി യുഎഇ റോഡ് യാത്രകൾ കാണുക, സബ്‌സ്‌ക്രൈബുചെയ്യുക
@vibin.b.k
@vibin.b.k 4 года назад
ഇന്ത്യയിൽ പൊതുവിൽ luxury വണ്ടികൾക്ക് കടുത്ത tax വാങ്ങുന്ന രാജ്യം ആണ്. കേരളത്തിൽ ആണ് എങ്കിൽ ഇന്ത്യന് സ്റ്റേറ്റ്കളിൽ top ആണ് tax വാങ്ങുന്നത് luxury വാഹനങ്ങൾക്ക്.എന്നിട്ടും കിട്ടുന്നത് മൂഞ്ചിയ റോഡ്കൾ കേരളത്തിൽ.
@Vandipranthan
@Vandipranthan 4 года назад
Road mukyam bigile
@renji1679
@renji1679 4 года назад
അവിടെ മാത്രം അല്ല uk യിലും അഡിഷണൽ tax ഉണ്ട് ഇപ്പൊ £ 40000താഴെ ഉള്ള വണ്ടികൾക്ക് around £150 പർ ഇയർ ആണ് നാട്ടിലെ പോലെ 10/15 വര്ഷം അല്ല ഓണർ മാറുമ്പോളും tax seperate അടക്കണം പിന്നെ £ 40000 മുകളിൽ ഉള്ള കാറുകൾക്ക് അഡിഷണൽ 400 പൗണ്ട് കൂടി വർഷാവർഷം അടക്കണം പിന്നെ ലണ്ടൻ കയറാൻ ദിവസം 11 പൗണ്ട് പെട്രോൾ നും അഡിഷണൽ 12 പൗണ്ട് 11+12 ഡീസൽ കാറിനും കോഞ്ചേശ്ശൻ ചാര്ജും കൊടുക്കണം ഇതിനു ഇവിടെ ആരും റോഡിൽ ലും ബ്രിഡിഡ് ന്റെ മുകളിലിൽ നിന്നും ഒന്നും അണ്ടർ വെയർ ഒന്നും ഊരുന്നില്ല കാരണം tax അടച്ചാൽ ഇവിടെ കരിയഗൽ നടക്കുള്ളൂ അല്ലാതെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് എന്നും നോട്ട് അടിക്കുന്നില്ല
@vibin.b.k
@vibin.b.k 4 года назад
@@renji1679 tax വാങ്ങുന്നത് അനുസരിച്ചു നല്ല റോഡ് നാട്ടിൽ കൊടുത്ത് കൂടേ എന്നാണ് ചോദ്യം.
@allen2958
@allen2958 4 года назад
@ATTINGAL- SDPL enthayalum cash alle kodukkunne 😅
@mahin9331
@mahin9331 4 года назад
അതിപ്പോ ഇത് വാങ്ങുന്നവർ വിചാരിക്കണം
@unluckyofplanet463
@unluckyofplanet463 4 года назад
E class ന്റെ comfort കിട്ടുമൊ rear seat? SUV ആയോണ്ട് sedan ൽ ലോങ്ങ് പോവുമ്പോൾ കിട്ടുന്ന യാത്രാസുഗം ഇതിൽ കിട്ടുമോ? Please reply..
@trekavalonjishnukoodam
@trekavalonjishnukoodam 4 года назад
വില കൂടിയ വണ്ടിയുടെ വില കൂടിയ പ്രത്യേകതകൾ കാണുമ്പോഴാണ് അംബാനിയുടെ മകൻ ആയിട്ട് ജനിച്ചാൽ മതിയായിരുന്നു എന്നു തോന്നുന്നത്😂😂. വലിയ സ്വപ്നങ്ങൾ കാണണം... അതൊക്കെ നേടണം...🤗🤗.. Review അടിപൊളി വണ്ടിപ്രാന്താ😍😍...
@amaldev9948
@amaldev9948 4 года назад
Work hard 👍👍👍
@Vandipranthan
@Vandipranthan 4 года назад
Ellam nadakkum ☺️
@trekavalonjishnukoodam
@trekavalonjishnukoodam 4 года назад
@@Vandipranthan അതന്നെ🤗🤗😍😍
@trekavalonjishnukoodam
@trekavalonjishnukoodam 4 года назад
@@ameernenminiputhanpurakkalഒന്നു exaggerate ചെയ്തു പറഞ്ഞതല്ലേ ബ്രോ😁😂
@UAEROADTRIPS
@UAEROADTRIPS 4 года назад
.,/.,സർ, റോഡ് വീഡിയോകൾ ഇഷ്ടമാണെങ്കിൽ, ദയവായി യുഎഇ റോഡ് യാത്രകൾ കാണുക, സബ്‌സ്‌ക്രൈബുചെയ്യുക
@streetjam1236
@streetjam1236 3 года назад
GLE 53 AMG or X5 M sport? Which one is better?
@abdulharis5892
@abdulharis5892 4 года назад
Car ishtappattavar like
@Vandipranthan
@Vandipranthan 4 года назад
☺️
@scv317
@scv317 4 года назад
കുറെ നാളായി താങ്കളുടെ വീഡിയോസ് കാണുന്നു, ഇതു വരെ സബ്സ്ക്രൈബ് ചെയ്തില്ല പക്ഷെ ഇന്നത്തെ വീഡിയോ കണ്ടപ്പോഴേ വാഹനത്തോടുള്ള സമീപനവും സ്നേഹവും മനസ്സിലായി... ചാനലും സബ്സ്ക്രൈബ് ചെയ്തു രണ്ടു വെടിയും പൊട്ടിച്ചു... കൊള്ളാം👍
@suhailpanakkal5067
@suhailpanakkal5067 4 года назад
Congrats bro. I have been looking for this bull's review
@basim0007.
@basim0007. 4 года назад
Edukkan plan undoo
@suhailpanakkal5067
@suhailpanakkal5067 4 года назад
@@basim0007. Inshaallha
@issacroy9211
@issacroy9211 3 года назад
Which one would you choose, GLE 53 AMG OR X5 M SPORT?
@JOHNY9JOHNY
@JOHNY9JOHNY 3 года назад
X5 M sport. BMW always pure drivers car
@akshayap3081
@akshayap3081 4 года назад
എടുക്കാൻ പറ്റില്ലെന്നറിയാം.. എന്നാലും കണ്ടിരിക്കാൻ ഒരു സുഖം 👌👌👌
@roblox_4everr
@roblox_4everr 3 года назад
What's the point in buying luxury 🚗 in Kerala's sub standard road, which has got highest vehicle tax?
@mahoormashoor1573
@mahoormashoor1573 4 года назад
ഇതിൽ യാത്ര ചെയ്യുമ്പോൾ നാല് ടയർ ഉണ്ടെന്നും മുന്നിൽ ഒരു എഞ്ചിനുള്ളതും നമ്മൾ അറിയില്ല ശരിക്കും ഹെലികോപ്റ്റർ യാത്ര പോലെ തന്നെ സൂപ്പർ അടിപൊളി വണ്ടി
@anabelterence
@anabelterence 4 года назад
Kurachukoode preparation venam ennu thonni. Inganethe Car kittiyathinte excitement aanennu ariyam. Ennalum just onnu script cheytha adipoliyavum. Parayumbo kore sthalathu awkward silence verunundu. Churukathil paranja smooth flow aakanam😀 Regards, Vere oru vandipranthan
@Vandipranthan
@Vandipranthan 4 года назад
Thanks ☺️
@anabelterence
@anabelterence 4 года назад
Reply thannathil valare adhikam santhosam! Ningaleyokke kandittanu njan ente channel thudangiyatu😀😀
@azeezboss9920
@azeezboss9920 4 года назад
പണ്ടാര comfortable ആണ്. . . അത് കലക്കി.
@desertdrive
@desertdrive 4 года назад
New car reviews iniyum varum... Vandipranthan is growing ❤️😍
@Vandipranthan
@Vandipranthan 4 года назад
☺️
@adithyakrishna.t2166
@adithyakrishna.t2166 4 года назад
കുറെ കാലമായിട്ടുള്ള doubt aa AMG എന്നതിന്റെ ഫുൾഫോം എന്താ?
@pradeeppk9660
@pradeeppk9660 4 года назад
ജർമൻ സാങ്കേതികതയുടെ നിറ കുടമായ മേഴ്‌സിഡസ് ബെൻസ് AMG GLE53 യെ കുറിച്ച് എന്ത് എത്ര പറഞ്ഞാൽ ആണ് മതി വരുക?
@harisanthh7409
@harisanthh7409 4 года назад
Bro opentop available anno .Eth kerathile showroom IL available anno .Eth edukkan thalperiyam ond
@Vandipranthan
@Vandipranthan 4 года назад
Open top illa ee modelinu
@pds2sruthi
@pds2sruthi 4 года назад
Vandiel erunnal road kanan pattumo chetta.
@nijumediacom3908
@nijumediacom3908 4 года назад
One day I'll buy it 🤟
@varungopi4945
@varungopi4945 2 года назад
Drem come true🤩🤩🤩🤩🤩
@nijumediacom3908
@nijumediacom3908 2 года назад
@@varungopi4945 yes why not? So you keep your dreams that's would be great 👍
@railfankerala
@railfankerala Год назад
Annu lokam avasaanikkum 😂😂😂😂
@technatural2198
@technatural2198 4 года назад
Pwolii Rakesh chetta ... Ente fav car ahnu ithuu
@Vandipranthan
@Vandipranthan 4 года назад
Adipoli
@sreejesht6280
@sreejesht6280 4 года назад
Rakesh ettante shoe Etha brand?kanan nalla bangiyum oru kouthukavum thoni🤔
@Vandipranthan
@Vandipranthan 4 года назад
woodlands
@akshaykurian
@akshaykurian 4 года назад
AMG GLE 53 .. gonna love this car♥️
@GR8SOUL786
@GR8SOUL786 4 года назад
എന്നാ ഒരു ലുക്കാ👌🏻... ഉഫ്🔥🔥🔥
@akhilgeorge8232
@akhilgeorge8232 4 года назад
Rakesh ettan munbil poya porsche mention cheyyathathu enthanennu karuthiyavar undo?
@rahman2011able
@rahman2011able 3 года назад
Is this model available for rent in Kochin..Then quote number???
@safeworld1798
@safeworld1798 4 года назад
SUV ആണോ SEDAN ആണോ? കൺഫ്യൂഷൻ?
@safeworld1798
@safeworld1798 4 года назад
🤔
@safeworld1798
@safeworld1798 4 года назад
😇
@rashidamenmk2899
@rashidamenmk2899 4 года назад
Suv coupé
@Cartier2255
@Cartier2255 4 года назад
ഇൗ പ്രാവശ്യം ആണ് ശെരിക്കും കാലു കൊടുത്ത് എടുത്തത്✌🏻
@BND1
@BND1 4 года назад
*മറ്റേ നട്ടപിരാന്തു പിടിച്ചു കൂടിയ ഐറ്റമടിച്ചു പിരിയിളകിയവൻ കമന്റുമായി വന്നോ "വണ്ടിയുടെ ആദ്യത്തെ കസ്റ്റമർ എന്ന നിലയിൽ പറ്റിക്കപ്പെട്ട ആളാണ് ഞാനെന്ന്"*
@vishnuunnikrishnan7219
@vishnuunnikrishnan7219 4 года назад
🤣ലെവൻ ഇതുവരെ എത്തിയിട്ടില്ല
@Hari-wi7sr
@Hari-wi7sr 4 года назад
😂
@ziyadr
@ziyadr 4 года назад
N P K vlogs enn paranja aal alle😂
@Vandipranthan
@Vandipranthan 4 года назад
Hahaha
@jubinks1325
@jubinks1325 4 года назад
😂. ippa vannolum
@saikrishnan3183
@saikrishnan3183 4 года назад
Super review 😍😍
@anandurajan4768
@anandurajan4768 4 года назад
ഒരു സൈക്കിൾ വാങ്ങാൻ പോലും പറ്റില്ല എന്നാലും ഇതൊക്കെ കാണും 😀😀✌️✌️
@creativezone8715
@creativezone8715 4 года назад
സ്വന്തമായി വണ്ടിയൊന്നും ഇല്ലാത്ത ഞാൻ ആദ്യം ബെഡിൽ കിടന്നു ആലോചിക്കും ഒരു alto എങ്കിലും വാങ്ങണം ഇതുപോലുള്ള വീഡിയോസ് കാണുമ്പോൾ ആലോചിക്കും ഭാവിയിൽ panakaaran ആകുമ്പോൾ ഇതും ഒന്ന് വാങ്ങണം. സ്വപ്നങ്ങൾ കാണാൻ കാര്യമായി ചിലവ് ഒന്നും ഇല്ലാലോ 😜😜😜
@Vandipranthan
@Vandipranthan 4 года назад
Pinnalla
@althafj
@althafj 4 года назад
Mileage ethra kuravanagilum onnu parayamaerunnu.....
@shmee154
@shmee154 4 года назад
Video kaanunna ellavarkum oru "Healthy and Wealthy" life ashamsikkunnu !
@Vandipranthan
@Vandipranthan 4 года назад
Same to you too
@shmee154
@shmee154 4 года назад
@@Vandipranthan Thank you
@vyshnavkm2728
@vyshnavkm2728 4 года назад
BENZ GLE 450 4MATIC LWB video cheyuo ?
@aboobacker.sidheek
@aboobacker.sidheek 4 года назад
Nagibikkante wrangler review kanditt vannavarundo
@kannanambady5145
@kannanambady5145 4 года назад
Very expensive anoo ?? Entha milege
@abidarshbn9915
@abidarshbn9915 3 года назад
Bro mileage ethraya😜
@chinjuthomas3576
@chinjuthomas3576 4 года назад
Price athra?
@akhinkumar5609
@akhinkumar5609 4 года назад
Calicut showroom allea bro.... Hamara Kozhikode......
@MOHAMMEDIRFAN-cq2bl
@MOHAMMEDIRFAN-cq2bl 4 года назад
Bro 4WD OR AWD YOU ARE SAYING 4WD..
@anandtly
@anandtly 4 года назад
Gle 450 launch udane undakumo?
@adilabduljabbar5956
@adilabduljabbar5956 4 года назад
06:28, തനതായ രീതിയിൽ ഒന്ന് കുന്തളിപ് കാണിച്ചു ഓടിക്കണം..liked it 😄😄
@bibinps6948
@bibinps6948 4 года назад
ithu mate.. one man one engine categoryil pedaatha AMG aanenu thonunnu... .. aano?.. signature kandillaa
@anoopcharuvil3109
@anoopcharuvil3109 3 года назад
Aa category alla 🙂
@sajinsaji8334
@sajinsaji8334 4 года назад
First ❤️
@jacobkc1268
@jacobkc1268 4 года назад
Is it v configuration?
@nabeelvp5349
@nabeelvp5349 4 года назад
Samsarathinde speed kurakkan shranichal nallathayirikkum👍
@Cars_with_Arjun_G
@Cars_with_Arjun_G 4 года назад
Wow! Rakesh Chetta Adippoly Review👍👍👍
@VishnuTVenu
@VishnuTVenu 4 года назад
Ee vandi white colour back side adipoly anu night il🔥🔥🔥 Odukatha look
@shaheenms5790
@shaheenms5790 4 года назад
31:00- Fake Exhaust Sound from Internal Speakers
@anandhubaburaj.kl0582
@anandhubaburaj.kl0582 4 года назад
ആ വീൽആർച് ബ്ലാക്ക് ആരുന്നേൽ പൊളിച്ചേനെ
@BGM-bu3gi
@BGM-bu3gi 4 года назад
Borakum
@krishnanandsmenon9608
@krishnanandsmenon9608 3 года назад
BMW X6 Review cheyyamo?
@chetanhegde3299
@chetanhegde3299 4 года назад
This car is very nice my parents bought this car colour emerald green and its mileage is also nice as it give 5 .3 and if its is running in eq it gives 15
@GR8SOUL786
@GR8SOUL786 4 года назад
ഇതിന്റെയൊക്കെ വില കേൾക്കുന്നിടം വരെ ഞാനുണ്ട്.... വില പറയാത്തോണ്ട് ഫുൾ കണ്ടു😁
@paulvininchakkadan3239
@paulvininchakkadan3239 4 года назад
പറയുന്നുണ്ടലൊ 😂🤭 full കണ്ടില്ലല്ലെ
@GR8SOUL786
@GR8SOUL786 4 года назад
@@paulvininchakkadan3239 evde? ente shradhayil pettillallo🤔
@KUMBIDI_0.2
@KUMBIDI_0.2 4 года назад
26:22 - 1.20cr aan car nte vila
@paulvininchakkadan3239
@paulvininchakkadan3239 4 года назад
@@GR8SOUL786 26:22 kettu nokk 😇
@GR8SOUL786
@GR8SOUL786 4 года назад
@@KUMBIDI_0.2 😳🤒 കേൾക്കാഞ്ഞത് നന്നായി അല്ലേൽ ഫുൾ കേൾക്കാൻ കഴിയില്ലായിരുന്നു ... 😁 അപ്പൊഴേ ബോധം പോയേനെ ...
@shafeeqahmad4788
@shafeeqahmad4788 4 года назад
Emil brode harrier delivery photoyil aa look shradichayirunnu! Ethan aa Kochu payyan enn! Ipo aa Kochu payyan videoyilum vanne! 😁😁😀
@basileldhosemrvampire1105
@basileldhosemrvampire1105 4 года назад
Bro price?
@smithasuresh8698
@smithasuresh8698 4 года назад
Lomborgini review chayiyyan pattumoo
@ashrafameer3267
@ashrafameer3267 4 года назад
Mr rakesh bhai Mercedes gl53 AMG gear shift video Next video iwant Learning how to shift Mercedes car if you link Please update comments section
@ziyadr
@ziyadr 4 года назад
Bro Ith Calicut alle location (Ramanattukara)
@anandhakrishnan1411
@anandhakrishnan1411 4 года назад
5:58🤩
@abhimanyuo.m9036
@abhimanyuo.m9036 4 года назад
Ellavarum oru 50 like therumo.Maaman kaanikana..
@Vandipranthan
@Vandipranthan 4 года назад
Orennam njan thannu
@sujirajappanmr6301
@sujirajappanmr6301 4 года назад
Voiz korachu clear aakkanam....korach speed korachu clear aayi paranjaal nannayirunnu.....
@thanveerthannu806
@thanveerthannu806 4 года назад
Mileage എത്ര കിട്ടും
@manasvenugopal8674
@manasvenugopal8674 4 года назад
Chetta chetante car etha
@muhammedrayif6087
@muhammedrayif6087 4 года назад
Go pro head mount vech review cheydhu nokikoodey
@noushumnm
@noushumnm 4 года назад
Ithu ramanattukara to medical college root Alle
@aghinsvlog7490
@aghinsvlog7490 4 года назад
Piano balckinte അതിപ്രസരം😂😂😂
@niranjanmedia7042
@niranjanmedia7042 3 года назад
Renualt lodgy viedio cheyamo
@murshidpp3758
@murshidpp3758 4 года назад
Adipoli vandi
@sreekumarhpillai4305
@sreekumarhpillai4305 4 года назад
Bmw x4 coupe review chayyumo athupolethanne glc coupe anno atho bmw x4 coupe anno best
@2020kid
@2020kid 4 года назад
Ambassador nte evideyokeyoooo thonnunnu
@relaxyourmindandbrain4676
@relaxyourmindandbrain4676 3 года назад
Over laod ketti pokuna pickup ne cool ayi ovrtk cheyuna ...n
@gijopalladan1
@gijopalladan1 4 года назад
Good presentation, compared to ur previous videos... ✌
@Kingman-ic8pb
@Kingman-ic8pb 3 года назад
Nice voice dude
@sachin_nomadic
@sachin_nomadic 4 года назад
Ith kozhikode analo
@muhammedsamil2891
@muhammedsamil2891 4 года назад
Pwoli review 😘. Ee vandiky 100 okke onnumalla.indian version ayathu kond aayirikyum top speed 300in thazhath.
@traveloguebyazi3854
@traveloguebyazi3854 4 года назад
Messi yude vandi ith allleeee.......??? Ithinte black colour
@waydeff7648
@waydeff7648 3 года назад
Ys
@arjunedappayil2947
@arjunedappayil2947 4 года назад
Bro cherudhayyi BGM okke add cheydhal polikkum
@muhammedirfan384
@muhammedirfan384 4 года назад
Mitsubishi pajero cheyyaamo?
@Vandipranthan
@Vandipranthan 4 года назад
Cheyyam
@vishnu461
@vishnu461 4 года назад
Ithu kozhikode analole
@sulaimanadilmm2086
@sulaimanadilmm2086 4 года назад
Price bro
@helvin241
@helvin241 4 года назад
12500000
@deepakiyyani
@deepakiyyani 4 года назад
Bmw m5 ന്റെ അത്ര ഭീകര തോന്നിയില്ല, ഈ റൈഡ്, ചിലപ്പോൾ ക്യാമറ, റോഡ് ആയിരിക്കും കാരണം, ആ വീഡിയോ കണ്ടു കിളി പോയി, എന്തായാലും super വണ്ടികൾ രണ്ടും, ഏതാണ് മികച്ചത് എന്ന് പറയാൻ പറ്റില്ല, ഇന്റീരിയർ ബെൻസ് തന്നെ, riding comfort താങ്കൾ പറയണം
@storyguy-l5j
@storyguy-l5j 4 года назад
26:55 Benz = drivers vehicle BMW = Am i joke to you ❤❤❤
@jinosimon9291
@jinosimon9291 4 года назад
AMG - hold my beer
@muhammadshayaan7-h815
@muhammadshayaan7-h815 4 года назад
@@jinosimon9291 M POWER JST KEEP THE BEER WITH U I AINT GOT NOT TYM TO CHILL
@abhinavk4926
@abhinavk4926 4 года назад
Rakeshetta ഇത് RAMANATTUKARA അല്ലെ??? 😍❣️
@abdulajeeshmm9141
@abdulajeeshmm9141 4 года назад
Chumma revw cheyathe vandy category thirich oro segmentum present cheyenda oru stylil cheyan noku,Very poor
@johnsonthadathil1485
@johnsonthadathil1485 4 года назад
Gloster cheyumo
@muhammedfaez3708
@muhammedfaez3708 4 года назад
Pwolich✨
@amnashamnash2977
@amnashamnash2977 4 года назад
Bro BMW 2 series review cey
@vidhunvijay543
@vidhunvijay543 4 года назад
Explain chyumbo kurachoke slow ayitt paranjal nannayirinu
@pjpreejith
@pjpreejith 3 года назад
Need review of bmw x6 m50i 2020 waiting
@devragesh3322
@devragesh3322 4 года назад
Powli bro ❤️
@janzraj
@janzraj 4 года назад
Nice review
@firosshaajas9165
@firosshaajas9165 4 года назад
ഇതെന്ത് അവതരണം ആണ് ചേട്ടാ?
@abhinav._350
@abhinav._350 4 года назад
Uff.. pever🔥🔥🔥😍😍❤️❤️
@Vandipranthan
@Vandipranthan 4 года назад
☺️
@anandu7582
@anandu7582 4 года назад
I'll make him mine one day...
@athulmj1657
@athulmj1657 4 года назад
Video start aavumpo vandi onnu chutti kanikkande First impression pole irikkum bakki video kanunnath
@abhijithmb5499
@abhijithmb5499 4 года назад
ഇതിന്റെ ഒരു പച്ച കളർ ഉണ്ട് കിടിലൻ ആണ്
@hjoseph3802
@hjoseph3802 4 года назад
Old gle coupe was better looking. Puthiya merc design verum bore.
@deva_narayanan.m6361
@deva_narayanan.m6361 4 года назад
Bro eppola bmw 2 series
Далее
New Mercedes Benz GLE I Review by Baiju N Nair
20:49
Просмотров 173 тыс.
Cool Parenting Gadget Against Mosquitos! 🦟👶
00:21
New Mercedes Benz GLC Coupe I Review by Baiju N Nair
22:55
Mercedes GLB 2021 review - it's a half-price GLS!
20:25