Тёмный

The Hijab Controversy | Karnataka | JBITv|ഹിജാബ് സമരങ്ങളും യാഥാര്‍ത്ഥ്യങ്ങളും 

JBI Tv
Подписаться 251 тыс.
Просмотров 54 тыс.
50% 1

#jbitv #jaiby #hijab #hijabkarnataka #karnataka #HIJAB
/ jaibyjoseph
The best way to contact me is by messaging on Instagram:
/ jbitvofficial
/ jbitvofficial
/ jbitvvlogs - Second Channel @JBITv Vlogs
There is an ongoing controversy related to School Uniforms where some Muslim girl students of Udipi, Karnataka have been banned from wearing Hijabs in Schools. It resulted in many protests and counter-protests, where different people came with their own uniforms saying that it's their right to wear Saffron, or whatever they like. It has now taken the form of nationwide religious controversy. But what is the exact matter?

Опубликовано:

 

5 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 423   
@faris9369
@faris9369 2 года назад
For headphone users This video has stereo audio mode. If you want mono audio Go to : >settings >Accessibility >Hearing enhancement >Switch to mono audio
@deepakfrancis5674
@deepakfrancis5674 2 года назад
Channel switch aakunnapoole thonni
@DIGIL.
@DIGIL. 2 года назад
കേൾവിക്കാരാണോ ചേട്ടാ മാറ്റേണ്ടത്...
@alen.s_creations
@alen.s_creations 2 года назад
❗Veruthe alle enthe right earphone kudi mathram sound verunne😅❗
@deepakdavid8355
@deepakdavid8355 2 года назад
For these type of videos, centre mixing will be good since most of viewers wear one ear piece only
@den12466
@den12466 2 года назад
@@DIGIL. yess
@neetzz101
@neetzz101 2 года назад
ഞാൻ ബാംഗ്ലൂർ ഇൽ ജോലി ചെയ്ത പല IT സ്ഥാപനങ്ങളിലും കണ്ട ഒരു കാര്യം ആണ്.. ചില മുസ്ലിം പെൺകുട്ടികൾ nikab ഇട്ടു വീട്ടിൽ നിന്ന് വരും, ഓഫീസിൽ വന്നു വാഷ്‌റൂമിൽ അത് ചേഞ്ച് ചെയ്യും. ഒരിക്കൽ ഞാൻ ഒരു കുട്ടിയോട് ചോദിച്ചു, ഒന്നുകിൽ fulltime ഇടുക അല്ലെങ്കിൽ fulltime ഇടാതെ ഇരിക്കുക..എന്തിനാണ് ഇങ്ങനെ ഓഫീസിൽ വന്നു മാറ്റുന്നത് എന്ന്. She said.. ഇത് ഇടാതെ വീട്ടിൽ നിന്ന് ഇറക്കില്ല.. പക്ഷെ she doesnt like to wear. അപ്പൊ ഇതൊക്കെ അവരവരുടെ ചോയ്സ് ഒന്നും അല്ല. When they have to make a choice between wearing nikab/hijab and not working at all, they are forced to wear it. ഇപ്പൊ ഈ കുട്ടികൾ പറയുന്നതു hijab/nikab നിരോധിച്ചാൽ അവരുടെ education എന്ന right ഇല്ലാതെ ആകും എന്നാണ്. അതായത്, ഈ വസ്ത്രം ഇടാതെ ഇപ്പൊ ഈ കുട്ടികളെ school അറ്റൻഡ് ചെയ്യാൻ അവരുടെ family/സമൂഹം അവരെ അനുവദിക്കുന്നില്ല. That according to me is the biggest violation of human rights. ഇത് ഒരിക്കലും സംഗികളുടെ സൈഡ് പിടിച്ചു പറയുന്നതല്ല. അവർ അവരുടെ അജണ്ട നടപ്പാക്കുന്നു.. അതെ സമയം muslims ന്റെ victimization സ്റ്റോറി isnt what I can accept as well..
@primitive-mind
@primitive-mind 2 года назад
നന്നായി ജൈബി. നല്ല ബാക്ക് ലാഷ് ഉണ്ടാകാൻ സാധ്യതയുള്ള ഈ വിഷയത്തിൽ ധൈര്യമായി നല്ലൊരു അഭിപ്രായം പറഞ്ഞു. ചെറുപ്പത്തിലേ തൊട്ട് മതത്തിന്റെ അടിമത്തത്തിൽ പെട്ട് പോയ ഇരു വിഭാഗത്തിലുമുള്ള ഈ കുട്ടികളോട് സഹതപിക്കാനേ പറ്റു. അതിൽ നിന്ന് പുറത്തു കടക്കുക അത്ര എളുപ്പമല്ല. എനിക്ക് തന്നെ തലയിൽ വെളിച്ചം കേറിയത് അടുത്ത കാലത്താണ്
@hakunamatata9625
@hakunamatata9625 2 года назад
🤩
@shibinkattodu6074
@shibinkattodu6074 2 года назад
ഇത് പറയാൻ ധൈര്യം കാണിച്ചതിന് നന്ദി.. മത വിശ്വാസങ്ങളേക്കാൾ ശാസ്ത്ര ചിന്തകൾക്കും മാനവികതയ്ക്കും പ്രാധാന്യം കൊടുക്കുന്ന ഒരു പുതിയ തലമുറയ്ക്ക് വേണ്ടി പ്രവർത്തിച്ചെ മതിയാവൂ ഇതൊക്കെ മനസ്സിലാക്കിയിട്ടുള്ളവരെങ്കിലും 🙏
@anaghasuresh1396
@anaghasuresh1396 2 года назад
ആവശ്യത്തിന് വിദ്യാഭ്യാസം കിട്ടിയിട്ടും ഈ കുട്ടികളൊക്കെ choice ആണ് choice ആണ് എന്നും പറഞ്ഞ് നടക്കുന്നത് എന്താണെന്നു ഒട്ടും മസ്നസ്സിലാവുന്നല്ല. ഇവിടെ സുലു മമ്മുട്ടിക്കും, അമാൽ ദുൽഖർ സൽമാനും, നസ്രിയ ഫഹദിനും, സമ ആസിഫ് അലിക്കും ഒക്കെ ഇത് choice ആയിരിക്കും ബാക്കി സാധാരണ വീട്ടിലെ സ്ത്രീകൾക്കും ഇത് choice ആണോ!
@jim409
@jim409 2 года назад
ചോയ്സ് ആണ്.. അങ്ങനെ ചൂസ് ചെയ്തില്ല എങ്കിൽ കുറച്ച് ആസിഡ് മുഖത്തേക്ക് ഒഴിക്കും.. അങ്ങനാ ഇറാനിൽ ഒക്കെ.. ഇവിടെ ഇത് ചൂസു ചെയ്തില്ല എങ്കിൽ ജസ്ല മാഠശേരി കേക്കുന്ന പോലെ വേശ്യാ വിളി കെക്കേണ്ടി വരും.. ഓരോരോ ഉടായിപ്പ്..
@munafiq5164
@munafiq5164 2 года назад
ഒരിക്കലും അല്ല.. നിര്ബന്ധിതം തന്നെ ആണ്. വ്യക്തമായ സ്വതന്ത്ര ചിന്താഗതി ഉള്ള ആൾ ആയിട്ടും ചുറ്റുമുള്ളവരെ പേടിച്ച് conditioning ന് വിധേയ ആകേണ്ടി വരുന്ന ഒരാൾ ആണ് ഞാൻ. അല്ലെങ്കിൽ പച്ചക്ക് കത്തിച്ചു കളയും.. sure
@iam7779
@iam7779 2 года назад
@@munafiq5164 😢😢😢
@iamhappy6721
@iamhappy6721 2 года назад
@@munafiq5164 👍👍
@apolous3233
@apolous3233 2 года назад
സത്യത്തിൽ പർദ്ദയും ബുർഖയുമെല്ലാം അടുത്ത കാലത്താണ് കേരളത്തിൽ വന്നത്.
@breezyexpanse5775
@breezyexpanse5775 2 года назад
My mom told me that, when she was studying in school no Muslim girls wore hijab and Muslim women never wore Pardha at that time. Now even small girls are forced to wear pardha and nobody is raising voice against that. Now everyone will call me sanghi.. Iam against Hindu women covering their face in North India. It is also wrong. We should stop all these evil practices.
@aju6580
@aju6580 2 года назад
You are mistaken…. Will you look at Mr. Yogi and call it “Hinduism”?. Will you look at Mr. George W Bush and call it “Christianity”?. If not, you should look into what scriptures are saying. You should not follow what the so called followers are practicing. It is evident from Quran that the believing men should lower their gaze towards a strange women (See Quran for details of a strange women… please don’t argue on this particular sentence) and believing women should lower her gaze towards a strange men and she should cover her part of breast using their headgear. So it is clear that the hijab is religious symbol. So as per article 25A it is every Muslim women’s right to wear hijab
@mysillyvlogs9228
@mysillyvlogs9228 2 года назад
I am just 30, even during my school days I have never seen anyone in a burkha, I used to live in a Muslim majority area, girls used to wear a shawl, that too not used to cover their head all the time.
@RobinKJohn
@RobinKJohn 2 года назад
അഭിനന്ദനങ്ങൾ JBl Tv 👏👏👏 ഇതിന്റെ പിന്നാമ്പുറ കഥകൾ ഞാനും കേട്ടിരുന്നു എന്നാൽ ആരും അത് വ്യക്തമായി ഒരു chronological ഓർഡറിൽ പറഞ്ഞ് കണ്ടില്ല..!! കേരളത്തിലെ എല്ലാ മാധ്യമങ്ങളും പിന്നാമ്പുറ കഥകൾ അന്വേഷിക്കാൻ മിനക്കേടാഞ്ഞപ്പോൾ നിങ്ങൾ അതിന് മുതിർന്ന ധീരമായ ശ്രമത്തിന് അഭിനന്ദനങ്ങൾ ❤️ ഇതുപോലെ ഉള്ള സംഭവങ്ങൾ നമ്മെ ഓർമ്മിപ്പിക്കുന്നത് നമ്മൾ കാണുന്ന ചാനലുകൾ ഒന്നും കണ്ണടച്ച് വിശ്വസിക്കരുത് എന്ന് തന്നെ ആണ് 😶😑 സംഘ പരിവാറിന്റെ അജണ്ട ഹിന്ദു രാഷ്ട്രം ആണെങ്കിൽ തീവ്ര ഇസ്ലാം വിഭാഗത്തിന്റെ ലക്ഷ്യം ഇന്ത്യ ഒരു മുസ്ലിം രാഷ്ട്രം ആക്കുക എന്നാണ്.. രണ്ടും ഒരേ പോലെ എതിർക്കപ്പെടേണ്ട മാരക വിഷങ്ങളാണ് 🥵 സംഘപരിവാറിന്റെ കുത്തി തിരിപ്പ് നമുക്ക് പെട്ടന്ന് മനസ്സിലാക്കാൻ സാധിക്കുന്നതാണ് എന്നാൽ തീവ്ര മുസ്ലിം സംഘടനകളുടെ മുഖം മൂടി നമ്മുടെ സമൂഹത്തിൽ വേണ്ട രീതിയിൽ വെളിവാക്കുന്നുണ്ടോ എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു 🤔🤔 കാരണം ഇസ്ലാമിക സംഘടനകളുടെ കള്ളത്തരം പൊളിച്ച് കാട്ടാൻ ശ്രമിക്കുന്നവരെ എല്ലാം സംഘി ആയി ചാപ്പ കുത്താൻ അവർക്ക് വേഗം സാധിക്കുന്നുണ്ടെന്ന് മാത്രമല്ല ഇസ്ലാമോഫോബിയ പരത്തുന്നു എന്ന് കൂടെ ലേബൽ അടിക്കും 😒
@apolous3233
@apolous3233 2 года назад
ഗാസക്കും ലക്ഷദീപിനും വേണ്ടി കരഞ്ഞ ഒരാള്ളും താലിബൻ അഫ്ഗാനിസ്ഥാൻ പിടിച്ചെടുത്തപ്പോൾ പ്രതികരിച്ചില്ല. പകരം താലിബനെ ഒരു വിസ്മയം എന്നാണ് വിളിച്ചത്. നമ്മുടെ സ്വന്തം സഹോദരങ്ങളായ മുസ്ലിം സഹോദരങ്ങളുടെ ഈ സമീപനം വളരെ ഭീതിയുളവാക്കുന്നതാണ്.
@universe_3245
@universe_3245 2 года назад
എല്ലാ മുസ്ലിങ്ങളും അങ്ങനെ തലിബൻ അനുകൂലികൾ ഒന്നും അല്ലല്ലോ, എന്റെ വീട്ടിലേ ആരും തലിബൻ അനുകൂലികൾ ഒന്നും അല്ല
@adilmuhammed6438
@adilmuhammed6438 2 года назад
@@universe_3245 Same.
@amalsony1874
@amalsony1874 2 года назад
Universal Islamic brotherhood
@aaliyasalim3740
@aaliyasalim3740 2 года назад
During my +2 time my parents forced me to wear hijab. I never liked it. Since I'm living under their roof and having the food they provide, i should obey my "master's " order...... I don't even like wearing a shawl.... Now I'm studying hard to earn a job then i can escape from this prison.....
@premkumarkbth
@premkumarkbth 2 года назад
രണ്ടു വിഭാഗങ്ങളും മുതലെടുപ്പിന് ശ്രമിക്കുന്നു...... നമുക്ക് ആരുടെയും പക്ഷം ചേരാൻ പറ്റില്ല👍👍👍nice.
@aravindkrishnan7124
@aravindkrishnan7124 2 года назад
But in the mama media's are based.
@ronosgallery6725
@ronosgallery6725 2 года назад
👍
@veenamidhun9546
@veenamidhun9546 2 года назад
Sir പറഞ്ഞപോലെ ശെരിക്കും ഇരകൾ നമ്മളാണ്...പണ്ടേ extreme religious ആശയങ്ങളോട് എനിക്ക് തീരെ താല്പര്യം ഇല്ല.. So ഈ വിഷയം വന്നപ്പോ 2 കൂട്ടരോടും ഒരേ നിലപാട് തന്നെയായിരുന്നു.....ആകെ ചെയ്യാവുന്നത് നിഷ്പക്ഷമായി നിൽക്കുക എന്നതാണ്....
@Prasiprasi-q9g
@Prasiprasi-q9g 2 года назад
സ്കൂളുകളിൽ സ്ലീവ് ലെസ്സ്.. ജീൻസ്.. ഇറക്കം കുറഞ്ഞ ഡ്രസ്സ്‌... വള .. മാല ചന്ദന കുറി ഒന്നും പറ്റില്ല ... പ്രതികരിക്കാൻ നിന്നാൽ ടിസി വാങ്ങി വേറെ സ്കൂളിൽ പൊയ്ക്കോളൂ പറയും ... ഹിജാബ് വിഷയത്തിൽ എന്താ പറയുക എന്ന് അറിയില്ല
@ronosgallery6725
@ronosgallery6725 2 года назад
കുട്ടികളെ വേർതിരിക്കുന്ന ഒന്നും അവിടെ വേണ്ട 👀
@phantom9991000
@phantom9991000 2 года назад
It is happy to see that, a lot of independent journalists are budding in our country. I am with you in this quest for" truth".
@anishaanas9278
@anishaanas9278 2 года назад
ഇവിടെ ഏതെങ്കിലും actress കുറച്ചു exposed ആയിട്ടുള്ള വസ്ത്രം ഇട്ടിട്ടുള്ള pic പോസ്റ്റ്‌ ചെയ്താൽ അതിനടിയിൽ വരുന്ന എല്ലാ വൃത്തികെട്ട commentsലും ജാതി മത ഭേദമന്യേ എല്ലാ കുലപുരുഷന്മാരേം കാണാം..അതായത് രമണാ പെണ്ണിന്റെ സ്വാതന്ത്ര്യ നിഷേധത്തിന് മതമില്ല..പ്രശ്നം നമ്മുടെ so called ആർഷഭാരത സംസ്കാരത്തിനാണ് 😏
@ronosgallery6725
@ronosgallery6725 2 года назад
മതം വിശ്വസിച്ചു ഉണ്ടാക്കിയത് ആണല്ലോ ഈ സംസ്കാരം
@aswathychandran4158
@aswathychandran4158 2 года назад
ഹിജാബിൽ തുടങ്ങിയ ഇഷ്യൂ ഇപ്പോ ബുർഖയിൽ ആണ് വന്നു നിൽക്കുന്നത്. മീഡിയയിൽ കാണിക്കുന്നത് ഹിജാബിനുള്ള സമരം ആണെന്നിരിക്കെ എല്ലാവരും ബുർക്കയിട് വന്നിരിക്കുന്നത് കൊണ്ട് കൺഫ്യൂഷൻ കൂടുന്നു എല്ലാവർക്കും. ഈ കൺഫ്യൂഷൻ എവിടയും ചർച്ച ചെയ്യുന്നതായി കാണുന്നില്ല..
@tonyxavier6509
@tonyxavier6509 2 года назад
ഹിജാബിനും നിഖാബിനും വേണ്ടി പെൺകുട്ടികളെക്കൊണ്ട് സമരം ചെയ്യിപ്പിക്കുന്നതാണ് ഏറ്റവും വലിയ കോമഡി. ശബരിമല സമരത്തിന് സ്ത്രീകളെ ഇറക്കിയ അതേ സ്ട്രാറ്റജി. Well done guys. ചങ്ങലക്കു വേണ്ടി ആനകൾ സമരം ചെയ്യുന്നതും കാണണ്ടി വരുമായിരിക്കും.
@karthikmuralidharan5861
@karthikmuralidharan5861 2 года назад
I dont know how much of this is right. But in my opinion, wearing a scarf or hijab or any kind ornaments which is appropriate according to a religion in schools can be allowed, If a person wishes to wear it. But that should be their personal decision. The thing that bothered me the most is how can these teens are willing to go against their friends for a religion and harass them? This shows the quality of mind of our future India.
@ShanSKP
@ShanSKP 2 года назад
It reminded me of old picture of Hitler's time where a Jewish lady is running with fear and many kids pelting stone on her
@livefreetodiehard2550
@livefreetodiehard2550 2 года назад
Actually that decision should rest on the dress code. From a wrist band or sindoor to hijab or burqa all religious symbols create subjugation and slavery of mind. An educational institute must ideally promote only those dress code that ensures freethinking mind.
@karthikmuralidharan5861
@karthikmuralidharan5861 2 года назад
@@livefreetodiehard2550 But if the person is happy to obey his religion, then the institution can't force them not to do so.
@fredyjon81
@fredyjon81 2 года назад
@@karthikmuralidharan5861 Yes he or she are welcome to practice at his/her space. Not in an institution where all things should be uniform. When you cover something, it's prone to get misused and a security concern for people around. In case they still have a problem, they can use online platforms for studies, and don't come to normal schools.
@VBkarthika
@VBkarthika 2 года назад
നല്ല അവതരണം... ഇതുപോലെ രണ്ടുപേരും ഒരുമിച്ചുള്ള discussions ഇനിയും പ്രതീക്ഷിക്കുന്നു..
@Mr_stranger_23
@Mr_stranger_23 2 года назад
ഒരു കാര്യത്തിൽ ഈ മതവും മത പുസ്തകങ്ങളും ഉണ്ടാക്കിയവരെ സമ്മതിക്കാതെ വയ്യ.. പത്തു രണ്ടായിരം വർഷമായിട്ടും അതിലേ വിഷസത്തു ചോരാതെ ഇന്നും അതേപോലെ അത് നിലനിർത്താൻ വിധം അതൊക്കെ എഴുതി തയ്യാറാക്കിയതിലും അത് പ്രചരിപ്പിച്ചതിലും.. എല്ലാവരും മനുഷ്യരാണ് എന്നതിൽ ആർക്കും തർക്കമില്ല.. എല്ലാവരുടെയും ഞരമ്പിലൂടെ ഓടുന്നത് ഒരേ ചോര ആണെന്നതിലും ആർക്കും തർക്കമില്ല.. എന്നാൽ ഒരേ പൂർവികരാണ് അവർക്കെല്ലാം എന്ന് ഉൾകൊള്ളാൻ മനുഷ്യന് സാധിക്കുന്നില്ല... ഒരേ പൂർവികർ ആണെങ്കിൽ ഒരു മതം മാത്രം മതിയായിരുന്നു.. ഒരു മത ഗ്രന്ഥം മതിയായിരുന്നു.. അതൊന്നും ആർക്കും അറിയേണ്ട.. എല്ലാവരെയും സൃഷ്ടിച്ചത് ദൈവം ആണെങ്കിൽ.. അവരെ വെവ്വേറെ brand നെയിം ൽ സൃഷ്ടിക്കാതെ എല്ലാവരെയും ഒരേ ഗണത്തിൽ തന്നെ ഉൾപ്പെടുത്താൻ ഉള്ള കോമൺ സെൻസ് ദൈവത്തിന് വേണമായിരുന്നു.. അതും ഇല്ല.. ആയിരം ദേശത്തു ജീവിക്കുന്നവർക്ക് പതിനായിരം ദൈവങ്ങൾ ആചാരങ്ങൾ.. ഇതിൽ genuine ആയതു ഏതാണ്? അത് ethengilum മതമൊ ethengilum ദൈവമോ ആണോ? അതോ മനുഷ്യത്വമൊ?കേവലം ഒരു കഷ്ണം തുണിയുടെ പേരിലാണല്ലോ ഈ പോല്ലാപ്പൊക്കെ എന്നോർക്കുമ്പോൾ സഹതാപം തോന്നുന്നു...മജോറിറ്റിയൊ മൈനൊരിറ്റിയൊ നോക്കാതെ സ്കൂൾ പോലെ പവിത്രമായ ഒരു സ്ഥലത്തു എല്ലാവരും ഒരേ റൂൾ ഫോളോ ചെയ്യാൻ ശ്രമിച്ചാൽ അവിടെ ഒരു ഐക്യം വളർന്നു വരാൻ സാധ്യത ഉണ്ട്.. എന്നതുകൊണ്ട് ഞാൻ അതിനെ അനുകൂലിക്കുന്നു.. അവിടെ പാവപ്പെട്ടവണോ പാണക്കാരനോ എന്നൊന്നില്ല രണ്ടു കൂട്ടം യൂണിഫോം ഉണ്ടെങ്കിൽ എല്ലാവരും തുല്യരാണ്.. അതിൽ ആരും മതം കയറ്റി ഭാവി തലമുറയെ വഴി തെറ്റിക്കരുത്.. അത് ഹിന്ദു വോ മുസ്ലിമോ christyano ആയിക്കോട്ടെ.. സ്കൂളുകളിൽ മതം വേണ്ട.. പച്ച മനുഷ്യർ മതി..
@vikaspv9542
@vikaspv9542 2 года назад
💯
@manusmixstudio3502
@manusmixstudio3502 2 года назад
12:26 yes Hijabine കുറിച്ചും ഇപ്പോൾ നടന്ന സംഭവങ്ങളെ കുറിച്ചും വെക്തത്ത ഇല്ലാത്ത കുറച്ച് കാര്യങ്ങൽ എനിക്കും തോന്നിയിട്ടുണ്ട്..പിന്നീട് അന്ന്വേഷിച്ചു.ചിലത് മനസ്സിലാകാൻ സാധിച്ചു. യഥാർത്ഥത്തിൽ ഇരകൾ ഇതിനിടയിൽ പെട്ടവരാണ്. മാത്രമല്ല ഇതിലൂടെ victim card ഇറക്കി നമ്മളെയൊക്കെ സ്വാധീനിക്കാൻ ശ്രെമികുന്നുണ്ട്. പച്ചയും കാവിയും Normalize ചെയ്യപ്പെടേണ്ടതല്ല.
@jomyjose9400
@jomyjose9400 2 года назад
It is really sad to see what is happening in my mother country…… When I was in school I had a Muslim friend who wears’Thattam’ around neck….. now I see her with her daughter fully covered…… കാലം പോയ പോക്ക്😔…… sorry for the generation living in India
@AncyNusaifa
@AncyNusaifa 2 года назад
Wow. From political view, it is a very good video. 👍👍👍👍👍👍👍
@praveenkc3627
@praveenkc3627 2 года назад
2022 Expectations - -Development in scientific research field and engineering field -Development in standard of living -Reduction in religious friction and cold war situation -Rise in quality of media, politics etc Reality -
@roshnirl
@roshnirl 2 года назад
😑
@donageorge9464
@donageorge9464 2 года назад
Sathyam
@encunorth
@encunorth 2 года назад
Greatly appreciate for an unbiased in-depth analysis of the issue exposing the ulterior motives of both sides. A kind of journalism hard to come by these days. Thank you for restoring our faith in journalism.
@LakshmyRamakrishnanFilmmaker
@LakshmyRamakrishnanFilmmaker 2 года назад
Vv useful, thought provoking and gives us v important insight!
@hadiyam5668
@hadiyam5668 2 года назад
Literally loved this. Expecting more of this independent journalism sessions in this channel:)
@anilpk7547
@anilpk7547 2 года назад
കുട്ടി കുരങ്ങന്മാരേ കൊണ്ട് ചുടു ചോറ് വാരിക്കുന്ന ഏർപ്പാട് 2nd മില്ലെനിയം യുവത്വം തിരിച്ചറിയത്തത് സങ്കടകരമാണ്.. വിദ്യാഭ്യാസം എന്നത് ഏറ്റവും മികച്ച ധനം ആയ ഈ കാലത്ത്..
@athilalthaf6222
@athilalthaf6222 2 года назад
Video de quality vere level. Thank you for addressing the nuance of this problem.
@nsh2718
@nsh2718 2 года назад
Thattem maatrem it nadanna ente friend mathapadanathin poye shesham kayyil gloves kaalil socks, 2 kannu maatrem kanich nadakan thudagi. Porathenu full time erunn nthokyo slogem chollum. Ratrik ravile oke edayk edayk eneet niskaram. Annu aa mathapadanathinte power orth njgl yelarum albhuthapetit ind.
@appur6478
@appur6478 2 года назад
Entammee😭😭😭
@advfathimarahim9420
@advfathimarahim9420 2 года назад
എല്ലാം മതവൽക്കരണം ആയി മാറിക്കൊണ്ടൊരിക്കുകയാണ്...
@muhammedriyask1693
@muhammedriyask1693 2 года назад
99% കൂടുതൽ ആളുകളും അവരുടെ മതത്തിൽ നിൽക്കാൻ കാരണം അവർ ആ മതത്തിൽ ജനിച്ചു എന്നത് കൊണ്ടാണ്. അതിനിപ്പോ ഇസ്ലാം, ഹിന്ദു, ക്രിസ്ത്യൻ എന്ന് വേണ്ട ഏത് മതക്കാരായാലും ശരി. മതത്തിൽ നിന്ന് പുറത്തു കടക്കൽ ശ്രമകരമായ കാര്യമായതിനാലും, അങ്ങനെ ചെയ്താൽ ഉണ്ടായേക്കാവുന്ന മതപരമായ സപ്പോർട്ട് നഷ്ടപ്പെടും എന്ന ചിന്ത കൊണ്ടും ആവാം കൂടുതൽ പേരും അതിന് മെനക്കെടാത്തത്. മതങ്ങളിൽ ഉള്ള logic ഇല്ലായ്മ ആളുകൾ കാത്തിരിക്കാനും ചോദ്യം ചെയ്യപ്പെടാതിരിക്കാനും കാരണം യഥാർത്ഥത്തിൽ ആളുകൾ അതിൽ അടിയുറച്ചു വിശ്വസിക്കുന്നില്ലാത്തത് കൊണ്ടാണ്. ആളുകൾക്കിടയിൽ മതത്തിന്റെ പൊള്ളത്തരം കാണിച്ചു കൊടുത്താലും മനസ്സിലാകാത്തതിന്റെ കാരണം ഇതാണ് ഉറങ്ങി കിടക്കുന്നവരെ അല്ലെ ഉണർത്താൻ പറ്റു. ഉറക്കം നടിക്കുകയാണേൽ എന്ത്ചെയ്യാനാ 😕
@sheronjames1453
@sheronjames1453 2 года назад
35 വർഷമായി അവിടെ ആരും ഹിജാബ് ധരിച്ചിട്ടില്ല എന്ന് രുദ്ര ഗൗഡ എന്ന സ്കൂൾ പ്രിൻസിപ്പലിന്റെ വാക്കു എങ്ങനെ മുഖവിലക്ക്‌ എടുക്കാനാകും ?എല്ലാ പ്രശ്നങ്ങളും തുടങ്ങിവച്ചത് സ്കൂൾ മാനേജ്‌മന്റ് ആണ്. അങ്ങനെ ഇരിക്കെ അയാൾ സത്യം ആണ് പറയുന്നത് എന്ന് വിശ്വസിക്കാൻ പ്രയാസം .
@unknowndestinationabdul_mu3008
@unknowndestinationabdul_mu3008 2 года назад
Athum sheriyanallo
@moidu147odo
@moidu147odo 2 года назад
Classil hijab allowed allatha schools keralathilum und
@ronosgallery6725
@ronosgallery6725 2 года назад
ഇത്രേം കാലം പർദ്ദ പുറത്ത് അയിച്ചു വെച്ച class ൽ കേറുമ്പോൾ അതില്ലാതെ uniform ൽ ആയിരിക്കും പെട്ടന് ഒരു ദിവസം ✊️
@adilmuhammed6438
@adilmuhammed6438 2 года назад
Agreed to most of the points . But ഇവിടെ ബുർഖ ആണോ ഹിജാബ് ആണോ ban എന്ന clarity കാണുന്നില്ല. Most of the medias shows photos of girls wearing burkha but uniform in മേലെ ഹിജാബ് ഇട്ടവരെ തടഞ്ഞ reports കണ്ടിരുന്നു.ഇതിൽ ഒരു clarity വരുത്തേണ്ടത് അത്യാവശ്യമാണ്. As a muslim i can say, ബുർഖ i dont think religion says you to wear it but a headscarf is asked. ഇതിൽ പറഞ്ഞിരിക്കുന്ന ഇസ്ലാമിക് dress code ആഗോള agenda എന്നത് bhurkha ആണെന്ന് ആണ് ഞാൻ കരുതുന്നത് കാരണം ഹിജാബ് already existed everywhere.also ee വീഡിയോയിൽ ഹിജാബ് എന്ന് കാണിക്കുന്നത് പലയിടത്തും bhurkha ആണ്.i think you totally got confused there. Uniform മേലെ hijab ധരിച്ച് വരുന്നത് allow ചെയ്തിരുന്നെങ്കിൽ it could be justified according to me.( just my opinion) എന്തായാലും മുതലെടുപ്പിന് ശ്രമിക്കുന്നവർ happy ആയിക്കാണും
@minumj247
@minumj247 2 года назад
A kuttikal burqa darichanu varunnathu bt school il ethya shesham burqa mattum. Thalel thuni matrame idarullu
@adilmuhammed6438
@adilmuhammed6438 2 года назад
@@minumj247 aa തുണി headscarf ആണ് ഉദ്ദേശിച്ചതെങ്കിൽ അതാണ് ഹിജാബ്.
@foryoutube2563
@foryoutube2563 2 года назад
When they make video they should have been more careful I feel. Showing burkha pic and saying it as hijab will give a wrong picture to the viewer. Most keralites know what is 'thattam' and 'parda' not hijab and burkha
@adilmuhammed6438
@adilmuhammed6438 2 года назад
@@foryoutube2563 yeah, comments കൂടുതലും ബുർഖ വെച്ചാണ്
@beegumhashimuddin4187
@beegumhashimuddin4187 2 года назад
For every religion woman is nothing but a commodity. You said it all. It's actually like you both spoke my words.👏👏👏
@beegumhashimuddin4187
@beegumhashimuddin4187 2 года назад
I had thought free thinkers and journalism in its purity were dead, now you've proven me wrong. Hats off dears.
@Ryzo_19
@Ryzo_19 2 года назад
Excellent topic and presentation. ആദ്യം പറഞ്ഞ കാര്യം [ മുമ്പ് ഹിജാബ് ധരിക്കാതെ വന്നവർക്ക് ഉടനെ അതൊരു മൗലികാവകാശമായി മാറി ] ആണ് നിർണ്ണായകമായി ശ്രദ്ധിക്കേണ്ടത്. അത് ആരും ചർച്ച ചെയ്ത് കണ്ടില്ല. ഇവിടെ തർക്കം evil vs evil ആണ്. പക്ഷം പിടിക്കേണ്ട ആവശ്യം നമ്മൾക്ക് ഇല്ല. നിസ്സഹായരായി നോക്കി നിൽക്കാനേ പറ്റൂ...
@anagha______
@anagha______ 2 года назад
True🙌
@abhirami927
@abhirami927 2 года назад
Jammu and kashmir 12th board topper photo il hijab dharichilla ennum paranj aa kuttiye cyber bully cheyyunnu🥴, hijab is not a choice for majority.but ee vishayathil bjp ude rashtriya lakshyathe orikkalum support cheyyan pattilla.aa penkuttikalodu ikyadhardyam prakadippikkunnu.both political islam and extreme hinduism should be opposed.well said jaiby and jainy🔥🔥
@yenohmilas7069
@yenohmilas7069 2 года назад
Well said 👍🏽💯Real truth ellarum manasilakan sremikuka..athanu ee vishayathil parayan patukayullu... 👍🏽👍🏽
@anamikam2545
@anamikam2545 2 года назад
'Hijab is not about oppression but freedom from evil eyes' ennoru status kandu.Sthreeyude mudi kandal polum purushane vikaaram undakum ennan ivar parayunnath🤷‍♀️. Thettaya reethiyil angane nokkunnavar undenkil avareyalle nereyakkendath.Pakaram nokkunnavar nokkum sthreekal thalayil thuniyidanam enn parayunnath eviduthe nyayamaan? Chila cheriya kuttikal polum ith idunnath kaanarund. Avarokke ishtamundayittano ith iduunnath. Ishtamillathe idunna girlsine enikkariyam. Athukond idathirikkanulla freedom undenn parayunnath verutheyaan. Yathoru vidha matha chinnangumillathe kuttikal school il varanam ennan ente personal opinion.Pakshe India yil ella mathakkarkkum avarude religious beliefs follow cheyyanulla avakasham ullathukond hijab idaruth enn parayunnath sheriyalla.
@dileepkumarti8126
@dileepkumarti8126 2 года назад
Well presented, crisp narration of the issue. Kudos to both of you for analysing the issue without any bias or prejudice. Education institutions are not places of religious hooliganism or political game. It is carved out future citizens of the country. It is high time for the introduction and proper implementation of Uniform Civil Code in our country inorder to eliminate evil and discriminatory practices of every religions & communities. It is very important especially a country like India where one step towards progress & development led to several social, political, religious hurdles.
@LakshmyRamakrishnanFilmmaker
@LakshmyRamakrishnanFilmmaker 2 года назад
V useful, it gives insight and thanks for this video👍
@sindhupillai2165
@sindhupillai2165 2 года назад
well said JB and Jainy 👍 l have only sympathy for the young generation who have become puppets in the hands of cheap politics
@celestialvision-bovaseliaz8818
@celestialvision-bovaseliaz8818 2 года назад
ഇസ്ലാമിക രാജ്യമായ പാക്കിസ്ഥാനിൽ, അവിടെ ക്രിക്കറ്റ് ലീഗ് നടക്കുന്നുണ്ട്. കാണാൻ വരുന്ന പെൺകുട്ടികളിൽ അമ്പതു ശതമാനവും തലയിൽ തുണിയിടാതെ തന്നെയാണ് കളി കാണുന്നത്..വളരെ സന്തോഷത്തോടെ അവർ കളി ആസ്വദിക്കുന്നു. പിന്നെ എന്തിനാണ് സ്കൂളിൽ മതവേഷത്തിന്റെ ആവശ്യം? മുസ്ലീമിനു മാത്രം വേറെ നിറവും വേഷവുമെങ്കിൽ സ്കൂളുകളിൽ യൂണിഫോമിന്റെ ആവശ്യമില്ല. അവരവർക്കു ഇഷ്ടമുള്ള വസ്ത്രം ധരിച്ചു വരട്ടെ.
@ayush.pillai
@ayush.pillai 2 года назад
Really informative and excellent analysis. Great presentation. More power to you both.
@nhalil
@nhalil 2 года назад
മുസ്ലിം മതം എന്നു പറയുന്നതിനേക്കാൾ നല്ലത് ഇസ്ലാം മതം എന്ന് പറയുന്നതായിരിക്കും.
@athul3480
@athul3480 2 года назад
Why?
@akhildas000
@akhildas000 2 года назад
@@athul3480 ഇസ്ലാം ആണ് മതം, അത് ഫോളോ ചെയ്യുന്ന ജനവിഭാഗമാണ് മുസ്ലിങ്ങൾ. ഇത് വ്യക്തികളുടെ കുറ്റമല്ല മതത്തിന്റെയാണ്
@muneermmuneer3311
@muneermmuneer3311 2 года назад
@@akhildas000 മതം വ്യക്തികൾ ഉണ്ടാക്കുന്നതാണ്
@sanoop31
@sanoop31 2 года назад
The regressiveness propagated by islamists needs to be debated, but dont think its the right context here.. The nazi style ideology of sangh parivar and alienation of minorities is the larger issue.. Few weeks back there were attacks against Christians in the name of anti conversion laws in the same state.. This should be viewed as a wider part and continuation of ongoing hate propaganda and majoritarianism..
@sanoop31
@sanoop31 2 года назад
@@bullymaguire1180 Not siding with any islamists, to be clear, thats a different debate.. Discussion of regressiveness of Judaism while nazis are building concentration camps is out of context.. Thats my point. I never said there must be no debate at all..
@IND0707
@IND0707 2 года назад
ഭക്ഷണത്തിൽ മതം കൊണ്ടുവന്നത് ആരാണ് (halal). വസ്ത്ര ധാരണത്തിൽ മതം കൊണ്ടുവരുന്നത് ആരാണ്. എല്ലാരും ഒന്ന് ചിന്തിച് നോക്ക്
@resmisanker
@resmisanker 2 года назад
ഇതൊക്കെ ആര് മനസ്സിലാക്കാൻ. പാവം കുട്ടികൾ, അവരാണ് ഇതിനൊക്കെ ഇരയാകുന്നത്.
@soumyamathew5655
@soumyamathew5655 2 года назад
Chettanum aniyathiyum pwoli😍
@Dragon_lilly22
@Dragon_lilly22 2 года назад
അനിയത്തി ആണോ
@soumyamathew5655
@soumyamathew5655 2 года назад
@@Dragon_lilly22 athe... But manakotta kettandatoo.. Jaibi chettan already booked aan.. 😁 🤪
@lakshmia9710
@lakshmia9710 2 года назад
@@soumyamathew5655 what shit are you ,,,,
@lakshmia9710
@lakshmia9710 2 года назад
@@soumyamathew5655 she asked is she her sister enn that doesnt mean in any other way so dont overthink yourself
@soumyamathew5655
@soumyamathew5655 2 года назад
@@lakshmia9710 ente ponno🙄😳 njan oru thamasa paranjathado.... Njanum jaibi chettante vallya fan aan... Thudakam muthale ella vedioes num comment edarund... Edhehathinte subcriber nte mind ellam pwoli aan 😀... Njan comment n Smile ettekunne kandille... ☹️🙏 aa kochine njan enthelum paranjo.... Eyaal alle athine mosamayitt kandatha🤷‍♀️... Ssedaa... 🤔... Enganeok chinthichalo 🤷‍♀️overthink cheythath aranenn swayam onn chinthich nokku... 🙏 1 st oru karyam manasilaku.. Soundharyam aswadhikunnatho.. Pranayikkunnatho onnum oru mosam karyam alla... Okk???
@bepositive3650
@bepositive3650 2 года назад
മതത്തിന്റെ ആ ഒരു വേലികെട്ടിൽ നിന്ന് ചിന്തിക്കുന്നവർക്ക്. ഒരിക്കലും മനസിലാക്കാൻ ഇടയില്ലാത്ത കുറെ കാര്യങ്ങൾ ആണ്, ദൈവവിശ്വാസവും മതവിശ്വാസവും തമ്മിലുള്ള വേർതിരിവ്.. നിങ്ങൾ കൂടുതൽ മാതാവിശ്വാസി ആയി മാറുമ്പോൾ ദൈവ വിശ്വാസം കുറഞ്ഞു വരുന്നു. ലോകത്തിലുള്ള എല്ല്ലാ മതങ്ങളും ശ്രമിക്കുന്നതും അവരുടെ മതങ്ങളെ അംഗ ബലം ഉള്ളവർ ആക്കി മാറ്റാൻ മാത്രം ആണ്.. ഇന്ത്യയിൽ മതങ്ങളും രാഷ്ട്രിയവും തമ്മിൽ വളരെ സങ്കിര്ണമായ ബന്ധമുണ്ട്. പലരും അവരുടെ വെക്തി താല്പര്യഖ്‌ങ്ങൾക്കായി മതത്തിനെ കുട്ടു പിടിക്കുന്നു. നിങ്ങൾ മാതവിശ്വാസം അല്ല മുറുകെ പിടിക്കേണ്ടത്. ഒരു ദൈവവിശ്വസിക്ക് ഒരിക്കലും ഒരു മാതാവിശ്വാസിയാകാൻ സാധിക്കില്ല.. മതത്തിന്റെ പേരിലുള്ള ഈ തമ്മി തല്ലു തിരണമെങ്കിൽ കുറഞ്ഞ പക്ഷം അവനവൻ സ്വന്തം മതത്തേക്കുറിച്ചെങ്കിലും ശെരിക്കും പഠിക്കുക.. അപ്പോൾ മനസിലാകും ഒന്നിനും ഒരു അടിസ്ഥാനവും ഇല്ലന്ന്.... ദൈവവിശ്വാസവും മാതാവിശ്വാസവും തിരുത്തും വെക്തി പരമാണ്.. അത് നിങ്ങളുടെ ഉള്ളിൽ മാത്രം ഇരിക്കുന്നതാണ് സുരക്ഷിത ഭാവിക്ക് നല്ലത്.. My suggestions # Please understand history of every religion # Please understand human history # Don't let to rule your head by religion # Be encourage this kind of RU-vid channels
@donageorge9464
@donageorge9464 2 года назад
Enthanalle🤔 Padikkan poyal padichal pore? Avide enthinanu vargeeyatha konduvarunnath,matham padikkanallallo vidyabhasthapanangal?
@vidyavinod4673
@vidyavinod4673 2 года назад
Ee video kandappozha sherikum aswasamayath. Ullil enitho oru aswasthatha pole undayirnn ee news, charchakal okk kandappol. But ningal rand perum ithinte yadhartha vasham anu kanich thannath. 💞💞
@unknown-hd7fl
@unknown-hd7fl 2 года назад
As always bro ❤️❤️❤️❤️ രണ്ടു വശത്തും തെറ്റ് ഉണ്ട് പിന്നേ ഒരു സ്കൂൾ പോലെ അലെങ്കിൽ ഒരു സ്ഥാപനം ഉണ്ടെങ്കിൽ അവിടെ common uniform അണ് വേണ്ടത്
@positivevibesonly1415
@positivevibesonly1415 2 года назад
നമ്മടെ ചെറുപ്പത്തിൽ ഈ പരിപാടി ഉണ്ടായിരുന്നേയില്ല, പർദ്ദ എന്നൊരു സാധനം സിനിമയിൽ മാത്രം കണ്ടിട്ടുള്ളൂ, മദ്രസയിൽ പോകുന്ന കുട്ടികൾ പോലും തട്ടം ഇടുള്ളൂ, ഇപ്പൊ ഇങ്ങനെ ആയി പോയി, ഹിന്ദു ഉണർന്നു, muslim ഉണർന്നു. സമാധാനത്തോടെ ജീവിക്കണം എന്ന് കരുതുന്ന, മതത്തിന്റെ അപ്പുറം മനുഷ്യന് പ്രാധാന്യം കിട്ടുന്ന ഒരു സമൂഹത്തെ പ്രതീക്ഷിക്കുന്ന നമുക്ക് മുന്നിൽ എത്തുന്നത് ഇതുപോലെ ഉള്ള പ്രശ്നങ്ങൾ ആണ്. നമ്മൾ ആരെയെങ്കിലും support ചെയ്യുകയോ, മറുപടി ലിബറൽ ആയി പറയുകയോ ചെയ്താൽ പ്രശ്നം ഉണ്ടാക്കും, നിങ്ങൾ മതത്തെ അതിക്ഷേപിക്കുന്നു എന്ന് പറയും. ഇത് മതങ്ങളുടെ കാര്യങ്ങളിൽ മാത്രമല്ല ജാതിയുടെ പേരിലും ഇപ്പോഴും ഉണ്ട്. അവരോട് സംസാരിച്ചു തിരുത്താൻ നോക്കുമ്പോ നമ്മൾ പ്രതികളായി. എന്റെ സ്വപ്നത്തിൽ ഉള്ള ഇന്ത്യ എന്നുള്ളത് മതത്തിനു അപ്പുറം മനുഷ്യനെ ബഹുമാനിക്കുന്ന സമൂഹത്തെയാണ്, മതത്തിൽ രാഷ്ട്രീയം കലർത്തി 95 % വിദ്യാഭ്യാസം കിട്ടിയ മലയാളികൾ പോലും ശക്തമായി ഇതുപോലെ ഉള്ളതിന്റെ പുറകെ പോകുന്നു. ഇതൊന്നും ഇല്ലാതെ നമ്മുടെ രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് ആരും എന്താണ് ചിന്തിക്കാത്തത്, നമ്മുടെ രാജ്യത്ത് മതത്തെ മാറ്റി നിർത്തിയാൽ എത്ര പ്രശ്നം ഉണ്ട് നമുക്ക് ഇവിടെ പരിഹരിക്കാൻ, ഇതൊക്കെ ആണോ അടിസ്ഥാന ആവശ്യം മനുഷ്യ ജീവന്റെയോ, രാജ്യത്തിന്റെയോ? പുരോഗമനം പറയുന്ന ഒരുപാട് പ്രമുഖ യൂടുബർമാരും ഹിജബിന്റെ വിഷയത്തിൽ എത്ര ശക്തമായാണ് പ്രതികരിക്കുന്നത് എന്നുള്ളത് ശരിക്കും ഭയാനകമാണ്, സംശയ മനോഭാവവും കൊണ്ട് ഈ വിഷയങ്ങളെ നോക്കുന്ന ആളുകൾ കൂടെ ഈ വീഡിയോസ് കണ്ട് ആ വഴിക്ക് പോകുന്നു
@abhis1797
@abhis1797 2 года назад
Great..... 👌👌 much needed discussion in these times of propagandas all over.... 👍👍...
@JaleeshPattampurath
@JaleeshPattampurath 2 года назад
Wow... You did great homework. Thanks. Even I was totally confused about where to stand. There was no midground. I am very sure this would help so many for better understanding. Love
@tharunbenny
@tharunbenny 2 года назад
ധ്രുവീകരണം ആണ് നേതാക്കളുടെ ആവശ്യം. "സങ്കി - സുടാപ്പി" അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടോ എന്ന് പോലും സംശയിക്കേണ്ടതുണ്ട്. അദ്ധ്യാപകന്റെ കൈവെട്ടിനു ശേഷം തൊടുപുഴ മേഖലയിൽ രണ്ട് കൂട്ടരും മുന്നേറുന്ന കാഴ്ച കാണാൻ ആയി. മാത്രമല്ല പല സ്ഥലങ്ങളിലും എന്തെങ്കിലും അസ്വസ്ഥത സൃഷ്ടിക്കാനും അവർ ശ്രമിക്കുന്നതായി തോന്നിയിട്ടുണ്ട്
@harisuresh1552
@harisuresh1552 2 года назад
Oh man!!! you two have real guts🌟🌟🌟🌟
@drappukuttan4449
@drappukuttan4449 2 года назад
Ex muslims are increasing in Kerala
@judeduarte9526
@judeduarte9526 2 года назад
How does it matter?
@dreamhunter2973
@dreamhunter2973 2 года назад
So, in short, We can't pick a side here....
@SreejithCassi
@SreejithCassi 2 года назад
Picking sides means we're falling for divisive politics on the basis of hate. Why even pick sides when both sides are regressive?
@TheOverdriven99
@TheOverdriven99 2 года назад
Islamist says they cover their chocolate and so do their women, implies women is merely a chocolate for them, or an object.
@harisankar3010
@harisankar3010 2 года назад
Expecting more detailed videos like this 👍🏻
@girijanarayanan3352
@girijanarayanan3352 2 года назад
Subtitles ittude 🤔🤔
@inart5843
@inart5843 2 года назад
njan മംഗലാപുരം shreedevi കോളേജിൽ ആണ് പഠിച്ചത് .. അവിടെ പെൺകുട്ടികൾ ബുർഖ യും നിഖിലാബും ഒക്കെ ഇട്ടാണ് കോളേജിൽ വരുക ....പക്ഷെ ക്ലാസ്സിൽ കേറിയാൽ അത് മറ്റും ..ചിലപ്പോളൊക്കെ ഹിജാബ് ഇടും ചിലപ്പോൾ തലയിൽ ഒന്നും ഇടില്ല ... ഒരിക്കൽ ചോദിച്ചപ്പോ പുറത്തുള്ളവറെ ബോധിപ്പിച്ചാൽ മതി നിങ്ങളൊക്കെ ക്ലാസ്സ്‌മേറ്റ്സ് അല്ലെ ന്ന പറഞ്ഞെ ... അന്നൊന്നും എന്റെ കോളേജിലോ മറ്റോ ഇങ്ങനെ ഹിജാബിനോ ബുർക്കക്കോ മറ്റോ പ്രിത്യേജിച്ചു വിലക്കൊന്നും ഇണ്ടായിരുന്നില്ല ...നല്ല സങ്കി മാനേജ്മെന്റും കൂടിയാണ് .. ഇപ്പോൾ എന്താ പ്രശ്‌നമാകുന്നത് ??
@anusreestalks4962
@anusreestalks4962 2 года назад
Headset vach kelkkumbol one side volume kooduthal indallo Edit: Jaiby samsarikkumbol right side volume kooduthalum Jaimy samsarikkumbol left volume kooduthalum aayirunnu ath...
@insanegirl2955
@insanegirl2955 2 года назад
Ys
@jbitv
@jbitv 2 года назад
കേക്കണത് തന്നെ എന്തോ അത്ഭുതം 😄 ഫുൾ കംപ്ലയിന്റാ equipments
@anusreestalks4962
@anusreestalks4962 2 года назад
@@jbitv Njagalkk kettaal mathi...😊🥰
@googgleyy
@googgleyy 2 года назад
Njn headset adich pooyonn vare vijarich. 🙄. pinne oru music play cheythapo doubt maari 😂😂😂
@faris9369
@faris9369 2 года назад
Ath stereo audio aayath konda Go to : >settings >Accessibility >Hearing enhancement >Switch to mono audio
@truth8771
@truth8771 2 года назад
Indian secularism എന്ന് പറയുന്നത് മതം ഉപേക്ഷ, എല്ലാ മതവും നിരാകരിക്കുക എന്നതല്ല, മറിച്ച് inclusiveness, pluralism എന്നിവയാണ്. അതില്ലെങ്കിൽ ഇന്ത്യ ഇന്ത്യ അല്ല
@amruthakurian5520
@amruthakurian5520 2 года назад
Hats off to you guys.... expecting more such videos on social relevant issues...👏👏
@subhathonakkod9825
@subhathonakkod9825 2 года назад
Sathyam! Mathathinu adippettu jeevikkunna oru janatha, athu bhooripaksham aayalum nyoonapaksham aayalum rajyathinum samoohathinum prasnam thanneyanu. Bhooripakshathine mathram kuttam paranju ivduthe idathu paksham polum rashtreeyam kalikkunnu! Kooduthal prasnangal undakkane athu upakarikku ennariyanjittonnumalla!
@roshnirl
@roshnirl 2 года назад
Rend perum orumich vannathil santhosham
@jbitv
@jbitv 2 года назад
🤗❤️
@sidhak8616
@sidhak8616 2 года назад
Itu ara
@roshnirl
@roshnirl 2 года назад
@@sidhak8616 his sister
@MilanMathew-ys3ki
@MilanMathew-ys3ki 2 года назад
അപ്പോൾ ശബരിമലയിൽ കയറിയത് എതിർക്കുന്നതും തെറ്റല്ലേ സ്ത്രീകൾക്ക് അവിടെ കേറുന്നതിൽ എന്താണ് പ്രശ്നം
@annskfrancis7818
@annskfrancis7818 2 года назад
Thank you so much for this video ❤️
@rb483
@rb483 2 года назад
വളരെ നന്നായി കാര്യങ്ങൾ പറഞ്ഞു തന്നു... Thankyou so much both of you..... 👍👍
@subins4014
@subins4014 2 года назад
ശരിയാണ് ജനാധിപത്യ സംരക്ഷിക്കാൻ ആഗ്രഹം ഉള്ളവർ ആണ് ഇവിടെ ഇരകൾ ആകുന്നത്, അവർക്കു കരയാൻ പറ്റില്ലാലോ അതുകൊണ്ട് പാലും ഇല്ല.
@nipunmv3668
@nipunmv3668 2 года назад
Prasnam unnayichavante credibility thappi poovaathe unnayikapetta prasnathinte merit anweeshikkunna inganeyulla informationsinu nanni.
@akhildas000
@akhildas000 2 года назад
നിങ്ങൾ പറഞ്ഞ ഭൂരിപക്ഷം പോയിന്റ്കളോടും യോജിപ്പ് ഉണ്ട് ഒന്നൊഴികെ 11:30, മുസ്‌ലിങ്ങളെ കേവലം ജനസംഖ്യയുടെ അടിസ്ഥാനത്തിൽ മാത്രമല്ല സംരക്ഷിക്കപ്പെടെണ്ടവർ ആണെന്ന് പൊതു സമൂഹം കണക്കാക്കുന്നത്, മതത്തിന്റെ അടിസ്ഥാനത്തിൽ വിഭജിക്കപ്പെട്ട രാജ്യമാണ് നമ്മുടെത്, ഒന്ന് മുസ്ലിം രാജ്യമായി, സ്വാഭാവികമായും മറ്റേത് ഹിന്ദുക്കളുടെതാണ് എന്നാണ് പൊതുബോധം, അത് കൊണ്ട് തന്നെ മുസ്ലിങ്ങളുടെ രാജ്യസ്നേഹവും കൂറും ചോദ്യം ചെയ്യാൻ സംഘപാരിവാറിന് എളുപ്പമാണ് ഒരുഹിന്ദു /സിഖ് /ക്രിസ്ത്യന്റെ രാജ്യസ്നേഹത്തെ ആരും ചോദ്യം ചെയ്യുന്നില്ല അവരെല്ലാം ജന്മം കൊണ്ട് രാജ്യസ്നേഹികൾ ആണ് പോലും എന്നാൽ മുസ്‌ലിങ്ങൾക്ക് എല്ലായിപ്പോഴും അത് തെളിയിക്കേണ്ടി വരുന്നു, താലിബാൻ ബോംബിടുന്നതിനും, ഐസിസ് തല വെട്ടുന്നതിനും അവർ മറുപടി പറയേണ്ടി വരുന്നു , തങ്ങൾ സെക്കുലർ ആണെന്ന് സ്ഥാപിക്കേണ്ടി വരുന്നു മാനസികമായി ഓരോ ദിവസവും അവർ ആക്രമിക്കപ്പെടുന്നു, ഇതിനെല്ലാം മാറ്റം വരാതിടത്തോളം കാലം ഇസ്ലാമിന്റെ ഇരവാദത്തിൽ കഴമ്പ് ഉണ്ട് Nb- സിഖ്കാരന് ടർബൻ വെക്കമെങ്കിൽ തങ്ങൾക്ക് തട്ടമിട്ടൂടെ എന്നുള്ള ചോദ്യത്തെപോലും നേരിടുന്നത് സിഖ്കാരുടെ രാജ്യസ്നേഹവും, ജിന്നയുടെ വിഭജനവും വെച്ചാണ് 😔
@sreejeshnath1905
@sreejeshnath1905 2 года назад
അവരുടെ മതത്തിലെ ആളുകൾ ചെയ്യുന്ന തെറ്റുകൾ തെറ്റാണ് എന്ന് പറയാനുള്ള ധൈര്യം പല മുസ്ലിങ്ങൾക്കും ഇല്ല . അതുപ്പോട്ടെ അവശ്യമില്ലാതെ ന്യായീകരിച്ച് വഷളാക്കുകയും ചെയ്യും. അതാണ് പാലസ്തീൻ കേസിൽ അവർ ശബ്ദിച്ചതും, അഫ്ഗാനിസ്ഥാൻ കേസിൽ അവർ മൗനം പാലിച്ചതും ... മുസ്ലിം മാത്രം രാജ്യ സ്നേഹം തെളിയക്കണം എന്നുള്ള സംഭവം ഒരു യഥാർത്ഥ്യമാണ് ... അതിന് കാരണം അവരുടെ അന്യ രാജ്യത്തെ മതക്കാരു കാണിച്ച കൊള്ളരുതായ്മയുടെ ഫലമാണ് , അത് എല്ലാ മുസ്ലിങ്ങളും ഇത്തരക്കാരണെന്ന തെറ്റിധാരണ രാജ്യമെങ്ങും പരത്തി... മുസ്ലിമല്ല പ്രശ്നം ഇസ്ലാം എന്ന ആശയമാണ്. ആ ആശയം ഒരോ മുസ്ലിമിനെം തെറ്റ് ചെയ്യിക്കാൻ കെൽപ്പുള്ളതാണ്, അതിപ്പഴും ഒട്ടും വീര്യം കുറയാതെ നിൽക്കുകയാണ് ... ബാക്കി മതങ്ങൾ പിന്തിരിപ്പനാണെങ്കിലും കാല നിസൃതമായ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട് അവിടെ .പ്രത്യേകിച്ച് കൃസ്തുമതം ... പണ്ട് ആ വന്യമായ അവസ്ഥയിൽ നിന്ന് അവർ എറെ മുന്നോട്ട് പോയിട്ടുണ്ട്.
@akhildas000
@akhildas000 2 года назад
@@sreejeshnath1905 എല്ലാവരും അങ്ങനെയാണ് എന്ന് പറയാൻ സാധിക്കില്ല,മുസ്‌ലിങ്ങൾ മുഴുവൻ അപര മതത്തെ വെറുത്ത് മത രാഷ്ട്രം സ്ഥാപിക്കാൻ നടക്കുന്ന ആളുകൾ ആണെന്ന് ഒരു പൊതുബോധം നിർമ്മിക്കപ്പെടുന്നുണ്ട്, അതിനെയാണ് തടയേണ്ടത്. വിമർശിക്കേണ്ടതും മാറ്റി നിർത്തെണ്ടതും ഇസ്ലാമിനെയാണ് മുസ്‌ലിങ്ങളെയല്ല,
@rahmathn5148
@rahmathn5148 2 года назад
ഇസ്ലാം എന്ത് ചെയ്തു എന്ന് ഏതെങ്കിലും രണ്ട് മുസ്‌ലിം നാമധാരികൾ എന്തെകിലും ചെയ്യുകയാണെകിൽ അതിന് മൊത്തം ഇസ്ലാമിക വിഷ്വാസികളും മറുപടി പറയണമെന്നാണോ. ഇവിടെ ആദ്യം കമൻ്റിട്ട ചങ്ങായി ഒന്ന് ചോദിക്കട്ടെ ലോകത്ത് ഏറ്റവും കൂടുതൽ അക്രമം നടത്തിയ മതം സർവ്വേ പറയുന്നുണ്ട്.അത് ക്രിസ്ത്യൻ സാണ്. എന്താണ് കാരണം ചില വിവരദോക്ഷികളായ പൊളിറ്റീഷ്യൻസൊക്കെ അത് കൊണ്ട് ക്രിത്യൻസ് മൊത്തം അക്രമാരികളാണോ?ഇവിടെ ഇന്ത്യയിൽ സംഘപരിവാർ എന്തൊക്കെ വ്രിത്തികേട് ചെയ്യുന്നു അത് കൊണ്ട് ഹിന്ദു മോഷമാണോ?എൻറെ പൊന്നു ചങ്ങായ പ്രഷ്ണം ചില മനുഷ്യരാണ്.ആഷയമല്ല ഇസ്ലാം സ്നേഹിക്കാൻ വേണ്ടി മാത്രം പഠിപ്പിച്ച മതമാണ്
@കാലത്തിന്റെകവി
Jbi, ഒരു മാധ്യമ വാർത്ത ചൂണ്ടിക്കാട്ടി ഹിജാബ് പ്രശ്നം അസൂത്രിതമാണെന്ന വാദമാണല്ലോ ആദ്യമായും പ്രധാനമായി ഉദ്ധരിച്ചത്. ഒരു സങ്കീർണ വിഷയത്തെ ഒരു മാധ്യമ വാർത്തയിലേക്ക് ചുരുക്കിക്കെട്ടുന്നതിൽ ചില പ്രശ്നങ്ങളുണ്ട്. അതിലേക്ക് വരുന്നതിന് മുമ്പ് മറ്റ് വാർത്താ വീക്ഷണങ്ങൾ കൂടി മനസ്സിലാക്കേണ്ടതുണ്ട്. ഈ പ്രശ്നം തുടങ്ങിയത് തന്നെ യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കുന്നത് സ്കൂൾ അധികൃതർ തടഞ്ഞതിൽ നിന്ന് തന്നെയാണ്. പിന്നീട് ഇതിന്റെ തുടർച്ചയായി മറ്റൊരു സ്കൂളിൽ 28 കുട്ടികളെ ഇത്തരത്തിൽ തടഞ്ഞത് ടൈംസ് ഓഫ് ഇന്ത്യ ചിത്രമടക്കം തീയതി വെച്ച് റിപ്പോർട്ട് ചെയ്തിരുന്നു. വാർത്തയിലെ ഉള്ളടക്കം താങ്കൾ പറഞ്ഞ തരത്തിലല്ല. (ലിങ്കിടാത്തത് കമന്റ്‌ ഹൈഡാവാതിരിക്കാനാണ്.) ഒരു മാസം മുമ്പ് ഏഷ്യാനെറ്റ് ന്യൂസും ഇത് തന്നെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഹിജാബ് ധരിക്കുന്നതും അറബി,ഉറുദു ഭാഷകൾ സംസാരിക്കുന്നതും കോളേജിൽ വിലക്കി എന്നായിരുന്നു വാർത്ത. അതി ഗൗരവതരമായ ചില ആരോപണങ്ങൾ വീഡിയോയുടെ പലയിടങ്ങളിലും ഒരു തെളിവുകളും ഉദ്ധരിക്കാതെ പറയുന്നതും അത്ര നല്ലതല്ല. ഇന്റർനാഷണൽ ഫണ്ട് വരുന്ന ബൈക്കിൽ കറങ്ങുന്ന യുവാക്കളുടെ കഥകളൊക്കെ എന്തടിസ്‌ഥാനത്തിലാണ് പറയുന്നത്? അർദ്ധസത്യങ്ങളും വ്യാജ വാർത്താ നിർമിതകളും കൊണ്ട് ധ്രുവീകരണം നടക്കുന്ന കാലമാണിത്. ആധികാരികത പ്രധാനമാണ്.
@bathishibrahim
@bathishibrahim 2 года назад
Live and let live.
@hasna7913
@hasna7913 2 года назад
Eye opening,good job
@tittopaulson5200
@tittopaulson5200 2 года назад
People can't accept the fact that the thing they believed whole their life is wrong
@pranavkrishna2392
@pranavkrishna2392 2 года назад
Loved it! Thanks a lot for sharing your insights. This video helped a lot. Thank you once again ❤️
@foryoutube2563
@foryoutube2563 2 года назад
I have studied in kasargod and some girls use to come college in burkha and they remove it once they are in class wear it again in the evening. No one had any issue with that.
@abhiramianilkumar6786
@abhiramianilkumar6786 2 года назад
Njn tcr padicha college lu pardha burqa allowed ala..and girls removed them and entered to College and after college they will wear....they didn't have issue in that... Ath itte pattu enn aanengi athin pattya college lu ponam
@dileepcet
@dileepcet 2 года назад
ഈ വിഷയത്തിന് വലിയ publicity കൊടുക്കണ്ട എന്നല്ലേ ഉദ്ദേശിച്ചത്? 👍🏼👍🏼 സ്കൂളിൽ ഒരു മത ചിഹ്നവും കേറ്റണ്ട എന്ന് അഭിപ്രായം ഉണ്ടെങ്കിൽ അതും പറയാമായിരുന്നു വിഡിയോയിൽ. വിദ്യാർത്ഥികളിൽ മത സ്പർദ്ധ inject ചെയ്യാൻ ഇവർക്കു രണ്ടുകൂട്ടർക്കും പെട്ടെന്ന് സാധിച്ചു എന്നുള്ളത് ഒരു ഭീതിജനകമായ കാര്യമാണ്. ഇന്ത്യയുടെ ഭാവി എന്താകുമോ എന്തോ.
@midhun6041
@midhun6041 2 года назад
You are doing great job 👏👏
@erwinsmith2798
@erwinsmith2798 2 года назад
അവസവം യഥാർത്ഥ സത്യാവസ്ഥ അറിയാൻ jbi വേണ്ടി വന്നു 🔥❤️
@jasmineismail2578
@jasmineismail2578 2 года назад
dear brother. it will be great u look into this. I am a Liberal Muslim. but I do wear hijab( head scarf ) . I wear it by now not because of my religion . because it became a part of me , that I am so uncomfortable not wearing it . At times wearing hijab need not be always linked fully to the religion. at times it depends on the extend of modesty a person prefer to choose. I don't find my western friend , who wear above the knee dresses as immodest. term modesty differ from person to person. imagine your mother holds on to our culture so much and she prefer to wear only saree anywhere. these days some restaurants allow only ppl with Western clothes. as per her wish u took her to that restaurant and how will u feel when the receptionist refuse your mother to get in because of the modest clothing ur mother is so used to for years . Brother , be kind and considerate . I feel you are. beliefs will come and go. I am a hijabi. but if my daughter will wear what she likes. live and let live. beliefs as long as it do not cause any harm , we need not worry. hijab is wrong , when it is forced to be worn as part of patriarchy
@theartist9102
@theartist9102 2 года назад
100% madhyama dharmavum, samuhika prathibadhathayum ningal kanichu.Njan yojikunnu. Paksham cherathe nilkan kazhiyunnathanu ee prashnangalkethireyulla ettavum valiya prathirodham
@albiponnuse1778
@albiponnuse1778 2 года назад
Very nice discussion Bro and Sis Lot of thanks......
@neha6816
@neha6816 2 года назад
Thanks for showing the true picture behind the scenes...
@Thanz86
@Thanz86 2 года назад
point 14:54 👍
@syamkrishnan1933
@syamkrishnan1933 2 года назад
Appreciate your efforts. Good analysis ✌️
@harshasudhakumar
@harshasudhakumar 2 года назад
Now I got a clear picture.
@Liberty5024
@Liberty5024 2 года назад
Your best video I have seen. Keep up the good work
@filmybeing3376
@filmybeing3376 2 года назад
Well explained!!! Thank you JB
@vismayaprakash3196
@vismayaprakash3196 2 года назад
Hijab ittotte...burka idunnathin support alla...amitha viswasathe namukku ethirkkam..pakshe ithippo ororutharideyum swaathanthryam alle..at least veyil kollelum cheyyoolallo...ishtathode dharikkunnorod dharikkaruthennu parayan namukku avakaasham illallo...🙂🙂🙂 areyum nirbhanthich dharippikkaruth mathram🤷‍♀️🤷‍♀️🤷‍♀️njn palappozhum chanthanam thodunna alan...ennod thodaruthu paranjal enik ishtavillalloo..😇ellarum anganenne allee
@devisrees5419
@devisrees5419 2 года назад
Cleared a lot of confusions on this subject ♥️
@sebintjoseph4429
@sebintjoseph4429 2 года назад
Enthanu സംഭവം എന്ന് എനിക്ക് അറിയണം ennundarunnu. വിശ്വസിക്കാൻ പറ്റുന്ന സോഴ്സിൽ നിന്ന് വാർത്ത തന്നതിന് നന്ദി
@archanavinod1
@archanavinod1 2 года назад
ഇതാണ് .....രണ്ടു കൂട്ടരും കണക്കാണ്.....കുട്ടികളെ പഠിപ്പിച്ച് ഒരു നല്ല ജീവിതം ഉണ്ടാക്കി കൊടുക്കുന്നതിനു പകരം വീട്ടിലിരുത്തി. മതം കുത്തി നിറച്ച് ഭാവി തലമുറയെ നശിപ്പിച്ചു നാറാണക്കല്ലാക്കും.....
@shahidbinhakkim
@shahidbinhakkim 2 года назад
Great insight! 😍❤️👌
@twodimenzion
@twodimenzion 2 года назад
Nice work 👍
@akshayprasadjain7315
@akshayprasadjain7315 2 года назад
So I have a doubt... I'm born as a Hindu... is there any legal option to choose no religion?
@341984jp
@341984jp 2 года назад
At present no.. You can practice aethism.. When it comes to paper its opinionated
Далее
НЕ БУДИТЕ КОТЯТ#cat
00:21
Просмотров 958 тыс.