പ്രപഞ്ചസത്യത്തെ അറിഞ്ഞു ജീവിതം ചിട്ടപ്പെടുത്തുമ്പോൾ സംഭവിക്കുന്നത്.. ബ്ലോക്കുകൾ സൃഷ്ടിക്കുന്ന ചില വാക്കുകൾ The Law of Mind - Subconscious | MS Training System Join our WhatsApp group for more updates: chat.whatsapp.com/C0C1OprCkja...
വളരെ ശരിയാണ്! യേശു ക്രിസ്തുവും ആരെയും force ചെയ്തിരുന്നില്ല! " ചെവി ഉള്ളവൻ കേൾക്കട്ടെ കണ്ണുള്ളവൻ കാണട്ടെ " എന്നാണ് പറഞ്ഞത്. അവിടെ ഒരു force അല്ല ചെലുത്തിയത് 👍🏽 Great!👍🏽
Sir നമസ്തേ, ഒത്തിരി നല്ല അവതരണം.. നന്മ നിറഞ്ഞ സേവനം ആണ് താങ്കളെ പോലെ തന്നെ വേറെയും ഒരുപാട് ആളുകൾ ഉണ്ട്.. ഒരുപാട് പേർ മാറ്റം വരുന്നത് നല്ല അനുഭവം തന്നെ ആണ്.. ഉദാഹരണം താങ്കൾ തരുന്നത് എത്ര ഗുണ നിലവാരം ഉള്ളതും ലളിതവും ആണ്...thank you sir thank you
sir ന്റെ അവതരണം വളരെ മനോഹരമാണ് ... എല്ലാവർക്കും മനസ്സിലാവുകയും കേട്ടിരിക്കാൻ തോന്നുന്ന രീതിയിലാണ് ... Sirന്റെ എല്ലാ വീഡിയോയും കാണുന്നുണ്ട്... Thank you പ്രാക്ടീസ് ചെയ്യുന്നുണ്ട് ...ഞാൻ Thank you universഎന്നാ പറയുക... പ്രപഞ്ച നിയമങ്ങളെ കുറിച്ച് വീഡിയോ ചെയ്യുമോ Sir ... നന്ദി !
I was watching your videos for the last 2 weeks...your classes are very very precious. Its very useful for my life. Already I started noticing my thought pattern and I can make changes positively. I have clear goals in my life to fulfill. Now I know I can. Thank you Sir. Stay blessed.
Sir nte 1 mnt class polum ethra Informative anu. Dayavu cheydu free class ayadukondu arum idine ignore cheydu kalayarud. Humple request anu.athra powerful class anu. Innanu muzuvanum kelkan sadichadu. Thank you so much sir... 🙏🙏🙏
Sir self love sirinte video kandu, self love practice cheyunadh eghane annu oru detail video edumo, swayam respect cheyunadh eghaneya ethra chindhichitum manasilakunila,
Sir എനിക്ക് ഒരു reply തരുമോ.... ഞാൻ നല്ല gratitude ഫീലിങ്ങ്സ്ൽ ആയിരുന്നു കുറേ ദിവസം... പക്ഷെ ഇന്നലെ ഞാൻ പ്രാർത്ഥന കഴിഞ്ഞു ഞാൻ ഞാൻ എന്റെ മനസ്സിൽ ഒരു തീരുമാനം എടുത്തു...ഞാൻ ഇനി നാളെ മുതൽ നല്ലത് മാത്രം ചെയ്യഒരു... ഒരു പാട് നന്മകൾ ചെയ്യണം... സ്നേഹം gratitude എല്ലാം ഉണ്ടായിരുന്നു മനസ്സിൽ... പക്ഷെ എഴുന്നേറ്റ് കുറച്ചു കഴിഞ്ഞപ്പോൾ manas ആകെ അസ്വസ്ഥത... ആകെ ഒരു മരവിപ്പ്.... ഇപ്പോഴാണ് അതിന്റെ കാരണം പിടി കിട്ടിയത്..... 🤲🏼🤲🏼🤲🏼thank u... Sir എങ്ങനെ ആണ് പറയേണ്ടത് എന്നു കൂടി പറഞ്ഞു തരാമോ
സർ ഞാൻ സ്ഥിരം വീഡിയോ kannarund പ്രാക്ടീസ് ചെയുന്നുണ്ട്. പക്ഷെ oru ഓൺലൈൻ platfomil എന്റെ ക്യാഷ് ഒരുപാട് പോയ്. ഞാൻ അഫീർമേഷൻ ചെയുന്നുണ്ട്, ഹൂപ്നോപോണോ ചെയുന്നുണ്ട്. എന്നിട്ടു എന്താ എന്റെ ലൈഫിൽ ഇങ്ങനെ ഉണ്ടായത്. മെഡിറ്റേഷനും und മൈന്റ് relax ആണ്. ഫിനാൻഷ്യൽ ഡൌൺ ആണ്.. വീട് ജപ്തിയിൽ നിൽക്കുകയാണ്.
Do the practices from your heart, and do it consistently till your vibe turns positive. Patterns are different for each person, may be you have to do the practices for long time. Stay positive.
@@Arabians_makeover meditation, hoponopono, gratitude practices, forgiveness, positive affirmation etc.. And stay away from negative people and social media.