Amen.. Amen.. Karthave ഈ മെസ്സേജ് കേൾക്കുമ്പോൾ എനിക്ക് എന്നെ തള്ളിക്കളഞ്ഞ നിമിഷങ്ങൾ ഒന്നുമല്ലല്ലോ കർത്താവെ.. Hallelujah 🙌🙌🙌thank you pastor god bless you...pastor നെ ഓർത്തു ഞാൻ കർത്താവിനെ ആയിരം സ്തുതികൾ അർപ്പിക്കുന്നു ❤❤❤
കർത്താവെ. യേശുവേ. എന്നെ രക്ഷിക്കാൻ നാഥൻ വരേണ് എന്റെ കടം തീർത്തു തരണേ. ഈ മാസം 25നു മുൻപ് എന്റെ ലോൺ പാസാക്കി തരണേ. എന്റെ മകൻ വിസ അടിക്കാൻ തടസം തീർക്കണേ..
യേശുവേ എനിക്ക് ഒരു വീട് വെക്കണം വീടുപണി തുടങ്ങി പൈസ ഇല്ല ആരും സഹായിക്കാനില്ല ഒരു ചിട്ടിക്ക് ചേർന്ന് 5മാസത്തിനുള്ളിൽ ആ ചിട്ടി അടിക്കാൻ എല്ലാരും എനിക്ക് വേണ്ടി പ്രാർത്ഥിക്കുമോ 🙏😔🙏
Helleluah amen praise you lord 🙏🙏🙏🙏 helleluah amen aba pitha paramesvar I believe in God in Jesus mighty name amen Pitha I love you Jesus mai Sabse jyada apko pyar karthi hum aba pitha ap esliye mei hum Yesu ke nam me amen Pitha paramesvar AJ ki Vachan ko me recive karthi hum aba pitha es Vachan se hame asis kar de prabu Yesu ke nam me amen
അപ്പ, എന്റ മഹാ prisuthanaya കർത്താവെ, എന്റ രണ്ടാമത്തെ മകളെ എല്ലാപേരും അവളെ കുറ്റം മാത്രം പറയും. തീരുമാനം എടുക്കാൻ അവൾക്കു കഴിവില്ല, ഒന്നിനും കൊള്ളില്ല എന്ന് പറഞ്ഞു അവളെ തള്ളിക്കളയും. എന്റ അപ്പ ഞാൻ കണ്ണീർ ഓട് കുടി എന്റ അപ്പനോട് പ്രാർത്ഥിക്കുന്നു എല്ലാപേരുടെയും മുന്നിൽ എന്റ കുട്ടിയ ഉയർത്തേണമേ നാഥാ, നല്ല നിലയയിൽ എന്റ കുട്ടിയുടെ ജിവിതം മാറ്റാണമേ, നന്ദി അപ്പ, സോത്രം 🙏🙏🙏
Paster. എനിക്ക് ഒരു വീടില്ല ആ ഒരു പ്രയാസം എന്നെ ബുദ്ധിമുട്ട് ഉണ്ട്. പിന്നെ കടഫാരം. മക്കളുടെ പഠിത്തം.. ഈ വിഷയം ഓർത്തു പ്രാർത്ഥിക്കണം.... വിഷമം അന്ന് paster..... 🙏🙏🙏
എസ് ദൈവദാസനെ ഞാനത് അനുഭവിച്ചുകൊണ്ടിരിക്കുന്ന സ്ത്രീയാണ് ദൈവത്തിനു മഹത്വം ഉണ്ടാകട്ടെ ദൈവദാസൻ കൂടെ കർത്താവ് എന്നോട് സംസാരിക്കുന്ന ഒരു വാക്കുകളാണ്വാക്കുകളാണ് കർത്താവിനു സ്തോത്രം