Тёмный

The Magic of bending the football | പന്ത് വളയുന്നതെങ്ങിനെ? | Magnus Effect | Eurocup 2024 

Science 4 Mass
Подписаться 201 тыс.
Просмотров 182 тыс.
50% 1

Free kicks are an important item in football. Free kicks that curve past the standing players and the Goalkeeper and into the goalpost are always a charming sight for football lovers. When you see some of these free kicks, you often feel that the ball is bending by defying the laws of physics. Because the ball bends too much. According to the laws of physics, an object moving in a straight line can only deviate from its linear motion if a force is applied in a direction different from its path. The main force acting on the moving ball is gravity. It acts downwards. As a result, the ball can bend downwards. But we do not see any force acting on the ball from the side to bend the ball sideways.
What causes a ball to curve in a straight line? What is the science behind it? The Answer is Magnus Effect. Let's see about it through this video.
#football #eurocup2024 #copamerica #footballmalayalam
#magnus #magnuseffect #science4mass #physics #sciencefacts #physicsfacts #scienceformass #curvedfoulkick #bendingfootball
ഫുട്ബോളിലെ ഒരു പ്രധാന ഐറ്റം ആണ് ഫ്രീ കിക്കുകൾ. മതില് പോലെ നിരന്നു നിൽക്കുന്ന കളിക്കാരെയും ഗോളിയെയും മറികടന്നു വളഞ്ഞു ഗോൾപോസ്റ്റിൽ കയറുന്ന ഫ്രീകിക്കുകൾ ഫുട്ബോൾ പ്രേമികൾക്ക് എന്നും ഒരു ഹരമാണ്. അത്തരം ചില ഫ്രീകിക്കുകൾ കാണുമ്പോൾ , ഫിസിക്സ് നിയമങ്ങളെ കാറ്റിൽ പറത്തികൊണ്ടാണോ ആ പന്ത് വളയുന്നത് എന്ന് പോലും പലപ്പോഴും തോന്നി പോകാറുണ്ട്. കാരണം പന്ത് ആത്ര മാത്രം വളയുന്നതായിട്ടു നമ്മൾ കാണാറുണ്ട്. ഫിസിക്സ് നിയമങ്ങൾ അനുസരിച്ചു ഒരു നേർ രേഖയിൽ സഞ്ചരിക്കുന്ന വസ്തുക്കളുടെ മേൽ അവയുടെ സഞ്ചാരപാതയിൽ നിന്നും വ്യത്യസ്തമായ ഒരു ദിശയിൽ ഒരു ഫോഴ്സ് ചെലുത്തിയാൽ മാത്രമേ , നേർ രേഖയിൽ ഉള്ള ചലനത്തിൽ നിന്നും ആ വസ്തു വ്യതിചലിക്കാൻ പാടുള്ളൂ. ചലിച്ചുകൊണ്ടിരിക്കുന്ന പന്തിന്റെ മേൽ ആക്ട് ചെയ്യുന്ന പ്രധാന ഫോഴ്സ് ഗ്രാവിറ്റി ആണ്. അത് താഴോട്ടാണ് ആക്ട് ചെയ്യുന്നത്. ആതിന്റെ ഫലമായി പന്ത് താഴേക്ക് വളയുന്നത് മനസിലാക്കാം. എന്നാൽ പന്ത് സൈഡിലേക്ക് വളയാൻ ആയിട്ട് ആ പന്തിന്റെമേൽ സൈഡിൽ നിന്നും ഒരു ഫോഴ്‌സും ആക്ട് ചെയ്യുന്നതായിട്ടു നമ്മൾ കാണാറില്ല.
നേർരേഖയിൽ സഞ്ചരിക്കേണ്ട ഒരു ബോള് ഇങ്ങനെ വളയാൻ എന്താണ് കാരണം? എന്താണ് ഇതിന്റെ പിന്നിലെ ശാസ്ത്രം? നമുക്ക് ഈ വീഡിയോ വഴി കണ്ടു നോക്കാം.
You are welcome to my Malayalam Science Channel, Science 4 mass (Science for mass). My name is Anoop. I am a science enthusiast. My science talk videos are an attempt to simplify complicated science topics so that everybody can understand. My videos will include topics like Physics, Astrophysics, Astronomy, Black Holes, Special Theory of relativity, General Theory of relativity, Space time, Stars, Quantum Physics, Science experiments, Science projects, Technology, Biology, Aliens, Science facts, Science Documentary etc. I will try to explain science in a simple way without too much of equations, formulas and graphs. Some of my videos may be useful for Science students, Science class, Science master, and competitive exams students like UPSC etc.
ഞാൻ, ശാസ്ത്രത്തിൽ താല്പര്യം ഉള്ള ഒരു സാധാരണക്കാരനാണ്.
ശാസ്ത്ര വിഷയങ്ങൾ ലളിതവത്കരിച്ചു സാധാരണക്കാർക്കു മനസിലാക്കികൊടുക്കാൻ വേണ്ടിയാണു ഈ ചാനൽ.
Email ID: science4massmalayalam@gmail.com
Facebook Page: / science4mass-malayalam
RU-vid: / science4mass
Please like , share and SUBSCRIBE to my channel .
Thanks for watching.

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 282   
@jebinjoseph7765
@jebinjoseph7765 Год назад
ഈ വീഡിയോ കാണുമ്പോൾ ആദ്യം മനസ്സിൽ വരുന്ന പേര് റോബർട്ടോ കാർലോസ്....🔥🔥
@shanoobolavanna
@shanoobolavanna Год назад
CORRECT
@shanoobolavanna
@shanoobolavanna Год назад
BUT CARLOS KICK AGAINST FRANCE TURNING RIGHT AND LEST ,
@Vi-bd3rd
@Vi-bd3rd Год назад
സത്യം കാർലോസ് ഒരു മുതലാണ് ബുള്ളറ്റ് ഷോട്ട് 👍👍👍👍
@livingstar1271
@livingstar1271 Год назад
Elano bloomer
@jahfarmk758
@jahfarmk758 Год назад
Correct bro... also Beckam
@haneefakv4355
@haneefakv4355 Год назад
നല്ല ക്ലാസ്സ് , ഫിസിക്സ് സാർ പണ്ട് ഇങ്ങനെ ക്ലാസ് എടുത്തിരുന്നെങ്കിൽ നമ്മളൊക്കെ ശാസ്ത്രജ്ഞന്മാർ ആയിപ്പോയേനെ
@abbas1277
@abbas1277 Год назад
ഗുഡ്.. കാലികപ്രസക്തിയുള്ള ഇത്തരം വിഷയങ്ങളിലുള്ള ഫിസിക്സിന്റെ വിശദീകരണം വിഷയം മനസ്സിലാക്കാൻ ഉള്ള താല്പര്യം കൂട്ടും. അഭിനന്ദനങ്ങൾ
@athuldev6258
@athuldev6258 Год назад
Athee
@kkishork
@kkishork Год назад
ശെരിയാ
@teslamyhero8581
@teslamyhero8581 Год назад
നല്ലൊരു സ്പോർട്സ് മാൻ താൻ പങ്കെടുക്കുന്ന കളിയിലെ ശാസ്ത്രീയ വശങ്ങൾ കൂടി മനസിലാക്കിയാൽ ആ രംഗത്ത് ആഗ്രഗണ്യനാകുമെന്നു സാരം 👍👍👌👌സൂപ്പർ വീഡിയോ 🤝🤝
@sajmilineesh4659
@sajmilineesh4659 Год назад
Roberto Carlos
@donjoseph9328
@donjoseph9328 Год назад
@@sajmilineesh4659 ❤️
@sabukp7049
@sabukp7049 Год назад
Sir പറയുന്നത് എന്ത് എന്നല്ല... Sir പറയുന്നതിൽ എല്ലാം സത്യമായ ഫിസിക്സ്‌ ഉണ്ട് എന്നറിയാം... ഈ വീഡിയോ യും ഇഷ്ടപ്പെട്ടു... വളരെ അധികം നന്ദി... അറിയാൻ വളരെ ആഗ്രഹം ഉണ്ട് സർ നെ പോലെ ഇത്രയും ഭംഗി ആയി അവതരിപ്പിക്കാൻ ആർക്കും പറ്റിയിട്ടില്ല... Thanks a lot... 👍👍👍😊
@sabukp7049
@sabukp7049 Год назад
വെറുതെ ജീവിച്ചു ചത്തു പോയിട്ട് കാര്യം ഇല്ലല്ലോ... സയൻസ് അറിയണം... അറിഞ്ഞിട്ട് means അതൊരു സത്യം ആണ് എന്നെങ്കിലും മനസിലാക്കിയിട്ടു ചത്തു പോയാലും വിഷയം ഇല്ല 😌😌😌
@serjibabu
@serjibabu Год назад
വിശദീകരിക്കാൻ പലർക്കും കഴിയും പക്ഷെ മനസ്സിൽ പതിയുന്ന രീതിയിൽ വിശദീകരിക്കാൻ തങ്കൾക്കുള്ള കഴിവ് സമ്മതിക്കാതെ വയ്യ .. ഈ വിഷയം ഒരിക്കലും മനസ്സിൽ നിന്നു മാഞ്ഞു പോകില്ല
@RatheeshRTM
@RatheeshRTM Год назад
ഏകദേശ ധാരണ അല്ല അത്യാവശ്യം നല്ല ഒരു ധാരണ തന്നെ കാണുന്നവർക്ക് കിട്ടിയിട്ടുണ്ടാകണം. 👍
@sanathsangeeth5075
@sanathsangeeth5075 Год назад
Roberto Carlos 😌🇧🇷❤️⚡ legend in finesse and trivela 🔥
@jojojohn194
@jojojohn194 Год назад
Good explanation. I like to add few things... We can accurately explain this using Bernoulli's principle. The place where high resistance due to rotation of the ball, the velocity of air is low, so the pressure will be high. On the other hand, the other side of the ball, the velocity of air is high so so the pressure will be low. So the net pressure gradient will force the ball to move to the direction where air velocity high. (Note: The air flow means with respect ball, there may not be any air movement with respect to the surroundings) In cricket ball, the swing primarily obtain from polished/unpolished surfaces of the ball (one side polished and other side unpolished). So the air flow velocity in one side will be lower (unpolished surface) than other side and the ball swings due to the pressure difference arises from the difference in the air velocity (Bernoulli's principle).
@gopanneyyar9379
@gopanneyyar9379 Год назад
I was about to ask him for the explanation based on Bernoulli's principle. But you explained it clearly. Thank you.
@dsridhar241
@dsridhar241 Год назад
Well explained. These type of technical and scientific angle is good for people to understand things. Those graphics have made it easier. You have done a sincere effort.
@nowfis6795
@nowfis6795 Год назад
Well,eg
@SIFUIRSHAD
@SIFUIRSHAD Год назад
കളിക്കാർ ഇതിന്റെ ശാസ്ത്രം ബുക്ക് വായിച്ചു മാത്രം പഠിച്ചതല്ല... നിത്യ അഭ്യാസവും അറിവും ഉണ്ടാകുമ്പോൾ ആണ് ഇത് സാധ്യം ആവുന്നത്.. ബ്രസീലിന്റെ കാർലോസ് ഇതിൽ പുലിയാണ്
@teslamyhero8581
@teslamyhero8581 Год назад
ചുരുക്കം പറഞ്ഞാൽ ഈ പ്രപഞ്ചത്തിലെ ഏതൊരു പ്രവർത്തനത്തിനും ശാസ്ത്രീയത മാത്രമേ ഉള്ളൂ അല്ലേ??? ❤❤❤
@byjucs4431
@byjucs4431 Год назад
സത്യം അതാണ്
@muhammedjasim1310
@muhammedjasim1310 Год назад
സത്യം ആണ്, Magic എന്നത് പ്രപഞ്ചത്തിൽ ഇല്ല. ഒരു കാര്യം magic ആയി നമുക്ക് തോന്നുന്നത് അതിനെക്കുറിച്ചുള്ള അറിവില്ലായ്മ കൊണ്ടാണ്... So, പ്രപഞ്ചത്തിലെ എല്ലാ കാര്യങ്ങളും ഒരു പ്രത്യേക നിയമം അല്ലെങ്കിൽ ശാസ്ത്രം അതിൽ തീർച്ചയായും ഉണ്ടായിരിക്കും. അതിനെയാണ് നമ്മൾ കണ്ടെത്തേണ്ടത്... 🤟👍☝️☝️☝️
@sajmilineesh4659
@sajmilineesh4659 Год назад
പ്രപഞ്ച പ്രതിഭാസങ്ങൾ അറിയാൻ ആണ് science എന്ന വഴി
@arunnair267
@arunnair267 Год назад
അപ്പോൾ ക്വാന്റമ് എന്റാഗിൾമെന്റോ????
@sajmilineesh4659
@sajmilineesh4659 Год назад
@@arunnair267 one day we will discover that
@hashimkeyiparakat2259
@hashimkeyiparakat2259 Год назад
THANK YOU, WELL INFORMED, I WAS WONDERING ALL THESE DAYS ABOUT HOW KICKED BALL TURNING ,DIPPING AND BALLOONING IN THE AIR AND ENTERING GOAL POST.
@mohandasparambath9237
@mohandasparambath9237 Год назад
Excellent topic, that no one ever imagined.. Hats off to your explanation...
@raviesumanth2640
@raviesumanth2640 Год назад
Oh..yes, I could clearly understand now hearing your narration. Carlos, Beckham, Ronaldinho are all football scientists.
@ammusvlogg1247
@ammusvlogg1247 Год назад
Pele &Maradona too !
@cpsharafudheen6940
@cpsharafudheen6940 Год назад
"ഒരു അറിവും ചെറുതല്ല..." 🆕 quate super 👍
@jprakash7245
@jprakash7245 Год назад
Science is the only way to perfect anything!✌️
@RooneyK-lp6ve
@RooneyK-lp6ve Год назад
Roberto Carlos kick 🔥🔥🔥🔥🔥🔥🔥🔥🔥
@prasadbhaskaran8357
@prasadbhaskaran8357 Год назад
നല്ല രീതിയിൽ മനസിലായി sir ഇനിയും കൂടുതൽ വീഡിയോകൾക്കായി കാത്തിരിക്കുന്നു 🙏🙏
@itsmetorque
@itsmetorque Год назад
Angotun ingotum valayunna kick um und... Knuckleball 😍👌🏻 Athine pati koode paranjirunnel nannayirunnu
@Advx_ith
@Advx_ith Год назад
Ath outside foot vech adikumbol aan angane sambhavikunath
@moosakoyavkoonakoonakoonak2961
അൽപം ചിന്താശേഷിയുള്ളവർക്ക് നന്നായി മനസ്സിലാവും &വളരെ നന്ദി👍👍
@jimmyjoy1766
@jimmyjoy1766 Год назад
പക്ഷേ ഇന്ത്യയിലെ ക്രിക്കറ്റ്‌ ഫുട്ബോൾ കളിക്കാർക്ക് ഇതൊക്കെ ഇപ്പോഴും അന്യം തന്നെ 😀
@Dr.ഡിങ്കൻ
@Dr.ഡിങ്കൻ Год назад
Kumbleക്ക് അറിയാം😅
@syamkumar5568
@syamkumar5568 Год назад
ഹോമം നടത്തി അണ് പന്ത് കറക്കാൻ നോക്കുന്നത്
@sasibhaskarakripa
@sasibhaskarakripa Год назад
Very well explained in a layman's language. The graphics were well thougt out. Keep doing
@mja2239
@mja2239 Год назад
Good explanation. It's correct and easy to understand.
@samdinafiz4707
@samdinafiz4707 Год назад
Well-done. Do videos on Daily Life related eye opener content rather than big subjects like space ,time travel etc. Thanks
@newstech1769
@newstech1769 Год назад
ക്രിക്കറ്റിൽ ടോപ് സ്പിന്നിൽ ഉപയോഗിക്കുന്നത് magnus effect എന്ന തത്വമാണ്.
@ibnuroshans8142
@ibnuroshans8142 Год назад
Please make a video about: How Ice Ages Happen: The Milankovitch Cycles
@sankarannp
@sankarannp Год назад
Really new knowledge. Thank you sir
@muhammedmusthafa9328
@muhammedmusthafa9328 Год назад
ക്രിക്കറ്റിൽ പന്തിന്റെ വലുപ്പം ചെറുതും ഭാരം കൂടുതലും ആയത് കൊണ്ട് വായുവിൽ പന്തിന്റെ ദിശ മാറുന്നുണ്ടോ..? നിലത്ത് തട്ടുമ്പോൾ വലത്തോട്ടോ ഇടത്തോട്ടോ തിരിയുകയല്ലെ.
@anthulancastor8671
@anthulancastor8671 Год назад
തികച്ചും കാലികമായതും എന്നാൽ ആരുടേയും ചിന്താമണ്ഡലത്തിൽ അപൂർവ്വമായി മാത്രം എത്താൻ സാധ്യതയുള്ളതുമായ ഒരു വിഷയത്തെ വളരെ ശാസ്ത്രീയമായി മനസ്സിലാക്കിത്തന്ന അനൂപ് സാറിന് എല്ലാ വിധ സ്നേഹാഭിവാദ്യങ്ങളും നേരുന്നു. ഈയൊരു വിഷയം മലയാളത്തിൽ ഇതിനുമുമ്പ് ആരെങ്കിലും യൂട്യൂബിൽ അവതരിപ്പിച്ചിട്ടുണ്ടോന്ന് സംശയം. എല്ലാവരും ഒന്ന് ഒത്തുപിടിച്ചാൽ എന്നെന്നും നില നിൽക്കേണ്ട ഈ ചാനലിനെ 100 കെയിലും അതിനപ്പുറവും എത്തിക്കാൻ സാധിക്കും. 🌟⚽🌘🔥🌠☄️🌙🌏⛈️🌨️🌦️🪐⛅⚡✨🌠☄️🌠☄️⚽🌟
@sajikumarr6813
@sajikumarr6813 Год назад
താങ്കളുടെ എല്ലാ വീഡിയോകളും കാണാറുണ്ട്.. വളരെ നല്ലതാണ്.. ഒരു antenna എങ്ങനെ radiate ചെയ്യുന്നു എന്ന് ഒരു വീഡിയോ ചെയ്യാമോ???
@PREGEESHBNAIRAstrologer
@PREGEESHBNAIRAstrologer Год назад
ഫുട്ബോളിൽ കളിക്കാർ പ്രയോഗിക്കുന്ന Force ൻ്റെ ഏറ്റക്കുറച്ചിലും ,ബോളിൻ്റെ വേഗതയും ദിശാമാറ്റത്തേയും ബാധിക്കുകയില്ലേ ,പിണ്ഡം എല്ലാം ബോളിനും തുല്യമായിരിക്കുമല്ലോ ,പക്ഷെ എപ്പോഴും അടിക്കുമ്പോൾ ബോൾ വളയുന്നില്ല ,അപ്പോൾ അതിൽ പ്രയോഗിക്കുന്ന Force ലുള്ള വ്യത്യാസങ്ങൾ ദിശാ മാറ്റത്തേ സ്വാധീനിക്കുകയില്ലേ .
@b4wwe
@b4wwe Год назад
Nalla explanation nalla presentation 💯
@sreekumarcg8945
@sreekumarcg8945 Год назад
Well explained, please keep on uploading such informative videos.
@maruthagramam5488
@maruthagramam5488 Год назад
ഒരു വലിയ സംശയം മാറിക്കിട്ടി 🌹🌹താങ്ക്സ് ❤️❤️
@aasageer
@aasageer Год назад
Ball ഉപയോഗിച്ച് ഏറ്റവും അധികം spin ചെയ്യിക്കുന്നത് Snooker and billiards പോലുള്ള games ൽ ആണ്. അങ്ങനെ നന്നായി പഠിച്ചാൽ ക്ക് ബോളിനെ എവിടെ വേണമെങ്കിലും കൊണ്ടുവരാൻ സാധിക്കും. ഒരു Professional Snooker game ശ്രദ്ധിച്ചാൽ മനസിലാകും.
@justinmathew130
@justinmathew130 Год назад
Very informative ❤
@shajimathew3969
@shajimathew3969 Год назад
പണ്ടുകാലത്ത് കോർണർ കിക്ക് അടിക്കുമ്പോൾ ബനാന പോലെ വളഞ്ഞ് ഗോൾഡ് ആവാറുണ്ട് അതിനെ പറയും ബനാന ഷൂട്ട് ഇപ്പോൾ അതൊന്ന് കാണ്മാനില്ല.
@bts8818
@bts8818 Год назад
ങേ ഗോൾഡ്
@lifeclipschannel
@lifeclipschannel Год назад
Thank you. Perfect explanation 👌
@technavajeevan5348
@technavajeevan5348 Год назад
ഈ വീഡിയോ സൂപ്പർ ടെക്നിക്കൽ & ശാസ്‌ഗ്രബോധം ഉൾക്കൊണ്ടുള്ള ചാനൽ സപ്പോർട്ട് ചെയ്യുന്നതാണ്, സുബ്ചെയ്യുന്നതാണ്
@rudranmv3477
@rudranmv3477 Год назад
Well explained. Thanks a lot
@vijayannair5932
@vijayannair5932 Год назад
This effect is more visible in table tennis
@Raptor-Skn
@Raptor-Skn Год назад
Nuclear fusion പുതിയ achievement news വന്നല്ലോ അതിനെ കുറിച്ച് video ചെയ്യാമോ
@Thepelagichunter
@Thepelagichunter Год назад
Some kicking techniques also there for curving the ball
@anjr9792
@anjr9792 Год назад
Knuckle shot koodi explain cheyyo
@tresajoseph6861
@tresajoseph6861 Год назад
Please tell about golf ball and it's swing ,speed etc
@ijoj1000
@ijoj1000 Год назад
ഈ വീഡിയോ കളിക്കാർക്ക് തീർച്ചയായും ഉപയോഗപ്പെടും ...
@mohammedali3433
@mohammedali3433 Год назад
ആരോടെങ്കിലും ചോദിക്കണമെന്ന് വിചാരിച്ച കാര്യം സാറ് വ്യക്തമാക്കി തന്നതിൽ ഒരു പാട്ന ന്ദി
@vinodsankaran5858
@vinodsankaran5858 Год назад
Well explained.I have one doubt. Why ball doesn't swing when spinners bowl, infact they rotate the ball in their hand before releasing.
@soji_joseph
@soji_joseph Год назад
Very good information… thank you maashe…
@ajmohan4036
@ajmohan4036 Год назад
Ellam science mayam sirrr..
@SunilKumar-ls2rd
@SunilKumar-ls2rd Год назад
Sir , please explain the law of floatation
@thesecret6249
@thesecret6249 Год назад
നല്ല അറിവ് 👍🏻
@rjarts9559
@rjarts9559 Год назад
പലപ്പോഴും വിചാരിച്ച കാര്യം ❤️tnq
@sanjupradeep9512
@sanjupradeep9512 Год назад
Sir, ee vapour pressure nthanennonn clear cheyth tharamo.. Normal atm. Pressure il 100°C il alle water gaseous form aaku. Appo normal aayit oru closed beaker il kurach water eduthal avde ngnanu vapour pressure undakunne.. 🙄
@muraly3523
@muraly3523 Год назад
എത്ര ഫുൾ ആയി വെള്ളം എടുത്താലും ജലതന്മാത്രകളെ occupy ചെയ്യാൻ കഴിയാത്ത space ഉണ്ടാവില്ലേ..?
@krishnadas1967
@krishnadas1967 Год назад
At room temperature the molecules of water have some energy. The molecules near the surface of water have sufficient energy to escape they will wander in the space above the surface. When we heat water more energy is supplied to the molecules and the number of molecules accumulating above water surface will also increase. The pressure exerted by them is called vapour pressure.
@denishxavier
@denishxavier Год назад
ഭൂമിയുടെ കൊറിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ
@Sree7605
@Sree7605 Год назад
Sir Finger print ine patti oru video cheyyamo……
@mdsmenon
@mdsmenon Год назад
bend it like Beckham! Thanks for explaining
@deeshmavnikhil383
@deeshmavnikhil383 Год назад
Yaa...
@muhammedshemim5758
@muhammedshemim5758 Год назад
The Banach-Tarski Paradox explain cheyyumo?????
@infact5376
@infact5376 Год назад
Great contemporary relevance!
@linunjarangal6636
@linunjarangal6636 Год назад
ഈ സൗണ്ട് കേട്ടിട്ട് ratheesh r menonte സൗണ്ടുമായി സാമ്യം തോന്നിയവർ ഉണ്ടോ 😁
@sarathchandran4098
@sarathchandran4098 Год назад
Well explained..
@Scientifimode
@Scientifimode Год назад
കിടിലൻ അനാവരണം..🎸🎸🎸🙏👏👏👏❤️
@johncysamuel
@johncysamuel Год назад
നന്ദി 🙏❤️👍
@Jafarijaz
@Jafarijaz Год назад
പ്രപഞ്ചത്തിലെ മനുഷ്യൻ കണ്ടെത്തിയ അറിവുകൾക്ക് ശാസ്ത്രം എന്ന് പറയാം. ആ ഇന്നത്തെ കണ്ടെത്തെലുകൾ ഒരുപക്ഷെ നാളത്തെ തെറ്റായിരിക്കും. ചുരുക്കത്തിൽ മനുഷ്യന്റെ അറിവിന്റെ പരിമിതിയിൽ പെട്ടത് മാത്രമാണ് ശാസ്ത്രം.എന്നാൽ മാറ്റപ്പെടാത്ത എന്നും നിലനിൽക്കുന്ന വസ്തുതകൾ എന്നും ഇവിടെ ഉണ്ട്, അത് സത്യവും.ഇതെല്ലാം ഉണ്ടാക്കിവെച്ച ദൈവം എന്ന ഒരു ശക്തി. മനുഷ്യന് അറിവില്ലാത്ത അറ്റമില്ലാത്ത പ്രപഞ്ചം ഇനിയും ബാക്കി.
@shihabkochi1725
@shihabkochi1725 Год назад
സർ സൂര്യൻ ഉച്ചയ്ക്ക് നോക്കുമ്പോൾ ചെറുതായിട്ട് കാണുന്നു. അതേസമയം ഉദയ സമയത്തും അസ്തമയ സമയത്തും ഭൂമിയിൽ നിന്നുള്ള അകലം കൂടുതലാണ് എന്നിട്ടും സൂര്യന്റെ വലിപ്പം കൂടുതലായിട്ട് കാണുന്നു. എന്തുകൊണ്ടാണ് അങ്ങനെ കാണുന്നത് ഒന്നു വിശദീകരിക്കാമോ?
@mubashirkp5457
@mubashirkp5457 Год назад
മികച്ച ഒരു വീഡിയോ.... ഇനി ഈ കിക്ക് എടുക്കാൻ കൂടി പഠിക്കണം..
@ajithkg8197
@ajithkg8197 Год назад
3d സിനിമകളുടെ പിന്നിലെ ശാസ്ത്രം വിശദീകരിക്കാമോ?
@democrat8176
@democrat8176 Год назад
ഭൂമി കറങ്ങുന്നത് കൊണ്ടാണോ സൂര്യനെ ചുറ്റുന്നത് ?
@royalrider2237
@royalrider2237 Год назад
Gun bullet spinning rifle barrel twist since vdo cheyyumoo
@basithsulaiman4182
@basithsulaiman4182 Год назад
Awsome sir...
@baijusaimon
@baijusaimon Год назад
Super explanation!
@binukumar2022
@binukumar2022 Год назад
Sir please make a video of new updates of our earth planet shapes.Thank u sir
@jose.c.pc.p7525
@jose.c.pc.p7525 Год назад
👍👍👍 SUPER VIDEO
@prasanthmag
@prasanthmag Год назад
Well said Bro 🌹🌹🌹
@nithinantony2455
@nithinantony2455 Год назад
Free Kick King💫⚽👑 - Lionel Messi 🔥🔥🔥
@sajumohanan4997
@sajumohanan4997 Год назад
What about knuckle ball shot in football
@evilzeus2159
@evilzeus2159 Год назад
Video kk bgm venam
@grandcarnival1698
@grandcarnival1698 Год назад
Love❤ cricket🏏 forever 🥰😍
@georgechacko7602
@georgechacko7602 Год назад
I got an opportunity to talk with Roberto Carlos in Crowne Plaza Hotel Dubai Festival City.
@LoVe-iu9rd
@LoVe-iu9rd Год назад
Then how bumerang
@littlethinker3992
@littlethinker3992 Год назад
Final , കളി കാണാൻ കാത്തിരിക്കുന്നു
@tjjokl7456
@tjjokl7456 Год назад
വലിച്ചു നീട്ടി വെറുപ്പിച്ചു scholil physics class ഇരുന്ന ഒരു feel.5 മിനുട്ടിൽ teeranta case arunnu
@rameshanmp4681
@rameshanmp4681 Год назад
അതാണ് സത്യം 👍❤👌
@ihsansb6355
@ihsansb6355 Год назад
What about knuckle Ball?
@amalkrishnas1696
@amalkrishnas1696 Месяц назад
great video
@sree9946
@sree9946 10 месяцев назад
Kalichu thudangitum.. kali aswathichu thudangitum varshangalaii.... immathiri ariv... namaskarikkunnu sir..🙏
@bennymathew8313
@bennymathew8313 Год назад
Super
@librevyas
@librevyas Год назад
informative. thanks
@mtzlucifer004
@mtzlucifer004 Год назад
Magnus effect 🔥. +1 I'll padippickunnathanu
@AnwarAli-qz7wi
@AnwarAli-qz7wi Год назад
വളരെനല്ല ഒരു അറിവ്. Thank u bro
@sivadas7975
@sivadas7975 Год назад
This time you are well studied the subject. Good.
@alithettath5071
@alithettath5071 Год назад
നല്ല ഒരു അറിവ് നൽകിയദിൽ... 🙏🙏 നന്ദി...
@abc794psc
@abc794psc Год назад
നല്ല അറിവ് 🙏🙏
@nidhinraju5205
@nidhinraju5205 Год назад
Dip Shot ന്റെ ഏറ്റവും ഉദാത്ത മാതൃകയായ റൊണാൾഡീഞ്ഞോയുടെ ഇലപൊഴിയും ഷോട്ടിന് പിന്നിലെ സയൻസ് എന്താണ്..
@mdshaduli3251
@mdshaduli3251 Год назад
Waaw amazing 👏
@ManuKallumala
@ManuKallumala Год назад
ഇനിയും ലൈക് അടിച്ചിട്ട് എന്ത് കാര്യം .... കിളവനായി .... ഞാൻ പഠിച്ച സമയത്തു ഇതുപോലെ ആരും ഇല്ല ഒന്ന് പറഞ്ഞു തരാൻ ... (just kidding )
@shanoobolavanna
@shanoobolavanna Год назад
SUPER AND VERY VERU USEFULL , BIG SALUTE
@mathewjohn8126
@mathewjohn8126 Год назад
Thanks Sir. Njan oru leg spinner aanu.
@abhilashmk5619
@abhilashmk5619 Год назад
മംഗ്നസ് എഫക്ട് 👍1
Далее
World’s Tallest Man VS Shortest Woman!
15:07
Просмотров 18 млн
BYJU’S Goal to Goal - The Magnus Effect
1:41
Просмотров 52 тыс.