പലരും ഈ വണ്ടി വാങ്ങുന്നത് അതിന്റെ performance കണ്ട് അല്ല..looks കാണിച്ചു pattishow ക്ക് വേണ്ടി ആണ്😌പിന്നെ മലയാളികളുടെ usual സ്വഭാവം ആണ് ആരേലും എന്തേലും പറഞ്ഞാൽ അതു ഏറ്റു പറയുന്നത്..2017 rc390 owner ആയ ഞാൻ new model rc390 ഓടിച്ചപ്പോൾ വളരെ impressed ആയിപോയി direction changes ഒകെ എത്ര quick ആണെന്ന് കണ്ട്..looks ൽ മാത്രം കുറച്ചു പുറകിൽ ആണ്..എന്നാലും ഇത് look കാണിക്കാൻ ഉള്ള motorcycle അല്ലാലോ
2016 il njanum ente brother um ore സമയത്ത് bike എടുത്ത്....അവൻ RC 200 Njan Benelli 250 🥴 Avante vandi ipalum ore poli but Benelli moonji... Service cheyth മുടിഞ്ഞു ഞാൻ
Latest model കണ്ടിട്ടും ഉണ്ടാവില്ല ഓടിച്ചിട്ടും ഉണ്ടാവില്ല .എന്നിട്ട് പറയും വണ്ടി കൊള്ളില്ല , പഴയ മോഡൽ ന്റെ അത്രയ്ക്കും പോര , ലുക്ക് ഇല്ല എന്നൊക്കെ.സത്യം പറഞ്ഞാൽ wtf is these people showing. ആരെങ്കിലും എന്തെങ്കിലും പറഞ്ഞ പിന്നെ അതും പൊക്കി പിടിച്ചു നടക്കും.നല്ലാത്തയാലും ചീത്ത ആയാലും.ആൾകാർ എന്താ ഇങ്ങനെ!!?🙄.New generation is far better in some ways than the last model.people who used would know.For me the looks is good as like the older model,i don't have any complaints.maybe it doesn't look fresh, especially the headlight section,we have seen it in adventure models.But overall it's nice🤤.This was the same scenario when the Duke was first introduced.people have asked me ' ഇതെന്താ മോനെ അസ്ഥികൂടാമോ ' while riding my bs3 Duke 200.but when time flew it was one of the best looking nakeds.
Bro njan ഒരു duke 200 bs6 വാങ്ങി. First service 45km kazhinnarunnu ചെയ്യേണ്ടത്. But njan ippo 90 km aayi. ഇതുവരെ first service cheythillla. So എന്റെ bike inu എന്തേലും problem varuvo? Please reply.
Head ozhike vere scn onnulla. Aa head look onn improve cheythal alkkar medicholum. Eppo oru 8 duke poyalum oru rc polum povatha avasta ayii ktm showroomil 😂
Over priced , Bad looks , no sound and no feel Previous generation rc yil ee problems onnum illayirunnu. That was "KTM RC". That's the real reason people loved that bike allathe verum look kond mathram onnum alla . ini orikkalm old rc vangikkan kazhiyatha kannappikalkk athine kuttam paranj irikkuvallathe vere vazhi illallo.