ചേച്ചി അടിപൊളി എപ്പിസോഡ് aarunnu super. Tevi ടെ kookie ടെ chimmy ടെ yoonji ടെ പ്രണയം സൗഹൃദം അവരുടെ കുടുംബം എന്നും സന്തോഷത്തോടെ ഇരിക്കട്ടെ ❤️. അവരുടെ fight ഒക്കെ നല്ല രസം ഉണ്ടാരുന്നു. ഞങ്ങൾ അവരുടെ മാര്യേജ് ഒക്കെ പ്രേതിഷിച്ചു. അവരുടെ Friends നെ കോളേജ് life ഒക്കെ വീണ്ടും കാണാൻ പറ്റുമെന്ന് പ്രേതിഷിച് പക്ഷെ ചേച്ചി ടെ അവസ്ഥ ഞങ്ങൾ കാണേണ്ടതല്ലേ അതുകൊണ്ട് സന്തോഷത്തോടെ ഞങ്ങള്ക്ക് നല്ല climax തന്നതിന് നന്ദി🙏. ഇനി ഇതിന്റെ second part ഉണ്ടാവും ന്ന് prethishikkunnu😍വീണ്ടും ഇത് പോലെ ഉള്ള നല്ല നല്ല stories ആയിട്ട് വരുമെന്ന് പ്രേതിഷിക്കുന്നു 😁🤩💖💖
Angne ente first FF oru end il ethiyirikkanu. Chechi othiri thanks und ithrem nalloru story njangalk thannathin💜💜💜. Pain of Love ente etom favourite story aanu. Ithra pettenn theernnapo oru sangadam oke und tto. Century adippikkanam ennoke vijarichatha nnalum saralla... Nammde characters ne ellarem othiri miss cheyum... Avrde cute fights, little special moments.. angne ellam🥺❤️ Inim ithupole othiri nalla kadhakal njangalk vendi konduvarum enn pratheekshikkunnu... Pain of Love ne support cheythath pole chechi de Ella storys num katta support ayt njngl purple sky family ivde thanne und... We love you and thank you so much for your hardwork ❤️💜💜💜
Epi polichutta🤧🤧🤧ini ithum illa enn parayumbo.... Enik angott onnum accept cheyan pattanilla.... Ee story thea kazhinju🤧crazy for bts chechi poyi.... Ellam🤧poli ayirunn chechi epi... Polichu.... Onnum parayanilla.... Ivare evidelum vech kaanum ennalle paranje... Athin waiting aan tto.... Thankyou for the fabulous story.... Love you chechiiii💜💜💜💜💜
It's the end! ഈ story start ചെയ്തത് മുതൽ I have binged it a number of times. It was one of my go to places when I feel so empty and null inside. I'm happy with the ending. Might come back here for binge watching again in the future. ☺️☺️ All the best for the further works👍
Episode length കുറവായിരുന്നു 😔 final episode ൽ taekook yoonmin marriage ഒത്തിരി പ്രതീക്ഷിച്ചിരുന്നു അവരുടെ romantic moments.... എല്ലാം വെറുതെ ആഗ്രഹിച്ചു 😔 ഞങ്ങളുടെ ഈ വിഷമത്തിന്റെ പരിഹാരമായി ഒരു special part പ്രതീക്ഷിച്ചോട്ടെ please..... ഇടില്ലേ.....🥺
Hi... Ente fev ff onaayirunu Ithe.... Ithine 2part idunundel first and last love theerthitte ittal mathi...oru ff aavumbol Episode vegam vegam idalo...