Тёмный

The Real Reason behind Toyota Maruti Rebadging 

Подписаться
Просмотров 182 тыс.
% 7 453

Toyota's Maruti Suzuki rebranding is a hot topic in the Indian car market today. What happened to Toyota in the Indian market? What were the factors that prompted Toyota to re-badge Maruti cars? These are the topics that techZorba is discussing today.
The top-selling cars in India are cars under 7 lakhs. It is very important for a car manufacturer to introduce a hit car under this budget to generate a large sales volume. Why did Toyota's Etios Liva model fail in India? What are the benefits of Toyota and Maruti in this deal? How did Hyundai succeed when Toyota and other foreign carmakers struggled to capture the market in India? This video talks in detail about such topics.
Hope you enjoy the video and won’t forget to share your thoughts on it.
ഇന്ന് ഇന്ത്യൻ വാഹന വിപണി ഏറെ ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന വിഷയമാണല്ലോ ടൊയോട്ടയുടെ മാരുതി സുസുക്കി റീബാഡ്ജിങ്. ഇന്ത്യൻ വിപണിയിൽ ടോയോട്ടയ്ക് എന്താണ് സംഭവിച്ചത്? മാരുതിയുടെ കാറുകൾ റീബാഡ്ജ്‌ ചെയ്‌തിറക്കാൻ ടൊയോട്ടയെ പ്രേരിപ്പിച്ച ഘടകങ്ങൾ എന്തൊക്കെയാവും? ഇന്ന് ടെക്‌സോർബ ചർച്ച ചെയ്യുന്നത് ഈ വിഷയങ്ങളാണ്.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്നത് 7 ലക്ഷം രൂപയിൽ താഴെയുള്ള കുഞ്ഞൻ കാറുകളാണ്. ഈ സെഗ്മെന്റിൽ, ഒരു മോഡൽ ഇറക്കി ഹിറ്റായാൽ മാത്രമേ ഒരു കമ്പനിക്ക് വലിയ സെയിൽസ് വോളിയം ജനറേറ്റ് ചെയ്യാൻ സാധിക്കുള്ളൂ. ടൊയോട്ടയുടെ etios liva മോഡൽ ഇന്ത്യയിൽ എന്തുകൊണ്ട് പരാജയപ്പെട്ടു? മാരുതി സുസുകിയുമായുള്ള കൂട്ടുകെട്ടിൽ ടോയോട്ടയ്ക്കും മരുതിയ്ക്കും ഉള്ള ഗുണങ്ങൾ എന്ത്? ടോയോട്ടയും മറ്റു വിദേശ കാർ നിർമ്മാതാക്കളും ഇന്ത്യയിൽ മാർക്കറ്റ് പിടിക്കാൻ പാടുപെടുമ്പോഴും ഹ്യൂണ്ടായ് എങ്ങനെ അതിൽ വിജയിച്ചു? തുടങ്ങിയ വിഷയങ്ങളെ പറ്റി വിശദമായി ഈ വീഡിയോയിൽ സംസാരിക്കുന്നുണ്ട്.
ഈ വിഷയവുമായി ബന്ധപ്പെട്ട് നിങ്ങളുടെ അറിവും അഭിപ്രായവും കമന്റുകളായി രേഖപ്പെടുത്തുമല്ലോ.
ചരിത്ര സംഭവങ്ങളെ പറ്റിയും രാജ്യാന്തര വിഷയങ്ങളെ പറ്റിയും സംസാരിക്കുന്ന ഒരു ചാനൽ കൂടി ഞങ്ങൾ ആരംഭിക്കുകയാണ്. അത്തരം വിഷയങ്ങളിൽ താല്പര്യമുള്ളവർ സോർബ ഹിസ്റ്റോറിയ സബ്സ്ക്രൈബ് ചെയ്യുമല്ലോ.
Zorba Historia
Link: ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Cm85qzLu1TU.html
TIMESTAMP
00:00 Introduction: Why Toyota rebadging Maruti Suzuki Cars in India?
01:13 Why Economies of Sales Matters?
02:10 Under Utilisation of Toyota's Bangalore plant.
03:00 Manufacturing Flexibility in Import Export Market.
03:50 Importance of having top-selling cars in Entry-level segment.
05:30 Why Toyota Etios Liva failed in India?
06:40 The need for Local Suppliers in Car Manufacturing.
07:00 Market Localization.
09:10 What happened to Toyota in India?
11:00 Reason behind Toyota- Maruti Suzuki Regarding.
12:50 Benefits of Toyota & Maruti in this Partnership.
14:20 How did Hyundai succeed while Toyota struggled in India?
16:25 techZorba Quiz.
Please feel free to comment and subscribe.
Subscribe to Our Channel as we post videos Every Week.
ru-vid.com
Follow techZorba:
Instagram: thetechzorba
Facebook: thetechzorba/
Twitter: thetechzorba/
OUR GEARS:
Camera - Canon EOS 200D
Camera tripod - Digitek Pro
Audio - Boya BY-M1 Omnidirectional Lavalier Microphone
_________________________________________________________________________________
NOTE: All Content used is copyright to techZorba. Use or Commercial Display or Editing of the Content without Proper Authorization is Not Allowed. Certain Images, Music, Graphics which are shown in this video may be copyrighted to respected owners DISCLAIMER: The purpose of this video is to share information regarding the Automobile Industry. This video does not contain any harmful or illegal matters.
#toyotamarutirebadging #whytoyotarebadgemarutisuzuki

Авто/Мото

Опубликовано:

 

7 июл 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1 тыс.   
@techZorba
@techZorba 3 года назад
നമ്മൾ ഈ ചാനലിൽ ഹിസ്റ്ററിയുമായി ബന്ധപ്പെട്ട ചില വീഡിയോ ചെയ്തിരുന്നു. പക്ഷെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്ത കൂടുതൽ പേരും ടെക്നോളോജിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ കാണാൻ താല്പര്യപ്പെടുന്നവരായതു കൊണ്ടാവാം ആ വീഡിയോസിനു തീരെ റീച്ച് കിട്ടിയിരുന്നില്ല. Zorba Historia എന്ന പേരിൽ ഞങ്ങൾ രണ്ടാമതൊരു ചാനൽ തുടങ്ങിയിട്ടുണ്ട്. ഹിസ്റ്ററി- ഇന്റർനാഷണൽ affairs തുടങ്ങിയ വിഷയങ്ങളെ പറ്റിയുള്ള വീഡിയോ അവിടെ അപ്ലോഡ് ചെയ്യാനാണ് പ്ലാൻ. അത്തരം വിഷയങ്ങളിൽ കൂടി താല്പര്യം ഉള്ളവർ സോർബ ഹിസ്റ്റോറിയ സബ്സ്ക്രൈബ് ചെയ്ത് ഞങ്ങളെ സപ്പോർട്ട് ചെയ്യണേ :) മാത്രമല്ല നിങ്ങളുടെ അഭിപ്രായങ്ങളും വേണം. എല്ലാ പ്രേക്ഷകർക്കും ഒരുപാട് നന്ദി ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Cm85qzLu1TU.html
@sultantkm
@sultantkm 3 года назад
Definitely. I used some content from your videos with your permission 😀. Only content.
@sajeevsayur
@sajeevsayur 3 года назад
Sure...
@muhammedanas9
@muhammedanas9 3 года назад
ഇലക്ട്രിക്ക് കാറുകളുടെ ഭാവിയെ പറ്റി ഒരു വീഡിയോ ചെയ്യാമോ ....?
@moseskp1780
@moseskp1780 3 года назад
അതൊക്കെ ചെയ്യാൻ വേറേ ആളുണ്ട്
@subairmolanthala6861
@subairmolanthala6861 3 года назад
Subscribed… Good luck👍.
@mallutravelermachan7421
@mallutravelermachan7421 3 года назад
ഇന്ത്യയിലെ മോശം ടാക്സിങ് പോളിസി തന്നെയാണ്...ഇന്ത്യൻ ഇൻഡസ്ട്രിയിലെ..വില്ലൻ..
@abygeoorge
@abygeoorge Год назад
അല്ല ഇവിടെ ഭരിച്ചു മറിക്കുന്ന തൊരപ്പന്മാർ ആണ്. ഇത്രയധികം tax എല്ലാത്തിനും മേടിച്ചിട്ടും നാട് ഇപ്പോളും കടത്തിൽ അല്ലെ?
@anandhanofc
@anandhanofc 3 года назад
To the World's Most Brand Valued Car Brand 😌 എൻ്റെ fav TOYOTA ❤️
@jomjosevarghese
@jomjosevarghese 3 года назад
I am using Camry and I am very satisfied with the quality of the product
@razeen8101
@razeen8101 2 года назад
@@jomjosevarghese new model Camry aano?
@sumesht1
@sumesht1 3 года назад
ടൊയോട്ട വണ്ടികൾ engine മികവിൽ മുന്നിലായിരുന്നെങ്കിലും exterial ഡിസൈൻ ഇന്റീരിയൽ ഡിസൈൻ എന്നിവയുടെ കാര്യത്തിൽ മറ്റു ബ്രാൻഡുകളേക്കാൾ എപ്പൊഴും വളരെ പുറകിലായിരുന്നു . ഈ അടുത്തകാലത്താണ് അവർ ഇതോളൊക്കെ അൽപ്പമൊന്നു ശ്രദ്ധിച്ചു തുടങ്ങിയത് .എങ്ങിനെ കൊടുത്താലും ആളുകൾ വാങ്ങും എന്നൊരു ധാരണ അവർക്കു ഉണ്ടായിരുന്നു . ടൊയോട്ടയുടെ ഫുൾ ഓപ്ഷൻ വണ്ടികൾ ഒക്കെ ഞെട്ടിക്കുന്ന വിലയാണ് .അതും മറ്റു കമ്പനികളുമായി താരതമ്യം ചെയ്യുമ്പോൾ അധികം ഫീച്ചേഴ്സ് ഒന്നും ഉണ്ടാകാറില്ല താനും . 4 വർഷം മുൻപ് ഞാൻ രണ്ടാമത് ഒരു 3row suv വാങ്ങാൻ തീരുമാനിച്ചപ്പോൾ ഹ്യൂണ്ടായ് പോലൊരു കമ്പനി എന്റെ ലിസ്റ്റിൽ പോലും ഇല്ലായിരുന്നു . പക്ഷെ എല്ലാം ടെസ്റ്റ് ഡ്രൈവ് കഴിഞ്ഞു ഇനി ഇതും കൂടി നോക്കിയേക്കാം എന്ന് വിചാരിച്ചു പോയതാണ് .സത്യം പറഞ്ഞാൽ മറ്റു കമ്പനികളെക്കാൾ ഒക്കെ ഒട്ടനവധി ഫീച്ചേഴ്സ് , കൂടാതെ 8 വര്ഷം warranty .കാണാൻ മറ്റുള്ളവയെക്കാൾ സ്റ്റൈലിഷ് . കൂടാതെ അപാര യാത്രസുഖം .ഇതൊന്നുമല്ല ഈ സെഗ്മെന്റിലെ ടോയോട്ടയെക്കാൾ 10-12000 ഡോളർ കുറവും .അവരുടെ താങ്ങാൻ പറ്റാത്ത വിലയാണ് പലപ്പോഴും ഒരു എബോവ് ആവറേജ്. ഇൻകം ഗ്രൂപ്പിനെ പിന്നിലേക്ക് വലിക്കുന്നത് . കൂടാതെ ബസ് ലൈൻ മോഡൽ പോലും നല്ല വില കൊടുക്കണം . ഓട്ടോമോട്ടീവ് ഇൻഡസ്ടറി മൊത്തത്തിൽ ചേഞ്ച് ആയ ഈ കാലത്തു റീലിയബിലിറ്റി ഒക്കെ ലൈഫ് ലോങ്ങ് വേണ്ട കാര്യമില്ല . പണത്തിനു ഒത്ത മൂല്യം കിട്ടുന്ന വാഹനങ്ങൾ ആളുകൾ മേടിക്കും . അമേരിക്കയിലും കാനഡയിലും ഇപ്പോൾ കിയാ telluride ഉം ഹ്യുണ്ടായ് paliside ഉം top സെല്ലെർ ആയതു അങ്ങിനെയാണ് .നമ്മൾ കൊടുക്കുന്ന വിലക്ക് തക്ക മൂല്യം. ആണ് ഇപ്പോൾ കസ്റ്റമർ നോക്കുന്നത് . ടൊയോട്ട ആണെന്ന് കരുതി ലോകത്തില്ലാത്ത വിലക്ക് ബേസ് മോഡൽ ഓടിക്കേണ്ട ഗതികേട് ഇപ്പൊ കസ്റ്റമേർക്കു തല്ക്കാലം ഇല്ല !
@techZorba
@techZorba 3 года назад
Hyundai and Kia are substantially better in quality than what they used to be a decade or two ago. On the other side they used to be a lot cheaper than their Japanese counter parts but price gap is also closing now a days.
@jebuabraham
@jebuabraham 3 года назад
വളരെ മികച്ച അറിവുകൾ തരുവാൻ എല്ലാ ആഴ്ച്ചയും വീഡിയോ അപ്‌ലോഡ് ചെയ്യു പ്ലീസ്
@shijogeorge7047
@shijogeorge7047 3 года назад
Jebu onnupoda nee kureche arinjal mathi kto
@abz9635
@abz9635 3 года назад
Vedio content kodukk pulli cheytholam
@jebuabraham
@jebuabraham 3 года назад
@@shijogeorge7047 😂😂
@jebuabraham
@jebuabraham 3 года назад
@@abz9635 👍🏻
@shalinsworld2020
@shalinsworld2020 3 года назад
ഉവ്വ
@infradesign6881
@infradesign6881 3 года назад
നിങ്ങൾ ഒരു മികച്ച അദ്ധ്യാപകൻ ആണ് 😍.. Content ആണ് സാറെ ഇവരുടെ main ✌️
@techZorba
@techZorba 3 года назад
Thank you ❤️
@milkyway369mikyway
@milkyway369mikyway 3 года назад
Sathyam
@amal_v_p
@amal_v_p 3 года назад
ചേക്കിലെ മയിൽകുറ്റികൾക്കു വരെ അറിയാം 😁😁
@azadpi7272
@azadpi7272 3 года назад
Pinnnallllah
@shareeftf579
@shareeftf579 3 года назад
ഈ ടൈം വരെ ഈ video ചെയ്യാൻ നന്നായി prepare ചെയ്തിട്ടുണ്ട് വീഡിയോ കാണുമ്പോൾ അറിയാം 👍👍👍👏👏
@techZorba
@techZorba 3 года назад
Thanks bro ❤️
@vijin.p.chandran
@vijin.p.chandran 3 года назад
TAKATA airbag നിർമിച്ചുകൊണ്ടിരുന്ന ആ company യുടെ പേര്. Airbag inflator പൊട്ടിത്തെറിച്ച് അമേരിക്കയിൽ 19 പേർ മരിക്കുകയും ഏകദേശം 200 ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് 2010 മുതൽ 2018 വരെയുള്ള ഒട്ടുമിക്ക എല്ലാ കമ്പനികളുടെയും എല്ലാ മോഡലുകളും തിരിച്ചുവിളിച്ചിട്ടുണ്ട്. എന്റെ Corolla യും Recall ചെയ്തിരുന്നു. പക്ഷെ ഇതെല്ലാം recall ചെയ്യുന്നുണ്ടെങ്കിലും ഷോറൂമിൽ ഇതെല്ലാം മാറ്റി വാക്കുന്നുണ്ടെന്നുള്ളത്തിനു യാതൊരു ഉറപ്പും ഇല്ല. എന്റെ car recall ചെയ്തു എന്നല്ലാതെ inflator മാറ്റി വച്ചു എന്നു എനിക്കും തോന്നുന്നില്ല.
@techZorba
@techZorba 3 года назад
വിശ്വാസം അതല്ലേ എല്ലാം!!!
@devanandanms4703
@devanandanms4703 3 года назад
Maruthi നെ നമ്മൾക്ക് അത്ര ഒരു വലിയ കമ്പിനി ആയി തോന്നില്ല പക്ഷെ selling rate അത് പറയാൻ പറ്റാത്ത പോലെയാണ്.... 🥴
@shaheencalicut
@shaheencalicut 3 года назад
‘TAKATA Corporation’ is that bankrupt company.
@techZorba
@techZorba 3 года назад
Yes 👍🏾
@____SHREE____
@____SHREE____ 3 года назад
👍
@praveensp7722
@praveensp7722 3 года назад
👍
@alltech3987
@alltech3987 3 года назад
എയർ ബാഗ് pruducer..
@acm867
@acm867 3 года назад
👍
@aruns4494
@aruns4494 3 года назад
Sound quality 🔝🔝🔝
@basilmathai4006
@basilmathai4006 3 года назад
Your's is one of very few channels of which I'm a subscriber... Congrats for your subject selection, hard work and efficient presentation. A small suggestion: Lighting of your video is better now. But please consider a fill-light from your left also, but not as bright as your front-right main light. It would be great if you could set up a 3-point lighting in your room without affecting the chroma-key. Expecting many more... A well-wisher.
@techZorba
@techZorba 3 года назад
Thanks a lot for your suggestion. I have a small battery powered fill light, but it often dies out before finishing the video and leaves a part of my face completely dark, so I stopped using it. Now it is the weak ambient light acting as fill. Need to get a reflector or another light. Thanks again ❤️
@sujeeshsudhakaran
@sujeeshsudhakaran 3 года назад
I personally dont care about video quality but offcourse content. Your content selection is superb and knowledgeable share is brilliant Thanks for your efforts
@nizamm5975
@nizamm5975 3 года назад
കഴിഞ്ഞ 20 വർഷത്തിൽ ഞാൻ വാങ്ങിയ 3 വാഹനങ്ങൾ hundai ആണ് ,അതിന് വ്യക്തിപരമായ പല കാരണങ്ങൾ ഉണ്ട്, പക്ഷേ ഒരു സത്യം ഉള്ളത് ഇന്ത്യയിൽ മാരുതി വാഹനം ഇറക്കിയത് തുടങ്ങി ഇന്ന് വരേയും ,ഏറ്റവും ജനപ്രിയ വാഹനം അവരുടേത് തന്നെ .
@shineovm9673
@shineovm9673 3 года назад
നമ്മുടെ രാജ്യം എന്നാണോ നന്നാവുന്നത്. ഈ tax rule എന്നാണോ മാറുന്നത്?
@antopaul_fernandez
@antopaul_fernandez 3 года назад
Adutjengum undaavilla. Thettaaya nayam kooduthal pratyakhaatham undaakkunnu, ath pariharikkaan kooduthal tax medikkunnu😐
@stan5848
@stan5848 3 года назад
Tax ലഘൂകരിക്കുന്നതിലൂടെ കാർ വിപണി കൂടുതൽ ജനകീയമായേക്കാം. ആ വാഹനപ്പെരുപ്പം നമ്മുടെ carrying capacity ക്ക് പുറത്തേക്ക് പോയിട്ട് കൂടുതൽ അന്തരീക്ഷ മലിനീകരണവും കൂടുതൽ തിരക്കും അതുവഴി ഇപ്പോതന്നെ കുത്തഴിഞ്ഞുകിടക്കുന്ന നൂറായിരം മാനുഷിക പ്രശ്നങ്ങളെ ഒന്നുകൂടെ സങ്കീർണമാക്കി governance നെതന്നെ ബുദ്ധിമുട്ടാക്കിയേക്കാം. നിലവിൽ തരക്കേടില്ലാത്ത വരുമാനം ശേഷിയുള്ള കുറച്ചുപെരുടെ കയ്യിൽനിന്നു കിട്ടുന്നുണ്ടെങ്കിൽ എന്തിനു tax കുറച്ച് കൂടുതൽ പ്രശ്നങ്ങളിലേക്ക് ഇറങ്ങിചെല്ലണം, അതായിരിക്കാം ഒരുപക്ഷേ സർക്കാർ സംവിധാനങ്ങൾ ആ പൊളിസിയിൽ നിലനിൽക്കാൻ കാരണം.
@praveensoman2479
@praveensoman2479 3 года назад
Without tax how the system will run .it should change to tax for everyone benefit for everyone
@ishaqxioami5551
@ishaqxioami5551 3 года назад
@@antopaul_fernandez 0
@anuudayakumar8850
@anuudayakumar8850 3 года назад
Rajyathinenthe boos kuzhappam .nannayithanneyalle ippo
@muhammedrayees2032
@muhammedrayees2032 3 года назад
Maruthi + Toyota = MARAYOTA ( talking cars ishtam ❤️)
@Arunkumar-tq6ef
@Arunkumar-tq6ef 3 года назад
Mirotta
@prabhathm82
@prabhathm82 3 года назад
New Brand name !!! Excellent
@vishnuroyalmech3489
@vishnuroyalmech3489 3 года назад
Not maruthi nd toyota. Its toyota nd suzuki
@hussainsha7467
@hussainsha7467 3 года назад
Thayoki
@batsywatsy
@batsywatsy 3 года назад
@@hussainsha7467 Danger name aanallo😅
@martinjosephthomas4271
@martinjosephthomas4271 3 года назад
ടൊയോട്ട മികച്ച ബ്രാൻഡ് ആണ്... അതുപോലെ തന്നെ ആണ് Suzuki വണ്ടികൾ... ടൊയോട്ട എന്ന ബ്രാൻഡ് വെറുതെ കണ്ണും പൂട്ടി ഒരു ബ്രാൻഡ് ആയിട്ട് merge ചെയ്യില്ല... അതിനുള്ള ക്വാളിറ്റി എൻജിൻ ഭാഗത്ത് ആയാലും reliabilityude ഭാഗത്ത് ആയാലും Suzuki വണ്ടികൾക്ക് ഉണ്ട് എന്നുള്ള ഒരു വിശ്വാസം കൂടി ആണ് ടൊയോട്ട എന്ന വമ്പൻ ബ്രാൻഡ് Suzuki ആയിട്ട് merge ആയത്... സുസുക്കിയുടെ വണ്ടി rebadge ചെയ്യുമ്പോൾ അവരുടെ ഹൈബ്രിഡ് technology ആണ് ടൊയോട്ട സുസുക്കിയുടെ ആളുകൾക്ക് കൊടുക്കുന്നത്... 👍
@techZorba
@techZorba 3 года назад
👍🏾
@manafsillabada8507
@manafsillabada8507 3 года назад
ഭാവിയിൽ ഇവർ തമ്മിൽ കടുത്ത മത്സരം ഉണ്ടായിരിക്കും ലേ
@kspranav7782
@kspranav7782 3 года назад
TOYOTA engines nte pakuthi polum reliable alla Suzuki engines
@benoydominic5654
@benoydominic5654 3 года назад
വേറെ കാര്യം ഒന്നുമില്ല maruthi ക്കാണ് കൂടിതൽ sale
@kspranav7782
@kspranav7782 3 года назад
@@syamnathvr789 etios and etios liva yude engines nte reliability.suzukiyude oru engines um illa
@francisthomas1339
@francisthomas1339 3 года назад
നിങ്ങളുടെ ഈ ചാനൽ വളരെ നന്നയിരിക്കുന്നു.നല്ല ആധികാരികമായ പ്രസന്റേഷൻ ആയി തോന്നി. അത്യാവശ്യം ഹോംവർക് ചെയ്തതായി കാണുന്നു. മറ്റു പല ചാനലുകളിലും അത് ഉണ്ടാകാറില്ല. നന്നായിരുന്നു. Keep it up.
@pramods3933
@pramods3933 3 года назад
ഇന്ത്യയിൽ ക്വാളിറ്റിയിൽ കോംപ്രമൈസ് ചെയ്യുന്ന ബഡ്ജറ്റ് ബ്രാണ്ടുകൾക്ക് മാത്രമേ കാര്യമായ വിജയം നേടാൻ കഴിയൂ ഇവിടുത്തെ tax കാരണം. അതുകൊണ്ട് നഷ്ടം ഇന്ത്യക്കാർക്ക് തന്നെ, നല്ല മോഡലുകൾ ഒന്നും വാങ്ങാൻ ഉള്ള യോഗം ഇല്ല.
@sanojabr82
@sanojabr82 3 года назад
സത്യം... 😥
@s18thomas
@s18thomas 3 года назад
All they had to do was introduce CVT automatic transmission to the ETIOS and especially ETIOS LIVA.
@azeemsf111
@azeemsf111 3 года назад
Taxation ൻ്റെ കാര്യം ഒന്ന് പറയേണ്ട ചേട്ടാ , ഒരു ശരാശരി ഇന്ത്യക്കാരാർ ഉപയോഗിക്കുന്ന ഉപ്പ് തൊട്ട് കർപ്പൂരം വരെ അവന് Tax നൽകണം . പിന്നെ കൂടുതൽ ഉപയോഗിക്കുന്ന സാധനങ്ങൾ ആയ petrol/Diesel എന്നിവയ്ക്ക് ഇരട്ടി Tax നൽകണം .പണ്ട് ബ്രഡിഷുകാർ നമ്മളെ അടിമകൾ അക്കി, നമ്മുടെ കൃഷിഭൂമിയിൽ ജോലി ചെയ്യ്ച്ച്, നമ്മുടെ ഉത്പനങ്ങൾ അവരുടെ നട്ടിൽ കൊണ്ട് പൊയി English East India company പേര് ചേർത്ത്, ഇന്ത്യ ൽ കൊണ്ട് വന്ന് കൂടിയ വലയ്ക്ക് വിൽക്കുന്ന അവർ., ഇപ്പോൾ നമേ ഭരിക്കുന്ന ഭരണകൂടങ്ങളെ കാൾ എത്രയോ ഭേധം ....
@sukeshpayyanattu
@sukeshpayyanattu 3 года назад
ഈ കാര്യത്തെക്കുറിച്ച് എനിക്കുണ്ടായിരുന്ന സംശയം മാറികിട്ടി..നന്ദി..
@jiyadek3605
@jiyadek3605 3 года назад
മിൽമ 5 രൂപക്ക് സംഭാരം വിൽക്കുന്നതിൻ്റെ നേക്ക്..
@rejijohn8703
@rejijohn8703 3 года назад
Pakuti H2O ayirikkum.appam 5 roopa okey.
@akichan2142
@akichan2142 3 года назад
കുറെ കാലമായി മനസ്സിൽ കൊണ്ട് നടന്ന ഒരു സംശയത്തിനു പരിഹാരമായി. നന്ദി🙏
@V4VIPINSS
@V4VIPINSS 3 года назад
DUSTER & TERRANO PULSE AND MICRA
@Arunraj-if3qx
@Arunraj-if3qx 3 года назад
Very Well Explained.....Indiayude Tax Policiesne patti paranjirunnuvallo... athine patti oru Video Cheythoode, its a Humble Request
@techZorba
@techZorba 3 года назад
Will try bro ❤️
@balagopalanbalagopalan5336
@balagopalanbalagopalan5336 3 года назад
ഞാൻ പതിവായി ഓട്ടോമോട്ടീവ് പംക്തി കാണുന്ന ആളല്ല , താല്പര്യം തോന്നുന്നവ പ്രസക്ത ഭാഗം മാത്രം കണ്ട് ഒഴിവാക്കുകയാണ് പതിവ്. ഈ ചാനൽ ആദ്യമായി കാണുന്നു , എന്നേ അത്ഭുതപ്പെടുത്തി എന്ന് പറയാം. മുഴുവൻ വീഡിയോ സാകൂതം കണ്ടു . താങ്കളോട് ഒരുപാട് ബഹുമാനം തോന്നി . ഈ വിഷയത്തിൽ ആഴത്തിൽ പഠനം നടത്തി , ഗവേഷണം നടത്തി അവതരിപ്പിച്ച മാതിരി തോന്നി . പിന്നെ ആകർഷകമായ ശൈലി . സാധാരണ ഓൺലൈൻ ചാനലിൽ വരുന്നവർ വല്ലാതെ മുറി ഇംഗ്ലീഷ് പറഞ്ഞു വെറുപ്പിയ്ക്കയന്നത് പതിവാണ് . നന്നായി മലയാളം ഒഴുക്കോടെ , ലളിതമായി സാധാരണക്കാരന് മനസിലാകുന്ന രീതിയിൽ അവതരിപ്പിച്ചു . Re badging നേ ക്കുറിച്ച് ഇത്രയൊന്നും ചിന്തിച്ചിരുന്നില്ല . ഈ ചാനൽ ലക്ഷക്കണക്കിന് സബ്സ്ക്രൈബേഴ്സിലേയ്ക്ക് എത്തട്ടെ എന്ന് ആശംസിയ്ക്കുന്നു .
@techZorba
@techZorba 3 года назад
നന്ദി, സ്നേഹം ❤
@soumyakumartt2680
@soumyakumartt2680 3 года назад
ഇത്രയും കാര്യങ്ങൾ ആദ്യം കേരളത്തിലെ രാജ്യ സ്നേഹികളായ പോലിസുകാർക്കും . MVD ക്കും പഠിപ്പിച്ചു കൊടുക്കണം
@roja8315
@roja8315 3 года назад
M v D യുടെ കാര്യം അറിയാലോ?😜😜
@akhileshvnair8963
@akhileshvnair8963 3 года назад
മൊയലാളി.. കുറെ നാളത്തെ സംശയം മാറ്റി തന്നതിൽ വളരെ നന്ദി ഉണ്ടുട്ടോ
@sriamazon5044
@sriamazon5044 3 года назад
Toyota and Lexus recalled most number of cars due to airbag issue by Takata Airbags followed by BMW, Honda and Ford in numbers. Tech Zorba... Videos are pwoli... 😍
@arjuna2884
@arjuna2884 3 года назад
You are awesome bro..❣️ Takata corporation alle aa company..
@techZorba
@techZorba 3 года назад
Yes ❤️
@vibik.varkey9842
@vibik.varkey9842 3 года назад
Great episode bro with quality information. No masala talking and no time wasting. Full video is with quality and valuable info. This is what you differ from others. Congratulations and thank u bro..
@survivalofthefittest5654
@survivalofthefittest5654 3 года назад
Swift desel.....exmaple....engin from Fiat..fuel pumb and injectors from bosch...... Battery from amaron....tire from MRF....only logo from suzuki....swanthamayi onnum illanjitum...oru top selling car maruthi suzuki undakki....smart work better than hardwork
@motormussetv
@motormussetv 3 года назад
techZorba is back with a bang🔥
@techZorba
@techZorba 3 года назад
😆
@UTUBEVISIONPLUS
@UTUBEVISIONPLUS 3 года назад
ടൊയോട്ടയുടെ നല്ല വണ്ടികൾ ,ബഹുഭൂരിപക്ഷം വരുന്ന മിഡിൽ ക്ലാസിനു വാങ്ങി ഉപയോഗിക്കാൻ കഴിയില്ല .
@nidheeshchandran836
@nidheeshchandran836 3 года назад
ഹോ എജ്ജാതി, മാരക അറിവ് bro keep it up, ford നെ കുറച്ചു ഒരു വീഡിയോ ചെയ്യൂ
@techZorba
@techZorba 3 года назад
Thank you ❤️
@rubinvarma1950
@rubinvarma1950 3 года назад
നിങ്ങ 🅟🅞🅦🅛🅘 ആണ് മച്ചാനെ ... 🅜🅤🅢🅣 watch videos...👍
@jubinthomas3282
@jubinthomas3282 3 года назад
Excellent Analysis!!! Your views are spot on. Impacts of bad taxation system in India and its after effects. Requesting you to also do one on whether this tax system, which was originally designed to promote local manufacturers, did it prove to be useful or more of a burden to the country?
@sajithktri
@sajithktri 3 года назад
Toyota poli aanu💐 18 varsham pazhakkam ulla lexus LS 430 use cheyyunnu 4 varsham aayittu.... what a features they given in 2003 ...🥰 but India kku yogam kuravaanu😪😂😂😂
@nisanths1876
@nisanths1876 Год назад
Exceptional presentation 👏🏻👏🏻👏🏻
@manojthyagarajan8518
@manojthyagarajan8518 3 года назад
വിഷയത്തിൽ മികച്ച അവഗാഹവും സ്ഫുടമായ ഭാഷയും അവതരണവും , വിജയാശംസകൾ!
@VARUN93383
@VARUN93383 3 года назад
allam video yum vidathe kanarunde.....nalla arivu nalkunna video.....best wishes....
@biker__bro
@biker__bro 3 года назад
Techzorba quality expressed😊💙
@techZorba
@techZorba 3 года назад
😄
@abooamna
@abooamna 3 года назад
ചില ഓട്ടോറിക്ഷകളിൽ ഓഡി , BMW , ബെൻസ് എന്നിവയുടെ badge വച്ച് പോകുന്നത് കാണാം . ഇപ്പോൾ Toyota ചെയ്യുന്നതും വലിയ വ്യത്യാസം കാണുന്നില്ല , എന്തൊക്കെ ന്യായീകരണങ്ങൾ പറഞ്ഞാലും .
@sarathkumar-hp9hc
@sarathkumar-hp9hc 3 года назад
വീഡിയോ കാണുന്നതിനു മുൻപ് like അടിക്കുന്ന ചാനൽ
@rohithr3625
@rohithr3625 3 года назад
Answer is Takata air bag manufacturers, I think Honda accord air bag replacement campaign is still in run .... and honda is also most recalled company too
@techZorba
@techZorba 3 года назад
Yes recalls are still going on
@midhunsunil4413
@midhunsunil4413 3 года назад
ഇങ്ങനെ മടിയൻ ആകരുത്... ആഴ്ചയിൽ ഒരു വീഡിയോ എങ്കിലും വേണം.. 🙏🙏🙏
@salihsha4401
@salihsha4401 3 года назад
😂😂😂
@techZorba
@techZorba 3 года назад
കഠിനാദ്ധ്വാനി ആകണം എന്നാണ് ആഗ്രഹം, ഇന്നു കഴിഞ്ഞു നാളെ മുതൽ ആകാം എന്നു വിചാരിക്കും. 😄
@midhunsunil4413
@midhunsunil4413 3 года назад
@@techZorba എന്നാ പിന്നെ അങ്ങനെ ആകട്ടേ... 🥰
@efgh869
@efgh869 3 года назад
@@techZorba എന്നും അതുപോലെ വിചാരിച്ചുപോകുന്നു.. അല്ലെ...
@goodshare4772
@goodshare4772 3 года назад
ഇതിലും നന്നായി വേറെ ആർക്കും ഇങ്ങനെ പറഞ്ഞ് തരാൻ സാധിക്കില്ല ബ്രോ... ഭയങ്കരൻ... 😁😍👍
@techZorba
@techZorba 3 года назад
നന്ദി ❤
@anandhusnair8664
@anandhusnair8664 3 года назад
Volkswagen Skoda India strategy 2.0 explain cheyyane bro
@joicemjmj
@joicemjmj 3 года назад
Expecting a video on this topic
@devkumar2833
@devkumar2833 3 года назад
Athe....
@nihalkarakoodathil3284
@nihalkarakoodathil3284 3 года назад
What is local supplier chain I do not understand what it is, so please explain what it is plss....
@nabeelmuhammed1941
@nabeelmuhammed1941 3 года назад
ഒരു സെക്കന്റ്‌ പോലും സ്കിപ് ചെയ്തില്ല.. നിങ്ങൾ പൊളിയാണ് അതിനിടയിലൂടെ ഒരു salim kumar വക troll ഉം 🤣
@techZorba
@techZorba 3 года назад
Thank you ❤️
@mantiz4319
@mantiz4319 3 года назад
new to channel .. great content quality
@chanduramgopalakrishnan8765
@chanduramgopalakrishnan8765 3 года назад
Hello Sir, Actually what happened to Kittex ? We need an explanation from you because we believe you 💪🏼
@shankerkrishnamoorthy290
@shankerkrishnamoorthy290 3 года назад
Current affairs ne kurich samsarikan oru avasaram tarumo in ur other channel,deep knowledge and analysis ula.aalanu
@TechnoFuad
@TechnoFuad 3 года назад
But etiyos liva second hand valiya demand anallo🤔
@haseebkareem
@haseebkareem 3 года назад
Bro... Keep it up... I like your every uploads...very informative.... don't hurry for next uploads....we will wait for the next
@gopirajm1595
@gopirajm1595 3 года назад
ABS, EBD, traction control, ഇവയുടെ ഗുണ ദോഷങ്ങൾ ഒരു വീഡിയോ പ്രതീക്ഷിക്കുന്നു.
@sjeshin
@sjeshin Год назад
You are a good authentic responsible content creator....hope you would come up with such contents soon..
@HiCHKOK98
@HiCHKOK98 3 года назад
As ussual Quality.. main. 👍💯
@anilraghu8687
@anilraghu8687 2 года назад
Good research. But small car is not needed to sell big car.
@abiabiraj3616
@abiabiraj3616 3 года назад
എല്ലാ തിരക്കുകളും മാറ്റി വച്ച് സമാധാനത്തെ കാണുന്ന ഒരേ ഒരു channel 😍💥.
@jofernandezjohn3511
@jofernandezjohn3511 3 года назад
I happened to watch your video today... On topic vizhinjem that was amazingly presented and it was 🔥.. kepp your standards 💯💯🎉 all the very best waiting for more videos 👍💯
@Goldfishofficials
@Goldfishofficials 3 года назад
Well explanation 😍
@aswinpnair1548
@aswinpnair1548 3 года назад
ഒരുപാട് നാളായുള്ള സംശയമായിരുന്നു അത് വെക്തമായി നന്ദി. ഇനി അടുത്ത videoക്കുവേണ്ടി കാത്തിരിക്കുന്നു
@techZorba
@techZorba 3 года назад
Thanks bro ❤️
@georgevarghese238
@georgevarghese238 3 года назад
Well explained. Thanks
@techZorba
@techZorba 3 года назад
❤️
@JASIRSABRI
@JASIRSABRI 3 года назад
നല്ല അവതരണം... Keep it up 👍
@sabup4323
@sabup4323 3 года назад
എന്താണ് കാർ platfom ഒരു വീഡിയോ ചെയ്യുമോ???
@antopaul_fernandez
@antopaul_fernandez 3 года назад
Search talking cars in youtube
@sreejithskurup3173
@sreejithskurup3173 3 года назад
5 വർഷത്തിൽ താഴെ മാത്രം വിൽപ്പന നടത്തുകയും ഇന്ത്യയിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നാക്കുകയും ചെയ്ത ടൊയോട്ടയുടെ ക്വാളീസിനെ ഒരു സുപ്രഭാതത്തിൽ നിർത്തിയെങ്കിൽ ഇന്ത്യയിൽ അവർക്ക് ആത്മവിശ്വാസം ഇല്ലായിരുന്നു എന്ന് പറയുന്നത് ശരിയല്ല. അത് കുറച്ച് കൂടുതൽ ആയിരുന്നു എന്നതാണ് സത്യം. എന്നത്തെയും പോലെ തന്നെ നല്ല അവതരണം. ആശംസകൾ 👍
@AM-zn5um
@AM-zn5um 3 года назад
ആഴ്ചയിൽ ഒരു വീഡിയോ എങ്കിലും ചെയ്യൂ bro...please....🙏
@binoyanthony4094
@binoyanthony4094 3 года назад
Ethrayum tax vanghunna vere oru rajyavum undavila
@AM-zn5um
@AM-zn5um 3 года назад
@@binoyanthony4094 yes
@vittyjacob734
@vittyjacob734 3 года назад
Bro hats off.. The way you explain is just purely amazing..
@techZorba
@techZorba 3 года назад
Thank you ❤️
@m.mushraf7865
@m.mushraf7865 3 года назад
Enikku ituvare ariyaatta ,ennal ariyaan aakrahich karyamanippol bro explain cheytatu🔥💗
@techZorba
@techZorba 3 года назад
❤️
@mansooralip007
@mansooralip007 3 года назад
ഈ car flatform എന്ന് പറഞ്ഞാൽ എന്താണ് അതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ..
@mudracer7159
@mudracer7159 3 года назад
Pajero sport ne patty oru video cheyyamo..... Used pajero vangiyal ulla pros and cons koodi
@JovelJose
@JovelJose 3 года назад
Ithangane oru channel alla!! Technology arivu aahnu bro evide panku vekkunnathu !!!
@mudracer7159
@mudracer7159 3 года назад
@@JovelJose crct aanu bro... But idheham ethu video cheythalum athinte depth il aanu cheyuka.... Pinne aa topic ne aneshichu vere engum pokenda athanu highlight..... So athukondu oru request ittathaa
@livinwilson6517
@livinwilson6517 3 года назад
വീഡിയോ കാണുന്നതിനു മുൻപ് ലൈക്ക് അടിച്ചിട്ടുണ്ട്
@techZorba
@techZorba 3 года назад
Thanks bro ❤️
@sultantkm
@sultantkm 3 года назад
Negative impact aanu bro. Please watch minimum 2 minutes
@PKpk-or2oe
@PKpk-or2oe 3 года назад
Kanditt like adichu padikkoo. Andhan avaruth. Oru karyathilum. However channel ultimate anu. Till now
@jonasofkochi4983
@jonasofkochi4983 3 года назад
Bro Kia Seltos recent നടന്ന accidentil കാർ 2 ആയി സ്പ്ലിറ്റ് ചെയ്തത് എന്ത് കൊണ്ടാണ് എന്ന് ഒന്ന് debrife ചെയ്തു video cheyyaamo??
@jonasofkochi4983
@jonasofkochi4983 3 года назад
@@syamnathvr789 but I don't think it was a high speed collision.. ആയിരുന്നെങ്കിൽ കാർ heavily damaged ആകുമായിരുന്നു.. But in this case it was like a cake cut ചെയ്ത പോലെ... Hence my doubt..
@jonasofkochi4983
@jonasofkochi4983 3 года назад
@@syamnathvr789 acchaa... Okkayy.. thanxx for the info..👍🏼👍🏼
@anandhuramesh8755
@anandhuramesh8755 3 года назад
Gud detailed one..as usual ✌️
@techZorba
@techZorba 3 года назад
നന്ദി ബ്രോ ❤️
@its_aneeshmohanan
@its_aneeshmohanan 3 года назад
Rebadging.. വളരെ നല്ല രീതിയിൽ explain chythu.. Tnx👍👍👍
@hydarhydar6278
@hydarhydar6278 3 года назад
ഹ്യുണ്ടായ്... Kia ഓക്കെ ഇന്ത്യൻ മാർക്കറ്റിലെ ക്ലച് പിടിക്കു... ഇന്റർനാഷണൽ മാർക്കറ്റിൽ വളരെ മോശം വണ്ടി ആണ് അതൊക്കെ... ഇന്ത്യക്കാർക്ക് vendath കല്യാണ വീട് പോലെ കത്തുന്ന ലൈറ്റുകളും.. വലിയൊരു ടാബും... കുറെ കളറും... കുറെ എണ്ണിയാൽ തീരാത്ത ഇതുകൊണ്ട് എന്താ ആവശ്യം എന്നുപോലും അറിയാത്ത കുറെ ഫ്യൂച്ചറുകളും ആണ് 😄.. അത് നന്നായി ഹ്യുണ്ടായ് ക്ക് അറിയാം...
@techZorba
@techZorba 3 года назад
But Hyundai is far better in terms of quality than what they used to be. ❤️
@hydarhydar6278
@hydarhydar6278 3 года назад
@@techZorba പക്ഷെ ഇന്റർനാഷണൽ മാർക്കറ്റിൽ വെറുതെ കൊടുത്താലും എടുക്കില്ല ആൾകാർ.. ഡൌൺ പെ മെന്റ് ഇല്ലാതെയാണ് വണ്ടി കൊടുക്കുന്നത് തന്നെ... പിന്നെ ജപ്പാൻ വണ്ടികളെ അപേക്ഷിച്ചു പെട്ടെന്ന് കംപ്ലയിന്റ് ആവാറുണ്ട്... ഒരു 8 വർഷം കഴിഞ്ഞ ഹ്യുണ്ടായ് വാഹനങ്ങളും 8 വർഷം കൈഞ്ഞ ടൊയോട്ട.. നിസ്സാൻ.. ലാൻസർ അതുപോലത്തെ വാഹനങ്ങളും നോക്കിയാൽ മതി... പഴകുംതോറും ക്വാളിറ്റി കൂടുന്ന വാഹനം ആണ് അതൊക്കെ... ഇന്നും corrola ഓക്കെ എത്ര പഴകിയാലും വിദേശ റോഡിൽ കാണാം.. റിസയിൽ വാല്യൂ കൂടുതലും ആണ്.. ഇപ്പോ കുറച്ചു ഹ്യുണ്ടായ് മെച്ചപ്പെടുത്തീട്ടുണ്ട്...
@techZorba
@techZorba 3 года назад
പത്തു പതിനഞ്ചു കൊല്ലം മുമ്പത്തെ വണ്ടി പറ്റെ അബദ്ധമായിരുന്നു. ഇപ്പോൾ കുറേ മെച്ചപ്പെട്ടു. നിസാൻ മോശമായി റിനോ അതിനെ നശിപ്പിച്ചു.
@martinjosephthomas4271
@martinjosephthomas4271 3 года назад
@@hydarhydar6278 ഏറ്റവും കൂടുതൽ ഫിറ്റ് and finish കുറഞ്ഞ വിലയിൽ തരുന്ന ബ്രാൻഡ് ആണ് Hyundai.. മാത്രം അല്ല എങ്ങനെ ഒരു വണ്ടി ഇറക്കണം എന്ന് അവർക്ക് കൃത്യം ആയി അറിയാം... ഇന്ത്യാക്കാരുടെ മനസ്സ് നന്നായി പഠിച്ച് വെച്ചിട്ടുണ്ട്... അതുപോലെ തന്നെ നിസ്സാൻ kicks okke എന്ത് നല്ല വണ്ടി ആണ്... എന്നിട്ടും ആളുകൾ എടുത്തില്ല.. പക്ഷേ ഇപ്പൊ magnite clutch പിടിച്ച് തുടങ്ങി ..
@hydarhydar6278
@hydarhydar6278 3 года назад
@@martinjosephthomas4271 ഞാൻ പറഞ്ഞത് അതാണ്‌.. ഇന്ത്യക്കാരുടെ മനസ്സ് ഹ്യുണ്ടായ് പഠിച്ചു 😄.. പക്ഷെ ജപ്പാൻ ജർമൻ വാഹത്തിനോട് കിടപിടിക്കാൻ ഇന്റർനാഷണൽ മാർക്കറ്റിൽ എനിയും ഹ്യുണ്ടായ് ക്ക് പറ്റീട്ടില്ല..
@buddha_rider
@buddha_rider 3 года назад
Very Well Studied Analysis Bro.. Keep Going 👍
@jyothilekshmi5421
@jyothilekshmi5421 3 года назад
Suzukiyude engine ഉം tatayude body ഉം polikkum😄
@khayas2304
@khayas2304 3 года назад
Suzuki engine is not a bunch mark,Toyota is not a manufacturer wt safety.Of course they r reliable.
@statusworld0077
@statusworld0077 3 года назад
@@khayas2304 internationaly iraguna vandikalk safety und. Indiayil assemble cheyuna vandikalk annu safety illlathe. Import cheythu varuna vandikalkum safety und like landcruicer
@DeepuAmalan
@DeepuAmalan 3 года назад
Wow 👏😮 that Information was new....I think you are now realizing the importance of the responsibility of a tech youtuber ... good Luck!!!
@haneershahashi3338
@haneershahashi3338 3 года назад
True . Etios to altis now 😂😂 Still Toyota lover 🥰
@sunilndk
@sunilndk 3 года назад
👍👍👍 full car import ചെയ്യുന്നതിന് 200% ആണ് tax എന്റെ അറിവ് അത് mother Country യിൽ നിന്ന് ഇന്ത്യയിലേക്കുള fright charge ന്റെ കൂടെ Add ചെയ്താണ് tax കൂട്ടുന്നത്
@ckb6.3
@ckb6.3 3 года назад
മചാന്റെ വീഡിയോ വന്നാ പിന്നെ ബാക്കി ഉള്ളതൊന്നും കാണാൻ പറ്റൂല്ല ന്റേ സാറേ
@bibinbabu5262
@bibinbabu5262 3 года назад
I think this heavy taxation may help the local brands to avoid competition from foreign brands, or though a foreign brand somehow able to capture the market, they will be forced to manufacture locally, which is good for us.
@phniyas
@phniyas 2 года назад
quality will be very poor too
@deepaksuresh3569
@deepaksuresh3569 3 года назад
Well presented👌
@techZorba
@techZorba 3 года назад
Thanks bro ❤️
@akhilgm3172
@akhilgm3172 3 года назад
ente ponnu sire sound quality 🔥 headset il ethrem sound quality njan vere mallu vloggers il onnum thanne kandittilla
@keralakeral4114
@keralakeral4114 3 года назад
ചേക്കിലെ മൈയിൽക്കുറ്റി : ഇതെല്ലാം എപ്പ ഞാനറിഞ്ഞില്ല
@hemands4690
@hemands4690 3 года назад
Apol bro e Glanza , Urban Criuser ellam full Suzuki undakiya car ano , athu just Toyota avarde badge vechu viduka mathrame cheyyunollo ?
@rasheedmvh6341
@rasheedmvh6341 3 года назад
Yes
@hemands4690
@hemands4690 3 года назад
@@rasheedmvh6341 okay
@ashraf3638
@ashraf3638 3 года назад
ഇതൊക്കെ കേട്ടപ്പോഴാ നമ്മുടെ സ്കൂട്ടർ വിപണിയേക്കുറിച്ചോർത്തത് ഇപ്പോൾ ഭൂരിഭാഗം ആളുകളും വാങ്ങുന്നത് TVS ൻേറ ജുപ്പിറ്റർ ആണ് അവർക്കാ വിപണി കിട്ടാൻ ഒരു പ്രധാന കാരണം ഹോണ്ടയും യമഹയുമാണ് യമഹ ഫാസിനോ എന്നപേരിൽ ഡിസ്കവറി ചാനലിലേ ആമയേപ്പോലുളള ഒരു സാധനത്തേയിറക്കി അതിനുമുൻപ് സുസുക്കിയുടെ ആക്സസ് ആയിരുന്നു ഒരു ആമ ഇതുകൂടാതേ ഹോണ്ടയും യമഹയും ആദ്യമിറക്കിയ നല്ല സ്റ്റൈലിഷായ രണ്ടു മോഡലുകളായിരുന്നൂ റേ യും ഡിയോ യും ആ മോഡൽ രണ്ടുപേരും നിർത്തി യമഹ കണ്ടമാനം ഏച്ചു കൂട്ടലുമായി പഴയ റേ യുടേ ഭംഗി ഇല്ലാതാക്കി ഒരു ബോറൻ ലുക്കിൽ പുതിയ റേ സെഡ് ഇറക്കി അപ്പോൾ ഹോണ്ട കൊച്ചിയിലേ തട്ടുകടക്കു തക്കാളിപ്പെട്ടിയുടേ പലക വച്ചടിച്ചതുപോലേ കഷ്ണം കഷ്ണമായി ഏച്ചുകൂട്ടി ഫ്രണ്ടിൽ 12ഇഞ്ചും ബേക്കിൽ 10ഇഞ്ചും ടയർ സൈസിൽ പുതിയ ഡിയോ എന്ന ഒരു അറുബോറൻ സാധനമിറക്കി ഇപ്പോഴത് നവിയും ക്ലിക്കും ഒക്കേയിറക്കിയപോലേ ആർക്കും വേണ്ടാതേ ഒരു മൂലക്കിരിക്കുകയാണ് എന്നിട്ടു ഇടക്കിടെ വാർത്തവിടും ഹോണ്ട സ്കൂട്ടർ വിൽപനയിൽ ഒന്നാം സ്ഥാനത്തെന്ന് ഇതൊക്കെ വായിക്കുന്നവർ പൊട്ടൻമാരാണെന്നാ ഇവരുടെ വിചാരം അതിനിടയിൽവന്ന ഗ്രാസിയയും ഏച്ചുകൂട്ടി ബോറാക്കി അറിയാൻ മേലാഞ്ഞിട്ടു ചോദിക്കുവാ ഇവർക്കിതു നിർത്തി വേറേ വല്ല പണിക്കും പൊയ്ക്കൂടേ ഒരു വണ്ടി ഡിസൈൻ ചെയ്യാനുളള വിവരമില്ലെങ്കിൽ അതു നാട്ടുകാരേക്കൂടി അറിയിക്കണോ അതുകൊണ്ട് ഞങ്ങൾ ജൂപ്പിറ്ററിനേ ഇരുകയ്യും നിട്ടി സ്വീകരിച്ചു ഈ പോക്കുപോയാൽ TVS ഇന്ത്യൻ വിപണിയിൽ മാത്രമല്ല ഏഷ്യൻ വിപണിയിൽതന്നേ ഒന്നാം സ്ഥാനത്തെത്തും സർവ്വൈശ്വര്യങ്ങളും നേരുന്നു
@redline4184
@redline4184 2 года назад
Look onnum alla Vila kuravum featuresum athre ullu pinne japanis enginukal tvs nekal ethrayo better anu
@prasith_p4114
@prasith_p4114 Год назад
സ്വഭാവികമായിട്ടും ടോയാട്ട വണ്ടികളെ ക്കാളും വില കുറവായിരിക്കില്ലേ Suzuki വണ്ടികൾക്ക്.. രണ്ടു വണ്ടിയും same അല്ലെ.. Appo എങ്ങനെ ആണ് Suzuki price കുറച്ച് കൊടുക്കുന്നത്..... ഇവിടെ ശെരിക്കു. Suzuki യുടെ ക്വാളിറ്റി യിൽ ടൊയോട്ട വിൽക്കുന്നതാണോ
@20_muhammedlafinshan75
@20_muhammedlafinshan75 3 года назад
Great video
@techZorba
@techZorba 3 года назад
Thanks bro ❤️
@kiranmnnr
@kiranmnnr 3 года назад
Fiat ഇനെ കൂടി എന്തെങ്കിലും ടിപ്സ് പറഞ്ഞു കൊടുക്ക് ബ്രോ, എല്ലാം കൊള്ളാം പക്ഷെ ജനങ്ങൾ ക്ക് വേണ്ട എന്താ ചെയ്യക 🤔
@shahajasaman2350
@shahajasaman2350 3 года назад
Etios liva diesel use cheythavar ath ozhivakkila..
@nijaschalilpadikkal5657
@nijaschalilpadikkal5657 3 года назад
mee tooo
@shafikp6361
@shafikp6361 3 года назад
Petrol മോശമാണെന്നാണോ...?
@shahajasaman2350
@shahajasaman2350 3 года назад
@@shafikp6361 Etios liva petrole regular use cheyuna normal alkark muthalakila. Diesel use cheythal ozhivakila. Randum use cheythath kond paranatha..
@musthafaak2209
@musthafaak2209 3 года назад
അടിപൊളി അവതരണം
@karanavar
@karanavar 3 года назад
മച്ചാൻ വന്നേ ❤️💕
@harissportz4444
@harissportz4444 3 года назад
നല്ല ഒരു അറിവ് പകർന്ന് തരൂന്നു അഭിനന്ദനങ്ങൾ
@FAIZ-P-T
@FAIZ-P-T 3 года назад
Good presentation .very informative.Thank you Techzorba
@techZorba
@techZorba 3 года назад
Thank you ❤
@jithinpthomas1996
@jithinpthomas1996 3 года назад
wow pwoliii❤️
@vipinjomy3738
@vipinjomy3738 3 года назад
At least Toyota can introduce hilux before launching v cross
@techZorba
@techZorba 3 года назад
👍🏾
@DhilishArt
@DhilishArt 3 года назад
odukkathe rate aavum ivide irakkann athaavum
@muhammedanas8012
@muhammedanas8012 3 года назад
Nalla information njanum subscriber aayi 👍👍
@akhi1418
@akhi1418 3 года назад
Content Selection 👌