Тёмный
No video :(

The Reason for Most Handling Problems | Let's Solve It | DIY | Ajith Buddy Malayalam 

Ajith Buddy Malayalam
Подписаться 419 тыс.
Просмотров 61 тыс.
50% 1

വെൽകം ബാക്ക്, ഇന്നൊരു മൈന്റെനൻസ് വീഡിയോ ആണ്. നിങ്ങളുടെ വണ്ടി റോഡിൽ കണ്ട്രോൾ ചെയ്യാൻ ബുദ്ധിമുട്ടുന്നുണ്ടോ, ഹാൻഡ്‌ലിംഗ് ബുദ്ധിമുട്ടായി തോന്നുന്നുണ്ടോ, നിങ്ങൾ ഉദ്ദേശിക്കുന്ന ഡയറക്ഷനിൽ അല്ലാതെ എങ്ങോട്ടേക്കൊയോ പോവുകയാണെന്ന് തോന്നുന്നുണ്ടോ, വളവുകളിൽ തിരിയാനും ചരിയാനും ചരിഞ്ഞാൽ നിവർത്താൻ ബുദ്ധിമുട്ട് തോന്നുന്നുണ്ടോ, മണൽ കാണുമ്പോ തന്നെ ഇപ്പൊ തെന്നും എന്ന് തോന്നുണ്ടോ, റോഡിനു നെടുവേ ഉള്ള വരകളിലും, taring ലെ patch വർക്ക്‌ കളുടെ എഡ്ജ് ലും കയറുമ്പോൾ വണ്ടി യിൽ ആരോ സൈഡ് ഇൽ നിന്ന് തള്ളുകയോ വലിക്കുകയോ ചെയ്യുന്നപോലെ വണ്ടി പുളയുന്നുണ്ടോ.
പിന്നിലെ വീൽ ന്റെയോ സ്വിങ് ആർമിന്റെയോ വീൽ bearing ന്റെയോ ഒക്കെ പ്രശ്നമായി നമുക്കിത് തോന്നും. പക്ഷെ 99% സാഹചര്യങ്ങളിലും ഇതൊക്കെ ഈ ഒരു സാധനത്തിന്റെ പ്രശ്നം കൊണ്ടാണ് സംഭവിക്കുന്നത്. സ്റ്റീറിങ് cone bearing. ഈ സാധനം പക്കാ ആയിരുന്നാൽ വണ്ടി റോഡിൽ ഒഴുകുന്ന പോലെ പോകും. അധികം വിലയുള്ള സാധനമല്ല, പക്ഷെ ഇത് മാറ്റിയിടാനുള്ള ബുദ്ധിമുട്ടാണ് പ്രധാനം. പക്ഷെ ഇതെങ്ങനെ ചെയ്യണം എന്ന് മനസിലാക്കിയാൽ ഈസി യുമാണ്. നമുക്ക് തന്നെ ചെയ്യാവുന്ന പണിയെ ഉള്ളൂ. അപ്പൊ സ്കൂട്ടറിൽ ഇത് എങ്ങനെ ചെയ്യണം എന്ന് ഈ വിഡിയോയിൽ വിശദമായി സ്റ്റെപ് ബൈ സ്റ്റെപ് ആയി explain ചെയ്യാം.
Steering Head Cone Bearing Check & Adjust | Solution to Handling Problems: • Steering Head Cone Bea...
Some products I use and recommend:
Bosch C3 Car and Motorcycle Battery Charger: amzn.to/3r0aqmi
Ajjas - GPS Tracker for Motorcycle, Scooty etc with Android & iOS app (Maximizer, 6 Months Data): amzn.to/3spneUm
GoPro Hero 8 Black: amzn.to/3sLAAca
Samsung EVO Plus 128GB microSDXC UHS-I U3 100MB/s Full HD & 4K UHD Memory Card with Adapter for GoPro & mobile: amzn.to/3bR9Tgc
Viaterra-Claw-Motorcycle-Tailbag: amzn.to/3cafNrJ
ORAZO Picus -VWR Bike Riding Boots (Steel Toe Insert) Grey: amzn.to/3sR2EuC
Motorcycle/Scooter RPM meter / Tachometer used in the video: amzn.to/322540B
Autofy X-Grip Premium Bike Mobile Charger & Phone Holder for All Bikes Scooters (5V-2A): amzn.to/2MqUYPa

Опубликовано:

 

11 ноя 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 311   
@me_mak7883
@me_mak7883 Год назад
📌WD-40 യു ടെ ഉപയോഗങ്ങളെ (applicable &Non applicable area)കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ?
@rosebriji4433
@rosebriji4433 Год назад
Rust removing.... Njan ippo thanne vangiyatheyullu... 120 rs.
@me_mak7883
@me_mak7883 Год назад
@@rosebriji4433 I mean a detailed usage bro
@rosebriji4433
@rosebriji4433 Год назад
Cleaning chain... Ennalum ajith buddyude videoykkayi waiting
@antoanto1130
@antoanto1130 Год назад
@@rosebriji4433 നേക്കഡ് ചെയിനിൽ wd40 ഉപയോഗിക്കാൻ പാടില്ല അതിന്റെ ഒ റിങ്ങിനു ഇടക്കുള്ള ലൂബ്രിക്കേഷൻ എല്ലാം പോകും ചെയിൻ സൗണ്ട് വരും, കമ്പനി മാനുവലിൽ ഉണ്ട്‌
@spknair
@spknair Год назад
എന്തുകൊണ്ട് ഇദ്ദേഹം WD40 യെ പറ്റി പരാമർശിച്ചു എന്നറിയില്ല. ശരിയ്ക്കും വാട്ടർ പ്രൂഫ് ഗ്രീസ് ആണ് ഉപയോഗിക്കേണ്ടത്. പിന്നീട് ആക്സസ് ഇല്ലാത്ത ഒരിടത്തും WD40 ലൂബ്രിക്കന്റ് ആയി ഉപയോഗിക്കരുത്.
@yoonusnrg
@yoonusnrg Год назад
ഇതിലും നന്നായി അവതരിപ്പിക്കാൻ എന്റെ അജിത് ബഡ്‌ഡിയെ വെല്ലാൻ ഈ ലോകത്ത് ആരുണ്ട്? 🥰🥰😍
@Mrbluestar7
@Mrbluestar7 Год назад
Chris Fix.
@AjithBuddyMalayalam
@AjithBuddyMalayalam Год назад
😊🙏🏻
@naws69
@naws69 Год назад
@@Mrbluestar7 pakshe Fixettan bike videos cheiyarilla 🥲
@babushaft
@babushaft Год назад
right ❤
@hamzathayattil
@hamzathayattil Год назад
​@@AjithBuddyMalayalam👍🏻👍🏻👍🏻👍🏻❤❤❤❤
@puntoevo
@puntoevo Год назад
പല സർവീസ് സെൻ്ററുകളും ഇത്തരം complex works ചെയ്യുമ്പോൾ ചെറിയ പ്രധാനപ്പെട്ട കാര്യങ്ങളിൽ വേണ്ടത്ര ശ്രദ്ധ കൊടുക്കില്ല, അതിനാൽ കുറച്ച് ബുദ്ധിമുട്ടിയാലും DIY ആണ് കഴിയുന്നതും നല്ലത്. ❤️ thank you for the effort to do this video.
@AjithBuddyMalayalam
@AjithBuddyMalayalam Год назад
🙏🏻
@royalking0737
@royalking0737 Год назад
@@AjithBuddyMalayalam*thanks*
@aswinram8778
@aswinram8778 Год назад
OMG!! Perfect Timing!! നാളെ വർക്ക്ഷോപ്പിൽ കൊടുക്കാൻ പോവാ..for the same reason!!👍🤩
@abinvarghese3683
@abinvarghese3683 Год назад
Hope you're seeing this comment. I've bought a platina recently and was facing issues from day one. ( Side leaning) Service centre couldn't identity the issue. Kept there for 2weeks. Still not resolved idiots they doesn't care. However I took the bike home. Daily 70kms ride is there. Was affecting health and safety. Today saw your video and I did the checks. That intro the video a common man can understand. I found out the issue. Tomorrow I'll check with a local service centre guy and check my cone set. Thanks a ton Ajith bro. Subscriber from a long time.
@AjithBuddyMalayalam
@AjithBuddyMalayalam Год назад
🙏🏻💖
@god-speed
@god-speed Год назад
Ithokke kaanumbalanu "Hello guyssss" ennu vilichu koovi varunna chila so called RU-vid influencers ne ok eduthu kinattil idan thonnunathu.... Hats off bro....
@AjithBuddyMalayalam
@AjithBuddyMalayalam Год назад
🙏🏻
@ajasmm3997
@ajasmm3997 Год назад
😂😂
@e-techelectronicscare9970
@e-techelectronicscare9970 Год назад
താങ്കളുടെ വീഡിയോ പതിവായി കണ്ടപ്പോൾ എന്റെ dio bs4വണ്ടി സ്വന്തമായി പണിയാൻ ധൈര്യം കിട്ടി. നാല് honda show roomil കാണിച്ചിട്ടും ശരിയാകാത്ത complaint ഇപ്പോൾ ശരിയായി. വണ്ടി 100% perfect ആയി thanks bro 💖
@akhildev8788
@akhildev8788 Год назад
Hats off... Ningal nalla oru mechanic aayum kanapedunnu.. Great effort❤️
@MrRakes007
@MrRakes007 Год назад
Hammering ചെയ്യുമ്പോൾ പാർട്സിന് കേടു വരാതിരിക്കുവാൻ വേണ്ടി എന്തെങ്കിലും മരക്കഷ്ണം പാർട്സിന് പുറത്തുവെച്ചടിക്കുക. കൂടാതെ വയറിങ് പോലുള്ളവ ഒരേപോലെ സീറ്റിംഗ് ആവാൻ അത് സഹായിക്കുന്നു.ഇനിമുതൽ ശ്രദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു..
@vijayam1
@vijayam1 Год назад
Ajith, can't reinstate enough the efforts you put forth towards each video. Can I make a request, can you upload a video on how EVAP system for motorcycles, what is engine breather (blowby) tube, what is fuel tank purge control valve, canister, how is engine blowby is re-routed to intake, that would be amazing. Thank you buddy! Lots of love from TN.
@AjithBuddyMalayalam
@AjithBuddyMalayalam Год назад
Sure brother, thanks a lot 🙏🏻💖
@jasneerjasni520
@jasneerjasni520 Год назад
ഇതിലും നല്ല അവതരണം സ്വപ്‌നങ്ങളിൽ മാത്രം 😝👌👌👌👌
@AjithBuddyMalayalam
@AjithBuddyMalayalam Год назад
🙏🏻
@WideAngle604
@WideAngle604 Год назад
എന്റെ pulsar 150 twin disc ആണ് കുറേ നാളായി back പുളയുന്നത് പോലെ.... Tank u buddy👌❤️
@jithinnm
@jithinnm Год назад
Back wheel bearing koodi check cheyyanam 👍
@nsctechvlog
@nsctechvlog Год назад
ഇതൊക്കെ തന്നെ എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് 🙏🙏🙏🙏
@albinkannur8436
@albinkannur8436 Год назад
ചേട്ടന്റെ വീഡിയോ ഒന്ന് പോലും കാണാതെ പോയിട്ടില്ല.ഞാൻ അത്രയും ഇഷ്ടപെടുന്ന നല്ല വീഡിയോ ആണ് ചേട്ടൻ ചെയുന്നത് ചേട്ടൻ ചെയുന്ന ഓരോ വീഡീയോയും ഒരു സംശയം പോലും ഇല്ലാത്ത രീതിലും,നല്ല അക്ഷര സ്പുടാത്തയോടുകൂടിയ സംസാര ശയിലിയും, ക്ലാരിറ്റി വീഡിയോയും ആണ് ചെയുന്നത്.മുൻപ് ചെയ്ത വീഡിയോയിൽ ചേട്ടൻ പറയുന്നുണ്ടല്ലോ വൈഫും ചേട്ടൻ ചെയ്യുന്ന വീഡിയോസിൽ ഹെൽപ്പ് ചെയ്യുന്നുണ്ട് എന്നാ കാര്യം. എന്തുതന്നെ ആയാലും ചെയ്യുന്ന വീഡിയോ വളരെ യൂസ്ഫുൾ ആകാറുണ്ട്.ഇങ്ങനെ വീഡിയോ ചെയ്യുനതിൽ ചേട്ടനോടും വൈഫിനോടും ഞാൻ നന്ദി പറയുന്നു.ഇനി വരുന്ന വീഡിയോയിൽ ചേട്ടൻ ആരാണ് എന്നതാണ് ഞാൻ കാത്തിരിക്കുന്നത്.ഇനിയും ചേട്ടന്റെ ഹെൽപ്ഫുൾ ആയിട്ടുള്ള വിഡീയോസ് പ്രേതിഷിക്കുന്നു. 🥰❤️👍
@sirilvarghese1389
@sirilvarghese1389 Год назад
എന്റെ ബൈക്ക്നും(ഹോർനെറ്റ്)ബ്രോ പറഞ്ഞ എല്ലാ പ്രശ്നങ്ങളും ഉണ്ടായിരുന്നു.റോഡിലെ ഒരു വലിയ കുഴിയിൽ ചാടി ഫ്രണ്ട് ഷോക്ക് നന്നായി ഇടിച്ചു ഭാഗ്യത്തിന് വീണില്ല.പിന്നീട് കുറച്ച് ദൂരം വണ്ടി കയ്യിൽ നിക്കുന്നില്ലായിരുന്നു.വണ്ടി എങ്ങോട്ടൊക്കെയോ പോകുന്നപോലെ,കുറച്ച് കഴിഞ്ഞപോൾ അത് മാറി.ഞാൻ വണ്ടി ഷോറൂമിൽ കാണിച്ചു അവര് കോൺ ഇഷ്യൂ ആണ്‌ എന്ന് പറഞ്ഞ് അത് ടൈറ്റ് ചെയ്തു. പക്ഷേ പിന്നീട് ഇടക്കിടക്ക് സെയിം പ്രോബ്ലം, ഇങ്ങനെ കയ്യിൽ നിക്കാതെ വന്നപ്പോൾ വീണ്ടും ഷോറൂമിൽ കാണിച്ചപ്പോൾ അവര് കോൺസെറ്റ് മാറ്റി.. ഇപ്പോൾ ഒരു കുഴപ്പവും ഇല്ല 👌
@princeprasad2665
@princeprasad2665 Год назад
same bike same complaint
@sirilvarghese1389
@sirilvarghese1389 Год назад
@@princeprasad2665വണ്ടി👌 ആണ്. ഇപ്പോൾ ടോട്ടൽ 41K കിലോമീറ്റർ ഓടിയിട്ടുണ്ട്‌.എനിക്ക് കോൺസെറ്റ് ന്റെ പ്രശ്നം അല്ലാതെ വേറെ ഒരു കംപ്ലയിന്റ് ഉം ഇതുവരെ ഉണ്ടായിട്ടില്ല👍
@sirilvarghese1389
@sirilvarghese1389 Год назад
@@princeprasad2665 കംപ്ലയിന്റ് ഓക്കേ ആയോ?
@midhunawilson
@midhunawilson Год назад
മൂന്ന് സ്ക്രൂ ഇളക്കി എടുത്തു തിരിച്ചു വെക്കാൻ നേരം ആദ്യം എടുത്തത് എവിടെ നിന്നാണ് എന്ന് മറന്നു പോകുന്ന ഞാൻ ഇത് കണ്ട് അങ്ങ് വിബ്രബിച്ച് പോയി... Meanwhile: Factory auto assemble റോബോ: "പലപ്പോഴും എൻ്റെ പ്രോഗ്രാം വരെ തെറ്റി പോകാറുണ്ട്. ഇതിപ്പോ ഈ പുള്ളി എല്ലാം ഒറ്റയ്ക്ക്. ഭീകരൻ ആണ് ഇവൻ കൊടും ഭീകരൻ."
@AjithBuddyMalayalam
@AjithBuddyMalayalam Год назад
😉🙏🏻
@iamaibin9464
@iamaibin9464 Год назад
പലരും പറയുന്നു conset പുള്ളർ കൊണ്ട് വേണം ഇത്‌ ചെയ്യാൻ എന്ന്.. അതിൽ കഥ ഉണ്ടോ..?nice വീഡിയോ അജിത്തേട്ട... 🥰താങ്ക്സ്..
@AjithBuddyMalayalam
@AjithBuddyMalayalam Год назад
Cone set tool use cheyyunnathaanu better, pakshe athinu ₹1200 aavum, athellarum vaangilla, athukondanu simple tools vach cheyyunna normal reethi kaanichath
@iamaibin9464
@iamaibin9464 Год назад
@@AjithBuddyMalayalam താങ്ക്സ് 🥰.. ഇത്‌ യൂസ് ചെയ്യാൻ പഠിക്കണം അല്ലേ..ഒരിക്കൽ ഞാൻ ലോക്കൽ വർക്ഷോപ്പിൽ കൊടുത്ത് r15 ന്റ് conset മാറി.. പക്ഷേ ഓരോ ഗട്ടർ ചാടുമ്പോഴും handle വല്ലാതെ അടിക്കും.. അവസാനം ഷോറൂമിൽ കൊണ്ട് ചെന്നു.. അവർ പറഞ്ഞു പ്രോപ്പർ ആയിട്ട് കോൺ അടിച്ചു കെട്ടിയിട്ടില്ല.. അതുകൊണ്ട് ബോൾസ് ഡാമേജ് ആയി എന്ന്.. മാറുമ്പോൾ പുള്ളർ ഉപയോഗിക്കണം എന്ന്.. പക്ഷേ ഞാൻ എന്റെ ചെറിയ വണ്ടി കാണിക്കുന്ന വർക്ഷോപ്പിലേ ചേട്ടൻ എത്രയോ വർഷം ആയിട്ട് അജിത്ത് ചേട്ടൻ ചെയ്തപോലെ ആണ് കോൺ മാറുന്നത്.. ഒരു കുഴപ്പവും ഇല്ല.. എക്സ്പീരിയൻസ് കുറവ് ആയിരിക്കും.. Thank you soo much അജിത്തേട്ട.. 🥰ഒരു video request ഉണ്ട്..റേഡിയേറ്റർ ഉള്ള വണ്ടികളുടെ വാട്ടർപമ്പ്, bearing, ഓയിൽ സീൽ എന്നിവ മാറുന്നത്.. അതിന്റെ ഇന്റർവെൽ, coolent മാറേണ്ടത് ഇപ്പോൾ എന്നൊക്ക ഉള്ളത്.. 🙏🏻പ്രതീക്ഷിക്കുന്നു 🙏🏻🫂
@abhijith9105
@abhijith9105 Год назад
@@iamaibin9464 bro cone set change cheyyan ethra cost aay??
@iamaibin9464
@iamaibin9464 Год назад
@@abhijith9105 r15v2 ഒറിജിനൽ 1100 രൂപ conset.. +ലേബർ extra 👍🏻
@abinjohnson5232
@abinjohnson5232 Год назад
@@iamaibin9464 total etra aayi
@lineeshts5967
@lineeshts5967 Год назад
അവതരണം സൂപ്പർ 👍👍💐💐💪💪
@technotrivia
@technotrivia Год назад
TVS inte വണ്ടി നന്നായി maintain ചെയ്യണം എങ്കിൽ ithokke padichirikkunnathu നല്ലതാ... എന്ന് ഒരു RTR 200 owner
@binithpr
@binithpr Год назад
പണ്ട് സൈക്കിളിൽ ചെയ്തിട്ടുണ്ട് തനിയെ, but bikil കൈ വച്ചിട്ടില്ല. Any way thanks buddy 👍👍👍👍
@basheerchalnai4871
@basheerchalnai4871 Год назад
ഇതൊക്കെ കണ്ട് സബ്സ്ക്രൈബർ ബ്രോ സ്വയം പണിതു. അവസാനം 4 ഞെട്ടും രണ്ടു വാഷറും അധികം വന്നു😜😂 സൂപ്പർ
@rajamani9928
@rajamani9928 Год назад
നമ്മൾ ചെയ്താൽ സാധനം മിച്ചം വരും😊
@kumarshobashoba2693
@kumarshobashoba2693 Год назад
എത്രയും വൃയത്തിയി പറഞ്ഞു തരുവാൻ അജിത് മാത്രം 🙏👏
@manojkottekattimal
@manojkottekattimal Год назад
Mannnn വേറെ ലെവൽ എക്സ്പ്ലനേഷൻ ആണ് 🙏🏻👍🏻👍🏻💪🏻
@binubbinub75480
@binubbinub75480 7 месяцев назад
Ajith buddy excellent mechanical engineer. Good explanation. 👍👍👍👍👍
@sojansmr
@sojansmr Год назад
ബ്രോ. എൻറെ വണ്ടിയിലും ഇതേ പ്രോബ്ലം ഉണ്ടായി. ഈ വീഡിയോ എനിക്ക് വളരെയധികം ഉപകാരപ്പെട്ടു
@Place_People_Plate
@Place_People_Plate Год назад
2 stroke engine nte working oru video aakki idaavo?
@antonyjikku2519
@antonyjikku2519 Год назад
ittatund
@AjithBuddyMalayalam
@AjithBuddyMalayalam Год назад
Channel il und
@ajay.v.v
@ajay.v.v Год назад
നിങ്ങളുടെ വർക്കും sound അടി പൊളിയാണ്👍👍
@ShylajShylaj
@ShylajShylaj 11 месяцев назад
വീഡിയോ വളരെ നല്ലത് ഈ വീഡിയോ കണ്ടതിൽ കുറെ കാര്യങ്ങൾ
@ShamzeerMajeed
@ShamzeerMajeed Год назад
Your voice, language, modulation and narration is awesome 👍👌. Very rare in malayalam videos.
@jonyvk6184
@jonyvk6184 Год назад
Bikinte front tyre almost mottayayi. Athukondu handle vibration varumo? Mattenthenkilum kuzhappam eg..fork etc, undakumo?
@jonyvk6184
@jonyvk6184 Год назад
No reply?
@anandhakrishnananandhu2431
@anandhakrishnananandhu2431 Год назад
Ente Jupiter il ee preshnam aani korach Kalam aayitullath eniki upakarapedum ee vdo .....thanks bro for your vdo...🥰🥰
@bionlife6017
@bionlife6017 Год назад
"Life is ten percent what happens to you and ninety percent how you respond to it." Charles Swindoll
@deondsouza9087
@deondsouza9087 Год назад
Eanta samshayangalkulla marupadi ippozhanu utharam kittiyathu👍🏻
@csk11in
@csk11in Год назад
നൈസ് വീഡിയോ ബ്രോ, കാലപ്പഴകം കൊണ്ട് fork സ്പ്രിംഗ്കൾ weak ആയി പോകുമോ?? അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?? എന്റെ unicorn ബൈക്കിൽ 2fork മും തമ്മിൽ കൈ കൊണ്ട് അമർത്തി നോക്കിയപ്പോൾ preload ഇൽ വ്യത്യാസം ഉണ്ട്. Fork Oil അളവ് അഡ്ജസ്റ്റ് ചെയ്തപ്പോൾ കുറെ ശരിയായി. Oil seal and fork oil മാറ്റിയതാണ്.
@manojjoseph2426
@manojjoseph2426 Год назад
താങ്ക്യു അജിത് ബ്രോ ❤️ നല്ല അവതരണം 👌 നല്ല അറിവുകൾ വ്യക്തതയുള്ള വാക്കുകൾ ഒത്തിരി നന്ദി ബ്രോ❤️❤️
@Adithyansu
@Adithyansu Год назад
bro.. WD40യുടെ ഉപയോഗങ്ങളെ കുറിച്ചുള്ള വീഡിയോ ചെയ്യുമോ
@AjithBuddyMalayalam
@AjithBuddyMalayalam Год назад
👍🏻
@ajithvm3225
@ajithvm3225 Год назад
എന്ടെ വണ്ടി pulsor 150 ആണു ഹാൻഡ്‌ലിംഗ് അജിത്തേട്ടൻ പറഞ്ഞ same പ്രശ്നങ്ങൾ ആണു ..... മനസ്സിൽ വിചാരിച്ചപ്പോഴേക്ക് വീഡിയോ കൃത്യമായി കണ്ടു 🥰🥰🥰🥰🥰
@devarajanss678
@devarajanss678 Год назад
🌞💥💗♥️💓🌹🌹🌹 അഭിനന്ദനങ്ങൾ💗 സ്കൂട്ടറുകളിൽ കുറച്ച് പ്രയാസമാണ് വളരെ ഉപകാര പ്രഥമായ വീഡിയോ ആണ് : ഫ്രണ്ട് ഡിസ്ക് ബ്രേക് ഫിറ്റ് ചെയ്യുമ്പോഴും ശ്രദ്ധിക്കണം
@AjithBuddyMalayalam
@AjithBuddyMalayalam Год назад
🙏🏻💖
@kurianjoseph6922
@kurianjoseph6922 Год назад
Bro ninga poli anu ❤️
@AjithBuddyMalayalam
@AjithBuddyMalayalam Год назад
🙏🏻
@adarshsabu9405
@adarshsabu9405 Год назад
Good എനിക്കും ഈ പ്രശനങ്ങൾ എല്ലാം ഉണ്ട്
@_varsha__sarang__
@_varsha__sarang__ Год назад
good video bro 👍 bike nte video bro cheythepinne njn swanthamayi ente bike nte conset maran padichu ipo ithupolulla complaint kanichal njn work shopil kodukarilla.munp work shopil koduthapolunnum kittatha satisfaction swanthamayi seriyakiyal kittarumund. anyway thank you bro 💓
@abhijithdev
@abhijithdev Год назад
Tvs apache series cone set problem usual aayi und. Sheri aaki sheri aaki vayya
@shakkircp1433
@shakkircp1433 Год назад
mattullavaril ninnum vethyasthanakunna ajith buddy, ennal ee video yil ath kaanan kazhinjilla
@estatebungalowcookingchann538
ഒരുപാട് വീഡിയോ ഇതിനെക്കുറിച്ച് കണ്ടതാണ് നിങ്ങളുടെ വീഡിയോ ...?എല്ലാ വീഡിയോകളും ബെറ്റർ ആയി എന്തെങ്കിലും ഉണ്ടാവും ഇതുപോലെത്തെ വീഡിയോകൾ ഒഴിവാക്കാം ടെക്നിക്കൽ ആയുള്ള വീഡിയോസ് അപ്‌ലോഡ് ചെയ്യണം പ്ലീസ്🙏. നിങ്ങളുടെ വീഡിയോ എപ്പോഴും ഞാൻ കാണാറുണ്ട് അതുകൊണ്ടാണ് ഞാൻ പറയുന്നത്
@vishnuprasanth9056
@vishnuprasanth9056 Год назад
Ajitheta first chytha videos elathinum thanne cngrts Njn chrya oru suggestion paryana vndiyanu comment chynunathu.cone bearing assemble chynathnu munpe.putya cone bearing ;cones fridgel freeze chythitu install chyukanenkl inserting valare eazyanu because; freeze avumbol automatically metals shrink avum appol chrthyu size reduce avum so eazy for assembling .aftr few seconds automaticaly temperature increse avumbol previous stageleku ethukayum chym..elavrum veetl vachnu work chynyhu enkl refrigerator veetindvum aloo so no prblm Helpfull anenkl consider chym Ok thank u..
@legolas...
@legolas... Год назад
Ith കണ്ട് ഞാൻ ചെയ്താൽ വണ്ടിയുടെ കാര്യത്തിൽ തീരുമാനമാകും🤣🤣
@dinukottayil8702
@dinukottayil8702 Год назад
ഈ പ്രശ്നം എന്റെ വണ്ടിക്കും ഉണ്ട്. നല്ല മെക്കാനിക് വേണം ചെയ്യാൻ അല്ലെങ്കിൽ മറ്റു ഭാഗങ്ങൾ ഡാമേജ് ആവും..
@priyag6806
@priyag6806 Год назад
Bro could you do a video on how the power and eco indicator work on TVs ntorq Really curious about how it works since it's not a throttle position sensor like many other old TV's vehicles
@achuabi9253
@achuabi9253 3 месяца назад
Bro entea vandi cheruthayittu onnu thattiyayirru athinu shesham right side pulling unnd enthann pershnam bro consetinatea problem ahno
@hariprasad6485
@hariprasad6485 Год назад
🔥Super ajith buddy bro 🔥
@vishnupalakkad9485
@vishnupalakkad9485 Год назад
Bro എന്റെ വണ്ടി ntorq ആണ് . അതിൽ ഇതേ പ്രശ്നം ഉണ്ട്. വണ്ടി ഓടിക്കുമ്പോൾ ഫ്രണ്ട് ഷോക്ക് ഇല്ലാത്തപോലെ നല്ല അടി വരുന്നുണ്ട്.Ippo vandi 24000 km kazhinju...
@Im_4sw1n
@Im_4sw1n Год назад
Oil seal poyatho, oil level kuravo akam
@sudhamansudhaman8639
@sudhamansudhaman8639 Год назад
Superb 👍👍
@Vishnuvkammath
@Vishnuvkammath Год назад
Honda shine oru particular speedil matram missing, milege kurach. kanikununanthakum problem. Clutch maari, carburettor check cheythu decarbonise cheythu ready aakunilla
@sachusanthosh8687
@sachusanthosh8687 Год назад
Gear idumbol nalla kattik veezhunnath enth konda oru video cheyyamo
@AjithBuddyMalayalam
@AjithBuddyMalayalam Год назад
👍🏻
@blackmalley_
@blackmalley_ Год назад
Thankyou so much for making this video Please make a small video for advantages of swingle side swingams and double sided swingams and typees of swingams
@anua2363
@anua2363 18 дней назад
Ente new entorq same complaint vannu vandi irakki one week kazhinjappo thnne. Endh ayirikkum bro angane puthiya vandikku varan kaaranam
@mowgly8899
@mowgly8899 Год назад
Buddy ഇഷ്ട്ടം 🔥
@kakaashihatake8178
@kakaashihatake8178 Год назад
Good job 👍 brother Launch controlinte working ola video idamo bro
@peterengland1609
@peterengland1609 Год назад
Ivide use cheyyunna greesin grade valldhum undo ?
@aneerulfaristk5509
@aneerulfaristk5509 Год назад
Thank you so much 🤩🥰😻😻
@mohananv5988
@mohananv5988 Год назад
വളരെ നന്നായി.... 👍👍
@jyothismgeorge6013
@jyothismgeorge6013 Год назад
Honda CB 350 ill whobbling issues anu conset inte kondu anoo?
@anotherone7254
@anotherone7254 Год назад
Bro bearing tire pressure conset loss fork oil problem ith kod oka varum
@AjithBuddyMalayalam
@AjithBuddyMalayalam Год назад
90% um cone set aavum
@dibinnavodhaya
@dibinnavodhaya Год назад
Bro . Purchase a nylon hammer... It helps to give soft hammering
@s5217
@s5217 Год назад
Bro.. Bike engine rebore ചെയ്തു . Cold condition- ൽ normal sound. But engine heat ആകുമ്പോൾ sound മാറി വരുന്നു.2 spanner വച്ചു തട്ടുംപോലെ ആകുന്നു engine thumping sound.😪😪 എന്തായിരിക്കും കാരണം?
@adarshsabu9405
@adarshsabu9405 Год назад
Conset മാറുന്നതിനു എത്ര കോസ്റ്റ് ആവും
@fasalurahmanct4047
@fasalurahmanct4047 Год назад
Adipoli aayi avatharipich matralla njnum ithupole thanne cheyyunne ithin etra labour aavumnn valla ideayum ndo pinne matralla cone sett nalla company’s idanam nn mattullavarod pinne skf pole kore brands nd alle original vehicle kodukkunnathum
@sarathpv401
@sarathpv401 Год назад
Pwoli ❤️❤️❤️🔥🔥🔥
@aadevanahadas6543
@aadevanahadas6543 Год назад
Ethu konde anno oru side pedutham bro
@AjithBuddyMalayalam
@AjithBuddyMalayalam Год назад
Aayirikkum, vereyum kaaranangal und
@olivemeditationmusic5711
@olivemeditationmusic5711 Год назад
Chettante vaakkum kettu vandi azhichedutha njan ...🥺
@nithin1992
@nithin1992 Год назад
Hai entha splendorinne kurichu oru video cheyathe pucham aano? ithu ente oru request ayi kaananam pls adutha thu splendor inte oru video cheyyumo ? 🙏🙏🙏
@arjun2603
@arjun2603 Год назад
Njn kadel kodth marikola😂..easy anena vichariche ith azhikan thanne paad ane😂
@akhilav4318
@akhilav4318 Год назад
Ntorq accelerator tight aakunnund enthelum solutions... Service kazhinj 2 day problem undavilla ath kazhinj ellam same
@anshatali5156
@anshatali5156 Год назад
Exalant work ✌️✌️
@audiopearlsmchannel7068
@audiopearlsmchannel7068 Год назад
Very useful. Thank you bro 👍
@mslords3100
@mslords3100 Год назад
Bro how to fix rpm meter bro make a video
@vipinkwayanad
@vipinkwayanad Год назад
Bro zing arm bush changing video cheyyamo for apache
@AjithBuddyMalayalam
@AjithBuddyMalayalam Год назад
👍🏻
@veena5659
@veena5659 Год назад
Chetta Air Filling kurichh video Cheyyuvoo.. Nitrogen Filling Air Filling Okke
@AjithBuddyMalayalam
@AjithBuddyMalayalam Год назад
👍🏻
@veena5659
@veena5659 Год назад
@@AjithBuddyMalayalam 💗
@kechusvlogs7774
@kechusvlogs7774 Год назад
Nice💕🤜🤛
@sajithm3631
@sajithm3631 Год назад
👏👏👏👏👍 Fork oil change..can you Do Video ?
@AjithBuddyMalayalam
@AjithBuddyMalayalam Год назад
👍🏻
@mohammedshafeeqkt2575
@mohammedshafeeqkt2575 Год назад
Bro ntorginte back shock adjust aakan kayyo... Ellaa kundum kuzhiyum sherikku areenind 🥲💯💔
@anshidabdulla978
@anshidabdulla978 Год назад
Handingil ninnjm oru hand edukkumbol vallathe shake akjnnu athentha
@jinssojan8503
@jinssojan8503 Год назад
Honda dio സ്കൂട്ടർ bs4 മോഡൽ ഇന്റെ ഹാൻഡിൽ shaking issue ഒരു വീഡിയോ ചെയ്യാമോ. Arm bush, shock, ടയർ ഓക്ക് മാറി എന്നിട്ടും അതേ issue pls reply
@madhavam6276
@madhavam6276 Год назад
Conset, front bush onnu maati noku... Bs3 Dio il e problem undayirunnu
@jinssojan8503
@jinssojan8503 Год назад
@@madhavam6276 entethum B S3 ഡിയോ ആണ്
@jinssojan8503
@jinssojan8503 Год назад
Eny replys
@muhammedsinan621
@muhammedsinan621 Год назад
Bro Honda Dio front shock absor price athraya . please reply
@albincthankachan1475
@albincthankachan1475 Год назад
Chetta nte burgman 125 back brake theere korava. Brake shoe maarittum same, nthelum solution ondo.
@mi2vlogs743
@mi2vlogs743 Год назад
Yente bike handle iggene vannkn . front Break pidichal oru tick sound vara . wrk shopil kanichapo avar paraju nerakam but ath pinneyum varum nerakathe kond nadakunnatha nallath.full kedayi matam yenn . please reply
@josephantonykv9416
@josephantonykv9416 Год назад
Performance air filter ne kurich oru video cheyyumo
@AjithBuddyMalayalam
@AjithBuddyMalayalam Год назад
👍🏻
@naws69
@naws69 Год назад
Drum brakes ne kurich oru video indakamo
@phantom7694
@phantom7694 Год назад
Bro 6-Stroke Engine Working Explanation Video Cheyamo.
@AjithBuddyMalayalam
@AjithBuddyMalayalam Год назад
👍🏻
@phantom7694
@phantom7694 Год назад
@@AjithBuddyMalayalam Thanks Buddy 🤜🤛
@sunilKumar-lz3et
@sunilKumar-lz3et Год назад
Sir good morning meastro svooter ന്റെ torque 10.4NM @ 5500 rpm എന്ന് google ൽ കണിക്കുന്നത്, ഇത് crank shaft ന്റെ torque ആണോ, rear വീൽ ന്റെ torque ആണോ
@prabithkukku7612
@prabithkukku7612 Год назад
Ente fzs v2 aan conset mattiyit 2 dhivasam kazhinnapol veendum adi vannu pinne tight akkiyit korach dhivasam kazhinnapp9 veendum adi vannu ippo handle tigh aan ennitum adi varunnu endhayirikum karanam
@aneeshk2979
@aneeshk2979 Год назад
Fork oil mattuvathinde video cheyyamo?
@mubashirvpmubashirvp1486
@mubashirvpmubashirvp1486 Год назад
Nigal. Oru mekk doctor. Aan
@arunmonc.t5214
@arunmonc.t5214 Год назад
നിങ്ങൾ എന്നെക്കൊണ്ട് ഇതും ചെയ്യിക്കും....
@AjithBuddyMalayalam
@AjithBuddyMalayalam Год назад
😉
@princedaniel3210
@princedaniel3210 Год назад
ചേട്ടാ ക്രൂയിസ് കൺട്രോളിങ് ടെക്നോളജിയെ കുറിച്ച് ഒരു വീഡിയോ ഇടണേ
@AjithBuddyMalayalam
@AjithBuddyMalayalam Год назад
👍🏻
@thezeo7692
@thezeo7692 Год назад
Inn eth kond matti. Shop il enit bill read chyth kond erinnapol. Vannu notification 😂
@AjithBuddyMalayalam
@AjithBuddyMalayalam Год назад
😊
@vishakvichu3823
@vishakvichu3823 Год назад
Bro ende vandi ntirq anu vandi slow ആക്കി എടുക്കുമ്പോ ഭയങ്കര വൈബ്രെഷൻ എന്താവും കാരണം
@justinvarghese2074
@justinvarghese2074 Год назад
Hybrid set up scooter ൽ എങ്ങനെ work ചെയ്യുന്നു എന്ന് പറയാമോ.
@lukmanasharaf2056
@lukmanasharaf2056 Год назад
Super
@redline4184
@redline4184 Год назад
Bs4 vandikalil bs3 vandikalude headlight switch wire cut cheyyathe install cheyyunna oru video cheyyamo
Далее