Тёмный
No video :(

The Right Attitude Towards Work | Bhagavad Gita Malayalam | Unnikrishnan Balakrishnan 

Unnikrishnan Balakrishnan
Подписаться 100 тыс.
Просмотров 11 тыс.
50% 1

What attitude must one have while performing work or duty? The right attitude to work has been prescribed in the Bhagavad Gita - Chapter 2, Stanza 47. Here's how you can take Sri Krishna's teachings into your life.
------------------------------------------
/ lifecoach.unnikrishnan
/ lifecoach.unnikrishnan
------------------------------------------
This work is not intended to be a substitute for professional or counseling advice. If you suffer from a physical or mental illness, please always seek professional help.
© UNNIKRISHNAN BALAKRISHNAN Copyright 2023, All rights reserved.
------------------------------------------
About the Presenter:
CA. Unnikrishnan Balakrishnan is a Chartered Accountant turned Life Coach based at Academy for Personal Excellence, India.
AcademyPX conducts Life Coaching Sessions, NLP & Mind Power Training, and Law of Attraction courses. All of these sessions are available online.
#bhagavadgita #karma​ #unnikrishnanbalakrishnan​

Опубликовано:

 

19 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 92   
@VishnuStories
@VishnuStories Год назад
Sir, ഭഗവദ് ഗീതയുമായി ബന്ധപ്പെട്ട കൂടുതൽ വീഡിയോകൾ ചെയ്യണം 🙏
@sureshkonangath8225
@sureshkonangath8225 Год назад
പ്രവൃത്തിപഥത്തിൽ ഉള്ളവർ സമ്പന്നർ. നല്ല സന്ദേശം, നന്ദിയോടെ...
@praveenp7887
@praveenp7887 Год назад
അങ്ങയുടെ ഓരോ വാക്കുകളും ജീവിതത്തിൽ പുതിയ വഴിതിരുവുകൾ ഉണ്ടാക്കുന്നു ... നന്ദി.... നമിക്കുന്നു Sir
@UnnikrishnanBalakrishnan
@UnnikrishnanBalakrishnan Год назад
Thank you for those nice words!
@HareeshKumar-p5v
@HareeshKumar-p5v 9 дней назад
❤❤❤ Thankyou thankyou thankyou ❤❤❤
@maneesham3497
@maneesham3497 Год назад
Sir the message is so touching . The knowledge of divine action is a biggest secret disclosed ❤. Thank you thank you thank you
@UnnikrishnanBalakrishnan
@UnnikrishnanBalakrishnan Год назад
You're most welcome
@seetha.cseetha5569
@seetha.cseetha5569 Год назад
ഇത്രയും നല്ലൊരു വിശദീകരണം വേറെയില്ല സാർ great!!!!🎉🎉🎉🎉🎉
@UnnikrishnanBalakrishnan
@UnnikrishnanBalakrishnan Год назад
🙏
@indiragirivas3241
@indiragirivas3241 6 месяцев назад
Thankyou sir your voice is Peace full waiting for more information
@HemaKadangot
@HemaKadangot 10 месяцев назад
Very interesting sir repeat ayi kelkubol kooduthal manassilavunu
@preethimohan4670
@preethimohan4670 Месяц назад
great message🙏
@Sini5910
@Sini5910 4 месяца назад
Thanks sir🙏🏻🙏🏻🙏🏻🙏🏻
@k.r.somannairnair4140
@k.r.somannairnair4140 Год назад
Wunder full video, excellent performance.
@sreenivasansree417
@sreenivasansree417 Год назад
അപൂർവം വീഡിയോകളിൽ ബെസ്റ്റ് ❤️❤️❤️❤️
@UnnikrishnanBalakrishnan
@UnnikrishnanBalakrishnan Год назад
Glad you liked it. Thanks for your comment.
@ravitrvm63
@ravitrvm63 Год назад
Thank you very much, sir. That was great. Looking forward to your videos on Bhagavath Geetha linking spiritual and and physical life🙏🙏🙏
@mohanthomas2560
@mohanthomas2560 Год назад
Inspiring and informative message
@gracemaria6117
@gracemaria6117 Год назад
Thank u sir ….. looking forward to many more such videos
@UnnikrishnanBalakrishnan
@UnnikrishnanBalakrishnan Год назад
So nice of you 😊
@drnisharenjith3098
@drnisharenjith3098 3 месяца назад
Thank you sir 🙏🙏🙏🙏
@binduelias
@binduelias Год назад
Great message... really an inspiration especially to the youngsters...
@UnnikrishnanBalakrishnan
@UnnikrishnanBalakrishnan Год назад
Thanks for your comment.
@ganeshvs5215
@ganeshvs5215 5 месяцев назад
Thank you sir.
@umamaheswarir2018
@umamaheswarir2018 Год назад
Pranam God is with you God bless you and your family I do self introspection whenever listen to your presentation God bless you in all your endeavours
@UnnikrishnanBalakrishnan
@UnnikrishnanBalakrishnan Год назад
Thank you for your kind wishes. Here's wishing you the same. 🙏
@marysunny4000
@marysunny4000 Год назад
Very good Sir, I was searching for messages from Bhagavathgeetha. It has inspired my mind
@nishag6382
@nishag6382 7 месяцев назад
Thank u sir ❤
@gadhasree4380
@gadhasree4380 Год назад
Thankyou sir😊
@leenanair6667
@leenanair6667 Год назад
Thank u sir 🙏🏻🙏🏻🙏🏻
@ashokchandran1719
@ashokchandran1719 Год назад
Great thank you sir, Please continue
@UnnikrishnanBalakrishnan
@UnnikrishnanBalakrishnan Год назад
Thank you, I will
@shinukuruvila9365
@shinukuruvila9365 Год назад
Hi Sir, great message
@omanakuttand6967
@omanakuttand6967 10 месяцев назад
thanks sir❤
@user-yg8pq9ix1r
@user-yg8pq9ix1r 9 месяцев назад
Thanks
@sujeevss
@sujeevss 8 месяцев назад
super👌
@vimalakn2951
@vimalakn2951 Год назад
Thank you Sir. Your voice is very peaceful. Waiting for more videos on Bhagavad Geetha.
@RajeshR-wz8ut
@RajeshR-wz8ut Год назад
Great message,Thank you sir
@rukminiiyersvlog6261
@rukminiiyersvlog6261 7 месяцев назад
Really thoughtful do more videos sir 🙏🙏
@UnnikrishnanBalakrishnan
@UnnikrishnanBalakrishnan 7 месяцев назад
🙏
@PramodKumar-zr3vr
@PramodKumar-zr3vr Год назад
🙏❤
@roopapalaparambil4248
@roopapalaparambil4248 Год назад
Thank u Sir...very much..needful...knowledge
@SelvaRaj-lf1cb
@SelvaRaj-lf1cb Год назад
👍❤️🌹🙏
@dr.saleyseetharaman9674
@dr.saleyseetharaman9674 Год назад
Thank you so much sir for the video, well explained
@UnnikrishnanBalakrishnan
@UnnikrishnanBalakrishnan Год назад
You're most welcome!
@sureshkonangath8225
@sureshkonangath8225 Год назад
നന്ദി
@sarath369
@sarath369 Год назад
Thank You Sir. Ethupolthe videos enim venam. ❤
@nithyasoman5275
@nithyasoman5275 Год назад
Sir yes need more wisdom shots from bhagavatgita
@UnnikrishnanBalakrishnan
@UnnikrishnanBalakrishnan Год назад
Sure. Thank you!
@priyasaji1860
@priyasaji1860 Год назад
Thank u so much sir 🙏... Very powerful messege....
@UnnikrishnanBalakrishnan
@UnnikrishnanBalakrishnan Год назад
Keep watching
@psshija
@psshija Год назад
Thank you sir 🙏
@ayshaansha4357
@ayshaansha4357 Год назад
Iniyum arivukal venam👍
@vinodmthalora7658
@vinodmthalora7658 Год назад
❤❤ Valuable Knowledge for Everyone
@UnnikrishnanBalakrishnan
@UnnikrishnanBalakrishnan Год назад
All the best!
@leenasatheesh6998
@leenasatheesh6998 Год назад
Great sir..🙏
@mestudy291
@mestudy291 7 месяцев назад
after ca exams i am here
@sreekumarvg921
@sreekumarvg921 Год назад
Thank you so much sir
@BijoMathewOlickal
@BijoMathewOlickal Год назад
@KrishnachandranU
@KrishnachandranU Год назад
Thankyou sir for this video ❤️
@UnnikrishnanBalakrishnan
@UnnikrishnanBalakrishnan Год назад
Always welcome
@nalsmuralidharan959
@nalsmuralidharan959 Год назад
Thankyou sir
@manojkumarparameswaran2656
@manojkumarparameswaran2656 Год назад
Good
@neethupallippatt9288
@neethupallippatt9288 Год назад
We would like to hear more from you from bagavat gita
@UnnikrishnanBalakrishnan
@UnnikrishnanBalakrishnan Год назад
Sure
@Swimming_for_beginners
@Swimming_for_beginners Год назад
ആത്മീയതയും ആകർഷണ നിയമം കൂടെ ഒരുമിച്ച് എങ്ങനെ കൊണ്ടുപോകാം എന്നുള്ള ഒരു വീഡിയോ ചെയ്യാമോ സർ
@ansus7398
@ansus7398 Год назад
👏👏👏👏👏
@subhashsubhash8070
@subhashsubhash8070 Год назад
Thank you ♥️
@UnnikrishnanBalakrishnan
@UnnikrishnanBalakrishnan Год назад
You’re welcome 😊
@pisharodykr
@pisharodykr Год назад
can I speak or contact you personally for advice by mail or phone
@sreenivasansree417
@sreenivasansree417 Год назад
👍👍👍👍
@shanavasps7608
@shanavasps7608 Год назад
😇
@hareeshkumar3660
@hareeshkumar3660 9 месяцев назад
Sir,....ഒരു സംശയം നമ്മൾ "Law of Attraction", Affirmations, Visualisation മുതലായ കാര്യങ്ങളൊക്കെ ഫലപ്രതീക്ഷയോടെ ആണല്ലോ?..🤔🙏
@hiranyadevadatt3303
@hiranyadevadatt3303 Год назад
Sir, law of attraction based videos cheyyao.. Athine patti inyum ariyan siril ninnu iniyum agrahikkunnu.. 😃
@UnnikrishnanBalakrishnan
@UnnikrishnanBalakrishnan Год назад
There are a few videos on the Law of Attraction on this channel already. Kindly check.
@siniemilton4674
@siniemilton4674 Год назад
How can I contact you sir
@sivaniengineeringwork9770
@sivaniengineeringwork9770 9 месяцев назад
സാർ താങ്കൾ പറഞ്ഞതനുസരിച്ച് രമണമഹർഷിയുടെ ഒരു കൈപുസ്ഥകം വാങ്ങി അത് പഠിക്കുന്നുണ്ട്. ഭഗവദ്ഗീത സാർ പറഞ്ഞതിലൂടെ ഒന്ന്കൂടി വ്യക്തമായി കൂടുതൽ പ്രതീക്ഷിക്കുന്നു ഫലം പ്രതീക്ഷിക്കാതെ എങ്ങനെ കർമ്മം ചയ്യാൻ പറ്റും😂 ഫലമല്ലെ അത് ചയ്യാൻ പ്രേരിപ്പിക്കുന്നത്
@lavenderthoughts5103
@lavenderthoughts5103 Год назад
ഭഗവത് ഗീതയിൽ ഒരുപാട് സ്ഥലങ്ങളിൽ പറയുന്ന ഒന്നാണ് ഫലേച്ഛ കൂടാതെ കർമ്മം ചെയ്യുക എന്നുള്ളത്. എന്നാൽ സാധാരണ ഒരു മനുഷ്യന് ഇത് സാധിക്കില്ല.നമ്മൾ robots അല്ലല്ലോ continuous ആയി work ചെയ്യാൻ.യാതൊരു ലക്ഷ്യവും ഇല്ലാതെ കർമ്മം ചെയ്യുക എന്നുള്ളത് ഒരിക്കലും advisable അല്ല. പഠിക്കുന്ന കുട്ടിക്ക് എനിക്ക് ഇത്രയും mark score ചെയ്യണം എന്ന ലക്ഷ്യബോധം തീർച്ചയായും ഉണ്ടായിരിക്കണം. എങ്കിലേ അതിനനുസരിച്ചു plan ചെയ്യാനും smart work ചെയ്യാനും പ്രാധാന പെട്ട ഭാഗങ്ങൾ ഊന്നൽ നൽകി പഠിക്കാനും സാധിക്കുകയുള്ളു. അല്ലാതെ ഇതെന്റെ കർമ്മമാണ് മറ്റൊന്നും ആഗ്രഹിക്കരുത് mark എന്ത് വേണമെങ്കിലും ആയിക്കോട്ടെ എന്നും പറഞ്ഞു പഠിക്കാൻ ഇരുന്നാൽ എല്ലാം പഠിക്കാൻ ശ്രമിക്കുകയും exam നു ചോദിക്കാൻ സാധ്യതയുള്ള ഭാഗങ്ങൾ വിട്ടു പോകുകയും. Mark കുറയുകയും ചെയ്യും. എല്ലാം പഠിക്കുന്നത് നല്ലത് തന്നെ പക്ഷെ limited time ൽ exam നു score ചെയ്യണമെങ്കിൽ smart work തന്നെ വേണം. അതെ പോലെ sir ഈ videos ഒക്കെ upload ചെയ്യുന്നത് ഇത് എന്റെ കർമ്മമാണ് എന്ന് വിചാരിച്ചു result നെ കുറച്ചു ഒട്ടും bothered അല്ലാതെ ഒന്നും അല്ലല്ലോ. Lag ആയി പോയാൽ ആളുകൾക്ക് bore അടിക്കും എന്നും വ്യക്തമായി അവതരിപ്പിച്ചാലെ ആളുകൾക്ക് മനസ്സിലാവുകയുള്ളു എന്നും ഒക്കെയുള്ള rough calculation sir നു ഉണ്ടാകും. ഈ video കണ്ടാൽ ആളുകൾക്ക് ഉപകാരം ഉണ്ടാകും എന്നും ആളുകൾ നല്ലത് പറയും എന്ന പ്രതീക്ഷയും sir നു ഉണ്ടാകും. പ്രതീക്ഷകൾ ആണ് sir മനുഷ്യനെ മുന്നോട്ട് കൊണ്ട് പോകുന്നത്. നല്ല result ഉണ്ടാകും എന്ന് പ്രതീക്ഷ വെച്ചിട്ടാണ് എല്ലാവരും എല്ലാ കാര്യങ്ങളും ചെയ്യുന്നത്. ഫലേച്ഛയാണ് കർമ്മം ചെയ്യാനുള്ള motive. എങ്കിലേ efficient ആയി ലക്ഷ്യബോധത്തോട് കൂടി work ചെയ്യാൻ സാധിക്കുള്ളു
@arshacreations9226
@arshacreations9226 2 месяца назад
കൃത്യമായി കേട്ടാൽ അതിന്റെ അർത്ഥം പറയുന്നത് മനസ്സിലാകും..
@geethabhaskar4873
@geethabhaskar4873 Месяц назад
മനുഷ്യൻ ജനിച്ചതെ കർമ ഫലം അനുഭവിക്കാൻ ഇതിൽ പറഞ്ഞത് പോലെ ജീവിച്ചില്ലെങ്കിൽ കർമ ഫലം അനുഭവിക്കും ഭഗവത് ഗീത മനുഷ്യൻ എങ്ങനെ ജീവിക്കണം എന്ന് പഠിക്കാൻ വേണ്ടി എഴുതിയതാണ് അല്ലാതെ നമ്മുടെ ഇഷ്ടത്തിന് മാറ്റാൻ അല്ല നമ്മൾ നല്ല കർമങ്ങൾ ചെയ്യുമ്പോൾ നമ്മൾക്ക് നല്ലത് വരും നാളെ ക്ക് വേണ്ടി ഒന്നും ചെയ്യണ്ട ഇന്നിൽ ജീവിക്കുക
@sreenath8790
@sreenath8790 21 день назад
4 വരിയും കേട്ടില്ല എന്ന് സാരം ലക്ഷ്യം കർമ്മം ചെയ്യുക എന്നത് മാത്രമാണ് കർമ്മം ചെയ്താൽ വിജയം ഉറപ്പാണ് എന്നാണ് അതിന്റെ അർത്ഥവും....പിന്നെ നാളെ ജീവിച്ചിരിക്കും എന്ന് താങ്കൾക്ക് ഉറപ്പുണ്ട് അതിന്റെ സമയം താങ്കൾ ആണ് നിശ്ചയിക്കുന്നത് എങ്കിൽ ഫലം താങ്കൾക്ക് അനുഭവിക്കാൻ സാധിക്കും എന്ന് ഉറപ്പിച്ചു പറയാം മനുഷ്യൻ ശരീരം എന്ന നിലയിൽ റോബോട്ട് തന്നെയാണ് സുഹൃത്തേ റോബോട്ടിനെ എങ്ങനെ ആണ് മനുഷ്യൻ നിർമിച്ചത് അതിനു സമാനം തന്നെ നമ്മുടെ ജീവിതവും റോബോട്ടിന്റെ ജീവനാകുന്ന ബാറ്ററി മനുഷ്യനെ കയ്യിൽ ആണെങ്കിൽ നമ്മുടെ ബാറ്ററി ഈ പ്രപഞ്ചത്തിന്റെ കയ്യിൽ ആണ്....so do your duty perfectly
@sreenath8790
@sreenath8790 21 день назад
നിസാരമായി പറഞ്ഞാൽ സന്തോഷ്‌ ജോർജ് കുളങ്ങരയെ എടുത്താൽ മതി
@sheejamv8895
@sheejamv8895 Год назад
Thank you sir. Nammal oru karmam cheyyumbol athinte result eppozhum visualise cheyyanam, positive aya result thanne pratheekshikkanam, positive ayi think cheythal positive result ayirikkum ennokke law of attractionl parayunnundallo. Sir nammal ottum pratheekshikkatha pala positivesum, negativesum nammukku varunnille. Athupole nannayittu pratheekshicha, orupad visualise cheytha palathum namukku labikkunnillalo. Nammude jeevithanubavangal onnum nammude controlil allalo. The secret bookil parayunnu. Pinne sirum paranjittund nammal think cheyyunnathpole anu namukku varunna anubavangal ennu. Ottum pratheekshikkatha orikkal polum think cheyyatha enthokke anubavangal anu oro aludeyum jeevithathil varunnathu. Sir ithonnu explain cheythutharumo. Ellam bhagavante ishtam poleye nadakku, alle sir. Pls reply.
@UnnikrishnanBalakrishnan
@UnnikrishnanBalakrishnan Год назад
ശരിയാണ്. നന്നായി വാഹനം ഓടിക്കുന്നവർ ചിലപ്പോൾ അപകടത്തിൽ പെടുന്നു. Rash ഡ്രൈവിംഗ് ചെയ്യുന്നവർ ചിലപ്പോൾ രക്ഷപ്പെടുന്നു. ആരോഗ്യം നന്നായി നോക്കുന്നവർക്ക് ചിലപ്പോൾ മാരകമായ അസുഖങ്ങൾ വരുന്നു. ആരോഗ്യം തീരെ നോക്കാത്തവർ ചിലപ്പോൾ ഒരസുഖവും ഇല്ലാതെ ദീർഘകാലം ജീവിക്കുന്നു. ഇതിനുള്ള ഉത്തരം Karma Theory ആണെന്ന് വേണമെങ്കിൽ പറയാം. എന്നാൽ ഒരു കാര്യം സത്യമാണ്. വാഹനാപകടത്തിൽ കൂടുതലും പെടുന്നത് Rash ഡ്രൈവിംഗ് ചെയ്യുന്നവരാണ്. അസുഖം വന്ന് പെട്ടെന്ന് മരിക്കുന്നവർ കൂടുതലും ആരോഗ്യം നോക്കാത്തവരാണ്. ഇതിൽ നിന്നും എന്ത് മനസ്സിലാകുന്നു? നമ്മുടെ പ്രവർത്തിയിലൂടെ കർമ്മയെ സ്വാധിനിക്കാൻ നമുക്ക് കഴിയും. ശരിയല്ലേ?
@dr.nisham3308
@dr.nisham3308 Год назад
@@UnnikrishnanBalakrishnan സാർ പറഞ്ഞത് എന്റെ life experience കൊണ്ട് വളരെ ശരിയാണ് എന്ന് പറയാൻ പറ്റും.. കൃത്യമായി യോഗ, മെഡിറ്റേഷൻ, prayer ഒക്കെ ചെയ്ത്കൊണ്ട് ഇരുന്നപ്പോൾ ഞാൻ മാനസികമായും ശരീരികമായും വളരെ healthy ആയിരുന്നു... എത്ര നേരം work ചെയ്താലും എനിക്ക് ക്ഷീണം അനുഭവപ്പെടില്ലായിരുന്നു... എപ്പോഴും ഒരു fresh mind ആയിരുന്നു.. എന്നാൽ എന്റെ phd യുടെ end time ആയപ്പോൾ കൂടുതലായി വർക്കിലേക്ക് ഫോക്കസ് ചെയ്യേണ്ടി വന്നതോടു കൂടി സമയം ലഭിക്കാൻ യോഗ, മെഡിറ്റേഷൻ നിർത്തി.. ഒരു 18 hrs work ലേക്ക് മാത്രം ശ്രദ്ധ ആക്കി... ഏകദേശം 7-8 മാസത്തോളം...ഫലം phd അവാർഡ് ചെയ്തത്തോട് കൂടി ഞാൻ ബെഡിൽ ആയി.. സെൻസറി അറ്റാക്സിയ ആണ് പ്രോബ്ലം..ഇപ്പോഴും ബെഡിൽ ആണ്.... ഞാൻ എപ്പോഴും പറയുമായിരുന്നു phd കഴിയുമ്പോൾ 1 year ഒരു പണിയും എടുക്കില്ല.. കംപ്ലീറ്റ് റസ്റ്റ്‌ ആയിരിക്കും എന്ന്.. Law of attraction... Phd ഓപ്പൺ ഡിഫെൻസ് കഴിഞ്ഞ് next week ഞാൻ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആയി.. മെമ്മറി loss, ഇമോഷണൽ imbalance ഒക്കെയായിട്ട്.. ഇപ്പോൾ body movement ഒഴിച്ച് ബാക്കിയൊക്കെ അത്യാവശ്യം മാറ്റം വന്നു..2years ആകുന്നു
@UnnikrishnanBalakrishnan
@UnnikrishnanBalakrishnan Год назад
താങ്കളുടെ ജീവിതാനുഭവം വായിച്ചപ്പോൾ വിഷമം തോന്നി. മനസ്സിന്റെ ശക്തി അളക്കാൻ പറ്റാത്ത അത്രയുമാണ്. Stress ലൂടെയും മറ്റു പല സമ്മര്‍ദ്ധങ്ങളിലൂടെയും കടന്നു പോകുമ്പോൾ നമുക്ക് പലതും നഷ്ടമാകുന്നു. മനസ്സിന്റെ പിടിവള്ളി കൈയ്യിൽ നിന്നും വഴുതിപ്പോകുമ്പോഴാണ് എല്ലാം നഷ്ടമാകുന്നത്. എന്നാൽ ഒരു കാര്യത്തിൽ നമുക്ക് ആശ്വസിക്കാം. ഏതൊരു മനസ്സാണോ നമ്മളെ തകർച്ചയിലേക്ക് എത്തിച്ചത് അതെ മനസ്സ് കൊണ്ട് തന്നെ നമുക്ക് ജീവിതം തിരിച്ചു പിടിക്കാൻ കഴിയും. ചില മെഡിറ്റേഷൻ പ്രക്രിയകൾ സഹായകരമായേക്കാം. താങ്കൾക്ക് എല്ലാവിധ ആശംസകളും നേരുന്നു.🙏
@dr.nisham3308
@dr.nisham3308 Год назад
@@UnnikrishnanBalakrishnan Thank you sir🙏.. ഈ അവസ്ഥയുടെ ആരംഭത്തിൽ എന്നെ ഇത് mentally ഒരുപാട് ബാധിച്ചിരുന്നു.. വളരെ പോസിറ്റീവ് ആയിട്ടുള്ള നല്ലൊരു friends സർക്കിൾ എനിക്കുണ്ട്.. അത് നല്ലൊരു സപ്പോർട്ട് ആണ്.. ഈ അവസ്ഥയെ resist ചെയ്യാതെ മനസ്സുകൊണ്ട് ഉൾക്കൊള്ളാൻ അവരിലൊരാൾ suggest ചെയ്തു... അങ്ങനെ ചെയ്തതോടെ ശരീരവും ഈ അവസ്ഥയെ ഉൾക്കൊണ്ടു തുടങ്ങി.. പോസിറ്റീവ് ആയിട്ടുള്ള മാറ്റങ്ങൾ കണ്ടു തുടങ്ങി.. ഏതൊരു അവസ്ഥയെയും പോസിറ്റീവോ നെഗറ്റീവോ ആക്കി മാറ്റാൻ adaptation കൊണ്ട് സാധിക്കും എന്ന് മനസ്സിലായി... ഞാൻ ഇപ്പോൾ ഈ അവസ്ഥയെ learning period ആയിട്ട് ആണ് കാണുന്നത്.. പിന്നെ കുറെ painful ആയിട്ടുള്ള സാഹചര്യങ്ങൾ അക്കാഡമിക രംഗത്ത് നിന്നും ഉണ്ടായിട്ടുണ്ട്.. Ego clashes..ആ മുറിവുകളുടെ വേദന എനിക്ക് എത്ര ശ്രമിച്ചിട്ടും overcome ചെയ്യാൻ പറ്റിയിരുന്നില്ല...അങ്ങനെ ആണ് സാറിന്റെ NLP videos കണ്ടത്..2minutes techniques.. It was amazing.. 4years ആയിട്ട് എന്നെ mentally down ആക്കുകയും confidence നശിപ്പിക്കുകയും ചെയ്ത വ്യക്തികൾ / അവസ്ഥകൾ ഒക്കെതന്നെ എന്റെ മനസ്സിൽ നിന്നും പൂർണ്ണമായും എടുത്തുകളയാൻ പറ്റി.. അതിന് ശേഷം ആണ് എന്റെ mind പഴയ പോലെ healthy ആയതും (എത്ര ടൈപ്പ് മെഡിസിൻ കഴിക്കേണ്ട അവസ്ഥയിൽ നിന്നുമാണ് ഞാൻ 2 minutes കൊണ്ട് രക്ഷപെട്ടത്)... എന്റെ friends ഉം എനിക്ക് ഉണ്ടായ മാറ്റങ്ങൾ note ചെയ്യുന്നുണ്ടായിരുന്നു... Thank you so much sir 🙏... ഇതേ പോലെ ഉപകാരപ്രദമായ ഒരുപാട് videos ചെയ്യാൻ താങ്കളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. 🙏
@UnnikrishnanBalakrishnan
@UnnikrishnanBalakrishnan Год назад
@Dr Nisha M. വിവരങ്ങൾ അറിയിച്ചതിൽ ഒത്തിരി സന്തോഷം... വീഡിയോസ് പലർക്കും പലതരത്തിലും ഉപകാരപ്രദമാകുന്നുണ്ട് എന്ന് comment കൾ വായിക്കുമ്പോൾ മനസ്സിലാകുന്നുണ്ട്. പുതിയ videos ചെയ്യാനുള്ള പ്രചോദനവും അത് തന്നെ. നന്ദി.🙏
@sheefanandhakumar218
@sheefanandhakumar218 Год назад
Thank you sir ☺️
@swapnakv1675
@swapnakv1675 Год назад
Thank u sir🙏
Далее
My Girlfriend Became A Zombie
00:28
Просмотров 7 млн
Affirmation Meditation | Unnikrishnan Balakrishnan
28:15