Тёмный

Thekku Thekku Thekke Paadam Video Song | Mammootty | Vidyasagar | KJ Yesudas | Gireesh Puthenchery 

Malayalam Cassettes
Подписаться 167 тыс.
Просмотров 717 тыс.
50% 1

Movie : Ezhupunna Tharakan (1999)
Movie Director : PG Vishwambharan
Lyrics : Gireesh Puthenchery
Music : Vidyasagar
Singers : KJ Yesudas
|| ANTIPIRACY WARNING ||
NOTE : This content is Copyrighted to SPEED AUDIO VIDEO DUBAI . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
For enquiries contact: Speed Audio and Video P.O Box 67703, Sharjah, United Arab Emirates. Email: speedaudioandvideoavs@gmail.com ©Speed Audio & Video Sharjah, UAE.

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 272   
@kishoreaniyan4688
@kishoreaniyan4688 6 месяцев назад
2024 ഇലും കേള്‍ക്കുന്നു 😅
@sreekumarkuttan1142
@sreekumarkuttan1142 6 месяцев назад
ഒണ്ട് മാർച്ച്‌ 26.2024❤❤❤
@sreekumarkuttan1142
@sreekumarkuttan1142 6 месяцев назад
എന്റെ വീടിനടുത്തു ഒരു ലോട്ടറികാരൻ ചേട്ടൻ എപ്പോഴും ഈ പാട്ട് ഇടും ഒരു പ്രേത്യേക ഫീൽ ആണ് ❤️❤️❤️
@anandhukr4480
@anandhukr4480 4 месяца назад
18-5-2024
@bluemen143
@bluemen143 4 месяца назад
05/06/2024 - 1:10 pm
@riyastk1
@riyastk1 2 месяца назад
🖐
@Pra_veen_26
@Pra_veen_26 7 месяцев назад
സമയം ഇപ്പൊൾ രാത്രി 10.23 രണ്ടെണ്ണം അടിച്ചിട്ടുണ്ട്... ബ്ലൂടൂത്ത് connect ചെയ്തിട്ടുണ്ട്..... കേട്ടൊണ്ട് ഉറങ്ങാൻ കിടന്നപ്പോൾ ആഹാ സ്വർഗം❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@JOURNEY380
@JOURNEY380 3 месяца назад
സ്വർഗം മാമ സ്വർഗം 😍
@RoyRoyAvm-tj4bw
@RoyRoyAvm-tj4bw 3 месяца назад
ഞാനും 2 എണ്ണം ❤
@vishnuvr2010
@vishnuvr2010 3 месяца назад
2 ennam😂 with Bluetooth
@RahulRaj-ql3zs
@RahulRaj-ql3zs 2 месяца назад
same here ❤🥃🥃🥃
@unitedchristians4678
@unitedchristians4678 2 месяца назад
😊
@sajusachu6429
@sajusachu6429 Год назад
മമ്മൂട്ടി ആസ്വദിച്ചു അഭിനയിച്ച ചുരുക്കം ചില പാട്ടുകളിൽ ഒന്ന്.. ❤️
@PAPPUMON-mn1us
@PAPPUMON-mn1us 9 месяцев назад
മുടിയാണ്..
@sajusachu6429
@sajusachu6429 9 месяцев назад
@@PAPPUMON-mn1us നല്ല ബ്ലേഡ് വാങ്ങി വടിച്ചു കൊട്..
@renusureshrenu7379
@renusureshrenu7379 9 месяцев назад
Valare seriyanu
@akbaralikhanshots9315
@akbaralikhanshots9315 9 месяцев назад
കുട്ടനാടൻ വ്ലോഗ് 😝😝😝
@anujoseph_10
@anujoseph_10 8 месяцев назад
Vennila chandanakkinnam vibes
@WOLVERINE-o4h
@WOLVERINE-o4h 4 месяца назад
എന്താ വരികൾ.... ഇനി ഉണ്ടാവില്ലെന്നുള്ളത് ഉറപ്പ്..... ഒരേയൊരു ഗിരീഷേട്ടൻ ❤️
@kichukichu6781
@kichukichu6781 Год назад
Mind relax ആകാൻ വേണ്ടി വെള്ളായണി കായലിൽ ചെന്നു വള്ളത്തിൽ കയറി ഈ പാട്ടും പാടി തുഴയാറുണ്ട് ഞാൻ❤❤❤❤
@v.shnu199
@v.shnu199 2 месяца назад
Life😊
@Thanseem86
@Thanseem86 Месяц назад
Njan veli kaayalil
@niranjananair4706
@niranjananair4706 11 месяцев назад
*ഒരേയൊരു വിദ്യസാഗർ ❤️🎼*
@ranjithkrishnac
@ranjithkrishnac 4 месяца назад
സ്ക്രീൻ ഷോട്ട് എടുത്തു വെച്ചോ..2024 - 2025-2026-2027 ഇൽ ഏറ്റവും കൂടുതൽ പേർ സെർച്ച്‌ ചെയ്ത് കേട്ട് കേട്ട് ആഘോഷിക്കാൻ പോവുന്ന സോങ് ആയിരിക്കും ഇത് ❤️❤️
@javeenjolly8688
@javeenjolly8688 Год назад
രാവിലെ എഴുന്നേറ്റയുടനെ കേൾക്കാൻ പറ്റിയ പാട്ട്..... ❤️
@jordanhunt477
@jordanhunt477 11 месяцев назад
Rathri 2 ennam swasthamayit ottak erunu adilumbozhum😛
@anuuzz6753
@anuuzz6753 11 месяцев назад
എനിക്ക് ഉച്ച സമയം ആണ് ഇത് കേൾക്കാൻ ഇഷ്ടം.... നല്ല വെയിൽ വേണം
@FestiFesti-xc5cl
@FestiFesti-xc5cl 11 месяцев назад
​@@anuuzz6753h bhul un
@shimiljohn7644
@shimiljohn7644 10 месяцев назад
True 🙏🙏❤❤
@anuvijay2305
@anuvijay2305 10 месяцев назад
Correct.. ഞാൻ ഇപ്പൊ രാവിലെ എണീറ്റപ്പോൾ കേൾക്കാൻ തോന്നി എടുത്തപ്പോൾ Your comment 🎉
@ramadasgopalakrishnan876
@ramadasgopalakrishnan876 4 месяца назад
ദാസേട്ടന്റെ ആ മാസ്മരിക ശബ്ദം.. അതിന് പകരം വേറെ ഒന്നില്ല.അദ്ദേഹം മമ്മൂട്ടിക്ക് വേണ്ടി പാടുമ്പോൾ ഒരു ശൈലി, ലാലേട്ടന് വേണ്ടി പാടുമ്പോൾ വേറൊരു ശൈലി, അതുപോലെ സുരേഷ് ഗോപിക്കും ജയറാമിനും വേറെ വേറെ ശൈലി.. ഇതുപോലെ പാടാൻ നമ്മുടെ ദാസേട്ടൻ മാത്രം❤❤❤.ഈ സൂപ്പർ താരങ്ങളുടെ പാട്ടു സീനുകളിൽ അവർ പാടി അഭിനയിക്കുമ്പോൾ അവരുടെ ഓരോ ഭാവങ്ങൾക്ക് അനുസരിച്ച് ദാസേട്ടൻ നടത്തുന്ന ശബ്ദ ക്രമീകരണം എടുത്ത് പറയേണ്ടുന്ന ഒന്നാണ്.❤❤❤
@arunrajeev9719
@arunrajeev9719 Год назад
തെക്ക് തെക്ക്‌ തെക്കേപ്പാടം മുത്ത്‌ മുത്ത്‌ മുണ്ടോൻപ്പാടം തൊട്ട്‌ തൊട്ട്‌ തൊട്ടേവായോ ഇളംതെന്നലേ തുലാമഴതുള്ളിക്കൊപ്പം മിന്നുംമിന്നൽചിലമ്പോടെ തഞ്ചി തഞ്ചിക്കൊഞ്ചാൻവായോ വെയിൽപ്രാക്കളെ ഏഴുപുന്നതരകന്റെ കെട്ടുവള്ളം കടംവാങ്ങി തിത്തിത്താരം തുഴഞ്ഞുവാ മുകിലാളേ കരിയെണ്ണ കറുമ്പിക്ക്‌ പതമെണ്ണി പകുക്കുവാൻ മുളനാഴിയളന്നുതാ കുയിലാളേ (തെക്ക്...) മാന്നാറിലെ പൂമൈനയ്ക്കും ആറന്മുള പൂവാലിയ്ക്കും ഇന്നാണല്ലോ താലോലം വേളിനാള്‌ പൊന്നാവണിപ്പൂവൽമെയ്യിൽ പൊൻ നാരകപ്പൂവിൻ കമ്മൽ കണ്ണൻവാഴക്കൂമ്പാണേ കുണുക്കു തീർക്കാൻ മുല്ലപന്തലിട്ട്‌ പടരാൻ തൈമാവ്‌ മുന്നിലെന്നും വെച്ച്‌ വിളമ്പാൻ ചെമ്പാവ്‌ പിന്നെ കരുമാടിക്കിടാത്തനു നീരാട്ട്‌ (തെക്ക്...) മേലേ മുകിൽ താഴ്‌വാരത്തും ഇല്ലാവെയിൽ പൂപ്പാടത്തും പൊന്നാര്യനും ചെന്നെല്ലും നടുന്ന കാലം ആരോ മണി പൂന്തുടികൊട്ടി ആടി തിങ്കൾ കന്നുംപ്പൂട്ടി കുളിർക്കാറ്റ്‌ പാടുന്നേ തേക്ക്പാട്ട്‌ ഇല്ലിമണിമുളകുഴലിൽ തേൻതേടി വെള്ളിവെയിൽ വീഴും വരമ്പിൽ കിളി പാടി നേരം വെളുത്താലും കറുത്താലും കരിക്കാടീ (തെക്ക്...)
@manganadesigns6189
@manganadesigns6189 11 месяцев назад
പൊന്നാഞ്ഞിലിപൂവൽ മെയ്യിൽ കണ്ണൻവാഴ കൂമ്പണേ അലുക്കുതീർക്കാൻ പിന്നെ കരുമാടി കിടത്താന്റെ നീരാട്ട് വരമ്പിൽ കുയിൽപാടി 👍
@Ravisidharthan
@Ravisidharthan 4 месяца назад
Yes
@rajeshrajeshrajesh8532
@rajeshrajeshrajesh8532 2 месяца назад
@sachin1875
@sachin1875 6 месяцев назад
ഗിരീഷ് പുത്തഞ്ചേരി🥰♥️എന്ത് നല്ല വരികൾ
@VinodKumar-it6se
@VinodKumar-it6se 4 месяца назад
എത്ര നാൾ കഴിഞ്ഞാലും പുതുമ മാറാത്ത ചുരുക്കം ചില പാട്ടുകളിൽ ഒന്ന്.
@mukilmohan2021
@mukilmohan2021 10 месяцев назад
ഞങ്ങടെ ക്ലബ്‌ ന്റെ ഓണപരിപാടിക്ക് ഈ പാട്ട് play ചെയ്തു എന്തെന്നില്ലാത്ത ഒരു സന്തോഷം ആയിരുന്നു ഇപ്പഴും ഈ പാട്ട് കേൾക്കുമ്പോൾ ആ പരുപാടി ഓർമ്മ വരും
@commonuser819
@commonuser819 10 месяцев назад
80-2010 സോങ്‌സിന്റെ ക്വാളിറ്റി അപാരംതന്നെ 💥 speed matinee saina saregama sargam wilson thanks to all of them
@keralamojo393
@keralamojo393 Год назад
ഇത്രയും മനോഹരമായ മലയാളകരയെ അഭിസംബോധന ചെയ്യുന്ന ഒരു melodyസോങ്...വിദ്യാജിയുടെ പാട്ടുകളിൽ ഏറ്റവും ഇഷ്ടപ്പെട്ട പാട്ടുകളിൽ ഒന്ന്...🥰 ഉച്ചക്ക് ഊണ് ഒക്കെ കഴിഞ് ഇ പാട്ടും കേട്ട് അങ്ങനെ അങ്ങ് കിടക്കണം ..ഓഹ് ഫീൽ🥺💗
@LeejamolJames-kb5fd
@LeejamolJames-kb5fd Год назад
സ്വ്ജനസ് c
@LeejamolJames-kb5fd
@LeejamolJames-kb5fd Год назад
😮
@VibinJohnJibinsound
@VibinJohnJibinsound Год назад
സത്യം 😍😍
@rsbsarathbabu771
@rsbsarathbabu771 Год назад
പണ്ട് walkman ൽ സ്ഥിരം കേൾക്കുന്ന പാട്ടുകളിൽ ഒന്ന്... Nostalgia 😍😍
@dinanathb3600
@dinanathb3600 8 месяцев назад
മുല്ലപന്തലിട്ട്‌ പടരാൻ തൈമാവ്‌ മുന്നിലെന്നും വെച്ച്‌ വിളമ്പാൻ ചെമ്പാവ്‌ പിന്നെ കരുമാടിക്കിടാത്തനു നീരാട്ട്‌ 😍❤️
@abysebastian5633
@abysebastian5633 3 месяца назад
❤❤❤
@KrishnarajAppachan
@KrishnarajAppachan 8 месяцев назад
'നമ്മുടെ 'മമ്മുക്ക എന്ത് സുന്ദരനാ❤❤
@Lalaraja100
@Lalaraja100 Год назад
ഈ മൂവിയിലെ മറ്റു ഗാനങ്ങൾ വന്നപ്പോഴേ ഈ പാട്ടിന് വേണ്ടി കാത്തിരിക്കുകയയായിരുന്നു ❤️
@vinodstvm6952
@vinodstvm6952 Год назад
Evergreen ❤❤❤
@Prince-vx5if
@Prince-vx5if Год назад
ചിത്രഗീതം ഓർമ്മ വന്നു. പാട്ട് കഴിഞ്ഞാൽ ഇനി എന്താണ് എന്ന് ആലോചിക്കും കുട്ടി കാലം, aouto ൽ പോകുമ്പോൾ ഉണ്ടാകും
@MidhunMohan-h6n
@MidhunMohan-h6n 4 месяца назад
ഗിരീഷേട്ടൻ ❤️വിദ്യാജി
@TravalVlog1234
@TravalVlog1234 10 месяцев назад
Alappuzha 🥰 Kottayam 🥰
@saraths8797
@saraths8797 28 дней назад
കുട്ടനാട്❤
@SalmanCo-z6t
@SalmanCo-z6t 6 месяцев назад
ഇന്ത്യൻ സിനിമയുടെ മൊഞ്ചൻ
@rajamani-qt9le
@rajamani-qt9le 5 месяцев назад
😂😅
@tripmode186
@tripmode186 6 месяцев назад
3:19 ഇക്കയുടെ lip sync നോക്ക് 🔥🔥🔥❤❤❤
@Unnikannan-palakkad
@Unnikannan-palakkad 5 месяцев назад
ഗിരീഷ് ഏട്ടാ 👍🏻💕💕💕
@Abhishekunni563
@Abhishekunni563 11 месяцев назад
പ്രായം കൂടുംതോറും സൗന്ദര്യം കൂടുന്ന മൊതല്😄😄❤️
@adamgilvoschy
@adamgilvoschy 8 месяцев назад
Malaraanu
@Abhishekunni563
@Abhishekunni563 8 месяцев назад
@@adamgilvoschy aaa nthaa assooya
@anujoseph_10
@anujoseph_10 8 месяцев назад
Nahh this was his peak
@abct3374
@abct3374 6 месяцев назад
ലലപ്പൻ​@@adamgilvoschy
@manukrishna4724
@manukrishna4724 4 месяца назад
Second അനുപല്ലവി ആണ് അടിപൊളി 🥰👌❤️
@vijithmakkakodan7339
@vijithmakkakodan7339 2 месяца назад
Charanam😊
@SahidSakkaria
@SahidSakkaria 2 дня назад
ഞാൻ തമിഴ്നാട്ടിൽ രാവിലെ 5-മണിയ്ക്ക് ചായക്കടയിൽ ചേന്നപ്പോൾ ഈ പാട്ട് അന്നേരം നമ്മുടെ ഗാനം കണ്ടു അവർ ആസ്വദിക്കുന്നു❤❤❤
@tiszhari8272
@tiszhari8272 Год назад
im tamil and I luv this song
@babuchandranav9264
@babuchandranav9264 10 месяцев назад
ഒരു വിദ്യാസഗാർ മാജിക്‌ ❤️❤️❤️
@ShinasShinasfathima-jf1sn
@ShinasShinasfathima-jf1sn 10 месяцев назад
എല്ലാവരികളും ഒരു ഫീൽ ആണ്
@Wormhole000
@Wormhole000 Месяц назад
കൂടെ പാടിക്കൊള്ളൂ 👍 ✨തെക്ക് തെക്ക് തെക്കേപ്പാടം മുത്ത് മുത്ത് മുണ്ടോൻപ്പാടം തൊട്ട് തൊട്ട് തൊട്ടേവായോ ഇളംതെന്നലേ തുലാമഴതുള്ളിക്കൊപ്പം മിന്നുംമിന്നൽചിലമ്പോടെ തഞ്ചി തഞ്ചിക്കൊഞ്ചാൻവായോ വെയിൽപ്രാക്കളെ ഏഴുപുന്നതരകന്റെ കെട്ടുവള്ളം കടംവാങ്ങി തിത്തിത്താരം തുഴഞ്ഞുവാ മുകിലാളേ കരിയെണ്ണ കറുമ്പിക്ക് പതമെണ്ണി പകുക്കുവാൻ മുളനാഴിയളന്നുതാ കുയിലാളേ (തെക്ക്...) മാന്നാറിലെ പൂമൈനയ്ക്കും ആറന്മുള പൂവാലിയ്ക്കും ഇന്നാണല്ലോ താലോലം വേളിനാള് പൊന്നാഞ്ഞിലിപ്പൂവൽമെയ്യിൽ പൊൻ നാരകപ്പൂവിൻ കമ്മൽ കണ്ണൻവാഴക്കൂമ്പാണേ അലുക്ക് തീർക്കാൻ മുല്ലപന്തലിട്ട് പടരാൻ തൈമാവ് മുന്നിലെന്നും വെച്ച് വിളമ്പാൻ ചെമ്പാവ് പിന്നെ കരുമാടിക്കിടാത്തന്റെ നീരാട്ട് (തെക്ക്...) മേലേ മുകിൽ താഴ്വാരത്തും ഇല്ലാവെയിൽ പൂപ്പാടത്തും പൊന്നാര്യനും ചെന്നെല്ലും നടുന്ന കാലം ആരോ മണി പൂന്തുടികൊട്ടി ആടി തിങ്കൾ കന്നുംപ്പൂട്ടി കുളിർക്കാറ്റ് പാടുന്നേ തേക്ക്പാട്ട് ഇല്ലിമണിമുളകുഴലിൽ തേൻതേടി വെള്ളിവെയിൽ വീഴും വരമ്പിൽ കുയില്‍ പാടി നേരം വെളുത്താലും കറുത്താലും കരിക്കാടീ (തെക്ക്...) ✨
@ashibmuhammed1481
@ashibmuhammed1481 2 месяца назад
2024 ലും ഡ്യൂട്ടി കഴിഞ്ഞു രാത്രി 2 മണിക്ക് ഇത് കേൾക്കുന്നു 😍
@rijinittuzzefx
@rijinittuzzefx 3 месяца назад
ഗിരീഷ് പുത്തഞ്ചേരി(വരികളുടെ രാജാവ് )+വിദ്യാസാഗർ (സംഗീതത്തിന്റെ രാജാവ് ) ഇവര് ഒരുമിച്ച് ഉള്ള പടങ്ങൾ പൊട്ടിയാലും പാട്ട് വേറെ ലെവൽ...🙏🙏🙏legends🙏🙏🙏
@Aparna_Remesan
@Aparna_Remesan 9 месяцев назад
തുടക്കത്തിലേ ആ flute Portion തന്നെ പ്രത്യേക ഫീൽ ആണ്.❤️🫶
@janeeshpv439
@janeeshpv439 6 месяцев назад
കൂടെ കൂടെ കേൾക്കുമ്പോൾ നാട് മിസ്സ് ആവുന്നു😥
@KiranJoseph-yy4dj
@KiranJoseph-yy4dj 2 месяца назад
എല്ലാ സൺ‌ഡേയിലും അര ലിറ്റർ അടിച്ചു കേൾക്കാൻ പറ്റിയ പാട്ട് ❤❤(@2024ജൂലായ്‌ )
@dkmtcr
@dkmtcr 4 месяца назад
Vidhyaji magic❤
@SahidSakkaria
@SahidSakkaria 2 дня назад
മലയാള വരികൾ എത്രയോ ശ്രേഷ്ഠമാണ്❤❤❤ ഗാനരചന : ഗിരീഷ്
@sarathms3997
@sarathms3997 Год назад
High fidelity sound system check ചെയ്യാൻ ഇത് ഒന്നു play ചെയ്തു നോക്കിയാൽ മതി.. ഇവിടെ യൂട്യൂബിൽ കേൾക്കുമ്പോൾ ഇതിന്റ BASS range അറിയില്ല 🤌🔥🔥🔥
@jaseemjas6088
@jaseemjas6088 3 месяца назад
പല്ലിലെ ആ വിടവോടെ ഉള്ള ചിരി കാണാന് തന്നെ എന്നാ രസമാണ്🥰
@jijojijonx6679
@jijojijonx6679 Год назад
Mannarile poomynaykum...oru rakshayum ella mammoka ❤❤❤yesudas ❤
@vyshakhari3455
@vyshakhari3455 Месяц назад
Ente naadu Mannar
@lalumonlalu3169
@lalumonlalu3169 3 месяца назад
കുട്ടനാട്ടുകാണുമ്പോഴും ഹൗസ്ബോട്ടുകൾ കാണുമ്പോഴും മനസ്സിൽ കയറി വരുന്ന പാട്ടാണ് ഇത് old is Gold
@sreeragtk2900
@sreeragtk2900 Месяц назад
Man Mammooka’s looks in this song, especially the hairstyle.. I think one of his best looks in a movie..
@abhilashgerman2636
@abhilashgerman2636 3 месяца назад
ഇതിന്റെ ബേസ് 👌💥..... കുട്ടനാട് ചെന്ന ഫീൽ വിദ്യാജി 🎉
@kevinsasidharan4697
@kevinsasidharan4697 6 месяцев назад
എങ്ങനെ ഓക്കെ പോയാലും വിദ്യാജി ആദ്യം എവിടെങ്കിലും ഒന്ന് ഫ്ലൂട്ട് ഇടും 😍
@chembanshyam6531
@chembanshyam6531 2 месяца назад
ഇപ്പൊ എന്റെ പ്ലേ ലിസ്റ്റിലെ റിപ്പീറ്റ് സോങ് ♥️
@OnceUponAtimetherelivedaking
@OnceUponAtimetherelivedaking 3 месяца назад
*കുട്ടികാലം ഓർമ്മ വരുന്നു* ഒരിക്കലും തിരിച്ചു കിട്ടാത്ത... 😢😢😢
@sadeeptheertha7512
@sadeeptheertha7512 9 месяцев назад
Vidyaji the goat😊🎉🎉
@jacobjesurun563
@jacobjesurun563 6 месяцев назад
This is the first time i am hearing this song. So meaningful and soothing🥰🥹😍
@fazilalikkal
@fazilalikkal Месяц назад
ഈ പാട്ടിൽ മമ്മുക്കടെ ലുക്ക്‌…… uffff🤍
@sreejithsree8050
@sreejithsree8050 11 месяцев назад
Girreshettta Ethil mannarum aranmulayil kettiyalle miss you ❤❤❤❤
@salimsali3146
@salimsali3146 4 месяца назад
What a Song Vidhyagi Magic ✌❤🔥
@ajtt3803
@ajtt3803 Год назад
ഈ പടത്തിലെ മിന്നും എന്നു തുടങ്ങുന്ന സോങിൽ മിസ് മാച് ആയിരുന്നെങ്കിലും ഈ സോങിൽ മമ്മൂക്ക പെര്ഫെക്ട്
@harikv2218
@harikv2218 2 месяца назад
Aa songile choreography aanu mosam Dasettante voice and mammookka Athu 👌👌👌👌
@georgemanuel3074
@georgemanuel3074 2 месяца назад
Vallatha oru feel....ethra ketalum mathivarilla...pravasiyanenghil parayuvom venda....
@RajeshParameswaran-x6j
@RajeshParameswaran-x6j Месяц назад
Vidyasagar sir ❤❤❤❤❤🥰🎼🎼🎼🎼🎼
@santhoshkk5671
@santhoshkk5671 2 месяца назад
K J യേശുദാസ് ❤❤❤
@chembanshyam6531
@chembanshyam6531 2 месяца назад
വിദ്യാസാഗർ ❤❤❤
@sarathc3527
@sarathc3527 7 месяцев назад
ഇക്കയെ കടത്തി വെട്ടാൻ മറ്റാർക്കുംz കഴിയില്ല എന്ന് വീണ്ടും വീണ്ടും ഉറപ്പിച്ചു പറയാവുന്നതും കേട്ടാലും കേട്ടാലും മതിവരാത്ത പാട്ടും അതിനെക്കാൾ കൂടുതൽ അദ്ദേഹത്തിന്റെ ആസ്വദിച്ചുള്ള അഭിനയവും 🔥🔥❤
@martinjosy6617
@martinjosy6617 8 месяцев назад
വിദ്യാസാഗർ മാജിക്‌ ❤️
@nopanicyt7722
@nopanicyt7722 8 месяцев назад
This film ❌ The songs in it ✅
@prabhakaranrrajan7818
@prabhakaranrrajan7818 4 месяца назад
Vidhya sagar ❤
@കരിമിഴികുരുവി
@കരിമിഴികുരുവി 6 месяцев назад
2024 daily kelkkunna paatt
@akhilraj8688
@akhilraj8688 8 месяцев назад
പൊളിക്കും❤ സോങ്ങ്
@vijithmakkakodan7339
@vijithmakkakodan7339 2 месяца назад
Mammukka... Padunna pole thanne..... Correct sync 👌💕💕
@neethusmr7292
@neethusmr7292 5 месяцев назад
2024❤
@safwankp1239
@safwankp1239 2 месяца назад
Vidhyasagar,yesudas, Mammmootty❤️‍🩹 best combo ever
@JOURNEY380
@JOURNEY380 3 месяца назад
എപ്പോ കേട്ടാലും പൊളി 😍
@SudheerKumar-eb3sj
@SudheerKumar-eb3sj 6 месяцев назад
ഗിരീഷ് ഏട്ടൻ ❤❤❤❤
@dhanyaknarayanan7192
@dhanyaknarayanan7192 11 месяцев назад
Mammookka and Dasettan ❤ Class combo❤
@ibra860
@ibra860 Месяц назад
പണ്ടൊന്നും ഈ പാട്ട് ഒന്നും അത്ര ശ്രദ്ധിച്ചിരുന്നില്ല... ഇപ്പൊ ഭയങ്കര ഇഷ്ടമാണ്..
@suneeshkrishna6231
@suneeshkrishna6231 8 месяцев назад
2024 come on 👍
@georgemanuel3074
@georgemanuel3074 Месяц назад
Eppo samayam 11.26 pm...kettukondirikkunnu vallatha oru feel....
@harikv2218
@harikv2218 Год назад
Mammookka Dasettan Vidhyaji ❤❤❤
@KsTrading-s6d
@KsTrading-s6d 9 месяцев назад
+ Gireesh puthencheri ❤❤❤❤❤❤❤❤❤
@ratheeshkumar1308
@ratheeshkumar1308 3 месяца назад
Dasettan.... voice 👍👍👍
@താവൽ-ധ3ഹ
@താവൽ-ധ3ഹ 5 месяцев назад
എന്ത് രസമാണ് ഈ പാട്ട്
@Assy18
@Assy18 8 месяцев назад
വിദ്യാസാഗർ എന്നാലെജൻഡ്നു മാത്രം സാതിക്കുന്ന ഒന്ന്....90k അറിയാം ഇതിന്റെ ഫീൽ മനോഹരമായ വരികളും ഇക്കയുടെ സ്ക്രീൻ പ്രെസെൻസും കൂടെ വേറെ ലെവൽ ❤
@deep9595
@deep9595 8 месяцев назад
Yesudas👍🌹🌹🌹🌹
@santhoshkumars2796
@santhoshkumars2796 9 месяцев назад
Mulla panthalittu padaran thaimav, munnilennum vachu vilamban chambav...❤❤❤❤
@Adarsh19893
@Adarsh19893 2 месяца назад
Vidyasagar ❤❤
@AkashAravind-ed8tu
@AkashAravind-ed8tu 6 месяцев назад
Eppo kelkunavar undo😊
@amalkrishna1446
@amalkrishna1446 3 месяца назад
Dasettan ❤
@Mohammedch-m8d
@Mohammedch-m8d 4 дня назад
മമ്മൂക്ക പാടും പോലെ ... ലിപ് സിംഗ് സൂപ്പർ.
@huupgrds9503
@huupgrds9503 Год назад
Vidyaji ❤❤❤❤❤
@SajinaSajir-cb5ce
@SajinaSajir-cb5ce 8 дней назад
Mammookka Pourusham 😊❤️🔥
@arathybabu7029
@arathybabu7029 8 месяцев назад
All time fav🥰🥰🥰😍😍😍
@JithuGeorge-h7o
@JithuGeorge-h7o 3 дня назад
എന്റെ ഏറ്റവും ഇഷ്ടം ഉള്ള പാട്ടുകളിൽ ഒന്ന് 2/10/24!!!
@sivan2255
@sivan2255 10 месяцев назад
I love yesudas songs
@santhoshr4143
@santhoshr4143 4 месяца назад
ഗിരീഷേട്ടാ..
@Kailas-k4x
@Kailas-k4x Год назад
Kidu song ❤❤❤❤
@aiswaryaharish871
@aiswaryaharish871 10 месяцев назад
Evergreen 💚
@appu1918
@appu1918 3 месяца назад
എന്റെ ഒരു ഫ്രണ്ട് പറഞ്ഞത്, ഈ സൗണ്ട് സിസ്റ്റം related ആയിട്ട് ജോലി ചെയ്യുന്നവർ ഓരോ സ്ഥലത്ത് പോയി സ്പീക്കർ ബോക്സ്‌ ഒക്കെ set ചെയ്തിട്ട് അത് കറക്റ്റ് വർക്കിംഗ്‌ ആണോന്ന് ചെക്ക് ചെയ്യാൻ ഈ പാട്ട് ആണ് പ്ലേ ചെയുന്നത് എന്നാണ് പറഞ്ഞത്, കാരണം ഒരു വിധ എല്ലാ ബീറ്റും ഇതിലുണ്ട് എന്നാണ് പറയുന്നത്,🗿
@ajaykrishnan704
@ajaykrishnan704 Год назад
Mannar 💝
@neenujohn594
@neenujohn594 8 месяцев назад
@dharanjith941
@dharanjith941 7 месяцев назад
Vidyaji🧡🧡🧡
@jithinrajka7755
@jithinrajka7755 11 месяцев назад
Njan ezhupunnakkaraan😄
@neeshmavinesh5809
@neeshmavinesh5809 Год назад
One of my fav♥️
@sanilsimon8095
@sanilsimon8095 6 месяцев назад
2024 കാണുന്നവര്‍ like അടി..
@sarathprasad819
@sarathprasad819 Год назад
Pakka feel romanjam
@Jomon.Consciousness
@Jomon.Consciousness 3 месяца назад
How beautiful was our Kerala Now everything gone 😢
@georgemanuel3074
@georgemanuel3074 12 дней назад
Vallatha oru feel...naatilpogan thonnunnu....