മച്ചാനെ m4tech ഇൽ value setting video കണ്ടായിരുന്നു. നിങ്ങളുടെ വീഡിയോ ഇഷ്ടപ്പെട്ടു. അതിലെ p1 എന്താ ഉദ്ദേശിക്കുന്നത്. അതിലെ കറക്ട് വാല്യൂ ഏതാണ് . എന്തിനാ ഉപയോഗിക്കുന്നേ p1
@@Swenmedia ഇപ്പോഴാണ് എല്ലാം കൃത്യമായി മനസ്സിലായത്..ഭയങ്കര doubt ഉള്ള കാര്യമായിരുന്നു.. എല്ലാം ക്ലിയർ ആയി. താങ്ക്യൂ so much. നിങ്ങളക്കിരിക്കട്ടെ ഒരു കുതിര പവൻ. എന്റെ വക ഒരു 7 subscribers from my accounts.. Vere ഒന്നിനുമല്ല ഇത്റയും effort eduth type ചെയ്തു doubt clear ചെയ്ത് തന്നതിന്.. നോക്കിക്കോ ഞാൻ ചെയ്തിരിക്കും. Now itself. താല്പര്യമുണ്ടെങ്കിൽ നമ്മുടെ ചാനലും just support ചെയ്യണണെ only 370 subscribers..
Oru doubt chodikkatteyy... settings ellam correct ann cheytath...but bulb kattunilla...(H) option kidannit..ath (c) akiyapo kathii...but...37.5 akkiyapo automatically off akunnilla...enthayirikum problem...eni ath thermostat ntey problem ano...
P4 - coreection vallathum undenkil add cheyyan ullathaanu. P5 - oru delay kodukkaan kazhiyum.. ath circuit nte life nu nallathanu. P6 - high temperature il thermostat wrk aakathirikkuvan ullathaanu
@@Swenmedia appol bakki njn set cheythath ath poole vechal mathiyo , p0,p1,p2,p3 njn ninghal paranja poole set cheythu,bakki readings ini enthelum matam varuthano ennan
സെൻസർ വയർ നീട്ടം കൂട്ടാൻ സാധിക്കുമോ? 1മീറ്റർ എന്നത് 2 മീറ്റർ ആക്കാൻ സാധിക്കുമോ? പ്രോബിന്റെയും മെയിലിന്റെയും ഇടയിൽ വയർ കട്ട് ചെയ്ത് വേറെ വയർ പിടിപ്പിച്ചാൽ പ്രശ്നം ആകുമോ?
I have seen lot of thermostat setting videos, but amongst those videos, your video had clear content(terms used to specify) and with life demo example. Tnks bro 🔥 Comment il po,p1,p2 okke 📌 cheith edanengi ellarkum easy aarnu. 👍
Temperature 38.0, 38.1 vannal light off aakunnu. Ath 37.9 vare thakumbhozhum off aayi kidakkunnu. 37.8 il on aakunnund. Pettann pettan thanne light on ayi off aakunnu. Yendhelum prblm undoo Plz rply
P2 & P3 set ചെയ്തില്ലെങ്കിൽ വല്ല കുഴപ്പവും ഉണ്ടോ, ശരിക്കും triger temperature and hysterisis vach alle ith work ചെയ്യുന്നത് പിന്നെ എന്തിനാണ് highest and lowest limit set ചെയ്യുന്നത്
ഞാൻ ഒരു ടെർമൊ സ്റ്റാറ്റ് വാങ്ങി ഫിറ്റ് ചെയ്തു കുറച്ച് നേരം വർക്ക് ചെയ്തപ്പോൾ ടെർമോ സ്റ്റാറ്റ് ഉറങ്ങി എന്താണ് കാരണം എന്നറിയില്ല നല്ല ടെർ മോസ്റ്റാറ്റ് ഏതാണ് എത്ര വെല ആകും
എല്ലാം അതുപോലെ തന്നെയ ചെയ്തെ തെർമോസ്റ്റാറ്റിൻ്റെ complaint ആണന്ന് കരുതി അതും വേറെ വാങ്ങി നോക്കി എന്നിട്ടും രക്ഷയില്ല എൻ്റെ തെർമോസ്റ്റാറ്റിൻ്റ മോഡൽ നമ്പർ 2381AS-1 ആണ് P3 Set ചെയ്യുമ്പോൾ - കാണിക്കുന്നുണ്ട്
P3 വരെ ഈ പറഞ്ഞത് പോലെ തന്നെ സെറ്റ് ചെയ്തു.. ബാക്കി P4 മുതൽ P6 വരെ എങ്ങനെ ആയാലും കുഴപ്പമില്ലേ?? ചോദിക്കാൻ കാരണം നമ്മൾ തെര്മോസ്റ്റാറ്റ് വാങ്ങുമ്പോൾ അതിൽ already കുറച്ച് വാല്യു സെറ്റ് ചെയ്തിട്ടുണ്ടാവുമല്ലോ.. ദയവായി റിപ്ലൈ തരണേ..
P4 - coreection vallathum undenkil add cheyyan ullathaanu. P5 - oru delay kodukkaan kazhiyum.. ath circuit nte life nu nallathanu. P6 - high temperature il thermostat wrk aakathirikkuvan ullathaanu
Bro please tell me whether we can reset the thermostat Ippo oru week aayi incubatoril thermostat work cheythat but ath 36.3 aan Enikk ath reset cheyyanam please help me
എല്ലാം പറഞ്ഞ പോലെ തന്നെ സെറ്റ് ചെയ്തു... Thermostat il led കത്തുന്നുണ്ട് പക്ഷേ ബൾബ് കത്തുന്നില്ല. മൂന്ന് കടകളിൽ നിന്നും ആയി മൂന്ന് thermostaattukal മാറ്റി മാറ്റി ചെയ്തു നോക്കി അതിൻ്റെ കംപ്ലൈൻ്റ് ആണോ എന്ന് അറിയാൻ പക്ഷേ എല്ലാത്തിലും ഇത് തന്നെ ആണ് അവസ്ഥ. Led കത്തുന്ന്ണ്ട് പക്ഷേ ബൾബ് കത്ചുന്നില്ല
P2 and p3 kodukkunnath temp value athinidayil ullathe display cheyyu.. athukond aanu.. incubator nu p0 p1 aanu vendath venamenkil p2 koode set cheyyam.. thanks for your comment.. keep in touch... video ishtamaayenkil like cheyyuka.. kooduthal videos naayi channel subscribe cheyyu... 🙂🙂
bro.. enta thermostatil njn 37.5 set cheyth vechu.. bulb correct timil off aaakunnund.. but two days kazhiyumol 37.5 aakumbol bulb off aakunnilla... temperature koodi kondirunnu.. veendum njn p2 ,p3 set cheythu.. two days aaayappo ith automatic aaayi reset aaakunnu.. kaaranamenthaannu onnu parayumo