Тёмный
No video :(

Theyyam Attacks People...Fake Or Not..❓️ അരങ്ങിൽ നിറഞ്ഞാടിയ പൂമാരുതൻ തെയ്യത്തിന്റെ പുറപ്പാട്||PART 2 

Explore With Arju®
Подписаться 108 тыс.
Просмотров 46 тыс.
50% 1

Here The First Video For you: • മതങ്ങൾക്കപ്പുറം മനുഷ്യ...
*Please Ensure That You Are Watching This Video After Completing Previous Video❤️
#theyyam #explorewitharju #malayalam #malluvlogger #kannur #Kerala #art #theyyamatmosque #mosque #muslimwiththeyyam #muslim #theyyamattackman #theyyamattacks #theyyambeatsman



Hey Arjun captura here....
Guys Im Uploading The travel vlog of mine while I went to experience the human God Of Kannur, Kerala, India called"THEYYAM"
.
.
For Any Enquiries about This
Please Visit my about Section💚
.
.
.
.
Theyyam Performed Here : ആര്യ പൂമാരുതൻ തെയ്യം /Aarya Poomaruthan Theyyam
Venue : പെരുമ്പട്ട താഴത്തിടം പാടാർക്കുളങ്ങര ഭഗവതി ക്ഷേത്രം, കാസറഗോഡ് ജില്ല / Perumbattta Thazhathidam PaadarKkulangara Bhagavathi Kshetram
So Sit Back And Enjoy❤❤❤



Through This Video I Gave Answers To The Major Qstions Frequently Asked About Theyyam
--------------------------------------------------------------------
What is the meaning of theyyam?
Is theyyam a God?
What is the story behind Theyyam?
Who is Onam theyyam?
What is the difference between Theyyam and Thira?
Which district is known as land of theyyam?
Which district is known as land of theyyam?
Why are the ritual arts considered more popular?
Which district is known as land of theyyam?
Why are the ritual arts considered more popular?
What is the story behind Theyyam?
Who is Onam theyyam?
Which district is known as land of theyyam
Why are the ritual arts considered more popular?
Which is the famous art in Kerala?
Which is the culture of Kerala?
What Is Theyyam
Which is the earliest art form in painting?
Who is the youngest artist in the world?
Who is the oldest artist in the world?
What is the oldest painting ever?
What is the difference between Theyyam and Thira?
When was theyyam invented?
Where is theyyam performed?
Will Theyyam Attack People
theyyam Status Videos
trending theyyam
art of kannur
kannur theyyam
tourisam
kannur tourisam
kerala tourisam

Опубликовано:

 

5 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 135   
@-kaivilakku2740
@-kaivilakku2740 3 года назад
*പൂമാരുതൻ തെയ്യം* ...................................... വടക്കൻ മലബാറിൽ കെട്ടിയാടിച്ചു വരുന്ന ഒരു തെയ്യമാണ് പൂമാരുതൻ തെയ്യം. ആര്യ പൂങ്കന്നി അല്ലെങ്കിൽ ആര്യ പൂമാല ഭഗവതിയുടെ ആരാധന ഉള്ള സ്ഥലത്ത് കെട്ടിയാടിക്കുന്ന തെയ്യമാണിത്. ആര്യ പ്പൂമാല എന്ന തെയ്യത്തിന് കെട്ടിക്കോലമില്ല. ആര്യപ്പൂമാല സ്വർഗ്ഗോദ്യാനം കണ്ടാനന്ദിക്കവെ ദേവസുന്ദരികൾ വന്ന് പുഷ്പങ്ങൾ പറിച്ചെടുക്കുന്നു. ദേവ മല്ലന്മാർ വന്ന് അതു തടഞ്ഞു. പൂമാലഭഗവതി, ആ ദേവമല്ലന്മാരിലൊരുവന്റെ സഹായം ചോദിക്കുന്നു. ശിവാംശഭൂതനായ ഒരു മല്ലൻ വിടർന്ന പൂവിൽ വായു രൂപം ധരിച്ചിരിക്കുകയായിരുന്നു. ദേവി അവന് പൂമാരുതൻ എന്ന് പേർ നൽകി. ഭഗവതി അവനെ സഹോദരനെപ്പോലെ കരുതി ആരിയ പൂങ്കാവനത്തിലെത്തി. മലനാട് കാണാൻ അവൻ ആഗ്രഹം പറഞ്ഞു. പക്ഷേ കടൽ കടക്കാൻ മരക്കലം (ചെറുകപ്പൽ) വേണം. ആരിയ രാജാവിന്റെ മകൾ പൂരവ്രതമനുഷ്ടിച്ച് പൂങ്കാവിൽ വന്ന സമയം ഭഗവതി അവളിൽ ആവേശിച്ചു. അവൾ ക്ഷീണിച്ചു വീണു. രാജാവ് പ്രശ്നം മുഖേന കാര്യം മനസ്സിലാക്കി. വിശ്വകർമ്മാവിനെ വരുത്തി മരക്കലം പണിയിച്ചു. ആ മരക്കലമേറിയാണ് പൂമാരുതനും പൂമാലഭഗവതിയും മലനാട്ടിലേക്ക് യാത്ര ആരംഭിച്ചത്. പല അഴിമുഖങ്ങളും കടന്ന് ഏഴിമലയ്കടുത്ത് ആ ദൈവക്കലമടുത്തു. രാമന്തളി കുറുവന്തട്ട അറയിലാണ് ആ ദേവതകൾ ആദ്യം കുടിയിരുന്നത്. മണിയറ, തലേനരി, രാമവില്യം, തുടങ്ങിയ പല സ്ഥാനങ്ങളിലും ആ ദേവതയുടെ സ്ഥാനമുണ്ട്. വേഷം .............. *മാർച്ചമയം - മാറിൽ ദ്ദളം* *മുഖത്തെഴുത്ത് - കൊടുപിരിയം* *എരിഞ്ഞിപൂക്കൾ* *തിരുമുടി - പൊതച്ചമുടി..*
@ExploreWithArju
@ExploreWithArju 3 года назад
🥰❤️
@bloomingteddy
@bloomingteddy 3 года назад
❤️❤️❤️
@saniyamanoj3901
@saniyamanoj3901 3 года назад
😍
@yadulrajappus4428
@yadulrajappus4428 3 года назад
ആര്യനാട്ടിൽനിന്നും വന്ന വൈഷ്ണവതേജസ്സ് ഉള്ള ദേവൻ കൂടിയാണ് പൂമരുതൻ.
@yadulrajappus4428
@yadulrajappus4428 3 года назад
അതുപോലെ കുറിഞ്ഞി ക്ഷേത്രത്തിൽ ഈ തെയ്യത്തിന് രാജാകീയ പദവി ആണ് ഉള്ളത് അതുകൊണ്ട് തന്നെ അവിടെ തെയ്യം ആളുകളെ തട്ടാറില്ല
@zecaff4992
@zecaff4992 3 года назад
തെയ്യം അത് ഒരു വികാരമാണ്😍
@im_not_usless
@im_not_usless 3 года назад
Yesssss
@mathusworld8732
@mathusworld8732 2 года назад
Athe
@im_not_usless
@im_not_usless 2 года назад
@@mathusworld8732 yup
@Hrishikeshmp
@Hrishikeshmp 2 года назад
പ് ന്നല്ല
@kavyalechus3599
@kavyalechus3599 3 года назад
തെയ്യത്തിനെ അറിയാൻ ആഗ്രഹിക്കുന്നവർക്ക് നൽകാൻ കഴിയുന്ന the best ആണ് ഇത്. Expecting more and more🧡🔥
@ExploreWithArju
@ExploreWithArju 3 года назад
Loves To Hear From Uh❤️
@sarusworld6621
@sarusworld6621 2 года назад
ഞാൻ ആലപ്പുഴക്കാരി ആണ്. തെയ്യം ഒരുപാട് ഇഷ്ട്ടം ആണ്... ഇത് വരെ കാണാൻ പറ്റിയിട്ടില്ല... ഈ ചാനൽ കാണുമ്പോൾ സന്തോഷം
@ExploreWithArju
@ExploreWithArju 2 года назад
Thnkuu🥰🥰
@adentertainment8256
@adentertainment8256 2 года назад
@vijeshtm2630
@vijeshtm2630 2 года назад
നീലേശ്വരം ഭണ്ഡാരപ്പുര നാഗച്ചേരി ദേവസ്ഥാനത്തു പൂമാരുതനും പരദേവതയും ഒന്നിച്ചു കെട്ടിയാടിക്കുന്നു ❤️❤️❤️
@jagansanthoshkm9942
@jagansanthoshkm9942 3 года назад
Waiting broo 💪💪💪
@dheeraj1020
@dheeraj1020 3 года назад
Good effort bro😇🙏 Keep going❤💥
@bloomingteddy
@bloomingteddy 3 года назад
Enniyum Puthiya Puthiya theyyamgalumayii vegam veranneyy ❤️😀.....Katta waiting 🔥
@chiriyumchinthayum9041
@chiriyumchinthayum9041 2 года назад
അവതരണം അടിപൊളി 😍
@yadulrajappus4428
@yadulrajappus4428 3 года назад
Arju nink full support undakumda keep going ❤️
@praseethaashokan361
@praseethaashokan361 2 года назад
Super🥰😍😍
@vijeshtm2630
@vijeshtm2630 2 года назад
❤️Thanks Arju🙏🙏🙏
@journeythroughtheyyam1200
@journeythroughtheyyam1200 3 года назад
കൊടും പുരികവും എരിഞ്ഞി പൂവും എന്ന മുഖത്തെഴുത് ഉള്ള പൂമരുതൻ രാമന്തളി കുറുവന്തട്ട കഴകത്തിൽ സ്ഥാനമുറപ്പിച്ചു 🙏🙏
@kavyalechus3599
@kavyalechus3599 3 года назад
Waiting for the next 🔥
@abhinav.k3889
@abhinav.k3889 3 года назад
Waiting for next...............
@rageshaadhi5477
@rageshaadhi5477 3 года назад
Arju ❤❤❤👍
@anoopkoothal2275
@anoopkoothal2275 3 года назад
തായി നേരി കുറിഞ്ഞി പയ്യന്നൂർ മമ്പലം തൃക്കരിപ്പൂർ രാമവില്യം തലക്കാട്ട് കുട്ടമത്ത് പെരുമ്പട്ട പുത്തിലാട്ട് മാപ്പിട്ടച്ചേരി ചന്ദേര ചെമ്പിലോട്ട് തലയന്നേരി മാണിയാട്ട് കളരിക്കൽ
@swamisaranam2916
@swamisaranam2916 Год назад
തടിയന്‍ കൊവ്വല്‍ മുണ്ടിയയില്‍ March 2,3,4 ,5
@wframes4110
@wframes4110 3 года назад
ni ah kalak.. kodekunna dedication...ath mathi...e chanel uyarchiyal ethikkan.... congrats.... 💯💯💯💯‼explore with arjuu
@AdharshMM-yz6hx
@AdharshMM-yz6hx 2 года назад
😍🙏🏼😍😍😍🙏🏼
@yaduyadukrishnan1503
@yaduyadukrishnan1503 3 года назад
Aniya powli🔥🥰
@kavyalechus3599
@kavyalechus3599 3 года назад
🤩
@PranavDivakaran
@PranavDivakaran 3 года назад
😍❤
@rijukamachi419
@rijukamachi419 3 года назад
Arju ന്റെ വീഡിയോകൾ എല്ലാം ഗംഭീരമായിട്ടുണ്ട്.അവതരണം കൂടുതൽ മെച്ചപ്പെട്ടുവരുന്നു. വിവരണത്തിൽ പരമാവധി ഇംഗ്ലീഷ് വാക്കുകൾ ഒഴിവാക്കാൻ ശ്രമിക്കുക(റെഡി ആയി,almost തുടങ്ങിയ) വോയ്‌സ് മോഡുലേഷനിൽ ഒന്നുകൂടി ശ്രദ്ധിച്ചാൽ കുറെക്കൂടി ഫീൽ കിട്ടും...എന്നീ എളിയ സജ്ഷൻസ് ഉണ്ട് എനിക്ക്...എല്ലാവിധ ആശംസകളും നേരുന്നു.അടുത്ത ഭാഗം ഉടൻ വരട്ടെ
@ExploreWithArju
@ExploreWithArju 3 года назад
ഏറെ സന്തോഷം Bro🥰 ശ്രമിക്കാം ഇനി മുതൽ..
@melokeys8789
@melokeys8789 2 года назад
@@ExploreWithArju ശെരിയാണ് bro aahh വാക്കുകൾ ഉഴുവാകിയൽ perfect feel kittum
@narayanic.h2165
@narayanic.h2165 2 года назад
Kasaragod ❣️❣️❣️❣️😈
@sajnamahesh5474
@sajnamahesh5474 2 года назад
😊😊
@kichu2084
@kichu2084 3 года назад
Trikaripur koorumbakavile bali theyyam video undo
@ExploreWithArju
@ExploreWithArju 3 года назад
ഞാൻ ഈ ചാനൽ സ്റ്റാർട്ട്‌ ചെയ്തിട്ട് 1 Year മാത്രമേ ആയുള്ളൂ bro😊
@ExploreWithArju
@ExploreWithArju 3 года назад
So എടുക്കാൻ പറ്റീല.. Time Ingna Kidakkuvalle... Nammak Edukkaam😇❤️
@kichu2084
@kichu2084 3 года назад
Ningalude veed evide
@ExploreWithArju
@ExploreWithArju 3 года назад
@@kichu2084 Kadannappally
@kichu2084
@kichu2084 3 года назад
Ok santhose peruvavan undallo bali theyyam kettunna vannan
@Leo-rm9ng
@Leo-rm9ng Год назад
പൂമാരുതൻ തെയ്യം കാണണമെങ്കിൽ കാസർഗോഡ്, ചെറുവത്തൂർ തലക്കാട്ട് വരണം 💥💥
@athirasajeevan8345
@athirasajeevan8345 3 года назад
Super 🥰🥰
@Talking-Deepu
@Talking-Deepu 3 года назад
❣️
@jimithkc1367
@jimithkc1367 3 года назад
waiting 🤩🤩🤩🤩
@swamisaranam2916
@swamisaranam2916 Год назад
തടിയന്‍ കൊവ്വല്‍ മുണ്ടിയയില്‍ March 2,3,4 ,5
@dharshanvlogs6009
@dharshanvlogs6009 2 года назад
Super
@meghamohananv61
@meghamohananv61 3 года назад
Waiting 💥💥
@sanesh6b89
@sanesh6b89 3 года назад
🙏🏼🙏🏼
@evatheresjoby4975
@evatheresjoby4975 2 года назад
🙏🙏🙏
@maneeshtp9281
@maneeshtp9281 Год назад
നിലമംഗലത്തു അമ്മയുടെ ഓമന പൂംങ്കിടാവ്. ദൈവം പൂമാരുതൻ
@atozgaming6170
@atozgaming6170 3 года назад
Ee samayathum theyyam video idunnu arjuu aanente hero ❤❤
@abhiithkcheemeni7492
@abhiithkcheemeni7492 3 года назад
❤️
@theyyampayyanur4409
@theyyampayyanur4409 3 года назад
🔥👌👌
@sayoojbalakrishnan674
@sayoojbalakrishnan674 3 года назад
Broo ❣️😍
@binilal9470
@binilal9470 7 месяцев назад
പൂമാല ഭഗവതിയുടെ ഇഷ്ടതോഴനാണ് പൂമാരുതൻ , പൂമാല ഭഗവതിയുടെ പടത്തലവൻ വൈരജാതൻ.ആരൃനാട്ടിൽ പൂമാരുതൻ ശാന്തരൂപനാണ്, ആര്യനാട് കഴിഞ്ഞാൽ ദേവൻ ഉഗ്രൻ രൂപത്തിൽ ആയിരിക്കും,ആ നാട്ടിൽ തട്ടും വെള്ളാട്ടം എന്നൊരു പേരും കൂടി ദൈവമുണ്ട്
@sneharajan5633
@sneharajan5633 3 года назад
❤️💝🙏
@chiriyumchinthayum9041
@chiriyumchinthayum9041 2 года назад
തെയ്യപ്പറമ്പിൽ പോയ ഫീൽ ചെറുതായി ഉണ്ടായിരുന്നു😃
@ExploreWithArju
@ExploreWithArju 2 года назад
അതാണ് 🤩🤩
@chiriyumchinthayum9041
@chiriyumchinthayum9041 2 года назад
@@ExploreWithArju 😁😁😁
@niranjanmohan9854
@niranjanmohan9854 3 года назад
😍😍❤❤❤
@maneeshkm7860
@maneeshkm7860 3 года назад
Adipoli
@manjushv8604
@manjushv8604 2 года назад
😍🤩
@venomgaming3253
@venomgaming3253 3 года назад
സൂപ്പർ
@achutwinbro9749
@achutwinbro9749 2 года назад
💜🙏
@priyeshmb7443
@priyeshmb7443 3 года назад
Superb
@sajnamahesh5474
@sajnamahesh5474 2 года назад
Hi
@unnikrish5007
@unnikrish5007 3 года назад
🌼🌼🌼🌼
@narayanic.h2165
@narayanic.h2165 2 года назад
My house near
@narayanic.h2165
@narayanic.h2165 2 года назад
By this tembel
@achustube7881
@achustube7881 3 года назад
♥️♥️♥️♥️♥️
@VishnuVishnu-dr1rv
@VishnuVishnu-dr1rv 2 года назад
🙏🏼🙏🏼🙏🏼🙏🏼🙏🏼
@manojc5484
@manojc5484 2 года назад
പൂ.. മാരുതൻ എന്ന പദം തന്നെ സന്തോഷം തരുന്നതാണ്. വെളിച്ചപ്പാട് അത് മറ്റൊരു സത്യം..
@aswinmohan444
@aswinmohan444 Год назад
പെരുമ്പട്ട ക്ഷേത്രത്തിൽ വീണ്ടും കളിയാട്ടം ആവാറായി
@meghnamadhu730
@meghnamadhu730 3 года назад
👌👌
@Veerabhaahoo
@Veerabhaahoo Год назад
Attack shd b symbolic
@Naithikam
@Naithikam 3 года назад
Naatukar😍
@veenasurendran3297
@veenasurendran3297 3 года назад
🔥🔥🔥
@saisnedhul1411
@saisnedhul1411 3 года назад
Hai
@kichu2084
@kichu2084 3 года назад
ബാബു കർണ്ണമൂർത്തി
@-kaivilakku2740
@-kaivilakku2740 3 года назад
ബാബു കർണ്ണമൂർത്തിക്ക് ചെറുവത്തൂർ പകുതി വരെ ആണ് അവകാശം...
@vishnukvvishnukv4729
@vishnukvvishnukv4729 3 года назад
അവിടെ പുലിയന്നൂർ നേണിക്കം ആണ് അവകാശി
@vaisakh.vaisakhmathil7468
@vaisakh.vaisakhmathil7468 2 года назад
@@-kaivilakku2740 ഒളവറ മുതൽ ഉദയം കുന്ന് വരെ ആണ് തെക്കുംകര ജന്മം.അതായത് തെക്കും കര വേലൻ ആണ് യദാർത്ഥ janmavakashi...പിന്നീട് രാജാവുമായി തെറ്റിയപ്പോൾ വേലനെ പുറത്താക്കി കണവൂർ വണ്ണാൻ തറവാട്ടിൽ നിന്നും ഒരാളെ ചുമതല ഏല്പിച്ചു അതാണ് തെക്കുംകര കരണമൂർത്തി ആചാരം..ചെറുവത്തൂരിൽ അവർക്ക് എവിടെ ആണ് അവകാശം...
@musicanalyzer4032
@musicanalyzer4032 Год назад
@@vaisakh.vaisakhmathil7468 ചെറുവത്തൂർ നെല്ലിക്ക തുരുത്തി, ചെറുവത്തൂർ പൂമാല ക്ഷേത്രം
@vaisakh.vaisakhmathil7468
@vaisakh.vaisakhmathil7468 Год назад
@@musicanalyzer4032 നെല്ലിക്ക തുരുത്തി ഒക്കെ കുറെ അചാരക്കർ ഉണ്ട് തെയ്യത്തിനു.. അത് ജന്മ പരിധി ഒന്നും അല്ല.. മണക്കടനടക്കം ഉണ്ട്...
@wonderlandcraft8104
@wonderlandcraft8104 2 года назад
Theyym pranthamar indengil ingott vannollu 😁😊
@dlsfans2679
@dlsfans2679 2 года назад
Aa
@saisnedhul1411
@saisnedhul1411 3 года назад
Hello Bro
@ashwinm300
@ashwinm300 Год назад
തെയ്യത്തിനെ കുറിച്ചു ഒന്നും അറിയാതെ കമന്റ്‌ മോശം കമെന്റ് ഇടല്ലേ
@sajnamahesh5474
@sajnamahesh5474 2 года назад
ADHIDEV
@aswathikv189
@aswathikv189 3 года назад
വെള്ളാട്ടം കൂടി ഉൾപ്പെടുത്തണമായിരുന്നു. കാണത്തവർക്ക് വേണ്ടി.
@ExploreWithArju
@ExploreWithArju 3 года назад
Njan Eduthittundayilla Video.. May be next time ❤️
@aswathikv189
@aswathikv189 3 года назад
@@ExploreWithArju പെരുന്തട്ടയല്ല പെരുമ്പട്ടയാണ്🙂
@journeythroughtheyyam1200
@journeythroughtheyyam1200 3 года назад
പൂമരുതൻ തെയ്യത്തിന് അസുരാളൻ എന്ന നാമവും ഉണ്ട്‌.
@abhijithk7312
@abhijithk7312 3 года назад
Randum randann bro aasurakaalan vare aahnn
@journeythroughtheyyam1200
@journeythroughtheyyam1200 3 года назад
@@abhijithk7312 Asuralante aitheehyathil pryunnundallo
@anoopkoothal2275
@anoopkoothal2275 3 года назад
വൈരാ പുരത്ത് വടക്കൻ കോടിയും പൂമാരുതൻ സങ്കൽപ്പമാണ്
@journeythroughtheyyam1200
@journeythroughtheyyam1200 3 года назад
Athe vairapurath vadakkan kodiyum poomaruthan sankalppam thanne
@appzcr3409
@appzcr3409 3 года назад
Villapurath Asuralan vere anu.. vairapurath vadakankodi poomaruthanum almost onnanu ennu parayam aaradhikunna samudhayam maarumbol name marunnu.. thottam almost same anu..
@aneeshaneesh4318
@aneeshaneesh4318 Год назад
ഏട്ടാ ഏറ്റെ നമ്പർ അയച്ചു തരുമോ
@anandkb2829
@anandkb2829 3 года назад
പെരുമ്പട്ട alle bro
@ExploreWithArju
@ExploreWithArju 3 года назад
Yes
@nithinvijay3658
@nithinvijay3658 3 года назад
ഷൈബു നേണിക്കം അല്ലെ
@vishnukvvishnukv4729
@vishnukvvishnukv4729 3 года назад
ഷിബു നേണിക്കം
@ExploreWithArju
@ExploreWithArju 3 года назад
ഷൈബു പെരിങ്ങോo aanu കോലാധാരി
@-kaivilakku2740
@-kaivilakku2740 3 года назад
കയ്യൂർ ഷിബു നേണിക്കം അല്ലേ കോലധാരി
@ExploreWithArju
@ExploreWithArju 3 года назад
@@-kaivilakku2740 അല്ല
@vishnukvvishnukv4729
@vishnukvvishnukv4729 3 года назад
@@ExploreWithArju ഷിബു nenikkathinte aniyan
@melokeys8789
@melokeys8789 2 года назад
1:50 thayaneeri ഇല്ലെ bro ee theyyam
@ExploreWithArju
@ExploreWithArju 2 года назад
No പെരുമ്പട്ട
@melokeys8789
@melokeys8789 2 года назад
@@ExploreWithArju angane alla bro idhu thayaneeriyilum ഇല്ലേ എന്ന choiche
@Veerabhaahoo
@Veerabhaahoo 9 месяцев назад
Yenthaanu ninakku vimarsichaal? Mookkil kettumo?, theyyam can symbolically attack, but not advisable by heavy hand and fist it will invite Injury, devotee may not complain due to his dedication, but it is utter wrong.
@mayooghk973
@mayooghk973 2 года назад
🥰🥰
@jagank7272
@jagank7272 3 года назад
😍❤❤
@sreyauthaman2696
@sreyauthaman2696 3 года назад
❤❤
@baijunuchiyil7050
@baijunuchiyil7050 2 года назад
Super
@anirudhv8882
@anirudhv8882 2 года назад
❤️❤️❤️
@abhiram_abr
@abhiram_abr 3 года назад
💞
@snehasunil6417
@snehasunil6417 3 года назад
🥰🥰
@snehabl5996
@snehabl5996 3 года назад
😍😍😍
@anandkb2829
@anandkb2829 3 года назад
Далее
when you have plan B 😂
00:11
Просмотров 3,1 млн
Thoppi vs Azifee🌈 part 1
59:30
Просмотров 237 тыс.