Тёмный

Theyyam| Theyyam kannur | Makkam | Kadangot maakkam |Maakkam Theyyam | കടാങ്കോട്ട് മാക്കം 

Swanky Bohemian
Подписаться 4,8 тыс.
Просмотров 30 тыс.
50% 1

Makkam is an important Theyyam represents the case of a “sainted” women belonging to the nayars of Malabar. The Makkam theyyam is performed at the Kadangot tharavadu in Kunhimangalam (Payyannur). Kadangot Aaroodha Tharavadu were the erstwhile rulers of Payyannur and other adjacent areas of Kunhimangalam and Ramanthali. Still the family is based at Kunhimangalam and is a part of the great history of Payyannur and other adjacent areas. Makkam was considered to be an immoral woman by her beloved brothers. The jealousy of their wives made her a victim of their suspicion. The brothers dropped her and children in a deep well. Later she was elevated as a goddess and was worshipped as a chaste woman. The Makkam theyyam is in repentance of this. The festival of Theyyam is celebrated at the Kadangot Aaroodha Tharavadu by the family members every year in date of Khumbam 10-11 (in the month of Feb-March). The Kadangot Nambiars have got Veerachamundeswari as their Clan Deity who is being worshipped along with Kadangot Makkam Bhagavathy.
വടക്കെ മലബാറിലെ പ്രസിദ്ധമായ ‘കടാങ്കോട്’ എന്ന നമ്പ്യാര്‍ തറവാട്ടില്‍ പന്ത്രണ്ട് ആങ്ങളമാരുടെ ഏക സഹോദരി മാക്കം സുന്ദരിയും സുശീലയും സമര്‍ത്ഥയുമായിരുന്നു. സഹോദരന്മാര്‍ക്ക് ഏറെ പ്രിയപ്പെട്ടവളായ മാക്കത്തിന് അവര്‍ യോഗ്യനായ ഭര്‍ത്താവിനെ കണ്ടെത്തുകയും ആര്‍ഭാടപൂര്‍വ്വം കല്ല്യാണം നടത്തുകയും ചെയ്തു. സദ്ഗുണ സമ്പന്നയായ മാക്കം യഥാകാലം രണ്ട് കുഞ്ഞുങ്ങളുടെ അമ്മയായി. അവര്‍ക്ക് ചാത്തു, ചീരു എന്ന് നാമകരണം ചെയ്യുകയും ചെയ്തു. മാക്കത്തിന്റെ സൗന്ദര്യവും തറവാട്ടില്‍ ആങ്ങളമാര്‍ അവള്‍ക്ക് നല്‍കുന്ന സ്ഥാനമാനങ്ങളും കണ്ട് അസൂയ പൂണ്ട നാത്തൂന്‍മാര്‍ അവളെക്കുറിച്ച് അപവാദം പ്രചരിപ്പിക്കുകയും ആങ്ങളെമാരെ കൊണ്ട് മാക്കത്തിനെയും, മക്കളെയും ചതിച്ചു കൊല്ലാന്‍ പദ്ധതി ആവിഷ്‌ക്കരിക്കുകയും ചെയ്തു. എന്നാല്‍ മാക്കത്തിന്റെ ഇളയസഹോദരന്‍ ഈ അരുംകൊലയ്ക്ക് കൂട്ട് നില്‍ക്കാന്‍ വിസമ്മതിക്കുകയും മറ്റ് സഹോദരന്മാരെ ഇതില്‍ നിന്നു പിന്തിരിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. തലയണമന്ത്രത്താല്‍ മതിഭ്രമം വന്ന മറ്റ് പതിനൊന്ന് സഹോദരന്മാരും നിശ്ചയിച്ചുറച്ച പദ്ധതിപ്രകാരം മാക്കത്തെയും മക്കളെയും ലോകനാര്‍ക്കാവിലെ ഉത്സവം കാണാന്‍ നിര്‍ബന്ധിച്ച് കൂട്ടി കൊണ്ട് പോകുകയും വഴിമധ്യേ മാക്കത്തെയും മക്കളെയും ചതിച്ച് കൊല്ലുകയും ചെയ്തു. കൃത്യനിര്‍വ്വഹണത്തിനു ശേഷം സ്വഗൃഹത്തിലെത്തിയ പതിനൊന്ന് സഹോദരന്മാരും അവിടെ കണ്ട കാഴ്ച അത്ഭുതകരവും ഭയാനകവുമായിരുന്നു. പതിനൊന്ന് സഹോദരന്മാരുടെയും ദുഷ്ടബുദ്ധികളായ ഭാര്യമാര്‍ നിലത്ത് രക്തം ഛര്‍ദ്ദിച്ച് മരിച്ചു കിടക്കുന്നു. ദേവി സ്വരൂപത്തെയും, ദേവീ സാമിപ്യത്തെയും പ്രാപിച്ചിരിക്കുന്നതായി സഹോദരന്മാര്‍ മനസ്സിലാക്കി. ഞൊടിയിടയില്‍ അവരും രക്തം ഛര്‍ദ്ദിച്ച് പ്രാണന്‍ വേര്‍പ്പെട്ടു എന്നതാണ് മാക്കം തിറക്ക് പിന്നിലുള്ള ഐതിഹ്യം. മാക്കം ഭഗവതിയുടെ പ്രീതിക്കായി മാക്കം തോറ്റം, മാക്കം തിറ എന്നിവ ഭക്തജനങ്ങള്‍ വര്‍ഷം തോറും കൊണ്ടാടുന്നു
#theyyam
#kannurtheyyam
#Maakkam
#KandangotMakkam
#Theyyam
#KannurTheyyam
#TheyyamOfKannur
#TheyyamKerala
#KeralaTradition
#kannur
#kannurnews
#kannurmedia #kannurdiaries #theyyam #theyyamkasargod #theyyamsofmalabar

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 308   
@RainusTipsVlogs
@RainusTipsVlogs 2 года назад
അതിമനോഹരം 👌🏻എങ്ങനെ വിവരിക്കണം എന്ന് അറിയുന്നില്ല excellent 👌🏻👌🏻ഇത്രയും മനോഹരമായ തെയ്യം വീഡിയോ ഞാൻ വേറെ കണ്ടിട്ടില്ല 🥰👌🏻👌🏻thanks a lot for sharing this wonderful video🥰🥰🥰🥰🥰
@noor1179
@noor1179 2 года назад
Wooow beautiful video nalla rasam und kaanaan nice 🥰🥰😍❤️❤️🥰🥰
@Anithastastycorner
@Anithastastycorner 2 года назад
മാക്കം തെയ്യം ആദ്യം ആയിട്ട് kanunnu
@beenastephy
@beenastephy 2 года назад
Excellent video, superb
@FatosunMutfagi
@FatosunMutfagi 2 года назад
Very nice
@Ra-njinis_taste-buds
@Ra-njinis_taste-buds 2 года назад
കടാങ്കോട്ട് മാക്കവും മക്കളും ഒരുപാട് പറഞ്ഞു കേട്ടിട്ടുണ്ട് എന്താ പറയുവാ ഈ ഒരു കാഴ്ച അതു എങ്ങനെ വർണിച്ചാലും മതിയാവില്ല അത്രയ്ക്കും മനോഹരം കണ്ടിരുന്നു പോകും നല്ലൊരു വീഡിയോ
@plantswithvlogs
@plantswithvlogs 2 года назад
മനോഹരം ആയിരുന്നു
@NaviNandz
@NaviNandz 2 года назад
Variety videos aanallo ellam...nattilanennu thonnippoyi...valare nannayittundu...thanx for sharing
@WeatherLoverSky
@WeatherLoverSky 2 года назад
Amazing video, great job. See you on your next video. I support you.
@jpinteriorstudio337
@jpinteriorstudio337 2 года назад
വീഡിയോ മനോഹരം ആയിട്ടുണ്ട് ആദ്യം ആണ് കാണുന്നത് ബ്യൂട്ടിഫുൾ 🙏🙏🙏🙏🙏🙏🙏🌹🙏
@pichusfoodcraft
@pichusfoodcraft 2 года назад
ഞാൻ ആദ്യമായിട്ടാണ് തെയ്യം കാണുന്നത് മനോഹരമായിട്ടുണ്ട്
@SSFOURMEDIA2019
@SSFOURMEDIA2019 2 года назад
തിറ തെയ്യം തീ കൊണ്ടുള്ള കളിക്കുന്നത് കാണുമ്പോൾ മനസ്സിന് ഒരു പേടിയാ എന്നാലും ആചാരങ്ങൾ അനുഷ്‌ടാനങ്ങളും നടത്തേണ്ടത് ഓരോ ഷേത്രത്തിന്റെയും അവകാശമാണ് നല്ല വീഡിയോ ഒത്തിരി ഇഷ്ട്ടായി 😍
@FLCRenaissance
@FLCRenaissance 2 года назад
Spectacular yet awe-inspiring performance! Thanks for leaving the detailed description for viewers, to understand the significance of the festival. I'm amazed the way you are taking initiative to promote your culture and heritage and also tourism. A big like 85 and Best wishes from FLC Renaissance.
@AylusKitchen
@AylusKitchen 2 года назад
തെയ്യം കാഴ്ചകൾ മനോഹരമായിരുന്നു 👍
@liyashomelykitchen1450
@liyashomelykitchen1450 2 года назад
നല്ലൊരു വീഡിയോ ആണ് ഷെയർ ചെയ്തത്👍
@NARANGAMITTAYIVLOGS
@NARANGAMITTAYIVLOGS 2 года назад
തെയ്യം കാഴചകൾ മനോഹരം... വീഡിയോ clarty സൗണ്ട് എല്ലാം പെർഫെക്ട്... ടോട്ടലി എന്ജോയ്ഡ് ❤
@NidhinH2021
@NidhinH2021 2 года назад
വളരെ ഇഷ്ടം ആയി വീഡിയോ ഇതുപോലെ ഉള്ള വീഡിയോ കണ്ടിട്ടില്ല 😍കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം 👍👍👍👍👍
@YUMMYADUKKALA
@YUMMYADUKKALA 2 года назад
കണ്ടങ്കോട്ട് മാക്കം തെയ്യം ആദ്യമായി കാണുവാണ്🙏🙏
@omMohamed-dw5mn
@omMohamed-dw5mn 2 года назад
جميل جدا الناس للناس حبيبي ربنا يوفقك يا رب العالمين
@rajaniskitchen-k6n
@rajaniskitchen-k6n 2 года назад
അതിമനോഹരമായിട്ടുണ്ട് തെയ്യം നല്ല ക്ലാരിറ്റി ഉള്ള വീഡിയോ താങ്ക്സ് ഫ്രണ്ട്
@Recipesbysandhya
@Recipesbysandhya 2 года назад
Beautiful dance performance video sharing
@TastyCurry
@TastyCurry 2 года назад
Beautiful celebration Valare nalla video
@sanadhrivlogs
@sanadhrivlogs 2 года назад
അതിമനോഹരം കാണാത്ത കുറെ കാഴ്ചകൾ ഒരുപാട് ഇഷ്ടായി
@Chembikkaran
@Chembikkaran 2 года назад
പെട്ടെന്ന് കണ്ണൂര് പോയ ഒരു feel
@yasinnabi
@yasinnabi 2 года назад
I found this channel very interesting and worth watching. subbed and liked ! a fellow creator----
@nasrakitchenworld5265
@nasrakitchenworld5265 2 года назад
തെയ്യം കാണാൻ മനോഹരമായിട്ടുണ്ട് തീ ഇങ്ങനെ വെച്ച് കളിക്കുമ്പോൾ പേടി തോന്നി മൊത്തത്തിൽ കണ്ടിരിക്കാൻ നന്നായിട്ടുണ്ട്
@pachakavumruchiyum
@pachakavumruchiyum 2 года назад
Muzhuvan kandu Valare nalla video aayirunnu
@renisrecipes
@renisrecipes 2 года назад
Excellent video thanks for sharing 👍
@tasteofkitchen5009
@tasteofkitchen5009 2 года назад
മനോഹരം ആയ കാഴ്ച്ച 👍🏻 ഇപ്പോൾ ഇങ്ങനെ ഒന്നും കാണാൻ ഇല്ല 👍🏻👍🏻👍🏻👍🏻
@rehanafamilyvlog9642
@rehanafamilyvlog9642 2 года назад
Nice video masha allah
@yathrakadhavlogs4142
@yathrakadhavlogs4142 2 года назад
ആദ്യമായിട്ടാണ് തെയ്യം കാണുന്നെ. ശരിക്കും നേരിട്ട് കാണുന്ന ഫീലുണ്ടായിരുന്നു .നന്ദി ഈ കാഴ്ചകൾക്ക്💞💞
@RainusTipsVlogs
@RainusTipsVlogs 2 года назад
Last ulla scenes nokke oro ഐതിഹ്യങ്ങൾ ഉണ്ടോ
@vongtaynhanaikptt6066
@vongtaynhanaikptt6066 2 года назад
Wow thank-you for sharing Very nice video! Good bless
@foodtimefoodicious
@foodtimefoodicious 2 года назад
Wow its amazing & very interesting thanks for sharing 👍👍
@preethasudthi9914
@preethasudthi9914 7 месяцев назад
@preethasudthi9914
@preethasudthi9914 7 месяцев назад
@tulsikritramcharitmanas
@tulsikritramcharitmanas 2 года назад
Wow that its interesting festival 👌👍
@parthnair6383
@parthnair6383 2 года назад
മനോഹരമായ കാഴ്ചകൾ ,ഞാൻ ആദ്യമായി ആണ് ഇങ്ങനെ കാണുന്നത് വീഡിയോ വളരെ നന്നായിട്ടുണ്ട്
@ValsasWorld
@ValsasWorld 2 года назад
L3 Wow Maakkam തെയ്യം ഇതിനെക്കുറിച്ച് description boxil എഴുതിയത് വായിച്ചു കൂടുതൽ അറിയാൻ കഴിഞ്ഞു കൊള്ളാം ഇതുവരെ അറിയില്ലായിരുന്നു താങ്ക്സ് ഫോർ sharing Swanky
@Yakshikaavu118
@Yakshikaavu118 2 года назад
അതിമനോഹരം ആയ കഴിച്ച makam കണ്ണൂർ അന്നെന്നു മനസിലായി. ഞാൻ chala ക്ക് makkavum മക്കളും കാണാൻ പോയിട്ടുണ്ട്
@jailtonmatos1
@jailtonmatos1 2 года назад
Bom dia amigos lindos vídeos obrigado por nós acompanhar e ver seus vídeos jailton vídeo drone
@Sabifoodstories
@Sabifoodstories 2 года назад
ഇതൊക്കെ ആദ്യമായി കാണുകയാണ് വീഡിയോ വെരി നൈസ് 😍👌😊
@Remyaslifestyle
@Remyaslifestyle 2 года назад
ഇങ്ങനെ ഒരു വീഡിയോ share ചെയ്തത് വളരെ നന്നായി, ഞാൻ ഇതിന്റെ നാടകം കണ്ടിട്ടുണ്ട് തെയ്യം ആദ്യമായി കാണുന്നു 🥰🥰
@ValsasKitchenNY
@ValsasKitchenNY 2 года назад
Maakkan കാണാൻ നല്ല രസമുണ്ട് കേട്ടോ. സൂപ്പർ 👌❤️
@Shobhasfun
@Shobhasfun 2 года назад
ആദ്യമായാണ് ഇങ്ങനെ ഒരു സംഭവം കാണുന്നത് നന്നായിട്ടുണ്ട്👍👌🙏
@Liyaadhisworld7
@Liyaadhisworld7 2 года назад
കൊള്ളാം തെയ്യം ഞാൻ ഇത് വരെ കണ്ടിട്ടില്ലാ അത് കാരാണo ഇതിനെ കുറച്ചു കൂടുതൽ അറിയില്ലാ കാണാൻ കഴിഞ്ഞു thankyou sharing 👍🏻😍
@lekshmisruchiworld
@lekshmisruchiworld 2 года назад
നന്നായിട്ടുണ്ട് തെയ്യം കാഴ്ചകൾ 👍🏻👍🏻 കൊട്ടും മേളവും ഒക്കെ ആയി തെയ്യം കാഴ്ചകൾ ഭക്തി സാന്ദ്രം 🙏🏻 അതിമനോഹരം 👌🏻👌🏻
@akashyamchannel3458
@akashyamchannel3458 2 года назад
Wow very super video sharing like maa
@SHOBHASFLAVORSANDCRAFTS
@SHOBHASFLAVORSANDCRAFTS 2 года назад
മാക്കവും മക്കളും തെയ്യം വളരെ മനോഹരമായിട്ടുണ്ട് വീഡിയോ ഷ യ ർ ചെയ്തതിന്ന് നന്ദി
@m6570112
@m6570112 2 года назад
Great video thanks for sharing👍 great video
@VeettileCurriyumNavileRujiyum
@VeettileCurriyumNavileRujiyum 2 года назад
Athimanharamaaya kazhcha 👍
@Ameevlogtips
@Ameevlogtips 2 года назад
തെയ്യം കളി മനോഹരമായിട്ടുണ്ട് ഒത്തിരി ഇഷ്ടായി
@linsaniya
@linsaniya 2 года назад
ഡിയർ.വളരെ മനോഹമായിരിക്കുന്നു ഈ തെയ്യത്തിന്റെ വീഡിയോ🥰🥰👍👍 തെയ്യങ്ങളുടെ ദൃശ്യചാരുത ഒട്ടും തന്നെ ചോരാതെ അതി മനോഹരമായി നമ്മളിലേക്ക് പകർന്നു നൽകിയതിന് ഒത്തിരി നന്ദി ഡിയർ🙏🙏🙏 വളരെ ഇഷ്ടായി ഈ മാക്കവും മക്കളും തെയ്യ വീഡിയോ🥰🥰
@AlmizTutorials
@AlmizTutorials 2 года назад
വളരെ നല്ല ഒരു വീഡിയോ 👍🏻 ചങ്ങാതി
@AntonypThomas
@AntonypThomas 2 года назад
കൊള്ളാം ഇത് പോലെ ഉള്ള കാര്യങ്ങൾ ഒന്നും ഞാൻ കണ്ടിട്ടില്ല നേരിട്ട് ഇങ്ങനെ കാണാൻ പറ്റിയതിൽ സന്തോഷം, വളരെ നല്ല ഒരു വീഡിയോ ❤
@sweetsourcreations8818
@sweetsourcreations8818 2 года назад
Maakkam തെയ്യം വളരെ നന്നായിട്ടുണ്ട്,nice video, വെൽ presented 👍👍👍🤝🤝
@chandusdevotionalthoughts
@chandusdevotionalthoughts 2 года назад
"Never Stop Doing Your Best Just Because Someone Doesn't Give You Credit".. All the best my friend...👍👍❤
@noorasworld6813
@noorasworld6813 2 года назад
മനോഹര മായ വിഡിയോ സുപ്പർ കാണാൻ നല്ല രസം ഉണ്ട് 🥰🥰🥰🥰😍😍❤️❤️❤️❤️👍👍👍
@browniebasket
@browniebasket 2 года назад
Nice vlog 👏joined with you friend 🙏
@Salyscookinghouse1
@Salyscookinghouse1 2 года назад
മനോഹരമായ വീഡിയോ ഒത്തിരി ഇഷ്ടപ്പെട്ടു. ഭക്തി സാന്ദ്രമായ നിമിഷങ്ങൾ
@FourStarsCreations1975
@FourStarsCreations1975 2 года назад
Nice video. thanks for sharing
@mofasworld920
@mofasworld920 2 года назад
Super video, 👍👍👍 Sapootayittund ingottum
@UmaFoodBook
@UmaFoodBook 2 года назад
Theyyam kandittu kureyayi.. thanks for sharing👍
@trivandrumlovelycouples6299
@trivandrumlovelycouples6299 2 года назад
Wow ഇങ്ങനെ ഒരു വീഡിയോ കാണാൻ സാധിച്ചതിൽ അതിയായ സന്തോഷം 🙏വളരെ മനോഹരമായ വീഡിയോ ആയിരുന്നു 🥰👌
@ഓറഞ്ച്2
@ഓറഞ്ച്2 2 года назад
Theyyam vedio orupaadu ishtam aayi. Aadhyamaaya ethoke kaanunnathu. Cinimayil kurachoke kandittundu.1
@AmnuAkkuvlogsAman
@AmnuAkkuvlogsAman 2 года назад
Beautiful video dear.... Theyyam super.. I really enjoyed it... Good sharing.. Thank you so much... 👏👏👏
@degifoodrecipesvlogdrama
@degifoodrecipesvlogdrama 2 года назад
Wow 😯 amazing 🤩 so interesting 🤔
@kavusmusicworld7268
@kavusmusicworld7268 2 года назад
Adipoli vedio
@GulliversCovers
@GulliversCovers 2 года назад
Fantastic Maakam presentation, Swanky Bohemian👍164 Looks so awesome🔥Have a wonderful week ahead! Support sent! All the best!
@kungfujai
@kungfujai 2 года назад
സുപർ അയിട്ടുണ്ട് വളരെ അധികം ഇഷ്ടപ്പെട്ടു
@RankFile
@RankFile 2 года назад
Njan eth vare theyyam kazhcha kandittilla. Valare manoharamaya oru kazhcha ayirunnu. Thanks for the share.
@bindusblessedfamily-bbf7946
@bindusblessedfamily-bbf7946 2 года назад
Makkathinte kadha njan cheruppathil vayichittund video orupad ishttai 🙏🙏🙏
@AlmirDubravic
@AlmirDubravic 2 года назад
beautiful performance
@menchiesfil-canlife5450
@menchiesfil-canlife5450 2 года назад
Very nice traditional presentation. Showing their culture and folk dance , it is a memorable show to watch. This is your new friend from Canada. Great video !
@priyameetskitchen7602
@priyameetskitchen7602 2 года назад
Theyyam video nalla manoharamayitund.detail ayitt ithuvare kandittila..kanan sadichathl thanks dear
@thassusvlog
@thassusvlog 2 года назад
Makkam Theyyam Athi manoharamayirikinnu dear friend😍
@sruthyskalavara
@sruthyskalavara 2 года назад
ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു തെയ്യം കാണുന്നത് വളരെ നന്നായിട്ടുണ്ട്
@mollypurcellmealprep
@mollypurcellmealprep 2 года назад
wow, so cool! thank you for sharing! so fun to watch!
@vidzownworld8065
@vidzownworld8065 2 года назад
kadha kettittund theyyakm kandittilla,,,vdo thannathinu thankuuu
@muvlogs
@muvlogs 2 года назад
തെയ്യവും കാഴ്ചകളും നന്നായിട്ടുണ്ട്
@limasactivities
@limasactivities 2 года назад
Wow really so beautiful
@malluseattle
@malluseattle 2 года назад
Excellent views great sharing thank you
@jasminescuisine
@jasminescuisine 2 года назад
Great sharing dear friend 👍
@完美搭档-PerfectMatch
@完美搭档-PerfectMatch 2 года назад
Wonderful👍👍👍Thanks for sharing. 👍👍👍Stay connected🔔🔔👍🤝😍😍😍
@VSKitcheninhindi
@VSKitcheninhindi 2 года назад
Thanks for sharing beautiful and amazing video 👌🏻👌🏻👌🏻
@krpriyasvlogs9156
@krpriyasvlogs9156 2 года назад
Super nalla bangiyulla oru video njn first tym aanu ingane kanunath
@cookcookgouma
@cookcookgouma 2 года назад
First time i saw this amazing video 👍
@itsmeTrisha
@itsmeTrisha 2 года назад
Superb 👏🏼👏🏼👏🏼
@Sanvivlogs857
@Sanvivlogs857 2 года назад
Maakkam theyyam adayayitta kanunne sarikkum avide ninnu kanunna feel undayirunnu
@jenmadin82
@jenmadin82 2 года назад
Makkam kadangot tariyan nya sangat kompak dan pertujuksn nya sangat bagus dan menghibur keren
@ValsasKitchenNY
@ValsasKitchenNY 2 года назад
നല്ല രസമുണ്ട് ഇതു കണ്ട് കൊണ്ടു ഇരിക്കാൻ. ♥️👌
@krishipaadam
@krishipaadam 2 года назад
Excellent video 🙏
@COOKINGBIRD
@COOKINGBIRD 2 года назад
Awesome upload!! THANK YOU MY FRIEND!!
@pistaskitchen
@pistaskitchen 2 года назад
Great sharing dear 👍
@stitchingwithreena
@stitchingwithreena 2 года назад
Super sharing
@foodiepathwithjyoti
@foodiepathwithjyoti 2 года назад
Awesome.. Very very amazing video..fantastic act..enjoyed till last 👌😍
@chefmelahatnyemeklerideste8487
@chefmelahatnyemeklerideste8487 2 года назад
Merhabalar’ videoların için bildirim aldığımda mutlu zamanlarım başlıyor teşekkürler ellerine sağlık kolay gelsin sağlık mutluluk huzur başarı seninle olsun
@sanbi7405
@sanbi7405 2 года назад
Outstanding video.....just loved it ❤❤❤❤ #UrbisKitchenTales
@AliyaMedia1
@AliyaMedia1 2 года назад
Nalla kaazhchakal othiri ishtaayi🥰🥰
@chefmelahatnyemekleri1163
@chefmelahatnyemekleri1163 2 года назад
Merhabalar’ videoların için bildirim aldığımda mutlu zamanlarım başlıyor teşekkürler ellerine sağlık kolay gelsin sağlık mutluluk huzur başarı seninle olsun;
Далее
БЕЛКА ЗВОНИТ ДРУГУ#cat
00:20
Просмотров 788 тыс.
FATAL CHASE 😳 😳
00:19
Просмотров 1,6 млн
ചാലാടിൻറെ കഥ ... Story of Chalad
11:01
БЕЛКА ЗВОНИТ ДРУГУ#cat
00:20
Просмотров 788 тыс.