ട്രക്ക് ഓണർ ചെയ്ത തെറ്റാണു ഇത് ഇത്രേം ഡിജിറ്റൽ ആയ കാലത്ത് വണ്ടി വാടക ഗൂഗിൾ pay പോലുള്ള സൗകര്യം ഉപയോഗിക്കണം വെറുതെ ഡ്രൈവേഴ്‌സിന്റെ ജീവന് ഭീഷണി ആകാൻ പൈസ അവരെ ഏൽപ്പിക്കുന്ന പരിപാടി നിർത്തണം ഡീസൽ pinne വഴിചിലവ് എല്ലാം ഡ്രൈവറുടെ അക്കൗണ്ടിൽ ഇട്ടു കൊടുക്കുക ടോൾ എല്ലാം ഫാസ്റ്റ് ട്രാക്ക് charge ചെയ്യുക ഒരു പരിധിവരെ ഇതൊക്കെ avoid ചെയ്യാം