Тёмный

Thilana Thilana |2003 |Malayalam Full Comedy Movie | Suresh Gopi | Kunchacko Boban| Central Talkies 

Central Talkies
Подписаться 306 тыс.
Просмотров 373 тыс.
50% 1

#malayalamnewmovies #malayalammovies #malayalamoldmovies #CentralTalkies
Watch Full Length Malayalam Movie Thilana thilana release in year 2003.
Directed by T S Saji
Produced by M A Nishad
Music by Thankaraj
Starring Suresh Gopi and Kunchacko Boban.
The movie deals with a young college boy named Bobby, trying to find his hidden lover. He mistakes for Malavika to be his lover who has been giving a couple of letter and phone calls and falls in love with her. The movie continues as Bobby does various things to impress her.
Welcome to CENTRAL TALKIES RU-vid Channel
CENTRAL TALKIES is the leading player in the Indian Music industry
OFFICE @ 1C-143,KALPATARU GARDENS, ASHOK NAGAR, NEAR EAST WEST FLYOVER,KANDIVALI EAST,MUMBAI-400101
#ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ​🙏
പുതിയ വീഡിയോസ് അപ്‌ഡേറ്റുകള്‍ക്ക് സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ

Опубликовано:

 

16 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 183   
@minnusworld2189
@minnusworld2189 8 месяцев назад
2024ൽ കാണുന്നവരുണ്ടോ
@senseprevails24
@senseprevails24 6 месяцев назад
Njaan 😂🙌🙌
@sruthichandran8456
@sruthichandran8456 6 месяцев назад
S
@SumayyaSumayya-yo8ih
@SumayyaSumayya-yo8ih 6 месяцев назад
S
@hisanaunais2423
@hisanaunais2423 6 месяцев назад
Oo
@Vishnu-1997-u5z
@Vishnu-1997-u5z 5 месяцев назад
Njann
@mightymapogos
@mightymapogos Год назад
ജോമോൾ അഭിനയിച്ച മിക്ക സിനിമകളിലും രണ്ട് നായികമാർ കാണും.അതിലെല്ലാം നായകൻ മറ്റേ നായികയെ കല്യാണം കഴിക്കുന്നത്‌ ആയിരിക്കും പ്രേക്ഷകർക്കു ഇഷ്ടം..ഈ സിനിമയിൽ കാവേരി,നിറം-ശാലിനി,ദീപസ്തംഭം മഹാശ്ചര്യം-സംഗീത, പഞ്ചാബി ഹൗസ്-മോഹിനി
@nithyakrishna5565
@nithyakrishna5565 2 года назад
കലാഭവൻ നവാസ് ട്യൂൺ ചെയ്യുന്ന ആ പെൺകുട്ടി (character name Akhila) അന്ന് തന്നെ എന്തൊരു fashion freak ആണ് .. നല്ല dress sense & hair styling ❤️
@obikenobi8850
@obikenobi8850 Год назад
Bombay ക്കാരി ആവും
@userfrndly32
@userfrndly32 5 месяцев назад
അമൃത arora... ബോളിവുഡ് നടി malaika arorayude sister... Cheyya cheyya songil ഉള്ളത്.... ഇവരുടെ അമ്മ മലയാളി ആണ്.
@ajeesh5513
@ajeesh5513 3 месяца назад
​@@userfrndly32അത് മലയാളി ആണ് പേര് മൈദിലി റോയ് വേറെയും പടത്തിൽ ഉണ്ട്
@user-വിഷ്ണു
@user-വിഷ്ണു Год назад
ഇതിൽ നായകനെക്കാൾ ഇഷ്ടം കൂടുതൽ കോഴിപുറത്ത് ഓമനക്കുട്ടനെയാണ്... ജഗദീഷ് ഒട്ടുമിക്ക സിനിമകളിലും ഹാസ്യം കൈകാര്യം ചെയ്യുന്നത് അല്പം ഓവറായിട്ടാണ്... പക്ഷേ ഇതിൽ 😅😅😅😅... വേറെ ലെവൽ...അലൈപായുതേ മാധവൻ 😅😅😅
@sanjayjohn1096
@sanjayjohn1096 Год назад
My cousins brought a video cassette of this movie when I was home for vacation.. I was a small kid back then… Nostalgia on another level..🥹
@ashasajilal8651
@ashasajilal8651 2 года назад
ഞാൻ പഠിച്ച കോളേജ്. എന്റെ കോളേജ് govt. Women's college Trivandrum.. 😍😍. Missing my college days..😟😟😟
@gigyjacob2949
@gigyjacob2949 2 года назад
Kidukkachi comedy movie aanu... Underrated aayi poyi... 🤣
@harishankar7197
@harishankar7197 2 года назад
ഈ സിനിമ 2022മുതൽ കാണുന്നവരുണ്ടോ
@haffeesn6377
@haffeesn6377 2 года назад
Ind
@shibiya6118
@shibiya6118 2 года назад
2023ൽ കാണുന്നവർ ഉണ്ട് 😏😂
@shahianas2665
@shahianas2665 2 года назад
Uchak fud kazhikkumbol
@mm-oy2we
@mm-oy2we 2 года назад
podq myre.avde coment nokiyalum edh polathe kure myrkal.nine ondakumbo ninteyalo dad edhano samsariche.adhakule ni 2022 il enje ...de
@wearekurumbees3610
@wearekurumbees3610 Год назад
2023 ilkanunnu
@rejeeshreju4899
@rejeeshreju4899 Год назад
40.39 തൊട്ട് 50:32 വരെ ചിരിപ്പിച്ചു ഒരു വക ആക്കി ഇജ്ജാതി കോമഡി. മൊത്തത്തിൽ പൊളി കോമഡി ആണ് ഈ ഫിലിം ൽ 😍😍😍😍
@rahulskumar65
@rahulskumar65 11 дней назад
ഈ പടം അന്ന് ഹിറ്റ് ആയിരുന്നു 🔥സാമ്പത്തികമായി ലാഭം തിരിച്ചു പിടിച്ച പടം 😘അന്നത്തെ ഓഡിയോ ക്യാസറ്റ് നല്ല വിൽപ്പന ആയിരുന്നു 💞💞
@rajrakhiraj5719
@rajrakhiraj5719 2 года назад
അപ്പോൾ ഒരുപാട് സ്നേഹിച്ച,,,,,,,,,, 😭😭😭😭😭😭😭😔😔😔😔😔😔😔മറുപടിയില്ല നമ്മുടെ.
@Galaxies944
@Galaxies944 2 года назад
15years back that times i was in saudi arabia Saturday or Thursday 9pm Asianet tv always put this movie on that days..childhood memories...💖
@Thejassagar
@Thejassagar Год назад
Same here that's how I know this movie....even though I was in Saudi during that time
@sjinachuz2167
@sjinachuz2167 2 года назад
ജഗതിഷ് ചേട്ടൻ..''കോഴിപുറത് ഓമനക്കുട്ടൻ''
@dreamzmedia9915
@dreamzmedia9915 2 месяца назад
കാസറ്റ്‌ ഇട്ടും പണ്ട് ടീവിയിൽ കണ്ടതും ആണ് ഇപ്പൊ കാണുമ്പോ മനസിലൊരു വിങ്ങൽ കാലങ്ങൾ ഒക്കെ ഓർക്കുമ്പോൾ ❤❤❤
@mathsforcompetetiveexamban372
Kaveri valare nalla oru actress aaanu...aaa kuttyk enth kond orupad chances kitiyilla
@userfrndly32
@userfrndly32 5 месяцев назад
ഒതുക്കിയതാ.. ദിവ്യ ഉണ്ണി
@aneesaanish7230
@aneesaanish7230 Год назад
Jomolude voice ഇടയ്ക്ക് മീര ജാസ്മിൻ ൻ്റെ voice പോലെ
@prabha1411
@prabha1411 2 года назад
ജഗതി ചേട്ടൻ അടിപൊളി കോമഡി 👌👍സൂപ്പർ 👌👍
@alfiyanassar3032
@alfiyanassar3032 Год назад
90's ile kids inte mathram bhagyam aanu ellam...ini aarkkum nammude pole oru kuttikkaalam undaakillaa...
@nizam2998
@nizam2998 8 месяцев назад
@shaikhasworld5708
@shaikhasworld5708 Год назад
2003 ലെ സിനിമ 2023 ല്‍ കാണുന്നവര്‍ ഉണ്ടോ എന്നെ പോലെ 😅
@geethageedhu8598
@geethageedhu8598 Год назад
ഞാൻ ഉണ്ട്
@mufnaminnu9125
@mufnaminnu9125 Год назад
Njanum😄
@kichukichu6781
@kichukichu6781 10 месяцев назад
2001 ൽ അല്ലെ release
@jacksonjacob7571
@jacksonjacob7571 9 месяцев назад
2001 ആണ് ഈ പടം ഇറങ്കിയത്
@fathimanizar1515
@fathimanizar1515 8 месяцев назад
2024
@user-jt6og8yi
@user-jt6og8yi 2 года назад
Eniku Othiri Ishtamulla Movieee.....💜💜💜
@war_nd_love1382
@war_nd_love1382 Год назад
Enikk kaveriye aaanu ishtam❤❤❤..
@GRISHMAGABRIEL1511
@GRISHMAGABRIEL1511 Год назад
Paavam kaveri
@Thejassagar
@Thejassagar Год назад
2023 il kanunavar indo?
@itsmylife9631
@itsmylife9631 11 месяцев назад
ഒരു വിഗ് എടുത്തു തലയിൽ വെച്ച് വന്നപ്പോൾ ആളെ തിരിച്ചറിയാത്ത നായിക 🤣🤣🤣മുഖത്തു ഒരു മീശ പോലുമില്ലാത്ത നായകനെ തിരിച്ചറിയാത്ത പൊട്ടി നായിക... 🤣🤣🤣
@albysachin909
@albysachin909 2 года назад
കുട്ടി ഈ glass ഒന്ന് തുറക്ക്, അല്ലെങ്കിൽ ഈ ഡോർ ഒന്ന് താഴ്ത്തു.. #ഓമനക്കുട്ടൻ
@ROSERTTM
@ROSERTTM 2 года назад
Dreams എന്ന പടം പൊട്ടിയപ്പോൾ രക്ഷപെടാൻ നിർമ്മാതാവ് ഇറക്കിയത് ആണ് ഈ തില്ലനാ തില്ലനാ. അത് കണ്ടപ്പോ തന്നെ മനസിലാക്കുകയും ചെയ്യും.
@sidsivaah
@sidsivaah 7 месяцев назад
The Heart Broken Tune 1:38:45 ❤️
@JK-wd9mb
@JK-wd9mb 2 года назад
Eneet innu ky adikumbo ulla scene...baiju and jagadeesh😂😂😂😂😂
@sruthichandran8456
@sruthichandran8456 6 месяцев назад
🤣🤣🤣🤣🤣
@aneesaanish7230
@aneesaanish7230 Год назад
ജഗദീഷ്, ബൈജു 😂😂😂😂😂
@vishnubabuvlogs3837
@vishnubabuvlogs3837 2 года назад
പടത്തിൽ നായകൻ കൃഷ്ണയാണ് Thumbnail പുള്ളി ഇല്ല😔😔
@hasnajunaid4356
@hasnajunaid4356 2 года назад
Nallonam nok
@jishnusrek7746
@jishnusrek7746 Год назад
@@hasnajunaid4356 സൂക്ഷിച്ചുനോക്കിയാ കാണാം.. എന്തായാലും കൃഷ്ണയോട് കാണിച്ചത് മോശമായിപ്പോയി
@JomisJohny-d4b
@JomisJohny-d4b 3 месяца назад
ഈ സിനിമ പണ്ടെപ്പോഴോ ഞാൻ ടിവിയിൽ കണ്ടിട്ടുണ്ട് ഇന്ന് കുറേ വർഷങ്ങൾക്ക് ശേഷം വീണ്ടും കണ്ടു
@adithyashivan2753
@adithyashivan2753 10 месяцев назад
01:41:51 ഇതിലേ ബല്ലേ ബംഗാളി ബേബി എന്ന പാട്ട് കേട്ട ബംഗാളി : "ആരേ ഭായ്, യേ ക്യാ മൈര് ഹെ!!?"
@dreamshore9
@dreamshore9 6 месяцев назад
ഇറങ്ങിയ സമയം തന്നെ അലമ്പ് movie ആയിരുന്നു... ചവർ 😂
@for_youeh
@for_youeh 6 месяцев назад
13 April 2024 12:59pm From UAE 🎉😊
@Veena-xf8lv
@Veena-xf8lv 9 месяцев назад
This movie is all time favourite ❤
@parvathyms8575
@parvathyms8575 Год назад
Pavam kaveri adyame turann parnjirunel
@akhilaunnii
@akhilaunnii 8 месяцев назад
ഇതെന്തിനാ sureshgopinnum kunchako ബോബനും എഴുതിയത് അവർക്ക് ഗസ്റ്റ് role അല്ലെ ഒള്ളു 😅
@shameemsulaiman9096
@shameemsulaiman9096 8 месяцев назад
18:42 veed punnapra ❤ente veedum punnapra ❤
@rejeeshreju4899
@rejeeshreju4899 Год назад
എൻ പേര് പടയപ്പാ song ജഗതി ചേട്ടൻ നടത്തം 😂😂😂😂
@itsme1938
@itsme1938 2 года назад
ആരാ ഞാൻ പരമേശ്വര കൈമൾ എവിടുന്ന് വരുന്നു ഞാൻ വീട്ടിൽ നിന്ന് വരുന്നു🤣🤣🤣
@deepikadeepz9920
@deepikadeepz9920 Год назад
1:38:10 Avane avalayirunnu snehichath enna karyam bobi mathram arinja mathiyayirunnu. Aa car--l avan mathramayirunnu undavendirunnath
@mightymapogos
@mightymapogos Год назад
അതേ..അത് പോട്ടെ.. എന്നിട്ടു അറിഞ്ഞെന്നു അവളോട്‌ പോയി പറയാൻ പോയേക്കുന്നു...മിണ്ടാതെ ഇരുന്നാൽ പോരായിരുന്നോ 😢
@prabha1411
@prabha1411 2 года назад
അടിപൊളി സിനിമ 👌👍🥰
@chippyrajesh7926
@chippyrajesh7926 5 месяцев назад
ഇതിലെ കൃഷ്ണയെ ഒരുപാട് ഇഷ്ടം 🥰🥰🥰
@arvind_reghu
@arvind_reghu 3 месяца назад
38min...42min...48min Jagathy Sreekumar chummaa scene😂😂😂🔥🔥🔥🔥🔥🔥🔥 separate Fanbase
@rayaansvlogs
@rayaansvlogs Год назад
2023 ൽ കാണുന്നവർ ഉണ്ടോ
@rahulsaseendran5148
@rahulsaseendran5148 11 месяцев назад
Me and my sister watch this movie when v were kids.. For the last 2 months, I have been thinking about this movie... the scenes, but i don't know the name.. But now.....watching
@priyeshprasad5953
@priyeshprasad5953 10 месяцев назад
10.59 Jagathy chettanta mass scene❤
@radhikaradhu9998
@radhikaradhu9998 2 года назад
College illatha lakshmi ne pidichu malsarathinu chertho😂🤣
@itsmylife9631
@itsmylife9631 11 месяцев назад
കോളജിന്റെ ഫാഷൻ show അല്ല.. പുറത്തുള്ള show ആണ്
@hj9xy
@hj9xy 9 месяцев назад
2003 LKG😢
@antosoloman3922
@antosoloman3922 2 года назад
Duplicate Abhishek bachan... ജഗദീഷ് ഏട്ടൻ 😂😂😂
@PrasanthKG-u8k
@PrasanthKG-u8k Год назад
Soooper movie....
@flying_grass
@flying_grass 7 месяцев назад
Omanakuttan fans😂😂
@deepikadeepz9920
@deepikadeepz9920 Год назад
11:05----11:45 bgm ❣️❣️❣️❣️❣️
@sreemesh378
@sreemesh378 Год назад
Enikk ishttamulla tune annu
@appu4111
@appu4111 2 года назад
13:52, 25:54 Nice music💕💕💕
@swalihmi7580
@swalihmi7580 2 года назад
My fav one 13.52
@sreemesh378
@sreemesh378 Год назад
Onnu കാവേരിയുടെ, മറ്റേത് ജോമോളുടെ ❤❤
@praveenvc6652
@praveenvc6652 2 года назад
നൊസ്റ്റാൾജിയ.... ❤👍
@amisahju9336
@amisahju9336 Год назад
2023 kanunavarundo
@shahirsaayi5988
@shahirsaayi5988 Год назад
Kaveriye kittiyaa mathiyayirunnu
@prabha1411
@prabha1411 2 года назад
ഇത് പൊളിച്ചു 👌👍
@ansabs7746
@ansabs7746 Год назад
Ith niram pole aayipoy Nirath jomol ithil kaveri
@sobinjames4636
@sobinjames4636 Год назад
ഞാൻ പറഞ്ഞില്ലേ മരിച്ചുപോയ എന്റെ അപ്പൂപ്പന്റെ ഭാര്യേടെ, അതായതു എന്റെ അമ്മൂമ്മടെ ഹസ്ബൻഡ് മരിച്ചുപോയി എന്ന്. എനിക്ക് അവിടെ പോയെ പറ്റു.. അതുകൊണ്ടാ..
@CRICKETZone-ni9bb
@CRICKETZone-ni9bb Год назад
കിടിലൻ മൂവി 🔥❤️
@Pathuponnu107
@Pathuponnu107 2 года назад
Sureshgopi kunjocko boban evide
@ananthrajendar9601
@ananthrajendar9601 2 года назад
Guest Appearance ആണ്. 1:40:58 കുഞ്ചാക്കോ ബോബൻ as വിജയ് വർമ്മ, 1:44:29 സുരേഷ് ഗോപി
@sanathinks
@sanathinks 2 года назад
Poli kureekandanjan❤️✨️✨️
@sethulakshmi9967
@sethulakshmi9967 2 года назад
Nalla film👌👌👍👍
@jabirmp5405
@jabirmp5405 2 года назад
💕
@rajmohan4904
@rajmohan4904 2 года назад
സുരേഷ് ഗോപി കുഞ്ചാക്കോ ബോബൻ എവിടെ
@Abcdsddfggggggff
@Abcdsddfggggggff 2 года назад
Guest roll alle avark
@ananthrajendar9601
@ananthrajendar9601 2 года назад
@@Abcdsddfggggggff yes 1:40:58 കുഞ്ചാക്കോ ബോബൻ as singer വിജയ് വർമ്മ, 1:44:29 സുരേഷ് ഗോപി
@vishnuc1341
@vishnuc1341 Год назад
Mukesh undu
@kgfelephantschannel2087
@kgfelephantschannel2087 11 месяцев назад
2023 ൽ സിനിമ കാണുന്നവരുണ്ടോ 😍
@hj9xy
@hj9xy Месяц назад
1:44:29, SG's own W210❤
@christymathew1231
@christymathew1231 2 года назад
Super 💖
@nizam2998
@nizam2998 8 месяцев назад
42:17 😆
@vcreativemedia9046
@vcreativemedia9046 2 года назад
Nostu movie
@sharafiz
@sharafiz Год назад
2023 😌😌😌😌😌😌😌anybody
@killerkukka
@killerkukka Год назад
😁
@minurnair3323
@minurnair3323 3 месяца назад
Kaveriye kaanan super anu...
@beulahjohnselvaraj4586
@beulahjohnselvaraj4586 Год назад
Time passing pics
@rejithpkd1723
@rejithpkd1723 Год назад
48:29 😂 48:44😂
@vishnuvasu2592
@vishnuvasu2592 Год назад
Ambili chettan comedy
@AnuSudheesh-vv5tq
@AnuSudheesh-vv5tq 10 месяцев назад
Anyone 2023 dec
@dennymedia1886
@dennymedia1886 2 года назад
1:22:10 Fight scene
@giftofgod
@giftofgod 10 месяцев назад
51:07 😂😂
@sinansinu6898
@sinansinu6898 11 месяцев назад
Goat Jagathi scene thanne 😂😂😂😂
@karakoottildasan
@karakoottildasan Год назад
Super move
@fathima.sufeer
@fathima.sufeer 6 месяцев назад
11:08 - 11:43 bgm❤ 13:53 - 14:08
@suryaa9275
@suryaa9275 5 месяцев назад
ബംഗാളി ബേബി യൊ സോങ്ങിൽ ലാസ്റ്റ്
@athiravijeesh5368
@athiravijeesh5368 2 года назад
34:29 nammde biggboss sureshettan alle😅
@nithyakrishna5565
@nithyakrishna5565 2 года назад
Aano ..🙄
@c32priyamgeorge71
@c32priyamgeorge71 Год назад
Allaaaaa
@mastertech9235
@mastertech9235 2 года назад
Kp omanakuttan🤭🤭
@misab3674
@misab3674 10 месяцев назад
1:07:53 bgm name ??
@sree4721
@sree4721 2 года назад
2022 il kaanunna njn
@lalkrishnan5454
@lalkrishnan5454 Год назад
42:02 🤣
@sree-m5v
@sree-m5v 2 года назад
ChaKochan 🥰
@lesnar60
@lesnar60 Год назад
kunjine konduvannittundoo😂😂😂
@saayvarthirumeni4326
@saayvarthirumeni4326 2 года назад
1:39:53 mass ka baap
@anoopr7695
@anoopr7695 10 месяцев назад
Krishna. Old film
@SuminanAchu
@SuminanAchu Год назад
Very good movie
@ruchilokam3895
@ruchilokam3895 3 месяца назад
Ethu Priyathile veedalle kiliveed
@ratheeshpt5674
@ratheeshpt5674 Год назад
2k23
@Vijithachinnu8
@Vijithachinnu8 7 месяцев назад
2024 kanunnavar ondo😁
@Athirafrancies
@Athirafrancies 5 месяцев назад
തില്ലാന തില്ലാന
@christy1657
@christy1657 2 года назад
Favourite movie
@anoopr7695
@anoopr7695 10 месяцев назад
Bodygurd similaries
@Amîgøstavelhub
@Amîgøstavelhub 2 года назад
😂😂😂😂😂😂😂 super movie
@dragon__fly_______
@dragon__fly_______ 5 месяцев назад
Bgm❤️‍🩹
Далее
Собираю Маню к осени ✨
00:48
Просмотров 976 тыс.