Тёмный

Thimphu Sightseeing & Visa Extension, INB Trip EP # 22 

Tech Travel Eat by Sujith Bhakthan
Подписаться 2,2 млн
Просмотров 381 тыс.
50% 1

Опубликовано:

 

22 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,1 тыс.   
@Malayalam_news_Express
@Malayalam_news_Express 5 лет назад
എന്തൊക്കെ ആരൊക്കെ പറഞ്ഞാലും സഞ്ചാരത്തിന് ശേഷം ഒരു ട്രാവൽ വിഡിയോസിനു അഡിക്ട് ആയിട്ടുണ്ടെങ്കിൽ അത് സുജിത്തേട്ടന്റെ വിഡിയോക്കാണ് ......സുജിത്തേട്ടൻ ഫാൻസ്‌ 👍👍👍👍 സുജിത്തേട്ടന്റെ കട്ട ഫാൻസിനു എന്റെ ചെറിയ പെരുന്നാൾ ആശംസകൾ 💕💕💕💕
@dreamskerala8530
@dreamskerala8530 5 лет назад
ഈദ് മുബാറക്
@gopan63
@gopan63 5 лет назад
സത്യം .അടുത്ത വീഡിയോക്കായി ഒരോ തവണയും കൊതിയോടെ കാത്തിരിക്കുകയാണ്.
@ART4uNc
@ART4uNc 5 лет назад
Craft video eshatmullavar nte channel subscribe
@gayathri6583
@gayathri6583 5 лет назад
👍
@Malayalam_news_Express
@Malayalam_news_Express 5 лет назад
Dreams Kerala Eid Mubarak dear
@mthandan
@mthandan 5 лет назад
തിംപൂവിലേ മനോഹരമായ വീഡിയോസ് കാണാൻ കാത്തിരിക്കുന്ന എല്ലാവര്ക്കും ....😅😂😅 ഈദ് മുബാറക് .. 😅😂😅😅😘
@Tonnu07
@Tonnu07 5 лет назад
Bhutanile Punakhayile Hanging Bridge kidu aanu. ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-lzHESPVtfRU.html
@SahadCholakkal
@SahadCholakkal 5 лет назад
റോഡിന്റെ നടുവിലുള്ള മരം മുറിക്കാതെ ഭൂട്ടാൻ മാതൃകയായി..😍 🇧🇹 ജൂൺ 5, ഇന്ന് ലോക പരിസ്ഥിതി ദിനം.. നിങ്ങളും മരം നടാൻ മറക്കരുതേ... 😍
@salmanpm262
@salmanpm262 5 лет назад
*ഈ ട്രിപ്പിന് ശേഷവും എമിലേട്ടനെ എല്ലാ എപ്പിസോഡിലും ഉൾപ്പെടുത്തണമെന്ന് അഭിപ്രായമുള്ള എത്രപേരുണ്ട്* 👍👍👍
@dreamskerala8530
@dreamskerala8530 5 лет назад
എമിൽ ബ്രോ കലക്കിട്ടോ
@9747-j3j
@9747-j3j 5 лет назад
Yes
@varunpv3081
@varunpv3081 5 лет назад
👍
@abeerabi6579
@abeerabi6579 5 лет назад
Oppam saleeshetanum
@Shibin636
@Shibin636 5 лет назад
Avarkkokke vere joli und bro:-)
@murshidp1224
@murshidp1224 5 лет назад
നാളെ മുതൽ കോളേജ് ക്ലാസ്സ്‌ തുടങ്ങുകയാണ് 12 മണി ക്ക് കാണുന്ന അവസാന വീഡിയോ ആണ് ഇത്‌... *Eid Mubarak*
@swaroopkrishnanskp4860
@swaroopkrishnanskp4860 5 лет назад
Yes......
@ansif30
@ansif30 5 лет назад
Here Jeddah 9.30 am
@jeetheshshenoy2691
@jeetheshshenoy2691 5 лет назад
ദൂര യാത്രകൾ ചെയ്യാൻ വളരെ ഇഷ്ടമാണ്, പക്ഷെ സാഹചര്യം കൊണ്ട് സാധിക്കാറില്ല .....ഭാഗ്യവശാൽ ഈ വീഡിയോ കാണുമ്പോൾ വളരെയധികം യാത്ര ചെയ്ത ഒരു അനുഭവം ..... വളരെ റിലാക്സഡ് ആകും .....ഒരു ദൂരയാത്ര കഴിഞ്ഞ അനുഭവം ......വളരെ നന്ദി ടെക് ട്രാവൽ ഈറ്റ് ....സുജിത് ഭക്തൻ .....പ്ലസ് crew മെംബേർസ് ......സലീഷ് ആൻഡ് എമിൽ .......ലവ് യു ഓൾ.......music also soothing
@mahi143mahi
@mahi143mahi 5 лет назад
12 മണി ആകാൻ വേണ്ടി കാത്തിരുന്നവർ ഉണ്ടോ.......😘😘😍😍.....എന്റെ വക എല്ലാവർക്കും *ഈദ് മുബാറക്*.....
@dreamskerala8530
@dreamskerala8530 5 лет назад
ഹായ് ബ്രോ ഈദ് മുബാറക്...
@mahi143mahi
@mahi143mahi 5 лет назад
@@dreamskerala8530 😘😘😘😘😘😘😘😘
@dreamskerala8530
@dreamskerala8530 5 лет назад
ഈദ് മുബാറക്..... Me&Dreams kerala യൂട്യൂബ് ചാനൽ.... ട്രാവലിംഗ് &സിനിമ..... ചാനൽ
@scaffoldingmalayalammovies9660
ഈത് മുബാറക്ക്
@mahi143mahi
@mahi143mahi 5 лет назад
@@dreamskerala8530 👍👍👍👍👍
@statusoli-1
@statusoli-1 5 лет назад
Bgm ഒരു രക്ഷയും ഇല്ല...പിടിച്ചിരുത്തും എല്ലാരേം
@ranjinit1031
@ranjinit1031 5 лет назад
ഇന്ന് പെരുന്നാൾ ആഘോഷം tech travelinoppam,🍗🍗🍗🍗
@dreamskerala8530
@dreamskerala8530 5 лет назад
യെസ്
@jinsonthevillagerider6631
@jinsonthevillagerider6631 5 лет назад
എമിൽ ഫാൻസിന്റെ വക എല്ലാവർക്കും ചെറിയപെരുന്നാൾ ആശംസകൾ......
@shmodification8644
@shmodification8644 5 лет назад
Emil nalla manushian ane Enda channel subcribe chayyamo
@ANANDUACHARRY
@ANANDUACHARRY 5 лет назад
പതിനൊന്നര മുതലുള്ള എന്റെ കാത്തിരിപ്പിന് ഫലം ഉണ്ടായി .ഇന്ന് ആദ്യമായിട്ട് അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ സുജിത്തേട്ടന്റെ വീഡിയോ ഞാൻ കാണുന്നെ......എല്ലാവര്ക്കും Eid mubarak
@dreamskerala8530
@dreamskerala8530 5 лет назад
Very good
@AbysonJKadavil
@AbysonJKadavil 5 лет назад
ഇത് ഇന്നലെ അപ്ലോഡ് ചെയ്ത പ്രൈവറ്റ് വീഡിയോ ഇന്ന് 12 മണിക്ക് public ആക്കി
@ANANDUACHARRY
@ANANDUACHARRY 5 лет назад
@@AbysonJKadavil 😃
@ANANDUACHARRY
@ANANDUACHARRY 5 лет назад
@@dreamskerala8530 thanks
@abilashescritor4908
@abilashescritor4908 5 лет назад
ഒരു vlog തുടങ്ങാനുള്ള training Emil bro ക്കു കിട്ടികഴിഞ്ഞു. Thanks Bhakthan...
@pranavmj
@pranavmj 5 лет назад
കൊറേ പൈസയുണ്ടാക്കിയിട്ട് കൊറേ സമയം എടുത്ത് ഇങ്ങനെ ഒരു ട്രിപ്പ് പോകാൻ കാതിരിക്കുന്നവർ ഉണ്ടോ.
@suhailazeezsuhailazeez6668
@suhailazeezsuhailazeez6668 5 лет назад
S😍
@solamansby3400
@solamansby3400 5 лет назад
Next june ley ladakke
@muhammedfayisk2499
@muhammedfayisk2499 5 лет назад
ഞാൻ
@subramaniyamiyengar6353
@subramaniyamiyengar6353 5 лет назад
Undeeee.....namukku oru group thudangi parichayapettu ,ellavarkkum koodi poyalo,......? Pls reply to my idea....if so numbers okke share chaiyam
@aakashbabucp9974
@aakashbabucp9974 3 года назад
@@subramaniyamiyengar6353 👍
@gigyjacob2949
@gigyjacob2949 5 лет назад
ഇന്ന് 06/06/2019 വീഡിയോ കിട്ടാതെ Refresh അടിച്ചു തളർന്നവർ ഇവിടെ വന്നവർ LIKE അടി... 😐😒
@sanjusivaji
@sanjusivaji 5 лет назад
തീരുമാനിച്ചു കഴിഞ്ഞു സുജിത്തേട്ടാ🌼🌼 ഒരിക്കൽ ഞങ്ങൾ ഭൂട്ടാനിൽ പോയിരിക്കും😎😎😎 അല്ല ഒരു സംശയം ബിയറാണൊ ആ നാട്ടിലെ ദേശീയ പാനീയം😁😁😁
@tashiphuntsho7928
@tashiphuntsho7928 4 года назад
In Bhutan the child of peasant farmer and the child of king goes to same school. No discrimination
@noufalsali3952
@noufalsali3952 5 лет назад
ഭൂട്ടാനെ കുറിച്ച് മോഹൻലാൽ എഴുതിയ ബ്ലോഗ് വായിച്ചപ്പോൾ തുടങ്ങാതിയതാണ് ഭൂട്ടാൻ ഒന്ന് കാണണമെന്ന്, വളരെ മനോഹരമായ ഭൂട്ടാൻ കാഴ്ചകൾ സമ്മാനിക്കുന്ന tech travel eat ന് നന്ദി ❤️❤️❤️
@Divya-x3y
@Divya-x3y 4 года назад
Njanum vaayichirunnu. .......💪💪💪💪💪
@AbdulRaoofM
@AbdulRaoofM 5 лет назад
ഇനി ഇങ്ങള് മാത്രേ ഫുൾ ജാർ സോഡ ഉണ്ടാക്കാൻ ബാക്കി ഒള്ളു. 😁😁
@stickmanshell1528
@stickmanshell1528 5 лет назад
🤣🤣🤣😂😂
@kabeerkumaranellur8173
@kabeerkumaranellur8173 5 лет назад
😁😁
@mhd_nifal3957
@mhd_nifal3957 5 лет назад
😄😄😄😄😄😄😄😄😄😄😄😄😄😄😄😄😁😁😁😁😁
@sunithaminnu6580
@sunithaminnu6580 5 лет назад
😀😂😂😂😂😂
@haripriyaharidas1463
@haripriyaharidas1463 5 лет назад
True.i was wondering after seeing those suggestions😁😁😁😁
@Vighnesh_prasad
@Vighnesh_prasad 5 лет назад
22:07 വീണ്ടും thug അടിച്ചു എമിൽ പ്രാവ് കടിക്കില്ലല്ലോ 😎, Sujith ശശി
@arifsalim5333
@arifsalim5333 Год назад
3 വർഷത്തിന് ശേഷം വീണ്ടും ഈ സീരിസ് കണ്ടു തുടങ്ങി ക്യാഷ് മുടക്കില്ലാതെ എന്റെ രണ്ടാമത്തെ നേപ്പാൾ ഭൂട്ടാൻ ട്രിപ്പ് ❤❤❤❤❤❤
@mylifemyfamliy3836
@mylifemyfamliy3836 5 лет назад
✌️💯സുജിത് ഭായുടെ എല്ലാ subscribe മെമ്പർമാർക്കും എന്റെ ചെറിയപെരുന്നാൾ ആശംസകൾ നേരുന്നു... 🌷🌷😘😘😘😘🙋‍♂️
@dreamskerala8530
@dreamskerala8530 5 лет назад
ഹാപ്പി ഈദ് മുബാറക് bro..... Me&Dreams kerala യൂട്യൂബ് ചാനൽ
@jerinthomas3321
@jerinthomas3321 4 года назад
ഡ്രൈവർ സുകുവിന്റെ ചിരി എന്തൊരു cute aaaa☺☺
@aneezrahman8258
@aneezrahman8258 5 лет назад
Tech Travel Eatന്റെ എല്ലാ വ്യൂവേഴ്‌സിനും EiD Mubarak ❤❤
@kl5j6809
@kl5j6809 5 лет назад
Eid mubark
@sreejithraju8825
@sreejithraju8825 5 лет назад
സുജിത്ത് ചേട്ടായിയുടെ..❤️ ഇന്നത്തെ......ഗൂസ്ബെറി ഷർട്ട് കലക്കി.......😍👍
@basithmlpm4956
@basithmlpm4956 5 лет назад
Ath goosberi alla
@sreejithkochu1927
@sreejithkochu1927 5 лет назад
@@basithmlpm4956 ... eth ayalum kollam..Broz.
@basithmlpm4956
@basithmlpm4956 5 лет назад
@@sreejithkochu1927 ✌️😍
@sreejithraju8825
@sreejithraju8825 5 лет назад
@@basithmlpm4956 ... ❤️✌️👍
@ajanraj3303
@ajanraj3303 5 лет назад
സുജിത് സലീഷ് എമിൽ ഹൃദയം നിറഞ്ഞ ഈദ് ആശംസകൾ
@jismonthomas4833
@jismonthomas4833 5 лет назад
നാളെ സ്കൂൾ തുറക്കുകയാണ് അതുകൊണ്ട് 12മണിക്ക് ഞാൻ കാണുന്ന അവസാന INB TRIP വീഡിയോ ആണ് ഇത്!
@sanjusivaji
@sanjusivaji 5 лет назад
Wish you happy school days😄😄😄
@raashii7941
@raashii7941 5 лет назад
@JISMON JISMON THOMAS YANNEY POLEY
@jismonthomas4833
@jismonthomas4833 5 лет назад
@@sanjusivaji THANKS!!
@jismonthomas4833
@jismonthomas4833 5 лет назад
@@raashii7941 🤗
@aqilahamed8626
@aqilahamed8626 5 лет назад
Enik 10aathi thurakkoli🤙🤙🤙😏😀😀
@Sanchari_98
@Sanchari_98 5 лет назад
*INB SERIES ഇന്നലെ ഫുള്ള് ഇരുന്ന് കണ്ടു..ഇന്നത്തെ വീഡിയോയ്ക്ക് കട്ട വെയ്റ്റിംഗ് ആയിരുന്നു..* 😍😍😍 *നിശ്ചലിന്റെയും ഡ്രൈവർ സുകുവിന്റേം കട്ട ഫാൻ ആയി..* 😂😊😊
@MJ98.
@MJ98. 5 лет назад
GAMING THARANG subscribe my channel
@Sanchari_98
@Sanchari_98 5 лет назад
@@MJ98. ചെയ്തു.. എന്റേം കൂടി ഒന്ന്................ 😋
@raagasaagaram4150
@raagasaagaram4150 5 лет назад
അഭിനന്ദനങ്ങൾ ..സുജിത്ത് ഭക്തൻ..യാത്രകൾ തുടരട്ടെ എല്ലാ ഭാവുകങ്ങളും
@MJ98.
@MJ98. 5 лет назад
രാഗ സാഗരം subscribe my channel
@raagasaagaram4150
@raagasaagaram4150 5 лет назад
ഓക്കെ...പാട്ടുകൾ ഇഷ്ട്ടണെങ്കിൽ സബ്സ്ക്രൈബ് ചെയ്യണേ...
@DB-fv5qm
@DB-fv5qm 3 года назад
Me and my mother have been to Bhutan last year. It was a budget trip. It was an awesome experience. A totally different world.
@habeebrahman8218
@habeebrahman8218 3 года назад
INB TRIP അതൊരു വികാരം തന്നെയായിരുന്നു.. INB TRIP FANS LIKE 🤙
@statusoli-1
@statusoli-1 5 лет назад
10.30 ആവാൻ കാത്തിരുന്ന പ്രവാസികൾ ലൈക്ക് അടിച്ചേ...ഇന്ന് ആർക്കും വേറെ പണിയൊന്നും ഉണ്ടാവില്ലല്ലോ.... എല്ലാവർക്കും ചെറിയ പെരുന്നാൾ ആശംസകൾ
@ansif30
@ansif30 5 лет назад
Hi from Jeddah
@ansif30
@ansif30 5 лет назад
Here 9.30 am
@justkomban4598
@justkomban4598 5 лет назад
3:30pm aakaan kaath nikkunna oru pravasiyum unde..🤟🏻from Japan
@lifestylelifestyle2051
@lifestylelifestyle2051 5 лет назад
Bhuttaanile driving culture kidu.nammude naatukaar kandupadikkatte.👍👍👍
@rxshidmohmd1380
@rxshidmohmd1380 5 лет назад
ഇവിടെ പണ്ട് ഞാൻ വന്നിട്ടുണ്ട്......സമരത്തിന്
@Badusha_tt59
@Badusha_tt59 5 лет назад
ഞാൻ കണ്ടിരുന്നു ✌️
@dreamskerala8530
@dreamskerala8530 5 лет назад
😀😀😀😀😀
@ubaibkannur4392
@ubaibkannur4392 5 лет назад
🙄🙄🤣
@ghostrider5446
@ghostrider5446 5 лет назад
ആ പേര് കണ്ടപ്പോൾ മനസ്സിലായി ... നല്ല തള്ള് ആണെന്ന്
@akhilraj4989
@akhilraj4989 5 лет назад
കണാരേട്ടന്റെ ഫോട്ടോ അവിടെ പലയിടത്തും വെച്ചിട്ടുണ്ടായിരുന്നു .. 😅😅 ചിലയിടത്ത് പ്രതിമ വരെ ഉണ്ടാക്കി വെച്ചിട്ടുണ്ട് .... 😍😍
@rahulps8616
@rahulps8616 5 лет назад
Sujith bakthante Himalayan Yatra Safrai Santosh George kulangarayudey Yatra kall super Sujith bakthante yaatraah !! Jai Sujith bakthan good work guys.
@abilashescritor4908
@abilashescritor4908 5 лет назад
Saleesh bro is very positive in all matters. Special thinking.
@shmodification8644
@shmodification8644 5 лет назад
Enda channel subcribe chayyamo
@deepakgeorge7597
@deepakgeorge7597 5 лет назад
നല്ല ഡ്രൈവിംഗ് നു മലയാളികൾക്ക് കുറച്ചു ടിപ്സ്^ നിങ്ങൾ പതിയെ ഡ്രൈവ് ചെയ്യാൻ ഇഷ്ടം ഉള്ള ആൾ ആവും അത് റോഡിന്റെ നടുവിലൂടെ വേണം എന്ന് വാശി പിടിക്കരുത്. ^ ബൈ റോഡിൽ നിന്നും മെയിൻ റോഡിലോട് കടക്കാൻ ശ്രമിക്കുന്ന ഒരാളെ ശത്രു ആയി കാണേണ്ട കാര്യം ഇല്ല, പ്രളയം വന്നപ്പോ മാത്രം പോരാ സാഹോദര്യം. ^ ഒരാളുടെ വണ്ടി ഒന്ന് ഓഫ് ആയി പോയാൽ ഹോൺ അടിച്ചു വെറുപ്പിക്കാതെ വെയിറ്റ് ചെയ്യു^ ഫ്ലാഷ് അടിക്കുന്നതിന്റെ കാരണം മനസിലാക്കുക, ആവശ്യം ഉള്ളിടത്ഉം ഇല്ലാതെഉം മല്ലൂസ് ഫ്ലാഷ് ലൈറ്റ് യൂസ് ചെയ്യുന്നത് കണ്ടിട്ട് ഉണ്ട്. ^ നിങ്ങളെക്കാൾ വില കുറഞ്ഞ വണ്ടി ആയത് കൊണ്ട് അതിനെ ഓവർ ടേക്ക് ചെയ്യണം എന്ന് നിർബന്ധം ഇല്ല.
@lifestylelifestyle2051
@lifestylelifestyle2051 5 лет назад
Valare correct bro.thanks for comment💓💓💓💓💓💓
@deepakgeorge7597
@deepakgeorge7597 5 лет назад
@@lifestylelifestyle2051 Thanks
@lintabenny9222
@lintabenny9222 5 лет назад
Nannayi bro
@deepakgeorge7597
@deepakgeorge7597 5 лет назад
@@lintabenny9222 എനിക്ക് എപ്പോഴും തോന്നുന്ന ചില കാര്യങ്ങൾ
@rashidok1026
@rashidok1026 5 лет назад
ഈദ് തിരക്കിനിടയിലും വീഡിയോ കണ്ടവർ ലൈക് അടി ✌️
@shmodification8644
@shmodification8644 5 лет назад
Me Enda channel subcribe chayyamo
@nafeenice123
@nafeenice123 5 лет назад
മുഹബ്ബത്തിന്റേ ഫുൾജാർ സോഡ പോലെ സ്നേഹവും സന്തോഷവും നമുക്കിടയിൽ പതഞ്ഞു പൊന്തട്ടെ.... എരിവും പുളിയും ഉപ്പും മധുരവും നിറഞ്ഞ ഇന്നത്തെ ഫുൾജാർ ജീവിതത്തിൽ കുടുംബത്തോടൊപ്പം ഞാനും നേരുന്നു ഒരു കലക്കൻ പെരുന്നാൾ ആശംസകൾ. ഈദ് മുബാറക് @nafeecafe
@fotokapture
@fotokapture 5 лет назад
📸ഫോട്ടോഗ്രാഫർ നിശ്ചൽ😎 ഫാൻസിനു ലൈക്ക് ചെയ്യാനുള്ള സ്ഥലം ❤️
@abhivp6526
@abhivp6526 5 лет назад
Like irannit ninak enth mangandiya kittune
@fakih348
@fakih348 4 года назад
ഫോട്ടോഗ്രാപ്പി lovar
@shanavasshamilarippayil1482
@shanavasshamilarippayil1482 5 лет назад
Ningal moonu perum kiduvanu..... Video kandal thanne bayangara energy aanu kittunnathu God bless you all
@vijayalakshmyk4002
@vijayalakshmyk4002 5 лет назад
Fst videos oke Saleesinte chaliyadiyum kozitharam oke kand verupikkal aanenn vicharichu. But ipo thonna aalu full length koode ndarnnel polichene. Coz povunna places oke nannayi analyse cheyth karyangal parayunnund. Entertaining too.:)
@aswathyprabhakaran5892
@aswathyprabhakaran5892 5 лет назад
ചേട്ടന്റെ എല്ലാ വീഡിയോകളും അടിപൊളിയാ ട്ടാ. വീഡിയോകൾ കാണുമ്പോൾ ഇതൊക്കെ നേരിട്ട് കാണുന്ന പോലൊരു feeling.. 👍👍👍
@Sami-fh6yg
@Sami-fh6yg 5 лет назад
സലീഷ് ഏട്ടൻ Tech Travel ന്റെ ഐശ്വര്യം
@sherlysharia5380
@sherlysharia5380 5 лет назад
Bhutanile manoharamaya drisyangal sammanichodirikkunna sujith ettanum, emilchettenum, saleeshettanum orupadu thanks undu...ithrayum bangiundennu ee video kanumbozhanu manasilavunathu
@Robin-vv5lt
@Robin-vv5lt 5 лет назад
ഇനിയുള്ള Trip vlogil സലീഷ് ഏട്ടനെ മിസ്സ് ചെയ്യുന്നവര് ആരൊക്കെ.... Saleesh bro...!!!!!💞💕💝
@user-qb6lw4fl1m
@user-qb6lw4fl1m 5 лет назад
ഒരിക്കലുമില്ല
@Robin-vv5lt
@Robin-vv5lt 5 лет назад
ഒരിക്കലെങ്കിലും പോയി vlog കാണ് .. എന്നിട്ട് പറ
@user-qb6lw4fl1m
@user-qb6lw4fl1m 5 лет назад
ഞാൻ കാണാറുണ്ടോ എന്ന് നീ ആണോ തീരുമാനിക്കുന്നത്. നീ ചോദിച്ച ചോദ്യത്തിനുള്ള എന്റെ മറുപടി ആണ് ഞാൻ തന്നത്. "ഉണ്ട് " എന്ന് മാത്രമാണോ നീ കമൻറ് പ്രതീക്ഷിക്കുന്നത് എങ്കിൽ അത് നീ ഇടുന്ന കമന്റിൽ എടുത്തു പറയണം
@raniyaponnus3105
@raniyaponnus3105 5 лет назад
@@user-qb6lw4fl1m pwolly comment 😀😀
@vishnudileep4209
@vishnudileep4209 5 лет назад
@S 4 👏👏👏👏
@arabian.safari33
@arabian.safari33 5 лет назад
സുജിത് ഭായ്, ഒരു രക്ഷയുമില്ല നിങ്ങളുടെ വീഡിയോസ്... ഓരോ വീഡിയോസ് നു വേണ്ടി ദിവസവും കാത്തിരിപ്പാണ്... നിങ്ങളുടെ ട്രാവൽ വ്‌ളോഗ് കണ്ടു കൊതി തോന്നി ഞങ്ങളും ഒരു ചെറിയ വ്‌ളോഗ് അങ്ങ് തുടങ്ങി :-) പടച്ചോനെ കാത്തോളീ... :-)
@Nikhil.nanda60
@Nikhil.nanda60 5 лет назад
Eid Mubarak to all the viewers of Tech Travel Eat.Extremely waiting for 12'o clock,once again a very nice video....waiting for the upcoming ones..Lots of Love & Support to Tech Travel Eat from Delhi Malayalees.
@anaswarakarthi1920
@anaswarakarthi1920 5 лет назад
Ithu kandapol thanne endhoru positive energy kitty. sthalavum ivarude avatharanvum kudiyayapol oru predhiyeka feel
@dreamskerala8530
@dreamskerala8530 5 лет назад
Happy ഈദ് മുബാറക് സുജിത് &സലീഷ് &എമിൽ ബ്രോ..... Happy jouney.... Me&dreams kerala യൂട്യൂബ് ചാനൽ
@ManojKumar-bw3md
@ManojKumar-bw3md 4 года назад
INB Trip വീണ്ടും കാണുന്ന ഞാന്‍,,
@arunarayan2324
@arunarayan2324 5 лет назад
Bro if you are going to Meghalaya try to visit Mawlynnong Village (Cleanest village in Asia)
@pradeeppankajakshan2091
@pradeeppankajakshan2091 5 лет назад
കാത്ത് കാത്ത് ഇരിക്കുന്നു മാഷെ പുതിയ വീഡിയോസ്..... നന്നായി 2l ന്ന് വീഡിയോയും....സലീഷ് ഏട്ടാ... പൊരിച്ചു..... എമിൽ ഹായ്
@srahmanka
@srahmanka 5 лет назад
Bhutan Bhakthan, Email George and Nischal Jungle Resort ..u 3 rock...Eid Mubarak !!!
@MJ98.
@MJ98. 5 лет назад
Neba's little world subscribe my channel
@niyascuc
@niyascuc 5 лет назад
Saleeshettttan poliyanuttttto....moooparum venam till end of journey.....sujithettta ningade team totallly polichu......
@ravindranmenon2114
@ravindranmenon2114 5 лет назад
Two years back me and my wife visited Bhutan it’s really awesome experience
@mail6866
@mail6866 5 лет назад
ഇന്ന് 12 മണിക്ക് എനിക്ക് വീഡിയോ കാണാൻ പറ്റിയില്ല. പിന്നെ വന്ന് നോക്കുമ്പോൾ ആണ് കരിക്ക് പുതിയ എപ്പിസോഡ് ഇട്ടിരിക്കുന്നു , tech travel eatum പുതിയ വീഡിയോ ഇട്ടിരിക്കുന്നു. Complete കോണ്ഫ്യൂഷൻ ആയിരുന്നു ഏത് ആദ്യം കാണണം എന്ന്. എന്തായാലും നല്ലൊരു പെരുന്നാൾ സമ്മാനം.
@paulgeorge1672
@paulgeorge1672 5 лет назад
ഭൂട്ടാൻ രാജാവിനയെ പോലെയേ ഒരു രാജാവ് നമുക്ക് ഉണ്ടെങ്കിൽ എന്നു ആഹ്രഹിച്ചു പോകുന്നു.
@justinthomas5747
@justinthomas5747 5 лет назад
Namakum unde oranam, kireedam ellane mathram😂🤣🤣
@kaizenkidz2782
@kaizenkidz2782 5 лет назад
Atleast oru qatar rajaavine pole enkilum😌
@binoykarunan
@binoykarunan 5 лет назад
Raajavine cheetha parangalum kaliyakiyalum kadutha shiksha kittum ene parangath koode kettile...!
@justinthomas5747
@justinthomas5747 5 лет назад
@binoy karunan Haha athe aviduthe rajavine..Eviduthe rajavine ethoke kette sheelam ullathe konde kuzhapam illa😂😂
@binoykarunan
@binoykarunan 5 лет назад
@@justinthomas5747 😂
@lifeart51
@lifeart51 5 лет назад
saleesh chetan ishtam.......... ee vlogil enikku eetavum ishtapetta vyekthi.... super...
@hafnazlifestyle7417
@hafnazlifestyle7417 5 лет назад
ഒരേ മനസ്സുമായി യാത്ര ചെയ്യുന്ന 3 പേർ . വല്ലാണ്ട് അങ് ഇഷ്ടപ്പെട്ടു പോയി.
@mohanpattyath3325
@mohanpattyath3325 5 лет назад
Sujith bhai . Thankalude INB trip video kanunnathu divasavum nerittukondirikunna manasika pirimurukkam kurakkan sathikunnu . kanninum manasinum kilirmayekunna drushyangalum., athu nalkunna shanthamaya anubhoothi manasinu oru navonmesham tharunnu athrakku prakruthi ramaneeyamanu oro kazhchakalum . Nandi .
@flyman.98
@flyman.98 5 лет назад
എല്ലാ ടെക് ട്രാവൽ വ്യൂവേഴ്സ് കമ്മെന്റ്സ് ഈദ് മുബാറക്......
@dreamskerala8530
@dreamskerala8530 5 лет назад
ഈദ് മുബാറക് മൈ ഫ്രണ്ട്‌സ്
@-B-NivedhyaMR
@-B-NivedhyaMR 5 лет назад
Wonderful 3 bhayisinum hi Endhiru bhanghiyulla places Aviduthey culture ellam nghalumayi panghidunnathinu oru valiya thanks
@babukochukesavan4518
@babukochukesavan4518 5 лет назад
Day by day, your videos are becoming more beautiful. You three are also more cute.
@GlobalKannuran
@GlobalKannuran 5 лет назад
ജീവിതം വലിയ അർത്ഥമൊന്നും ഇല്ല എന്ന് തോന്നുന്ന നേരത്ത് മടുപ്പു വരുമ്പോൾ, INB ട്രിപ്പ് ഭൂട്ടാൻ വീഡിയോസ് ഞാൻ കാണും.. അതുകൊണ്ടാണ് ഇപ്പോൾ വന്നത്..
@suniltsnl518
@suniltsnl518 4 года назад
സലീഷേട്ടന്റെ ശബ്ദം വിനയ് ഫോർട്ടിന്റെ ശബ്‍ദവുമായി സാമ്യം തോന്നിയവർ like അടി
@Dileepdilu2255
@Dileepdilu2255 5 лет назад
സുജിത്ത് ഏട്ടാ പൊളിച്ചു😍💖❤✌ വിഡിയോ സൂപ്പർ ഇപ്പോഴാണ് ട്രിപ്പിന്റെ ത്രില്ല് വന്നത് ഭൂട്ടാൻ കുടുക്കി💝👌👌👌👌
@dantas9202
@dantas9202 5 лет назад
സലീഷ് ചേട്ടൻ മുത് അണ്.പുള്ളി തനെ അന് വ്ലോഗ് പകുത്തിഴിലേരെ ചെയ്യുനത്...🥰🥰🥰🥰
@sgkmicrovlogs8983
@sgkmicrovlogs8983 5 лет назад
Great to see disciplined traffic & citizens following apt rules & regulations. Also such clean roads. Inspiration to any other countries👍
@shahuz9155
@shahuz9155 5 лет назад
സനീഷ് ഏട്ടനെ മലയാളത്തിൽ ബ്ലോക്ക് ചെയ്യുന്നതായിരിക്കും നല്ലത് തമിഴ് അത്ര പോരാ malayalam thill supper Aaa edhi resa kalikan
@mukbangreversed
@mukbangreversed Год назад
Revisiting old memories :D
@akazvlogs
@akazvlogs 5 лет назад
Eth oru vere LEVEL kiddukkan video sujith chettah POLI ❤️❤️❤️🙏🙏🙏
@arshamuhd9009
@arshamuhd9009 5 лет назад
കരികിന്റെ വീഡിയോ കണ്ട് ഇരിക്കുമ്പോൾ ദേ വന്നു Tech travel eat inb trip video ന്റെ notification..പിന്നെ ഇടം വലം നോക്കിയില്ല.. ഇങ്ങു പോന്നു 😍
@Abhijithvj9349
@Abhijithvj9349 5 лет назад
Sujith ettanae nammak മൊയിലാളി enn vikiperu kodukam😁... മൊയിലാളി ellarum kond pani edupikkanallo... Athond nalla match aayirikkum... #nick_name sujjestion 😂
@lismol100
@lismol100 5 лет назад
Sujith ji your approach to kids good.that care n approach is perfect keep that .specially give you give shake hands n smile tat makes people more closer.keep going with that approach always.saleesh ji enthusiastic is super.your special approach to all something extraordinary. Emil ji your smile n innocence approach attract anyone. Keep going on.you also try to pair up with kids .lifting them n give good cheer.all three in pair workers as complete coordination. Keep moving with good spirit.all positives vibes on your ways.all the best for best trip
@ruben5608
@ruben5608 5 лет назад
09:07 the way they gave the money.... Total respect.... 🙏🙏
@iamtrader5218
@iamtrader5218 5 лет назад
Xactly
@santhoshsanthosh.r3325
@santhoshsanthosh.r3325 5 лет назад
ഇതു വരെ കണ്ടതിൽ വെച്ചു സൂപ്പർ വീഡിയോ...താങ്ക്സ് ഓൾ
@irshhaad1576
@irshhaad1576 5 лет назад
Tech travel eat കാണുന്ന എല്ലാവർക്കും ഹൃദയം നിറഞ്ഞ ഈദ് മുബാറക്ക് ❤️💓❤️💓❤️💓😍😍😍😍😍😍😍😍😍💙💙💙💙💚💚💚💚💚❤️❤️❤️❤️❤️💓💓💓💝💝💖💖💖💖💖💖💖💖🖤🖤🖤🖤🖤🖤❤️❤️❤️❤️❤️
@dreamskerala8530
@dreamskerala8530 5 лет назад
ഈദ് മുബാറക് ബ്രോ..... Me&dreams kerala യൂട്യൂബ് ചാനൽ... ഓൾ ഫ്രണ്ട്‌സ് watch this channel....
@athirasuresh3495
@athirasuresh3495 4 года назад
Nice ..such a lovely place...very eco friendly country n also Bhutan is one of the carbon negative country in the world
@muhammedshakir4061
@muhammedshakir4061 4 года назад
സബ്‌ടൈറ്റിൽ കുറച്ചുംകൂടി താഴെക്ക് വെച്ചാൽ നല്ലതായിരുന്നു
@rassulm
@rassulm 5 лет назад
Sujith bhai nigal the way u describes everything is awesome... One suggestion is just put the date somewhere, in the beginning or in between so tht we will know when the video is shooted and if u can just show the vehicle stats like how many kms covered .... Wht is the mileage ur getting.. the tyre condition... Like tht.. Thanks
@threesixtydegree-vishnupra4737
Emil broyk വല്ലപ്പോഴും സംസാരിക്കാൻ ഒരു അവസരം കൊടുത്തുകൂടെ 😎
@sufiyanshareef4205
@sufiyanshareef4205 5 лет назад
Ith vare ulla video kandathil ninn njn oru karyam theermanichu paramavathi trafic rules palikukayum, horn adi kuraikukayum..traffic line culture maintain chayukem cheyyum I will try my best
@rajnalikad
@rajnalikad 5 лет назад
സ്ഥലത്തേക്കാൾ കൂടുതലും നിങ്ങൾ 3 പേരണല്ലോ frame il എപ്പോഴും...😊
@jomonsebastian282
@jomonsebastian282 5 лет назад
rajesh vasudevan , very correct
@rassulm
@rassulm 5 лет назад
Sujith bhai... Nigal 3 perum powli annu... Initially saleesh bhai oru chalu boy anenu thonni but pinnedu bede improvement ayirunu....for Emil only one description "an elegant handsome gentleman"... Become a huge fan of Emil.....
@sreelakshmidas
@sreelakshmidas 5 лет назад
Tech trave eat ile ente ella sahodarangalkkum manassu niranja Eid Ashamsakal😘😘😘...Ellavarum biriyani okke kazhicho?😋
@dreamskerala8530
@dreamskerala8530 5 лет назад
ഈദ് മുബാറക്🎈🎈🎈🎈🎈🎈🎈
@sajna547
@sajna547 5 лет назад
Eid Mubarak kaichu 😁
@JazzahmedJA
@JazzahmedJA 5 лет назад
Emilinthe smile soubin shahirnod saamyam thonunnhu Nishchal photographi polichu Pinna njammude sondham Sujith bro😍😍
@ddgameing2567
@ddgameing2567 5 лет назад
ഒരോനാട്ടിലെ ആഹാരവും ,ആഘോഷങ്ങളും,ആചാരങ്ങളും ഒക്കെ കൂടി ചേർക്കുമൊ
@sarandas357
@sarandas357 5 лет назад
പ്രകൃതി വരച്ച മനോഹരമായ ചിത്രം തിംബു.....
@anandb2
@anandb2 4 года назад
Glad to watch these during Lockdown.
@af9280
@af9280 5 лет назад
Kidukachi episode .....😋😍
@shajisainudheen3138
@shajisainudheen3138 5 лет назад
ഡ്രൈവര്‍ സുകു ക്യാമറാമാന്‍ നിശ്ചല്‍ Inb trip കഴിയുന്നതോടെ സുജിത്തിനും ഒരു പേര് വീഴട്ടേന്ന് ആശംസിക്കുന്നു
@shefihamza9050
@shefihamza9050 5 лет назад
വീഡിയോയിൽ അവിടെ കാണുന്ന ടൊയോട്ട വാഹനങ്ങളൊക്കെ വിലകൂടിയ ശ്രേണിയിൽ പെട്ടതാണ്. നമ്മുടെ ഇന്ത്യയിൽ പോലും ടൊയോട്ട കോസ്റ്റർ കാണാൻ ബുദ്ധിമുട്ടാണ്. അത് പോലെ ഹിയാസ്, ഹൈലകസ്. പ്രാഡോ ഒക്കെ റോഡിലൂടെ പോകുന്നത് വിഡിയോയിൽ കണ്ടു. ടൊയോട്ട യും, കിയയും, ഹ്യൂണ്ടായിയുടെ H1 മോഡലും ഒക്കെ നമ്മുടെ ഇന്ത്യയിൽ ഇറക്കുന്നതിനേക്കാൾ വില കൂടിയ മോഡലുകളാണ്. അതിന്റെ കാരണം കൂടെ ഒന്നന്വേഷിക്കാമായിരുന്നു.😊
@കുഞ്ഞിപുഴു_333
*സൂപ്പർമാൻ ക്യാപ് വീണ്ടും* എമിൽ ഇഷ്ടം 💓
@sreeram_d
@sreeram_d 5 лет назад
First comment😝 Nale scl thudangum😀 Ellarkkum Eid mubarak😊
@silentsailor8333
@silentsailor8333 5 лет назад
Video wait cheyth irrunnavar undo Eid mubarak to everyone
@subeeshbalan2505
@subeeshbalan2505 5 лет назад
Monastery yil positive energy feel cheyyunu ennath. 101% correct anu.
@jomyjomygeorge9489
@jomyjomygeorge9489 5 лет назад
മീനു അല്ല മെനു. സലീഷേട്ടാ നിങ്ങളു പൊളിയാണ്###😀😀😀😀😀
@ajeeshachenkunju
@ajeeshachenkunju 5 лет назад
ഒരുപാടു ഇഷ്ടായി ഭൂട്ടാൻ.. അവിടെ പോകണം എന്ന് വല്യ ആഗ്രഹം ഉണ്ട്.. അടിപൊളി nature.. .
@vinayankollam230
@vinayankollam230 5 лет назад
സലീഷേട്ടൻ ബ്ളോഗറായി വരുന്നു സലീഷേട്ടൻ്റേ അവതരണം നന്നായി വരുന്നു
@abinjoabraham4463
@abinjoabraham4463 5 лет назад
I really love your videos especially this INB series are really good. Actually bros, nammude nattil traffic rash aakunathu aalkarude behaviour karanam alla. There is not enough strict law enforcements which limits the speed limits or horns in the cities and in the urban areas. Strict law enforcements I mean cameras every corners and traffic signals combined with extra sensors to sense the sound and report it to police to fine people based on the level of violation they have done. Ella videosilum aalkare parayunnathu keetaapo onnu correct cheyyanam ennu thonni. Enjoy your trip and be safe :).
Далее
Кольцо Всевластия от Samsung
01:00
Просмотров 639 тыс.
Кольцо Всевластия от Samsung
01:00
Просмотров 639 тыс.