Тёмный
No video :(

Things To Be Taken Care Of While Painting Your Home | വീട് പെയിന്റിംഗ് ചെയ്യുമ്പോൾ ശ്രദ്ധികേണ്ടവ 

Подписаться
Просмотров 446 тыс.
% 9 861

വീട് പെയിന്റിംഗ് ചെയ്യുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്നതാണ് ഇന്നത്തെ വിഡിയോയിലൂടെ പറയുന്നത്. Things To Be Taken Care Of While Painting Your Home.
Thanks For Watching. If you have any video suggestions please leave them in the comment section below.
=====================================
Subscribe Our Channel For More Videos : ru-vid.com/show-UCjCuGNjHhtjzAHZF1Jths1w
=====================================
Follow Us On Social Network
► Face book - francis.george.1426
► Fb Page - Hometechmalayalam
► Twitter - Hometecmalaylam
► Instagram - franciskgeorge
☎For business enquiries: francishometech@gmail.com
☎Mobile: 9544036600
=====================================
My Gears
Camera : Canon 70D
Lens : Canon EF-S 18-135mm f/3.5-5.6
Mic : Boya Omnidirectional Lavalier Condenser Microphone
Tripod : Manfrotto 290 xtra tripod
=====================================
©NOTE : All Content used is copyright to Home Tech ™. Use or commercial Display or Editing of the content without Proper Authorization is not Allowed
©NOTE : Certain Images , Musics , Graphics which are shown in this video maybe copyrighted to respected owners
=====================================
DISCLAIMER This video doesn't contain any harmful or illegal matters. This is strictly RU-vid guideline friendly. Do not try to upload my videos without my permission under any circumstances. If you do so it will violate the RU-vid terms of use or have to express permission from copyright owner

Опубликовано:

 

31 май 2019

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 669   
@Saintechdesigningwalls
@Saintechdesigningwalls 5 лет назад
Bro നന്നായി അവലോകനം ചെയ്തിട്ട് കാര്യങ്ങൾ പറയുക കാരണം ഞാനും പെയിന്റിംഗ് ഫീഡിൽ ഉള്ളയാളാണ് .നമ്മൾ ആരെയും തെറ്റിധരിപ്പിക്കരുതു .ഇപ്പോൾ വരുന്ന exസ്റ്റീരിയർ പുട്ടി apply ചെയ്യാൻ പ്രൈമറിന്റെയോ white സിമെന്റിന്റെയോ ആവിശ്യമില്ല കാരണം ആ പുട്ടി വൈറ്റ് സിമന്റ് base ആണ് .വിഡീയോ ചെയ്യുമ്പോൾ shreddikane
@baijushams
@baijushams 5 лет назад
Bro number tharumo ente veedupani nadannukondirikkuvanu details ariyananu plz help
@yoosafmudra2521
@yoosafmudra2521 3 года назад
ഇത്തരം അൽപന്മാർ പറയുന്നതിനാൽ നമുക്ക് വർക്കു ചെയ്യുന്നിടത്ത് പ്രശനമാണ് 'പാർട്ടി ഇതു കേട്ട് നമുക്ക് ക്ലാസ് എടുക്കും സ്ട്രെക്ചറിനെ പറ്റി പറഞ്ഞതിൽ സൈനു പ്രതികരിക്കേണ്ടിയിരുന്നു' എന്നേക്കാളും അതിൽ പ്രതി ക രി ക്കാർ താങ്കളാ യി രു ന്നു ഉത്തമൻ
@sunilkavungal5880
@sunilkavungal5880 4 года назад
ഇതിൽ നിന്നും എല്ലാവർക്കും ഒരു കാര്യം മനസിലായില്ലേ പുസ്തകം നോക്കി ലോകം കണ്ടവനും , ലോകം മുഴുവൻ ചുറ്റി വന്നവനും. തമ്മിലുള്ള വ്യത്യാസം
@asmrunboxer369
@asmrunboxer369 3 года назад
👏👏👏
@rajeevanm6541
@rajeevanm6541 4 года назад
ഇങ്ങനെയൊക്കെ ചെയ്തു കഴിയുന്നപ്പോളെക്കും.. വീട് പണിയുന്ന ആൾ....കൂലി കൊടുത്തു കുത്തുപാളയെടുക്കും.. ചേട്ട...
@sulfisulfikkar8009
@sulfisulfikkar8009 5 лет назад
1:1 alavil dilute cheythal theerchayayum sushirangal adayum. White cementinu pakaram primer adikkumpol interioril ayalum branded exterior primar thanne adikkuka. White cementum primerum price iratti vithyasamundekilum labour charge nokiyal randum equal aanu.. super finish primer aanu... one coat putty aanenkil primer adikkanam. Two coat aanenkil adikkanda.
@abdullaikr6446
@abdullaikr6446 4 года назад
പുതിയതായി വീട് വെക്കുന്നവർ അറിയാൻ നിങ്ങൾ പുതിയ ചുമരിന് തീർച്ചയായും ആദ്യം വൈറ്റ് സിമന്റ് അടിക്കുന്നതാണ് നല്ലത്.
@shanevjoy
@shanevjoy 5 лет назад
50% correct ആണ് ..ഓർക്കുക ഓരോ നിർമാണത്തിനും അനുസരിച്ചു ആണ് പെയിന്റ് ചെയ്യുന്നത് ..എല്ലാ വീടിനും ഒരേ രീതിയിൽ പെയിന്റ് ചെയ്യാൻ കഴിയില്ല ..വെള്ളത്തിന്റെ ശല്യം ഉള്ള സ്ഥലങ്ങളിൽ അതിന് യോജിച്ച രീതിയിൽ ആണ് പെയിന്റ് ചെയ്യുക ....അപ്പോൾ പൊതുവായ ഒരു പെയിന്റിംഗ് രീതി ഇന്നത്തെ കാലത്തു എല്ലാർക്കും പറ്റില്ല ..ഇന്ന് ഭംഗിയേക്കാൾ സുരക്ഷക്കാണ് പെയിന്റിംഗ് ഉപയോഗിക്കുന്നത് ..ഭംഗിക്ക് രണ്ടാം സ്ഥാനമേ ഉള്ളു ..എന്തായാലും തങ്ങൾക്ക് അഭിനന്ദനങ്ങൾ
@gopinathankaveth1348
@gopinathankaveth1348 5 лет назад
വീടിന്റെ ഭിത്തിക്കുപെയിന്റടിക്കുന്ന കാര്യങ്ങൾ പറഞ്ഞു തന്നതിനു നന്ദി. മരത്തിനു പെയിന്റിംഗ് ചെയ്യുന്ന കാര്യം ഒന്നു പറഞ്ഞു തന്നാൽ വളരെ ഉപകാരപ്രധമായി രൂന്നു'
@rajeevrajeev6865
@rajeevrajeev6865 4 года назад
Termineattar.... വുഡ് primar... ഇനാമൽ പെയിന്റ്
@anoobpc9144
@anoobpc9144 5 лет назад
ചേട്ടൻ ടച്ചിങ് പുട്ടി ഇടുന്ന കാരിയം പറഞ്ഞു. പക്ഷെ exterior ആണോ interior ആണോ ഇടണ്ടതെന്നു പറഞ്ഞില്ല. അത് എല്ലാവരും അറിയണം. Exterior പുട്ടി പൗഡർ ആണ്. ഇത് വെള്ളത്തിൽ മിക്സ്‌ ചെയ്താണ് ഇടുന്നത്. ടച്ചിങ്‌പുട്ടി എന്ന് പറഞ്ഞാൽ 2കോട്ട് പുട്ടി ഇട്ടതിനു ശേഷം ട്യൂബ് ലൈറ്റ് വെട്ടത്തിൽ പേപ്പർ പിടിച്ചു കഴിഞ്ഞ് 1കോട്ട് പ്രൈമേറ് അടിക്കുക പ്രൈമേറ് ഉണങ്ങി കഴിഞ്ഞാൽ ഒരു ട്യൂബ് ലൈറ്റ് ചേർത്ത് പിടിച്ചു നോക്കുക അപ്പോൾ. പേപ്പർ പിടിച്ചപ്പോൾ ഉണ്ടായ പാടുകളും ധോരങ്ങളും മറ്റും കാണാൻ കഴിയും ഈ ഭാഗത്താണ് ടച്ചിങ് പുട്ടി ഇടുന്നത് ഇനി ആണ് ശ്രദികേണ്ടത് മേൽ പറഞ്ഞ പൗഡർ പുട്ടി ടച്ചിങ് പുട്ടി ആയി ഉപയോഗിക്കരുത് അഥവാ ഉപയോഗിച്ചു കഴിഞ്ഞാൽ ടച്ചിങ് പുട്ടി പേപ്പർ പിടിച്ചതിനു ശേഷം വീണ്ടും പ്രൈമേറ് ടച് ചെയേണ്ടി വരും പ്രൈമേറ് ടച് ചെയ്യാതെ കളർ അടിച്ചു കഴിഞ്ഞാൽ ടച്ചിങ് പുട്ടി യുടെ പാട് വീണ്ടും തെളിഞ്ഞു വരും ഇത് എത്ര കോട്ട് പെയിന്റ് അടിച്ചാലും കവർ ആവില്ല. അത് കൊണ്ട് നിങ്ങൾ ടച്ചിങ് പുട്ടി ഇടുമ്പോൾ കടക്കാരനോട് പറഞ്ഞ് പേസ്റ്റ് പുട്ടി വാങ്ങിച്ചു ഇടുക. പേസ്റ്റ് പുട്ടി ഇട്ടു കഴിഞ്ഞാൽ പേപ്പർ പിടിച്ചു നേരിട്ട് കളർ അടിക്കാം പാടുകളൊന്നും കാണില്ല. പ്രൈമറിന്റ പൊറത്തു ഒരു കോട്ട് കളർ അടിച്ചതിന് ശേഷവും ടച്ചിങ് പുട്ടി ഇടാം അപ്പോൾ പാടുകളും മറ്റും നല്ലവണ്ണം കാണുവാൻ സാദിക്കും. ഒരിക്കലും ടച്ചിങ് പുട്ടി ആയീ exterior പുട്ടി ഉപയോഗിക്കരുത് ഞാൻ ഇത് പറയുന്നത് എനിക്ക് പെയിന്റിംഗ് ഫീൽഡാണ്
@Hometechmalayalam
@Hometechmalayalam 5 лет назад
Nalla arivukal share chaiythathiunu nanni ineyum nalla comments predhikshikunnu
@shamsukkspunnad3109
@shamsukkspunnad3109 5 лет назад
നിങ്ങൾക്ക് നല്ല മനസാണ്,,, Thanks
@shamsukkspunnad3109
@shamsukkspunnad3109 5 лет назад
ഉഭകാരമുള്ള കമന്റാണ്,,,
@pennuchery
@pennuchery 5 лет назад
Anoob Pc നിങ്ങളുടെ whatsapp നമ്പർ തരുമോ, എന്റെ വീടിന്റെ പെയിന്റിങ് തുടങ്ങനിരിക്കുകയാണ്, ചില സംശയങ്ങൾ ചോദിച്ചു മനസ്സിലാക്കാനാണ്.....
@anoobpc9144
@anoobpc9144 5 лет назад
@@pennuchery 9526504126 അനൂപ്. അരൂര്
@sangeethraveendran5898
@sangeethraveendran5898 Год назад
Process ellam correct aanu... 👍🏻
@Hometechmalayalam
@Hometechmalayalam Год назад
Thank You dear sangheeth
@jeraldakash5267
@jeraldakash5267 3 года назад
വീടിന്റ ഹോൾ ഏത് കള്ളർ പെയിന്റെ ചെയ്താൽ നന്നായിരിക്കും
@murshidk5605
@murshidk5605 5 лет назад
വൈറ്റ് സിമന്റ് അടിക്കുന്നതാണ് ഏറ്റവും നല്ലത് വൈറ്റ് സിമന്റിനു 50 കിലോ ഏകദേശം 800 മുതൽ 1000 വരെ ഒള്ളു പ്രൈമറിന് 20 ലിറ്ററിന് ഏകദേശം 2000 മുതൽ 3000 വരെ ഉണ്ട്
@nisam1637
@nisam1637 5 лет назад
Athe, chumma thalli marikkuva ,😀
@arunv1156
@arunv1156 5 лет назад
White cement adikunna labour nokiyal primer aanu fast but quality white cement aanu
@JsColourworld
@JsColourworld 4 года назад
Valare ശരിയാണ്
@binusoumya1287
@binusoumya1287 4 года назад
cement adikunnathu labour kooduthalanu...
@vishnuarakuzha
@vishnuarakuzha 4 года назад
വൈറ്റ് സിമന്റ്‌ അടിക്കുന്നതിൽ നഷ്ടം കരുതേണ്ട. വൈറ്റ് സിമന്റ്‌ നല്ല ബോണ്ടിന് ഉണ്ടാക്കും, പുട്ടി ഇടുന്നുണ്ടെങ്കിൽ മെറ്റീരിയൽ, ലേബർ എന്നിവയിൽ ലാഭം, ഫിനിഷിങ് എന്നിവ വർദ്ധിപ്പിക്കാം. 4 തവണ നനച്ച വൈറ്റ് സിമന്റ്‌ ഒരു കാലത്തും പൊളിഞ്ഞു വരില്ല. Emulsion adds lipstick to the wall, surface preparation is important.
@sijojose9703
@sijojose9703 4 года назад
Also please share your views on waterproofing.
@nikeshmohan7668
@nikeshmohan7668 4 года назад
തേപ്പു കഴിഞ്ഞാൽ പ്രൈമർ അടിക്കതെ 2 കോട്ട് വൈറ്റ് സിമെന്റ് അടിക്കുക. സീലിങ്ങും ചുമരുകളും ഒന്ന് ചെറുതായി വെള്ളം തെളിച്ചു നനച്ച ശേഷം. അതിൽ ഫസ്റ്റ് കോട്ട് മുടി നീളം കുറവുള്ള കുറ്റി ബ്രഷ് ഉപയോഗിച്ച് ചെയ്യുക.2ണ്ട് കോട്ട് നല്ല ബ്രഷ് കൊണ്ടും.അതിനും ഭിത്തി ചെറുതായനണക്യണം. അപ്പോൾ എത്ര ചെറിയ സുഷിരമാണേലും സിമന്റ്‌ അകത്തു കേറും... പ്രൈമേർ അടിച്ചു പൈസ കളയാതെ വൈറ്റ് സിമന്റ്‌ അടിക്കു... ഭിത്തിക്ക് കൂടുതൽ ഉറപ്പു കിട്ടും. ശേഷം ആവശ്യമെങ്കിൽ പുട്ടി ഉപയോഗിക്കയാം. ഓരോരുത്തരുടെയും താല്പര്യം അനുസരിച് പണം നോക്കിട്ടൂ... kk
@rushdamediamangalore2500
@rushdamediamangalore2500 5 месяцев назад
Plaster coat ne kurichu onnu parayamo?
@Hometechmalayalam
@Hometechmalayalam 4 месяца назад
Will do a video on that
@mithunpavithran6721
@mithunpavithran6721 4 года назад
Great mind.. thanks bro
@ashaletha6140
@ashaletha6140 5 лет назад
People refer RU-vid to reduce cost . These things dealers speak. Thanks a lot to Anoop , Sateesh ,Murshid ,Santhosh , Your comments are Vital .May God bless you all
@soumyaanoob4325
@soumyaanoob4325 3 года назад
9526504126
@sonanarayanan2300
@sonanarayanan2300 5 лет назад
Pls do a vedio about Old house renovation... And paintg colour combination
@De-tw7by
@De-tw7by 3 года назад
Old house with lime and red stone rendering
@murshidk5605
@murshidk5605 5 лет назад
നിങ്ങളെ നല്ല പോസ്റ്റുകൾ ഉണ്ടാകാറുണ്ട് അത് സ്വാഗതാർഹമാണ്......
@Hometechmalayalam
@Hometechmalayalam 5 лет назад
Thank You Murshid K
@jibinbaby9538
@jibinbaby9538 4 года назад
wet ness ulla old wall paint cheyyumbo enthoke sredikkanam.enn parayaamo
@sivanandanr6399
@sivanandanr6399 Год назад
സൂപ്പർ വീഡിയോ
@vbsmenon7988
@vbsmenon7988 Год назад
Please share five years after constructon matters to be cared for second home painting.
@prasadta6132
@prasadta6132 5 лет назад
Thallalleee vallandu.... White cement adikkunnathu must aanu...
@jbfoodcorner9891
@jbfoodcorner9891 5 лет назад
Plastarig pakaram Gipsan ubayogikamo Said effect undavumo
@Binu-ur9ox
@Binu-ur9ox 4 года назад
Hi, What is the best airless paint sprayer
@sumeshcm1808
@sumeshcm1808 5 лет назад
അവതരണം super. സർ, മെയിൻ വാർപ്പ് വാർത്തതിനു ശേഷം പിന്നീട് joint ചെയ്ത് extend ചെയ്ത് എടുക്കാൻ സാധിക്കുമോ? അങ്ങിനെ എടുത്താൽ തന്നെ മഴ വന്നാൽ ചോർച്ചയുണ്ടാകാൻ chance ഉണ്ടോ
@Hometechmalayalam
@Hometechmalayalam 5 лет назад
Extension edukan udeshikuna area cheruthayi pazheya concreate onnu chipp chaiythu nannyi clean chaiuythu grout apply chaiytha shehsam concreate chaiyuka
@sumeshcm1808
@sumeshcm1808 5 лет назад
@@Hometechmalayalam Thank U Sir
@ratheeshratheesh.c.k461
@ratheeshratheesh.c.k461 5 лет назад
@@sumeshcm1808 അതു കഴിഞ്ഞ് ജോയന്റ് ചെയ്ത ഭാഗത്തിനു മുകളിലൂടെ ഒരു 20CM വീതിയിൽ നീളത്തിൽ ഒരു 5 cm കത്തിൽ വാർപ്പു കഴിഞ്ഞ് അന്നു തന്നെ ഒരു കോൺക്രീറ്റ് ചെയ്യുക ശേഷം നന്നായി 3:1 അനുപാതത്തിൽ തേച്ച് സിമൻറു തന്നെ കുറുക്കി കട്ടിക്കു തേച്ചുമിനു സപ്പെടുത്തുക ലിക്ക് ഉണ്ടാവുകയില്ല ഒരിക്കും ഗ്യാരണ്ടി (എല്ലാ പണിയും നന്നായി വൃത്തിയായി ചെയ്യുക)
@richuvlog7925
@richuvlog7925 5 лет назад
15 വർഷമായി പെയ്ന്റ് ജോലി ചെയ്യുന്നു.... വാൾ പൂട്ടി ഇടാത്ത ചുമർ വൈറ്റ് സിമന്റ് അടിക്കുന്നതാ നല്ലത്. എന്നിട്ട് പ്രൈമർ അടിക്കുക
@shijusalim8221
@shijusalim8221 4 года назад
Pls send number
@Lola-jc2gp
@Lola-jc2gp 4 года назад
hi
@roshnic8918
@roshnic8918 3 года назад
facebook.com/TruecoatPaintsIndia/photos/a.104562144241260/393998118630993/
@vinaym5435
@vinaym5435 3 года назад
Veedinte bithiyile dampness engana, solve cheya
@pratheeshgopi84
@pratheeshgopi84 3 года назад
Interior Gypsum plastering ചെയുവാൻ സാധിക്കുമോ സിമന്റ്‌ bricks യിൽ അതിന്റെ ഗുണവും ദോഷവും എന്താണെന്നുള്ളത് ഒരു വീഡിയോ ചെയ്യുമോ?
@SamJ-fq9rt
@SamJ-fq9rt 4 года назад
Hi Please make video regarding Types of polish and painting on wood materials, explain about melamalin, types of pu, ducco paint, touchwood and other polish
@jithincs3680
@jithincs3680 4 года назад
Sunshade ഉം car porchum പായൽ പിടിക്കാതിരിക്കാൻ ഏതുതരം painting ആണ് വേണ്ടത്?....
@abdurahimankuttyark3864
@abdurahimankuttyark3864 2 года назад
മുഴുവൻ മാർബോനൈറ്റ് പതിച്ചാൽ ഒരു കാലത്തും വീടിന്റെ പിന്നാലെ നടക്കേണ്ടല്ലോ....
@jitz2439
@jitz2439 3 года назад
ടോയ്‌ലറ്റ് വാട്ടർപ്രൂഫിംഗിനെക്കുറിച്ച് ഒരു വീഡിയോ നിർമ്മിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?👍👍👍👍
@ASARD2024
@ASARD2024 4 года назад
പറഞ്ഞു വരുമ്പോൾ ഇതിലെ വീഡിയോമുതലാളിയേക്കാൾ അറിവ് കന്റർമാർക്കാണ്
@aneeshec8296
@aneeshec8296 4 года назад
കമന്റ് ചെയ്യുന്നത് പെയിന്റിങ് സഹോദരങ്ങളാണ്.. ഇയാളുടെ ജോലി പെയിന്റിങ് അല്ല....
@yoosafmudra2521
@yoosafmudra2521 3 года назад
ശരിയാ അതു തന്നെയാ ശരി വീഡിയോ മുതലാളി വെറും മുതലാളിയും എതിർത്തു കമൻറിട്ടവർ വർഷങ്ങളായി ഈ ജോലി എടുക്കുന്ന വരുമാണ് എന്റെ അനുഭവം പറയാം എന്റെ നാട്ടിൽ ഒരു വീട്ടിൽ ഒരു വർക്ക് ഏറ്റെടുത്ത എഞ്ചിനിയർ പ്ലാസ്റ്ററിo ഗിന്റെ മുകളിൽ രണ്ട് കോട്ട് സിന്ദറ്റിക് പ്രൈമർ ലൂസാക്കാതെ ബ്രഷ് കൊണ്ടടിച് സിമന്റ് പുട്ടി അടിക്കാൻ പറഞ്ഞു ഞാനതിനെ എതിർത്തു മുതലാളിയും അങ്ങിനെ തന്നെ അടിക്കാൻ പറഞ്ഞു പിന്നെയെന്നാ ഞാന് അങ്ങിനെ ചെയ്തു രണ്ടു വർഷമായപ്പോഴേക്കും പുട്ടി പൊട്ടിപൊളിയാൻ തുടങ്ങി.മുതലാളി പരാതിയുമായി എന്റെ അടുത്ത് വന്നു.അന്ന് വർക്ക് ഏറ്റെടുത്തപ്പോൾ പറഞ്ഞത് എല്ലാം ഞാൻ റെക്കോർഡ് ചെയതിട്ടുണ്ടായിരുന്നു അങ്ങിനെ ചെയതാ ലുള്ള ഭവിഷ്യത്തിനെ കുറിച്ചും ഞാനന്നു പറഞ്ഞിരുന്നു വർക്ക് ഏറ്റെടുക്കുമ്പോൾ എല്ലാം റെക്കോർഡ് ചെയ്യുക എന്നത് സ്മാർട്ട് ഫോൺ എട്ടത്തകാലം മുതൽ എന്റെ സ്വഭാവമാണ് അത് ഇന്നും ഉണ്ട് ഏതായാലും ആ റെക്കോർഡിംഗ് ഉള്ളതിനാൽ പഴി എന്നിൽ നിന്നും പോയി ഏതായാലും പഴയ പട്ടി മുഴുവൻ ചുരണ്ടി പേപ്പറിട്ട് Po Pച്ചിട്ടയിട്ട് ഫിനിഷാക്കി. ഏതു വർക്കായാലും മറ്റുള്ളവരുടെ ഉപദേശം തേടാം കേൾക്കാം പക്ഷെ അതു ചെയ്യിക്കുന്നത പ്രവർത്തിപരിചയമുള്ള ഒരു വർക്കറുമായി ആലോചിച്ച് അദ്ദേഹത്തിന്റെ അഭിപ്രായത്തെ മാനിയായിരിക്കണം എന്നാൽ പണം, സമയം നഷ്ടങ്ങൾ ഒഴിവാക്കാനായേക്കും
@sathiyadevan7705
@sathiyadevan7705 5 лет назад
Thanks. You r above two thousand eight hundred , keep it up .No , we can level any type of surface during first coat of putty, if you r a good worker. ?
@prakashkumar-gs7uz
@prakashkumar-gs7uz 3 года назад
❤️ good 🙏 thanks 👍
@mahammadmansoor5146
@mahammadmansoor5146 3 года назад
Aruth orikkalum texture cheyyunnathin mumbu putty idaruth kaaranam puuty oru permanent coat alla..chila bhaganghalil ath potti varanulla chances undu..mathramalla texture oru hard aya coating aayath kond putty elagi varumbol texture pattern nastappedan chances kooduthalanu..Njanum oru texture maker ayath kond parayunnu athre..jananghalkk mandatharam paranjukodukkalle...😔😔
@shajigeorgegeorge5436
@shajigeorgegeorge5436 2 года назад
Texture paint sqft etrayakum?
@manumohanan3744
@manumohanan3744 3 года назад
Chetta roomil ariyathe exterior paint adichupoyi athinumukalil interior paint adichal kuzhappamundo
@jijojohn250
@jijojohn250 5 лет назад
Double coat putty um Sanding um kazhinju wall il dust kanum athu brush vechu clean cheythit venam primer adikan
@klboy8623
@klboy8623 9 месяцев назад
പ്ലാസ്റ്ററിങ് കഴിഞ്ഞാൽ ഉടനെ ഒരിക്കലും primer അടിക്കരുത് മേൻ. ആദ്യം ചുമര്നു നല്ല രീതിക്ക് വൈറ്റ് സിമന്റ്‌ ആണ് അടിക്കേണ്ടദ്. അതും ബ്രെഷ് കൊണ്ട് അടിക്കുവാണേൽ ഏറ്റവും നല്ലതാണ്. 👍. ഇത്ര വല്ല്യ അറിവുള്ള നിങ്ങൾ ഇങ്ങനെ പറയാൻ padillatta😀
@Hometechmalayalam
@Hometechmalayalam 9 месяцев назад
എന്തിനാണ് വൈറ്റ് സിമെൻ്റ് അടിക്കുന്നതെന്നു പറയാമോ ?
@sajivellila
@sajivellila 4 года назад
I need to know precautions for Concrete
@murshidk5605
@murshidk5605 5 лет назад
പ്രൈമറിൽ ഒരിക്കലും സുഷിരങ്ങൾ അടയുകയില്ല
@rafeequekv8941
@rafeequekv8941 3 года назад
പ്ലാസ്റ്റിങ് കഴിഞ്ഞിട്ടുണ്ടോ എങ്കിൽ വൈറ്റ് സിമെന്റ് അടിച്ചിട്ടേ ഏത് പൈന്റിങ്ങും തുടങ്ങാവൂ സൂക്ഷിക്കുക pls
@gurudasanr8823
@gurudasanr8823 4 года назад
Thank u for this information
@anasabdulazeez2187
@anasabdulazeez2187 4 года назад
Chetta.. Oru doubt.... Pooshu kazhinjittu.. Athyam cheyyantathu... Putti idendathalle...?? Athinu sheshammalle. Primer cout adikkendathu.? Atho thirichano? One more.. Primer second cout adikkuno??? Atho putti ano??
@ziradogamer3100
@ziradogamer3100 3 года назад
👌🙏🤗ok
@whitedoves667
@whitedoves667 3 года назад
വീട് പണിയുന്നുണ്ട്.. ഡൌട്ട് ഉണ്ടാകുമ്പോൾ സാറിന്റെ വീഡിയോ നോക്കിയാൽ ഡൌട്ട് തീരും..... താങ്ക്സ് സർ
@Hometechmalayalam
@Hometechmalayalam 2 года назад
Happy to hear
@JaneeshSarkudel
@JaneeshSarkudel 4 года назад
Budget kuravaya oru nalla paint ethanu??? White wash, putty and emulsion ithu 3um nirbandhamayi cheyyunathu nallathano?? Any drawback??
@kannant.s7762
@kannant.s7762 3 года назад
എന്റെ compound wall ലെ Paint എല്ലാം പാടപേലെ 1.5 വർഷം കഴിഞ്ഞു പൊളിഞ്ഞു പോകുന്നു. ഉപ്പിന്റെ പ്രശ്നമല്ല കാരണം തൊട്ട് അടുത്ത വീട്ടിലൊന്നും ഈ പ്രശ്നം ഇല്ല. എന്താകും കാരണം?
@sivanqa7774
@sivanqa7774 5 лет назад
നന്നായി വരട്ടെ...
@joshythomas7122
@joshythomas7122 4 года назад
ഇക്കാലത്ത് ആളുകൾ Interior & Exterior എന്ന് നോക്കാറില്ല ,നിങ്ങൾ പറഞ്ഞ പോലെ lead ,Cobalt ഒന്നും water base emulsion നിൽ ഉപയോഗിക്കുന്നതല്ല ,അത് enamel paint ൽ ഉപയോഗിച്ചു കാണുന്ന Chemicals ആണ് ,exterior ൽ UV resistants ,water repellents എന്നിവ use ചെയ്യാറുണ്ട് ,ഇവ ഏതായാലും dry ആയാൽ ഒരു dead film മാത്രമാണ് ,Natural Pine oil ആണ് പൊതുവായി small നു വേണ്ടി ഉപയോഗിക്കുന്നത് ,Amonia ചേർന്നതാണ് ഏറെ കുറെ എല്ലാത്തരം paint കളും ,ഇത് നല്ല anti bacterial ആണ് ,Paint tin പൊട്ടിക്കാതെ വച്ചിരുന്നാൽ 2 ,3 വർഷം വരെയൊക്കെ കേട്ടാവാതെയിരിക്കാനാണ് ഇത് ചേർക്കുന്നത് ,company കൾ അവരവരുടെ ഇഷ്ടത്തിന് ഉല്പന്നങ്ങൾ വിറ്റഴിക്കുന്നതിന് ഓരോരോ trick കൾ പറയും ,ഒരു പ്രധാന company പറയുകയുണ്ടായി ,ആgrade വീടിനകത്ത് ഉപയോഗിച്ചാൽ അകത്തെ അശുദ്ധവായു വലിച്ചെടുത്ത് ശുദ്ധവായു പ്രധാനം ചെയ്യും എന്ന് ,ദയവായി മനസ്സിലാക്കുക 6 രൂപ വിലയുള്ള China clay പോലുള്ള powder കളെല്ലാം ennulsion കളുമായി mix ചെയ്ത് തരുന്ന ഒരു വസ്തുവാണ് Paint ,ഇതിന് അശുദ്ധവായു വലിച്ചെടുക്കാൻ പോയിട്ട് ശുദ്ധവായു വലിക്കാനുള്ള ശേഷി പോലുമില്ലാത്ത വെറുമൊരു dead film മാത്രമാണ് paint ,പായലേ വിട ,പൂപ്പലേ വിട ,എന്നെന്നേക്കും വിട ,ആരെങ്കിലും guarantee നല്കാമോ കേവലം ഒരു season കഴിയും വരെയെങ്കിലും?
@nisam1637
@nisam1637 4 года назад
നമ്മൾ കാണുന്നത് അല്ലേ, പിന്നെന്തിനാ guarantee
@ashishmanakkalhouse1348
@ashishmanakkalhouse1348 26 дней назад
❤❤❤❤❤❤
@monishathomas2806
@monishathomas2806 Год назад
Hi..for exterior, is one or two coats of primer and emulsion required or do we need to apply primer and two coats of putty and then emulsion?
@shibinks2977
@shibinks2977 5 лет назад
Sir foundetionnodu chernna bhithiyude bhagam polinju pokunnathinu karanam entha
@naseerullahattasseri6680
@naseerullahattasseri6680 3 года назад
Orikkal paint chaitha veedu putty itt paint cheyyan pattumo? enthokke kaaryangal sradhikkanam?
@akhiltk147
@akhiltk147 3 года назад
Wall level cheyyunnath plastingil finish aayal maathrame putty ittal leveling aavolloo
@santhoshsarovaram8152
@santhoshsarovaram8152 5 лет назад
സിമന്റ് പ്രൈമർ ഒരിക്കലും വീടിന്റെ ഫിത്തിക്ക് ബലം നൽകില്ല ഫിത്തിയുടെ കണ്ണികൾ അടയുകയും ഇല്ല ഇപ്പോൾ പാറ പൊടി വച്ചാണ് തേയ്ക്കുന്നത് ഫിത്തി പൊഴിയാൻ സാദ്ധ്യത വളരെ കൂടുതലാണ് തീർച്ചയായും വൈറ്റ് സിമന്റ് അടിക്കണം കേരളത്തിലെ കാലാവസ്തയ്ക്ക് ഇത് വളരെ നല്ലതാണ്
@sunilayyanthole
@sunilayyanthole 5 лет назад
ഇപ്പോൾ കിട്ടുന്ന പ്രൈമർനെ പറ്റി പലർക്കും അറിയില്ല. Silicone, അക്രിലിക് polymer അടങ്ങിയ primer ഇപ്പോൾ മാർക്കറ്റിൽ ലഭ്യമാണ്.low cost painting ന് വൈറ്റ് സിമന്റ് ഉപയോഗിക്കാം
@habikoniyath1575
@habikoniyath1575 4 года назад
ഫിത്തിയല്ല.. ഭിത്തി.. ഭിത്തി...
@renjithpsoman6830
@renjithpsoman6830 4 года назад
ഭിത്തി...
@saiprakash4860
@saiprakash4860 4 года назад
Ethra open plot aneggilum....almost ellaaa veedukalilum sunshade ukalinte edges ilum mattum green clr puuppal all over tha edges...kaanunnu....ath avoid cheyan entha cheyandath????!!!!
@topstylehomepaintingservices
@topstylehomepaintingservices 5 лет назад
നല്ലൊരു ഗ്ലാസ് ആണ് നിങ്ങൾ പറഞ്ഞത്
@anoobpc9144
@anoobpc9144 5 лет назад
Topstyle home painting service Home painting കുപ്പി ഗ്ലാസ്‌ ആണോ അതോ. സ്റ്റീൽ ഗ്ലാസ്‌ ആണോ....
@yoosafmudra2521
@yoosafmudra2521 3 года назад
@@anoobpc9144 ഗ്ലാസ് തന്നെ ചില്ല ഗ്ലാസ് പണിയറിയുന്നവന്റെ അടുത്ത് പൊട്ടി തകരുന്ന ഗ്ലാസ്
@shanu6526
@shanu6526 4 года назад
Etta primer adikumbol atravaliya different onnum illa paintingne patti onnum ariyilla enn manassilayi njan oru painting panikaran aan
@kmar2877
@kmar2877 4 года назад
Interior paint and water ratio പറയാമോ?
@sajeeshsajeesh5243
@sajeeshsajeesh5243 4 года назад
ഏത് പ്രൈമർ ആണ് വൈറ്റ് സിമെന്റ് അടിക്കാതെ use ചെയ്യാൻ പറ്റുന്നത് അതിന്റെ പേര് ഒന്ന് പറയാമോ
@shabazmshamsudheen3962
@shabazmshamsudheen3962 5 лет назад
GFRG PANELS കുറിച്ച് ഒരു വീഡിയോ ചൈയാമോ?
@betterbuilders8903
@betterbuilders8903 5 лет назад
nice
@Hometechmalayalam
@Hometechmalayalam 5 лет назад
Thank You Baiju Nereparambil
@aacyrilgeorge
@aacyrilgeorge 5 лет назад
Spray പെയിന്റ് ഭിത്തിയിൽ ചെയ്യാൻ പറ്റുമോ. അതിനു ഏതു ടൈപ്പ് പെയിന്റ് ആണ് ഉപയോഗിക്കെണ്ടത്.
@Hometechmalayalam
@Hometechmalayalam 5 лет назад
Sure you can do it in emulsion paint
@anoobpc9144
@anoobpc9144 5 лет назад
പ്ലാസ്റ്റിക് എമൽഷൻ
@aacyrilgeorge
@aacyrilgeorge 5 лет назад
@@Hometechmalayalam thanks
@afsalrainbow2129
@afsalrainbow2129 5 лет назад
ഏത് emulsion ഉം ഉപയോഗിക്കാം air less sprayer machin ഉപയോഗിച്ച്, machin costly ആണ്
@afsalrainbow2129
@afsalrainbow2129 5 лет назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-tzFdS79qVt4.html ഈ ലിങ്കിൽപോയാൽ airless സ്പ്രൈ കാണാം
@aneeshrg1876
@aneeshrg1876 4 года назад
വൈയ്റ്റ് സിമൻ്റിനെ കുറിച്ച് കമൻ്റ് ഇടുന്ന സുഹൃത്തുകൾ enjoy malayalm ചാനലിൻ്റെ കോൺക്രീറ്റ് കഴിഞ്ഞാൽ ഭിത്തിയിൽ ആദ്ധ്യം എന്ത് അടിക്കണം എന്ന വീടിയോ ഒന്നു കണ്ടു നോക്കു വൈയ്റ്റ് സിമൻ്റിനെ കുറിച്ചുള്ള പൂർണ വിവരങ്ങൾ ,ആത് എന്തിനടിക്കണം, അടിച്ചാൽ എന്താണ് ഉപയോഗം, പുട്ടി നേരിട്ട് ചുവരിൽ ഇടാമോ ,വൈയ്റ്റ് സിമൻ്റ് എങ്ങനെ ഉണ്ടാക്കുന്നു, സെറ്റിങ്ങ് എന്നി കാര്യങ്ങൾ കൃത്യമായി മനസിലാക്കാം
@leonsebastian231
@leonsebastian231 5 лет назад
gypsum plastering ne kurichu parayamo
@Hometechmalayalam
@Hometechmalayalam 5 лет назад
sure
@vpcmenon1444
@vpcmenon1444 4 года назад
Can u put similar vedio on White Washing.
@assisali6503
@assisali6503 3 года назад
Good information 👍
@athullathan
@athullathan 4 года назад
Repaint cheyunnathine kurichh video iduuuu
@PadmanabhanKtpuram-gg3kg
@PadmanabhanKtpuram-gg3kg 4 месяца назад
മഴക്കാ ലത്ത് എക്സ്റ്റിരിയർ പെയിന്റ് അടിക്കാമോ?
@Hometechmalayalam
@Hometechmalayalam 3 месяца назад
Not painting at rainy season is better
@fathimathulfilzafilza7278
@fathimathulfilzafilza7278 5 лет назад
Good presentation Thanks for your information.
@vishnuravi93
@vishnuravi93 5 лет назад
Cash noki aanu cheyunnakil diret cement based putty apply cheyam. 2 coat edanam ennae ullu
@ShafiOmassery
@ShafiOmassery 3 года назад
പുട്ടി ഇടുന്നില്ലെങ്കിൽ വൈറ്റ് സിമന്റ് ആണോ primer ആണോ നല്ലത് ?
@tibyjtitus5705
@tibyjtitus5705 4 года назад
BBS - column , beam , footing , slab . Class onnu eduth thanna nallathaerrunnu
@abysonjo
@abysonjo 3 года назад
Thank you so much 🙏
@vismayam2000
@vismayam2000 4 года назад
Nalla i formation bro
@vinuuk6260
@vinuuk6260 Год назад
Adipoli
@Hometechmalayalam
@Hometechmalayalam Год назад
Thank you so much 👍
@vinodkumargovindanvikraman610
@vinodkumargovindanvikraman610 5 лет назад
Superb video,
@Hometechmalayalam
@Hometechmalayalam 5 лет назад
Thank You vinod kumar govindan vikraman
@anoobpc9144
@anoobpc9144 5 лет назад
ചേട്ടന് പെയിന്റിംഗ് വർക്കിന കുറിച്ചു ഒരു ചുക്കും അറിയില്ല.
@michaeljohn3746
@michaeljohn3746 4 года назад
Anoob pc ee paranjathu puthiyathayi veedu vekkumpol ulla painting ano
@anilappan3929
@anilappan3929 4 года назад
ഒരു പിണ്ണാക്കും അറിയില്ല
@pathanamthittakaran81
@pathanamthittakaran81 4 года назад
റീപേയ്‌ന്റ് ചെയ്യുമ്പോൾ (വേറെ colour അടിക്കുമ്പോൾ )പഴയ പെയിന്റ് പുറത്തു primer അടിക്കണോ?
@jinualexbaby7208
@jinualexbaby7208 4 года назад
aßģ 0
@yoosafmudra2521
@yoosafmudra2521 3 года назад
@@pathanamthittakaran81 ലക്ഷ്വറി പെയിന്റാണ് അടിച്ചിരിക്കുന്നത് എങ്കിൽ പേപ്പറിട്ട് വാഷ് ചെയ്തു പ്രൈമറി ടക്കണം പ്രീമിയം ബ്രാന്റാണെങ്കിൽ കളർ ചെയ്ഞ്ച് ചെയ്യുന്നു എങ്കിൽ പ്രൈമറി ക്കുക കളർ ചെയിഞ്ചിനു പ്രീമിയം ബ്രാൻറു പ്രൈമർ ഉപയോഗിക്കുക അല്ലങ്കിൽ കൂടുതൽ കോട്ട് അടിക്കേണ്ടി വരും
@muhammedthahuzina6868
@muhammedthahuzina6868 4 года назад
Oru doubt inde.. Already... Podi kalaki adchirunna veedinte akam bhithiyil primer adichu paint adikunne ano nallath??
@vishnurajan7643
@vishnurajan7643 2 года назад
Good information
@Hometechmalayalam
@Hometechmalayalam 2 года назад
Thanks
@uniquetotalgaz8070
@uniquetotalgaz8070 3 года назад
Ethu paint anu nallath ? Asian ultima ano atho Berger ano ?
@milanmurali5192
@milanmurali5192 5 лет назад
Hallo Sir Steel doors and windows durable aano...price less alle..best company onnu parayamo
@shalusalam5595
@shalusalam5595 4 года назад
sir wooden flooring nanav thattiya complaint aakumo pls do reply
@bitheshk
@bitheshk 3 года назад
കോൺക്രീറ്റ് കട്ടിളയിൽ ഇടാൻ പറ്റിയ പുട്ടി ഏതാണ്. Wall പുട്ടി ഇടാൻ പറ്റുമോ. Pls reply
@faisaljamjoom1234
@faisaljamjoom1234 4 года назад
സർ, gypsum പ്ലാസ്റ്ററിങ്ങിനെ കുറിച്ച് ഒന്ന് വിശദീകരിക്കുമോ. കേരളത്തിന്റെ കാലാവസ്ഥക്കു അനുയോജ്യമാണോ
@തന്തക്കു
@തന്തക്കു 3 года назад
ചിപ്സോം പ്ലാസ്റ്ററിങ് ചെയ്യുന്നത് വിഢിത്വമാണ് കാരണം, 1 അത് അകത്തു മാത്രമേ ചെയ്യാൻ പറ്റു , 2 ഇർപ്പം ഉള്ളിടത്തു ഇളകി പോരും പിന്നെ. ഈ വർക്ക്‌ ചെയ്യുന്നവർ തന്നെ 20 കൊല്ലം മാത്രമേ ഗ്യാരണ്ടീ പറയുന്നുള്ളു വീട് 20 varshatheykkunmathiyo
@anishu3825
@anishu3825 5 лет назад
Good info 👍
@alshanansaloon3084
@alshanansaloon3084 4 года назад
Number please
@ratheeshg9163
@ratheeshg9163 4 года назад
MrFrancis ഒരു എപ്പിസോട് ചെയ്യാമോ v Board .അതായത് First Floor ചെയ്യാൻ Roof tress work ചെയ്ത് ചുമര്VBoard ഉപയോഗിച്ചുള്ള നിർമ്മാണ രീതി sqft ബഡ്ജറ്റ് തുടങ്ങിയവ: അറിയാൻ താൽപര്യം ഉണ്ട്: എനിക്ക് ചെയ്യാൻ വേണ്ടിയാണ്
@jafarali-yf7li
@jafarali-yf7li 5 лет назад
very good,
@kgramachandran1834
@kgramachandran1834 4 года назад
എന്റെ പുതിയ വീട് പണി കഴിഞ്ഞിട്ട് പുറത്തെ ചുമരുകളിൽ സിമന്റ്‌ primer മാത്രമേ ചെയ്തിരുന്നുള്ളൂ. ഇപ്പോൾ 4 വർഷം കഴിഞ്ഞു. ഇപ്പോൾ പെയിന്റ് അടിക്കാൻ പോവുകയാണ്. താങ്കളുടെ അഭിപ്രായങ്ങൾ പ്രതീ ക്ഷിക്കുന്നു. പുറത്ത് പുട്ടി നിർബന്ധം ആണോ
@nisam1637
@nisam1637 4 года назад
ഇല്ല, നിങ്ങൾക്ക് നിർബന്ധം ഇല്ലേൽ വേറെ ആർക്കും ഇല്ല
@klboy8623
@klboy8623 9 месяцев назад
നമ്മൾ ആദ്യം നോക്കേണ്ടത് വീടിന്റെ ബംഗി അല്ല . അതിനെക്കാൾ മുഗ്യം വീടിന്റെ സുരക്ഷ ആണ് കേട്ടോ. കുറെ ബംഗി ആക്കിയിട്ടു കാര്യമില്ല 😀
@Hometechmalayalam
@Hometechmalayalam 9 месяцев назад
Yes...Correct !
@arhamshebi8083
@arhamshebi8083 5 лет назад
Bathroominte aduthulla wall l paint ilaki pokan karanam? Ith avoid cheyyan endaa oru option?? Plss reply sir 🙏
@nisam1637
@nisam1637 4 года назад
ബാത്ത് റൂമിൽ നിന്നും വെള്ളം ലീക് ആവുന്നത് കൊണ്ടാകും,
@sanoojsano5442
@sanoojsano5442 4 года назад
Compound wall adhym white cement adikkunnathani.. Primer ano nallathu
@basheerpokkattil8401
@basheerpokkattil8401 5 лет назад
പെയിന്റിംഗ് ഒന്നുകൂടി പഠിക്കണം
@satheesh.armannur280
@satheesh.armannur280 3 года назад
Spania paint എങ്ങനെയുണ്ട് ?
@maimoonatz4731
@maimoonatz4731 5 лет назад
Ved plastering kayinju..ini white cementano primerano cheyendadh..oru painter paranjad white cementin pani koodum,, primer good ennu,, valuable reply pradeekshikunu
@srijithsasidharanpillai7212
@srijithsasidharanpillai7212 4 года назад
സ്റ്റോൺ ക്ലാഡിങ് ന്റെ മുകളിൽ അടിക്കുന്ന ട്രാന്സ്പരെന്റ് paints ഉണ്ടോ.. അത് പോലെ exterior വാളിൽ ഹീറ്റ് പ്രൂഫ് paints ഉണ്ടോ
@nisam1637
@nisam1637 4 года назад
Und, cera clear
@shafeekek3518
@shafeekek3518 5 лет назад
Sir veedinte ullilulla chila sthalathu koodi chithal kayarunnu enthanu cheyyendathu
@ashraftm7188
@ashraftm7188 4 года назад
നല്ല അവതരണം നല്ലത് വരട്ടെ
@msk3333
@msk3333 4 года назад
White cement aanu primary venddath bro
@pmahrsha
@pmahrsha 4 года назад
give some more details about gypsom plastering ....
@ajithprasad2654
@ajithprasad2654 4 года назад
Usefull....bro