ഈ വേളയിൽ ഇങ്ങനെ ഒരു awareness തന്ന് ചെയ്തു പോയേക്കാവുന്ന തെറ്റുകൾ ഉണ്ടാകാതെ നോക്കി എത്രയും വേഗം reunion നടക്കാൻ സഹായിക്കുന്ന മാഡത്തിന് ഹൃദയത്തിൽ നിന്നും നന്ദി പറയുന്നു... 🌹
Thank you chechi one year ആയി ഞാൻ ചാനൽ follow ചെയ്യുന്നു... എപ്പോഴും ചേച്ചിയുടെ video വരുന്നത് എന്റെ സംശയങ്ങൾക്കുള്ള മറുപടിയായിട്ടാണ്.. ഈ video പോലും അങ്ങിനെ ആണ്. Reunion ആണോ അല്ലയോ എന്നൊന്നും അറിയില്ല.. But എനിക്ക് എന്നെ മനസ്സിലായി തുടങ്ങി എന്നതാണ് സത്യം... Divine ഒത്തിരി കാര്യങ്ങൾ ചേച്ചിക്ക് മനസ്സിലാക്കിതരട്ടെ.. ഒത്തിരിപേരെ spiritual way യിൽ നയിക്കാൻ സാധിക്കട്ടെ 🫂🫂🫂🫂🫂 thank you chechi