Тёмный

Thinkale Poothinkale |HD| Kalyanaraman Movie Song | Dileep | Navya | Kunjako Boban | Paattu Petty 

Paattu Petty പാട്ടു പെട്ടി
Просмотров 4 млн
50% 1

#ThinkalePoothinkale #Dileep #DileepFansClubOfficial #DileepFans #KunjakoBoban #Navya
#KalyaanaRaman #MGSreekumar #Afsal #BerniIgnesious #Kaithapram #Jyothirmayi
#malayalamnewmovies #malayalammovies #malayalamoldmovies
തിങ്കളേ പൂത്തിങ്കളേ
Music:
ബേണി-ഇഗ്നേഷ്യസ്
Lyricist:
കൈതപ്രം
Singer:
എം ജി ശ്രീകുമാർഅഫ്സൽ
Film/album:
കല്യാണരാമൻ
Song - Thinkale Poothinkale...
Music Director - Berny Ignatius
Lyrics - Kaithapram
Singers -MG Sreekumar, Afsal
തിങ്കളേ പൂ തിങ്കളേ ഇനി ഒളി കണ്ണെറിയരുതേ
ഇവൾക്കൊരുവൻ കിഴക്കുദിച്ചേ
ഉഹൂഹും..ഉഹൂഹും..
ഇവൾക്കൊരുവൻ കിഴക്കുദിച്ചേ
ഇന്നു താലി പീലി പൊന്നും കെട്ടി മുത്തഴകു മണിച്ചെറുക്കൻ
തിങ്കളേ പൂ തിങ്കളേ ഇനി ഒളി കണ്ണെറിയരുതേ
കരിമുകിലിൻ ജലനലഴിയിൽ
ഈ കണ്മണിയെ നോക്കരുതേ
ഇന്നതിന്നാർക്കു ചേരേണമെന്നത് വിധിയുടെ വിളയാട്ടം
പൊന്മണിയേ വിണ്ണിൻ മണിക്കുയിലേ
പാടേണം പാടാതെ നീ
പുന്നാരച്ചെപ്പിൽ താലോല പൊൻമുത്തായ്
ദൈവം തന്ന പൊരുളാണേ നീ
കരിമിഴിയെഴുതിയൊരഴകല്ലേ ആ‍...
ഇതു വരെ ഉരുകിയ മനമല്ലേ
ഇനി ജന്മം നിറയെ സ്വപ്നം വിടരും
സ്വപ്നം നിറയെ പൂക്കൾ വിടരും
ഒത്തിയൊത്തിരി രാക്കനവെത്തും
ചിത്ര പതംഗ ചിറകടിയെത്തും
സ്വര ലകളം മധുര തരം മദകര സുഖമയ രസകര
സിരകളിലലിവൊഴുകി
നിൻ ചിരിയിൽ സ്നേഹ തിരി തെളിയും
സ്വപ്നങ്ങൾ പൊന്നായ് വരും
പൂമുറ്റത്തെന്നും തിരുനാമ പൂക്കണിയാകും
തുളസിക്കതിരാണു നീ
മനസ്സിലിന്നൊഴിയാത്ത നിധിയില്ലെ ആ...
മനസ്സിലെ മൊഴിയെന്റെ മൊഴിയല്ലേ
ഒന്നാണൊന്നേ രാഗം പുല്ലാങ്കുഴലിൽ
ഒന്നേ താളം താളത്തുടിയിൽ
കന്നിയിളം കുളിരുള്ളിലൊതുക്കീ
വർണ്ണ മണിത്തിര നീന്തിയിറങ്ങീ
നിറമഴയായ് തഴുകി വരൂ
കലയുടെ നിറപറ നിറയുമൊരനുപമ ലഹരികളേ
തിങ്കളേ പൂ തിങ്കളേ ഇനി ഒളി കണ്ണെറിയരുതേ
ഇവൾക്കൊരുവൻ കിഴക്കുദിച്ചേ
ഇന്നു താലി പീലി പൊന്നും കെട്ടി മുത്തഴകു മണിച്ചെറുക്കൻ
തിങ്കളേ പൂ തിങ്കളേ ഇനി ഒളി കണ്ണെറിയരുതേ
അക്കരെയക്കരെയുണ്ടൊരു മണവാള ചെക്കൻ
ഇക്കരെയിക്കരെയിക്കരെയുണ്ടൊരു മണവാട്ടിപ്പേണ്ണ്
Welcome to PAATTU PETTY പാട്ടു പെട്ടി RU-vid Channel
PAATTU PETTY പാട്ടു പെട്ടി is the leading player in the Indian Music industry
Office: 1C-143, Kalpataru Gardens, Ashok Nagar, Near East West Flyover, Kandivali East, Mumbai - 400101.
#ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ​🙏
#പുതിയ _വീഡിയോസ് _അപ്‌ഡേറ്റുകള്‍ക്ക് സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ

Опубликовано:

 

19 ноя 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 363   
@kattalalettanmammokafan7964
@kattalalettanmammokafan7964 2 года назад
Dance padicha kunacho Boban oppam kattaku dance kalicha dileepettan❤️
@ajalpaul1784
@ajalpaul1784 2 года назад
Pwoliyanuu 😘😘😘
@__gladi.ator__
@__gladi.ator__ 2 года назад
Theri parayana pole thoniyo.. 😁
@sravyapraveen7821
@sravyapraveen7821 2 года назад
@@ajalpaul1784 viuuu88
@rhearenjithrithikarenjith4649
@rhearenjithrithikarenjith4649 2 года назад
nfd
@pabloescobar8927
@pabloescobar8927 2 года назад
അതാണ് ദിലീപേട്ടൻ ❤️
@Tharaavumutta
@Tharaavumutta 2 года назад
ലാലിന്റെ ഡാൻസ് ഇഷ്ടമുള്ളവർ ഉണ്ടോ... എന്താ എനർജി
@ramyasujeev6879
@ramyasujeev6879 2 года назад
👌😍
@rajeevmohan2880
@rajeevmohan2880 2 года назад
💥💥ഉണ്ട്
@aadhucreatione255
@aadhucreatione255 2 года назад
പിന്നല്ലേ 😎😀❤️🔥🙏🏼👍🏻
@carthumbikannanbynaturalbe2609
@carthumbikannanbynaturalbe2609 2 года назад
ഇഷ്ടാണ്, 🥰
@beenasarath9171
@beenasarath9171 2 года назад
💥💥💥
@shainkbshainkb3756
@shainkbshainkb3756 2 года назад
നീ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ. സലീം കുമാറിന്റെ മാസ്സ് ഡയലോഗ് ❤❤❤
@budhinlimpu8317
@budhinlimpu8317 2 года назад
കോമഡി😍 സെന്റി😘 ഡാൻസ്🔥 മാസ്സ്🔥 മൊത്തത്തിൽ ദിലീപിന്റെ അഴിഞ്ഞാട്ടം❤️
@aadhucreatione255
@aadhucreatione255 2 года назад
No അഴിഞ്ഞാട്ടം അല്ലടെയ് അത്യാധുനിക ഡാൻസ് 😀😎❤️🔥🙏🏼👍🏻
@aadhucreatione255
@aadhucreatione255 2 года назад
ദിലീപ് കി ബ്ല ജയ് 😀😀😎❤️🔥🙏🏼
@aadhucreatione255
@aadhucreatione255 2 года назад
👍🏻👍🏻👍🏻
@aadhucreatione255
@aadhucreatione255 2 года назад
And സൂപ്പർ ഡാൻസ് 😎😀😂🙏🏼👍🏻
@favaskt4310
@favaskt4310 2 года назад
ദിലീപ് ആറാടുകയാണ്
@nisarsafna719
@nisarsafna719 Год назад
കുഞ്ചാക്കോ ബോബന്റെ ഡാൻസ് ഒരു രക്ഷയുമില്ല 💞💞💞💞
@sheejasuresh1244
@sheejasuresh1244 Год назад
Absolutely right
@RahulRahul-dl8qc
@RahulRahul-dl8qc 2 года назад
ലെവൻ പാടുന്നു നീ പാട് പെടും ....സലിം ഏട്ടൻ ഡയലോഗ്😂😂
@ansilshaa3088
@ansilshaa3088 2 года назад
🤣🤣🤣🤣🤣🤣 ❤
@manuavc7779
@manuavc7779 2 года назад
പല കല്യാണവീട്ടിലും കേൾക്കുന്ന പാട്ട് 🥰🥰
@praveenappumuthalamada8970
@praveenappumuthalamada8970 2 года назад
💯 % എല്ലാ കല്യാണ വീട്ടിലും അല്ലെങ്കിൽ കല്യാണ പരിപാടികളിൽ ഈ പാട്ട് ഉണ്ടാവും അത് നിർബന്ധമാണ് സൂപ്പർ ഹിറ്റ് സോങ്
@ABHI-qp4yx
@ABHI-qp4yx Год назад
കല്യാണത്തിന് മാത്രമോ എല്ലാം ബസിലു പാട്ടു,
@sarasurajan3648
@sarasurajan3648 Год назад
Nte mootha chechide mrg inu irangiya flm aanu, 🥰🥰🥰🤗, annu chechide mrg inte thalenn ee paatt ittirunnu, pnee kazhinja kollam nte mrg inte thalennum itternnu.... Chechide mrg nadakkumbo njn 3rd clssil aarnnu 😛😛🤗
@sarasurajan3648
@sarasurajan3648 Год назад
Nte mootha chechide mrg inu irangiya flm aanu, 🥰🥰🥰🤗, annu chechide mrg inte thalenn ee paatt ittirunnu, pnee kazhinja kollam nte mrg inte thalennum itternnu.... Chechide mrg nadakkumbo njn 3rd clssil aarnnu 😛😛🤗
@VincyKuttan
@VincyKuttan Год назад
@@praveenappumuthalamada8970 ❤️😘
@ranjithpty1361
@ranjithpty1361 2 года назад
3:24 പണ്ട് ദിലീപേട്ടന്റെ ഈ ഡാൻസ് സ്റ്റെപ് ചെയ്ത് സ്കൂളിൽ കയ്യടി വാങ്ങിയ കൂട്ടുക്കാരൻ എനിക്ക് ഉണ്ടായിരുന്നു....... ...😍
@emiratesemirates3037
@emiratesemirates3037 2 года назад
മലയാളത്തിലെ സകലകലാവല്ലഭൻ ദിലീപേട്ടൻ തന്നെ 🔥🔥.. കുട്ടികാലങ്ങളിലെ ഹീറോ.. 🔥🔥🔥
@varebts2551
@varebts2551 2 года назад
Thenga
@Kaakku828
@Kaakku828 Год назад
🤣🤣
@user-ob7fw7hs3h
@user-ob7fw7hs3h Год назад
@@Kaakku828 vivaram ollavarkku thoonnum😂
@avinishrichu231
@avinishrichu231 Год назад
@@varebts2551 poyikke onn
@avinishrichu231
@avinishrichu231 Год назад
@@user-ob7fw7hs3h correct
@eagleeye5875
@eagleeye5875 2 года назад
ലാൽ ദിലീപ് ചാക്കോച്ചൻ...... എന്നതായാലും ദിലീപേട്ടന്റെ അഭിനയം... അത് ഈ ചിത്രത്തിന്റെ വിജയത്തിന്റെ ആണിക്കല്ല് തന്നെയാണ്. ഇത്ര ശക്തമായ തിരക്കഥയും സംവിധാനവും ഉണ്ടായിട്ടും.
@muzafirmmanilm1385
@muzafirmmanilm1385 2 года назад
എന്റെ സ്കൂൾ ജീവിതത്തിൽ...അത് ഒരു കാലം,, എത്ര പെട്ടന്ന് ആണ് വർഷങ്ങൾ പോയത് കല്യണരാമൻ,നമ്മൾ, വൽകണ്ണാടി, എല്ലാ സിനിമയിൽ songs super ഹിറ്റ്‌....ആയിരുന്നു
@syamsankar4370
@syamsankar4370 Год назад
Mr പോഞ്ഞിക്കര ക്ക് ആദരാഞ്ജലികൾ 🌹🌹🌹
@VjFouzy
@VjFouzy Год назад
എപ്പോ tv യിൽ വന്നാലും miss ആവാതെ കാണുന്ന സിനിമ 😍❤
@vishakvis1455
@vishakvis1455 2 года назад
അടിച്ചുപൊളി പാട്ട് v/s അഫ്സൽക്ക അതൊരു ഒന്നൊന്നര കോമ്പിനേഷനാ 😊
@RahulRahul-dl8qc
@RahulRahul-dl8qc 2 года назад
കല്യാണ ചെക്കൻ്റെ ഡാൻസ് ആരും കാണാതെ പോകരുത് 😂😂
@AnjaliRenjith
@AnjaliRenjith 2 года назад
🤣🤣🤣 ee patt irangiya kalam thott shradhikunnu
@RahulRahul-dl8qc
@RahulRahul-dl8qc 2 года назад
@@AnjaliRenjith poli alle
@mmanojmohan373
@mmanojmohan373 2 года назад
@@AnjaliRenjith cksk
@user-mi5xj9tp4i
@user-mi5xj9tp4i 2 года назад
😂😂😂
@shabeebluna1070
@shabeebluna1070 Год назад
😂😂
@Arjun_rk
@Arjun_rk 2 года назад
ഇത്രേം എനെർജിറ്റിക് ആയി എല്ലാരും മത്സരിച് ഡാൻസ് ചെയ്ത വേറെ പാട്ട് ഉണ്ടോ 🔥🔥
@kriz2281
@kriz2281 Год назад
Hosaina hosain...chatikatta chandu
@MayaDinuVlogs
@MayaDinuVlogs 2 года назад
ദിലീപേട്ടൻ ചാക്കോച്ചൻ ലാലേട്ടൻ നവ്യ ചേച്ചി കലാരഞ്ജിനി ചേച്ചി ഡാൻസ് പൊളി പടം ഒരേ പൊളി
@sivaramansivaramapanikar8279
@sivaramansivaramapanikar8279 2 года назад
Dileep ettan entry poli mass🥰🥰🥰
@althafalthaf3622
@althafalthaf3622 2 года назад
ദീലീപ് ചേട്ടൻ ഇഷ്ടം ഉള്ളവർ ഇവിടെ ലൈക്
@DHANYA-tr7xs
@DHANYA-tr7xs 2 года назад
എനിക്കി ഇഷ്ട്ടമാണ് ❤️❤️
@sandeepsajeev1299
@sandeepsajeev1299 Год назад
ഭാവന seen💯🤙😆
@shaburahman1163
@shaburahman1163 Год назад
Nik othiri ishttamaaa❤❤❤😍😍😍
@jifinkj1387
@jifinkj1387 2 года назад
ഈ പാട്ട് വേറെ ലെവൽ പാട്ടാണ്
@khiladuabdu5042
@khiladuabdu5042 2 года назад
Comedy😂 Senti🥲 Kalipp😏 Mass😎 Dance 💃 Elam otta songil 🙌 dileep ettan kanichu😘👏
@appujithu4452
@appujithu4452 Год назад
ഇപ്പൊൾ എനിക്ക് 35 വയസ് ആയി ഞാൻ പ്ലസ്റ്റ്oneപഠിക്കുമ്പോൾ അണ് ഈ പടം ഇറങ്ങിയത് വല്ലാത്ത ഒരു ഫീൽ എപ്പോൾ ഓർക്കുമ്പോൾ😢😢😢😢
@eagleeye5875
@eagleeye5875 2 года назад
കല്യാണരാമൻ, കുഞ്ഞിക്കൂനൻ, മീശമാധവൻ..... മലയാളത്തിലെ എക്കാലത്തെയും മികച്ച ചില ചിത്രങ്ങൾ ദിലീപിന് മാത്രം സ്വന്തം. ഇത്തരം, one of a kind, ചിത്രങ്ങൾ മമ്മൂട്ടിക്കും മോഹൽൻലാലിനും മാത്രം സ് സ്വന്തം, മാറ്റ് ടൈപ്പ് ആണെങ്കിലും
@ashnah6479
@ashnah6479 2 года назад
Uff afsal ikkade voice um chakochante dance um 🥰
@abhaysp5673
@abhaysp5673 Год назад
എംജി അണ്ണനും അഫ്സലിക്കയും കട്ടക്ക് പാടിയ പാട്ട് 👌
@bijeshnair1007
@bijeshnair1007 2 года назад
കല്യാണ രാമൻ സെക്കന്റ്‌ part വരണം എന്ന് ആഗ്രഹമുള്ളവർ... ഇവിടെ കാമോൺട്ര 😍😍😍....bt.. പഴയപോലെ Full എന്റർടൈൻമെന്റ് ആയിരിക്കണം 😍😍😍
@shaharbanpt4791
@shaharbanpt4791 2 года назад
Yes നവ്യയും ദിലീപേട്ടാനും തന്നെ വേണം 😊😊
@jyothikajayachandrankv1966
@jyothikajayachandrankv1966 2 года назад
But dilep inum navyakum praayam aayi last aa kadayil eni end story aan edukukaa
@Sanoofer_Sanu
@Sanoofer_Sanu 2 года назад
@@jyothikajayachandrankv1966 അവർക്കു ഉണ്ടായ മക്കൾ / ചെറുമക്കൾ 😌😌
@superzodiac5177
@superzodiac5177 2 года назад
@@Sanoofer_Sanu ahh avarde makkalde makkal....makkade makkade makkal ennitt ivar prayam ayitt onn podeee 🤣
@Raku2040
@Raku2040 2 года назад
Navyayum kunjakobobanum dileep in ellam ipo mindarila enna tonune pakshe...pine eganeya film nte part 2 varune
@NeymarJr-lv1ml
@NeymarJr-lv1ml 2 года назад
പ്യാരി ഉയിർ 🔥🔥🔥
@jerinvkm7643
@jerinvkm7643 2 года назад
💙💙💙💙ദിലീപേട്ടൻ
@diyathakku3951
@diyathakku3951 2 года назад
പ്രേമം മനസ്സിൽ കൊണ്ട് നടന്ന എന്റ നല്ല കാലം ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത കാലം പ്രേമിക്കുന്നങ്കിൽ നവ്യയെ പോലെ ഒരു പെൺകുട്ടിയെ പ്രേമിക്കണം
@arjunfuturecosmetics
@arjunfuturecosmetics 2 года назад
Dileepettan power aakeele🔥
@kl.29dxb80
@kl.29dxb80 2 года назад
ചാക്കോച്ചൻ ഡാൻസ് 🔥0:26 0:40 1:32 2:45 2:25🤣🤣
@jithu7991
@jithu7991 2 года назад
Dance super
@user-mi5xj9tp4i
@user-mi5xj9tp4i 2 года назад
Sprr
@shihabudheenvk3611
@shihabudheenvk3611 Год назад
ചാക്കോചൻ ഡാൻസ് 😍😍😍😍😍😍
@mkd1016
@mkd1016 2 года назад
Sweets edukkombolula chiri 😁😁😁😁Dileep💘
@dreamloverkochi787
@dreamloverkochi787 Год назад
കുഞ്ചാക്കോ ബോബൻ ഒരു രക്ഷയില്ലാത്ത പോളിയാണ് ഡാൻസ് ഫ്രീ മൈൻഡ്.. വെറുതെ ഇതൊക്കെ സിംപിൾ എന്നും പറഞ്ഞു കളിക്കുന്ന മനുഷ്യൻ
@linsap8956
@linsap8956 2 года назад
My fav actor hero Chakochan 💞💞 Fav movie and song ❤️❤️ Chakochan dance 🔥🔥🔥
@traculagaiming1347
@traculagaiming1347 2 года назад
Ooo
@sulfiyapa9918
@sulfiyapa9918 Год назад
നവ്യ ഈ സിനിമ യിലും, വെള്ളിത്തിരയിലും, നല്ല ഭംഗി ഉള്.. ഞാൻ കണ്ടതിൽ 😍
@HARISHKUMAR-cg7sv
@HARISHKUMAR-cg7sv 2 года назад
ദിലീപേട്ടൻ ❤❤
@VincyKuttan
@VincyKuttan Год назад
😘
@VincyKuttan
@VincyKuttan Год назад
❤️😘
@srirajmohan7082
@srirajmohan7082 Год назад
Dileep sir a versatile actor ❤️
@sayoojsayu9853
@sayoojsayu9853 Год назад
അഫ്സൽ ഇക്കയുടെ പാട്ട് ❤️
@anandhusivan545
@anandhusivan545 Год назад
പുറകോട്ട് ഒരു യാത്ര ആണ് ഇതൊക്കെ കേൾക്കുമ്പോൾ
@kaaraadan48
@kaaraadan48 2 года назад
2:32 എന്നാ നീ പോയി അബോർഷൻ ചെയ്യടാ 😂😂😂✌️
@sreejithkp1546
@sreejithkp1546 2 года назад
ദിലീപ് ഏട്ടൻ 😍❤‍🔥
@mehulanilkumar
@mehulanilkumar Год назад
Dileepettan ❤️❤️❤️❤️ Kalyanaraman njan oru 100 parshyvum kandittudu
@shafeeq.pulikkadan7826
@shafeeq.pulikkadan7826 2 года назад
ചാക്കോച്ചൻ all time my fvrt🥰🥰🥰
@karma-believer310
@karma-believer310 Год назад
ഇതുപോലൊരു സിനിമ ഇനി മലയാളത്തിൽ ഉണ്ടാവില്ല. ഇപ്പോൾ കണ്ടാലും ആദ്യമായി കാണുന്ന ഫീൽ... ഉഫ്ഫ്ഫ്ഫ്... Pwoli സാനം
@kripeshkripoo
@kripeshkripoo Год назад
Dileep Mg sreekumar Combo👌🏻🥰😍
@shijujpjp1233
@shijujpjp1233 2 года назад
My Super hero Kunchacko Boban ❤️❤️
@thisismetim1833
@thisismetim1833 2 года назад
Dance il chakkochan de lev il kalikkan oruthanm la malayalathil🤩
@Muhabbathinte_sulaimani
@Muhabbathinte_sulaimani 2 года назад
നവ്യ ചേച്ചി 😊😊 എന്ത് ഭംഗിയാണല്ലേ 🥰
@jifinkj1387
@jifinkj1387 2 года назад
ഈ പാട്ട് 2001നും ഒരു തരംഗമായി നിൽക്കുന്നു
@rekhabiju6700
@rekhabiju6700 2 года назад
😡😡😡
@safamolsafa6603
@safamolsafa6603 2 года назад
2001 alla 2021
@devanytofficial1980
@devanytofficial1980 2 года назад
2021 ennano kavi udheshichath
@adithyanh7513
@adithyanh7513 2 года назад
Dileepettan afsalikka songs eppozhum hit aanu
@yousufyaz5170
@yousufyaz5170 2 года назад
Dileepettan ❤️
@ratheeshkumar8614
@ratheeshkumar8614 2 года назад
പേട്ടൻ 🤣🤣🤣
@valayarparamasivam8051
@valayarparamasivam8051 2 года назад
@@ratheeshkumar8614 Dileepettan
@anoopdevdas137
@anoopdevdas137 Год назад
@@ratheeshkumar8614 ne tayli
@ragendusasikumarnk3664
@ragendusasikumarnk3664 Год назад
2:5 dileep expression
@cheppu1000
@cheppu1000 Год назад
സ്കൂൾ വിട്ട് വീട്ടിലേക്ക് വരുമ്പോ എല്ലാരും കൂടി ഓട്ടോയിൽ കയറും 5 രൂപ ഷെയർ ഒരാൾക്ക്.. വണ്ടി എടുത്ത് കഴിഞ്ഞാൽ ഓട്ടോ ചേട്ടൻ ഈ സോങ്ങ് അങ്ങ് ഇടും... ഉഫ്ഫ് അതൊക്കെ ഒരു കാലം ❤️🫶🏻 Golden days ❤🎉
@icosxe2
@icosxe2 2 года назад
Dancer kunjacks 😘 vedikkettu dileep🎆
@voice_of_mithlaj_mithu_
@voice_of_mithlaj_mithu_ Год назад
ഈ ഫിലിമിൽ ദിലീപിന്റെ ഓരോ മുഖഭാവങ്ങൾ🔥🔥😔😔
@damodharjidhravi6483
@damodharjidhravi6483 2 года назад
Dileepettan uyir
@beenagopi5116
@beenagopi5116 2 года назад
Dancil chackochan kazhinjea vere arum ulluu😍😍😍
@abhijithabhi5705
@abhijithabhi5705 2 года назад
4.01 to 4.04 🔥🔥🔥 kallyana chekkante step😊🤷‍♂️
@user-sz1sx2lq4d
@user-sz1sx2lq4d Год назад
ഇത് കോമഡി yenti yan 😂 പിന്നെ ഡാൻസ് കലക്കി 🎉വെടിക്കെട്ടായിരുന്നു മത്സരം ആയിരുന്നു 😂👌👌
@pranavnv4186
@pranavnv4186 Год назад
Ini undakumo ithu pole oru movie❤
@donymdenny1886
@donymdenny1886 Год назад
2023 illum ithinte oru pewerreeee😅😅😅
@fasirashi9323
@fasirashi9323 2 года назад
അഫ്സൽക്ക 😊എംജി അണ്ണൻ
@fasirashi9323
@fasirashi9323 2 года назад
ദിലീപേട്ടൻ 💚ചാക്കോച്ചൻ
@sarangm6268
@sarangm6268 2 года назад
രണ്ടാളും കണ്ടാൽ മുട്ടൻ കലിപ്പാന്നാ കര കമ്പി...🤣😂
@fasirashi9323
@fasirashi9323 2 года назад
@@sarangm6268 ആണോ അറിഞ്ഞില്ല
@user-jt6og8yi
@user-jt6og8yi 2 года назад
Adipoli Dance Songgg......👍👍👍👍
@sreekumarsinger2265
@sreekumarsinger2265 2 года назад
Afzalkka mg sir🎉🎉🎉🎉🎉❤❤❤❤❤❤
@proffessor455
@proffessor455 Год назад
ദിലീപേട്ടൻ 🥰
@hemanffmalayali4638
@hemanffmalayali4638 Год назад
Idupole nalla cinema kanda kalam marannu
@niyathreesa1781
@niyathreesa1781 2 года назад
Ufff.....nthoruu movie aanu ....ethuu vere level🤣🤣😎
@annmariyajose9308
@annmariyajose9308 2 года назад
0:53 Chackochan 😍😍❤❤
@shifafaizi3024
@shifafaizi3024 2 года назад
Afsal ikkaa muthaanu ningal❤️❤️❤️
@truevoice2136
@truevoice2136 2 года назад
Dileep 💖
@sangamithra3488
@sangamithra3488 2 года назад
സൂപ്പർ 🙏🙏🙏👌👌👌🌹
@vaishakvaishu9670
@vaishakvaishu9670 2 года назад
ii song 2022 lll kaanunavarr addi oru like
@shahina__shaaaaa
@shahina__shaaaaa Год назад
Eppoyum kanunnavar undo undakil pari enikk eee song oru pad ഇഷ്ടം aan
@thasleemansrin7672
@thasleemansrin7672 2 года назад
Kunchako Boban 💗💥
@mohammedthajuddin2636
@mohammedthajuddin2636 2 года назад
katta fan of dileep from karnataka
@sachinshaji6150
@sachinshaji6150 2 года назад
Dileep❤❤❤
@legolas...
@legolas... Год назад
ലവൻ പാടുന്നു,നീ പാട് പെടും😁😁👌
@lijopappachan686
@lijopappachan686 Год назад
Annum innum chackochante energy vere level aanu..
@ajminazarullah1625
@ajminazarullah1625 2 года назад
Who is in 2022💥💥
@dineshpattambi9018
@dineshpattambi9018 Год назад
സൂപ്പർ ഹിറ്റ്‌ song കല്യാണരാമൻ എപ്പോൾ ടീവിയിൽ വന്നാലും കണ്ടിരുന്നു പോകും ല്ലേ ❤️❤️❤️❤️❤️❤️❤️❤️👍👍👍👍👍👍👍👍
@ramzanrichu8979
@ramzanrichu8979 2 года назад
Adutha veetile TV yil kanda nte fvrt cinema
@Vini-fq4br
@Vini-fq4br 2 года назад
Kunchacko's dance ❤️❤️
@manuaravindkaravind8425
@manuaravindkaravind8425 Год назад
First Half Chakochan eduthappol second half Dileep ettan ayirunnu.. Randu perum❤
@nandhujamadhu6928
@nandhujamadhu6928 2 года назад
All time fvrt❤️❤️❤️
@ArunRaj-sl3qf
@ArunRaj-sl3qf 2 года назад
Ente naalam class vacation ormma pattu..❤️❤️❤️
@amblivipin2761
@amblivipin2761 2 года назад
Super🥰🥰♥️♥️♥️
@VincyKuttan
@VincyKuttan Год назад
🥰❤️😍🌹😘റെനിൽ വിൻസി
@zainudeenrawther3607
@zainudeenrawther3607 Год назад
Chackochan's energy ufff 💎💎💎🔥🔥🔥🔥💯💯😌😌💕💕💖💎💎💎💯💯🔥🔥🔥🤩🤩🤩
@ramshad2312
@ramshad2312 Год назад
ഇതൊക്കെയാണ് പടം 😌
@nirmalakuppan546
@nirmalakuppan546 2 года назад
Supper I like those song
@nibinjoseph8122
@nibinjoseph8122 Год назад
❤️Kaithapram damodaran namboothiri❤️❤️
@Killaadibhavani
@Killaadibhavani Год назад
ഇനി ഞങ്ങൾ ചെറുക്കന്റെ വീട്ടുകാരുടെ കലാപരിപാടി ആണ് 🔥💖
@merinsaritha8690
@merinsaritha8690 Год назад
ലവൻ പാടുന്നു നീ പാടുപെടും 😍
@aaronsssvlog2.011
@aaronsssvlog2.011 2 года назад
Super
@ABINSIBY90
@ABINSIBY90 3 месяца назад
2004 ലെ ക്രിസ്മസ് രാത്രിയിൽ സൂര്യയിൽ ഇട്ടപ്പോൾ ഞങ്ങൾ ബന്ധുക്കൾ പിള്ളേരെല്ലാം കൂടി തറവാട്ടിൽ ഇരുന്നു കണ്ട പടം. അപ്പുറത്ത് ഏഷ്യാനെറ്റിൽ നന്ദനം ആയിരുന്നു. ആ കല്യാണ തലേരാത്രിയും കലവറയും തമാശകളുമൊക്കെ മറക്കാൻ പറ്റുമോ.. ചാക്കോച്ചൻ പൂന്തു വിളഞ്ഞു അഴിഞ്ഞാടി, എന്തൊരു ഡാൻസ്.. ദിലീപേട്ടനും പൊളിച്ചു.
@VincyKuttan
@VincyKuttan Год назад
😘❤️🥰😍🌹വിൻസി 😘❤️🥰😍🌹വിൻസി
@englishpoetrytranslation6220
@englishpoetrytranslation6220 2 года назад
super Music
@praveenammu8648
@praveenammu8648 2 года назад
❤❤❤