ഒത്തിരി പ്രതീക്ഷയോടെ കാത്തിരുന്നതായിരുന്നു..ബട്ട് നിരാശ ആയിരുന്നു ഫലം...കുറച്ചൂടെ നല്ലോലെ ആൻസർ പറയണമായിരുന്നു എന്ന് തോന്നി..ആർക്കോ വേണ്ടി ചെയ്യുന്ന പോലെ...ചോദ്യം ചോയ്ക്കുന്നവരെ കളിയാക്കുന്ന പോലെ തോന്നി. കുറച്ചൂടെ prepare ചെയ്ത് നല്ലോലെ ചെയ്യണമെന്ന് തോന്നി
@@twinstars4529 piri kettalike social medayil veno cjechi.... Soacil platformil oro vakkum clear ayi parayanm... Aarokkaye ningalkk influencers enna name um ittu so ur so conscious in yur word and work... Just oru video itt likum sharum kitty... Biewsum kooti revenu kootathe society kku usefull akunna enthelum id.... Inhanokke paraynath ithrem kalam ninhadr videos ikke mudangathe kanarun.... Ellarem nalla ista.... U can accept or reject... Against parayumbo ngtolikal ennu parayathe..... I wii hope ur replay love u... ❤️
Enik chettane pala karyangalilum nte hus nte characterumayi samyam thonnarund. Avasyamulla timil വാ തുറക്കില്ല. പിന്നേ ഭയങ്കര ക്ഷമ എല്ലാം bayankara silly ആയി എടുക്കുന്നു. ഇതെല്ലാം ഇവിടേം same aanu. But ഇ സ്വഭാവം കൊണ്ട് ഇന്നത്തെ കാലത്ത് ഒരു ഗുണം ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. മറ്റുള്ളവരുടെ മുൻപിൽ നമ്മൾ sturn ആയി നിന്നില്ലെൽ ഒരു kayrom ഇല്ല