Тёмный
No video :(

Thirumizhi niraye |Thirumayilpeeli Music Video| Indulekha|Dr.Thrissur Krishnakumar| Hariyettumanooru 

Indulekha Warrier
Подписаться 25 тыс.
Просмотров 4,5 тыс.
50% 1

A devotional music video of Thiruvambady Kannan.
Audio Credits
Lyrics : Hariyettumanooru
Music & Edaykka : Dr. Thrissur Krishnakumar
Vocals : Indulekha
Edaykka : Dr. Thrissur Krishnakumar
Flute: Shaju Kunnamkulam
Keys, recording & Mixing :Rejith George at Sangeeth Sound of Music , Thrissur
Video Credits
Illustrations: Sujai. S
Design: C4VE Media
Post Production: Arun Ramachandran (Mazhappachu)
Media Support: Anirudh Madhav
Special Thanks:
Thiuvambady Devaswom
Jayaraj Warrier
Nikhil Sivadas
Little Rabbit Media
Vyshnav NV

Опубликовано:

 

24 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 170   
@KITCHUTCR
@KITCHUTCR 4 месяца назад
പ്രശസ്ത ഭക്തി ഗാനരചയിതാവ് (ചോറ്റാനിക്കര ഗുരുതിപൂജ ഫെയിം) ശ്രീ ഹരിയേറ്റുമാനൂര് രചിച്ച തിരുവമ്പാടി ഉണ്ണികൃഷ്ണനെ സ്തുതിച്ചു കൊണ്ടുള്ള മനോഹരമായ വരികൾ നീലാംബരി രാഗത്തിൽ ചിട്ടപ്പെടുത്തുവാൻ ഭഗവാൻ്റെ അനുഗ്രഹത്താൽ എനിക്ക് സാധിച്ചു. എൻ്റെ ആത്മ സുഹൃത്ത് പ്രശസ്ത നടനും കാരിക്കേച്ചർ കലാകാരനും പ്രാസംഗികനുമായ ജയരാജ് വാര്യരുടെ മകളും പ്രശസ്ത പിന്നണി ഗായികയുമായ ഇന്ദുലേഖ അത് വളരെ ഹൃദയസ്പർശിയായി ആലപിച്ചു. ഭക്തിസാന്ദ്രമായി പുല്ലാങ്കുഴലിൽ കുന്ദം കുളം ഷാജുവും കിബോർഡിൽ രജിത്തും പശ്ചാത്തലസംഗീതമൊരുക്കി. പ്രശസ്ത വൈണിക വിദ്വാൻ ശ്രീ. അനന്തപത്മനാഭൻ മാസ്റ്റർ തിരുവമ്പാടി ദേവസ്വം പ്രസിഡണ്ട് Dr. പത്മശ്രീ സുന്ദർ മേനോന് നല്കിക്കൊണ്ട് അമ്പാടിക്കണ്ണൻ്റെ തിരുനടയിൽ വച്ച് പ്രകാശനം ചെയ്തു. ഭക്തജനങ്ങൾക്ക് എളിയ പൂരസമ്മാനമായി ഇത് സമർപ്പിക്കുന്നു.. ഏവരും കാണുക, കേൾക്കുക, കമൻ്റ് ചെയ്യുക. എല്ലാ പ്രോത്സാഹനങ്ങളും ഈ എളിയ സംരഭത്തിന് നല്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു - Dr. തൃശ്ശൂർ കൃഷ്ണകുമാർ (മാമ്പഴം ഫെയിം)🙏🙏🙏🎼🎼🎼👍👍👍
@indulekhawarrier07
@indulekhawarrier07 4 месяца назад
Thank you for giving me this wonderful opportunity to sing Thirumayilpeeli, dear Krishnakumar uncle.. thank you for your trust in my talent..It’s my blessing to associate with two legendary figures,Hari ji and krishnakumar uncle❤️❤️
@sreeharimusic1561
@sreeharimusic1561 4 месяца назад
ഹരിയേട്ടൻ്റെ അർത്ഥവത്തായ രചന കിച്ചുവേട്ടൻ്റെ ശ്രുതി ശുദ്ധമായ സംഗീതം ഇന്ദുവിൻ്റെ സ്വര ശുദ്ധിയുള്ള ആ ലാപനം കാലം എറ്റു പാടും അനശ്വരം
@indulekhawarrier07
@indulekhawarrier07 3 месяца назад
😍
@chithrasoudham
@chithrasoudham 4 месяца назад
മനോഹരം.... പാട്ടും വരയും.. തൂണിന് പിന്നിൽ നിൽക്കുന്ന കണ്ണനെ കണ്ടു മതിയായില്ല.. ഇന്ദുവിന്റെ സ്കെച്ച് പൊരിച്ചു.... ദൃശ്യ ശ്രവ്യ അനുഭവം... 👍🏻👍🏻🌹🌹🌹
@indulekhawarrier07
@indulekhawarrier07 4 месяца назад
Thank you uncle 😍
@AravindanspAravindan
@AravindanspAravindan 4 месяца назад
ഹരേ കൃഷ്ണാ ! തിരുവമ്പാടിക്കണ്ണാ ! കലാകാരന്മാരുടെ സമ്മേളനം നന്നായിട്ടുണ്ട്. പുത്തൻ അവതരണ രീതി. കൃഷ്ണകുമാർ, അഭിനന്ദനങ്ങൾ ❤
@indulekhawarrier07
@indulekhawarrier07 4 месяца назад
😍😍😍
@mdsomashekhar3543
@mdsomashekhar3543 4 месяца назад
ഹരിയുടെ ഭക്തിസാന്ദ്രമായ വരികളും പ്രിയ സുഹൃത്ത് കിച്ചുവിന്റെ നീലാംബരി രാഗ സമന്വയവും ഇന്ദൂട്ടിയുടെ പൗർണമിപോലുള്ള ആലാപനവുംകൂടിചേർന്നപ്പോൾ അക്ഷരാർത്ഥത്തിൽ തിരുവമ്പാടി കണ്ണന് നേദിച്ച സാക്ഷാൽ തൃമധുരമായി, ആസ്വാദകർക്ക് തൃപ്രസാദമായി, മൂന്നു പേർക്കും അഭിനന്ദനങ്ങൾ 🌹🌹🌹🌹
@indulekhawarrier07
@indulekhawarrier07 3 месяца назад
Thankyou uncle ❤️
@ushakrisnan3513
@ushakrisnan3513 4 месяца назад
ലളിതമാർന്നശൈലിയിൽ ചിട്ടപ്പെടുത്തിയ മനോഹരഗാനം,,,, ഭക്തി തുളുമ്പി നിൽക്കുന്ന വരികളും,, ഇടയ്ക്കയുടെ നാദവും.
@indulekhawarrier07
@indulekhawarrier07 4 месяца назад
Thank you !☺️❤️
@ratheeshkorambath6267
@ratheeshkorambath6267 4 месяца назад
ഇടയ്ക്കയുടെ പിന്നിലെപാട്ട്.. നന്നായി അധികം ഉപകരണസംഗീതംഒന്നുതന്നെഇല്ല.❤
@n.smoney8796
@n.smoney8796 4 месяца назад
മധുരം മധുരമായ വരികൾ.. അതുപോലെ തന്നെ ആലാപനവും.. എല്ലാ മംഗളങ്ങളും നേരുന്നു.. ലളിതമണി.. 🙏
@indulekhawarrier07
@indulekhawarrier07 4 месяца назад
Thank you so much !☺️❤️
@jayalekshmim5897
@jayalekshmim5897 4 месяца назад
ഇന്ദു, വാത്സല്യം തുളുമ്പുന്ന ആലാപനം 🥰😍🥰 മനസ്സിന് സുഖം
@indulekhawarrier07
@indulekhawarrier07 4 месяца назад
Thank you auntyyy !☺️❤️
@jayakumarchengamanad5757
@jayakumarchengamanad5757 4 месяца назад
രചന, സംഗീതം ആലാപനം മനോഹരം 3:43
@indulekhawarrier07
@indulekhawarrier07 4 месяца назад
❤️❤️❤️
@shailendra7962
@shailendra7962 4 месяца назад
അസ്സലായി ഇന്ദു. അരുന്ധതി ചേച്ചിയുടെ ആലാപനത്തോട് ഏറെ സാമ്യം തോന്നുന്നു 💐💐💐
@indulekhawarrier07
@indulekhawarrier07 4 месяца назад
Thank you !☺️
@dhanishmbi
@dhanishmbi 4 месяца назад
Super
@indulekhawarrier07
@indulekhawarrier07 4 месяца назад
❤️❤️
@pradeepknair3253
@pradeepknair3253 4 месяца назад
വരികളും സംഗീതവും ആലാപനവും ഒന്നിനൊന്ന് മെച്ചം . ഇന്ദുലേഖ അസ്സലായി പാടി. അഭിനന്ദനങ്ങൾ 👏👏👏
@indulekhawarrier07
@indulekhawarrier07 4 месяца назад
Thank you so much !☺️❤️
@rijashpv8831
@rijashpv8831 3 месяца назад
Lalitham sundharam❤❤❤
@salilt8268
@salilt8268 4 месяца назад
Manooooooharammm dear Indooootteee.. beautiful rendition 💯💯💯💯🎶🎶🎶🎶🎶
@indulekhawarrier07
@indulekhawarrier07 4 месяца назад
Thanks a lot uncle 😍
@vijayanair3537
@vijayanair3537 4 месяца назад
മനോഹരം ഹരിയേട്ട
@satheeshkaimal
@satheeshkaimal 4 месяца назад
Devotional and Beautiful...Well done the entire team💛💛💛
@indulekhawarrier07
@indulekhawarrier07 4 месяца назад
Thank you so much!☺️
@deepuchadayamangalam6815
@deepuchadayamangalam6815 4 месяца назад
നന്നായി. വരികളും,സംഗീതവും ആലാപനവും
@indulekhawarrier07
@indulekhawarrier07 4 месяца назад
❤️❤️
@SreesCoverSongs-zw9cy
@SreesCoverSongs-zw9cy 4 месяца назад
കൃഷ്ണവർണ്ണനയിൽ നീലാംബരി ചാലിച്ച് ആലപിച്ചപ്പോൾ സാക്ഷാൽ ഉണ്ണിക്കണ്ണന് ഉറക്കുപാട്ടായിമാറിയ കീർത്തനപുണ്യം. ❤
@indulekhawarrier07
@indulekhawarrier07 4 месяца назад
Thank you !☺️
@vpsnair392
@vpsnair392 4 месяца назад
അതിമനോഹരം. പറയാൻ വാക്കുകളില്ല. കണ്ണന്റെ ദിവ്യാനുഗ്രഹം ഇവരെല്ലാവരിലുംകൂടി പെയ്തിറങ്ങി. ഹന്ത ഭാഗ്യം ജനാനാം.
@indulekhawarrier07
@indulekhawarrier07 4 месяца назад
Thank you !☺️❤️
@sankardasmr7984
@sankardasmr7984 4 месяца назад
അറിയാതെ മിഴി നിറച്ച വരികൾ... ഹരിയേട്ടാ.. ആലാപനവും... ഉള്ളിൽ തുളുമ്പി നിൽക്കുന്നു... കണ്ണൻ അടുത്ത് നിൽക്കും പോലെ..
@indulekhawarrier07
@indulekhawarrier07 4 месяца назад
❤️
@beenasasikumar936
@beenasasikumar936 4 месяца назад
വരികളും ആലാപനവും ഈണവും സ്കെച്ചും എല്ലാം അതിമനോഹരം. തിരുവമ്പാടി കണ്ണൻ്റെ "തിരുമയിൽപ്പീലി" ഒരുക്കിയ എല്ലാവർക്കും ഹൃദയപൂർവ്വം അഭിനന്ദനങ്ങൾ ❤❤❤❤❤
@indulekhawarrier07
@indulekhawarrier07 4 месяца назад
Thank you beenammay!☺️❤️
@saradakolathu2162
@saradakolathu2162 4 месяца назад
Great work. Beautifully sung. It's so calming and relaxing to hear. Especially in the morning hours..
@indulekhawarrier07
@indulekhawarrier07 4 месяца назад
Thank you !☺️❤️
@sasikalavenugopalmenon116
@sasikalavenugopalmenon116 4 месяца назад
ഭക്തിയുടെ അമൃതം. സൂപ്പർ song. Congrats Hariyetta
@indulekhawarrier07
@indulekhawarrier07 4 месяца назад
😍😍
@ManojNair123
@ManojNair123 4 месяца назад
😍Divine 🙏🏽 ദൃശ്യശ്രവ്യാനുഭവം ❤️❤️
@indulekhawarrier07
@indulekhawarrier07 4 месяца назад
Thank you !☺️❤️
@premsagarrajasundar6556
@premsagarrajasundar6556 4 месяца назад
ഭക്തി സാന്ദ്രം 🙏🙏🙏🙏. ഇഷ്ട്ടപെട്ടു 🙏🙏🙏🙏🙏😍😍😍😍😍😍
@indulekhawarrier07
@indulekhawarrier07 4 месяца назад
Thank you so much!☺️❤️
@Dr.Shribhairavadhasar
@Dr.Shribhairavadhasar 4 месяца назад
Super arputham anandham grand great voice and music all artists play
@indulekhawarrier07
@indulekhawarrier07 4 месяца назад
Thank you so much!☺️❤️
@sudhabindusasikumar6944
@sudhabindusasikumar6944 4 месяца назад
Beautiful soothing song , with perfect sketches ❤
@indulekhawarrier07
@indulekhawarrier07 4 месяца назад
Thank you so much!☺️❤️
@MsMohammedrasheed
@MsMohammedrasheed 4 месяца назад
വ്യത്യസ്തമായ സംഗീതം, വരികൾ 👌🏻👌🏻👌🏻👌🏻👌🏻ഇന്ദു അഭിനന്ദനങ്ങൾ ❤❤❤🥰🥰🥰
@indulekhawarrier07
@indulekhawarrier07 4 месяца назад
Thank you so much uncle !☺️❤️
@vivekvsasi7003
@vivekvsasi7003 4 месяца назад
@roshniv4275
@roshniv4275 4 месяца назад
Excellent. Let this song be a great tribute to Thiruvambadi Krishna.
@indulekhawarrier07
@indulekhawarrier07 4 месяца назад
❤️❤️
@jeevakumarr9591
@jeevakumarr9591 3 месяца назад
Beautiful
@MOHANANATKottayam
@MOHANANATKottayam 4 месяца назад
❤❤❤🙏🙏🙏❤❤❤
@akhilar7958
@akhilar7958 4 месяца назад
Soothing music.. well rendered Indu ❤️
@indulekhawarrier07
@indulekhawarrier07 4 месяца назад
Thank you so much missss !☺️❤️
@mollyjoseph5034
@mollyjoseph5034 4 месяца назад
Lovely song and nice singing Indu❤
@indulekhawarrier07
@indulekhawarrier07 4 месяца назад
Thankyou ❤️❤️
@girijagnair8055
@girijagnair8055 4 месяца назад
❤👌
@chandran9320
@chandran9320 4 месяца назад
ഭക്തിയിലും ഭാവത്തിലും ചിട്ടപ്പെടുത്തിയ കർണ്ണാമൃതം മനോഹരം
@indulekhawarrier07
@indulekhawarrier07 4 месяца назад
Thank you !☺️❤️
@apmr2003
@apmr2003 4 месяца назад
കേമായി... നല്ല വരികൾ, നല്ല സംഗീതം... അതിനുപരി നല്ല ആലാപനം...🎉🎉🎉👏👏👏👍👍👍
@indulekhawarrier07
@indulekhawarrier07 4 месяца назад
Thank you !☺️❤️
@KITCHUTCR
@KITCHUTCR 4 месяца назад
❤❤❤🎉🎉🎉
@sreyakv9381
@sreyakv9381 4 месяца назад
വരികളും ആലാപനവും ഗംഭീരം✨❤️🙏🙏
@indulekhawarrier07
@indulekhawarrier07 4 месяца назад
Thank you !☺️❤️
@mukundand3187
@mukundand3187 4 месяца назад
വളരെ നന്നായിട്ടുണ്ട്.... എല്ലാം...❤👌🏼
@indulekhawarrier07
@indulekhawarrier07 4 месяца назад
❤️😍
@premnathk8758
@premnathk8758 4 месяца назад
Exotic presentation & song❤
@indulekhawarrier07
@indulekhawarrier07 4 месяца назад
Thank you !☺️❤️
@sugathasreekumar3251
@sugathasreekumar3251 4 месяца назад
നല്ല വരികളും നല്ല ആലാപനവും ❤🎉
@indulekhawarrier07
@indulekhawarrier07 4 месяца назад
Thank you !☺️❤️
@tsradhakrishnaji1134
@tsradhakrishnaji1134 4 месяца назад
Soulful lyrics music and singing
@indulekhawarrier07
@indulekhawarrier07 4 месяца назад
Thank you so much sir, we are honoured ❤️🙏🙏
@sumaanand3783
@sumaanand3783 4 месяца назад
🙏🙏🙏ഹരേകൃഷ്ണ
@indulekhawarrier07
@indulekhawarrier07 4 месяца назад
🙏🙏
@sureshshankar3637
@sureshshankar3637 4 месяца назад
Beautiful rendering..🎉
@indulekhawarrier07
@indulekhawarrier07 4 месяца назад
Thank you !☺️❤️
@user-es6il7vm5u
@user-es6il7vm5u 4 месяца назад
സുന്ദരമായ വരികളും അതിസുന്ദരമായ ആലാപനവും ഇഷ്ടായിട്ടോ ഇന്ദു കുട്ടാ
@indulekhawarrier07
@indulekhawarrier07 4 месяца назад
Thank you so much!☺️❤️
@shobanashobana7442
@shobanashobana7442 4 месяца назад
അതിമധുരം
@indulekhawarrier07
@indulekhawarrier07 4 месяца назад
😍😍
@sreerejnathg867
@sreerejnathg867 4 месяца назад
Good feel👏👏👏👍👍👌
@indulekhawarrier07
@indulekhawarrier07 4 месяца назад
Thank you !☺️❤️
@ChithraArun
@ChithraArun 4 месяца назад
Beautiful.......❤❤❤❤❤
@indulekhawarrier07
@indulekhawarrier07 4 месяца назад
Thank you chechy!☺️❤️
@Lifestylebloggerakshay
@Lifestylebloggerakshay 4 месяца назад
ഭഗവാന്റെ ഈ പാട്ട് എനിക്ക് ഒരുപാട് ഇഷ്ടപെട്ടു❤ chechi നന്നായി പാടി. വരികളും ഒത്തിരി ഇഷ്ടപെട്ടു❤. ഈ ഗാനം Hit ആവും❤. ഭഗവാന്റെ അനുഗ്രഹം chechiku എന്നും ഉണ്ടാവും❤👍
@indulekhawarrier07
@indulekhawarrier07 4 месяца назад
Thank you Akshay!☺️❤️
@remaanantharaman349
@remaanantharaman349 4 месяца назад
ഹരേ കൃഷ്ണ 🙏 🙏🙏
@indulekhawarrier07
@indulekhawarrier07 4 месяца назад
🙏🙏
@sherlys9104
@sherlys9104 4 месяца назад
❤❤❤
@indulekhawarrier07
@indulekhawarrier07 4 месяца назад
😍😍
@lathachandrasekharan5426
@lathachandrasekharan5426 4 месяца назад
👏👏🙏🙏🌷🌷❤❤
@indulekhawarrier07
@indulekhawarrier07 4 месяца назад
❤️❤️
@Alwin-fl1dc
@Alwin-fl1dc 4 месяца назад
Ahaaa athimanoharam eee gheethikal🎉🎉🎉🎉🎉super ❤❤❤❤super
@indulekhawarrier07
@indulekhawarrier07 4 месяца назад
❤️❤️❤️
@SudheerRajendraN
@SudheerRajendraN 4 месяца назад
Superb 👏🏼👏🏼
@indulekhawarrier07
@indulekhawarrier07 4 месяца назад
❤️❤️
@danand007
@danand007 4 месяца назад
❤❤
@indulekhawarrier07
@indulekhawarrier07 4 месяца назад
😍😍
@anithababurajanitha8673
@anithababurajanitha8673 4 месяца назад
അതിമനോഹരം 🌹🌹🌹🌹
@indulekhawarrier07
@indulekhawarrier07 3 месяца назад
😍🙏
@jayasreenandan7745
@jayasreenandan7745 4 месяца назад
വളരെ നന്നായിട്ടുണ്ട് ❤🌹
@indulekhawarrier07
@indulekhawarrier07 4 месяца назад
Thank you !☺️❤️
@ddworldcrafts8475
@ddworldcrafts8475 4 месяца назад
Highly Devotional... Blissful 🙏🏼
@indulekhawarrier07
@indulekhawarrier07 4 месяца назад
😍😍😍
@sreekumaranthiruvaloor8288
@sreekumaranthiruvaloor8288 4 месяца назад
🙏🙏👌
@indulekhawarrier07
@indulekhawarrier07 4 месяца назад
❤️❤️
@user-bq9bx8gl3y
@user-bq9bx8gl3y 4 месяца назад
Super❤
@indulekhawarrier07
@indulekhawarrier07 3 месяца назад
😍
@festtoons4104
@festtoons4104 4 месяца назад
mood changer✨🌼🥰
@indulekhawarrier07
@indulekhawarrier07 3 месяца назад
❤️😍🙏
@sulekhamanikhandan8962
@sulekhamanikhandan8962 4 месяца назад
വളരെ നന്നായിരിക്കുന്നു❤
@indulekhawarrier07
@indulekhawarrier07 4 месяца назад
Thank you !☺️
@krishnan.n.n.7237
@krishnan.n.n.7237 4 месяца назад
രചന, സംഗീതം, ആലാപനം എല്ലാം ഭക്തിനിർഭരം 🎉
@indulekhawarrier07
@indulekhawarrier07 4 месяца назад
Thank you !☺️❤️
@balaravipathiyath9210
@balaravipathiyath9210 4 месяца назад
വളരെ നന്നായിട്ടുണ്ട്, വരികളും, സംഗീതവും, ആലാപനവും എല്ലാം..
@indulekhawarrier07
@indulekhawarrier07 4 месяца назад
😍😍
@padmajavenugopal7266
@padmajavenugopal7266 4 месяца назад
Manoharam.....🙏. So soothing.... ❤️
@indulekhawarrier07
@indulekhawarrier07 4 месяца назад
Thank you so much ma’am!☺️
@SHYJURAVINDRAN
@SHYJURAVINDRAN 4 месяца назад
മനോഹരം
@indulekhawarrier07
@indulekhawarrier07 4 месяца назад
😍😍
@ashapradeep1275
@ashapradeep1275 4 месяца назад
അതിമനോഹരം 🙏🙏
@indulekhawarrier07
@indulekhawarrier07 4 месяца назад
❤️❤️
@swapnapn7794
@swapnapn7794 4 месяца назад
Very soothing voice ❤
@indulekhawarrier07
@indulekhawarrier07 3 месяца назад
Thankyou 😍
@dinuprabha4062
@dinuprabha4062 4 месяца назад
🙏🙏❤❤❤
@indulekhawarrier07
@indulekhawarrier07 4 месяца назад
😍😍
@rasmiramesh7009
@rasmiramesh7009 4 месяца назад
Valare nannayittund ❤
@indulekhawarrier07
@indulekhawarrier07 4 месяца назад
❤️❤️
@SopanaJyothiS
@SopanaJyothiS 4 месяца назад
അതിമനോഹരം......❤❤❤❤❤❤❤
@indulekhawarrier07
@indulekhawarrier07 4 месяца назад
❤️
@athira_gopalakrishnan
@athira_gopalakrishnan 4 месяца назад
So good ❤
@indulekhawarrier07
@indulekhawarrier07 4 месяца назад
Thank you aathuu!☺️
@nazarmethar3677
@nazarmethar3677 4 месяца назад
ഹരി.... 🎉❤
@MGAnil-yx1gw
@MGAnil-yx1gw 4 месяца назад
very nice❤
@indulekhawarrier07
@indulekhawarrier07 4 месяца назад
Thank you !☺️❤️
@methildevika
@methildevika 4 месяца назад
Very soothing
@indulekhawarrier07
@indulekhawarrier07 4 месяца назад
Thank you so much Ma’am ❤️❤️🙏🙏
@sugathakumari3366
@sugathakumari3366 4 месяца назад
ഭക്തി സാന്ദ്രം
@REVATHYPAUL
@REVATHYPAUL 4 месяца назад
Excellent ❤️
@indulekhawarrier07
@indulekhawarrier07 4 месяца назад
😍😍
@vkjvkj9271
@vkjvkj9271 4 месяца назад
മനോഹരമായ പാടി ❤
@indulekhawarrier07
@indulekhawarrier07 4 месяца назад
Thank you !☺️❤️
@viswammk6641
@viswammk6641 4 месяца назад
🙏🌹
@indulekhawarrier07
@indulekhawarrier07 4 месяца назад
❤️
@udayansaritha115
@udayansaritha115 4 месяца назад
ഇഷ്ടം
@anilapnair9424
@anilapnair9424 4 месяца назад
കേൾക്കാൻ സുഖമുള്ള ഗാനം❤
@indulekhawarrier07
@indulekhawarrier07 3 месяца назад
❤️
@jeevakumarr9591
@jeevakumarr9591 3 месяца назад
Picpictures also fine
@indulekhawarrier07
@indulekhawarrier07 3 месяца назад
❤️❤️
@deepasrikanth255
@deepasrikanth255 4 месяца назад
Bhakthi thulumbunna varikal Alapanam nannayindu
@indulekhawarrier07
@indulekhawarrier07 4 месяца назад
Thank you !☺️❤️
@kiranm506
@kiranm506 4 месяца назад
Aara ee krishnakumaar???
@Project.Oneness
@Project.Oneness 4 месяца назад
🤍🤍✨✨
@indulekhawarrier07
@indulekhawarrier07 4 месяца назад
Thank you unni !☺️❤️
@sreekanthd1591
@sreekanthd1591 4 месяца назад
❤❤❤
@indulekhawarrier07
@indulekhawarrier07 4 месяца назад
❤️❤️
@sreejakathurajesh-ui5zn
@sreejakathurajesh-ui5zn 4 месяца назад
❤❤
@indulekhawarrier07
@indulekhawarrier07 4 месяца назад
😍😍
@Swathi-TheVirgogirl
@Swathi-TheVirgogirl 4 месяца назад
@indulekhawarrier07
@indulekhawarrier07 4 месяца назад
❤️❤️
@jagadeeshkovalam
@jagadeeshkovalam 4 месяца назад
❤❤❤
@indulekhawarrier07
@indulekhawarrier07 4 месяца назад
😍😍😍
Далее
Х.евая доставка 😂
00:23
Просмотров 801 тыс.
Thulasikathir nulliyeduthu kannanoru malakkayi..
7:55