Тёмный

Thirunelli Temple Wayanad/ തിരുനെല്ലി അമ്പലം വയനാട്/ബ്രഹ്മഗിരി മലനിരകളുടെ താഴ്വരയിൽ കുറച്ചു സമയം 

TASTE WITH MIND
Подписаться 3,7 тыс.
Просмотров 2,6 тыс.
50% 1

SREE THIRUNELLI MAHAVISHNU TEMPLE
thirunelli temple | തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം-ഐതീഹ്യം |പിതൃപൂജ പാപനാശിനി | ത്രിശില്ലേരി അമ്പലം | ബലിതര്‍പ്പണം | തിരുനെല്ലി wayanad
Exploring one of the oldest temple in South India. Thirunelli Temple (also Tirunelli) is an ancient temple dedicated to Lord Maha Vishnu on the side of Brahmagiri hill in Kerala, India, near the border with Karnataka state. The temple is at an altitude of about 900m in north Wayanad in a valley surrounded by mountains and beautiful forests. It is 32 km away from Manathavady.
Thirunelli Temple is famous for the rituals conducted at Papnashini
Usually Thirunelli Temple is visited after visiting the famous Thrissilery temple as part of the tradition.
Note:
Bus Services are available from Mananthavadi at Minimal fare
Early morning travelling will give you chances to see lot of wild animals

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 12   
@snehanathpt4040
@snehanathpt4040 6 месяцев назад
👍🏻👍🏻
@surendranp8227
@surendranp8227 8 месяцев назад
വിവരമില്ലാത്തതുകൊണ്ടാകും പഴയ ചരിത്ര പ്രധാനമായതെല്ലാം പൊളിച്ചുമാറ്റിയത്. കഷ്ടം. അതേ കുറിച്ച് നിങ്ങളൊന്നും പറഞ്ഞില്ല. പഴയ കാര്യങ്ങളെല്ലാം എല്ലാവർക്കും അറിയാവുന്നതാണല്ലോ.
@TASTEWITHMIND
@TASTEWITHMIND 8 месяцев назад
സത്യത്തിൽ എനിക്ക് അതിനെ കുറിച്ചു അറിയില്ല ട്ടൊ. അവിടെ അന്വേഷിക്കാൻ പറ്റിയ ഒരു സാഹചര്യവും ആയിരുന്നില്ല.
@pachanimurali9187
@pachanimurali9187 3 месяца назад
Ad more videos
@pachanimurali9187
@pachanimurali9187 3 месяца назад
Hi
@surendranp8227
@surendranp8227 8 месяцев назад
നമ്മൾ ഇത്തരത്തിൽ പെട്ട എല്ലാ സ്ഥലങ്ങളിൽ പോകുമ്പോൾ, ആ സ്ഥലത്തെ കറിച്ച് അതറിയുന്നവരോട് എന്തെങ്കിലും മുന്നറിവ് നേടുന്നത് നല്ലതാണ്. 1970 കളുടെ തുടക്കം മുതൽ ഒരുപാട് തവണ പോയിട്ടുണ്ട്. അവിടെ അതെല്ലാം പോളിക്കുമ്പോൾ, നൂറ്റാണ്ടുകളുടെ പഴക്കമുള്ളതുകൊണ്ട് തന്നെ കേരളസർക്കാരിന്റെ ബന്ധപ്പെട്ട വകുപ്പിന് ആ വിവരം ആർക്കിയോളജിക്കൽ വകുപ്പിനെ അറിയിക്കേണ്ട ബാധ്യതയുണ്ടായിരുന്നു. മന്ത്രിമാരായാൽ അറിവ് അത്യാവശ്യമാണെങ്കിലും ഇപ്പോൾ അത് പ്രതീക്ഷിക്കേണ്ട. അതാണവിടെ കാണുന്നത്. കുട്ടിയുടെ അവതരണ രീതി നന്നായിട്ടുണ്ട്. ❤ഹ
@TASTEWITHMIND
@TASTEWITHMIND 8 месяцев назад
Thanks 🥰🥰🥰
@Paravur_kaaran
@Paravur_kaaran 8 месяцев назад
തിരുന്നെല്ലിയിൽ ഇരുന്ന് വീഡിയോ കാണുന്ന ഞാൻ....
@TASTEWITHMIND
@TASTEWITHMIND 8 месяцев назад
ന്നിട്ട്.... |ഇത് ഇങ്ങനെ ഒന്നും അല്ലടാ"..😜 എന്നാണോ മനസിൽ പറഞ്ഞേ...
@Paravur_kaaran
@Paravur_kaaran 8 месяцев назад
അയ്യോ, അല്ല. ഇങ്ങനെ തന്നെ. ഒരു ആനയുടെ മുന്നിൽ രാത്രി പെട്ടിരുന്നു. ദേവസത്തിന്റെ റൂം ബുക്ക്‌ ചെയ്തിരുന്നു. നല്ല റൂം. റേറ്റ് കുറവ്. വീഡിയോ കൊള്ളാം.
@TASTEWITHMIND
@TASTEWITHMIND 8 месяцев назад
ആഹാ... അടിപൊളി... താങ്ക്സ് ട്ടൊ.
Далее
荧光棒的最佳玩法UP+#short #angel #clown
00:18
Почему?
00:22
Просмотров 147 тыс.
Thirunelli
12:34
Просмотров 23 тыс.
荧光棒的最佳玩法UP+#short #angel #clown
00:18