സാധാരണക്കാർക്കും മനസിലാകുന്ന രീതിയിൽ അതിശയോക്തികൾ ഒന്നും കൂടാതെ ഉള്ള മനോഹരം ആയ അവതരണം ❤ചെറിയൊരു nexon ev റിവ്യൂ പോലെ 😍❤ചാർജിങ് സ്റ്റേഷനുകളെ കുറിച്ചുള്ള വിവരണം ഇലക്ട്രിക് വാഹനങ്ങളിലെ ദൂരയാത്രക്കാർക്ക് പ്രയോജനപ്പെടും . 👍keep going
Does Nexon black ev has less mileage due to heat absorption and batteries getting affected . White Nexon EVs are marginally heard to be getting better range