Тёмный

Thiruvonam | Thiruvona Pularithan song 

Saregama Telugu
Подписаться 7 млн
Просмотров 1,4 млн
50% 1

Watch the popular Onapattu,"Thiruvona Pularithan" sung by Vani Jairam and penned by Sreekumaran Thampi from the film Thiruvonam.
Cast: Prem Nazir, Kamal Hassan, Ummar, MG Soman, Sharada, Sujatha, Jayasudha
Music: MK Arjunan
Lyrics: Sreekumaran Thampi
Director: Sreekumaran Thampi
Producer: KP Mohanan
Released: 02-10-1975
For more updates:
Subscribe to us on: / saregamasouth
Follow us on: / saregamasouth
Like us on: / saregamasouth
Follow us on: plus.google.co...
#Thiruvonam #ThiruvonaPularithan #saregamatelugu

Опубликовано:

 

22 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 601   
@BabuPt-f3y
@BabuPt-f3y 16 дней назад
2024-ലും അതിന് ശേഷവും ഈ പാട്ട് കേൾക്കാൻ വരുന്നവരുണ്ടോ?
@babysyamkumar2360
@babysyamkumar2360 9 дней назад
മനസ്സിൽ ഓണമില്ലാതിരിക്കുന്ന നിമിഷത്തിനു തൊട്ടുമുമ്പുവരെ ഈ പാട്ടുകേൾക്കും.
@a.m.a885
@a.m.a885 7 дней назад
Yes
@krishnadasp7370
@krishnadasp7370 7 дней назад
Undu🥰തമ്പി യുടെ കാവ്യാൽപകം ആയ വരികൾ. Krishnadas. Kozihkode
@satheesanam728
@satheesanam728 7 дней назад
സംഗീതത്തിന് കാലപരിധിയില്ല. ആസ്വാദകരിൽ ഇടം പിടിച്ചാൽ ഭാഷ പോലും പ്രശ്നമാകില്ല.
@veronicadavid5641
@veronicadavid5641 17 дней назад
ഇതിലും മികച്ച ഒരുഗാനം മലയാളത്തിൽ ഇനിയും പിറന്നിട്ടി ല്ല, അതുകൊണ്ട് തന്നെയാണ് ഈ ഗാനം ഇന്നും evergreen ആയിരിക്കുന്നത് 😍
@sobhavijayan8118
@sobhavijayan8118 8 дней назад
ഈ പാട്ടുകേൾക്കുമ്പോൾ അമ്മയും അച്ഛനും ഉണ്ടായിരുന്ന ആ ഓണ നാളുകളെ കുറിച് ഓർത്തു കണ്ണ് നിറയും 😢
@sajeeendrakumarvr7040
@sajeeendrakumarvr7040 5 лет назад
ഏകദേശം 45വയസ്സിനു മുകളിലുള്ളവർക്ക് ഓണം മനസ്സിൽ ആഴത്തിൽ പതിഞ്ഞ ഒരു സ്മരണയാണ്. കാരണം അന്ന് ഭക്ഷണത്തിനും വസ്ത്രത്തിനും ഒരു 95ശതമാനം ജനങ്ങൾക്കും ബുദ്ധിമുട്ടായിരുന്നു. കറികളെല്ലാംകൂട്ടി രണ്ടു നേരം ഊണും ഉപ്പേരിയും പായസവും പപ്പടവും എല്ലാം കിട്ടണമെങ്കിൽ ഓണം വരണമായിരുന്നു. കർക്കടക്കംമുതൽ ഓണനാളുകളെ സ്വപ്നം കണ്ടിരിപ്പായിരുന്നു. അച്ഛനും അമ്മയും പോയി, സഹോദരങ്ങളെല്ലാം ഓരോ കുടുംബങ്ങളായി, സുഹൃത്തുക്കൾ എതെക്കയോ സ്ഥലങ്ങളിലും. ഓണം എന്നു കേൾക്കുമ്പോൾ ഉള്ളിലുണ്ടാകുന്ന ആ സന്തോഷവും നിർവൃതിയും ലോകത്തു വേറൊന്നിനും തരാൻ കഴിയുകയില്ല. തിരുവോണം, പാവങ്ങൾപെണ്ണുങ്ങൾ, സർവ്വേകല്ലു മുതലായ സിനിമകളിലെ ഓണപ്പാട്ടുകളും ഈ ഗണത്തിൽ പെടുന്നു.
@vinayakan6180
@vinayakan6180 5 лет назад
Chettan paranja karyamellam Achan, Amma paranjitund. Annoke onam vannal aanu athyavasyam food kitullu ennu.
@RaviKumar-vi9tb
@RaviKumar-vi9tb 4 года назад
ഇതു കേട്ടപ്പോള് എനിക്ക് സന്കടം വന്നു.പഴയ തലമുറ എന്തുമാത്റം ത്യാഗം സഹിച്ചു
@santhoshkumar-kb3gw
@santhoshkumar-kb3gw 4 года назад
🌹🌹🌹🙏🙏
@miniraveendran3861
@miniraveendran3861 4 года назад
@@RaviKumar-vi9tb enikkum ....
@geogeorge6144
@geogeorge6144 4 года назад
❤️❤️...ഇപ്പോഴത്തെ അവസ്ഥ കാണുമ്പോൾ അങ്ങോട്ട് തന്നെ ആണോ....ഇനിയുള്ള പോക്ക് എന്നാണ് ആശങ്ക......
@AnilKumar-uo2gx
@AnilKumar-uo2gx 5 лет назад
എഴുപതുകളിലും എൺപതുകളിലും തിരുവോണദിവസം തൃശൂർ ആകാശവാണി നിലയത്തിൽ നിന്നും സ്ഥിരമായി കേൾക്കാറുള്ള ഗാനങ്ങളിൽ ഒന്ന്..
@sudhikkr
@sudhikkr 3 года назад
♥️♥️♥️😍
@achammavarughese7487
@achammavarughese7487 Год назад
@joshybenedict5370
@joshybenedict5370 2 года назад
എത്രെയെത്ര ഓണപ്പാട്ടുകൾ വന്നു പക്ഷെ ഈ ഓണപാട്ട് കേൾക്കുമ്പോൾ കിട്ടുന്ന സുഖം വേറെ ഒന്നിനും കിട്ടുന്നില്ല❤️❤️❤️❤️
@pvpv5293
@pvpv5293 Год назад
തമ്പി സാറും അർജ്ജുനൻ മാസ്റ്ററും വാണിയമ്മയിലൂടെ മലയാളികൾക്ക് സമ്മാനിച്ച തിരുവോണ സദ്യ' കാലങ്ങളെ അതിജീവിച്ച അനശ്വര ഗാനം
@baburajanalungal1087
@baburajanalungal1087 4 года назад
ഇത്ര ആഴത്തിൽ ഓണത്തെ കുറിച്ചുള്ള പാട്ട് ഉണ്ടായിട്ടില്ല. ശ്രീകുമാരൻ തമ്പി സാറിന് അഭിനന്ദങ്ങൾ ,ആശംസകൾ
@ramalakshmi1367
@ramalakshmi1367 3 года назад
ഇത്രയും മധുരമായ ഒരു ഓണപ്പാട്ട് മലയാളത്തിൽ വേറെയില്ല. .വാണിജയറാമിന്റെ സ്വരവും ഗൃഹാതുര സ്മരണകളും 💖💖
@syamharippad
@syamharippad 2 года назад
ഓണപ്പാട്ട് എന്ന് കേൾക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്ന പാട്ട് 👌🏻👌🏻വാണിയമ്മയുടെ മധുരമായ ശബ്ദവും ആലാപനവും... വർഷങ്ങൾ എത്ര പോയിട്ടും.. ഇതിന് മുകളിൽ ഒരു പാട്ട് വന്നിട്ടില്ല.
@harikumarmg8499
@harikumarmg8499 2 года назад
1980 കളിലും മറ്റും ഓണത്തിന് ആകാശവാണിയിൽ പ്രതീക്ഷയോടെ കേൾക്കാൻ ആഗ്രഹിച്ചിരുന്ന ഗാനം ..... അതുപോലെ പൂവിളി പൂവിളി പൊന്നോണമായ്.... എക്കാലത്തെയും Evergreen പാട്ട് ......
@SudhakaranPuthiyaveettil
@SudhakaranPuthiyaveettil Год назад
​@@syamharippad1:34 hu😮 thu ni p😊
@vinayakan6405
@vinayakan6405 3 года назад
2021 ഓണക്കാലത്ത് ആരൊക്കെ ഈ song കേൾക്കുന്നുണ്ട്. എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ 🥰
@vipeeshvipeesh8771
@vipeeshvipeesh8771 2 года назад
2022
@vinayakan6405
@vinayakan6405 2 года назад
@@vipeeshvipeesh8771 👏👏😃
@vipeeshvipeesh8771
@vipeeshvipeesh8771 2 года назад
@@vinayakan6405 എന്റെ സുഹൃത്താണ് ഈ ഗാനം ഓർമിപ്പിച്ചത് അദ്ദേഹം നല്ല അറിവുള്ള മനുഷ്യനാണ്..
@vinayakan6405
@vinayakan6405 2 года назад
@@vipeeshvipeesh8771 Aaha Nalla song aanu ith
@jaisankarraghavan3779
@jaisankarraghavan3779 3 года назад
എന്താണെന്നറിയില്ല ,കണ്ണുകൾ നിറയുന്നുണ്ട്. കുട്ടിക്കാലത്തെ ഓണാഘോഷവും ,ഓണസദ്യയും എല്ലാം മനസ്സിൽ കടന്നു വരുന്നു.ഒപ്പം 1987-ൽ എന്നെ വിട്ടുപോയ അച്ഛനേയും ....... ഈ ഗാനത്തിൻ്റെ ശിൽപികൾക്കെല്ലാം സാഷ്ടാം‌ഗപ്രണാമം ..
@smithcaravan7194
@smithcaravan7194 2 года назад
Exactly.
@LDEVI720
@LDEVI720 Год назад
❤❤❤
@sm2571
@sm2571 Год назад
🙏🙏🙏🙏❤️❤️❤️❤️❤️🔥🔥
@anithats1105
@anithats1105 Год назад
അതെ നമ്മെ വിട്ടു പോയ അച്ഛനമ്മമാരെ ഓർമിപ്പിക്കുന്ന ഒരു പ്രത്യേകത കൂട ഈ പാട്ടിനുണ്ട്
@pushpalathacp6487
@pushpalathacp6487 2 месяца назад
👍🙁🙁🙏
@beenar3055
@beenar3055 5 лет назад
How sweet and melodious!!!! കണ്ണുകൾ ഈറനണിയുന്ന അനശ്വരഗാനം.....
@sujithsudin
@sujithsudin 4 года назад
ആ.ആ... ആ... ഓ.ഓ... ഓ.ഓ... തിരുവോണപ്പുലരിതന് തിരുമുല്ക്കാഴ്ച്ച വാങ്ങാന് തിരുമുറ്റമണിഞ്ഞൊരുങ്ങീ... തിരുമേനി എഴുന്നള്ളും സമയമായീ... ഹൃദയങ്ങളണിഞ്ഞൊരുങ്ങീ... ഒരുങ്ങീ ഹൃദയങ്ങളണിഞ്ഞൊരുങ്ങീ... ഉത്രാടപ്പൂക്കുന്നിന് ഉച്ചിയില് പൊന്വെയില് ഇത്തിരി പൊന്നുരുക്കീ... ഇത്തിരി പൊന്നുരുക്കീ... കോടിമുണ്ടുടുത്തുംകൊണ്ടോടി നടക്കുന്നു കോമളബാലനാം ഓണക്കിളി... ഓണക്കിളി... ഓണക്കിളി... തിരുവോണപ്പുലരിതന് തിരുമുല്ക്കാഴ്ച്ച വാങ്ങാന് തിരുമുറ്റമണിഞ്ഞൊരുങ്ങീ... തിരുമേനി എഴുന്നള്ളും സമയമായീ... ഹൃദയങ്ങളണിഞ്ഞൊരുങ്ങീ... ഒരുങ്ങീ ഹൃദയങ്ങളണിഞ്ഞൊരുങ്ങീ... കാവിലെ പൈങ്കിളിപ്പെണ്ണുങ്ങള് കൈകൊട്ടി പാട്ടുകള് പാടിടുന്നൂ... ഓണവില്ലടിപ്പാട്ടിന് നൂപുരം കിലുങ്ങുന്നൂ... പൂവിളിത്തേരുകള് പാഞ്ഞിടുന്നൂ... പാഞ്ഞിടുന്നൂ... പാഞ്ഞിടുന്നു... തിരുവോണപ്പുലരിതന് തിരുമുല്ക്കാഴ്ച്ച വാങ്ങാന് തിരുമുറ്റമണിഞ്ഞൊരുങ്ങീ... തിരുമേനി എഴുന്നള്ളും സമയമായീ... ഹൃദയങ്ങളണിഞ്ഞൊരുങ്ങീ... ഒരുങ്ങീ ഹൃദയങ്ങളണിഞ്ഞൊരുങ്ങീ...
@sivadakarthikk6301
@sivadakarthikk6301 4 года назад
Thanks
@ajithanair5602
@ajithanair5602 4 года назад
Thanks
@Anu-ie9ml
@Anu-ie9ml 4 года назад
Thanks
@anjalisivakumar2998
@anjalisivakumar2998 4 года назад
Thanks
@Rasheedudhin
@Rasheedudhin 4 года назад
കാവിലെ എന്നാണോ അതോ മാവിലെ എന്നോ?
@p.ggopal3109
@p.ggopal3109 Год назад
കേട്ടാൽ ശ്വാസം നിലച്ചുപോകുന്ന ഗാനം. അർജ്ജുനൻമാസ്ററർക്ക് പ്രണാമം.
@AshaK-uz1rs
@AshaK-uz1rs 29 дней назад
2024 ൽ ഓണക്കാലം അടുത്തെത്താറായി അപ്പൊ ഒന്ന് കേൾക്കാമെന്നു വച്ചു 😌🥰
@gopakumar301
@gopakumar301 2 года назад
കണ്ണു നിറഞ്ഞു പോയി. ശ്രീകുമാരൻ തമ്പിസാറിന്റ വരികൾ അർജുനൻ മാസ്റ്റർ ഈണം നൽകിയ തികച്ചും മനസ്സിൽ തട്ടുന്ന ഗാനം !
@mychannel7763
@mychannel7763 7 лет назад
ഈ ഗാനം കേൾക്കുമ്പോൾ എന്റെ മനസ്സിൽ ഉണ്ടാകുന്ന അനുഭൂതി ഒരു മലയാളിക്ക് മാത്രമേ വർണ്ണിക്കാനാവൂ. ഇനി എന്നെങ്കിലും ഇങ്ങനെ ഒരു ഗാനം പിറവി കൊള്ളുമോ ഈ കേരള മണ്ണിൽ
@ksirajudheen
@ksirajudheen 6 лет назад
NEVER
@nikhilakumaran4434
@nikhilakumaran4434 6 лет назад
👌👌👌👌👌
@shreyamolprem3571
@shreyamolprem3571 5 лет назад
ഒരിക്കലും ഇല്ല
@joshybenedict5370
@joshybenedict5370 5 лет назад
ഈ ഗാനം കേൾക്കുമ്പോൾ കുട്ടിക്കാലത്തെ ഓണക്കാലം ഓർമ്മ വരുന്നു മനസ്സിനു ഒരു കുളിർമ
@unnikrishnanm.g7965
@unnikrishnanm.g7965 4 года назад
No song can equal to this very pure nostalgic feelings as a complete malayali
@sureshchithaly
@sureshchithaly 4 года назад
2020 (കൊറോണ കാലത്തു) എത്ര പേർ ഈ തിരുവോണനാളിൽ എന്നോടൊപ്പം ഈ പാട്ടുകേൾക്കുന്നു
@vinayakan6180
@vinayakan6180 4 года назад
Njan undallo 😀
@cleverthinker129
@cleverthinker129 3 года назад
2nd corona
@Snair269
@Snair269 5 лет назад
ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ കണ്ട ബ്ലാക്ക് & വൈറ്റ് സിനിമ. സിനിമയിലെ ആദ്യത്തെ പാട്ടാണ് ഇത്. ശാരദ ഒരു സ്റ്റേജിൽ കയറി നിന്നുകൊണ്ട് പാടുന്നതായാണ്‌ ഓർമ്മ. ശ്രീകുമാരൻ തമ്പിയുടെ അവിസ്മരണീയമായ കുറച്ചു ഗാനങ്ങൾ കൊണ് സമ്പുഷ്ടം. സ്വന്തം വീട് ഉപേക്ഷിച്ചു പോയി ഒളിവിൽ താമസിക്കുന്ന പ്രേം നസീറിന്റെ കഥാപാത്രം.
@SGSS974
@SGSS974 4 года назад
ശരിയാണ്. കമലഹാസൻ മയക്കു മരുന്നു ഉപയോഗിക്കുന്ന ഒരു യുവാവ് ആണ് ഇതിൽ, പിന്നെ ഉമ്മർ വില്ലൻ വേഷത്തിൽ നിന്നു മാറി നല്ല ഒരു കഥാ പാത്ര മായി ഇതിൽ ഉണ്ട്.എത്ര സുന്ദരി, കാറ്റിന്റെ വഞ്ചിയിലെ, താരം തുടിച്ചു,തുടങ്ങിയ മറ്റു ഗാനങ്ങളും ഇതിൽ ഉണ്ട്.
@vasuml877
@vasuml877 3 года назад
ഈ സിനിമയുടെ അവസാന രംഗങ്ങൾ ഒന്നു പറയാമോ
@Snair269
@Snair269 3 года назад
@@vasuml877 അവസാനം കൃത്യമായി ഓർക്കുന്നില്ല. 1976 മാർച്ചിലാണ് കണ്ടത്. അവസാനം രോഗശയ്യയിൽ കിടക്കുന്ന പ്രേം നസീർ ഒരു പാട്ട് പാടുന്നുണ്ട്, എത്ര സുന്ദരി എത്ര പ്രിയങ്കരി കുറച്ചു പാടി ബാക്കി കമലഹാസനാണ് മുഴുമിക്കുന്നതാണെന്നാണ് ഓർമ .കുടുംബവുമായി ഒരു മിക്കുന്നുണ്ട് അവസാനം .
@ഞാൻതോമആട്തോമ-ണ9ര
2019 ഓണത്തിന് ഇത് കേൾക്കാൻ എന്റൊപ്പം ആരൊക്കെ ഉണ്ട് കൂട്ടുകാരെ 😍😍
@ktvtradi
@ktvtradi 5 лет назад
I'm present 😃
@vijayvijaykumar7247
@vijayvijaykumar7247 5 лет назад
ഹാജർ ,,,
@druvasuleep
@druvasuleep 4 года назад
2020 ഇൽ ഞാനുണ്ട്...
@gopalakrishnangksuper4734
@gopalakrishnangksuper4734 3 года назад
malayali njan
@vinayakan6405
@vinayakan6405 3 года назад
2021 onathinu unde
@ourawesometraditions4764
@ourawesometraditions4764 7 лет назад
ശ്രീകുമാരന്‍ തമ്പി സാറിന്‍റെ രചന &സംവിധാനം ,അര്‍ജ്ജുനന്‍ മാഷിന്‍റെ സംഗീതം ...പ്രേംനസീറും കമല്‍ഹാസനും ഒരുമിച്ച ഒരേയൊരു ചിത്രം
@vishnuvishnut8003
@vishnuvishnut8003 4 года назад
Vani amma voice
@sudhikkr
@sudhikkr 3 года назад
@@vishnuvishnut8003 ശുദ്ധ സാവേരി രാഗം... 😍♥️
@c.d.prasad9891
@c.d.prasad9891 3 года назад
Aarabhi aanennu vishwasikyunnu… avarohanathil ezhu swarangal unde…
@ramrajpv7146
@ramrajpv7146 3 года назад
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഓണപ്പാട്ട്. ഇതിന്റെ അണിയറ പ്രവർത്തകർക്ക് ഒരായിരം നന്ദി!!!
@vprakashmdm
@vprakashmdm 8 лет назад
മനോഹരമായ വരികൾ. കുട്ടിക്കാലം ഓർമ്മ വരുന്നു.
@pathmanabhanmadhavan8741
@pathmanabhanmadhavan8741 5 лет назад
Old is gold
@sureshbtasb4060
@sureshbtasb4060 2 года назад
Srekumaran Thambi Sir.
@satheesancm1025
@satheesancm1025 3 года назад
കമനീയമായ ഒരു കാലത്തിന്റെ മധുരസ്മരണകളിലേക്ക് മനസ്സിനെ നയിക്കുന്ന അനുപമ സുന്ദരഗാനം.. പ്രകൃതി രമണീയമായ നമ്മുടെ നാടും ഓണക്കാലവും.. ഓണത്തിന്റെ മധുര അനുഭൂതികൾ വാണിയമ്മയുടെ സ്വര മാധുരി യിലൂടെ ഹൃദയങ്ങളെ അണിയിച്ചൊരുക്കുന്നു.. കാലമെത്ര കഴിഞ്ഞാലും മലയാളിയും ഓണവും ഉള്ള കാലം വരെ നവ്യ തേജസ്സോടെ തിളങ്ങി നിൽക്കും ഈ ഗാനം.. ❤❤❤
@ganeshkumar-pu5qe
@ganeshkumar-pu5qe 4 года назад
2020-ൽ ഈ ഗാനം ആരൊക്കെ കേട്ടു ഹൃദയം നിറഞ്ഞ ഓണാശംസകൾ🙏🙏🙏
@valsalancs3471
@valsalancs3471 4 года назад
ഹൃദയത്തില് ഒരു വിങ്ങൽ💓💯🙏
@arunakumartk4943
@arunakumartk4943 5 лет назад
മലയാളമുള്ള കാലം വരെയും, മലയാളികളുള്ള കാലം വരെയും, ഉത്സവ-വേല - പൂര - ആഘോഷങ്ങളുടെ സ്പെഷ് ൽ എഴുത്തുകാരനായ തമ്പി സാറിന്റെ ഈ ഈരടികൾ മലയാളികൾ എന്നുമെന്നും ഹൃദയത്തിലേറ്റി നടക്കും... പരമാർത്ഥം!!
@ganeshkumar-pu5qe
@ganeshkumar-pu5qe 3 года назад
2021 ൽ ഈ ഓണപാട്ട് കേൾക്കാൻ ആരൊക്കെ ഉണ്ട് എല്ലാപേർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ
@premkumarkp465
@premkumarkp465 3 года назад
Super, better than Chitra.
@vinayakan6405
@vinayakan6405 3 года назад
Njan kelkkunnunde 😀
@sivarajans9406
@sivarajans9406 3 года назад
👍👍👍👍👍 🙄
@pushpaj9099
@pushpaj9099 2 года назад
777777777777777777777777777777
@vibharani4051
@vibharani4051 2 года назад
@@sivarajans9406 d₹qlbvvvv
@sugathankv5622
@sugathankv5622 5 лет назад
പൂക്കളവും പൂവിളിയും.. തിരുമേനി എഴുന്നെള്ളും സമയമായി... മറക്കാത്ത ഗാനം.
@sajithasarath9718
@sajithasarath9718 5 лет назад
ഈ തോരാത്ത മഴയിൽ ഒരു പൊന്നോണ വെയിലും കാണാതെ മൂഡോഫായി ഇരിക്കുമ്പോൾ ഓണക്കോടിയും പൊന്നോണവെയിലുമായി ഈ മനോഹരഗാനം പറഞ്ഞറിയിക്കാനാവാത്ത ഒരു മാസ്മരികലോകത്തേക്കു എന്നെ എത്തിക്കുന്നു
@narayanann1436
@narayanann1436 2 года назад
ഇപ്പോളും തോരാത്ത മഴ യാണ് 😔
@prajullas
@prajullas 8 лет назад
Tears rolled down my cheeks. My long gone childhood
@ashajasmine6191
@ashajasmine6191 6 лет назад
Great great sir
@ramachandrannair8363
@ramachandrannair8363 5 лет назад
Yes it is sir
@vikasvikas3945
@vikasvikas3945 5 лет назад
You are correct
@lskv
@lskv 3 года назад
I perfectly understand your sentiments. Love this song...
@aleenaajayan1908
@aleenaajayan1908 3 года назад
മലയാളത്തിലെ ഏറ്റവും മികച്ച ഓണ ഗാനം ഇതു തന്നെയാണ്. ഓണത്തിന്റെ എല്ലാ ഗൃഹാതുരത്വവും അനുഭവിപ്പിക്കുന്ന ഗാനം. ശ്രീകുമാരൻ തമ്പിയുടെ മനോഹരമായ വരികൾ, അർജ്ജുനൻ മാഷിന്റെ അസാദ്ധ്യ സംഗീതം, വാണിയമ്മയുടെ കുയിൽനാദം. എല്ലാം ചേർന്ന അനശ്വര ഗാനം.
@arshabyju1919
@arshabyju1919 4 года назад
2020 kelkunnavar, Attendance
@vinayakan6180
@vinayakan6180 4 года назад
IAM Here 😀
@vsankar1786
@vsankar1786 6 лет назад
Thiruvonam cinemayile sreekumaran thampi m.k.arjunan vanijayaram teaminte athimanoharamaya ganam...ethra kettalum mathivarilla...!!! Pranamam....
@t.p.visweswarasharma6738
@t.p.visweswarasharma6738 5 лет назад
A beautiful meaningful song penned by a Civil Engineer. Whatever may the product of good practiced Civil Engineer, there would be a special attraction to the product which would be commendable and appraised by public.
@preethiambili
@preethiambili 3 года назад
ആ...ഓ.. തിരുവോണപ്പുലരിതൻ തിരുമുൽക്കാഴ്ച വാങ്ങാൻ തിരുമുറ്റമണിഞ്ഞൊരുങ്ങീ തിരുമേനിയെഴുന്നെള്ളും സമയമായീ ഹൃദയങ്ങളണിഞ്ഞൊരുങ്ങീ ഒരുങ്ങീ ഹൃദയങ്ങളണിഞ്ഞൊരുങ്ങീ ഉത്രാടപ്പൂക്കുന്നിന്നുച്ചിയിൽ പൊൻവെയിൽ ഇത്തിരിപ്പൊന്നുരുക്കീ ഇത്തിരിപ്പൊന്നുരുക്കീ കോടിമുണ്ടുടുത്തും കൊണ്ടോടി നടക്കുന്നു കോമളബാലനാം ഓണക്കിളി ഓണക്കിളീ ഓണക്കിളി (തിരുവോണ...) കാവിലെ പൈങ്കിളി പെണ്ണുങ്ങൾ കൈകൊട്ടി പാട്ടുകൾ പാടിടുന്നു പാട്ടുകൾ പാടിടുന്നൂ ഓണവില്ലടിപ്പാട്ടിൻ നൂപുരം കിലുങ്ങുന്നു പൂവിളിത്തേരുകൾ പാഞ്ഞിടുന്നു പാഞ്ഞിടുന്നൂ പാഞ്ഞിടുന്നു (തിരുവോണ...)
@vinodkumarv7747
@vinodkumarv7747 5 лет назад
അത്ഭുതം.... സംഗീതം രചന.... ആലാപനം
@pradeepmallyapradeep806
@pradeepmallyapradeep806 5 лет назад
We, Malayali People Will Be Always Grateful To Sri. M. K. Arjunan, Sri. Sreekumaran Thampy, Sri. Vaani Jayaram For This Precious Composition!!! Thanks A Lot (HMV) SAREGAMA 💐♥️🙏...
@geethamenonthamattoor3656
@geethamenonthamattoor3656 Год назад
Which film is this song thiruvonappularithan....
@ajeeshdigital
@ajeeshdigital 8 дней назад
Kellkunnudo 2024 ee song guyss happy onam ❤
@anant3204
@anant3204 Год назад
എത്രെയെത്ര ഓണപ്പാട്ടുകൾ വന്നു പക്ഷെ ഈ ഓണപാട്ട് കേൾക്കുമ്പോൾ കിട്ടുന്ന സുഖം വേറെ ഒന്നിനും കിട്ടുന്നില്ല.....മലയാളമുള്ള കാലം വരെയും, മലയാളികളുള്ള കാലം വരെയും വാണിജയറാമിന്റെ സ്വരവും ഗൃഹാതുര സ്മരണകളും മലയാളികൾ എന്നുമെന്നും ഹൃദയത്തിലേറ്റി നടക്കും..കറികളെല്ലാംകൂട്ടി രണ്ടു നേരം ഊണും ഉപ്പേരിയും പായസവും പപ്പടവും എല്ലാം കിട്ടണമെങ്കിൽ ഓണം വരണമായിരുന്നു. കർക്കടക്കംമുതൽ ഓണനാളുകളെ സ്വപ്നം കണ്ടിരിപ്പായിരുന്നു...തികച്ചും മനസ്സിൽ തട്ടുന്ന ഗാനം !
@marajend6100
@marajend6100 Год назад
2023ൽ ഈ പാട്ട് ആരെങ്കിലും കേൾക്കുന്നുണ്ടോ?
@chandraprabha3493
@chandraprabha3493 Месяц назад
2024 ലിലും..🥰🌻🌼💥
@SanthammavelappanSanthamma
@SanthammavelappanSanthamma 27 дней назад
2024ലിലും ❤❤
@Bosscat57
@Bosscat57 2 года назад
മനസ്സു പിടഞ്ഞു!കണ്ണുകൾ നിറഞ്ഞു പുറത്തേക്കു ഒഴുകി!സംഗീതതിന്റേ മാസ്മര ശക്തി.
@mamathasumana9229
@mamathasumana9229 5 лет назад
അതിമധുരം.. നിത്യഹരിതഗാനം..
@sivasankarank5811
@sivasankarank5811 7 лет назад
THE BEST ONAM SONG EVER COMPOSED AND SUNG
@smithcaravan7194
@smithcaravan7194 2 года назад
Yes yes yes .....
@vasandhakumar7297
@vasandhakumar7297 4 года назад
അന്നും ഇന്നും എന്നും എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഗാനങ്ങളിൽ ഒന്ന്
@ammanoj
@ammanoj 3 года назад
ഓണത്തിനെ കുറിച്ചോർക്കുന്നതിൽ അപ്പുറം സന്തോഷം നൽകുന്ന വേറൊന്നും ഈ ഭൂമിയിൽ ഇല്ല
@abvknam1416
@abvknam1416 2 года назад
2022 ൽ തിരുവോണത്തിന് ഈ പാട്ട് കേൾക്കുന്നവർ ഇവിടെ കമോൺ 😂😂😎 Happy Onam 🤝🤝❤️😍😘
@raghuthamankp7370
@raghuthamankp7370 3 года назад
എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഓണപ്പാട്ട് വാണി ജയറാമിനും....... അഭിനന്ദനങ്ങൾ
@tpramanujannair6667
@tpramanujannair6667 6 лет назад
ശ്രീകുമാരൻ തമ്പി സാറിന്റെ തിരുമുൽ കാഴ്ച
@sundarane.k4770
@sundarane.k4770 Год назад
2023 ലും, 2033 ലും 2044 ലും ഈ പാട്ട് കേൾക്കാൻ ധാരാളം ധാരാളം ആൾക്കാർ ഉണ്ടാകും തീർച്ച!
@-1966
@-1966 8 лет назад
Ever living song from Our pride writer&poet SrikumaranThampi ...salute...may god bless him... Abdul Azeez ClayPalace Kuranchery TRISSUR.
@jyothir660
@jyothir660 5 лет назад
Orupad ketta ganam.onathinu ee song kelkatha ethra malayalikal und.
@hansraj9806
@hansraj9806 7 лет назад
കോടിമുണ്ടുടുത്തുംകൊണ്ടോടി നടക്കുന്നു.. കോമള ബാലനാം ഓണകിളി ... ഓണകിളി ... ഓണകിളി
@vasudevank4347
@vasudevank4347 Год назад
ഓണക്കാലമെത്തിയാൽ വാണിയമ്മയെ ഓർത്തുപോകുന്നു.... അത്രയ്ക്ക് പതിഞ്ഞുപോയി ഈ പാട്ട്... വാണിയമ്മ മരണപ്പെട്ടു എന്ന് ഓർക്കാൻ വയ്യ..... വാണിജിയ്ക്ക് ശാശ്വത സമാധാനം ജഗതീശ്വരാ നൽകണേ....
@shajir6342
@shajir6342 2 года назад
Amazing voice of vanijayaram..❤❤🥰🥰🥰🥰.
@goureeshr4563
@goureeshr4563 Год назад
ഈ ഓണത്തിന് ഈ പാട്ട് കേൾക്കുമ്പോൾ വാണി അമ്മ നമ്മുടെ കൂടെ ഇല്ല 😢
@venugopi6302
@venugopi6302 2 месяца назад
അത് ഓർക്കുന്നവർ എ ത്രപേരുണ്ട് ! മലയാളി യുടെ ഉത്സവമായ ... വിഷു ( എൻ്റെകയ്യി ൽ പൂത്തിരി) ഓണത്തി ന് (തിരുവോണ പുലരി തൻ ..) മഹാഭാഗൃം വാ ണിക്ക് മാത്രം !! എന്നിട്ടു പോലും ഒരു ഗാനാലാപ ന അവാർഡ് അവർക്ക് നൽകാത്ത കേരളം !!! 😭
@indirajanardanan8954
@indirajanardanan8954 5 лет назад
എന്തു മനോഹരമായ ഗാനം സൂപ്പർ
@hsukesan
@hsukesan Год назад
Rest in eternal peace, departed soul ! Can't believe Vani ji is no more. 🙏🙏🙏
@StalloneSM
@StalloneSM 9 лет назад
Awesome music.. I m remembering my childhood...
@shajir6342
@shajir6342 2 года назад
തിരുവോണപ്പുലരിതൻ തിരുമുൽക്കാഴ്ച വാങ്ങാൻ തിരുമുറ്റമണിഞ്ഞൊരുങ്ങീ തിരുമേനിയെഴുന്നെള്ളും സമയമായീ ഹൃദയങ്ങളണിഞ്ഞൊരുങ്ങീ ഒരുങ്ങീ ഹൃദയങ്ങളണിഞ്ഞൊരുങ്ങീ ഉത്രാടപ്പൂക്കുന്നിന്നുച്ചിയിൽ പൊൻവെയിൽ ഇത്തിരിപ്പൊന്നുരുക്കീ ഇത്തിരിപ്പൊന്നുരുക്കീ കോടിമുണ്ടുടുത്തും കൊണ്ടോടി നടക്കുന്നു കോമളബാലനാം ഓണക്കിളി ഓണക്കിളീ ഓണക്കിളി (തിരുവോണ...) കാവിലെ പൈങ്കിളി പെണ്ണുങ്ങൾ കൈകൊട്ടി പാട്ടുകൾ പാടിടുന്നു പാട്ടുകൾ പാടിടുന്നൂ ഓണവില്ലടിപ്പാട്ടിൻ നൂപുരം കിലുങ്ങുന്നു പൂവിളിത്തേരുകൾ പാഞ്ഞിടുന്നു പാഞ്ഞിടുന്നൂ പാഞ്ഞിടുന്നു (തിരുവോണ...)
@rameshmathrubootheswaran1639
@rameshmathrubootheswaran1639 2 года назад
So melodious. Aarabhi raagam in all its beauty, brilliance, splendour and sweetness. Paricularly flute and percussion instruments all in harmony with the song and the wonderful singer
@baburajsreedharan997
@baburajsreedharan997 5 лет назад
Very beautiful song from vani amma. still maintaining same vouce
@pushpajanev7316
@pushpajanev7316 2 года назад
ഒരു കാലഘത്തിന്റെ രോമാഞ്ചമായ . ഈ പാട്ട് എത്ര കാലം കേട്ടാലും മതി വരില്ല i i i
@greeshmaaroor5935
@greeshmaaroor5935 4 года назад
This song is beautifull and good song nostalgia
@radhakrishnanpty7797
@radhakrishnanpty7797 2 года назад
മനോഹരം.. എത്ര പറഞ്ഞാലും മതിയാവില്ല. തമ്പിസാറിന് കൂപുകയ്. രചന സംഗീതം ആലാപനം അതിമനോഹരം..
@starsinger100
@starsinger100 2 года назад
തിരുവോണ നാളില് ഈ ഗാനം കേൾക്കാൻ എന്ത് രസമാണ്
@rejimonvarkala8244
@rejimonvarkala8244 8 лет назад
ente priyapetta ganangalil onnu...marakkillorikkalum ee ganam.....
@JayaKumar-gu6bi
@JayaKumar-gu6bi 7 лет назад
Evergreen song. Thank you
@sajeevsadanandan
@sajeevsadanandan 9 лет назад
Thampi sir nu ee varikal malayalikku thannathinu ayiramayiram namaskaram. Vani ji ku erre santhoshavaum ormakalum tharunna alapanathinu nanny.
@royjoseph7640
@royjoseph7640 3 года назад
A Sreekumaran Thampi - M.K.Arjunan masterpiece song evoking nostalgic memories from the movie 'THIRUVONAM '..... VANI JAYARAM has sung this song brilliantly .......
@unniunni6421
@unniunni6421 5 лет назад
കണ്ണു നിറഞ്ഞു പോകുന്നു
@ajithammikottil4050
@ajithammikottil4050 4 года назад
2020 ലെ ഓണത്തിന് കണ്ടവർ ലൈക്‌
@VijayanMani-mo2tq
@VijayanMani-mo2tq 7 дней назад
ഒരിക്കലും മറക്കാൻ കഴിയാത്ത ഓണ പാട്ടുകളിൽ ഒന്നാണ് ഇത്
@ravindrantk729
@ravindrantk729 4 года назад
വാണിയമ്മയുടെ സൂപ്പർ ഗാനം....
@vrvijayaraghavan2213
@vrvijayaraghavan2213 9 лет назад
What else is required to please the benevolent king Mahabali than this song from his countrymen?
@jayeshsurendran1062
@jayeshsurendran1062 7 лет назад
മനസ്സുനിറയ്ക്കുന്ന ഗാനവിരുന്ന്
@devapalansivan8034
@devapalansivan8034 3 года назад
ഏത്ര കേട്ടാലും പുതുമയുള്ള ഗാനം, തമ്പി സാർ great
@-1966
@-1966 8 лет назад
In a few words ,explain a lot things... Only Srikumaran Thampi can do....God may bless him a long healthy life... ABDUL AZEEZ CLAY PALACE KURANCHERY THRISSUR.
@jayakumarvk566
@jayakumarvk566 7 лет назад
Claypalace Kerala
@iesplacement630
@iesplacement630 5 лет назад
Really nice song rhigh;ly nostalgic I reviisited my childhood where the real onam experience
@thulaseedharanpillaip6474
@thulaseedharanpillaip6474 5 лет назад
Supper song
@radhikamohanan2208
@radhikamohanan2208 2 года назад
എന്നും... പൂത്തുലഞ്ഞു.. നിൽക്കുന്ന.. വലിയമ്മയുടെ... ഈ.. ഗാനം... ഏതു.. മലയാളിയും... ലോകത്തിന്റെ.. ഏതു.. ദിക്കിൽ.. ഉണ്ടെങ്കിലും.. ഒന്നു.. മൂളിപോകും... അതു.. പോലെ.. വാണിയമ്മ.. നമ്മുക്ക്.. പാടി.. ഫലിപ്പിച്ചു.. പളുങ്കപാത്രത്തിൽ... മുട്ടുന്ന ശബ്ദ.. മാധുര്യത്തോടെ.... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🥰🥰❤
@venkateshu7381
@venkateshu7381 4 года назад
There are so many Onam songs. I think Onam only complete by watching this songs. From. Venkatesh U.,Mangalore,Karnataka.
@nidish.vnidhish5690
@nidish.vnidhish5690 5 лет назад
With Raag Aarabhi is beautifully composed by Arjunan maash
@chandrasekharankv7577
@chandrasekharankv7577 3 года назад
It may be Sudhasaveri
@dennizbethlahem
@dennizbethlahem 6 лет назад
Vani amma 😍
@ravialsiraj7924
@ravialsiraj7924 5 лет назад
കോമാള ബാല നാം ഓണക്കിളി
@vijayakumar416
@vijayakumar416 Год назад
ഓണം എന്നുകേൾക്കുമ്പോൾത്തന്നെ എന്റെ മനസ്സിൽ ആദ്യം ഓടിയെത്തുന്ന ഗാനം. ഇത് കേൾക്കുമ്പോൾ ഉണ്ടാകുന്ന മാധുര്യം ഒന്ന് വേറെ തന്നെ.അതിനിനി എത്ര കാലമായാലും..!❤️
@sisirasisirasreekanth7310
@sisirasisirasreekanth7310 2 года назад
2022 il ee paatt kelkkkunnavarundo?? Ellaavarkkum happy onam ......
@AbbasM.M
@AbbasM.M Год назад
Abbas. Chentrappinni. I enjoy at year's of age this song.❤
@balrajpk6828
@balrajpk6828 2 года назад
കൊറോണയെന്ന മഹാ വ്യാധിക്ക് ശേഷം മലയാളി മനസ്സറിഞ്ഞ് ഒരോണം കൂടി കൊണ്ടാടുകയാണ് [ 2022 ] എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണ ആശംസകൾ ❤️
@royjoseph7640
@royjoseph7640 3 года назад
HAPPY ONAM TO ALL ...... ! LET THE NEW YEAR BRING LOVE AND PROSPERITY FOR ALL MALAYALEES ALL OVER THE WORLD ....... !
@Snair269
@Snair269 3 года назад
Happy Onam Bro
@abhikrishnaar34
@abhikrishnaar34 3 года назад
Happy onam!!!!!
@Raji.S.10.11
@Raji.S.10.11 2 года назад
@@Snair269 MMMM
@suryakantigallery4602
@suryakantigallery4602 2 года назад
​@@Snair269
@induprakash01
@induprakash01 2 года назад
2022 ലും
@prasadbhaskara5561
@prasadbhaskara5561 3 года назад
അതി മനോഹരം... ഇതു പോലെ ഒരു പാട്ട്..... ഓർമ്മ കളിൽ മാത്രം..
@domridervlogs3634
@domridervlogs3634 2 года назад
Chithramma padiyenekal entho oru getthond ee pattu🥰🥰
@janardhanankp3648
@janardhanankp3648 Год назад
ഇതല്ലേ യഥാർത്ഥ ഓണപ്പാട്ട്..😊😊
@anishsayan
@anishsayan Год назад
Innju 2023 August 29....Ponnonappulari🥰
@anilvaidik8095
@anilvaidik8095 6 лет назад
കാവിലെ പൈങ്കിളിപ്പെണ്ണുങ്ങള്‍ കൈകൊട്ടി പാട്ടുകള്‍ പാടിടുന്നൂ....
@bennypaulose7458
@bennypaulose7458 4 года назад
2020 തിരുവോണം ഓഗസ്റ്റ് 31 from മാവേലിക്കര
@ajeeshdigital
@ajeeshdigital 8 дней назад
2024 onam song kannunnudoo ❤❤❤
@haneefakodiyil928
@haneefakodiyil928 5 лет назад
ഓണം എന്ന് കേൾക്കുമ്പോൾ ചുണ്ടിൽ വരുന്ന വരികൾ ഹാ കൊഴിഞ്ഞ ബാല്യത്തിലേക്ക് മനസ്സോടുന്ന വരികൾ എത്രകേട്ടാലും മതിവരില്ല
@kunhiramanPkNair
@kunhiramanPkNair 5 лет назад
Haneefa Kodiyil
@LDEVI720
@LDEVI720 Год назад
2023 ലും ഓണത്തെ സ്വാഗതം ചെയ്യാൻ ഈ പാട്ടും '(തിരുവോണ പുലരി ")വിഷു വിനേ മനോഹരം ആക്കാൻ " "കണികാണും നേരം കമല നെത്രൻ്റെ " എന്ന പാട്ടും കഴിഞ്ഞേ മറ്റൊരു പാട്ട് ഉള്ളൂ.❤❤❤❤❤❤❤
@noushadma6678
@noushadma6678 Год назад
പ്രേംനസീറും കമലഹാസനും ചേർന്ന് അഭിനയിച്ച മലയാളത്തിലെ ഏക ചിത്രമാണ് തിരുവോണം, പക്ഷേ ഈ ചിത്രം റിലീസ് ആയിട്ടില്ല.
@rafiqca7120
@rafiqca7120 Год назад
ചിത്രം റിലീസ് ആയിരുന്നു നല്ല കളക്ഷൻ ഉം നേടിയിരുന്നു പക്ഷെ അതിന്റെ പ്രിന്റ് ഇപ്പോൾ ഇല്ല
@autumn5226
@autumn5226 9 дней назад
തമ്പിസാറു കേൾക്കണ്ട. റിലീസ് ചെയ്തതാണ്. ഭയങ്കര super film. ഞാനൊക്കെ theatre ൽ കണ്ടതാണ്. എനിക്ക് 12 വയസ്സ്
@baijusukumaran3014
@baijusukumaran3014 9 лет назад
what a nostalgic song
@ushac5768
@ushac5768 Месяц назад
My grandma's one of the favourite song ever❤❤
@fhameen
@fhameen 4 года назад
ഇന്നും മനസ്സിൽ നിന്നും മായാതെ നിൽക്കുന്ന ഗാനം....
@subramanianp7054
@subramanianp7054 Год назад
Thiruvonam Aashamsakal
@alexdaniel8271
@alexdaniel8271 4 года назад
Too bad we cannot see the video of this song as the film print was lost. Sharada looked so beautiful enacting this song. In the movie she was singing this on a stage for some college function.
@UnniKrishnan-wj5nx
@UnniKrishnan-wj5nx Год назад
തിരുവോണത്തിന്റെ നല്ല ഓർമ്മകൾ മനസ്സിൽ എന്നും തിരയടിച്ചെത്താൻ ഇതിനേക്കാൾ നല്ല സംഗീതസദ്യ വേറെ ഏതുണ്ട്?.....
Далее
Running With Bigger And Bigger Lunchlys
00:18
Просмотров 39 млн
How to split your drink
00:45
Просмотров 1,9 млн
Running With Bigger And Bigger Lunchlys
00:18
Просмотров 39 млн