ഒന്നാമത്തെ കാര്യം റൊണാൾഡോനെ എല്ലാ മാച്ചിലും 2 cb proper ആയിട്ട് mark ചെയ്യുന്നുണ്ട്.. So players ഒരിക്കലും അങ്ങോട്ട് pass കൊടുക്കില്ല.. അതോണ്ട് maximum ഇറങ്ങി വന്ന് free ആയിട്ട് കളിക്കാൻ ശ്രമിക്കണം 🥲
Portugal played well yesterday but they are lacking in good moves when it comes to the attacking part... Only 3 shots on target while they have full control on the game they should.. improve that .
റോണോ അദ്ദേഹം ആ ടീമിനെ സപ്പോർട്ട് ചെയ്യുന്നുണ്ട് പക്ഷെ നിങ്ങൾ ഈ മാച്ച് ഒന്ന് വിലയിരുത്തു.... പോർച്ചുഗൽ ടീമിലെ പല പ്ലയേഴ്‌സും എങ്ങനെ ആണ് ചാൻസ് Create ചെയ്യുന്നത്.. കൊറേ പൊസിഷൻ കളിക്കും ..പിന്നെ അവരുടെ മിസ്റ്റേക്ക് കൊണ്ട് മാത്രം ആണ് ആ രണ്ടു ഗോൾ അടിക്കാൻ സാധിച്ചത്... പക്ഷെ മൂന്നാമത്തെ ഗോൾ വന്ന വഴി നല്ലതായിരുന്നു... വെറുതെ കൊറേ ബാക്കിലോട്ടു കളിക്കുന്നതല്ലാതെ high ബൗൾ കളിച്ചതുകൊണ്ട് തന്നെ ആണ് ആ ഗോൾ അവിടെ നേടാൻ സാധിച്ചത്.... ഇനി റോണോയുടെ കാര്യം നേരാവണം പാസ് ചോദിക്കുമ്പോൾ അല്ലെങ്കിൽ ഹൈ ബൗളിലേക്ക്ക് ആക്ഷൻ കാണിച്ചു ഓടുമ്പോൾ പോലും പാസ് കൊടുക്കുന്നില്ല... അദ്ദേഹം പിന്നിലോട്ടു വന്നു പാസ് ചെയ്തു കളിക്കുന്നുണ്ട്... എന്തൊക്കെ പറഞ്ഞാലും പുള്ളിക്ക് പറ്റുന്നപോലെ അദ്ദേഹം പോർച്ചുഗൽ ടീമിനെ സഹായിക്കുന്നുണ്ട് അതിനുദാഹരണം ആണ് ആ ഗോൾ. ടീം വർക്ക് വരാനുണ്ട് കുറച്ചുകൂടി ഒത്തിണക്കത്തോടുകൂടി ടീം കപ്പ് അടിക്കണം എന്ന് എല്ലാ പ്ലയേഴ്‌സിന് തോന്നിക്കളിക്കണം...
Bro united kali kandavarkariyaam bruno korach selfish aaan pinne miss pass frustrating plays okke indavarund . But ithellaaam ronaldoyod onnum indayitalla. Ee karyam iniyenkilum rono fans acept cheyyanam😂
ബ്രോ, Portugalൻറെ കോച്ച് തന്നെ പറഞ്ഞില്ലേ, റൊണാൾഡോ കളത്തിൽ ഉണ്ടാകുമ്പോ അവിടെ മറ്റ് കളിക്കാർക്ക് കൂടുതൽ സ്പേസ് ഉണ്ടാകുന്നു, പിന്നെ, ഇന്നലെ cancelo,bernado , എന്നിവർ ഇന്നലെ റൊണാൾഡോക്ക് പാസ്സ് പോലും കൊടുക്കുന്നില്ല
Bro Al nassr nalla players nd Ronaldo choikumbo pass kodkum athan goal adikkne Evida ( Portugal team play Ella ) athan Ronaldo full box player avnne alle Ronaldo out of the box allm shot chynne sub ayi Ruben neves vermbo an 🙌
എനിക്കും തോന്നിയിരുന്നു ronaldo alnaasr ഇൽ കളിക്കുന്ന പോലെ open up ആയിട്ട് portugal ഇൽ കളിക്കുന്നില്ല, dribble ചെയ്യാൻ നോക്കുന്നില്ല ball hold ചെയ്യാൻ നോക്കുന്നില്ല ഒരു പേടിച്ചു കളിക്കുന്ന പോലെ. Alnassr ലെ fluence ഇവിടെ ronaldo കാണിക്കുന്നില്ല. Why bro? I know euro cup ആണ് pressure ഉണ്ടാകും... ഈ CR7 playing style കാണുമ്പോൾ കയ്ന WC ronaldo നെ തെന്നെ feel ചെയുന്നു. ഒന്ന് തടി അനങ്ങി കളിക്കാത്ത പോലെ 🥲.. Ronaldo ball നു വേണ്ടി പോകുന്നില്ല ball ronaldo ന്റെ എടുക്കൽ എത്തണം but അതു എത്തുന്നുമില്ല 😐.. ഇങ്ങനെ ആണെങ്കിൽ ramos കളത്തിൽ ഇറങ്ങും 😶🌫
alnassar il ego problems ella .. passes Cristiano kku kittum . Portugal il angane alla 😂 . passes vannal Portugal ilum score cheyum allathe 2 end il nikkunna player onnulla 😂 . kali kanunna budhi ulla alkkarkke ronaldo ilotte ulla ball supply kurava nne manasilagum . karyangal manasilakki analysis cheyu bro allathe chumma pottatharam parayathe
Amd bro..CR7 major negative is his balance.Bro can't even stand still 🙆♂️...pinna cr7 ottum free ayi kalikatha pole ..pressurized avunundo nn oru thonnal.
Bro Al Nasseril Talisca allengil Mane pole Cristiano aayitt link aavunna players Portugalil illa. Ippo rono erangi vann ball play cheyyan nokkiyallum Bernado Silva okke ball hold cheythe kalikku. Appo erangi varunnath just touch koottan varunna pole aavum. CR inu link cheyth kalikkan pattuna oru player engillum ondenki aa Al Nasser level kali varum....
Bro u are saying facts without hesitating bro its real ronaldo udheshikkunna pass cheyyanulla ability nammade midfieldin illa to be honest ronaldo modric kroosinte koode kalich ippo 1% chancin vare run nadathuk but midfieldil athrom mikacha pass kodukkan arum illa 😭🙂
@@Anandhuveeeeee.... angnae kalikkan onnu njn paryunnilla becoz oru player ne mathrm depend cheyth kalikendathilla but avrde kali kandal thiryum rono kk pass cheyyan avr udeshikkunnadh polm illa🙂
@@Ay7_432 bro njn udheshichath like Argentina wc eduthath whole team messikk vendi kalikkuvarunnu pakse ivr agne oru effort kodukkunilla even though nammade players better ayittum
Bruno entha kanikknne aalu amf alle orotta linkup play innla kalichitilla Aal cf position poyi cr kalikkanda kali kalikknn cr athond lwf num cfnum idayil stuck ati laeo ayitt korch passing kalikknna mathram kand illel minus to p😊😅😊😅