Тёмный

Thodukuri,മനസ്സിൽ ഉദ്ദേശിച്ച കാര്യം നടക്കുമോ ഇല്ലയോ,ഉടനെ ചെയ്യേണ്ടത്,തൊടുകുറി,astrology,numerology 

നമ്പ്യാട്ട് മന കാഞ്ചീപുരം
Просмотров 283 тыс.
50% 1

thodukuri,
ഒരു ആവശ്യം പറഞ്ഞ് ഒന്ന് തൊടു നിങ്ങൾ ചോദിക്കുന്നത്
നടക്കുമോ എന്ന് അറിയാം,
നമ്മുടെ second ചാനല്‍ ,,,,
താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ചാനല്‍ കാണാവുന്നതാണ് subscribe ചെയ്യാവുന്നതാണ് ,,,
• Video
2023 പുതുവർഷഫലം അശ്വതി മുതൽ രേവതി വരെ,നക്ഷത്രഫലം, • Video
നമ്പ്യാട്ട് മന തറവാട്
ഈ ചാനലില്‍ കൂടി ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത് വളരെ പ്രാജീനമായ രഹസ്യങ്ങളും അറിവുകളുമാണ് , തലമുറകളായി കയ്യ് മാറികിട്ടിയിട്ടുള്ള താളിയോല ഗ്രന്ഥങ്ങളെ ആസ്പതമാക്കിയാണ് ഞങ്ങള്‍ വീഡിയോ തയ്യാര്‍ ചെയ്യുന്നത് , അതുപോലെതന്നെ വളരെ കൃത്യമായുള്ള നക്ഷത്രഫലം പ്രവചിക്കുന്നതാണ് ,,, ഇത് ഒരു വെക്തിയുടെ അല്ലങ്കില്‍ സമൂഹത്തിന്ടെ നന്മയ്ക്ക് കാരണമാകട്ടെ എന്നു ഞങ്ങള്‍ പ്രത്യാശിക്കുന്നു ,,,,
നമസ്കാരം ,
നമ്പ്യാട്ട് മന തറവാട് അതിന്‍റെപാരിമ്പര്യം അനുസരിച്ചാണ് മുന്നോട്ടുപോകുന്നത് ,ഞങ്ങള്‍ തലമുറകളായി കയ്യ് മാറികിട്ടിയ അറിവുകള്‍ (പ്രകൃതിയിലെ നിഗൂഢ സൂക്ഷ്മശക്തികള്‍ എങ്ങനെ മനുഷ്യന്റെ നന്മയ്ക്ക് ഉപയോഗപ്പെടുത്താം എന്നുള്ളതിലാണ് ശ്രദ്ധകൊടുക്കുന്നത് ,നിങ്ങള്‍ക്ക് ഇമെയില്‍ id ഉപയോഗിച്ച് കോണ്‍ടാക്റ്റ് ചെയ്യാം ,,,, നിങ്ങളുടെ ആവിശ്യം ഉള്ളതാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമായാല്‍ തീര്‍ച്ചയായും സഹായിക്കുന്നതാണ് ഒരു പൈസയും വാങ്ങുന്നതല്ല ,,,,
വേദ വേദാന്ത പരമായ അറിവുകൾക്കായി നിങ്ങൾക്ക് ഈ ചാനൽ Subscribe ചെയ്യാവുന്നതാണ്,,,
പ്രാകൽപിക ഊർജ്ജത്തിന്റെ കലവറയാണ് വേദങ്ങള്‍ അവ നമ്മുടെ ദൈനന്ദന ജിവിതവുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു
ഇത്തരത്തിലുള്ള പരമ്പരാഗത അറിവുകളെ കുറിച്ച് പരിചയപ്പെടുത്തുക മാത്രമാണ് ചാനൽ ചെയ്യുന്നത്. അല്ലാതെ ഇതുമായി ബന്ധപ്പെട് യാതൊരുവിധ സേവനങ്ങളും ചാനൽ നിര്‍ദ്ദേശിക്കുന്നില്ല - ഇതു പോലുള്ള വിശ്വാസങ്ങൾക്ക് അടിമപ്പെട്ട് നിങ്ങള്‍ സാബത്തികനഷ്ടം വരുത്തിയാല്‍ ചാനൽ ഉത്തരവാദി ആയിരിക്കുകയില്ല , ഇവയെല്ലാം തന്നെ 100 % സത്യമേന്നോ മിഥ്യ എന്നോ ചാനൽ അവകാശപ്പെടുന്നില്ല!
അതിനാൽ സ്വന്തം യുക്തി ചിന്തയോടുകൂടി മാത്രം വീഡിയോ കാണുക.
nambyattumanthras@gmail.com
#thodukuri #2024astrology #2024predictions #2024 #jyothisham #astrologymalayalam #trending #nakshathraphalam #nambyattumana #malayalam

Опубликовано:

 

16 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 614   
@jayanthiudayakumarjayanthi2446
@jayanthiudayakumarjayanthi2446 8 месяцев назад
ഞാൻ നിലവിളക്ക് അന്ന് എടുത്തു വളരെ സത്യം ആണ് പറഞത്
@ayishaa4554
@ayishaa4554 8 месяцев назад
ഞാൻ ഒരു മുസ്ലിം ആണ് തിരുമേനി. പക്ഷെ എനിക്ക് ഇതൊക്കെ വിശ്വാസം ആണ്. പറഞ്ഞതെല്ലാം സത്യം തന്നെ. അനുഭവം
@bindhusathyan1047
@bindhusathyan1047 8 месяцев назад
നിലവിളക്ക് ആണ് തിരഞ്ഞെടുത്തത്... തിരുമേനി പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യം ആണ്.... ഞാൻ അനുഭവിച്ച കാര്യങ്ങൾ ആണ് 🙏🙏
@greashmasudhakar6822
@greashmasudhakar6822 8 месяцев назад
ഞാൻ നിലവിളക്കാണ് തിരഞ്ഞെടുത്തത്...താങ്കൾ പറഞ്ഞത് എല്ലാം എന്റെ അനുഭവത്തിൽ ശരിയാണ്.....
@renukamadhusoodhanan8129
@renukamadhusoodhanan8129 8 месяцев назад
ഞാൻ രണ്ടാമത്തെ നിലവിളക്കാണ് തിരഞ്ഞെടുത്തത്. വളരെ ശരിയാണ് 100%. വളരെ നന്ദി, തിരുമേനി🙏🥰🌹
@ShivanB-s9y
@ShivanB-s9y 8 месяцев назад
തിരുമേനി രണ്ടാണ് ഞാനും തിരഞ്ഞെടുത്തത് തിരുമേനി പറഞ്ഞത് നുറ് ശതമാനം ശെരിയാണ് എന്റെ നാൾ തിരുവോണം മാണ് എനിക്ക്വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി അങ്ങയെ എനിക്ക് വിശ്വാസമാണ് 🙏🙏🙏🌹🌹🌹അങ്ങേക്ക് നല്ലതുവരട്ടെ ❤️🙏🌹
@renjithchandran6547
@renjithchandran6547 8 месяцев назад
തിരുമേനീ ഞാൻ നിലവിളക്കാണ് തിരഞ്ഞെടുത്തത് പറഞ്ഞകാര്യങ്ങൾ വളരെ ശരിയാണ് പറഞ്ഞിരിക്കുന്ന കാര്യങ്ങൾ അനുഭവത്തിലും വന്നിട്ടുണ്ട് ജീവിതത്തിൽ എല്ലാം ഐശ്വര്യമായി വന്നു ചേരാൻ എന്നും ഈശ്വരനോട് പ്രാർത്ഥിക്കുന്നു ഞങ്ങളുടെ കുടുംബ കലഹം മാറി കുടുംബ ഐക്യം വന്നു ചേരുവനായി പ്രാർത്ഥിക്കണേ തിരുമേനീ രഞ്ജിത് ചതയം ബിബിത പൂരം സഞ്ജയ്‌ പൂരം സച്ചിൻ രോഹിണി
@smithasnair5339
@smithasnair5339 8 месяцев назад
നന്ദി തിരുമേനി 🙏🙏🙏🙏🙏 വളരെ കൃത്യമാണ് തിരുമേനി പറഞ്ഞത്!!!!!! ആഗ്രഹം സാധിച്ചു കിട്ടാൻ പ്രാർത്ഥിക്കുന്നു 🙏
@virun684
@virun684 8 месяцев назад
നമസ്കാരം തിരുമേനി 🙏 ഗൗരിബാല തിരുവോണം ആരോഗ്യത്തിനും വിദ്യാവിജയത്തിനും വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏🙏
@rajagopalk3838
@rajagopalk3838 8 месяцев назад
ഞ ദൻ 2 നിലവിളക്കാണ് വിചാരി മ്പത്താങ്കൾ പറഞ്ഞതു് 100% ശരിയാണ് ഏങ്ങനെ ഇത് പറയന്നതു് വളരെ നന്ദി ഹരി ഓം
@VNKUTTY
@VNKUTTY 8 месяцев назад
തിരുമേനി പറഞ്ഞത് 100% ശരിയാണ്. ഒരുപാടു അനുഭവിച്ചു കൊണ്ടിരിക്കുന്നു. ഈശ്വരപ്രാർത്ഥന ഒന്നുകൊണ്ടു മാത്രം പിടിച്ചു നിൽക്കുന്നു 🙏🙏🙏🙏നന്ദി 💐💐🙏🙏🙏🙏
@harekrishna4498
@harekrishna4498 8 месяцев назад
നമസ്കാരം തിരുമേനി ഞാൻ 2 നിലവിളക്ക് ആണ് എത്ര കൃത്യം ആണ് പറഞത് ഒരുപാട് ജോലിക്ക് വേണ്ടിയാണു മക്കളെ പഠിപ്പിക്കാൻ വേറെ ഒന്നും വേണ്ട പ്രാർത്ഥിക്കണേ തിരുമേനി ഒരുപാടു ബുദ്ധിമുട്ടുകൾ ഉണ്ട്‌ എല്ലാം തരണം ചെയ്യാൻ ഒറ്റയ്ക്ക് ഉള്ളൂ മനോധൈര്യം ഉണ്ടാവാൻ പ്രാർത്ഥിക്കണേ തിരുമേനി
@anilkaruveettil9379
@anilkaruveettil9379 8 месяцев назад
2നിലവിളക്ക് ആണ് ഞാൻ തെരഞ്ഞെടുത്തതു 🙏😊
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 8 месяцев назад
ഞാൻ നിലവിളക്ക് ആണ് എടുത്തത്, തിരുമേനി പറഞ്ഞത് നൂറുശതമാനം ശരിയാണ് 🙏
@anithaanitha-tw2lp
@anithaanitha-tw2lp 8 месяцев назад
നമസ്കാരം തിരുമേനി 🙏 ഞാൻ നിലവിളക്കാണ് തെരഞ്ഞെടുത്തത്, താങ്കൾ പറഞ്ഞതെല്ലാം വളരെ ശരിയാണ്. നിറയെ വേദനിക്കുന്ന അനുഭവങ്ങളുണ്ട്. പക്ഷെ ദൈവം എപ്പോഴും എന്റെ കൂടെ ഉണ്ടായിരുന്നു, ഇനിയും ഉണ്ടാവും 🙏🙏🙏
@sabithas2522
@sabithas2522 8 месяцев назад
നമസ്തേ തിരുമേനി നിലവിളക്ക് പറഞ്ഞത് സത്യം സത്യമായ കാര്യം 🙏🏼
@PrajiSudhi-ho2wz
@PrajiSudhi-ho2wz 8 месяцев назад
ചിരാതു ആണ് എടുത്തേ പ്രാർത്ഥിക്കണേ തിരുമേനി അങ്ങ് പറഞ്ഞത് എല്ലാം ശരിയാണ് പ്രജീല ഭരണി... 🙏🙏🙏🙏🙏
@KanchanaTV
@KanchanaTV 8 месяцев назад
🙏🙏🙏🙏, അങ്ങ് പറഞ്ഞത് സത്യം, നിലവിളക്ക് 🙏🙏🙏🙏🙏
@vijayalakshmis9241
@vijayalakshmis9241 8 месяцев назад
നമസ്കാരം തിരുമേനി ഞാൻ നിലവിളക്കാണ് തിരഞ്ഞുടുത്ത് പറഞ്ഞകാര്യങ്ങൾ വളരെ ശരിയാണ്
@sujathakumari1546
@sujathakumari1546 8 месяцев назад
നിലവിളക്കു ആണ് ഞാൻ തിരഞ്ഞെടുത്തത് എല്ലാം 100%സത്യം ആണ് സുജാത ചിത്തിര കാര്യസാധ്യത ക്കു വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏
@smithakt4730
@smithakt4730 8 месяцев назад
ഞാൻ തിരഞ്ഞെടുത്തത് നിലവിളക്ക് ആണ് പറഞ്ഞത് 100% seriyanu 🙏🙏🙏
@girijaponnu5204
@girijaponnu5204 8 месяцев назад
നമസ്കാരം തിരുമേനി ഞാൻ നിലവിളക്കാണ് വിജാരിച്ചത് തിരുമേനി പറഞ്ഞത് വളരെ ശരിയാണ് എന്റെ മോൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി വിവാഹം നടക്കാൻ വേണ്ടിയാണ് ഹിമ ഉത്രം പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി
@nvdcreation
@nvdcreation 8 месяцев назад
നമസ്കാരം തിരുമേനി ഞാൻ 2ആണ് എടുത്തത്,ഇതിൽ പറഞ്ഞതെല്ലാം എന്നെ സംബന്ധിച്ച് നൂറുശതമാനം ശരിയാണ്.
@Kunji797
@Kunji797 8 месяцев назад
നമസ്കാരം തിരുമേനി 🙏🙏 അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി എന്റെ സാമ്പത്തിക ബുദ്ധിമുട്ട് ദാരിദ്ര്യം, കടം എന്നിവ മാറാനും തടസ്സങ്ങൾ നീങ്ങാനും പ്രാർത്ഥിക്കണേ 🙏🙏 ശില്പ പൂയം ♥️
@jayammam9170
@jayammam9170 8 месяцев назад
ഞാൻ നിലവിളക്ക്, എടുത്ത്, തിരുമേനി, പറഞ്ഞത് വള്ളരെ, ശരിയാണ് ❤❤❤
@VNKUTTY
@VNKUTTY 8 месяцев назад
നമസ്കാരം തിരുമേനി 🙏🙏🙏🙏 നിലവിളക്ക് ആണ് ഞാൻ തിരഞ്ഞെടുത്തത്. ഭഗവാൻ കാര്യം തടസ്സങ്ങൾ മാറി വേഗം നടക്കാൻ പ്രാർത്ഥിക്കുന്നു. നന്ദി 🙏🙏🙏💐💐
@muralimohan4000
@muralimohan4000 8 месяцев назад
ചിരാത് വിളക്കിനേ ക്കുറിച്ച്, അങ്ങ് പറഞ്ഞത് 101%കൃത്യം 🙏🙏🙏
@RatheeshPr-bx1lu
@RatheeshPr-bx1lu 8 месяцев назад
നമസ്കാരം തിരുമേനി.രതീഷ്‌ ഉത്രട്ടാതി. പ്രാർത്ഥനയിൽ ഉൾപെടുത്തണേ.... തിരുമേനി.... 🙏🙏🙏
@BinduRanjith
@BinduRanjith 8 месяцев назад
🙏🙏തിരുമേനി ഞങ്ങൾ സാമ്പത്തികമായി വളരെ ബുദ്ധിമുട്ട് അനുഭവിച്ചുകൊണ്ടിരിക്കുകയാണ് ഞങ്ങൾക്കുവേണ്ടി പ്രാത്ഥിക്കണം ബിന്ദു. മകം രഞ്ജിത്ത്. മകീര്യം
@_kichu_web_1130
@_kichu_web_1130 8 месяцев назад
നമസ്കാരം തിരുമേനി 🙏രതീഷ്-ഉത്രട്ടാതി, ധന്യ -കാർത്തിക, രാകേന്ദ് -ഉത്രാടം, റിജുൽ -അശ്വതി, റിത്വിക് -അശ്വതി. ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി. ഞങ്ങളുടെ വീടും സ്‌ഥലവും വിറ്റ് കിട്ടാൻ പ്രാർത്ഥിക്കണേ
@sobhasaju1682
@sobhasaju1682 8 месяцев назад
നാളെ പറഞ്ഞത് മുഴുവനും സത്യം കോടി നന്ദി❤❤
@venu66
@venu66 8 месяцев назад
Namaskaram, ദീർഘായുസിനായി പ്രാർത്ഥിക്കുന്നു. നന്മയുള്ള മനസ്സിന് വണക്കം. ആഗ്രഹം 45 ദിവസം കൊണ്ട് നടക്കുമെന്ന് വിശ്വസിക്കുന്നു. വിവരം അറിഞ്ഞ ഉടനെ മെസ്സേജിൽ ഇടുന്നതാണ്. ലോകാ സമസ്ത സുഖിനോ ഭവന്തു, ഈശ്വരൻ നല്ലത് വരുത്തട്ടെ.
@minisivadas769
@minisivadas769 8 месяцев назад
എന്റെ മോനുവേണ്ടിയാണ് രാഹുൽ രോഹിണി വിദേശത്ത് ഒരു നല്ല ജോലിയ്ക്ക് വേണ്ടി ശ്രമിക്കുന്നു ഇത്രയും വേഗത്തിൽ സാധിക്കുവാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏
@vijayalakshmiprabhakar1554
@vijayalakshmiprabhakar1554 8 месяцев назад
നിലവിളക്ക് തിരഞ്ഞെടുത്തു ! തിരുമേനീ എന്റെ മകനുവേണ്ടി പ്രാർത്ഥിക്കണേ!
@Santhy.p
@Santhy.p 8 месяцев назад
നമസ്കാരം തിരുമേനി ഞാൻ നിലവിളക്ക് ആണ് തെരഞ്ഞ് എടുത്തത് അതിൽ പറഞ്ഞിരിക്കുന്ന കാര്യം നൂറിൽ നൂറ്റൊന്ന് ശതമാനം എന്റെ കാര്യത്തിൽ ശരിയാണ് ഞാൻ ആഗ്രഹിച്ച കാര്യം ഞങ്ങളുടെ കുടുംബ തിരിച്ചു കിട്ടാൻ വേണ്ടി ആണ് പറഞ്ഞത് അത് ശരിയായി കിട്ടാൻ വേണ്ടി പ്രർത്ഥിയ്ക്കണേ തിരുമനസ്സേ പൂജയിലൂം ഉൾപ്പെടുത്തണെ തിരുമനസ്സേ ശാന്തി പൂയം എനിക്കു് രണ്ടു ദിവസമായി വയറ്റിൽ നല്ല വേദന ആണ് കാലും വേദനക്ക് കിഴികുത്തുകയാണ് എല്ലാ മാറാൻ വേണ്ടി പ്രർത്ഥിയ്ക്കണേ തിരുമനസ്സേ
@sureshpk7225
@sureshpk7225 8 месяцев назад
നമസ്കാരം തിരുമേനി ഞങ്ങൾ വാങ്ങിയ സ്ഥലങ്ങൾ എല്ലാം വിൽക്കാൻ വേണ്ടി പൂജയിൽ ഉൾപെടുത്തി പ്രാർത്ഥിക്കണമേ സുരേഷ് മൂലം അനിത ചിത്തിര മോഹിത് പൂരം 👏👏👏👏👏👏👏👏👏
@jaya5033
@jaya5033 8 месяцев назад
നമസ്കാരം തിരുമേനി. എന്റെ വിട് എത്രയും പെട്ടന്ന് വിറ്റു കിട്ടാൻ പ്രാർത്ഥിക്കണേ 🙏 ജയറാണി ഉത്രം 1970 ജൂലൈ 9
@shiniat4508
@shiniat4508 8 месяцев назад
തിരുമേനി.... സത്യമാണ്.. നിലവിളക്ക് ആണ് ഞാൻ select ചെയ്തത്.... ഇനിയും വീഡിയോ ചെയ്യണം.. 🥰
@annu3152
@annu3152 8 месяцев назад
Nilavilak 💯💯💯💯💯 correct
@geethapk3454
@geethapk3454 8 месяцев назад
2 പറഞ്ഞത് ശരിയാണ് തിരുമേനി 🙏
@sinirajeev1681
@sinirajeev1681 8 месяцев назад
നമസ്കാരം തിരുമേനി 🙏, ഞാൻ 3 ആണ് തിരഞ്ഞെടുത്തത്, അതിൽ തിരുമേനി പറഞ്ഞ കാര്യങ്ങൾ അച്ചിട്ടാണ് 🙏, എനിക്ക് ഒരു ജോലി ലഭിക്കുമോ എന്നാണ് ഞാൻ വിചാരിച്ചത്, അതിനുള്ള മറുപടിയും തിരുമേനി പറഞ്ഞു, അങ്ങയെ എനിക്ക് 100/101 % വിശ്വാസമാണ്, രാജീവ്‌ രേവതി, എന്റെ ഭർത്താവ് എത്രയും പെട്ടെന്ന് ഗൾഫിൽ പോകാൻ ഉള്ള തടസങ്ങൾ മാറിക്കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏
@Kunji797
@Kunji797 8 месяцев назад
Magic lamp... വളരെ സത്യം ആണ് പറഞ്ഞത് 🙏
@sureshkattumunda6664
@sureshkattumunda6664 8 месяцев назад
സുരേഷ് പൂരം അസുഖങ്ങൾ മാറാൻ പ്രാർത്ഥിക്കണെ 🙏🙏🙏🙏🙏🙏🙏🙏🙏
@Ankit56753
@Ankit56753 8 месяцев назад
നമസ്കാരം 🙏🏾 ഞാൻ നിലവിളക്കാണ് തിരഞ്ഞെടുത്തത് 100% ശേരിയാണ് ❤️
@ajilmsumesh6484
@ajilmsumesh6484 7 месяцев назад
കഴിഞ്ഞ ദിവസം ഞാൻ ഒരു ലോട്ടറി എടുത്തു കഴിഞ്ഞു ആണ് ഈ വീഡിയോ കണ്ടതു. അന്ന് ഞാൻ നിലവിളക്ക് ആണ് മനസിൽ ഓർത്തത്. എനിക്കു അന്ന് 1000 രൂപ ലോട്ടറി അടിച്ചു. 🙏നന്ദി തിരുമേനി
@sivadhathsiva8325
@sivadhathsiva8325 8 месяцев назад
ശിവദത്ത്, ഉത്രട്ടാതി പ്രാർത്ഥന യിൽ ഉൾപെടുത്തണേ തിരുമേനി
@YamunatpYamuna-ei5db
@YamunatpYamuna-ei5db 7 месяцев назад
നന്ദി സർ. സത്യം 100% എൻ്റെ അവസ്ഥ ഇതിൽ പറഞ്ഞത് തന്നെ നന്ദി യൂണി വേഴ്സ്😭🙏🙏🙏
@സത്യംജയിക്കട്ടെ-മ3ജ
ഞാൻ തിരഞ്ഞെടുത്തത് നിലവിളക്ക്... തിരുമേനി പറഞ്ഞതെല്ലാം 100 % സത്യം.. എനിക്ക് ഭഗവാൻ മാത്രം കൂട്ട്😢😢😢😢😢
@Nova-go1jg
@Nova-go1jg 8 месяцев назад
തിരുമേനി ഞാൻPSC exam എഴുതി റിസൽട്ടിനുവേണ്ടി കാത്തിരിക്കുന്നു.റാങ്ക് ലിസ്സിൽ ഉൾപ്പെടാനും ജോലി ലഭിക്കുവാനും പ്രാർത്ഥനയിൽ ഉൾപ്പടുത്തണേ.... ഞാൻ നിലവിളക്കാണ് തെരഞ്ഞെടുത്തത് അഗിഷ പൂയം
@SunilKumar-bf4hz
@SunilKumar-bf4hz 8 месяцев назад
തിരുമേനി നമസ്കാരം🙏🏽🙏🏽🙏🏽 ഞാൻ നിലവിളക്കാണ് തിരഞ്ഞെടുത്തത് പറഞ്ഞതെല്ലാം സത്യമാണ് രണ്ടര പവൻ സ്വർണം കൊണ്ടുപോയിട്ട് ഇതുവരെ എടുത്തു തന്നിട്ടില്ല രണ്ടര വർഷമായി തിരുമേനി പ്രാർത്ഥനയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണം സ്വർണ്ണം തിരിച്ചു കിട്ടാൻ വേണ്ടി
@suseelasreekumar2869
@suseelasreekumar2869 8 месяцев назад
100%Satyam anu. Suseela sreekumar-uthruttathi Sreekumar-makayeeram Sreelekshmi-makom. Chottanikkara makom anu molde nalu.prarthikkane thirumeni
@jayalakshmi6733
@jayalakshmi6733 8 месяцев назад
നമസ്കാരം തിരുമേനി എൻ്റെ കൊച്ചുമകൾ വൈദേഹി-റോഹിണി ഇന്ന് പത്താംക്ലാസ്സ് എക്സാം തുടങ്ങുകയാണ് തിരുമേനി നല്ല വിജയം കിട്ടാൻ പ്രാത്ഥിക്കണേ
@sindhusunnithan
@sindhusunnithan 8 месяцев назад
🙏തിരുമേനി നിലവിളക്ക് ആണ് എടുത്തതെ എല്ലാം ശരി ആണ് പറഞ്ഞു തന്നെ എല്ലാം ഭഗവാൻ കാണുന്നു ഉണ്ട് 🙏🙏🙏
@aparnarajesh8779
@aparnarajesh8779 8 месяцев назад
ശത്രുശല്യം മാറാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി🙏🙏🙏🙏രാധ രോഹിണി
@girijammaev8022
@girijammaev8022 6 месяцев назад
ഞാൻ ആഗ്രഹിച്ചു പ്രാർത്ഥിച്ച മൂന്നു കാര്യങ്ങളിൽ ഒരു കാര്യം നടന്നുകിട്ടാൻ പോകുന്നു.45 ദിവസത്തിനുള്ളിൽ നടക്കും എന്ന് പറഞ്ഞ കാര്യം ആണ്. നന്ദി തിരുമേനി. അങ്ങേയ്ക്കും ദൈവത്തിനും
@MrSasimenon
@MrSasimenon 8 месяцев назад
മന്ദ്രിക വിളക്... പറഞ്ഞത് എല്ലാം ശെരിയാണ്.... വിചാരിച്ച കാര്യം ഇതാണ്.. എന്റെ ഭാര്യ ക്രിട്ടിക്കൽ അവസ്ഥയാണ് ആശുപത്രിയിൽ....
@GopikaM-kn4uc
@GopikaM-kn4uc 8 месяцев назад
നമസ്കാരം തിരുമേനി 🙏ഞങ്ങളുടെ വിവാഹം നടക്കാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കണമേ ഒരുപാട് തടസങ്ങൾ ഉണ്ട് 🥲ഒരുപാട് മെസ്സേജ് അയച്ചിട്ടുണ്ട് ഒന്നും കണ്ടില്ല 🥲ഗോപിക ഉത്രട്ടാതി 29.1.2001 അതുൽ മൂലം 28.2.2000പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണമേ 🙏🙏🙏
@SuryaKiran-t3t
@SuryaKiran-t3t 8 месяцев назад
ഒരു തൊടുകുറി നമസ്കാരം ഇരിക്കട്ടെ.! പൂജയുണ്ടെങ്കിൽ ഉൾപ്പെടുത്തണം. രാം കുമാർ പൂരം. Tku.
@ananya.s.sajikumar2107
@ananya.s.sajikumar2107 8 месяцев назад
നമസ്കാരം തീരുമനി🙏 ഷൈനി കാർത്തിക ജോലി ലഭിക്കാനും കടങ്ങൾ മാറുവാനുംപ്രാർത്ഥിക്കണേ തിരുമേനി
@ShahanasShahana-bj5gm
@ShahanasShahana-bj5gm 8 месяцев назад
തിരുമേനി ......ഞാൻ ഒരു മുസ്ലിം ആണ് ഈ വക... കാര്യങ്ങളൊന്നും ഞാൻ വിശ്വസിക്കാറില്ലായിരുന്നു പക്ഷെ ഒരു രസത്തിനു വേണ്ടി എല്ലാം കേൾക്കാരായിരുന്നു പതിവ്... പക്ഷെ ഇതിൽ പറയുന്ന കാര്യങ്ങൾ എല്ലാം..... അതേപടി നടക്കുന്നു.... ഇപ്പോൾ എല്ലാദിവസവും കേൾക്കാറുണ്ട്....കുറെ കാലമായി മനസ്സിൽ നീറുന്ന വേദന ആയിരുന്നു..... നഷ്ട പ്പെട്ട വസ്തു തിരിച്ചു കിട്ടുമോ എന്ന്..... ടാരറ്റ് കേൾക്കുമ്പോൾ നടക്കില്ലെന്നു വിശ്വസിക്കുന്നുണ്ടെങ്കിലും ഒരു ആശ്വാസം കിട്ടാറുണ്ടായിരുന്നു.... പക്ഷേ ഇന്ന് ആശ്വാസം മാത്രമല്ല..... ഇന്ന് എന്റെ ജീവിതത്തിൽ നടന്നത് വിശ്വസിക്കാൻ പറ്റാത്ത കാര്യമായിരുന്നു..... ട്ടാരറ്റിൽ പറയുന്ന അതെ കാര്യം.... കയ്യെത്തും ദൂരത്തുള്ള ആ കാര്യം കയ്യിൽ ലഭിക്കുവാൻ താങ്കളുടെ പ്രാർത്ഥന ഉറപ്പായും വേണം പ്രേക്ഷകരുടെയും 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ഇപ്പോൾ എനിക്ക് തന്നെ അത് ലഭിക്കുമെന്ന് എനിക്ക് 100%ഉറപ്പായി എപ്പോഴും ഞാൻ pile 2 ആണ് തിരഞ്ഞെടുക്കാറുള്ളത് അതിൽ പറയുന്നതെല്ലാം എന്റെ ലൈഫിൽ സംഭവിക്കാറുണ്ട്
@minibalan4927
@minibalan4927 8 месяцев назад
നമസ്കാരം തീരുമേനി. എപ്പോഴും ഒരോരു അസുഖം ആണ് പ്രാർത്ഥിക്കണം സിനി അനിഴം
@sheebajogesh2891
@sheebajogesh2891 8 месяцев назад
Namaskaram thirumeni 🙏🏻 njan 2 aanu select cheithathu thirumeni paranjathu 100%sariyanu❤️🙏🏻🙏🏻
@subhashs5667
@subhashs5667 8 месяцев назад
നമസ്കാരം തിരുമേനി. നിലവിളക്ക് ആണ് തിരഞ്ഞെടുത്തത്. നല്ലത് ചെയ്തിട്ടും കുത്തു വാക്കുകൾ മാത്രം എല്ലാരുടേം ഭാഗത്തു നിന്നും. ഒരു ഗവണ്മെന്റ് ജോലിക്ക് വേണ്ടി ആത്മാർത്ഥമായി പഠിക്കുന്നു. ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏🙏
@seethalseethal3317
@seethalseethal3317 8 месяцев назад
തിരുമേനി നമസ്കാരം 🙏ഇത്ര സത്യം ആയിരുന്നോ തൊടുകുറി 🙏ഞാൻ ചിരതാണ് തിരഞ്ഞെടുത്തത് സത്യം ആണ് തിരുമേനി മനസ്സ് അസ്വസ്ഥമാണ് ഒരുപാട് ഇന്ന് ചോറ്റാനിക്കര അമ്മയുടെ അടുത്ത് പോയി പ്രാർത്ഥിച്ചു ❤എല്ലാം നല്ല രീതിയിൽ നടന്നാൽ മതി ശീതൾ മൂലം പ്രാർത്ഥിക്കാണം 🙏🙏🙏
@jaseeSrj
@jaseeSrj 8 месяцев назад
നമസ്കാരം തിരുമേനി 🙏🙏🙏 തിരുമേനി പറഞ്ഞത് എന്റെ കാര്യത്തിൽ വളരെ സത്യം 💯% വും ശെരിയാണ് .😔😔 ചിരാത് വിളിക്കാണ് ഞാൻ തിരഞ്ഞെടുത്തത്... 😔😔
@lijiu8853
@lijiu8853 8 месяцев назад
2 തത് പറഞ്ഞത് 100% corect ആണ്
@divyadeepak3365
@divyadeepak3365 8 месяцев назад
നമസ്കാരം തിരുമേനി,,,.. Psc എക്സമിനു വേണ്ടി പഠിക്കുന്നുണ്ട്.... വരുന്ന LP/Up School tr ടെസ്റ്റിന് വേണ്ടിയാണ്... അവസാന ചാൻസ് ആണ്... ഒരു ജോലി അത്യാവശ്യം ആണ്... പ്രാർത്ഥിക്കണേ 🙏🏻🙏🏻 6 മാസം ഉണ്ട് എക്സമിനു. നന്നായി പഠിച്ചു എഴുതി ജയിച്ചു , നല്ല റാങ്ക് കിട്ടി , ജോലി കിട്ടണേ എന്നു പ്രാർത്ഥിക്കണേ പഠിക്കാനുള്ള അനുഗ്രഹത്തിന് വേണ്ടിയും പ്രാർത്ഥിക്കണേ തിരുമേനി.... 🙏🏻🙏🏻 അങ്ങേയുടെ പ്രാർത്ഥന യുടെ ഫലം പല അവസരങ്ങളിലും ഞങ്ങൾക്ക് അനുഗ്രഹമായിട്ട് ഉണ്ട്.... നന്ദി🙏🏻🙏🏻🙏🏻🙏🏻 . Divya, ചോതി., 10th September 1984..
@deepthib8785
@deepthib8785 8 месяцев назад
തിരുമേനി എന്റെ അവസ്ഥ യും ഇതു തന്നെ ദീപ്തി മകയിരം 18/04/83 പ്രാർത്ഥിക്കണേ
@gayathrinair2681
@gayathrinair2681 8 месяцев назад
ആദിത്യ ശങ്കർ -മൂലം. ജോലിയിൽ ഉയർച്ച ഉണ്ടാകാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🏻
@sunithasudhan7164
@sunithasudhan7164 8 месяцев назад
2 പറഞ്ഞത് എല്ലാം സത്യം. ഇപ്പോൾ അനുഭവം കാരണം ഞാൻ മാറി 🙏
@jayasreemenon5474
@jayasreemenon5474 8 месяцев назад
ഞാന്‍ നിലവിളക്ക് ആണ് തിരഞ്ഞെടുത്ത് തിരുമനസ്സ് പറഞ്ഞത് അക്ഷരംപ്രതി ശരിയാണ്‌ 🙏🏻❤🙏🏻
@sindhun9378
@sindhun9378 8 месяцев назад
വളരെ സത്യം തിരുമേനി പറഞ്ഞത് ഞാൻ നില വിളക്ക് ആണ് തിരഞ്ഞെടുത്തത് ഞാൻ ഒരു ജോലിക്ക് പ്രാർത്ഥിച്ചു അങ്ങയുടെ പ്രവചനം സത്യമാകട്ടെ എനിക്ക് തിരുമേനിയെ വളരെ വിശ്വാസം ആണ്
@sunithashaju1239
@sunithashaju1239 8 месяцев назад
🙏🙏🙏തിരുമേനി 100% സത്യം നിലവിളക്ക് ആണ് തിരഞ്ഞെടുത്തത് 🙏
@nirmalakumari5748
@nirmalakumari5748 8 месяцев назад
തിരുമേനി പറഞ്ഞത് 100%സത്യം എന്റെ അനുഭവമെല്ലാം അതെല്ലാം ഞാൻ തൊട്ടത് നിലവിലക്കാണ് 🙏🏼🙏🏼🙏🏼🙏🏼🙏🏼
@dalidev2175
@dalidev2175 8 месяцев назад
ജെബിൻ ചതയം നാളെ വിദേശത്തു പോകുന്നു നല്ലരീതിയിൽ എല്ലാം നടന്നു കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻
@devanandj4363
@devanandj4363 8 месяцев назад
നമസ്തേ തിരുമേനി 🙏🙏🙏 നിലവിളക്ക്... പറഞ്ഞതെല്ലാം സത്യമാണ്. കടംകൊടുത്തത് പകുതിയെ കിട്ടിയുള്ളൂ 😊
@subhamanoj2148
@subhamanoj2148 8 месяцев назад
Njan nilavilakk aanu select cheithae......manasil viacharicha karyam nadannu kittum ennu arinjathil oru pad oru pad santhosham..thieumeniyude navu ponakkatte🙏🙏🙏🙏
@GopikaM-kn4uc
@GopikaM-kn4uc 8 месяцев назад
നമസ്കാരം തിരുമേനി 🙏ഗോകുൽ കൃഷ്ണ വിശാഖം sslc ആണ് പരീക്ഷയിൽ വിജയം ഉണ്ടാവാൻ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണമേ 🙏🙏🙏2.10.2008 4.00 20മിനിറ്റ് വൈകുന്നേരം 🙏🙏🙏
@deepadeepa2415
@deepadeepa2415 8 месяцев назад
നമസ്തേ തിരുമേനി 🙏🙏🙏 അനോദ് ചതയം ആദിത്യാ ഉത്രാടം പഠനം പാർത്ഥിക്കണേ തിരുമേനി 🙏🙏
@dhanyarijeesh619
@dhanyarijeesh619 8 месяцев назад
നമസ്കാരം തിരുമേനി 🙏🏻റിജീഷ് ഉത്രാടം, ധന്യ അവിട്ടം. ജോലി കിട്ടാൻ പ്രാർത്ഥിക്കണേ, പൂജയിൽ ഉൾപെടുത്തണേ 🙏🏻🙏🏻🙏🏻
@sumakunji5064
@sumakunji5064 8 месяцев назад
നിലവിളക്കാണ് ഞാൻ തിരഞ്ഞെടുത്ത്, വളരെ സത്യം 🙏🙏
@DivyaVR-n3q
@DivyaVR-n3q 8 месяцев назад
നമസ്കാരം തിരുമേനി 🙏🙏🙏 എന്റെ അമ്മ തെരഞ്ഞെടുത്ത് നിലവിളക്കാണ്. അങ്ങ് പറഞ്ഞത് വളരെ ശരിയാണ്. പ്രാർത്ഥിക്കണമേ തിരുമേനി തേജസ് അത്തം 12.4.2006 പകൽ 12.28
@sujamarymathew1450
@sujamarymathew1450 8 месяцев назад
നിലവിളക്ക്, 100% ശരിയാണ്. ആഗ്രഹിച്ച കാരൃം സഫലമാകാൻ പ്രാര്‍ത്ഥിക്കണേ.
@sajeevgoutam4005
@sajeevgoutam4005 8 месяцев назад
ഹരേ കൃഷ്ണ നമസ്കാരം തിരുമേനി 🙏 നിലവിളക്ക് ആണ് തിരഞ്ഞെടുത്തത് അഗ് പറഞ്ഞതൊക്കെ സത്യം ആണ്
@aditipillaisection7b578
@aditipillaisection7b578 8 месяцев назад
Nilavilakku - 100℅ right
@ennuzwould9447
@ennuzwould9447 8 месяцев назад
നമസ്കാരം തിരുമേനി ഞാൻ ആദ്യമായാണ് വീഡിയോ കാണുന്നത് ഞാൻ ഒരുപാടു നാളായി ആത്മാർഥമായി ആഗ്രഹിച്ച കാര്യമാണ് നടക്കും എന്ന് പറഞ്ഞത് ഇപ്പോൾ ഒരു പ്രധീക്ഷ തോന്നുന്നു മനസ്സ് തകർന്ന് ഒന്നും വേണ്ട എന്ന് കരുതി ഇരിക്കുവായിരുന്നു ഒരുപാട് സന്തോഷം നടക്കുവാണെങ്കിൽ ഉറപ്പായും ഞാൻ msg ഇടും 🙏🙏
@rajitharagesh3040
@rajitharagesh3040 8 месяцев назад
Vedhika - Makam പരീക്ഷ വിജയത്തിന് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻🙏🏻 ഞാൻ നിലവിളക്ക് ആണ് തിരഞ്ഞെടുത്തത്. എന്നെ കുറിച്ച് പറഞ്ഞതെല്ലാം ശരിയാണ് 🙏🏻🙏🏻🙏🏻🙏🏻 രജിത -തിരുവോണം രാഗേഷ് പൂരുരുട്ടത്തി അവന്തിക്ക കാർത്തിക വേദിക മകം ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻🙏🏻
@sreekalaoh7004
@sreekalaoh7004 8 месяцев назад
Sreekala Thrikketta Abhilash chothy.. Thirumeni... Husband wife relationship okay aakan aanu...
@sreyam1162
@sreyam1162 8 месяцев назад
തിരുമേനി നമസ്ക്കാരം ദിയ ഉത്രട്ടാതി 2008 May 3 മേടമാസം ശനിയാഴ്ച്ച പകൽ 750 നു ജനനം 10-ൽ ആണ് പഠിക്കുന്നത് feb. 24th നു exam തുടങ്ങും നല്ല ഓർമ്മശക്തിയോടുകൂടി exam എഴുതുവാനും A+കിട്ടുവാനും ആരോഗ്യവും ആയുന്നു നല്ല ഭാവിയും ഉണ്ടാവാനു പ്രാർത്ഥിക്കണേ തിരുമേനി......
@sivakumarm266
@sivakumarm266 8 месяцев назад
നമസ്കാരം തിരുമേനി എനിക്കൊരു ജോലി പെട്ടെന്ന് ശരിയാകാൻ വേണ്ടി പ്രാർത്ഥിക്കണേ ശിവകുമാർ ഉത്രാടം
@minisuresh8729
@minisuresh8729 8 месяцев назад
Thirumeni namaskaram 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹 Thirumeni നിലവിളക്ക് അണ് തിരഞ്ഞെടുത്തത്.🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹അങ്ങു പറഞ്ഞത് വളരെ വളരേ....സത്യമായ കാര്യമാണ്.മകളുടെ ജോലി,വിവാഹം.ഇതാണ് മനസ്സിൽ വിചാരിച്ചത് തിരുമേനി...🙏🙏🙏🙏🙏🙏🙏 കാർത്തിക. പൂരുരുട്ടാതി.4/1/1998.10/36am.🙏🙏🙏🙏🙏🙏🙏 prarthanayil ormikkane thirumeni.🙏🙏🙏🙏🙏🙏🙏🌹🌹🌹
@Keerthikunjumon
@Keerthikunjumon 8 месяцев назад
തിരുമേനി പറഞ്ഞത് വളരെ ശരിയാണ്... മറ്റുള്ളവരുടെ കാപട്യത്തിൽ വീണ് അപകടം പറ്റുന്നുണ്ട്, എന്റെ നിഷ്കളങ്കതായെ മുതലെടുക്കുന്നുണ്ട്... അർഹത ഇല്ലാത്തവർക്ക് ഒരുപാട് പരിഗണനയും സ്നേഹവും നൽകി ചതിവും പറ്റി... ഇപ്പൊ മാറി ചിന്തിക്കുകയാണ് ഇനി ആരെയും കണ്ണടച്ച് വിശ്വസിക്കാൻ വയ്യ... പേടി ആയി പോയി... ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏കീർത്തി, മകം 🙏🙏
@shreedevio9059
@shreedevio9059 8 месяцев назад
തിരുമേനി നമസ്കാരം. 🙏. എന്റെ പേര് ശ്രീദേവി. രേവതി. ഒരുപാട് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ട് മാറി വരാൻ വേണ്ടി പ്രാർത്ഥിക്കണേ. പാർവതി. അത്തം. അനന്തപത്മനാഭൻ ചോതി. ആയുസ്സ് ആരോഗ്യത്തിന് വേണ്ടി പ്രാർത്ഥിക്കണം തിരുമേനി. 🙏🙏🙏
@umadevi7186
@umadevi7186 8 месяцев назад
നമസ്കാരം തിരുമേനി🙏🙏 ദേവിക. ഉത്രട്ടാതി . ജോലിക്കു വേണ്ടി പ്രാർത്ഥിക്കണേ🙏🙏
@somathomas6488
@somathomas6488 8 месяцев назад
നമസ്കാരം തിരുമേനി 🙏🙏 100% സത്യം ആണ് 😞😞😞എത്ര കിട്ടിയാലും പഠിക്കത്തുമില്ല... തിരുമേനി 😞😞എല്ലാം വരുന്നപോലെ വരട്ടെ 😞😞ഓം നമഃ ശിവായ 🙏🙏🙏
@JayeshUnnimon
@JayeshUnnimon 8 месяцев назад
തിരുമേനി ജയേഷ് ആയില്യം ജീവിതം രക്ഷപ്പെടാൻ വേണ്ടി പ്രാർത്ഥിക്കുന്നു
@anandavally4607
@anandavally4607 8 месяцев назад
അങ്ങ് പറഞ്ഞ കാര്യങ്ങൾ 100%സത്യം ആണ്, കടം വാങ്ങിയ ആൾ തിരിച്ചു തരാൻ എന്തോ ഒരു താമസം അഞ്ചു വർഷം ആയി 50000രൂപ ഇതുവരെ കിട്ടിയില്ല എന്നാൽ ആൾക്ക് ഇപ്പോൾ കാശ് ഒക്കെ ഉണ്ട്, ചോദിക്കാൻ ഒരു മടി, ചോദിക്കാതെ തരേണ്ടതല്ലേ 😮
@lakshmidevik9219
@lakshmidevik9219 8 месяцев назад
നമസ്കാരം തിരുമേനി പൂജയിൽ ഉൾപ്പെടുത്തണേ ലക്ഷ്മി തൃക്കേട്ട🙏🙏🙏🙏
@jithujithu1904
@jithujithu1904 8 месяцев назад
നമസ്കാരം തിരുമേനി 🙏വീട് വെക്കാൻ കഴിയാനും കടങ്ങൾ തീരാനും പ്രാർത്ഥിക്കണേ 🙏🙏
@sumasaju8301
@sumasaju8301 8 месяцев назад
നമസ്കാരം തിരുമേനി ഞാൻ നിലവിളക്ക് ആണ് തിരഞ്ഞെടുത്തത് തിരുമേനി പറഞ്ഞതുമുഴുവനും എന്റെ കാര്യത്തിൽ സത്യം ആണ് 🙏🏻
@sindhuraj7195
@sindhuraj7195 8 месяцев назад
Sindhu തിരുവോണം 2 100%sariyanu🙏🏻🙏🏻🙏🏻
@prajithahari2905
@prajithahari2905 8 месяцев назад
Namaskaram thirumeni Harikkittan uthrttathi Prajitha Ashwathi Njangalude jeevithathile enthu vicharichittum thadasam aanu.ellam nannayitt nadakkan prarthikane.
Далее
Собираю Маню к осени ✨
00:48
Просмотров 946 тыс.
Women in Tech - Myths and facts
43:23
Просмотров 7 тыс.